ഖുതുബിയ്യത്തിലെ യാ ശൈഖ് മുഹ്‌യിദ്ദീൻ വിളി quthubiyath yaa shaikh muhyiddeen vili

Sdílet
Vložit
  • čas přidán 5. 09. 2024
  • യാ ഗൗസ് യാ മുഹ്‌യിദ്ധീൻ...
    വിളിച്ചാൽ വിളി കേൾക്കുമോ?
    ശൈഖ് മുഹ്യിദ്ധീൻ തങ്ങളെ കുറിച്ച് കേരളീയരായ നമുക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. അത്രമേൽ മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ് ജീലാനി തങ്ങൾ. ഖുതുബിയ്യതിന്റെ ധ്വനി കേൾക്കാത്ത വീടുകൾ നമുക്കിടയിൽ ഉണ്ടാവില്ല.
    എന്നാൽ, ഈ വിളികളൊക്കെ മുഹ്യിദ്ധീൻ ശൈഖ് കേൾക്കുമോ, കേട്ടാൽ തന്നെ നമ്മെ സഹായിക്കുമോ, മതപരമായി ഇങ്ങനെ വിളിക്കൽ അനുവദനീമാണോ, മതത്തിനകത്ത് ഇതിന് വല്ല പ്രമാണികതയും ഉണ്ടോ...
    തുടങ്ങിയ വിഷയങ്ങൾ സമഗ്രമായി അവതരിപ്പിക്കുകയാണ് പ്രഗത്ഭ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ ബഹുമാനപ്പെട്ട ബഷീർ ഫൈസി വെണ്ണക്കോട് ഉസ്താദ്.
    അൽ ഫലഹ് ഇസ്ലാമിക്‌ സെന്ററിന്റെ ഒഫീഷ്യൽ യൂ ട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് ശ്രവിക്കാം.
    / @alfalahislamiccenter6155
    Al-Falah Islamic Center Nalampeedika present
    ഖുത്വുബിയ്യത്തിലെ യാ ശൈഖ് മുഹ്‌യിദ്ദീൻ വിളിയിലെ ആത്മീയത എന്ത്??

Komentáře • 71

  • @waseemvava6962
    @waseemvava6962 Před rokem

    ഉസ്താദെ കാൽ മുട്ട് മാറ്റിവെക്കാൻ ഡോക്ടർ പറഞ്ഞു അധോന്നും ഇല്ലാദേ എന്റെ എല്ലാ അസുഖങ്ങൾ എല്ലാം ഷിഫാഹ് ആവാൻ ദുആ ചെയ്യണം

  • @SalimMoula
    @SalimMoula Před 8 dny

    ഇത്രയും നല്ല പരിപാടി എക്കോ ആക്കി 😢

  • @sooppyk9302
    @sooppyk9302 Před rokem

    ഉസ്താദെ അസ്സലാമു അലൈകും ദു ആ ചെയ്തു തരണം കിഴക്കയിൽ സൂപ്പി കടമേരി

  • @husainbaqawi5811
    @husainbaqawi5811 Před 2 lety +3

    ഇത്തരം ആത്മീയ ക്ലാസ്സുകളൊക്കെ എന്തിനാണ് എക്കോ കൊടുത്ത് ബോറാക്കുന്നത്...!? ഉസ്താദിന്റെ ക്ലാസ് അതിന്റെ തനിമയോടെ കേൾക്കാൻ അവസരം തന്നാലും. അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ...

  • @riyasillyas1151
    @riyasillyas1151 Před 2 lety

    ماشاءالله 💕💝💕

  • @suneerfazili9736
    @suneerfazili9736 Před 3 lety

    ماشاءالله...بارك الله...

  • @allushamsu9593
    @allushamsu9593 Před rokem

    ❤️❤️അൽഹംദുലില്ലാഹ്

  • @raaz_studio_kunjila2007
    @raaz_studio_kunjila2007 Před 3 lety +1

    ما شاء الله

  • @adinansalu6394
    @adinansalu6394 Před 3 lety +2

    Ante umma hospitalil anne usthathe dhua cheyanam🤲🏻

  • @Leyaah_
    @Leyaah_ Před 3 lety

    Duayil ulpeduthaneee

  • @user-yn3ny6zb5q
    @user-yn3ny6zb5q Před 2 lety

    ആമീൻ യാറബൽആലമീൻ

  • @alfalahislamiccenter6155

    Good

  • @phoenixvideos2
    @phoenixvideos2 Před 6 měsíci

    Nabiye jeevikkunbol veettil vilicha
    Ee episodunu ya gause vilikku thelivayi varilla
    Karanam
    1 nabi saw anith, jeelaniyalla
    2 jeevikkunbol anu vlilichu konduvannath
    3 palli ulgadanathinanu

  • @alfalahislamiccenter6155

    Echo kurachu koodipoyi ക്ഷമിക്കുക

  • @sajinak9816
    @sajinak9816 Před 3 lety

    മാ ഷാ ആ അ ള്ള അ ആ ഹു

  • @shefeekpallari2259
    @shefeekpallari2259 Před 3 lety +1

    Spr

  • @najmaek0
    @najmaek0 Před rokem

    ❤❤❤❤

  • @sajinak9816
    @sajinak9816 Před 3 lety

    അൽ ഹം ദു ലീ ല്ല

  • @abdulmanaf5468
    @abdulmanaf5468 Před rokem

    Nabi thangalum muhiyuddeen shaikum rand randaan utthade

  • @underworld2770
    @underworld2770 Před rokem +2

    യെക്കൊപോര... ഒരു 5വട്ടമെങ്കിലും ഓരോ അക്ഷരം കേൾക്കണം 🤣😄

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 Před 2 lety +1

    Moideen shaikee kakkanee mamburam tangale kakkanee ajmeer shaikee kakkanee enu vilichal avar utharam tarumenu avar jeevichirunna kalatho...pine rasooloo swahabimaro padipichitundoo allahu padipochotundoo

  • @althupetshome4982
    @althupetshome4982 Před 3 lety

    👳👳

  • @abdulmanaf5468
    @abdulmanaf5468 Před rokem

    Nabi thangale Hayat kalath vilichath ande uttthade

  • @ajmanvkd
    @ajmanvkd Před 3 lety +1

    نعوذ بالله ، تعالوا الى كلمة سواء بيننا بينكم....

  • @thajudheenp3323
    @thajudheenp3323 Před 3 lety +3

    എന്തിനാണ് എക്കോ സൗണ്ട് ,, കേൾക്കാൻ കുറച്ച് ബുദ്ധിമുട്ട്

  • @musthafamoulana7468
    @musthafamoulana7468 Před 3 lety +3

    Ecoഓവർ ആയി

  • @moidumon5533
    @moidumon5533 Před 2 lety

    YANTHA.CHAYKA....VALICHAMASALA

  • @abdurahiman6577
    @abdurahiman6577 Před rokem

    ഒബാമ ശരിയായില്ല

  • @sevansky6790
    @sevansky6790 Před 3 lety

    ബാഗ്ദാദിൽ പോയി സിയാരത് പറഞ്ഞിട്ടില്ല..

  • @abdulkhader6665
    @abdulkhader6665 Před rokem

    ശിർക്കിന്ന് ബിസ്മിയും ഹംദും സ്വലാത്തും എന്തിന്നു ?
    ന്നാൽ നബിയുള്ളാ ഈ സാ അയെ വിളിക്കുന്നതിന്റെ വിധിയെന്ത് ?
    വ അന അഖ്റ ഇലയ്ഹി
    എന്ന് റബ്ബ് പറയുന്നു.
    ആരെയാണ് വിളിക്കേണ്ടത് റാ

    • @muhammedriyasct9248
      @muhammedriyasct9248 Před 11 měsíci +1

      ചങ്ങാതി നിനക്ക് ഇബിലീസിന്റെ ബുദ്ധി ആണല്ലോ

  • @sevansky6790
    @sevansky6790 Před 3 lety +3

    യാ ഷയ്ക്കു വിളിച്ചിട്ട് ആത്മീയത തിരക്കുന്നതിനു പകരം അങ്ങനെ വിളിക്കാതിരുന്നാൽ പോരെ അതല്ലേ ഇസ്ലാം പഠി പ്പിക്കുന്നത്.. എന്താണ് മൊയ്‌ല്യരെ നരകം ഇത്രയ്ക്കു ഇഷ്ടമാണോ...

    • @abduljabbarap3867
      @abduljabbarap3867 Před 3 lety

      വഹാബി മതക്കാർ ചെയുന്നത് എല്ലാം ഇസ്ലാം ആണോ ആണെങ്കിൽ ഒന്ന് പ്രമാണം കൊണ്ട് തെളിയിക് ഈ കഴിഞ്ഞ പെരുനാൾ നിസ്കാരം നിങ്ങൾ വീട്ടിൽ നിന്നും നിസ്കരിച്ചിലെ നബി saw വീട്ടിൽ നിന്നും പെരുനാൾ നിസ്കരിച്ച ഓരു ഹദീസ് കൊണ്ട വരാമോ ഇല്ല എങ്കിൽ നിങ്ങൾ നിസ്കരിച്ച ആ നിസ്കാരം ബിദ്അത് അല്ലെ നിങ്ങളുടെ വിധി എന്താണ് വഹാബി മത നേതാവ് പറയുക യാണ് നിങ്ങൾ ഓരു പെണ്ണിനെവിവാഹം കഴിക്കാൻ റ്റീരുമാനിച്ചാൽ അവെളെ കുളിക്കുന്നത് ഒളിഞ്ഞു നോക്കുന്നതിന് കുഴപ്പം ഇല്ല എന്നാണ് ഫത്‌വ ഇതിൽ ഉള്ള ലിങ്ക് ക്ലിക് ചെയ്‌തു നോക്കുക അതിൽ അയാളെ വീഡിയോ കാണാം കേൾകാം
      czcams.com/video/qRORpDdmGjY/video.html കെട്ടാൻ പോകുന്ന പെണ്ണിനെ ഒളിഞ്ഞു നിന്നും കുളിക്കുന്നത് നോക്കുന്നതിന് കുഴപ്പം ഇല്ല വഹാബി മത പണ്ഡിതൻ czcams.com/video/BfjMkY3jJUM/video.html czcams.com/video/M0TmnItNUHE/video.html ലീഗ് കൊലയാളി സംഗം ആയി parthi വിട്ടുczcams.com/video/wz-525BNfDY/video.html സുന്നി സ്റ്റെജിൽ ജിഫ്‌രി തങ്ങേലെ spech നിറുത്തി ലീഗിന് കൊടുത്തു തങ്ങൾ ഇറങ്ങി പോയി czcams.com/video/M4SdsNH65gE/video.htmlകൂറ്റമ്പാറ ഉസ്താദിനെ വിമര്ഷികുനവെരോട് czcams.com/video/RuGhtNgUTaM/video.htmlലീഗ് ethakalk ........
      czcams.com/video/Ts1yIf-w6BI/video.html അറിവിന്‌ നിലാവ്
      czcams.com/video/pRUlNtm_CzA/video.html പാണക്കാട് തങ്ങളെ വെച്ചു വഹാബി ഡ്രൈവ് ചെയുന്നു czcams.com/video/l-WS4pGjG8I/video.html kallam കുയി kott
      czcams.com/video/NOLGSnWxSnU/video.html ലീഗ് കോല padakam അവസാനിപ്പിക്
      czcams.com/video/-LrCsNPH_PE/video.html ഷുഹൈബ് വധം sys പ്രതി setham ഞങ്ങളുടെ കഴിവ് കേട് കൊണ്ടല്ല czcams.com/video/pv66xSjRVHc/video.html
      czcams.com/video/1SqLBaS6ee0/video.html ഷുഹൈബ് മുഴുവൻ
      czcams.com/video/6xZx-4u5Gsk/video.html ഷുഹൈബ് ap ഉസ്താദ് മുഖ്യ
      czcams.com/video/xVmz8m2nino/video.htmlഷുഹൈ b പ്രതികളെ പിടികൂടിയത് ap ഉ
      czcams.com/video/RDDxXwug5hY/video.html ലീഗിന്റെ നെറികേട്
      czcams.com/video/KSHF9wvWGCQ/video.html ഇഗുലാബ്‌ lengine വിറപ്പിച്ച സ്പീച് czcams.com/video/tSQQpNX0pZ0/video.html ഇനിയും അരുത് കൊലയാളി czcams.com/video/vDWpPOstwPY/video.html ലീഗ് czcams.com/video/7_rGUaB0kR4/video.html
      കാഞ്ഞങ്ങാട് czcams.com/video/eGT1Brc2r0A/video.html ലീഗ് vahabi
      czcams.com/video/JvSLf6FN8ls/video.html leenginte നെറികേട് അമ്പലക്കടവ് czcams.com/video/Uorwv60qnzE/video.html മലപ്പുറം ലീഗിനെ വിറപ്പിച്ച czcams.com/video/dJ9CzBEmsik/video.html സുന്നി സ്റ്റെജിൽ czcams.com/video/RTyXJc2c5xE/video.htmlലീഗും ബിജെപി വോട്ട് മറിച്ചു
      Markaz നോളേജി സിറ്റി czcams.com/video/ahI8P2TJ0t4/video.html
      സംഘടയുടെ പേരിൽ ap u czcams.com/video/PFc4Yf95beg/video.html
      czcams.com/video/WBAP2zO4Sf8/video.html നെച്ചിക്കാട് ബൈത്

    • @sevansky6790
      @sevansky6790 Před 3 lety

      @@abduljabbarap3867 situation അനുസരിച്ചു ഏറ്റവും നല്ലത് പ്രവർത്തിക്കാൻ അനുവടമുള മതമാണ് ഇസ്ലാം..
      .പെരുന്നാൾ നിസ്കാരം സുന്നത്താണ്..നിസ്കരിച്ചില്ലേൽ പോലും തെറ്റില്ല..അതിലും നല്ലതല്ലേ വീട്ടിൽ നിസ്കരിക്കുന്നത്...

    • @abduljabbarap3867
      @abduljabbarap3867 Před 3 lety

      @@sevansky6790 ഓരു തെറ്റും ചെയ്യാത്ത കറാഹത് polum ചെയ്യാത്ത മുന്കാമികൾ ചെയ്‌തത്‌ നമുക്കും ചെയ്യാം ചെയ്‌താൽ koli കിട്ടും ഒഴുവാക്കിയാൽ kuthavum ഇല്ല കേരളത്തിൽ സഹാബത് ചെയ്‌തത്‌ ഞങ്ങൾ ചെയുന്നു അവെരെലാം സ്വർഗം kitunaweril പെട്ടവർ അല്ലെ അപ്പോൾ ഞങ്ങള്ക്ക് ആ വഴി seegrikam

    • @sevansky6790
      @sevansky6790 Před 3 lety

      @@abduljabbarap3867 മുൻഗാമികൾ ചെയ്തു എന്നതല്ല ഇസ്ലാമിന്റെ അടിസ്ഥാനം...ഖുർആനും ഹദീസുമാണ്..പരമാവധി ഹിജ്‌റ 300 വരെ...അതിൽ ആരെങ്കിലും പറഞ്ഞിട്ടുണ്ടെൽ തങ്കൾക് തുടരാം..
      .വുളൂഇൽ തല തടവുന്നത് 3 പ്രാവശ്യം മുന്ഭാഗത് അല്പം.എന്നാണ് പറഞ്ഞിരുന്നതും മുൻഗാമികൾ ചെയ്തതും..ചിലപ്പോൾ താങ്കളും.... വഹാബികൾ തല മുഴുവൻ ഒരു പ്രാവശ്യം....പെറോഡിന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്നു ചോദിക്കൂ അദ്ദേഹം ഇപ്പോൾ എന്താണ് പറയുന്നതെന്ന്....ഇതാണ് മുൻഗാമികൾ ചെയ്തത് നോക്കിയാലും ഹദീസ് നോക്കിയാലും ഉള്ള വ്യത്യാസം...

    • @salihussan8198
      @salihussan8198 Před 3 lety

      അലിയാക്കളെ ലോകം അറിയാത്ത പ്രശ്നം ആണ്..
      മനുഷ്യ ലോകം, ജന്തുലോകം, മലക്കുകളുടെ ലോകം, ജിന്നിന്റെ ലോകം, ഇബ്‌ലീസിന്റെ ലോകം, ഔലി യാക്കളെ ലോകം... ഇതൊക്കെ ഖുർആൻ പഠിപ്പിക്കുന്നതാണ്.. അഗാതാ ഞാനികൾക്ക് അതിന്റെ പൊരുൾ അറിയാം... അവരിൽ നിന്ന് പടിക്ക് മനസിലാവും അലിയാക്കളെ lokam

  • @salimkattippara1206
    @salimkattippara1206 Před 2 lety +1

    എക്കോവെച്ച്‌ നശിപ്പിച്ച്‌

  • @underworld7496
    @underworld7496 Před 2 lety

    യെക്കൊ വെച്ചു വെണ്ണക്കോടുസ്താദിനെപ്പോലുള്ള ഒരു പണ്ഡിതനെ അവഹേളിക്കരുതായിരുന്നു... അതോടൊപ്പം ഉസ്താദേ.. ഒരു മനുഷ്യനെ വിളിച്ചു പാട്ടു പാടുന്നതിൽ എന്താണ് ആത്മീയത.. അല്ലാഹുവിലേക്കല്ലേ നാം അടുക്കേണ്ടത്...???നീ ഒരു പൂവിന്റെ ചിത്രം വിടാൻ വേണ്ടി പറഞ്ഞതല്ല..

    • @shangrila0738
      @shangrila0738 Před 2 lety

      അറിയാത്തവര്‍ അറിഞ്ഞവരെ പിന്തുടരുക.

  • @sevansky6790
    @sevansky6790 Před 3 lety

    ഇതേത് ഇസ്ലാം ആണ് താങ്കൾ പഠിപ്പിക്കുന്നത്..

    • @abduljabbarap3867
      @abduljabbarap3867 Před 3 lety +1

      മുമ്പ് ചത്തുപോയ ഇബ്നു വഹാബിന്റെ മുമ്പ് ellwerum അംഗീകരിക്കുന്ന ഇസ്ലാം ആണ് ദീൻ നിഘണ്ടു നോക്കി പഠിച്ചവർക് സുന്നിയിൽ നിന്നും വഹാബിയും sheganorum കള്ള tarekathum നിരീശദ vadiyum ആയി 73 വിഭാഗം ആയി മാറും സുന്നി മാത്രം ഇസ്ലാം ബാക്കിയെല്ലാം matam വരുത്തിയ പുത്തൻ വാദികൾ

    • @sevansky6790
      @sevansky6790 Před 3 lety

      @@abduljabbarap3867 വഹാബിന്റെ മുമ്പ് എല്ലാരും മുഹ്‌യുടെൻ ശൈഖിനെ വിളിക്കുമായിരുന്നു അല്ലെ. കൊള്ളം.

    • @abduljabbarap3867
      @abduljabbarap3867 Před 3 lety

      @@sevansky6790 സുന്നികൾ തമ്മിൽ തർക്കത്തിൽ ഇരിക്കുന്ന ഏതു വിഷയം ആയിക്കോട്ടെ പ്രമാണം ഖുർആൻ ഹദീസ് ഇജ്മാഹ് ഖിയാസ് ഇത്‌ പ്രമാണം വെച്ചു ap സുന്നിയോട് യൂടുബ് ലൈവ് സംവാദം നടത്താൻ പറ്റിയ ഒരുത്തൻ ജനിച്ചിട്ട് ഉണ്ടെങ്കിൽ നമുക്ക് ഓൺലൈൻ വഴി സംവാദം നടത്താം നിഘണ്ടു തർജമ സ്വീകരിക്കില്ല പഴയ 4പ്രമാണം റെഡിയുണ്ടോ നമുക്ക് വഴി ഒരുക്കം സുന്നികൾ ഉത്തരം മുട്ടിയാൽ എന്തെ 40 ലക്ഷം വില വരുന്ന വീടും പറമ്പും നിങ്ങൾക് എഴുതി തരും അദെല്ലെങ്കിൽ rss സ്റ്റേജ് ഒരുക്കി അവിടെവെച്ചു സംവാദം നടത്തുക സുന്നികൾ പ്രമാണം കൊണ്ട് തൊറ്റൽ എന്റെ തല വെട്ടാൻ ഞാൻ എഴുതി തരാം വഹാബി tottal nigele വെട്ടാൻ നിങ്ങളും എഴുതി കൊടുക്കുക സത്യം ഇല്ലാത്തവെരെ rss vettette നിങ്ങള്കെല്ലാം അറിയാം വഹാബി മായം ചേർത്ത് മതം ആണ് എന്നു പണവും കാര്യങ്ങളും കിട്ടുന്നത് കൊണ്ട് അതിൽ തൃപ്തി പെടുന്നു മാത്രം സംവാദത്തിന് റെഡിയാണോ അറിയിച്ചോളൂ

    • @sevansky6790
      @sevansky6790 Před 3 lety

      @@abduljabbarap3867ഞാനും അതു തന്നെയാണ് ആലോചിക്കുന്നത്..ഏറ്റവും മുതിർന്ന പണ്ഡിതന്മാരെ വെച്ചു നേരിട്ടു ചർച്ച നടത്തി ഈ വിഷയങ്ങളിൽ തീർപ് ആക്കണം..അല്ലാതെ എല്ല മുക്കിലും ചെന്നു സംവാദം നടത്തേണ്ട ആവശ്യമില്ല...ഒരു തീരുമാനം ആയാൽ അതു ഫൈനൽ ആക്കി എല്ല മഹല്ലിലും ബാധകമാക്കണം...ഞാനും ശ്രമിക്കുന്നുണ്ട്....ഉ ട്യൂബ് അല്ല.നേരിട്ടു തന്നെ..മറ്റുള്ളവർ ലൈവായി കാണുന്ന മാതിരി...ഇന്ഷാ അല്ലാഹു

    • @abduljabbarap3867
      @abduljabbarap3867 Před 3 lety

      @@sevansky6790 ok ap സുന്നി ഭാഗത്ത്‌ നിന്നും ഞാൻ ഏർപ്പാട് ആകാം നിങ്ങൾ മുന്നിട്ടിറങ്ങോ അപ്പോൾ ഇസ്ലാമും പതിരും വേർതിരിച്ചറിയും തെറ്റി deripichum അർത്ഥം നിഗണ്ടുവിൽ നിന്നും നോക്കിയത് കൊണ്ട് വഹാബി മതത്തിനു എല്ലാം യുക്തി വാതം ആയി പ്രമാണം നോക്കുമ്പോൾ സുന്നികൾ ചെയ്യുന്നതിന് കുഴപ്പം ഇല്ല പഴയ വഹാബി ഗ്രൻഥം നോക്കിയാലും കുഴപ്പം ഇല്ല ആധുനിക പാണ്ടിദേന്മാർ ആണ് കുഴപ്പം ആക്കിയത്

  • @v.aboobacker126
    @v.aboobacker126 Před 2 lety

    എനിക്കു അള്ളാഹു മതി. മുസ്ല്യാർ ആളുകളെഫസാദാക്കുകയാണ്

    • @fhameen
      @fhameen Před 2 lety

      കുഞ്ഞുങ്ങൾ പേടിച്ചു ഉമ്മാ എന്ന് വിളിച്ചു, കുഞ്ഞു ശിർക്ക് ചെയ്തു ആദ്യം കുഞ്ഞുങ്ങളെ കൊല്ലാമോ

    • @rayeezthekkeyil2604
      @rayeezthekkeyil2604 Před 2 lety

      അത് ഈ ഉസ്താദല്ല