റേഷൻ അരി 48 രൂപയുടെ അരിയുടെ ചോറ് പോലെ ആക്കണോ ?

Sdílet
Vložit
  • čas přidán 31. 01. 2019
  • ഇ രീതിയിൽ റേഷൻ അരി ഉപയോഗിച്ചാൽ ഒരു പരിധി വരെ അരിയിലെ വിഷാംശത്തെ കളയുവാനും,ഷുഗർ , കൊളസ്‌ട്രോൾ എന്നിവ ഉള്ളവർക്കും ഇതു ഉപയോഗിക്കുവാൻ സാധിക്കും . ഇതുപോലുള്ള നല്ല നല്ല വിഡിയോകൾ ദിവസവും ലഭിക്കുന്നതിനായി എന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.വീഡിയോ ഷെയർ ചെയ്യുവാനും മറക്കരുത്...

Komentáře • 1,3K

  • @nadeerahameed6391
    @nadeerahameed6391 Před 5 lety +274

    ഞാൻ ഇതു പോലെ ചെയ്തു നോക്കി സൂപ്പർ സുപ്പർ സൂപ്പർ എനിക്ക് വളരെ ഇഷ്ടമായി ചോറ് നല്ല ടേസ്റ്റ് ഉണ്ട് വളരെ നന്ദി ഇനിയും ഇതേപോലെ നല്ല ടിപ്സും മായി വായോട്ടാ കാത്തിരിക്കും

  • @sajius8808
    @sajius8808 Před 4 lety +38

    റേഷനരിയെ ഇത്ര മനോഹരമാക്കി എല്ലാവരുടെയും ആരോഗ്യത്തിന് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ ചേച്ചിയ്ക്ക് ഒരായിരം നന്ദി.....

    • @ashrafat8924
      @ashrafat8924 Před 3 lety +1

      കൊള്ളാം - പക്ഷെ ഡയലോഗ് കൂടി പോയി

  • @seemaug7111
    @seemaug7111 Před 4 lety +14

    സൂപ്പർ. ഇത്രയും പ്രതീക്ഷിച്ചില്ല. മുൻപ് കണ്ടിരുന്നുവെങ്കിലും ഇപ്പോൾ ആണ് ഉണ്ടാക്കി നോക്കിയത്. പെർഫെക്ട് ആയിരുന്നു. ഒരുപാട് നന്ദി. സൗജന്യ റേഷൻ വാങ്ങി ഈ വീഡിയോ കാണുന്നവർ ആരെല്ലാം?

  • @aneeshsumisha6895
    @aneeshsumisha6895 Před 4 lety +12

    Nalla chooduvellathil ari kazhukukayum pinne kalathil nalla vellavum undengil nalla choraayirikum.nalla choodode kazhikam.

  • @dog4ever417
    @dog4ever417 Před 5 lety +19

    എനിക്ക് റേഷനരി ഒത്തിരി ഇഷ്ടമാണ്. ഇത്രയും നല്ല അറിവ് തന്നതിന് നൂറ് നന്ദി

  • @hameedap6797
    @hameedap6797 Před 5 lety +335

    3 മിനുട്ട് കൊണ്ട് തീർക്കാവുന്നത് 13 മിനുട്ട് ആക്കി വലിച്ചു നീട്ടിയതിന് നന്ദി.

  • @navasnaznavaskk629
    @navasnaznavaskk629 Před 4 lety +49

    ഇതിപ്പൊ ഒരു മെഗാസീരിയൽ ഫുൾ എപ്പിസോഡ് കണ്ട പോലായി. സംഗതി Spr.

    • @jackyprasanth7916
      @jackyprasanth7916 Před 4 lety

      🤣🤣😂🤣😂😂😂🤣😂🤣😂

    • @Watchespresso
      @Watchespresso Před 3 lety

      മഹേഷിൻ്റെ പ്രതികാരം സിനിമയിലെ വനിത ക്ക് വേണ്ടി ഫോട്ടോ എടുത്ത് കൊടുത്ത സീനിൽ പറഞ്ഞ ഡയലോഗ് പോലെ തോന്നി.😂

  • @abiyaa9526
    @abiyaa9526 Před 4 lety +1

    ഞങ്ങൾ ചെയ്തുനോക്കി. നന്നായിട്ടുണ്ട്. ഈ അരി ഇങ്ങനെ വക്കാൻ സാധിക്കും എന്ന് അതിശയിച്ചു പോയി. ശരിക്കും റേഷൻ അരി ആണെന്ന് പറയില്ല. വളരെ നന്ദി.....

  • @cksartsandcrafts3893
    @cksartsandcrafts3893 Před 5 lety +102

    മുറത്തിലിട്ട് പാറ്റിയ താളത്തിന് താങ്കളുടെ അമ്മയ്ക്ക് ഒരു വലിയസല്യൂട്ട്👍👌👏

  • @jayansoloman1932
    @jayansoloman1932 Před 5 lety +37

    ഇത്രയും വലിച്ചു നീട്ടിയതിനു വളരെ നന്ദി...

  • @remasundaranf2372
    @remasundaranf2372 Před 4 lety +9

    Egine pipe el ninnu direct pidichhozhikkunnathu nallathalla cold boiled watet use cheiyyuka

  • @rajesharshikarajesh9132
    @rajesharshikarajesh9132 Před 3 lety +2

    അടിപൊളി ചേച്ചി ഇനി ഞാൻ ഇങ്ങനെ ട്രൈ ചെയാം 👌👌

  • @manunandhu106
    @manunandhu106 Před 4 lety +2

    കൊള്ളാം നല്ല ഉപയോഗപ്രദമായ വീഡിയോ

  • @reshmi272
    @reshmi272 Před 5 lety +5

    സൂപ്പർ idea. Thank you...

  • @aseemaseem9956
    @aseemaseem9956 Před 5 lety +23

    റേഷൻ അരി നല്ല മുല്ലമൊട്ട് പോലുള്ള ചോറ് ആക്കി കാണിച്ച് തന്ന ചേച്ചിക്ക് ഒരുപാട് ഒരുപാട് നന്ദി വെരി ഗുഡ്

  • @hannathali7091
    @hannathali7091 Před 4 lety +1

    ഞാൻ വെച്ചു നോക്കി. നന്നായിരുന്നു. Thanks

  • @sindhubacharya
    @sindhubacharya Před 5 lety

    Super idea. Njanum ingane thanne pacha vellam ozhikarundu. Pakshe oru thavana mathram.

  • @ferdiev5171
    @ferdiev5171 Před 5 lety +3

    valare nandiyund madam , saadharana kudumbathile veettamma mark valare prayojena pedunna veedio aanu ithennu samsayamilla ella nanmakalum undaakatte ithupolulla videokal iniyum postu cheyyanam .

  • @rathysuresh6986
    @rathysuresh6986 Před 5 lety +9

    Njan rationte ari choru vekkunnathu choodarapetty use cheythettanu oru kuzhappavumillea

  • @suharabiputhenveettil7421

    Dear അറിയാമെങ്കിലും പൊതു അറിവ് നൽകിയതിൽ നന്ദി

  • @nitheshkrishnan1348
    @nitheshkrishnan1348 Před 5 lety

    Sangathi ok ... pakshe orupadu neetti kondu povunnu ... simple aayittulla karyam simple aayi parayan sramichude

  • @mubeena_abuthahir8704
    @mubeena_abuthahir8704 Před 5 lety +8

    Good information.. Thanks for sharing..I will also share this to my dear and near.. Lots of love..God bless you sis.

  • @amrithaammuti6565
    @amrithaammuti6565 Před 5 lety +3

    Chechi.thankstooo.because Jan cherupathil karajitta ee chor kazikaa.nik ishttalya.but.ithu Jan try cheythu nalla rasand..

  • @JIn-cy2gv
    @JIn-cy2gv Před 4 lety

    Valla nalla information ...ivideem ee ottunna chooru kazhikkana avastha aarnnu ....❤️naale try cheyyindu....thank you cheechi✌️

  • @yogeshc2010
    @yogeshc2010 Před 4 lety

    Valare simple ayi 4 times pachavellathil kazhukiya mathiyennu paraja pere? Chumma time wait cheyyanaittu...

  • @shakirashaki9965
    @shakirashaki9965 Před 3 lety +21

    ഓരോ കമന്റും കണ്ട് ചിരി വരുന്നു

  • @sanchari734
    @sanchari734 Před 5 lety +76

    ഞങ്ങളെപ്പോലെയുള്ള ബി പി എൽ കാർക്ക് കൗതുകം നിറഞ്ഞ ഈ ട്രിക്ക് കാണിച്ചു തന്നതിന്ന് വളരെ നന്ദിയുണ്ട്. ഇനി മുതൽ ഇങ്ങിനെ ചോറു ഉണ്ടടാക്കി കഴിക്കുമ്പോൾ... തീർച്ചയായും ഈ സിസ്റ്ററിന് വേണ്ടി മനസ്സിൽ ഒരു പ്രാർത്ഥന എന്നും ഉണ്ടാകും. Anyway thanks so much sister .🙏

  • @anishaarav5805
    @anishaarav5805 Před 5 lety

    ഉപകാരപ്രദമായ വീഡിയോ ...👌👌

  • @annammadevasia5613
    @annammadevasia5613 Před 4 lety +1

    Ethupole cheythu nokkanam good idea

  • @babusamuvel8923
    @babusamuvel8923 Před 5 lety +7

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ

    • @EECreations
      @EECreations  Před 5 lety +2

      Thanks

    • @shobanas4583
      @shobanas4583 Před 2 lety

      നമസ്കാരം നമുക്ക് നലഘഅറിവാ

  • @fathimaslifestyle8113
    @fathimaslifestyle8113 Před 5 lety +33

    Avatharanam nannayi... but, kurachu length aayi... pettennu paranju theerkkuka.. just a suggestion only.don't get worry...😃

  • @parvathybinu
    @parvathybinu Před 4 lety +1

    Valichu neettarutu please.etrayum pettannu kaaryam manassilaakkan vendiyaanu ITU kaanunnatu

  • @anithars1879
    @anithars1879 Před 4 lety

    E ari payasampole akunathukaranam vikarila Toshayke adukukayannu Patrice initially try cheyam very good idiea

  • @gopakumar8178
    @gopakumar8178 Před 4 lety +7

    Wow kollallo chechi Sooppar aanu ketto.njan inimuthal ithu try cheyyum.njan share cheythu sandhya manjalumoodu kanyakumari

  • @faseelarahim5729
    @faseelarahim5729 Před 4 lety +14

    Kandu nilkkunnorude choru venthu kanjiyayi...
    Madam undakkiya choru adipoliyum😂

  • @RajanC3470
    @RajanC3470 Před měsícem

    ഒരു നല്ല അറിവായിരുന്നു. Thanks.

  • @sarithav580
    @sarithav580 Před 5 lety +1

    Kollam.suuuper...istamayi.

  • @anjuarun7227
    @anjuarun7227 Před 5 lety +4

    Thank u.... Ee video kandath enthukondum nannayi... Thank u so much...

  • @bijumont832
    @bijumont832 Před 3 lety

    Very usefull idea 👌great i will try it 👍resmibiju, cherthala. Chechy kollam super🙏

  • @shabeerelavathur6765
    @shabeerelavathur6765 Před 5 lety +1

    Vellam thalachal ariyidanm ..pine ari kazhuki avasanm kurach chuduvellathil edanm...ari vev avumboll oru teaspoon enna ozhikuka chor kattapudikkadirikkan ed sahaayikum

  • @bhanumathimenon4395
    @bhanumathimenon4395 Před 5 lety +4

    ഇതുപോലുള്ള നല്ല അറിവുകൾ പങ്കുവെക്കാനുള്ള മനസ്സിന് നന്ദി.

  • @anniegrace5009
    @anniegrace5009 Před 5 lety

    cheyth nokkam ketto... thanks da

  • @geethusunil1942
    @geethusunil1942 Před 4 lety +123

    Video Kanan ക്ഷമ ഇല്ലാതെ. comments വായിച്ചു കാര്യം മനസ്സിലാക്കിയ ഞാൻ

  • @binodtharu3477
    @binodtharu3477 Před 5 lety +1

    R u know enthu matharam water loss undakunnath ennu,water kurachu matharam I'll place l enthu cheyyum

  • @velayudhankk3518
    @velayudhankk3518 Před 3 lety

    Thanks----- നന്നായിട്ടുണ്ട്

  • @ilovemusic-qf7vy
    @ilovemusic-qf7vy Před 4 lety +12

    Good information, but 3 minute kondu payayenda karyam 13 minutes eduthu parayan.valichu neetti verupikalle

  • @anumolsabu95
    @anumolsabu95 Před 4 lety +11

    Chechi videos cheyyumbol kuracch short akkavo ,it's a request 😊

  • @GRASSYELLOW
    @GRASSYELLOW Před 3 lety

    പുതിയ പുതിയ അറിവുകള്‍ Thanks

  • @sunilkumarem375
    @sunilkumarem375 Před 5 lety +1

    Njan use cheythu good chechy thanks by shynisunil

  • @maheswariphotographyarattu9156

    ഞാൻ ഈ അരി വെക്കുന്നത് എങ്ങനെങ്കിൽ കുറച്ച് വെള്ളം വച്ച് നന്നായി തിളച്ചതിന് ശേഷം അരിയിടും കൂടെ പച്ചവെള്ളം ഒഴിക്കും ഇതുപോലെ കിട്ടും ചോറ് ചൂട് പോവത്തുമില്ല ഇതും നന്നായിട്ടുണ്ട് ട്ടോ ഇതുപോലെയും ഉണ്ടാക്കി നോക്കാം

  • @shalirajpp4372
    @shalirajpp4372 Před 4 lety +3

    താങ്ക്യൂ

  • @aneyaadhwaidhaneya7009

    Thank you chechi ee idea collam

  • @jayasreem3055
    @jayasreem3055 Před 3 lety

    Nalla oru tip aanu kanichayh .ellavarkkum eth gunam aavatte

  • @krsasidharanpillai8727
    @krsasidharanpillai8727 Před 4 lety +6

    വെരി ഫൈൻ എഫ്‌ഫോട് thanku

  • @jessy5411
    @jessy5411 Před 4 lety +4

    Ration ari nannayi kazhuki kukkaril avshyathinu vellam vechu nannayi choodakumbol ari ettu aavi vannu waight ettu randu minitue nu shesham gas off akki vechu 5mint. Kazhinj cooker thurakkuka . Vellamozhichu(normal water) varkkukka. Super choru ready. Time,gas,water,energy enniva labhikkam.

  • @sreedevig3838
    @sreedevig3838 Před 4 lety +2

    ration ari ningal parenjapole innu cheythunokki, valere nannayi, thanks... Super.

  • @noorafiyaz
    @noorafiyaz Před 5 lety

    Vellam adyamee koodudhal oyich thilapichal madhiyo ennit ari ittal pore
    Thilacha vellam randu trip aayi cherkano
    Adhil endha vyathyasm manassilayilla

  • @SafisHomeDiary
    @SafisHomeDiary Před 5 lety +3

    very useful video

  • @Ax_8
    @Ax_8 Před 4 lety +7

    ഈ കൊറൊണ കാലത്ത് റേഷൻ അരിക്ക് വേണ്ടി നാട്ടുകാർ നട്ടോട്ടം ഓടുകയാണ്. അതുകൊണ്ട് ചേച്ചിയുടെ വീഡിയോയ്ക്ക് ഈ സമയത്ത് വലിയ ഡിമാൻഡ് കാണും.

  • @kakkukakku5367
    @kakkukakku5367 Před 4 lety

    Njn nalea cheyth nokkam... nalla tip tnqu chechi

  • @remyaremesh400
    @remyaremesh400 Před 4 lety +1

    good and neat explanation. thanks for ur valuable information

  • @ArifS-vv8tf
    @ArifS-vv8tf Před 5 lety +5

    Reshanari venth verumbol..oru spoon vinegar cherthaal...chorinu nalla thilakkavum kittm...!!!

  • @snehajadevibalachandran7655

    Pachavellatode vartal vellam kettynilkan chance undu.Athukond videoyil paranjapole Ellam cheydasesham onnumkoodi tilappichasesham varkkunnathavum nallath.

  • @indiafood5288
    @indiafood5288 Před 4 lety

    കൊള്ളാലോ പരിപാടി
    സൂപ്പർ video 👍👍

  • @marythomas165
    @marythomas165 Před 5 lety +4

    Reshan kadayil ninn vangunna kuthari ingane cheyyan patumoo??

  • @ashrafa6153
    @ashrafa6153 Před 5 lety +8

    Athra vellama veruthe kalayunnath. ..njangalk vellam kurava..

  • @ambilip6763
    @ambilip6763 Před 4 lety +1

    Valichu neettiyathu chorinteyum videoyudeyum gunam kalanhu

  • @alshifahoneyfarm7359
    @alshifahoneyfarm7359 Před 4 lety

    Naranga yude pakuthi neerum 1 spoon flower oil koodi vellathil ozhich vevichalum ..choru Nalla pole vitt vitt kittum

  • @gileadclinicallab9862
    @gileadclinicallab9862 Před 4 lety +5

    Direct pachavellam kollillallo pipe vellam alle

  • @minneha1423
    @minneha1423 Před 5 lety +4

    Ith adupilanu vekkunnathengil entha cheyyaa

  • @vinithack9670
    @vinithack9670 Před 4 lety

    Very good opinion. Thks.

  • @unnirjstockmarket2506
    @unnirjstockmarket2506 Před 5 lety +230

    *എനിക് റേഷൻ അരി ആണ് കൂടുതൽ ഇഷ്ട്ടം*

  • @ameerthadathummal7713
    @ameerthadathummal7713 Před 5 lety +9

    Ippoyathe kaalath ingene okke cheyyaan samayamunddavumo ?
    Sambbavam kidukki good message

  • @sreekusreesha1602
    @sreekusreesha1602 Před 5 lety

    thank you kalaky

  • @nishashyam8727
    @nishashyam8727 Před 5 lety +2

    Njangalum inganeya choru vaykkunnathu

  • @sheejamachamppilli226
    @sheejamachamppilli226 Před 4 lety +13

    മോളെ അരി വേവിക്കുന്ന വെള്ളം തിളക്കുമ്പോൾ വെള്ളത്തിലെ രോഗാണുക്കളെല്ലാം നശിച്ചു പോകുന്നു. എന്നാൽ വെന്ത ചോറിൽ വീണ്ടും പച്ച വെള്ളം ഒഴിക്കുമ്പോൾ വീണ്ടും അതിൽ രോഗാണുക്കൾ ഉണ്ടാവാം.. ഇന്നത്തെ കാലത്ത് water tank എത്ര പേർ regular ആയി ക്ലീൻ ചെയ്യാറുണ്ട്????

  • @sibanisaj1851
    @sibanisaj1851 Před 5 lety +3

    Chechi kathrika vangumbol shradhikkenda karyangale kurich oru video cheyyamo pls

  • @dailydutydua8685
    @dailydutydua8685 Před 3 lety

    Do u think all this process is necessary .ration ari kazhikaam ennu theermanicha pinne adhinde smell korachu okke saikanam ..

  • @rajrajesh5715
    @rajrajesh5715 Před 5 lety

    Super Nala idea

  • @rajeevc6241
    @rajeevc6241 Před 5 lety +3

    വൗ.... നല്ല വീഡിയോ .വളരെ പ്രയോജനപ്രദം

  • @aliyasilaicutting5783
    @aliyasilaicutting5783 Před 5 lety +3

    V tasty and good condition coking

  • @satherasiasather8563
    @satherasiasather8563 Před 2 lety +1

    സംഗതി പൊളിയാണുട്ടോ. വർത്തമാനം kurakamayirunnu

  • @mohammednihad8633
    @mohammednihad8633 Před 4 lety

    Ithil kuduthal panchasara thari polulla kall und .ath ngne maatamenn parayo

  • @muralidharanyesnameisperfe3628

    There is one honest top level customs. Officer. I know. In Chennai. He uses ration rice. I asked y u uses ration rice. He said if Indian people can take that why don't I?. Collector of customs.

  • @sherin766
    @sherin766 Před 5 lety +24

    Njangal malappurathkaru ചേറുക enn parayum

  • @geethav.k2015
    @geethav.k2015 Před 4 lety

    Pachavellatthil kazhukiya sesham onnukoodi vellamozhichu thilappichaalo.

  • @DSDworld23
    @DSDworld23 Před 5 lety

    Da appol cold water alle use cheyunne athil germs undakille? Thilapichadh alle nallathu

  • @sherin8924
    @sherin8924 Před 4 lety +185

    എന്തിനാണ് വലിച്ചു നീട്ടുന്നത്. ദേഷ്യം വരുന്നു

  • @shajudheeni5717
    @shajudheeni5717 Před 4 lety +83

    വീഡിയോ കൊള്ളാം പക്ഷെ രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് തീർക്കേണ്ട വീഡിയോ എത്രയും വലിച്ചു നീട്ടരുത്. പ്ലീസ്

  • @divyaanil1503
    @divyaanil1503 Před 4 lety

    Choru thanuthirikkille pachavellam use cheyyumbol

  • @sefinraj777
    @sefinraj777 Před 5 lety +1

    Very useful video for many people thanks for this video

  • @thahamadathara6992
    @thahamadathara6992 Před 4 lety +131

    നല്ലൊരു വീഡിയോ ആയിരുന്നു പക്ഷെ ഒരുപാട് വലിച്ചു നീട്ടി വെറിപ്പിച്ചു

  • @thomsonjohn8698
    @thomsonjohn8698 Před 4 lety +5

    What benefits can we get from this rice. Everything is washed away. When I used this rice few months before I got ulcer I went to doctor and took medicine. Along with that I stopped usingthis rice. STOMACH upset stopped. AFTER this I takes this rice thereafter.

  • @kannanrsr826
    @kannanrsr826 Před 5 lety +1

    Ente vetil ente ormvacha nallu muthal reshante ariyannu use cheyunathu...cockerill vachal ethillum nallathu pole kittum

    • @devusgourmet8457
      @devusgourmet8457 Před 5 lety

      Cookeril vekkumbo ethra vellam vekkanam? Ethra minute cook cheyyanam?

  • @muraleedharanpillai2843

    Hai, very good idea, congrats

  • @vineethv755
    @vineethv755 Před 5 lety +9

    തിളച്ചിതിനു ശേഷം ഒരു പ്രാവശ്യം പച്ചവെള്ളവും അതിൽ ഒരു തുള്ളി വെളിച്ചെണ്ണ ഒഴിച്ചിട്ടു വാർത്തൽ മതി ഇത്രയും ജലം പാഴാവുകയില്ല. ചേച്ചിക്ക് എല്ലാവിധ ആശംസകളും

  • @Balaji_Canchi_Sistla
    @Balaji_Canchi_Sistla Před 5 lety +3

    Thanks for that beautiful suggestion, pl. use English subtitles for non-Malayali people.

    • @fshs1949
      @fshs1949 Před 5 lety +1

      This par boiled rice. Wash IT four times thoroughly. When you finished cooking, mix with normal temperature water three or four times ,drain it. to remove the glutton.This rice you can use at night time too.

  • @jessypaul9192
    @jessypaul9192 Před 4 lety

    Ithenthu dhuranthamanu pipil varunna clorin vellamozhichu choru kazhukunno??ration ariyanennarijalle vakkunnathu,ah,chechyku vere paniyonnum kanilla viedio ittunnum ayi neravum poikitty,ithinanu asmayam kolluka ennu parayunnathu

  • @mnhaj-cp3ms
    @mnhaj-cp3ms Před 5 lety +1

    Puthiya oru ariv kitty tnx

  • @sree8984
    @sree8984 Před 5 lety +21

    Ithrakkum valich neetano