നിങ്ങൾ ആർക്കുവേണ്ടിയാണ് ജീവിക്കേണ്ടത് ? |

Sdílet
Vložit
  • čas přidán 11. 09. 2024
  • 📜 Welcome to Advocate Shaila Rani's Official CZcams Channel 📜
    Are you seeking expert legal guidance on family law and divorce matters? Look no further! Advocate Shaila Rani, a seasoned Family Lawyer and Divorce Specialist, is here to provide you with valuable insights and expert advice. Whether you're navigating a divorce, child custody dispute, alimony concerns, or any other family law issue, you'll find answers and solutions here.
    Advocate Shaila Rani brings 24 years of experience and a compassionate approach to every case. Her mission is to empower you with the knowledge and confidence to make informed legal decisions during challenging times.
    🌟 Why Subscribe to Our Channel? 🌟
    By subscribing, you'll gain access to a wealth of legal information, real case studies, and practical advice to help you navigate the complexities of family law. Advocate Shaila Rani is committed to assisting you in securing your rights and achieving fair resolutions.
    📢 Stay Connected 📢
    Subscribe now to never miss an update! Tap the notification bell 🔔 so you'll be the first to know when Advocate Shaila Rani uploads new videos. Don't forget to like this video 👍, share it with others who might benefit, and leave your comments below with any questions or topics you'd like to see covered in future videos.
    🔗 Helpful Links 🔗
    Website: advshailarania...
    Facebook: / advocateshailarani
    LinkedIn: / adv-shaila-rani-s-b-a7...
    Instagram: / adv.shailarani
    WhatsApp : 9562377604 , 9633277604
    Thank you for being a part of our community. We look forward to serving you with valuable legal insights and expert advice on family law matters. Your support is appreciated!
    #familylaw #divorcespecialist #legaladvice #AdvocateShailaRani #divorcemalayalam #couplerules

Komentáře • 35

  • @harithaau9395
    @harithaau9395 Před měsícem +4

    ഞാനും ethae അവസ്ഥ യിൽ ആണ്. മകനെ നന്നാകാൻ മാര്യേജ് ചെയ്യിപ്പിച്ചു എന്റെ അമ്മായി അമ്മയും അമ്മായിഅച്ചനും. ഞാൻ 7 വർഷം അനുഭവിച്ചു. ഒരു കുട്ടി ഉണ്ടായാൽ ok ആവും enu പറഞു. എപ്പോൾ മോൾക്ക് 9 മാസം. ഇപ്പോൾ നാത്തൂൻ te ഉപദ്രവും. എന്നെ ആക്‌സിഡന്റ് ഉണ്ടാക്കി കൊല്ലാൻ വരെ നോക്കി നാത്തൂൻ. ഞാനും തീരുമാനിച്ചു ഇനി ഒരുമിച്ചു പുവാൻ പറ്റില്ല. ഞാൻ ഒരു നേഴ്സ് ആണ്. മോളെ ഞാൻ നോക്കി വളർത്തും. ഇനി അയാളുടെ കൂടെ പോയാൽ എനിക്കും മോൾക്കും ജീവൻ ഉണ്ടാവില്ല. ജീവിക്കണം എനിക്ക്. Madam ഓരോ വീഡിയോസ് ഉം എനിക്ക് confidence തരുന്നു
    Thank you madam🙂🙏🏻

  • @athulyarenjith7110
    @athulyarenjith7110 Před měsícem +4

    Mam, ഞാനും എൻ്റെ husband um തമ്മിൽ ചെറിയ പിണക്കത്തിൽ ആയിരുന്നു കുറച്ചു ദിവസം . അതിനെ divorce ഇൽ എത്തിക്കാൻ എൻ്റെ husband nte അനിയൻ നന്നായി ശ്രമിക്കുന്നു . അതിൻ്റെ ഇടയിൽ എൻ്റെ അമ്മയെ കുറിച്ച് സെക്ഷ്വലി മോശപ്പെട്ട രീതിയിൽ husband nte മുന്നിൽ വെച്ച് സംസാരിക്കുകയും കൂടെ വിരലുകളുപയോഗിച്ചു ആക്ഷനും പ്രൈവറ്റ് പാർട്ട് ഫോക്കസ് ചെയ്ത് പറയുകയും ഉണ്ടായി . ഞാൻ ഉടൻ തന്നെ police il ബന്തപെടുകയും 2 പോലീസ് വന്നു ചോതിച്ചപ്പോൾ എൻ്റെ husband കണ്ടിട്ടിട്ട എന്ന് പറയുകയും ഉണ്ടായി . എൻ്റെ കൈൽ തെളിവും ഇല്ല . പോലീസ് husband nte aniyanodu ഈ വീട്ടിൽ വരരുത് എന്നും വിലക്കി . ഒപ്പം അവരുടെ വസ്തുവിൽ ഗ്രീൻ net ഉപയോഗിച്ച് അടക്കാം എന്ന് അവർ സൊമേതയാ പറഞ്ഞു തീർപ്പാക്കി പോകുകയും ചെയ്തു . Next day avar husband ne അറിയിച്ചു അവർ ഗ്രീൻ net use cheythu മറക്കില്ല എന്ന്. ഇപ്പോള് വീണ്ടും ഇവിടെ വരികയും വീട്ടു നടയിൽ നിന്ന് തോർത്ത് ഉടുത്ത് കുളിക്കുക ഇതൊക്കെ ചെയ്യുന്നു . ഞാൻ എന്താണ് ചെയ്യേണ്ടത് . എവിടെ പരാതി പെടണം . മാം ഒരു മറുപടി തരണം 🙏🙏🙏

  • @Radhika-xw8nf
    @Radhika-xw8nf Před měsícem +4

    മക്കൾക്ക് സമാധാനം കിട്ടാൻ ഞാൻ വിവാഹ ബന്ധം ഉപേക്ഷിച്ചു.peace aanu ഏറ്റവും വലുത്❤

  • @manjubhattathiri
    @manjubhattathiri Před 2 měsíci +6

    So true
    ഞാനും ഇത്തരത്തിൽ 25 വർഷം ജീവിച്ചു. ഇപ്പോ moved on.
    പക്ഷേ, ഇങ്ങനെ അമ്മമാർ പറയുന്നതിൽ ഒട്ടും കാര്യമില്ലാതെയല്ല. കാരണം നമ്മുടെ സമൂഹത്തിന്റെ structure തന്നെ. പിന്നെ സ്വന്തമായി വരുമാനമില്ലാത്തത്, ഉറ്റവർ ഇല്ലാത്തത്, വിദ്യാഭ്യാസം ഇല്ലാത്തത്……..ഇങ്ങനെ പല ഘടകങ്ങളും ഉണ്ട് ഈ പറച്ചിലിന് പിന്നിൽ. അനുഭവസ്ഥ ആയതുകൊണ്ട് പറയുകയാണ്.
    ഞാൻ ഷൈലാ മാഡത്തിന്റെയും മോളുടെയും വീഡിയോസ് സ്ഥിരം കാണാറുണ്ട്. ഒരുപാട് awareness and inspiration എന്നെപ്പോലെ ഉള്ളവർക്ക് കിട്ടുന്നു
    Thank you 🙏🏻 ❤

    • @suminair4751
      @suminair4751 Před měsícem +2

      If you have strong ones to protect you it's ok ....otherwise life waste

    • @manjubhattathiri
      @manjubhattathiri Před měsícem

      @@suminair4751 സത്യം. പിന്നെ ഇതുപോലെ മനസ്സിലാക്കുന്ന മക്കളും ആവണം. അല്ലെങ്കിൽ പിന്നീട് അവരും തിരിഞ്ഞുനിന്ന് അമ്മയോട് ചോദിക്കും, മറ്റു കുട്ടികളെപ്പോലെ അച്ഛന്റെയും അമ്മയുടെയും ഒപ്പം ജീവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരാഞ്ഞതെന്തെന്ന്. അതുംകൂടി കേൾക്കാനുള്ള മനക്കരുത്ത് സാധാരണ അമ്മമാർക്ക് ഉണ്ടാവുമോ? ! ഉണ്ടാക്കിയെടുക്കണം, എങ്കിൽ നന്ന്

  • @asherammaworld
    @asherammaworld Před 2 měsíci +2

    ❤❤ എന്റെ പൊന്നു മോളെ നിന്റെ ഉത്തരം അടിപൊളി ശാന്തിയും സമാധാനവും. ആ അമ്മയെ മനസ്സിലാക്കാൻ ഇതു മതിയല്ലോ ധാരാളം

  • @lathikas9807
    @lathikas9807 Před 2 měsíci +4

    Mole you are absolutely right

  • @FrithaWonderland
    @FrithaWonderland Před 2 měsíci +5

    Njanum ente makkalkku vendi matram ane nilkunth.. Anjali paryunth thanne ane ente molum parayunth. സ്വസ്ഥത സമാധാനം അത് ഇപ്പോ ഉണ്ട് ❤

  • @SoumyaCD-g8d
    @SoumyaCD-g8d Před 2 měsíci +1

    നല്ല മെസ്സേജ് ആണ് madam thankyou

  • @greeshmapillai4048
    @greeshmapillai4048 Před 2 měsíci +2

    Madam
    Ente nere physical abuse illa. Njan oru working mother aane. earning really well.Well learned aane. Ennode disrespectful aayitaane husband samsaarikkunnath. Snehamo warmth o onnum ennod illa. Pucham, parihaasam, passive aggressive aayi thazhthi parayuka aane ennum. Oru mol aane. Husband nte jeevanaane mol. Avalkum angane thanne. Achan varunnath nokki irikkum. Enik manaprayaasam unde. Pakshe achanem makalem kaanumbo aa relationship is more important to be preserved enn thonnum. Athond njan ippozhum nilkunnu. Veettil vazhak illa. Because njan onnum respond cheyyilla. Pand cheythappo verbally abuse cheythu.

  • @dilnamuraleedaran4990
    @dilnamuraleedaran4990 Před 2 měsíci +1

    What u r saying is absolutely right

  • @bibibeatus
    @bibibeatus Před 26 dny

    Valare nalla vedio madam 💐useful thank u so much

  • @aslisaleem4234
    @aslisaleem4234 Před měsícem +1

    Mam ഞാൻ ഇപ്പൊ വല്ലാത്ത അവസ്ഥയിൽ ആണ്.... മാഡത്തിനെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ

  • @pgpiyyer
    @pgpiyyer Před 2 měsíci +2

    Beautiful video..👏👏👌👌💯🏅🏆

  • @DevnaKattungal
    @DevnaKattungal Před 2 měsíci +3

    Correct

  • @sujasara6900
    @sujasara6900 Před 2 měsíci +3

    Molu you are absolutely right.Madam Shaila, you must feel proud of you lovely girl.God bless you ❤

  • @santinovekj4191
    @santinovekj4191 Před měsícem

    Thank you madam

  • @Jithin12347
    @Jithin12347 Před 2 měsíci +3

    ചില ഫെമിനിച്ചികൾ ഉണ്ട് അവർക്ക് കിട്ടാത്ത സന്തോഷവും സ്നേഹവും നിറഞ്ഞ കുടുംബ ജീവിതം ഒന്നും മറ്റു സ്ത്രീകൾക്കും കിട്ടരുതേ എന്ന് ആഗ്രഹിക്കുന്നവർ

    • @user-xf2ge1on1z
      @user-xf2ge1on1z Před 2 měsíci

      Yes വളരെ ശെരിയാണ് 👍

    • @aarya297
      @aarya297 Před 2 měsíci +16

      ചില പുരുഷൻ മാർ ഉണ്ട് സ്ത്രീയെ അടുക്കളയിലും മക്കളെ നോക്കാൻ വേണ്ടി മാത്രം ഉപയോഗിക്ുന്നവർ

    • @user-ue8sp8gx6q
      @user-ue8sp8gx6q Před měsícem +1

      @@aarya297true😂😂😂😂

  • @marydeepa4380
    @marydeepa4380 Před měsícem

    Ente prashnangal aarodu parayum ennu polum enik ariyilla. . Ente prashnangal paranjal advice tharumo. .

  • @MINIkKMINI
    @MINIkKMINI Před 24 dny

    ഞാൻ മക്കൾക്കു വേണ്ടി മാത്രം എന്റെ ജീവിതം ഞാൻ അവിടെ ജീവിച്ചു തീർക്കുക. എങ്ങനെ ഇതിൽ നിന്നും രക്ഷപെടും

  • @asherammaworld
    @asherammaworld Před 2 měsíci +1

    ❤❤

  • @ajinsa7428
    @ajinsa7428 Před měsícem

    Good❤mamm❤❤❤

  • @suminair4751
    @suminair4751 Před měsícem

    ...but ...the pressure of life thangan pattilla.... support cheyyan arum ellenkil theernnu ..kunjungalkku vendi pidichu nikkanam nne njan parayu...kuttikale max protect cheythu ...etc curricular activities okke koduthu pidichu nirthanam ...outside world is cruel we cannot survive.....so please husband ne engane enkilum sahikkanam..nammade makkale husband nte aduthallathe arde aduthum nirthan pattillatto otakku suffer cheyywndi varum.....arum ottapedthirikkatte ....family is important...ellayidathum preshnangal undakum ..kuttikal 10 yrs okke kashiyumbo .....mothers stubborn akum athu vare ullu....pidichu nikkanam ella govt force um use cheyyanam protection order kittum ....3 days ullu. So athu eduthu fight cheythu nikkanam.....all govt protection shd be taken ....enikku athe parayanullu .....amma thalarnnal achan venam..athu thirichum.......parayan motivation okke nallatha....if you have strong grandparents its ok....others dont come fwd...yu ahd fight ....with court order and people around your society......dont hesitate...ellam parayanam society nodu ....lufe is battle ...so stick own with hus family and fight if ....the circumstances are not favourable for you......ottapedunna kuttikal de vishamam 😢arkkum undavathirikkatte

  • @asherammaworld
    @asherammaworld Před 2 měsíci

    Hi dears

  • @reshmisabu6353
    @reshmisabu6353 Před měsícem

    Hi, mama Hou to contact you

  • @user-xf2ge1on1z
    @user-xf2ge1on1z Před 2 měsíci +2

    ഫെമിനിച്ചികൾ അങ്ങനെയൊരു വർഗ്ഗമാണ് 💨💨

  • @ajithaap6488
    @ajithaap6488 Před měsícem

    Kashtam

    • @aksharajayakumar6139
      @aksharajayakumar6139 Před měsícem

      oru bad relationship kondupokunathine kalum better anu single parent makkalk peace kitum avar nanayit vallarum

  • @ajithaap6488
    @ajithaap6488 Před měsícem

    Rate koodum

  • @saumyasivan9487
    @saumyasivan9487 Před 2 měsíci

    ❤❤