Uppum Mulakum 2│Flowers│EP# 202

Sdílet
Vložit
  • čas přidán 7. 09. 2024
  • #UppumMulakum #BijuSopanam #NishaSarang
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

Komentáře • 2,6K

  • @theall-rounder5452
    @theall-rounder5452 Před rokem +1290

    പെട്ടന്ന് ദേഷ്യം വരുന്ന.. മനസ്സ് നിറയെ സ്നേഹം നിറഞ്ഞ ഒരു സാധാരണക്കാരനായ അച്ഛൻ.. അതാണ്‌ ബാലു അച്ഛൻ ❤❤❤❤

  • @vismayaprakash3196
    @vismayaprakash3196 Před rokem +4394

    ബാലു നല്ലൊരു അച്ഛൻ ആണ് 🥰

  • @Rangannan0
    @Rangannan0 Před rokem +14964

    ദിയയെ ഇപ്പോൾ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ.!!!😃

  • @shahinshahin1778
    @shahinshahin1778 Před rokem +36

    എന്റെ ദൈവമേ...... ലോകത്തിൽ ഇല്ലാത്ത പണക്കാരും ഡയലോക്കും ..... അത് പൊളിച്ചു 😄😄😄👍👍👍

  • @jes12239
    @jes12239 Před rokem +73

    Balu has become the greatest character ever now😅😅allrounder , mass, sentimental, comedian, attitude king ❤

  • @NRcrafts
    @NRcrafts Před rokem +356

    ഇന്ന് ബാലുവിന്റെ ഉള്ളിലുള്ള സ്നേഹം പുറത്ത് വന്നു. അങ്ങനെ ദിയയും ബാലുവും തമ്മിലുള്ള അകലവും കുറയുന്നുണ്ട് 🥰🥰❤️

    • @artlover204
      @artlover204 Před rokem +4

      1000ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️🥰

  • @user-qo4gd3ky7z
    @user-qo4gd3ky7z Před rokem +77

    ബാലുവിന്റെ cayaring ഒക്കെ കാണുബോൾ ചിലരെങ്കിലും ആഗ്രഹിക്കും ഇതു പോലെ ഒരു അച്ഛനെയും അമ്മായി അപ്പനെയും
    അഭിനയം ആണെങ്കിലും ഇങ്ങനെ ഒക്കെ ഉള്ളവരും ഉണ്ടാകും അല്ലേ 😍😍

  • @Majnamajeed555..
    @Majnamajeed555.. Před rokem +64

    ഒരുപാട് ഒരുപാട് ഇഷ്ടം
    ഇനിയെങ്കിലും തുടക്കക്കാർ വരുമ്പോൾ ആദ്യം തന്നെ കുറ്റം പറയാതിരിക്കുക.... എന്ത് മാത്രം നെഗറ്റീവ് കേട്ട് ദിയയും ഫാമിലിയും...
    അവരും സൂപ്പർ ആണ് ♥️♥️♥️

    • @KT-nt5db
      @KT-nt5db Před rokem +4

      എല്ലാവർക്കും അഭിപ്രായം പറയാൻ ഇഷ്ടമില്ലെങ്കിൽ ഇഷ്ടമില്ല എന്ന് തന്നെ പറയാം എനിക്കും ഇപ്പോഴത്തെ ഇഷ്ടമല്ല ഞങ്ങൾ കുറെ ആളുകൾ ഇത് കാണൽ നിർത്തി

    • @Majnamajeed555..
      @Majnamajeed555.. Před rokem +9

      @@KT-nt5db ആയിക്കോട്ടെ... പക്ഷെ വന്നവരുടെ പെർഫോമൻസ് കണ്ടു വിലയിരുത്താനുള്ള ഒരു സാവകാശം എടുത്തുകൂടെ.,.. എല്ലാത്തിനും മാറ്റങ്ങൾ വേണ്ടേ

    • @KT-nt5db
      @KT-nt5db Před rokem

      @@Majnamajeed555.. മാറ്റം നല്ലത് തന്നെയാണ് പക്ഷേ എന്തൊരു രസം തോന്നുന്നില്ല ഈ പെണ്ണ് വന്നതുമുതൽ അതുകൂടി ലച്ചു എന്ന കഥാപാത്രം നല്ലതായിരുന്നു ഇപ്പോൾ നെഗറ്റീവ് ആക്കി ആ കുട്ടിയെ

    • @animolramesh8696
      @animolramesh8696 Před rokem

      Eshtamillatha pol eshtamilla ennu tanne parayum 😄 🤣 😂 😆

    • @Majnamajeed555..
      @Majnamajeed555.. Před rokem +2

      @@KT-nt5db, നമുക്ക് നോക്കടാ എങ്ങനെ പോകുമെന്ന്... നല്ലതായി പോകുമെന്ന് വിശ്വസിക്കാം അല്ലേ 👍🥰

  • @afsathch9796
    @afsathch9796 Před rokem +89

    Balu is caring dad
    Balu + Diya=best combo forever 🥰💗

  • @Ajith...
    @Ajith... Před rokem +9

    14:54 ലെച്ചു :കഞ്ഞി കണ്ടപ്പോഴേക്കും ചേട്ടനെ ഓർമ വന്നോ 😂👌

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 Před rokem +3096

    Uppum mulakum എന്നും എപ്പോഴും യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ 🥰🥰🥰😍🤗🤗🤗🤗🤗🥰🥰🥰🥰🥰😍

  • @Amazing.Respect.1
    @Amazing.Respect.1 Před rokem +4226

    ബാലു തിരിച്ചു വന്നതിനുശേഷം ഉപ്പും മുളകും കോമഡി ആയിട്ടുണ്ട് എന്ന് തോന്നിയവർ ഉണ്ടോ!!🥰😂

  • @suraiijj
    @suraiijj Před rokem +172

    ആണുങ്ങൾ ഒരു സീരിയൽ കാണുന്നുണ്ടേൽ അത് മിക്കവാറും ഉപ്പും മുളകും ആയിരിക്കും.... 🔥🔥

  • @manumurali1604
    @manumurali1604 Před rokem +78

    Parukutty rocks, Balu performance kalakkiiii, ellavarum thakarthu ❤

  • @kedo
    @kedo Před rokem +74

    Balu-neelu❤
    Lechu,-sidhu💛
    Diya-vishnu💜
    Best combo🔥💥

  • @harishankar7197
    @harishankar7197 Před rokem +167

    ഉപ്പും മുളകും പഴയരീതി യിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന ഉപ്പും മുളകും ടീം അംഗങ്ങൾക്ക് ഒരായിരം ആശംസകൾ

  • @anuragmadathil7914
    @anuragmadathil7914 Před rokem +77

    ബാലു ചേട്ടന്റെ ഈ സ്നേഹം കാണുമ്പോൾ ഒരു അച്ഛന്റെ സ്നേഹം miss ചെയ്യുന്നു... 🥺

  • @muhammedzaiqhamashas8012
    @muhammedzaiqhamashas8012 Před rokem +19

    Balu is a exact copy of my father 🥳🥳🥳🥳💞💞💞💞💞

  • @sreeshanthkpviogs4534
    @sreeshanthkpviogs4534 Před rokem +806

    ലച്ചുവിന് പുതിയ പേര് തമ്പി അതെന്തായാലും പൊളിച്ചു🤣🤣🤣🤣

  • @anhaafran8639
    @anhaafran8639 Před rokem +219

    ദിയകുട്ടി ഇപ്പൊ കൊയപ്പല്ല..... ഫസ്റ്റ് ടൈം കണ്ടപ്പോ ഇഷ്ടല്ലായിരുന്നു ..... ഇപ്പൊ 😍😍
    അത് പോലെ കേശുനാ മിസ്സ്‌ ചെയ്യുന്നവരിണ്ട ❤

    • @shal91309
      @shal91309 Před rokem +1

      Sslc exam alle bro❤

    • @shal91309
      @shal91309 Před rokem

      7🥹🥹⅞777

    • @shal91309
      @shal91309 Před rokem

      😍😍😍😍⅞77⅞⅞889⅞⅞⅞⅞😮😮😮😮

    • @shal91309
      @shal91309 Před rokem

      😮😮😮😂😮😂😮😮😂😮😂😮😂😮😂😮😮😂😮😂😮😮😂😮😂😮😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅🎉😅😂❤😅❤😅😂😅❤❤😅😂😅❤😂❤❤😂😂❤😂😂😂😅😅😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😂😅❤😅❤😅😊❤😊❤😊😅❤😅❤😅❤😅❤😅❤😅❤😅❤😅😅❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂🎉😮🎉😮🎉😮🎉😮🎉😮🎉😮🎉😮😮🎉😮🎉😮🎉😮🎉😊❤😊❤😊❤😊❤😊❤😊❤😊❤😅❤😅❤😅😅❤ᵘᵉᵘᵉᵉᵘᵘʳᵘʳᵘ4ᵘ4😂😮😮😂😮😂😅😂😅3u3u4uu3ujklkrjtntntjgnhgjnj ulaassdutii4😮😅😂❤😅😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅😂😂❤❤😂😅❤😅❤😅😂😅😂😅😂😅😂😅😂😅😂❤❤😅😅❤😅❤😅❤😅😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅😅❤

    • @vilasinim3583
      @vilasinim3583 Před rokem

      Yes

  • @sintosamhara2137
    @sintosamhara2137 Před rokem +388

    💚❤💚❤💚💚❤💚❤💚ഇന്നത്തെ പരുപാടി അടിപൊളി ആയി രുന്നു വിഷ്ണു കേശു ശിവ കുടി വരണം എന്നൽ പഴയ എപ്പിസോഡ് ആകുള്ളു 💜💜💜

  • @fliqgaming007
    @fliqgaming007 Před rokem +90

    ബാലു ചേട്ടൻ & ദിയ combo സൂപ്പർ 😍❤️
    Episodes ഒകെ അടിപൊളി ആവുനുണ്ട് ❤️

  • @amrithavijai725
    @amrithavijai725 Před 6 měsíci +25

    Seeing in 2024 undo

  • @arungopi319
    @arungopi319 Před rokem +40

    'കഞ്ഞി' കണ്ടപ്പോൾ ചേട്ടനെ ഓർമ്മ വന്നോ?! Lechu Thug 😂

  • @ranjukrishna2487
    @ranjukrishna2487 Před rokem +23

    വലിയവീട്ടിൽ ഹൈമ ഏതായാലും കൊള്ളാം 🥰🥰 ആട യാബരണങ്ങളൊന്നും ഇല്ലാതെ simple പൈസക്കാരി 🥰🥰🥰

  • @fitwithsimson
    @fitwithsimson Před rokem +950

    Baluuuu complete father husband material 😂🎉❤❤❤

    • @saliha5276
      @saliha5276 Před rokem +10

      200aavn sahyikkoo ✨️😢

  • @riyajasmin5618
    @riyajasmin5618 Před rokem +239

    Balu&Diya combo supper ❤️🥰

  • @sadhikjamal1759
    @sadhikjamal1759 Před rokem +51

    Parusinte diologue delivery 👍🏼 🔥 future star ⭐️

  • @Kingabdulmanaf
    @Kingabdulmanaf Před rokem +72

    ബാലുവിനോടെന്നപോലെ ഇപ്പോൾ ദിയയോടും ഇഷ്ടം കൂടി വരുന്നു🎉❤

  • @afnaaaaaah
    @afnaaaaaah Před rokem +74

    Uppum mulakum ippol pazhe pole comedy ayi verunnund ♥️🔥ഹയ്മവതിയുടെ സംസാരം 😹🤌🏻

  • @soli130
    @soli130 Před rokem +657

    ലച്ചുവിന്ടെ പുതിയ പേര് സൂപ്പർ തമ്പി 😁😁

    • @meeraarun7424
      @meeraarun7424 Před rokem +30

      അത് haimu തന്നെ വിളിക്കണം

    • @zi_xo
      @zi_xo Před rokem +10

      @@meeraarun7424 Haimu 🌝

    • @artlover204
      @artlover204 Před rokem +7

      1000ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️🥰

    • @anhaafran8639
      @anhaafran8639 Před rokem +2

      ​@@artlover204 എന്താന്ന് 1000 ആവണ്ടത് 🤦🏻‍♀️

    • @khan-vloggertips4441
      @khan-vloggertips4441 Před rokem +1

      ​@@anhaafran8639 avante vivaram 😂

  • @archanaajith4901
    @archanaajith4901 Před rokem +25

    പാറുക്കുട്ടി സൂപ്പർ 😂😂😂😂😂 അടിപൊളി അഭിനയം ❤️❤️😘

  • @ananthuananthu5931
    @ananthuananthu5931 Před rokem +5

    കഞ്ഞി കണ്ടപ്പോൾ ചേട്ടനെ ഓർമ വന്നോ, പാവം വിഷ്ണു 🤣🤣🤣🤣🤣

  • @customer8257
    @customer8257 Před rokem +100

    എന്തോ കേശുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നു. വേഗം തിരിച്ച് വരട്ടെ 🙂🙂🙂

    • @KT-nt5db
      @KT-nt5db Před rokem +2

      ഇതിലേക്ക് തിരിച്ചു വരാതിരിക്കുന്നതാണ് നല്ലത് കാരണം ഇത് കുളമായി കൊണ്ടിരിക്കുകയാണ്

    • @makeupwithme844
      @makeupwithme844 Před rokem +9

      @@KT-nt5db illa ipo kuzhapammilade pazhayapole thirichu varunnundu

    • @alonboy42
      @alonboy42 Před rokem

      @@KT-nt5db No

  • @ANANYA-jd9pb
    @ANANYA-jd9pb Před rokem +90

    Balu and diya സ്‌നേഹം kandathil സന്തോഷം
    Happy to see balu diya cute combo

  • @BlackBoardCOM
    @BlackBoardCOM Před rokem +51

    ബാലു powli അല്ലേ.. മികച്ച അച്ഛൻ.. തകർത്തു..

  • @rechus1132
    @rechus1132 Před rokem +22

    Balu acting poli 🥰

  • @rajaramr.r7044
    @rajaramr.r7044 Před rokem +50

    Balu and Diya compo super 👌 Lechu act best Neelu and vishnu waiting next episode

  • @jishanantony1372
    @jishanantony1372 Před rokem +159

    ബാലുചേട്ടനെ മരുമകളോട് സ്നേഹം ഉണ്ടന്നു തെളിയിച്ച എപ്പിസോഡ്

    • @artlover204
      @artlover204 Před rokem

      1000ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️🥰

    • @vikraazmedia2
      @vikraazmedia2 Před rokem

      ഉണ്ടാത്തു " അത് എന്ത് ചാധനം 🙄😂

  • @joyal1234cr7
    @joyal1234cr7 Před rokem +707

    Diya + Balu combo adipoliyavunund.❤️😍

    • @soopiuv5160
      @soopiuv5160 Před rokem

      . The😊😊😊😊😊😊😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉😢😢😢😢😮😮 mi😢😢😢😮😅😊😊😊😂❤❤😊😂😂😊😊😊😊😊😊😊😅😮😮😂😂🎉😂 *,

    • @lincyantony6402
      @lincyantony6402 Před rokem +2

      Sathiyam pattiya marumakal thanneya

    • @diyahhdiyaa6022
      @diyahhdiyaa6022 Před rokem +1

      😊❤❤️

  • @user-jh2io6ll9n
    @user-jh2io6ll9n Před rokem +3

    ഇപ്പോൾ ദിയ എ യും അച്ഛനയും അമ്മയും എല്ലാവരായും ഇഷ്ട്ടം ആയി ആദ്യം ദേഷ്യം ആയിരുന്നു ഇപ്പേ മുടിയൻ്റെ പെണ്ണിനേ ഇഷ്ട്ടം ആയി❤❤❤❤❤❤❤❤

  • @muhammadptr-qe8ec
    @muhammadptr-qe8ec Před rokem +97

    Balu with acting and comedy 🔥🔥😊

  • @itsmeadhiachu
    @itsmeadhiachu Před rokem +37

    ദിയയെ ആദ്യം കണ്ടപ്പോ വിചാരിച്ചു ഈ പെണ്ണ് വേണ്ടായിരുന്നു പഴയ പോലെ മതിയെന്ന്... എന്നാൽ ഇപ്പൊ ഭയങ്കര ഇഷ്ട... 🥰🥰

  • @nkklegazy7431
    @nkklegazy7431 Před rokem +232

    ഉപ്പും മുളകും....😍😍... ദിയ... ബാലു combo super 😍👌.. ishttam ഉളളവർ ആരൊക്കെ 🔥🔥🔥🔥💓💓🥰🥰🤗😊

    • @eyecyet
      @eyecyet Před rokem +2

      ഒട്ടും കൊള്ളില്ല.. ആദ്യം മര്യാദക്ക് സംസാരിക്കാൻ പഠിക്കട്ടെ

    • @HussainHussain-lr3mz
      @HussainHussain-lr3mz Před rokem +2

      Njan und

  • @siyadshereef2771
    @siyadshereef2771 Před rokem +178

    ബാലു അച്ഛൻ ഇന്ന് പൊളിച്ചു 🔥

    • @fivestarfoodies5862
      @fivestarfoodies5862 Před rokem +4

      ബാലു അച്ഛൻ പൊളിക്കാൻ കെടക്കണേ ഉള്ള്

  • @sarammashibu7664
    @sarammashibu7664 Před rokem +47

    Lechu - biju
    Father daughter combo is so super
    ❤️❤️

  • @lekshmisarat9260
    @lekshmisarat9260 Před rokem +2

    കഞ്ഞി കണ്ടതിനു ശേഷം ചേട്ടനെ ഓർമവന്നോ... ലച്ചു super😄😄😄

  • @hariz007
    @hariz007 Před rokem +27

    ഒരു ദിവസം പോലും ഉപ്പും മുളകും കാണാതെയ ഒറങ്ങാൻ പറ്റുമോ സാക്കിർ ബായിക് 😁🥰✨

  • @user-Anagapraksah
    @user-Anagapraksah Před rokem +10

    ഉപ്പും മുളകും ഇപ്പോളത്തെ എപ്പിസോഡ് ഒക്കെ പൊളി ആകുന്നുണ്ടെകിലും ഞങ്ങൾക്ക് കാണേണ്ടത് ബാലുവും നീലുവും 5പിള്ളേരും ഉള്ള ആ പഴയ ഉപ്പും മുളകും തന്നെയാ.

  • @joannajitto3553
    @joannajitto3553 Před měsícem +1

    Season 1: entertainment, nostalgic 😂
    Season 2: mysteries , neighborhood 🧐
    Season 3: more people,and emotional 😢
    Uppum mulakum ❤

  • @inshaword4723
    @inshaword4723 Před rokem +26

    Balu-diya combo ❤️❤️

  • @fathimafathima9055
    @fathimafathima9055 Před rokem +37

    കഞ്ഞി കണ്ടപ്പോഴേക്കും ചേട്ടനെ ഓർമ വന്നോ 😍

  • @this.is.notcret
    @this.is.notcret Před rokem +10

    ഇന്ന് എല്ലാവരും തകർത്തു👍👍👍👏👏👏🔥🔥🔥
    ബാലുച്ചേട്ടൻ മരുമകൾ നല്ല സ്നേഹമായി മുന്നോട്ട് പോട്ടെ അല്ലെങ്കിലും ബാലുച്ചേട്ടൻ സ്നേഹവും കരുതലുമൊക്കെയുള്ള നല്ലൊരച്ഛനാണ് പണ്ടേ ❤️❤️❤️❤️❤️🔥🔥🔥
    പാറുക്കുട്ടി കള്ളിപ്പെണ്ണേ എല്ലാം പോയി പറഞ്ഞിട്ട് ഒന്നും അറിയാത്ത പോലെ നിൽക്കാണല്ലേ സുന്ദരി മോള് 😍😍😍😍😘😘😘😘😘😘
    ആരാണാവോ കാറിൽ വരുന്നത് ✨️✨️✨️

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +9

    *now balu is loving diya the most 🔥😻💯*
    *balu+diya=best combo ever🔥*

  • @Sha_hidh_
    @Sha_hidh_ Před rokem +322

    Ramkumar+Hyma= best combo 😂😂😂

  • @devils436
    @devils436 Před rokem +11

    Diya 🤍 balu achan combo uff💝💥

  • @seamanpoomon2185
    @seamanpoomon2185 Před rokem

    ഉപ്പും മുളകും കണ്ടെത്തി ചിരിച്ചു ചാകുന്നു ആർക്കെങ്കിലും അങ്ങനെ ചിരി വരുന്നുണ്ടോ😊

  • @Nilaagovind
    @Nilaagovind Před rokem +30

    രണ്ട് ദിവസം നല്ലോണം മിസ്സ്‌ ചെയ്യും. നീലുവും വിഷ്ണുവും കേശുവും എല്ലാരും കൂടി ഒരുമിച്ചു വരണം ❤️

  • @sandeepthattakath5014
    @sandeepthattakath5014 Před rokem +32

    ആദ്യം വെറുപ്പായിരുന്നു
    എപ്പോഴോ ഇഷ്ടപെട്ടു പോയി ദിയയെ 💞

  • @SH-ub1jw
    @SH-ub1jw Před rokem +8

    ഹൈമ യുടെ സംസാരം കേട്ടിട്ട് ചിരി വരുന്ന വരുണ്ടോ 😁😄

  • @Thsanii
    @Thsanii Před 9 měsíci +2

    keshu and Shiva
    balu and Neilu
    Diya and Madigan
    best combo 🔥🔥🔥

  • @Prithvi218
    @Prithvi218 Před rokem +420

    Balu Anna mass 🎉💥

  • @craftzzyouilllove-kk5oe
    @craftzzyouilllove-kk5oe Před rokem +216

    Balu is a great father for own kids and daughter in law....!husband....!...and a great comedian... .!he is friendly and care charector...

  • @thansinashanavas-wz6xj
    @thansinashanavas-wz6xj Před rokem +8

    ബാലു അച്ഛൻ ദിയ combo very നൈസ്... ദിയ യുടെ parents നേക്കാളും ബാലു അച്ഛൻ care ചെയ്യുന്നുണ്ട്

  • @sindhu63
    @sindhu63 Před rokem +4

    Lachu &diya gang ishttamullaver arokeya? 🥰

  • @suharank6594
    @suharank6594 Před rokem +17

    Balu + Diya best combo

  • @AswaniAshokan-jp8by
    @AswaniAshokan-jp8by Před rokem +356

    Balu chetten is real acting and also very talented

    • @artlover204
      @artlover204 Před rokem +2

      1000ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️🥰

  • @RasheedRasheed-up9ip
    @RasheedRasheed-up9ip Před rokem +61

    വിഷ്ണുവിന്റെ അമ്മായി അമ്മ ഇന്നലെ കരയുന്നത് കണ്ട് ഇന്ന് അധ് കാണാൻ ഓടിവനവർ ആരൊക്കയാണ് പ്രശ്നം അറിയാൻ 😊😊😊😊

  • @loveandlove6803
    @loveandlove6803 Před rokem +16

    ദിയ പറഞ്ഞത് വീട്ടില്‍ നിറയെ ജോലിക്ക് ആളുണ്ട് എന്നല്ലേ... എന്നിട്ട് കോടീശ്വരി അടുക്കള തുടക്കുന്നു

  • @akshayoob-ih9hd
    @akshayoob-ih9hd Před rokem +8

    Balu + Neelu best combo for ever ❤❤

  • @SuriyaGayathri
    @SuriyaGayathri Před rokem +7

    “കഞ്ഞി കണ്ടപ്പോൾ ചേട്ടനെ ഓർമ വന്നോ” എന്ന് 😂

  • @akhilas5458
    @akhilas5458 Před rokem +41

    Marumol + ammayiachan Ellavarum orumicholla episode venam 😘🔥♥️

  • @Ayshhh07
    @Ayshhh07 Před rokem +189

    Lechu * Diya = best sisters combo💞🥳

  • @jayapr3316
    @jayapr3316 Před rokem +115

    Balu + Lechu = Super,Adipoli Combo😘😘

  • @ziyasvlog6221
    @ziyasvlog6221 Před rokem +8

    Balu is a caring father 👨 ❤😢😻

  • @jasminashraf6039
    @jasminashraf6039 Před rokem +135

    Balu +Neelu best combo ❤❤

  • @Sureshkumar-qs3uw
    @Sureshkumar-qs3uw Před rokem +115

    Keshu,Shiva and mudiyan Chettan miss cheyunavar undo❤😊

  • @fathimapv3143
    @fathimapv3143 Před rokem +78

    17 minutil 1lakh views❤️🔥
    Power of uppum mulakum💗

  • @midhunvfc8224
    @midhunvfc8224 Před rokem +2

    പാറുക്കുട്ടി ഒരു രക്ഷയും ഇല്ല... എന്നാ ക്യൂട്ട് ആണ് , സംസാരം പൊളിയാണ് 😍🥳

  • @mrvocalizer5295
    @mrvocalizer5295 Před rokem +5

    Lechu : കഞ്ഞി കണ്ടപ്പോൾ ചേട്ടനെ ഓർമ്മ വന്നോ
    Mudiyan: 🥴

  • @afnaaaaaah
    @afnaaaaaah Před rokem +101

    ഹൈമവധി +ബാലു 🔥🤣set combo ever🤌🏻

    • @Kaztro176
      @Kaztro176 Před rokem +2

      😂

    • @Ashwenth10
      @Ashwenth10 Před rokem +5

      ബാലു ന്റെ മുമ്പിൽ എന്ത് ഹൈമ

    • @afnaaaaaah
      @afnaaaaaah Před rokem +6

      ​@@Ashwenth10 crct😌♥️balu annan🔥

    • @messi__holic6231
      @messi__holic6231 Před rokem +1

      @@Ashwenth10 🔥🔥

  • @Ashwenth10
    @Ashwenth10 Před rokem +19

    ബാലു ഉണ്ടെങ്കിൽ ഉറപ്പായിട്ടും ഉപ്പും മുളകും കാണും.... ❤️‍🔥🔥👑

  • @gauthammc6776
    @gauthammc6776 Před rokem +784

    Balu And Lechu Dialogue are Hearteaching And Funny 💚🤍

    • @artlover204
      @artlover204 Před rokem +1

      1000ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @parthivpramod7098
      @parthivpramod7098 Před rokem +1

      ​@@artlover204 ❤👍

    • @saliha5276
      @saliha5276 Před rokem +2

      200aavn sahyikkoo 😢❤️

  • @sreekuttan7007
    @sreekuttan7007 Před rokem +417

    Balu Sir is always a good father in reel and real, a father in law should always be a father for his daughter in law and should consider her like his own daughter and in this episode Balu Sir's love for Diya shows that..😍🥰

  • @shimnashifnashimna7239
    @shimnashifnashimna7239 Před rokem +2

    ഇപ്പോൾ ബാലുവും ഹൈമയും വന്നപ്പോയാണ് ഉപ്പും മുളകും നല്ല രസമായത് ❤ ഇങ്ങനെ അഭിപ്രായം ഉള്ളവർ ലൈക്‌ ചെയ്യൂ.............❤❤❤❤🎉

  • @FOLLOWEROFYAHUSHA
    @FOLLOWEROFYAHUSHA Před rokem +2

    Kanji kandappathenu Chettane orma vanno? 😂😂😂

  • @user-dg4kt1kl4e
    @user-dg4kt1kl4e Před rokem +83

    ബാലു + ഹൈ = best combo 🔥😁🤌🏻

  • @MujeebRahman-ki5cw
    @MujeebRahman-ki5cw Před rokem +16

    എനിക്കിപ്പോൾ ഉപ്പും മുളക് ഭയങ്കര ഇഷ്ടമാണ്

  • @anargharaj4146
    @anargharaj4146 Před rokem +16

    എന്നെ പോലെ ബാലു അച്ഛൻ ദിയ combo ഇഷ്ടം ഉള്ളവർ like adi ❤

  • @noushadc9508
    @noushadc9508 Před rokem +12

    ഒരുപാട് ഇഷ്ടപെട്ട ഒരു എപ്പിസോഡ് 😘

  • @Manavamaithri
    @Manavamaithri Před rokem +9

    പാറൂന്റെ ഡയലോഗ് സൂപ്പർ 👍👍👍

  • @wonderingworldofrimooss9346

    ബാലുനെ പോലൊരു അമ്മായിഅച്ഛനെ കിട്ടുന്നവർ ഭാഗ്യം ചെയ്യും
    He Is Such A Real Actor He Is Also Very Natural And Amazing 🥰❤️😘
    ബാലുനെ ഓസ്കാർ അവാർഡ് കിട്ടണം അയ്യോ അതുക്കും മേലെ ഐഡി സത്യം എന്നുള്ളവർ like Adii💫💫

  • @rahulpr6980
    @rahulpr6980 Před rokem +21

    ബാലു-ദിയ bond ആണ് ഇപ്പോഴത്തെ highlight👌👍

  • @sankarsubramaniyam1954
    @sankarsubramaniyam1954 Před rokem +105

    Balu+ marumagal= new combo❤

  • @rashafathima309
    @rashafathima309 Před rokem +5

    Lechu+diya combo and balu +diys combo ishttavar like Adi ❤

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 Před rokem +1

    ദിയയെ ഒരുപാടിഷ്ടമാണ് 🥰🥰🥰അവളുടെ സ്ലാങ്. ആണ് കൂടുതൽ ഇഷ്ടം 🥰🥰🥰🥰. ലച്ചു ദിയ സൂപ്പർ കോമ്പോ ആണ് 😍😍😍

  • @savadbussid-pk3pb
    @savadbussid-pk3pb Před rokem +84

    Uppum mulakum family super ❤❤❤❤

  • @rvshivanandini
    @rvshivanandini Před rokem +15

    Lechu : Kanjiye kandappo chettane ormavanno 😂😂

  • @afnaaaaaah
    @afnaaaaaah Před rokem +65

    വലിയ വീട്ടിൽ family +പാറമട family 🔥🤣

  • @madhavik4138
    @madhavik4138 Před rokem +2

    best combos
    balu-neelu ❤
    mudiyan-diya ❤
    lachu-sidhu ❤
    shiva,keshu,paaru kutti❤