പ്രിയന്റെ ഓർമകളിൽ പ്രാണപ്രിയനോടൊപ്പം നന്ദിനിച്ചേച്ചി | Theepidichavar | Shekinah News

Sdílet
Vložit
  • čas přidán 24. 12. 2021
  • പ്രിയന്റെ ഓർമകളിൽ പ്രാണപ്രിയനോടൊപ്പം നന്ദിനിച്ചേച്ചി...
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 88

  • @worldofknowledge2930
    @worldofknowledge2930 Před 2 lety +14

    ചേച്ചിയെ വീണ്ടും കാണാൻ കഴിഞ്ഞതും ആ പ്രത്യാശാനിർബ്ബരമായ വാക്കുകളും ഏവർക്കും ക്രിസ്തുവിൽ വളരാൻ വളരെ പ്രചോദനം നൽകുന്നു.ചേച്ചിയുടെ ശുശ്രൂഷ യിലൂടെ ഇനിയും അനേകർ യേശുവിനെ സ്വീകരിക്കുവാൻ ഇടവരട്ടെ

  • @jameb1649
    @jameb1649 Před 2 lety +35

    Nandhini chechi ടെ പ്രാർത്ഥന….
    അനേകരെ അനുഗ്രഹിക്കാൻ / സമ്പന്നരാക്കാൻ തക്കവണ്ണം ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ 👍🙏
    ചേച്ചി പറയുന്നു .....
    കർത്താവ് അത്ഭുത കാര്യമായി നടത്തി യതു പറയാൻ ഈ 25 മിനിറ്റു തികയില്ല . ഈശോയോടൊപ്പം യാത്ര ചെയ്യുന്ന ചേച്ചിക്ക് കൂടുതൽ സമാധാനവും അനേകരെ സഹായിക്കാൻ എല്ലാ സമൃദ്ധിയും ദൈവം തന്നു അനുഗ്രഹിക്കട്ടെ .Amen 🙏

  • @jaimolpaul4751
    @jaimolpaul4751 Před 2 lety +22

    ചെച്ചിയെ ദൈവം ധൈര്യം തന്നു മുൻപോട്ട് നയിക്കട്ടെ.. 🙏🏻🙏🏻

  • @rejijoseph8816
    @rejijoseph8816 Před 2 lety +51

    നന്ദിനിചേച്ചിയെ കണ്ടതിൽ ഒത്തിരി സന്തോഷം. ദൈവത്തിലുള്ള അടിയുരച്ച വിശ്വാസം എത്ര വലിയ വേദനയിലും പ്രത്യാശ തരുന്നു. വിഷമിച്ചു കഴിയുന്ന എല്ലാവർക്കും ഇതൊരു ആശ്വാസം ആകട്ടെ 🙏🙏🙏

  • @anugrace2797
    @anugrace2797 Před 2 lety +20

    നന്ദിനി ചേച്ചിയെ കുറച്ച് നാളുകൾക്കു ശേഷം കണ്ടപ്പോൾ വളരെ സന്തോഷം . ഒറ്റ കുട്ടിയായ ഞാനും ഇതുപ്പോലെ അമ്മയുടെ വേർപാടിൽ ദുഃഖിച്ചിരിക്കുമ്പോൾ ആണ് ബ്രദറും വേർപ്പട്ടത്. നന്ദിനി ചേച്ചി ഇപ്പോ പറഞ്ഞതു പോലെ എന്റെ അച്ചാച്ചാൻ ഞാൻ കരയുമ്പോൾ എപ്പോഴും പറയാറുണ്ട്. നല്ല പ്രാർത്ഥന രൂപിയും മധ്യസ്ഥ പ്രാർത്ഥന നടത്തുന്നതുമായ എന്റെ കുടുംബത്തിനു നേരെ 2021 ജൂൺ 7 ന് അമ്മയുടെ മരണശേഷം ഒത്തിരി വിമർശനങ്ങളും ഉണ്ടായി ഇപ്പോഴും ഉണ്ട് .ഇതെല്ലാം ഇവയെ അതിജീവിക്കാൻ എനിക്കും പിതാവിനും ദൈവകരുണയാൽ സാധിക്കുന്നു. പ്രിയ ചേച്ചി ബ്രദർ നമ്മുടെ കൂടെയുണ്ട് താങ്ങായി തണലായി സ്നേഹമായി. ബ്രദറിനെ ദൈവം മുൻ കുട്ടി വിളിക്കാൻ നിശ്ചയിച്ചിരിന്നു. അതുകൊണ്ട് ചേച്ചിയ്ക്കും നവോമിക്കും മുന്നോട്ട് നയിക്കാൻ നല്ല Initiative
    ഒരുക്കാൻ ബ്രദറിനെ ദൈവം അനുഗ്രഹിച്ചു. തന്റെ ജീവിത യാത്രയുടെ തോത് നിശ്ചയിച്ചവനിലേയ്ക്ക് തന്നെ പ്രിയ ബ്രദർ എത്തി ചേർന്നു.❤️🙏

    • @sherlyjoseph7064
      @sherlyjoseph7064 Před 2 lety +3

      Mole neeyanu eesoyude mol. Prayers

    • @anugrace2797
      @anugrace2797 Před 2 lety +2

      @@sherlyjoseph7064 ചേച്ചി എല്ലാവരും ഈശോയുടെ മക്കളല്ലേ . തന്നെ സ്നേഹിക്കുന്നവർക്ക് പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവൻ ദൈവമക്കളാവാനുള്ള കഴിവ് നൽകിയില്ലേ.

    • @sherlyjoseph7064
      @sherlyjoseph7064 Před 2 lety +1

      @@anugrace2797 ellavareyum eeso makkalakki avan appante utharavaditham niravetti. Pakshe ella makkalum nandini checchyyepole thiricch aa appanodulla utharavadithwam niravettunnundo?

    • @marykuttygeorge9619
      @marykuttygeorge9619 Před 2 lety +1

      ²🧡🧡🧡

  • @gloriadivinetv
    @gloriadivinetv Před 2 lety +16

    എത്രയോ ആത്മീയ പക്വത വന്ന വാക്കുകൾ !!!

  • @StJude-wu6cg
    @StJude-wu6cg Před 2 lety +13

    ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ. Rom 8: 28, വലിയ സാക്ഷ്യം തന്നെ

  • @jacobkutty3135
    @jacobkutty3135 Před 5 měsíci

    Lord Jesus Christ be with her 🙏🙏🙏🙏🙏🙏 amen ❤❤❤

  • @antonyeustace8935o
    @antonyeustace8935o Před 2 lety +7

    നന്ദിനി ചേച്ചി പ്രൈസ് ദ ലോഡ് ഹല്ലേലൂയാ 🙏🙏

  • @rosyronaldronald8138
    @rosyronaldronald8138 Před rokem +1

    "തന്റെ വിശുദ്ധരുടെ മരണം, കർത്താവിന് അമൂല്യ മാണ്. (Psalms 116:15)" പ്രാർത്ഥന യിൽ ഓർക്കുന്നുണ്ട് 🙏🔥🙏എനിക്കുവേണ്ടിയും Gifty, Godly മക്കളുടെ കുടുംബങ്ങൾ കു‌വേണ്ടിയും സഹോദരിയുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ 🙏Pauling Retreat ഓർമ വരുന്നു Fr. John F. Cheriavelly അച്ഛനോടൊപ്പം 🙏✝️🙏നമുക്ക് ആ വീട്ടിലേക്കു പോകുവാൻ സദാ ഓർക്കത്തോടെ, പ്രാർത്ഥനയോടെ ജീവിക്കാം 🙏Amen🙏വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽകാം, പ്രിയൻ വരവിനു താമസം എറയില്ല 🙏🔥🙏Amen🙏

  • @shajithomas1161
    @shajithomas1161 Před 2 lety +8

    So powerful message🙏🙏a living testimony 🙏May God bless many lives through you Chechi 🙏🙏🙏

  • @ashaedattel7475
    @ashaedattel7475 Před 2 lety +18

    I am eagerly waiting for Nandini Chechy 's talk after her husband's death.She is very graceful. Thank God .Thank you Shekinah TV.

  • @beenavarghese8994
    @beenavarghese8994 Před 2 lety +7

    മരിച്ച അന്ന് മുതൽ ജോയ്ക്കുട്ടി ബ്രദറിന് വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവസന്നിധിയിൽ ഉണ്ടെന്ന് വിശ്വസിക്കാം. 🙏🌹🙏

  • @CYCLERIDES-ls1ug
    @CYCLERIDES-ls1ug Před 3 měsíci +1

    God bless you

  • @jessymathew3144
    @jessymathew3144 Před 2 lety +3

    നന്ദിനി ചേച്ചി പാപിയായ എനിക്കു വേണ്ടി ഈശോയോട് പ്രാർദ്ധിക്കണമെ ആമേൻ

  • @paulkokken5239
    @paulkokken5239 Před 2 lety +2

    Special Prayers Amen 🙏 🙏 🙏

  • @antonyjoseph4761
    @antonyjoseph4761 Před 2 lety +4

    Praise the Lord.....God bless u chechi🙏🏻

  • @jjp897
    @jjp897 Před 2 lety +5

    Holy Spirit will give you all strength to go through this . Don’t worry sis joy kitty brother will be with you with Jesus Christ and mother Mary.🙏

  • @lissythomas5296
    @lissythomas5296 Před 2 lety +3

    God is with u Nannini sister Holy spirit will lead you Jesus bless you sister ⛪

  • @jestinapaul1267
    @jestinapaul1267 Před 2 lety +2

    Praise the Lord 🙏🙏God bless you chechi.

  • @lerinben9499
    @lerinben9499 Před 2 lety +4

    Sister God bless you 🙏

  • @aezraaira2348
    @aezraaira2348 Před 2 lety +2

    Praise 👏 the Lord. God will bless you more abundantly

  • @Mathew-jo8sp
    @Mathew-jo8sp Před 2 lety +2

    Praise the Lord

  • @jessebastian3168
    @jessebastian3168 Před 2 lety +3

    Nice episode.. Thank you Jesus🙏

  • @jacobkutty3135
    @jacobkutty3135 Před 2 lety +4

    Please Nandini 🙏❤️❤️🙏 prayers

  • @josyanil9917
    @josyanil9917 Před 2 lety +1

    Nandhini Chechi......🙏🙏🙏❤️

  • @josephcd4724
    @josephcd4724 Před 2 lety +2

    Nandini checchi you are great God is really with you

  • @sofiathomas7330
    @sofiathomas7330 Před 2 lety +2

    God bless you Chechi 🙏🙏🙏

  • @skv7429
    @skv7429 Před 2 lety +1

    കോവിഡ് വന്നു മരിച്ചവർ തീർച്ചയായും രക്തസാ ക്ഷികൾ ആണ്, കാരണം തിന്മ്മയുടെ ശക്തികളും , മനുഷ്യരും ചേർന്നു ഇറക്കിയതാ കോവിഡ് ❤️

  • @rosejoseph3334
    @rosejoseph3334 Před 2 lety +3

    You're amazing. Many will be inspired. I myself is one of them.

  • @sandhyaradhakrishnan4563
    @sandhyaradhakrishnan4563 Před 2 lety +3

    God bless you Nandinichechi 🙏

  • @sheebajohnson1146
    @sheebajohnson1146 Před 2 lety +2

    God bless Chechi🙏🙏🙏❤️

  • @Karol0378
    @Karol0378 Před 2 lety +3

    thanks God

  • @simonarimboor6685
    @simonarimboor6685 Před 2 lety +3

    God is Love

  • @aneesthomas5481
    @aneesthomas5481 Před 2 lety

    നന്ദിനി ചേച്ചി, stay stron God bless more 🙏

  • @kuriyancj3672
    @kuriyancj3672 Před 2 lety +3

    God bless you 🙏🙏🙏

  • @rosejoseph3334
    @rosejoseph3334 Před 2 lety +3

    God bless you Chachey.

  • @phil3603
    @phil3603 Před 2 lety +3

    Nice talk.sr.nandini talk with holy spirit.

  • @marypl8356
    @marypl8356 Před 2 lety +1

    Nandini chechi please pray for my family.husband,daughter,son,grandsons.please.

  • @skv7429
    @skv7429 Před 2 lety +1

    ചേച്ചി പറഞ്ഞത് എല്ലാം sathyamanu

  • @sunimolyj3855
    @sunimolyj3855 Před 2 lety +1

    നന്ദിനി ചേച്ചി 🙏🏻🙏🏻😍😍

    • @bigbro8538
      @bigbro8538 Před 2 lety

      🙏🙏🙏🙏ഈശോആഗ്രഹിക്കുന്നതുപോലെ ജീവിക്കാൻ എന്നെ ഒരുക്കണമേ

  • @skv7429
    @skv7429 Před 2 lety +2

    ജോയ് ബ്രോ ഫലം പുറപ്പെടുവിക്കുന്ന മനു ഷ്യനായിരിന്നു.

  • @edgarmancheal2563
    @edgarmancheal2563 Před 2 lety +2

    Ģod bless you 🙏

  • @gloriadivinetv
    @gloriadivinetv Před 2 lety +14

    അവിടുന്ന്‌ മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. അവിടുത്തേക്ക്‌ എല്ലാവരും ജീവിക്കുന്നവര്‍ തന്നെ.
    ലൂക്കാ
    20 : 38

  • @pristyrose8729
    @pristyrose8729 Před 2 lety +1

    God bless you Chechi

  • @renilaby2318
    @renilaby2318 Před 2 lety +1

    ആമേൻ ❤️

  • @Sally-zj5gh
    @Sally-zj5gh Před 2 lety +2

    🙏💞

  • @cicilykurian3139
    @cicilykurian3139 Před 2 lety +2

    ❤👏👏🌹

  • @aljinantony3756
    @aljinantony3756 Před 2 lety +1

    Happy to see u

  • @joemoljoseph1273
    @joemoljoseph1273 Před 2 lety +1

    🙏🙏🙏

  • @sherlyjoseph7064
    @sherlyjoseph7064 Před 2 lety +3

    Nandini sister sabhayude aabhimanam. Enthoru ariv vivekam prathyasa. P rayers

  • @lillytom6898
    @lillytom6898 Před 2 lety +2

    ❤🙏🌷

  • @hisgracemedia8377
    @hisgracemedia8377 Před 2 lety

    Ammen

  • @minimolmmclement208
    @minimolmmclement208 Před 2 lety +1

    🙏🙏

  • @rojasmgeorge535
    @rojasmgeorge535 Před rokem

    🙏🏼🙏🏼🙏🏼🙏🏼🇬 🇴 🇴 🇩 🙏🏼🙏🏼🇻 🇪 🇷 🇾 🙏🏼🇬 🇴 🇴 🇩 🙏🏼🙏🏼🙏🏼🇹 🇭 🇦 🇳 🇰 🇸 🙏🏼🙏🏼🇦 🙏🏼🇱 🇴 🇹 🙏🏼🙏🏼

  • @susannajohn5227
    @susannajohn5227 Před 2 lety +2

    Yeshu anugrahikan keto vizhamikanda

    • @bigbro8538
      @bigbro8538 Před 2 lety

      ചേച്ചി എന്റെ മോൻ എഞ്ചിനീയർ പഠിക്കുന്നു മോന് കോളേജ് പോകാൻ ഇഷ്ടം ഇല്ല അവന് പഠിക്കാൻ ഉള്ള മനസ്സ് കൊടുക്കാൻ പ്രാർത്ഥിക്കണെ *2വിന് ഫുൾ A+കിട്ടിയ മോനാ ഇപ്പോൾ ഒന്നിനും അവന് താൽപര്യ ഇല്ല

  • @thressyammajoseph2695
    @thressyammajoseph2695 Před 2 lety +1

    Anekkuvadepsrthekkanam

    • @bigbro8538
      @bigbro8538 Před 2 lety

      ഈശോയുടെ കയ്യിൽ മകനെ ഏല്പിക്കുന്നു ഈശോയെ നോക്കി കൊള്ളണമേ

  • @tinyshaji2454
    @tinyshaji2454 Před 2 lety +3

    Chechiyude No tharan pattumo

  • @christybabychen8960
    @christybabychen8960 Před 2 lety +1

    ഒ,,,, ഇനി അങ്ങനെ

  • @jobin6131
    @jobin6131 Před 2 lety +2

    പറയുമ്പോൾ എളുപ്പമാ

  • @MTBenny
    @MTBenny Před 2 lety

    ഉദയ സമ്മത പ്രകാരം ലൈഗീക ബന്ധം പുലർത്തുന്ന ഒരു വൈദീകരേയും വിശ്വാസികൾക്ക് വേണ്ട...
    ഫ്രാങ്കോ പിൻന്തുണച്ച് സഭയെ കുട്ടിചോറാക്കിയ സഭാ നേതൃതമേ... ഉടൻ ഫ്രാങ്കോയെ പുറത്താക്കുക...
    ഫ്രാങ്കോയെ പിന്തുണക്കുന്ന കുഞ്ഞാടുകളോടാണ്..
    ഫ്രാങ്കോയും 'കന്യാ'സ്ത്രീയും തമ്മിലുള്ള ലൈംഗീക ബന്ധം ഉഭയസമ്മതത്തോടെ ആയിരുന്നു എന്ന് കണ്ടാണ് കോടതി ഫ്രാങ്കോയെ കുറ്റക്കാരനല്ല എന്ന് വിധിച്ചത്.. ഉഭയസമ്മതത്തോടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് ഫ്രാങ്കോയും സമ്മതിച്ചിട്ടുള്ളതാണ്..
    അങ്ങനെയെങ്കിൽ,
    1. ഫ്രാങ്കോയെ ഇനിയും നിങ്ങൾ ഒരു മെത്രാനായി അംഗീകരിക്കുമോ??
    2. വൈദീകരും 'കന്യാ'സ്ത്രീകളും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗീക ബന്ധം നിങ്ങൾ അംഗീകരിക്കുന്നോ??
    3. ഇനി മുതൽ നിങ്ങളുടെ കുടുംബത്തിൽ നിന്നും 'കന്യാ'സ്ത്രീകൾ ആകാൻ പോകുന്ന പെൺകുട്ടികളോട്, വൈദീകർ ലൈംഗീകബന്ധത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചാൽ അവരോട് സഹകരിക്കണം എന്ന ഉപദേശം നൽകിക്കൊണ്ടായിരിക്കുമോ നിങ്ങൾ അവരെ മഠത്തിലേക്ക് പറഞ്ഞയക്കുക??

  • @sreeyasp585
    @sreeyasp585 Před rokem

    Chachida number udo brother

  • @mariammajoshy4271
    @mariammajoshy4271 Před rokem

    God bless you chechi

  • @rrenju.9c137
    @rrenju.9c137 Před 2 lety +1

    🙏

  • @ilovejesussudheerantony2423

    God bless you