അവളെറിയാതെ അത് സംഭവിക്കുന്നു. മാജിയുടെയും മുഫിയുടെയും കഥ ഇനി കാര്യത്തിലേക്ക്./

Sdílet
Vložit
  • čas přidán 26. 07. 2024
  • ‪@jaibusworld‬ /#skit /#familystory
    #malayalam
  • Zábava

Komentáře • 64

  • @shabanaasmin8021
    @shabanaasmin8021 Před rokem +3

    Nice ayitund to. Story powlii 🥰. Mashaallah

  • @shereenasherin4543
    @shereenasherin4543 Před rokem +3

    Shoo kashttam Aayi sankadam thonny ithrayum kaalam kaathirunnathalle adutha baakam waiting 👍😍❤️❤️

  • @hadifaisal4203
    @hadifaisal4203 Před rokem +12

    ചെറിയമരുമകളെഎന്ദിനാകുറ്റപെടുത്തുന്നദ്

  • @sunainasherin2485
    @sunainasherin2485 Před rokem +7

    Ingane vendayirunnu.njn ippol abortion aayi athinte tension il irikkanu.ingane sambhavikkunnavarkke athinte vishamam ariyu.enik 2 vayassaya oru monund.ennittum enik bayankara vishamam aanu.makkalillathavark okke kshamikkuvan ulla kazhiv Allahu kodukkatte.

  • @RajiSMenon
    @RajiSMenon Před rokem

    Story kalaki, acting amazing👌👌

  • @im_sulthan
    @im_sulthan Před rokem +1

    Super acting 👍👍👍👍

  • @yousafcherungal1337
    @yousafcherungal1337 Před rokem +7

    ഇങ്ങനെ വെണ്ടയിരുന്നു ന്നാലും പാവം ആയി പോയി

  • @shakhirmangatil4298
    @shakhirmangatil4298 Před rokem

    എന്റെ shuhail ikka

  • @nusrathmanu667
    @nusrathmanu667 Před rokem

    👍👍

  • @faslapk8270
    @faslapk8270 Před rokem +2

    Sadharana dr tention undavarilla evidutthe dr nan rogiyekkattilum tention😁😁😁

  • @beautytipsmalayalam7qk

    Ennikkum eptopic pregnancy ayirrunnu bayankara pain sahich operation kayinnu ippo 1yr kayinnu veendum 4
    Month pregnant ann

  • @dhilukp217
    @dhilukp217 Před rokem +4

    സിന്ധു ചേച്ചി ശരിക്കും ഡോക്ടർ ആണോ

  • @sanuneenujazijazi3845
    @sanuneenujazijazi3845 Před rokem +1

    Firsteeey

  • @yousafcherungal1337
    @yousafcherungal1337 Před rokem +17

    നാത്തൂൻ പോര് yedukunnundo

  • @hajarahaju2742
    @hajarahaju2742 Před rokem +1

    Ithusea edu enne kondu kandu theerkan sadikunnillaa...karanam ea avasthayilude kadanu poy kondirika njanum

  • @falumon4474
    @falumon4474 Před rokem

    Njanum adhu chodhikaan irikyaayirunnu aadhyam maajiyaannu vannadhu pinneyaannu reji vannadh

  • @Nafia334
    @Nafia334 Před rokem

    Ithra pain ulla ectopic pregnancy kku laparoscopy venam...injection pora..
    Ingal Mims il okke varnund lle?😍

  • @lubainafaisal1520
    @lubainafaisal1520 Před rokem +1

    സെക്കന്റ്‌

  • @santos2088
    @santos2088 Před rokem +1

    ഈ വിധി vendayirunnu

  • @dhilukp217
    @dhilukp217 Před rokem +1

    അയ്യോ കഷ്ടം, മുഫിക്ക് ഇങ്ങനെ ഒരു പരീക്ഷണം വേണ്ടായിരുന്നു

  • @rajilachoice6879
    @rajilachoice6879 Před rokem +9

    വിധി ഒന്ന് തെന്ന ബട്ട് ഇവിടെ കഥ ഒന്ന് മാറ്റി പിടിക്കണം. Babik ഒരു കുഞ്ഞു വേണം അല്ലെങ്കിൽ ഞാൻ ഇത് kannal നിറുത്തി

  • @sumayyashahid2450
    @sumayyashahid2450 Před rokem +3

    🥺🥺

  • @musthafasameer4325
    @musthafasameer4325 Před rokem

    Super story🥰🥰💯

  • @fousiyakoottamanna1125

    Rahi mon poyi ite ile

  • @fousiyakoottamanna1125
    @fousiyakoottamanna1125 Před rokem +1

    Wite ayinu kandit varato

  • @keerthanaactivities3721
    @keerthanaactivities3721 Před rokem +1

    Sariyanu.majiyanu vannurunnath.pettennu reji ayi

  • @emmunabava472
    @emmunabava472 Před rokem +1

    ഞാനും ഒരു പ്രാവശ്യം ഇങ്ങനെ ectopic pregnant ആയതാണ്. അങ്ങനെ right tube remove ചെയ്തു. ഇപ്പൊ mrg കഴിഞ്ഞു 7 വർഷം കഴിഞ്ഞു. പിന്നീട് ഇതുവരെ pregnant ആയില്ല 😢.

    • @aframueen463
      @aframueen463 Před rokem

      ഇന്റെ നാത്തൂന്റെ മോൾക് ഇതുപോലെ ഉണ്ടായിരുന്നു ഫസ്റ്റ് പ്രെഗ്നന്റ്സി 😢എന്നിട്ട് സിസേറിയൻ ചെയ്തു എടുത്തു കളഞ്ഞു അന്ന് എല്ലാവരും പഠിച്ചിരുന്നു. ഇനി ഉണ്ടാവൂലെ കരുതി 😢😍പക്ഷെ ഓൾക് അല്ലാഹു 2 മക്കളെ കൊടുത്തു 😍😍😍😜😜ഇപ്പൊ മക്കളും ഉമ്മയും സുഖയിട്ട് പോണു

    • @aframueen463
      @aframueen463 Před rokem

      ഇയ്യ് പിന്നെ dre കാണിച്ചില്ലേ 😢

    • @emmunabava472
      @emmunabava472 Před rokem

      അത് കഴിഞ്ഞ് ഇത് വരെ treatment ഉണ്ട്. But പോസിറ്റീവ് ആയില്ല 😢

    • @aframueen463
      @aframueen463 Před rokem

      @@emmunabava472 നിങ്ങളെ നാട് എവിടെയാ

    • @emmunabava472
      @emmunabava472 Před rokem

      @@aframueen463 മലപ്പുറം മഞ്ചേരി

  • @thameem7866
    @thameem7866 Před rokem +5

    പിന്നെയും കഥ ദുഃഖത്തോടെ യാണെല്ലോ പോകുന്നത് ഇതൊരു ഇൻഡ്രസ്റ് ഇല്ല

  • @sofiyashamnad2817
    @sofiyashamnad2817 Před rokem +10

    ഇങ്ങെനെ വേണ്ടായിരുന്നു മകളില്ലാതെ 11 കൊല്ലമായി കാത്തിരിക്കുന്ന എന്നെ പോലെ ഉള്ളവർക് ഇത് ഉൾകൊള്ളാൻ പറ്റുന്നില്ല

  • @naseebabasheerfaiz5979

    നല്ല നാത്തൂൻ

  • @sumayyamt2778
    @sumayyamt2778 Před rokem +1

    Doctore evidenn kitty

  • @farhanasakeer7279
    @farhanasakeer7279 Před rokem +2

    First

  • @KLMANU444
    @KLMANU444 Před rokem

    Ravile kuyappam ellankilum uchakki kuyappam undayikoode🤣🤣🤣

  • @jasinjaleel6306
    @jasinjaleel6306 Před rokem

    Kadhayilpolum oru jeevan illadhe aakallee plzzz
    Njanum kaathirikkunnu ighamoru divasathinayii

    • @jaibusworld
      @jaibusworld  Před rokem

      ഓരോ കഥക്ക് പിന്നിലും ഓരോ ജീവിതങ്ങളുണ്ട് 😔പലരും അനുഭവിച്ച കഷ്ട പാടുകളുണ്ട് 😔 ഇന്ഷാ അള്ളാഹ് ഈ കഥയുടെ അവസാനo എന്താണെന്ന് നമുക്ക് നോക്കാം 😍

  • @shamsusamisamishamsu8117
    @shamsusamisamishamsu8117 Před rokem +47

    മാജി ആണല്ലോ first വന്നത്. പിന്നത് റെജി ആയി ആരേലും ശ്രദ്ധിച്ചോ

    • @muhammed2354
      @muhammed2354 Před rokem +1

      Njan shreddichu

    • @shameemak760
      @shameemak760 Před rokem +1

      അവർ രണ്ടു പേരും വന്നിട്ടുണ്ട്.അതാ അങ്ങനെ കാണിച്ചത്.

    • @shahinap2479
      @shahinap2479 Před rokem +1

      ഹോസ്പിറ്റലിൽ ആണോ

    • @hadiadnan1290
      @hadiadnan1290 Před rokem +4

      സത്യമാണ് എപ്പോഴും നാം ആഗ്രഹിക്കുന്നതുപോലെ സംഭവിക്കണമെന്നില്ല എന്റെ സഹോദരന്റെ ഭാര്യകും ആദ്യം ഇതുപോലെ യായിരുന്നു11വർഷമായി കുട്ടികളില്ല ഇപ്പോ രണ്ടുവർഷമായി ബ്രാഗ്നനന്റ് ആയി 5മാസം ആയപ്പോൾ പ്രസവിച്ചു കുട്ടി മരിച്ചു 😥പടച്ചോൻ അവർക്കും അതുപോലെ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്കും നല്ല കുട്ടികളെ നൽകട്ടെ 🤲🤲

    • @yousafcherungal1337
      @yousafcherungal1337 Před rokem

      @@hadiadnan1290 🤲🤲

  • @maangelayra9869
    @maangelayra9869 Před rokem +1

    Kottakkal mims aanallo

  • @ayishaayishuayishu8273

    First...

  • @jumshi4727
    @jumshi4727 Před rokem

    *💎അല്‍ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അമ്മയാവാം..!❤‍🔥*
    _'🥰ഓരോ കുട്ടിയുടെയും വിജയത്തിന് പിന്നില്‍ ഒരമ്മയുണ്ടെങ്കില്‍ ഓരോ കുഞ്ഞിന്റെയും പരാജയങ്ങള്‍ക്ക് പിറകിലും ഒരമ്മയുണ്ട്''😐☝️_
    🪴നിങ്ങളുടെ കുട്ടിയെ ഉന്നത വിജയത്തിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ നിങ്ങളും ആഗ്രഹിക്കുന്നില്ലേ?😍
    🪴ദേശ്യം, വാശി, അനുസരണക്കേട്, അച്ചടക്കമില്ലായ്മ, മടി, ഉല്‍കണ്ഠ, ഭയം, ആത്മവിശ്വാസമില്ലായ്മ, ശ്രദ്ധക്കുറവ്, മറവി, എഴുതാനും വായിക്കാനുമുള്ള പ്രയാസം, മറ്റു പഠന പ്രയാസങ്ങള്‍, മൊബൈല്‍ അഡിക്ഷന്‍, സ്വഭാവദൂശ്യങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്ന ഒരു രക്ഷിതാവാണോ നിങ്ങള്‍?🙂
    *❤‍🩹UNIQUE* Presents *🌛Miracle of Parenting✨*
    വരൂ.. നിര്‍ബന്ധമായും ഒരമ്മ അറിഞ്ഞിരിക്കേണ്ട *വിസ്മയകരമായ പാരന്റിംഗ്* മെത്തേഡുകള്‍ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിയില്‍ അല്‍ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്കും തിരിച്ചറിയാം..! _🤝welcome to_ *Miracle of Parenting😊*
    🛣️30 days Online Workshop
    🗓️12 Live Interactive Sessions
    🔹21 day WhatsApp follow-up🔸ZOOM🔸Ladies Only🔹
    For More Details & Registration :-
    chat.whatsapp.com/LJw536nkbuJB01HCOoLwRP