500 SFT 2BHK HOUSE

Sdílet
Vložit
  • čas přidán 4. 07. 2024
  • 500 SFT 2BHK HOUSE#LOW BUDGET HOME# കുറഞ്ഞ ചിലവിൽ ഒരു വീട് # TRENDING HOME TOUR MALAYALAM
    #hometour#kerala home tour #homeinteriordesign #budgetfriendly#lowbudget home #mybetter home #modernhousedesign #trendinghome
    For more details
    Josey Thomas
    Sulthanbathery
    Mobile 9847802604
    ഹായ് ഫണ്ട്സ് ഞാൻ ജോസി തോമസ് ഈ ചാനലിൽ വീടുകളുടെ പ്ലാനും 3 dയും ഉൾപ്പെടുത്തിയിട്ടുണ്ട് കൂടാതെ ഞങ്ങൾ വയനാട് ജില്ലയിൽ എവിടെയും വീടുകൾ പ്ലാൻ വരച്ച് വർക്ക് ഉത്വവാദിത്തത്തോട് കൂടി വർക്കുകൾ തിർത്ത് കൊടുക്കുന്നതായിരിക്കും
    Topics
    home tour malayalam
    low budget modern house
    low cost modern house
    kerala style house plan
    home tour
    home tour malayalam
    home tour kerala
    kerala home
    modern home
    modern home construction
    contemporary home
    contemporary home tour
    contemporary home construction
    contemporary house in low budget
    low budget contemporary home
    kerala house design
    modern home
    kerala style house plans
    kerala traditional home tour
    malayalam home tour kerala
  • Zábava

Komentáře • 15

  • @shamimansoo3276
    @shamimansoo3276 Před 18 dny

    Hi
    Sir ഞങ്ങൾക്ക് ഒരു വീട് പണിയണം നിങ്ങളെ എങ്ങനെ കോണ്ടാക്ട് ചെയ്യും pls rply

    • @beutiful309
      @beutiful309  Před 18 dny

      9847802604

    • @shamimansoo3276
      @shamimansoo3276 Před 18 dny

      കൊല്ലം ജില്ലയിൽ പറ്റുമോ

    • @beutiful309
      @beutiful309  Před 18 dny

      @shamimansoo3276 ഞാൻ വയനാട് കോഴിക്കോട് ജില്ലയിൽ മാത്രം വർക്ക് ചെയ്യുന്നുള്ളും

    • @Noobms700
      @Noobms700 Před 13 dny

      Kannur cheyyumo sir
      Small old veedund athine puthuki paniyan.pls reply

    • @beutiful309
      @beutiful309  Před 13 dny

      @Noobms700 വയനാട് ജില്ലയിൽ കുടുതൽ വർക്ക് ഉണ്ട് വയനാട് ജില്ലയിൽ വർക്ക് എങ്കിൽ ചെയ്യാമായിരുന്നും കണ്ണൂർ ജില്ലയിൽ കൂടുതൽ വർക്ക് വന്നാൽ മാത്രം ചെയ്യാൻ സാധിക്കയുള്ളും ആയതിനാൽ അവിടെയുള്ള നാടൻ പണിക്കാരെ വിളിച്ച് വീട് പണി എത്രയും വേഗം തീർക്കുക

  • @jayanj8468
    @jayanj8468 Před 17 dny

    എത്രയാണ് ഇതിന്റെ ബഡ്ജറ്റ്

    • @beutiful309
      @beutiful309  Před 17 dny +1

      SQFEET ന് 1800 രൂപ വരും

  • @ststech4288
    @ststech4288 Před 16 dny +2

    എത്രആൺ ഇതിന്റ ബജറ്റ് പ്ലീസ് കരറ്റ് പ്രൈസ് പറയു

    • @beutiful309
      @beutiful309  Před 15 dny

      SQ FEET - ന് 1800 രൂപ വരും
      1800x 500 = 900000 വരും

  • @user-en6rr1wh5w
    @user-en6rr1wh5w Před 56 minutami

    ബഡ്ജറ്റ് pls reply

    • @beutiful309
      @beutiful309  Před 32 minutami

      9 Lakh ഫുൾ ഫിനിഷ്

  • @babygirijadineshan3808

    ഈ വീടിൻ്റെ ചിലവ് എത്രയാണെന്ന് പറയാമോ..
    ഇതിൻ്റ് പ്ലാൻ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു. താൽപര്യം ഉള്ളതു കൊണ്ടാണ് ചോതിക്കുന്നത്.

    • @beutiful309
      @beutiful309  Před 2 dny

      ഞാൻ ഇപ്പോൾ സൈറ്റിൽ ആണ് വന്നിട്ട് തരാം

    • @beutiful309
      @beutiful309  Před 2 dny

      ഏകദേശം 9 ലക്ഷം രൂപ വരും പിന്നെ നിങ്ങളുടെ സ്ഥലം സൗകര്യം മെറ്റിരിയൽസ് കുറഞ്ഞ ചിലവിൽ കിട്ടിയാൽ കുറച്ച് കൂടി കുറയും പ്ലാൻ വേണെമെങ്കിൽ വാട്ട്സ്റ്റാപ്പിൽ hai അയച്ചാൽ മതി