Video není dostupné.
Omlouváme se.

ചരിത്ര മഹാ പ്രസംഗവുമായി ഉസ്താദ്...സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു ആയിരങ്ങൾ SIRAJUDHEEN QASIMI

Sdílet
Vložit
  • čas přidán 2. 11. 2020
  • ചരിത്ര മഹാ പ്രസംഗവുമായി ഉസ്താദ് സിറാജുദ്ധീൻ ഖാസിമി...
    Sirajudeen Qasimi speech
    Sirajudeen Qasimi Latest Islamic Speech 2020
    Sirajudeen Qasimi New Speech 2020
    സിറാജുദീൻ ഖാസിമി പ്രഭാഷണം
    #Sirajudeen_Qasimi_Pathanapuram
    #New_speech_2020
    ..........................................................................................................................
    Assalamu Alaikum Wa Rahmathullah,,
    Welcome to all SIRAJUDHEEN QASIMI OFFICIAL CZcams Channel...
    To watch Sirajuddin Al Qasimi Ustad's Lectures on Ustad's Official CZcams Channel, subscribe to this channel and click on the bell button to get accurate notification of new updates ....
    സിറാജുദ്ധീൻ അൽ ഖാസിമി ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഉസ്താദിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ കാണുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പുതിയ അപ്ഡേറ്റുകൾക്ക് കൃത്യമായി നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ബെൽ ബട്ടൺ ക്ലിക് ചെയ്യുകയും ചെയ്യുക....
    For more info.
    Contact : 96 56 66 62 60

Komentáře • 827

  • @badushabadu7648
    @badushabadu7648 Před rokem +6

    ഉസ്താദേ 2 മാസം ഗർഭണി ആയിരുന്നു ബ്ലീഡിങ് കാരണം വളർച്ച കുറവാണെന്നു പറഞ്ഞു മിടിപ്പ് കുറവാണെന്നു പറഞ്ഞു ഗർഭം അലസിപോയി ഒരുപാട് സങ്കടം ആയി. ഇനി എത്രയും പെട്ടെന്ന് ആരോഗ്യമുള്ള കുട്ടിയെ പ്രസവിക്കാൻ ദുഹാ ചെയ്യണേ ആമീൻ 🤲😭

  • @Newphone-tc9zc
    @Newphone-tc9zc Před 7 měsíci +2

    ഉസ്താദ് ന്റാലപ്രഭാഷണവുംകൾ കൾക്കാറുണ്ട്. കുട്ടി ഹാഫിളവൻ ദുഹാജയണം.

  • @sakeenamohammed4789
    @sakeenamohammed4789 Před 2 lety +13

    Masha Allah... Masha Allah.... 😘😘
    Super speech.... 😚😚
    Ustade dua cheyyanee... Aameen yaa rabbal a Alamein..... 💓😚

  • @rukkiyabeevimm5892
    @rukkiyabeevimm5892 Před 3 lety +12

    ما شاء الله alhamdulillah الله أكبر aameen aameen yarabbal aalameen

  • @khayarunizaa128
    @khayarunizaa128 Před rokem +6

    ❤️❤️❤️💯💯💯അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @hajishaisha
    @hajishaisha Před 10 měsíci +4

    Alhamdulillah. Alhamdulillah. Mashaallah

  • @shakeelasaifudeen7176
    @shakeelasaifudeen7176 Před 3 lety +13

    ദീർഘ യൂസ് ഉസ്താദ് നു അല്ലാഹു നൽകട്ടെ

  • @user-cm2wc7jp2p
    @user-cm2wc7jp2p Před 8 měsíci +2

    EEmaanodukodi marikkaan duaa cheyyane usthadhe❤❤❤

  • @suhara9826
    @suhara9826 Před 2 lety +11

    ഉമ്മയ്ക് സ്വന്തം നടക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @learnislam1.
    @learnislam1. Před 11 měsíci +3

    Aameen Aameenyarabbal Aalameen

  • @user-uw2ox7sc8x
    @user-uw2ox7sc8x Před 3 lety +86

    ഉസ്താദിനെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സമാധാനം ആണ് ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തനെ 🤲🤲🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779

    Umaiba. ഉസ്താതെ കുടുംബം ത്തിൽ സമാദാനം സന്തോഷം ഉണ്ടാകാൻ ദുആ ചെയ്യണേ എന്റെ മോന്റെ കുടുംബം ജീവിതം സന്തോഷം സമാദാനം ഉള്ള ത് ആകാൻ ദുആ ചെയ്യണേ ഉസ്താതെ

  • @lachuizna255
    @lachuizna255 Před rokem +4

    അൽഹംദുലില്ലാഹ് ഉസ്താദ് ഞങ്ങൾക്കും മുത്ത് നബിയുടെ
    കൂടെ ഞങ്ങൾകുടുംബസ്വാർഗം
    നൽകിഅനുഗ്രഹിക്കട്ടെ 🤲🤲🤲
    ദുഹാ ചയ്യണേ

  • @annuhasee3814
    @annuhasee3814 Před 3 lety +50

    മദീനയിലും മക്കയിലും പോവാന്‍
    ഒരുപാട് ആഗ്രഹമുണ്ട് അതിനുള്ള കഴിവും ആരോഗ്യവും അള്ളാഹുവിന്‍െറ അനുഗ്രഹത്തിനുവേണ്ടി ദുആ ചെയ്യണേ
    ഉസ്താതിന് ആഫിയത്തുള്ള ദീര്‍ഘായുസ്സുണ്ടാവട്ടെ ആമീന്‍

  • @maluv3427
    @maluv3427 Před 3 lety +7

    ദുആ യിൽ ഉള്പെടുത്തണേ ഉസ്താദേ

    • @barbiebarbie6283
      @barbiebarbie6283 Před 3 lety

      Orupad isttmann nte muth nabiye kananullah bagiyam tharane allh. Swllallahu alamuhammad swllallahu aliva swallam 🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭

  • @Najiyathasni3025
    @Najiyathasni3025 Před 2 lety +7

    masha allah usthade nigalude prabashanam adipoli an thakarthu mone

  • @hashirhashi4597
    @hashirhashi4597 Před 2 lety +3

    Aameen yarabbal alameen duail cherkkane usthade

  • @shaheemmonu3154
    @shaheemmonu3154 Před 2 lety +2

    UsthadinteEthPrabhashanavumKettirunnupovum, MashaAllah, Alhamdhulilla,

  • @mrsnizar6017
    @mrsnizar6017 Před rokem +3

    കേട്ട് മുഴുവനാക്കാൻ പറ്റുന്നില്ല ഉസ്താദ് . അവരുടെ കൂടെ നമ്മളെയെല്ലാം നാഥൻ പരലോകത്ത് അവന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.امين امين ياربالعالمين

  • @IrfanIbrhim
    @IrfanIbrhim Před rokem +18

    ഉസ്താദ് എന്റെ ആഗ്രഹം എന്റെ മുത്ത് നബിയുടെ മദീനയിൽ മരിക്കാൻ വേണ്ടി യും ജന്നത്തുൽ ബഖി ഹി ൽ ആ റ ടി മണ്ണ് കിട്ടുവാൻ വേണ്ടി യും ഉസ്താദ് ദുആ വസിയ്യത്തോടെ 😭😭😭

  • @user-uw2ox7sc8x
    @user-uw2ox7sc8x Před 3 lety +33

    വീട് പണി എത്രയുംപെട്ടെന്ന് പൂർത്തിയായി സന്തോഷത്തോടെ ജീവിക്കാൻ ഉസ്താദ് ദുഹാ ചെയ്യണെ

  • @muhammadmunawir2134
    @muhammadmunawir2134 Před 3 lety +38

    ഉസ്താദേ നിങ്ങളെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സമാധാനമാണ് എന്റെ മോനും ഹാഫിളാവാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @followersking5194
    @followersking5194 Před rokem +9

    Usthad ente bharthavinte swabhavam nannakkanum ennodum kuttikalodum snehathode perumaranum usthad duah chyyam.. Ellaa duahilum nagaleyum ulpeduthanam.

  • @assalamualaikum8682
    @assalamualaikum8682 Před 3 lety +2

    Masha allah..................
    .............................
    ............
    ..........
    .....
    ............
    .......................................
    ............
    .....

  • @hashimibinumusa2476
    @hashimibinumusa2476 Před 2 lety +11

    ഉസ്താതിന്റെ ശബ്ദം നില നിർത്തി കൊടുക്കേണെ allah

  • @abadabu6129
    @abadabu6129 Před 3 lety +4

    Usthade yente makkalkum barthavinum ummakuku uppakum vendi Dhuha cheyyanam

  • @NaseeraSalim-oh9do
    @NaseeraSalim-oh9do Před 4 měsíci +1

    Umma maranapettupoyi usthathey ummakuduacheyyanam

  • @sharokhansha4813
    @sharokhansha4813 Před 2 lety +6

    അൽഹംദുലില്ലാഹ്

  • @learnislam1.
    @learnislam1. Před 11 měsíci +2

    Insha allah

  • @cpnafihanaseer391
    @cpnafihanaseer391 Před 3 lety +11

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക മോൾക്ക് പരിക്ഷ യാണ് വിജയിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @faisfais6753
    @faisfais6753 Před 3 lety +19

    ഉസ്താദിന് ആഫിയത്തോടെ യുള്ള ദീർഗായുസ്സ് നൽകണേ അള്ളാഹ്

  • @nasirshiekmale1079
    @nasirshiekmale1079 Před rokem +1

    Masha allah spr usthade

  • @sayyidbishrulhafi4b995
    @sayyidbishrulhafi4b995 Před 3 lety +9

    Masha Allah 💞 💞

  • @kasimm4677
    @kasimm4677 Před rokem +4

    Blessing Long life. Alhamdulillah.

  • @vavamoloos3981
    @vavamoloos3981 Před 3 lety +6

    Dua cheyyane usthadhe

  • @learnislam1.
    @learnislam1. Před 11 měsíci +2

    Masha Allah

  • @sirajkabeerkabeer2533
    @sirajkabeerkabeer2533 Před 3 lety +9

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ മക്കൾ സ്വലിഹീങ്ങൾ ആകാനും വീട് പണി എടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഇപ്പോൾ കുറച്ചു കടവും ഉണ്ട് അധുവീടനും എല്ലാം ശെരിയാകാനും വേണ്ടി അള്ളഹു നമ്മുടെ പ്രയാസങ്ങൾ എത്രയും പെട്ടന്ന് മാറ്റി തരട്ടെ ആമീൻ

  • @saidmuhammed56789
    @saidmuhammed56789 Před 3 lety +4

    അസ്സലാം അലൈക്കും എനിക്കും എൻറെ വാപ്പാക്ക് ഉമ്മാക്കും എൻറെ അനിയത്തി ഹജ്ജും ഉംറയും ചെയ്യാനും അവിടെത്തന്നെ ഈമാൻ ഓടുകൂടി മരിക്കാനും ഞാൻ ഹഫ്ള് ആവാനും പരലോക വിജയം നൽകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @rasheedphc9625
    @rasheedphc9625 Před 3 lety +44

    ഒരുപാട് കടമുണ്ട് ദുആ ചെയ്യണേ ഉസ്താദ്

  • @annunowma4339
    @annunowma4339 Před rokem

    അസ്സലാമു അലൈകും ഉസ്താദ്

  • @afifamehaksaniya5918
    @afifamehaksaniya5918 Před 3 lety +6

    Masha Allah super speech ustad

  • @perfectgaming1107
    @perfectgaming1107 Před 2 lety +22

    ഹബീബായ മുത്ത് നബിയുടെ ചരിത്രം പറയുന്ന നാവ് നാളെ സ്വർഗത്തിലാണ് അള്ളാഹു അഫീയതും ദീർഗായുസ്സും നൽകട്ടെ... ആമീൻ ❣️❣️❣️❣️❣️❣️❣️❣️❣️

  • @sakeere1736
    @sakeere1736 Před rokem +3

    ഞാൻ ചരിത്രം വായിച്ചു അൽഹംദുലില്ലാഹ് നബി യുടെ ചരിത്രം ഞാൻ കേൾക്കാറുണ്ട് മാഷ് അല്ലഹ് 🤲🏻🤲🏻🤲🏻

  • @hasinahanhasinahan3194
    @hasinahanhasinahan3194 Před 3 lety +10

    ഉസ്താതെ കടം തീരാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @anupk1110
    @anupk1110 Před 3 lety +7

    ഉസ്താ േദ ദുആയി ൽ ഉൾപെട്ടുത്തണം പ്രയാസങ്ങൾ നീങ്ങാൻ

  • @fathimathaskena687
    @fathimathaskena687 Před 3 lety +6

    Masha allah
    Duwaile ulpedthaney

  • @MuhammadMuhammad-op8st
    @MuhammadMuhammad-op8st Před rokem +1

    Usthaade njan SSLC exam kathinju result nu vendi wait cheyUkkayanu ...good marks ✨ oode njan udheshicha marks koode pass avan dua il ulpeduthane 🤲🥺

  • @Aysha4029
    @Aysha4029 Před 3 lety +11

    Masha allah.😢😢😢. Usthade dhuaayil ulppeduthane🤲🤲🤲

  • @insta__pranthan9722
    @insta__pranthan9722 Před 2 lety +10

    Mashallah 💞💞 Aadipoli ❣️ speech❣️ Subhanallah ✨

  • @salmanhafis5110
    @salmanhafis5110 Před 3 lety +11

    മാഷാഅല്ലാഹ്‌

  • @faisfais6753
    @faisfais6753 Před 3 lety +32

    ഉസ്താദേ ദുആയിൽ ഞങ്ങ ളെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @shinasshinu7811
    @shinasshinu7811 Před 10 měsíci +1

    ആമീൻ 😢🤲

  • @shabnav5750
    @shabnav5750 Před 3 lety +10

    Masha allah njan 17 vayasukari usthathinte മുക്കാൽ ഭാഗം vayalum njan kelkarund eppo tha ethum kelkanulla avasaram kitty 🥰🥰🥰🥰🥰

  • @mohammedashikashik7030
    @mohammedashikashik7030 Před rokem +3

    🤲🤲🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @asiaasia8826
    @asiaasia8826 Před 3 lety +45

    മുത്ത് നബി തങ്ങളെ സ്നേഹിക്കുന്ന സന്മാർഗികളുടെ കുട്ടത്തിൽ നമ്മളെ എല്ലാവരെയും allahu ഉൾപ്പെടുത്തട്ടെ 🤲😢😭

  • @nihalnafi8719
    @nihalnafi8719 Před 3 lety +20

    ماشاءالله
    جزاك الله خيرا
    آمين يارب العالمين 🤲

  • @muhmmedpdklmuhammed979
    @muhmmedpdklmuhammed979 Před 3 lety +16

    ദുആ ചെയ്യണം ഉസ്താദ് എന്റെ കുടുബത്തിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന് ജോലി യുണ്ടാകാനും മകൻ ജോലിയുണ്ടാകാനും പ്രത്യേകം ദുആ ചെയ്യണം ബുഷ്‌റ മുഹമ്മദ് പടിക്കൽ

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  Před 3 lety +2

      Insha Allah....

    • @fathimathanha6711
      @fathimathanha6711 Před 3 lety +2

      ആമീൻ

    • @razinamuhammad5936
      @razinamuhammad5936 Před rokem

      ദുആ ചെയ്യണേ ഉസ്താദേ.. എന്റെ ഭർത്താവ് മരണ പെട്ടുപോയി.. 8 ഉം 5 ഉം വയസ്സുള്ള കുഞ്ഞ് മക്കളാണ്... വല്ലാത്ത ഒരു അവസ്ഥയിലാണ്.. മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണേ.. എന്റെ ഇക്കാക്ക് വേണ്ടിയും ദുആ ചെയ്യണേ..

  • @navasfarsana8220
    @navasfarsana8220 Před 2 lety +2

    Masha Allah 🤲🤲🤲

  • @majeedmajeed204
    @majeedmajeed204 Před 3 lety +6

    Masha alllah😍

  • @nisakunjimonvlogs9820
    @nisakunjimonvlogs9820 Před 3 lety +7

    Makkal swalihakan duaa cheayyanam

  • @bilumon3519
    @bilumon3519 Před 3 lety +6

    Usthade എനിക്കും bharthavinum madeenayil വെച്ച് ഒരുമിച്ച് മരിക്കാൻ thoufeeq ഉണ്ടാകാന്‍ ഉസ്താദ് ദുആ ചെയ്യണേ... ജീവിതത്തില്‍ swalath വര്‍ദ്ധിപ്പിക്കാന്‍ ദുആ ചെയ്യണേ usthade... അള്ളാഹു ഉസ്താദ്‌ നെയും ഞങ്ങളെയും jannathul firduos ൽ ഒരുമിച്ച് koottatte.. ആമീന്‍ യാ rabbal aalameen...

  • @raziqmonskp786
    @raziqmonskp786 Před 3 lety +9

    Al hamdulillah 🤲🤲🤲🤲🤲😭😭😭😭😍😍😍😍

  • @saramp367
    @saramp367 Před 2 lety +6

    صلى الله عليه وسلم
    ماشاء لله
    Fantastic

  • @mohammadzee3274
    @mohammadzee3274 Před 3 lety +25

    Masha allah 😢😭duwa cheyyane usthade uppa ummakum. Prawasiyaya brother kum kudumbathhukum duwa cheyyane😭

  • @fseelashamsu8743
    @fseelashamsu8743 Před 2 lety +20

    ഉസ്താദേ ദുആയിൽ എന്നെയും എന്റെ ഭർത്താവിനെയും ഉൾ പെടുത്തണം 🤲🤲🤲🤲

  • @user-ds1dl9of7g
    @user-ds1dl9of7g Před 3 lety +20

    മനസിന് എപ്പഴും സമാദാനം കിട്ടാൻ മതപ്രഭാഷണം കേൾക്കണം

  • @haseenahaseena3058
    @haseenahaseena3058 Před 3 lety +19

    മക്കൾ സാലിഹാകാൻ ദുആ ചെയ്യണേ. ഉസ്താദേ. 🤲🤲🤲

  • @anaspp6814
    @anaspp6814 Před 3 lety +4

    Usthadinayum njammaleym swargathil orumich koottane allaaah
    Aameen

  • @ayishaashraf2608
    @ayishaashraf2608 Před 3 lety +6

    masha Allah

  • @sahalkshahul7361
    @sahalkshahul7361 Před 3 lety +36

    ഉസ്താദ് ഇങ്ങളുടെ ദുആ കേട്ട് കരഞ്ഞു പോകാറുണ്ട്, അൽഹംദുലില്ലാഹ്, അല്ലാഹു ഉസ്താദിനു ആഫിയതുള്ള ദീർകയുസ്സ് നൽകട്ടെ, ആമീൻ

  • @fathimafathi3509
    @fathimafathi3509 Před 3 lety +3

    Ustaadinde duail anneyum kudumbateyum ulpedutanam

  • @AMEENT5
    @AMEENT5 Před rokem +15

    ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം.. ഉപ്പ ഖബറിലാണ് അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യണം. മക്കൾ hafiz ആകാൻ വേണ്ടിയും 😭😭😭

  • @user-kv2ni9lk4j
    @user-kv2ni9lk4j Před 2 lety +2

    السلام عليكم
    أمين
    Duayil ulpeduthanee
    ماشاءالله
    السلام عليكم

  • @salihstepup4474
    @salihstepup4474 Před 3 lety +4

    ഉസ്താദ് എനിക്കും കുടുംബത്തിനും ദുഹാ ചെയ്യണം

    • @sulaimanpanakkad8327
      @sulaimanpanakkad8327 Před 2 lety

      GGhgghhbhjkqutirhjyljghjjd to jjjkjjjnmnmgjcjgruxjfffthyhhbnnjj bhjj
      M
      8
      H.h

  • @learnislam1.
    @learnislam1. Před 11 měsíci +2

    Examin padikkanum padichad oormayil vekkanum padichad pareekshakk eyudanum kazhiyan dua cheyyanam

  • @muhammedsavadvilayur8736
    @muhammedsavadvilayur8736 Před 3 lety +14

    ദുആ ചെയ്യണെ ഉസ്താദെ ....

  • @ayishaayishan5473
    @ayishaayishan5473 Před 3 lety +15

    അൽഹംദുലില്ലാഹ്. നല്ല അറിവ്.. ഉസ്താദിനയും നമ്മളായില്ലവരായും. റസൂലുല്ലാഹി സല്ലാഹുവാലിവ sallamayudakuda. നളജന്നത്തുൽ ഫിർദൗസിൽ orimichukuttatta. ആമീൻ. ഉസ്താദിന് ദിര്ഘയുസും ആഫിയത്തും ആരോഗിവും നൽകിഅള്ളാഹു അനുഗ്രഹിക്കട്ടെ. Ameen. Ameen. Yarabbalalameen.

    • @ayishafathima8268
      @ayishafathima8268 Před 2 lety

      👋🖖👋

    • @davudbashari6301
      @davudbashari6301 Před 10 měsíci

      ​zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

    • @davudbashari6301
      @davudbashari6301 Před 10 měsíci

    • @davudbashari6301
      @davudbashari6301 Před 10 měsíci

      ​@@ayishafathima8268zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

  • @saleemsaleemb850
    @saleemsaleemb850 Před 2 lety +6

    Mashalla alla 🤲🤲

  • @jishan.k7693
    @jishan.k7693 Před 3 lety +67

    എല്ലാ ഹലാലായ മുറാദ് കളും ഹാസിലാകാൻ ദുആ ചെയ്യണം

  • @meharinaliya6883
    @meharinaliya6883 Před 3 lety +6

    അസ്സലാമു അലൈക്കും ഉസ്താദിൻറെ പ്രസംഗം കേട്ട് കരഞ്ഞുപോയി ഉസ്താദ് ദുആ ചെയ്യണം

  • @sheenaraffi9783
    @sheenaraffi9783 Před 3 lety +16

    അല്ലാഹു എല്ലാവരയും കാത്ത് രക്ഷിക്കട്ടെ ....

  • @suharabick2244
    @suharabick2244 Před 3 lety +1

    Tcfyf
    I will be in touch with my wife and she will be coming back to the UK tomorrow

  • @salmanfarisi4998
    @salmanfarisi4998 Před 3 lety +13

    ഉസ്താദ് ഇൽമ് പടിക്കാനുല്ല്ല ബുദ്ധിയും ഒർമഷക്തിയും കിട്ടാൻ ദുആ ചെയ്യണം

  • @seenu-vk7wv
    @seenu-vk7wv Před 2 lety +5

    mashaallah.

  • @suhailabanu5568
    @suhailabanu5568 Před 3 lety +8

    Usthade dua cheyyanam kudumbathil Ulla ellarkkum vendi🤲🤲🤲🤲🤲

  • @thansihap.s7327
    @thansihap.s7327 Před 2 lety +1

    Ameen 🤲🏻

  • @abyyanzar
    @abyyanzar Před 3 lety +6

    Makele hafiz akkan vendi dua cheyanam usthadee 😰😰

  • @vahidasalim6198
    @vahidasalim6198 Před 2 lety +7

    അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ 💚😍👍

  • @ifzahaleema2731
    @ifzahaleema2731 Před rokem +10

    I will listen to all lectures of usthad,when i listen mind very peacefull,In shaa Allah make dua for me&family🤲🤲🤲.Ma sha Allah

  • @aaquibahmd5923
    @aaquibahmd5923 Před 3 lety +5

    Duayill ulpeduthanne 🤲

  • @fathimafalila2713
    @fathimafalila2713 Před 3 lety +1

    Duayil njagalleyum ulpeduthanne usthade

  • @husnaap2660
    @husnaap2660 Před 2 lety +11

    Maasha Allaah... 🥰dua cheyyondim usthadee 🥺😔

  • @ramlaramla2487
    @ramlaramla2487 Před 2 lety

    Ameen Ameen.Ameen.Ameen Ameen.Ameen.Ameen Ameen.Ameen.Ameen Ameen.Ameen.Ameen Ameen.Ameen.Ameen

  • @jaseempk5555
    @jaseempk5555 Před 3 lety +25

    അൽഹംദുലില്ലാഹ് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ഉസ്താദിനെ ഈ ശബ്ദം മരണം വരെ നിലനിർത്തട്ടെ

  • @aleedaleedbadusha4204
    @aleedaleedbadusha4204 Před 3 lety +2

    Duayil ulpeduthane usthathe

  • @AsmaAsma-nh1vq
    @AsmaAsma-nh1vq Před 3 lety +23

    ഉസ്താദേ ഉഖ്റവിയായ ഹാഫിളത്തിൽ ഉൾപെടാൻ ദുആ ചെയ്യണേ.... അത് ജീവിതത്തിൽ പകർത്താനും ദുആ ചെയ്യണേ... ഉസ്താദിന്റെ ദുആ അള്ളാഹു എന്തായാലും സ്വീകരിക്കും...🥰🥰🥰🥰😍😘😘

  • @anshifptb3631
    @anshifptb3631 Před 3 lety +32

    ഉസ്താദേ എന്റെ ഉപ്പാക്ക് വേണ്ടി ദുഹ ചെയ്യണേ

  • @mamthazmuntha4387
    @mamthazmuntha4387 Před 3 lety +5

    Masha allah...usthadinde wahl kelkaan vendi 1000 kanakil aalund....padachone njammude usthadinni nalla aarogyaum deergaisum nalgane naadha...🤲
    Yenikkum yende kudumbattinnum dua cheyyane Usthaaa....
    16/1 /2021 Njammale naatil vahl parayaan vannirunnu.... Masha allah....

  • @NaseerAhmed-ql3xz
    @NaseerAhmed-ql3xz Před 3 lety +6

    ഉസ്താദെ,ഒരു പാട് കടം ഉണ്ട്.. എത്രയും പെട്ടെന്ന് തീർത്ത് തരാൻ ദുഅഃ ചെയ്യണം...മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണം....