Mindiyum Paranjum - Neeye Nenjil Video | Unni Mukundan, Aparna Balamurali, Sooraj S Kurup, Arun Bose

Sdílet
Vložit
  • čas přidán 4. 01. 2023
  • Song: Neeye Nenjil
    Music Composed & Arranged by: Sooraj S Kurup
    Singer : Mridula Warrier, Sooraj S Kurup
    Lyrics: Sujesh Hari
    Concept & Creation: Arun Bose
    Producer : Salim Ahamed
    Cast: Unni Mukundan, Aparna Balamurali, Jaffer Idukki, Jude Anthany Joseph, Maala Parvathi, Geethi Sangeetha, Sohan Seenulal, R. J. Murugan, Prasanth Murali, Athira Suresh, RJ Vijitha, Shiva Hariharan
    Co producers: Kabeer Kottaram, Razak Ahamed
    Cinematography: Madhu Ambat ISC
    Writers: Mridul George, Arun Bose
    Editor: Kiran Das
    Costumer: Gayathri Kishore
    Makeup: RG Wayanadan
    Chief Associate Director: Rajesh Adoor
    Production Controller: Alex E Kurian
    Sound Design: Vicky & Kishore
    Sound Mixing: M R Rajakrishnan
    VFX: Indrajith Unni Paaliyath
    Colourist: Liju Prabhakar
    Production Executive: Rajesh Menon
    Stills: Aji Muscut
    Designs: Prathool NT
    Music Credits
    Flute : Josy Alappuzha Additional Programming : Nihil Jimmy Mixed & Mastered by Kiranlal @ NHQ Cochin Recording Engineer : Binil Eldhose Studio: NHQ Cochin
    Music Label - Sony Music Entertainment India Pvt. Ltd.
    © 2022 Sony Music Entertainment India Pvt. Ltd.
    Subscribe Now: bit.ly/SonyMusicSouthVevo
    Subscribe Now: bit.ly/SonyMusicSouthYT
    Follow us: / sonymusic_south
    Follow us: Twitter: / sonymusicsouth
    Like us: Facebook: / sonymusicsouth
  • Hudba

Komentáře • 1K

  • @sanjuandlakshmy3952
    @sanjuandlakshmy3952 Před rokem +3044

    😍❤😍❤😍❤😍❤❤❤😍😍❤😍❤എന്റെ ആദ്യ സിനിമ 😍❤😍❤

  • @veenarajesh4003
    @veenarajesh4003 Před rokem +432

    ദൈവമേ. ഏതു ലുക്കിൽ വന്നാലും ഇങ്ങേരു പൊളിയാണല്ലോ.... താടിയുണ്ടേലും ഇല്ലേലും മീശ ഉണ്ടേലും ഇല്ലേലും.. ഏതു ലുക്കിലും സുന്ദരൻ....😍😍😘😘

  • @Beliver248
    @Beliver248 Před rokem +808

    ഇനി ഉണ്ണി മുകുന്ദന്റെ ടൈം ആണ്😍😍😍😍😍കളിയാക്കിയവർക്ക് മുന്നിൽ നിന്നു ഉയർന്നു വരും

    • @jolyantony808
      @jolyantony808 Před rokem

      Aanno pottan kunni muduthan onnu poda

    • @riswanaar9591
      @riswanaar9591 Před rokem +23

      സത്യം ഒരുപാട് അവസരം കിട്ടി... ആരും അംഗീകരിച്ചില്ല.... നല്ല ഒരൂ ആക്ടർ ആണ്... Keep going man😍😍😍...

    • @reethareshma
      @reethareshma Před rokem +1

      @@riswanaar9591 p
      K o

    • @Empire-tu8dj
      @Empire-tu8dj Před rokem +4

      പിന്നെല്ലേ 🥰

    • @shibina9692
      @shibina9692 Před rokem +1

      Abinayam dialouge delvry prblm

  • @farha9323
    @farha9323 Před rokem +136

    Uffff romantic combo Aparna ❤️ unnimukundan
    This pair so cute and loveable ❤️
    Always song was nice 💞

  • @sarathsmuthukulam1476
    @sarathsmuthukulam1476 Před rokem +200

    ഇത് അയാളുടെ കാലമല്ലേ. ഉണ്ണി മുകുന്ദൻ 🔥🔥❤️

  • @aneeshavlogz
    @aneeshavlogz Před rokem +430

    എത്ര മനോഹരമായ ഗാനം ❤️
    ഉണ്ണിയേട്ടൻ , അപർണേച്ചി സൂപ്പർ 😍

  • @reenumohanmalavika
    @reenumohanmalavika Před rokem +49

    Unni's eyes are so magnetic !! 😍

  • @bk2873
    @bk2873 Před rokem +2139

    New era for unni in malayalam industry. Rise of a star from ashes. From a most trolled actor to star position

  • @shamilaa9655
    @shamilaa9655 Před rokem +83

    Wow!!! What a romantic Unni Mukundan 🤗🤗nottam 🥰🥰

  • @doublesvibe7895
    @doublesvibe7895 Před rokem +45

    കാത്തിരിക്കുവാരുന്നു ഉണ്ണി ചേട്ടന്റെ fb പോസ്റ്റ്‌ കണ്ടിട്ട് എന്തായാലും അത് വെറുതെയായില്ല പൊളി song 🥰😘

  • @vineethvijayan8491
    @vineethvijayan8491 Před rokem +63

    All the very best unni Mukundan 👏👏👏👏will continue our consistent support for your ventures

  • @harigeethapuramharipad
    @harigeethapuramharipad Před rokem +27

    Unni Mukundan 💝💙

  • @real.rejilashajahan
    @real.rejilashajahan Před rokem +64

    ഉണ്ണിയേട്ട അപർണ്ണ ഒന്നും പറയാനില്ല സൂപ്പർർർർർ 🙈🔥❤

  • @shehna_binth_iqbal6167
    @shehna_binth_iqbal6167 Před rokem +497

    *Dedication* *Level* *Of* *Unni* *Mukundan* ❤️

  • @joppan7830
    @joppan7830 Před rokem +234

    മാളികപ്പുറം കണ്ടതുമുതൽ ഉണ്ണിയുടെ എല്ലാം പടം കണ്ണും. കട്ട വെയ്റ്റിംഗ് New movie ഗന്ധർവൻ🥰🥰🥰

    • @Nallavanaaya-unni
      @Nallavanaaya-unni Před rokem +6

      Daivame..gandharvan !!!! Sharikyulla gandharvan theme ano ?

  • @ambadi5763
    @ambadi5763 Před rokem +61

    ഉണ്ണിമുകുന്ദൻ......💞💪🔥😎.....
    ഇതു അയാളുടെ കാലമല്ലേ....🔥🔥🔥

  • @thomaspaulose1545
    @thomaspaulose1545 Před rokem +17

    Unni's expressions are awesome, especially when the water started dripping from the roof , he turned back and looked at her with a "sorry" look.🥴.
    With each movie he is growing up.
    Sooper 🥰

  • @Empire-tu8dj
    @Empire-tu8dj Před rokem +51

    എന്തോ ഒരു പ്രേത്യേക ഫീലുണ്ട് ഈ പാട്ടിനു. ക്കൂടെ ഉണ്ണി aparna 🥰❤️

  • @santhavarier3744
    @santhavarier3744 Před rokem +91

    beautiful song... heart touching voice of Mriidula , very very nice

  • @ajipattazhy
    @ajipattazhy Před rokem +96

    നീയേ നെഞ്ചിൽ ..... അക്ഷരങ്ങളെ
    ചേർത്ത് വച്ച് ..... ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വരികൾ ..... വീണ്ടും സുജേഷ് ഹരിമാഷിന്റെ എഴുത്ത് മാസ്മരികതയുടെ ആലാപനം : അത് പൂർണ്ണമാകാൻ മിണ്ടിയും പറഞ്ഞും ഉണ്ണി മുകുന്ദനും..... മനോഹരം❤️

  • @youtubeuser9938
    @youtubeuser9938 Před rokem +71

    ഉണ്ണി രണ്ടും കല്പിച്ചാണല്ലേ 😁 മാളികപ്പുറം കണ്ടു, നൈസ് പടം.. full family ആയി പോവാൻ നീക്കുവാണ് ഈ sunday.. എന്തായാലും all the best ♥️

  • @sajeevkumar2315
    @sajeevkumar2315 Před rokem +37

    Unni mukundan the Super star 2023🌹🌹

  • @Emuzlite
    @Emuzlite Před rokem +131

    2023 ഫുൾ ഉണ്ണി മയം ആണല്ലോ ❤❤❤

  • @lifestylevibes9149
    @lifestylevibes9149 Před rokem +42

    2023 Rise of Unni Mukundan

  • @medilive8509
    @medilive8509 Před rokem +14

    Unni❤❤❤ the new crowdpuller

  • @manukkdmanu7296
    @manukkdmanu7296 Před rokem +72

    💥2023 ഉണ്ണി മുകുന്ദന്റെ നല്ല സമയം ആണന്ന് തോനുന്നു.

  • @praveenr2981
    @praveenr2981 Před rokem +31

    പ്രിയ സുജേഷ്, നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ മനോഹര ഗാനങ്ങൾ ചെയ്യുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @shaikmamu5709
    @shaikmamu5709 Před rokem +65

    Mridula sooraj duet...no words to say...really soothing..😍😍

  • @sreevidyasivakaran5256
    @sreevidyasivakaran5256 Před rokem +17

    എത്ര മനോഹരം വരികൾ, music, ദൃശ്യം...all the very best ഉണ്ണി & അപർണ്ണ😍

  • @aneenapkani4826
    @aneenapkani4826 Před rokem +213

    Iam not a fan of unni mukundhan. But he's down to earth person. . I wish him the best 2023

    • @Shaijyseby478
      @Shaijyseby478 Před rokem +6

      ❤❤❤

    • @gpparama
      @gpparama Před rokem +1

      Well said, Honest opinion about his behaviour and the way you feel

  • @sunilparameswar1366
    @sunilparameswar1366 Před rokem +9

    Wowwwwww.........Super Music ......Unni Mukundan...Next Superstar in Malayalam Film Industry...Mohan Lal,Mammootty,Suresh Gopi & Unni Mukundan..

  • @sumayyahasaan342
    @sumayyahasaan342 Před rokem +36

    എവിടെ തിരിഞ്ഞു ഒന്ന് നോക്കിയാലും അവിടെല്ലാം ഉണ്ണി മാത്രം 🫶🏻❤️❤️❤️❤️❤️

  • @jyothysuresh6237
    @jyothysuresh6237 Před rokem +54

    നീയേ നെഞ്ചിൽ ...!! 👌👌♥️
    ഗാനം വളരെ മനോഹരo..!!
    ഉണ്ണിമുകുന്ദൻ.... 👌💕
    അപർണ്ണ ബാലമുരളി ... 👌💕

  • @raghup3310
    @raghup3310 Před rokem +206

    Mr.Sooraj ..How do you do this man??? Pure Bliss. Your compositions stand out from rest. We are now able to recognize your compositions separately. Hats off bro.

  • @chaithanyasudha
    @chaithanyasudha Před rokem +76

    Most awaited on screen couple ❤❤❤ can’t wait to see the magic on screen by the two finest actors❤️❤️❤️

  • @jayaprakashnavalour874
    @jayaprakashnavalour874 Před rokem +58

    God bless you Unni...എവിടെയും പക്വതയുടേയും സംസ്കാരത്തിന്റേയും touch കാണുന്നു... Pray
    🕉️🕉️🕉️💪💪🙏🙏👏👏🚩👍

  • @aryaz3235
    @aryaz3235 Před rokem +8

    Song polichu fav Unniyettan ❤️ Aparna

  • @manuramachandran53
    @manuramachandran53 Před rokem +207

    Unnii mukundan Going to the top of Malayalam Industry.....Upcoming Super Star 🌟

    • @abhijith7480
      @abhijith7480 Před rokem +3

      🔥🔥🔥😘😘😘

    • @gpparama
      @gpparama Před rokem +2

      I agree, always a unnimukunsan fan during his struggling days as well.

  • @thesoulofveda.0081
    @thesoulofveda.0081 Před rokem +179

    ഇത് അയാളുടെ കാലമല്ലേ. അതെ ഇനി ഉണ്ണി മുകുന്ദന്റെ കാലം.... 🔥🔥

  • @chindu1989cc
    @chindu1989cc Před rokem +101

    പ്രണയാർദ്രമായ മഴ തൻ ഈണം നിറച്ചൊരു സുന്ദര ഗാനം... മിഴികളാൽ മൊഴിയും ചൊരിഞ്ഞ് "മിണ്ടിയും പറഞ്ഞും"🙏🏻Hats off to entire crew members. 👏🏼

  • @madhumadhav4019
    @madhumadhav4019 Před rokem +17

    Meppadian, shafeekintne santhosham, malikappuram moonum kandu emotional scenes ❤ 🔥 what an acting

  • @4bi_4bin
    @4bi_4bin Před rokem +21

    എന്താ ഫീൽ...💖
    നല്ല മനോഹരമായ ഒരു പാട്ട് 😻

  • @BINOJ8341
    @BINOJ8341 Před rokem +149

    8days 2million views.... ഉണ്ണി മലയാളികളുടെ സ്വന്തം ആയി കഴിഞ്ഞു ❤❤👌👌👌👌👌👌👌

  • @reemaashraf
    @reemaashraf Před rokem +5

    Unni chechttan and Aparna Chechii supper

  • @sheebaps743
    @sheebaps743 Před rokem +12

    അയ്യോ ഉണ്ണി ചേട്ടാ iam big fan of you awesome acting facecil കണ്ണ് edukkanne തോന്നില്ല..... സൂപ്പർ...❤😍

  • @Nehayu
    @Nehayu Před rokem +14

    Beautiful Song!❤️ Unni Mukundan is too cute!!😘💜🧿

  • @vivekvaikkattil9958
    @vivekvaikkattil9958 Před rokem +10

    Unni all.the best man!!!

  • @reemaashraf
    @reemaashraf Před rokem +6

    Unni chechttan supper 💕💕

  • @chinju6912
    @chinju6912 Před rokem +10

    Oh my god lyrics and music ഒരു രക്ഷയില്ല 😍 അതിന്റെ കൂടെ visuals കൂടെ ചേരുമ്പോൾ ഒടുക്കത്തെ feel..😍 ഉണ്ണി ചേട്ടൻ and aparna combo പൊളിക്കും ❤️

  • @akhilkannan2002
    @akhilkannan2002 Před rokem +15

    Super combo ❤️❤️
    Song headset vech kettal feel ❤️

  • @aarathynair800
    @aarathynair800 Před rokem +6

    Unni,expressive eyes.Super.

  • @sujithapz3774
    @sujithapz3774 Před rokem +8

    രണ്ട് പേരെയും കണ്ടിക്കാൻ തന്നെ എന്ത് രസാ ❤️

  • @saffronwings448
    @saffronwings448 Před rokem +1408

    ഉണ്ണിമുകുന്ദൻ ഫാൻസ്‌ ഓടി വായോ 🔥🔥

  • @Mike_Música
    @Mike_Música Před rokem +43

    I like this music very much. It creates encouragement to do something new in life which no one can do.

  • @sreekanthps7736
    @sreekanthps7736 Před rokem +454

    Prithviraj iluminati തന്നേ....🔥🔥🔥. പുള്ളി പറഞ്ഞിട്ടഉള്ളതാണ് ഒരു പൻ ഇന്ത്യ ഫിലിം ചെയ്യാൻ കേരളത്തിൽ ആരാണ് ഏറ്റവും ബെസ്റ്റ് എന്ന്.. ഉണ്ണി മുകുന്ദൻ 🔥🔥🔥. ഇത് അയാളുടെ കാലമല്ലേ❤️❤️❤️❤️

    • @_Charles_1995
      @_Charles_1995 Před rokem +6

      😘🙌

    • @professor.georgekutty4thst75
      @professor.georgekutty4thst75 Před rokem +6

      A video evade njan kure nokki oru youtube channel ill interview ill parajenu kettu edhu interview adhu idhuvare njan kandila

    • @nayanapp4217
      @nayanapp4217 Před rokem +10

      @@professor.georgekutty4thst75 ലൂസിഫർ ഇറങ്ങിയ ശേഷം ഉള്ള ഏതൊരു ഇന്റർവ്യൂ ആണ് എന്ന് തോന്നുന്നു കാലം കുറെയായി അത് പറഞ്ഞിട്ട്

    • @professor.georgekutty4thst75
      @professor.georgekutty4thst75 Před rokem +1

      @@nayanapp4217 channel ormayundo

    • @9895mahesh
      @9895mahesh Před rokem +6

      Unni 🔥😍

  • @_Charles_1995
    @_Charles_1995 Před rokem +12

    His hardwork pays off. It's your time!! @unnimukundan🤩👏

  • @spgn_design
    @spgn_design Před rokem +11

    Lyrics pwolichu sujesh chetta ♥️. pwoli romantic song 🎶🥰

  • @tattvamasi4266
    @tattvamasi4266 Před rokem +5

    Ippo malayalam industryl ullavarekaaal look’m athrayo adhil koodudhalo kazhivum pinne nalla hardwork and dedication.
    I wish all the success in this world❤️❤️❤️

  • @shamilaa9655
    @shamilaa9655 Před rokem +23

    നീയേ നെഞ്ചിൽ.. ഞാവൽ ചുണ്ടാൽ.. നീലം തൊടാൻ നേരമെന്തേ..
    വാതിൽ മുന്നിൽ.. മേലെ നിന്നും.. ആരോ മുകിൽ നോവ് തൂകി..
    മാരൻ വണ്ടായ്.. ഞാനോ ചെണ്ടായ്.. തേനെൻ ഇതൾവിരൽ നൽകെ..
    കോളങ്ങുണ്ടായ്.. നീരമ്പായ്.. വീണു നമ്മിൽ തുടലുകളായ്..
    കനവുകളാൽ നാം എഴുതി വീശും കവിത മാഞ്ഞീ..
    നനവ് വീഴേ..
    മുറിവുകളാൽ ആ രതിമയൂരം പുളയുവാണീ..
    തീ മഴയിലാഴേ..
    നീയേ നെഞ്ചിൽ.. ഞാവൽ ചുണ്ടാൽ.. നീലം തൊടാൻ നേരമെന്തേ..
    വാതിൽ മുന്നിൽ.. മേലെ നിന്നും.. ആരോ മുകിൽ നോവ് തൂകി..
    മഴവലയിൽ നീ തടവിലായാൽ പിടയുമെ ഞാൻ..
    ഇരുളിലാകെ..
    മഴയകലെ രാ പറവയായാൽ തഴുകിടുമേ..
    പൂവുടലിൽ ഏറെ..
    നീയേ നെഞ്ചിൽ.. ഞാവൽ ചുണ്ടാൽ.. നീലം തൊടാൻ നേരമെന്തേ..
    വാതിൽ മുന്നിൽ.. മേലെ നിന്നും.. ആരോ മുകിൽ നോവ് തൂകി..
    മാരൻ വണ്ടായ്.. ഞാനോ ചെണ്ടായ്.. തേനെൻ ഇതൾവിരൽ നൽകെ..
    കോളങ്ങുണ്ടായ്.. നീരമ്പായ്.. വീണു നമ്മിൽ തുടലുകളായ്..

    • @sujeshhari
      @sujeshhari Před rokem +3

      കോളങ്ങുണ്ടായ് നീരമ്പായ്

    • @ratheeshfvenattu1177
      @ratheeshfvenattu1177 Před rokem +1

      ​@@sujeshhari 👌👌👌മനോഹരമായ വരികൾ 😍😍

    • @jeenajino288
      @jeenajino288 Před 5 měsíci +1

      😊😊❤❤

    • @jeenajino288
      @jeenajino288 Před 5 měsíci

      ❤😊

  • @ParuCooks
    @ParuCooks Před rokem +46

    Super lyrics ❤ 🎉🎉 lovely music 🎵

  • @vasanthpalliyil2514
    @vasanthpalliyil2514 Před rokem +15

    Sooraj s kurupp🔥🔥😍

  • @shaabi4u
    @shaabi4u Před rokem +9

    Wow beautiful song....
    Aparna 😍😍😍😍😍..
    .
    Entho...addicted for this songs...😍🙄

  • @deepikav1804
    @deepikav1804 Před rokem +13

    What a music 😍😍❤ addicted.. sooraj ❤ mridula ❤

  • @narayanankp6735
    @narayanankp6735 Před rokem +11

    നല്ല തിരക്കഥയുമായി
    ഇനിയും വരിക
    Meppadiyan.... ഷെഫീഖിന്റെ സന്തോഷം... മാളികപ്പുറം
    ഇഷ്ടപ്പെട്ടു

  • @manjumo7783
    @manjumo7783 Před rokem +6

    Unniyettan ishtam

  • @Rahulrahul-pl5bh
    @Rahulrahul-pl5bh Před rokem +7

    E cinimayum.... 💯💯💯Nalla oru vijayamavum ♥️

  • @syammavoor
    @syammavoor Před rokem +6

    something different
    slowley Addicted
    നീയേ നെഞ്ചിൽ .....

  • @ashaaneesh8820
    @ashaaneesh8820 Před rokem +10

    All the best unni... 🥰🥰🥰

  • @rajiraji5216
    @rajiraji5216 Před rokem +3

    Neenga romba azhagu unnimukundan ungala paathutte irukkalam. Love From chennai

  • @anuva4889
    @anuva4889 Před rokem +4

    Oru manthrithakathayulla athimanohara ganam...... Lyrics.... Singers..... Composition...... Ellam onninonnu mikachath👌👌🖤🖤🖤🖤

  • @manjugeorge3754
    @manjugeorge3754 Před rokem +35

    Wonderful song...loved it..All the very best to Unni Mukundan and team..😇🥰👍🏻👍🏻

  • @raziksuffak9250
    @raziksuffak9250 Před rokem +6

    I like unni mukundan....Waiting for his blockbuster movies

  • @kcs6168
    @kcs6168 Před rokem +28

    Wonderful chemistry between them. Nice song ❤

  • @FinojSulaim
    @FinojSulaim Před rokem +128

    ചാരുകേശി രാഗത്തിന്റെ വശ്യത..! എന്തൊരു ഫീലാന്നോ ആ രാഗത്തിന്..🥰 പ്രതേകിച്ചും ആ ഫ്ലുട്ട് വേർഷൻ മനോഹരം..👏ഒരുപാട് അഭിനന്ദനങ്ങൾ ഈ പാട്ടിന്റെ പിന്നണി പ്രവർത്തകർക്കെല്ലാം ❤❤❤

    • @salilar.a5651
      @salilar.a5651 Před rokem

      Nice information👌😍

    • @rejinrajan3184
      @rejinrajan3184 Před rokem

      True

    • @criminalkuttappan7891
      @criminalkuttappan7891 Před rokem +2

      കാന്താരാ സിനിമയിൽ ഈ raagamaano use ചെയ്തിരിക്കുന്നത് . ചിങ്കര ചിരിയെ song

    • @FinojSulaim
      @FinojSulaim Před rokem

      @@criminalkuttappan7891 Bro, I just heard that now.. I think it has the mix of both ‘ Raga Charukeshi & Kappi’ if am not wrong 👍

    • @shahlashalu3588
      @shahlashalu3588 Před rokem

      @@criminalkuttappan7891 enikk mathramaano kandarayile song pole thonniyathu ennu cmnt boxil nokki kondirikaayirunnu

  • @iam_meenushaji
    @iam_meenushaji Před rokem +23

    Oh My God!!! Beautiful song!!!
    The visualization and singing are heartmelting❤️

  • @sujithapz3774
    @sujithapz3774 Před rokem +7

    ഈ പാട്ടിന് എന്തോ മാജിക് ഉണ്ട്.. Suggestion ൽ വരുമ്പോൾ എല്ലാം കേൾക്കാൻ തോന്നുന്നു.. 😮❤️

  • @mallupharmacare4989
    @mallupharmacare4989 Před rokem +6

    Jadayillatha nadanum nadiyum.uyarangalil ethate randalum

  • @nandans3142
    @nandans3142 Před rokem +21

    Breakup aayavare manasikamayi thalarthan ulla song ♥️

  • @rudabam02
    @rudabam02 Před rokem +10

    This song has my heart. 💞 Aparna B & Unni M are great together. 😍😘

  • @atf56
    @atf56 Před rokem +8

    സൂപ്പർസ്റ്റാർ

  • @BINOJ8341
    @BINOJ8341 Před rokem +6

    എവിടെ നോക്കിയാലും നമ്മുടെ ഉണ്ണിയേട്ടൻ ♥️👌👌♥️♥️♥️♥️

  • @Sarathbabukichu
    @Sarathbabukichu Před rokem +8

    ഇനി ഉണ്ണിയേട്ടന്റെ വരവാണ് 😀😀❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @adhwaithneemoandteddy9187

    Now it is clear...
    Unni Mukundan film.....
    GOOD 🎵 🎶 🎵 🎶

  • @sruthinambiar9058
    @sruthinambiar9058 Před rokem +34

    Amazing song and composition ❤️❤️❤️ soothing voice .😍and on screen performance of unni eattan and aparna❤️👌👌👌

  • @manjulaselvan3052
    @manjulaselvan3052 Před rokem +7

    Unni will go heights for sure. I watch his moves on CZcams. Down to earth person. I wish him all the very best in the fourth coming movie to do well.

  • @SureshKumar-tb1dj
    @SureshKumar-tb1dj Před rokem +9

    സുജേഷ് ഹരിയുടെ കാവ്യത്മകമായ വരികൾക്ക് സൂരജ് കുറിപ്പിന്റെ ഈണവും മൃദുലയുടെയും സൂരജിന്റേയും ആലാപനവും കൂടി ചേരുമ്പോൾ അത് കേള്വിക്കാര്ക് അതുല്യമായ ഒരു അനുഭവമായി തീരുന്നു .
    ❤️❤️❤️❤️❤️❤️❤️💕

  • @ranjithasatheesh6153
    @ranjithasatheesh6153 Před rokem +30

    Beautiful song❤️

  • @arun.krishnanVFX
    @arun.krishnanVFX Před rokem +47

    അതിമനോഹരമായ ഗാനം... So soothing to ears !! 🥰

  • @aswathyps3093
    @aswathyps3093 Před rokem +6

    Beautiful song❤lovely combo unniyettan &Aparana Balamurali

  • @arjunvv4095
    @arjunvv4095 Před rokem +3

    Nalla feel ulla song..
    Mridhula vocals kidu

  • @salonimaniar93
    @salonimaniar93 Před rokem +23

    Beautiful 😍 really soothing 🥰

  • @jismyjames209
    @jismyjames209 Před rokem +7

    കണ്ടുകൊണ്ട് ഇരിക്കാൻ തോന്നുന്നു 🥰super jodi 😍😍❣️ പിന്നെ ഉണ്ണിയേട്ടൻ സൂപ്പർ അല്ലെ 😘😘😘

  • @nimishapk6038
    @nimishapk6038 Před rokem +6

    Unni🔥🔥🔥🔥

  • @krishnakripa6626
    @krishnakripa6626 Před rokem +12

    Awaited couple combo 😍😍😍

  • @sharathganesh8540
    @sharathganesh8540 Před rokem +15

    ഉണ്ണി ഏട്ടൻ 💯🔥♥️

  • @ahalyaajay1164
    @ahalyaajay1164 Před rokem +4

    Unnimukundan♥️🥰

  • @vinu138
    @vinu138 Před rokem +63

    Sooraj is an exceptional talent... wonder why not may using him ... Luka movie songs were kind of unique in Malayalam cinema...

  • @Hridyahridu20
    @Hridyahridu20 Před rokem +5

    New era fr unnimukundan...💯🤜🤛 Sooo proud of being ur fan girll

  • @madhvi6474
    @madhvi6474 Před rokem +20

    Loved this new combo❤
    The song is just🔥❤

  • @MinibalizCookideas
    @MinibalizCookideas Před rokem +6

    i want to watch every movie of unni sir ❣️❣️💐💐💐