Ho' oponopono meditation for Money and Abundance (Malayalam)

Sdílet
Vložit
  • čas přidán 25. 08. 2024
  • സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരുപാട് ബിസിനെസ്സ്കാരുണ്ട്. നല്ല രീതിയിൽ സ്ഥാപനത്തിന് വേണ്ടി കഷ്ടപ്പെട്ടിട്ടും പൈസ മാത്രം സമ്പാദിക്കാൻ പറ്റുന്നുണ്ടാവില്ല. അതിനുള്ള വളരെ ശക്തമായ ഒരു പ്രതിവിധിയാണ് ഈ വീഡിയോ. പൂർണമായി ശ്രദ്ധ ചെലുത്തി രാവിലെ എഴുന്നേറ്റ ഉടൻ ചൊല്ലുകയാണെങ്കിൽ സാധാരണ 21 ദിവസം കൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരും

Komentáře • 69

  • @veluchamyvelu925
    @veluchamyvelu925 Před měsícem +4

    Desr money I am sorry
    I love you ❤❤❤❤❤❤❤❤

    • @UshaHari123
      @UshaHari123 Před měsícem

      Good affirmation 👍🏻👍🏻👍🏻

  • @Divya-bj8it
    @Divya-bj8it Před měsícem +2

    Sir......❤️❤️❤️
    സാറിന്റെ ഈ വീഡിയോ കണ്ട് സാറിനോപ്പം ഞാൻ ഈ പ്രയർ പറഞ്ഞു പ്രാർത്ഥിച്ചു.... ക്യാഷ് എവിടുന്നും എനിക്ക് ചോദിക്കാൻ വയ്യ എന്നാൽ വൈകിട്ട് ഒരിടത്തു കാശ്കൊടുക്കുകയും വേണം... എന്നാൽ ഈ പ്രയർ ചെല്ലുമ്പോൾ തന്നെ എന്റെ മനസിനകത്തു ക്യാഷ് കിട്ടും എന്നു വല്ലാത്ത ഒരു കോൺഫിഡൻസ് വന്നു താങ്ക് യു സാർ.... താങ്ക് യു യൂണിവേഴ്സ് 🙏

    • @Kalyanjionline
      @Kalyanjionline  Před měsícem +1

      യൂണിവേഴ്സ് താങ്കൾക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ 👍🏼😍

    • @Divya-bj8it
      @Divya-bj8it Před měsícem

      Thank you sir 🙏🙏🙏🙏

  • @ratheeshpc09
    @ratheeshpc09 Před 9 dny

    Thank you sir ❤ thankyou money

  • @sajindev5125
    @sajindev5125 Před 27 dny +1

    Thank you univers 🙏🙏🙏😊

  • @ponnujayaprakash9031
    @ponnujayaprakash9031 Před měsícem +1

    Thank you sir🙏🙏🙏Thank you universe🙏🙏❤

  • @DollyJoshy
    @DollyJoshy Před měsícem +1

    Thanku univers 🙏🙏🙏
    Thanku sir👍

  • @UDC-kumari7
    @UDC-kumari7 Před 20 dny +1

    Sir ഒരു സംശയം ചോദിച്ചോട്ടെ... Pls ഒന്ന് ഉത്തരം പറഞ്ഞു തരണം...
    നമുക്ക് Lowoffactraction പ്രാക്റ്റീസ് ചെയുമ്പോൾ പ്ലെയിൻ ആയ റൂമിൽ നിന്ന് തന്നെ ചെയ്യണം എന്നുണ്ടോ? മേശയുടെ മുന്നിൽ ഇരുന്ന് തന്നെ ചെയ്യാനോ? നമക്ക് കംഫേർട്ടബിള് ആയ സ്ഥലത്ത് ഇരുന്ന് ചെയ്താൽ പോരെ?? റൂമിൽ ഒക്കെ ഒരുപാട് സാധങ്ങൾ ഉണ്ട് അത്കൊണ്ട് പ്രശനം ഉണ്ടോ?

  • @user-ru4sx3ss5i
    @user-ru4sx3ss5i Před měsícem +2

    Thank you sir 🙏

  • @minivenugopal9679
    @minivenugopal9679 Před měsícem +1

    Thanku sir ❤thanku money ❤️

  • @sreejakuniyil4011
    @sreejakuniyil4011 Před měsícem +1

    Thank you sir 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Vivi-x93
    @Vivi-x93 Před 16 dny

    Dear money... Iam sorry please forgive me m.. Thank you i love you💰

  • @_Faruzz_
    @_Faruzz_ Před měsícem +1

    Thank you sir❤❤

  • @sumithrakrishnan4109
    @sumithrakrishnan4109 Před měsícem +1

    Thank you 🙏

  • @sheebashaji3784
    @sheebashaji3784 Před měsícem +1

    Thank you❤

  • @UshaHari123
    @UshaHari123 Před měsícem +1

    🙏🏻🙏🏻🙏🏻🙏🏻

  • @user-lz7lw7tv6g
    @user-lz7lw7tv6g Před měsícem +1

    Thankyou Sir

  • @kairalisugunan9191
    @kairalisugunan9191 Před měsícem +1

    🙏🙏🙏❤️❤️❤️

  • @sofis4405
    @sofis4405 Před měsícem +1

    Thank you sir 🙏🙏🙏🙏

  • @studytablestudywell9200
    @studytablestudywell9200 Před měsícem +4

    Thedrchayayum. cheithunokum resultcomentcheyyum🙏🙏🙏

    • @Kalyanjionline
      @Kalyanjionline  Před měsícem +2

      Wonderful. Enikk nalla result kitti. Thanngalkkum theerchayaayum labhikkum

  • @user-gt3lk3eh8i
    @user-gt3lk3eh8i Před měsícem +1

    Thank you sir

    • @Kalyanjionline
      @Kalyanjionline  Před měsícem

      Welcome. Let the universe fulfill all your desires

  • @user-cv1qk1vc4g
    @user-cv1qk1vc4g Před měsícem +1

    Thank you 🙏🙏🙏

  • @binuvarughese5696
    @binuvarughese5696 Před měsícem +1

    Tku

  • @anushiju3
    @anushiju3 Před měsícem +5

    Dear money
    i am sorry
    please forgive me
    thank you
    i love you

  • @manjulaao164
    @manjulaao164 Před měsícem +1

    Dear money
    I am sorry
    Please forgive me
    Thank you
    I love you❤❤❤❤❤❤❤

  • @chandrasekharan3037
    @chandrasekharan3037 Před měsícem +2

    Good ❤❤❤, please improve sound quality

  • @soujiyanavas4475
    @soujiyanavas4475 Před měsícem +1

    Kadabadyathaksl theeranum,swanthamsyi oru veed nefanum ith engineyan prayigikkendath, please reply

    • @Kalyanjionline
      @Kalyanjionline  Před 27 dny +1

      മുകളിൽ ഉള്ള മെഡിറ്റേഷൻ അത് പോലെ മനസിരുത്തി രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും ചെയ്യുക.

  • @kairalisugunan9191
    @kairalisugunan9191 Před měsícem +1

    Dear mony for giveme ilowyou and thankyou

  • @soujiyanavas4475
    @soujiyanavas4475 Před měsícem +1

    Theerchayayum try cheyyum

  • @ajithalevan408
    @ajithalevan408 Před měsícem +2

    Dear money
    I am sorry
    Please forgive me
    Thankyou
    I love you

  • @sunithakumari524
    @sunithakumari524 Před měsícem +1

    ❤❤❤❤❤. thankyou. sir❤❤❤❤❤

    • @Kalyanjionline
      @Kalyanjionline  Před měsícem

      Welcome let the universe bless you with lots of abundance

  • @sonathomas279
    @sonathomas279 Před měsícem +1

    🙏🙏

  • @studytablestudywell9200
    @studytablestudywell9200 Před měsícem +1

    🙏🙏🙏

  • @jayakumari3915
    @jayakumari3915 Před měsícem +1

    🙏🙏🙏🌹🌹

  • @user-xq9dm9hw3j
    @user-xq9dm9hw3j Před měsícem +2

    Time Eppozhanu sir

    • @Kalyanjionline
      @Kalyanjionline  Před měsícem

      രാവിലെ നേരത്തെ എഴുന്നേറ്റതും അത് പോലെ കിടക്കുന്നതിനു മുൻപും ചെയ്‌താൽ നല്ല എഫ്ഫക്റ്റ് ഉണ്ടാവും. പറ്റുകയാണെങ്കിൽ നിങ്ങളുടെ കയ്യിൽ നല്ല രീതിയിൽ പണം ഉള്ളപോലെയും visualize ചെയ്യുക

  • @divinelove731
    @divinelove731 Před měsícem +1

    സർ എനിക് ഒരു സ്കിൻ ന്റെ അസുഖം ഉണ്ട് മരുന്ന് ഇല്ല newrofibroma എന്നാണ് പേര് അപ്പൊ dear ക്ലിയർ സ്കിൻ iam sorry please forgive me thanku i love you എന്നാണോ പറയേണ്ടത് please replay

    • @Kalyanjionline
      @Kalyanjionline  Před měsícem +1

      അതെ തീർച്ചയായും അങ്ങിനെ പൂർണമായി വിശ്വസിച്ചുകൊണ്ട് parayuk

    • @muraleedharanmk5012
      @muraleedharanmk5012 Před 14 dny +1

      സാറെ എനിക്ക് ഒരു തൊഴിൽ കിട്ടുന്നതിന് വേണ്ടി ഞാൻ എന്താ

    • @Kalyanjionline
      @Kalyanjionline  Před 14 dny +1

      @@muraleedharanmk5012 എന്ത് തൊഴിലാണോ ഉദ്ദേശിക്കുന്നത് അത് മനസ്സിൽ കൊണ്ട് വരിക. അത് ലഭിച്ചു കഴിഞ്ഞാൽ താങ്കളുടെ ജീവിതം എങ്ങിനെയായിരിക്കുമോ അതും താങ്കളുടെ മനസ്സിൽ കൊണ്ട് വരിക. എന്നിട്ട് ആ ജോലിയെ Dear____ , I am Sorry, Please forgive me, Thank you for the opportunity, I Love you എന്ന് ദിവസവും 108 പ്രാവശ്യം പറയുക

  • @soniyaprakash5047
    @soniyaprakash5047 Před měsícem +1

    സാർ എന്റെ മോന്റെ പഠിക്കാൻ ഉള്ള മടി മാറാൻ എങ്ങനെ പ്രാർത്ഥിക്കണം

    • @Kalyanjionline
      @Kalyanjionline  Před 27 dny +2

      മോന്റെ അടുത്തിരുന്നു കൊണ്ട് അല്ലെങ്കിൽ അവന്റെ മുഖം മനസ്സിൽ കൊണ്ട് വന്ന ശേഷം money എന്ന് പറയുന്നതിന് പകരം I AM SORRY FOR MY SON NOT STUDYING WELL
      PLEASE FORGIVE HIM
      THANK YOU
      I LOVE YOU എന്ന് 108 പ്രാവശ്യം 21 ദിവസം പറയൂ. നല്ല മാറ്റം ഉണ്ടാവും

  • @Divya-bj8it
    @Divya-bj8it Před měsícem +1

    Dear money
    Iam sorry
    Please forgive me
    Thank you
    Ilove you

  • @bindusajeesh3366
    @bindusajeesh3366 Před měsícem +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ushamurali35
    @ushamurali35 Před měsícem +1

    മൈ ഡിയർ മണി iam സോറി പ്ലീസ്‌ ഫോർഗിവ് മി താങ്ക് യു ൾ ഐ ലവ് യു നന്ദി സാർ

  • @nisharoy9838
    @nisharoy9838 Před 3 dny

    Sir .....eniku kurachu problems undu....oru advise chodikan aanu....sir nte contact number kituo

  • @yufeenayufi4110
    @yufeenayufi4110 Před měsícem +1

    Thank you 🙏

  • @rafeenalatheef8241
    @rafeenalatheef8241 Před měsícem +1

    Thank you sir❤