മലപ്പുറത്തെ നിവേദ്യയുടെ എസ്എസ്എല്‍സി പരീക്ഷാഫലം കണ്ട് പൊട്ടിക്കരഞ്ഞ് വീട്ടുകാര്‍..! Nivedya SSLC

Sdílet
Vložit
  • čas přidán 8. 05. 2024
  • #mediaflix #sslc #nivedya
    ചെറിയ സങ്കടങ്ങള്‍ പോലും സഹിക്കാന്‍ കഴിവില്ലാത്തവരായി മാറിയിരിക്കുകയാണ് ഇന്നത്തെ തലമുറ. പെട്ടെന്ന് ഉള്ള എടുത്തുചാട്ടങ്ങള്‍ക്ക് ഒരുപക്ഷേ വലിയ വിലയാണ് കൊടുക്കേണ്ടിവരിക. ഇപ്പോഴിതാ മലപ്പുറം ചങ്ങരംകുളംകാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു 15 വയസുകാരിയുടെ വിയോഗം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചങ്ങരംകുളത്തിനടുത്ത് ഒതളൂര്‍ സ്വദേശി ഉപ്പത്തില്‍ വീട്ടില്‍ പവദാസ് റീന ദമ്പതികളുടെ മകള്‍ നിവേദ്യ വീട്ടില്‍ ജീവനൊടുക്കിയത്. പത്താംക്ലാസ് പരീക്ഷ എഴുതിയ ശേഷം പരീക്ഷാഫലം കാത്തിരിക്കെയാണ് നിവേദ്യ ജീവിതം അവസാനിപ്പിച്ചത്. സ്വന്തം മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ട നിവേദ്യ എഴുതിയ ആത്മഹത്യാകുറിപ്പും പോലീസിന് ലഭിച്ചിരുന്നു. പത്താംക്ലാസ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് എഴുതിവച്ച കത്താണ് പോലീസിന് ലഭിച്ചത്.
  • Zábava

Komentáře • 71

  • @abhayankvasu9307
    @abhayankvasu9307 Před měsícem +91

    എന്റെ മോൾ പരീക്ഷക്ക്‌ മുമ്പ് പേടിച്ചു പരീക്ഷ എഴുതാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തി. കൂടെ ഇരുന്നു ഞാൻ സപ്പോർട്ട് ചെയ്തു. എല്ലാത്തിനും പൂജ്യം വാങ്ങിച്ചാൽ അത്രയും നല്ലത് എന്നു പറഞ്ഞു കൂടെ നിർത്തി ധൈര്യം കൊടുത്തു റിസൾട്ട്‌ വന്നപ്പോൾ ഗ്രേസ് മാർക്കിന്ടെ ആവശ്യം പോലും ഇല്ലാതെ എല്ലാത്തിനും A+.

    • @aparnasuresh7021
      @aparnasuresh7021 Před měsícem +1

      10 thik onum ezhtilelum elRkum mark varikori kodkum, tolkum enna pedii arkum vendaaa

  • @ThwaibasGarden
    @ThwaibasGarden Před měsícem +196

    Parents തന്നെയാണ്‌ ഇതിനൊക്കെ കാരണം.
    10th result ആണ് ജീവിതത്തിലെ വലിയ സംഭവം എന്ന് പറഞ്ഞ് കൊടുക്കാതെ വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്നും തോറ്റാലും നിങ്ങള്‍ ഞങ്ങളുടെ മക്കളാണ് എന്നും പറഞ്ഞു മനസ്സിലാക്കാന്‍ എല്ലാ parentsum തയ്യാറാവണം

    • @vaidehisr5020
      @vaidehisr5020 Před měsícem +17

      💯 ഇപ്പോഴത്തെ parentsinu കുട്ടികളെക്കാൾ വലുതാണ് ഒരു A+ (ഞാൻ എല്ലാവരുടെ കാര്യവും അല്ല പറഞ്ഞത് കുട്ടികളുടെ മനസ്സു മനസ്സിലാക്കാൻ parentsum ഉണ്ട്) പക്ഷേ ചിലയിടത്ത് നടക്കുന്നത് ഇങ്ങനെയാണ് പരീക്ഷയ്ക്ക് മാർക്ക് കുറയുമ്പോൾ കുറ്റപ്പെടുത്തിയും തല്ലിയും ഇത് രണ്ടിനെകാളും മറ്റു കുട്ടികളുമായി സ്വന്തം കുട്ടികളെ താരതമ്യപ്പെടുത്തിയും അവരുടെ മനസ്സ് മടുപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് parents തന്നെയാണ്

  • @sooryashaji-er5tn
    @sooryashaji-er5tn Před měsícem +19

    ഇക്കാലത്തു sslc ക്ക് ആരെങ്കിലും തോൽക്കുമോ... Imposible... അതെങ്കിലും ചിന്തിച്ചൂടാരുന്നോ...😮

  • @sumeshummachan4152
    @sumeshummachan4152 Před měsícem +136

    ഇത്രയും ആത്മവിശ്വാസം ഇല്ലാത്ത കുട്ടി😢😢😢വീട്ടുകാർക്ക് ഇതൊക്കെ തരണം ചെയ്യാൻ സാധിക്കട്ടെ....😢😢😢😢

  • @preethahari6252
    @preethahari6252 Před měsícem +36

    അതൊക്കെ എന്റെ പിള്ളേർ......... Better luck next time അമ്മാ

  • @majeedabu9098
    @majeedabu9098 Před měsícem +79

    99.50% റിസൾട്ട്‌ ആണ് ഇത്തവണ SSLC വിജയം
    അങ്ങിനെയുള്ള സാഹചര്യത്തിൽ തോൽവി ഭയന്ന് ആത്മഹത്യ ചെയ്തു എന്ന് പറയുന്നത് അവിശ്വസനീയം.

  • @Whitecloud5295
    @Whitecloud5295 Před měsícem +30

    മാതാപിതാക്കൾ മക്കളെ മനസിലാക്കണം...sslc full A+ ആണ് ജീവിതത്തിലെ ഏറ്റവും വലുത് എന്ന് പറഞ്ഞ് കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിക്കാതെ ഇരിക്കുക
    Result വന്നാൽ അപ്പോൾ തന്നെ വിളിച്ചു ചോദിക്കുന്ന നാട്ടുകാരും ബന്ധുകളും A+ ന്റെ കണക് എടുക്കാൻ വരും...എന്നാണാവോ അത്തരം കാര്യങ്ങളിൽ എല്ലാം ഒരു manners ഉണ്ടാവുന്ന സമൂഹം ഉണ്ടാവുക..

  • @Ordinary_girl237
    @Ordinary_girl237 Před měsícem +3

    സത്യം അറിയാതെ നമുക്ക് ഒന്നും പറയാൻ പറ്റൂല...🙂news ഇൽ കാണുന്നതല്ലേ നമുക്കറിയൂ, ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് അവൾക്കും ദൈവത്തിനും മാത്രമേ അറിയൂ... 🙂

  • @aami543
    @aami543 Před měsícem +46

    എന്നാപ്പിന്നെ തോറ്റോ ജയിച്ചോ എന്ന് നോക്കിയിട്ട് മരിച്ചാൽ മതിയായിരുന്നല്ലോ....

  • @abinarb1401
    @abinarb1401 Před měsícem +141

    ഇപ്പോഴത്തെ പിള്ളാരെ സ്നേഹിച്ചിട്ട് ഒന്നും കാര്യമില്ല അവർ parents nde സ്നേഹം മനസ്സിലാക്കു ന്നില്ല

    • @AmusedQuill-wp3zm
      @AmusedQuill-wp3zm Před měsícem +20

      വീട്ടുകാർ A+ കിട്ടണം എന്ന് പറഞ്ഞു ഇങ്ങനെ എടങ്ങേർ ആക്കിയാൽ എന്താ ചെയ്യാ ഞാനും ഒരു പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി യാണ് ഞാനും പ്രഷർ സഹിക്കാൻ കഴിയാതെ ചെയ്തതായിരിക്കും നമ്മക്ക് കൂടുതൽ വേണ്ടത് പേരെന്റ്സ് സപ്പോർട്ട് ആണ് അതില്ലേൽ പലതും തോന്നിപോവും

    • @siniabraham2914
      @siniabraham2914 Před měsícem +3

      100%സത്യം ആണ് 😞

    • @Sachiko_xh
      @Sachiko_xh Před měsícem +9

      Pinee... Ah kochin veetukare pedy ellarnel nthin suicide chythu...? Result vann kayinj enthakum enn pedi undayt allee

    • @aishwaryabr6003
      @aishwaryabr6003 Před měsícem +4

      Parents nte sneham manasilakan patath kondu ala aa kutty angane cheythathu...10th ann ellam enu paranju..padikk padikk paranjitum,full A+ thane venam enoke paranju pedipichathu kondavaam...Ee lokath korach kuttykalkk parents nte vila manasilavunila enn vicharichu..ella kuttykaleyum angane judge cheyan padilaa 👍🏻 Oro Kuttykaleyum valarthi veluthaki,padipich veluthaki evide vare oke ethikunathum parents thane anu enn ella kuttykalum ariyaam...Athukond parents sneham kuttikal kk manasilavum cheyum..but ith aa kutty avalde pressure sahikan patath kondayirikum cheythath.. Please try to understand👍🏻

  • @SowmyaM-yq1xu
    @SowmyaM-yq1xu Před měsícem +10

    Innathe SSLC exam result pandathe pole value thonnunnilla😢😢pand 60% okke aanu vijayiykunnath inno 99%aanu vijayam veruthe mark varikori ittu kuttikale kazhivu kettavar aakkuka aanu😂😂onnum padiykathe nadanna ente adutha veettile kutti result kand njetti full A+ 😂😂ennitum innathe kalathe kuttikal tholkumennu pediykumbo viswasiykan vayya😊😊 pand onnam rank ariyumbol oru vila und inno oru vilayum illa A+ ishtapetta school il ishtapetta subject polum kittunnilla😢😢ee kutti entha ingane chindhichath aavo😢😢

  • @jpj3632
    @jpj3632 Před měsícem +26

    വെറുതെ ജീവിതം കളഞ്ഞു. ഇപ്പോൾ പരീക്ഷ എഴുതിയില്ലെങ്കിൽ പോലും A+ കൊടുക്കുന്നുണ്ട്. RIP 🎉

  • @lalysrivastava1510
    @lalysrivastava1510 Před měsícem +10

    Parents should be more.friendly to kids, the fear of failing led to do this, school counseling should also be mandatory, lots of suicide cases are coming, pls don't do suicide dear children your whole future is ahead, think about the parents also

  • @lailag120
    @lailag120 Před měsícem +20

    ഇതൊന്നും ഒരു കാരണം ആയിരിക്കില്ല പിന്നീട് യം
    പാവം കുട്ടി

  • @Harsha_sree
    @Harsha_sree Před měsícem +2

    🙏🙏എല്ലാ parents ഉം മക്കൾക്ക് പറഞ്ഞ് കൊടുക്കേണ്ടത് നീ ജയിച്ചാലും തോറ്റാലും എന്റെ മോനാ.. എന്റെ മോളാ... അങ്ങനെ പറഞ്ഞു നോക്ക്.. ഒരു മക്കളും suicide ചെയ്യില്ല.. എനിക്ക് പേടി വന്നപ്പോ എന്റെ അച്ഛൻ ആണ് എന്നോട് ഇത് പറഞ്ഞത്.. തോറ്റാലും നീ ഞങ്ങടെ മോളാ.. അടുത്ത വട്ടം നല്ല mark വാങ്ങിയാൽ മതി ന്ന്.. ❤️❤️ എന്റെ അച്ഛൻ ♥️♥️♥️💋

  • @valsalakumari6105
    @valsalakumari6105 Před 28 dny +1

    ❤❤❤

  • @Bindhuqueen
    @Bindhuqueen Před měsícem +3

    😔😔😢🙏

  • @AmmuDevuAmmuDevu
    @AmmuDevuAmmuDevu Před měsícem +4

    🥺🥺🙏

  • @SanhaFathima-lf4pq
    @SanhaFathima-lf4pq Před měsícem +4

    🥺💔

  • @shanavlog8080
    @shanavlog8080 Před měsícem +7

    Makkalkk athma vishwasam undavatte

  • @valsalakumari6105
    @valsalakumari6105 Před 28 dny

    ❤️🥺❤️

  • @navaspoonthala5032
    @navaspoonthala5032 Před měsícem +6

    ഒന്നില്ലെങ്കിൽ അവൾ എഴുതിയത് അവൾക്ക് എങ്ങനെ അറിയില്ലേ,,,,, 😭വല്ലത്തെ കഷ്ടം

  • @AMBADI-EDITS
    @AMBADI-EDITS Před měsícem +2

    Oru kutti 10 th std il aayal appo thudangum naatukarum, ayal vasikalum, relativesum mole / mone 10 th alle enn paranjulla chodyam.. Pinne SSLC exam thudangiyal enna makkale result ariyuka.. Full A + undakumo enn chodich .. Nammale kalum aakamsha avarkan... 😔

  • @athulya6094
    @athulya6094 Před měsícem +9

    Veetukar edak edak result varunnathine kurich paranju peadipikkunnathanu prbm

  • @lintaroseantony6682
    @lintaroseantony6682 Před měsícem +3

    😢

  • @shanavlog8080
    @shanavlog8080 Před měsícem +5

    Makkal jayichalum thottalum nammale makkal thanne

  • @VeenaVijayan-ou5mq
    @VeenaVijayan-ou5mq Před měsícem +4

    Aa best

  • @ameenabeegam
    @ameenabeegam Před měsícem +7

    അല്ലാഹ് 😔ഈ പ്രാവശ്യം 90%ആൾക്കാർക്ക് വരി കോരി മാർക്ക് കൊടുത്തു.... Sslc വിജയ ശതമാനവും കൂടുതലാണ്

  • @seenathseenath9942
    @seenathseenath9942 Před měsícem +3

    🙂

  • @sooryakanthi757
    @sooryakanthi757 Před měsícem +2

    വിട്ജുകർക്കോ. കൂട്ടുകാർക്കോ അധ്പകർക്കോ ഇതിൽ അറിയാതെ അയൽമo പങ്കു ഉണ്ട്.അത് മനസ്സിലാക്കി ബോധം തിരുത്തുക. ജയ്ച്ചില്ലെങ്കിൽ മരിക്കുന്നത് നല്ലത് എന്ന് വിചാരിക്കുമ് വിധo ഉള്ള ആഭാസം നിർത്തുക

  • @Ashtami551
    @Ashtami551 Před měsícem +1

    Enta school iltha chechiyann eth BCGHS Kunnamkulam 😢

  • @MOVIE___LOVER463
    @MOVIE___LOVER463 Před měsícem +18

    Enthoru Kashttaman😢

  • @Nandhana__77
    @Nandhana__77 Před měsícem +1

    Adiyam vittukareyum pinne kore tution centrekareyum aanu parayandath ee patham classile result onnum onnuvalla. Admission eluppam akkum nalla mark medichal athe oll. Njan okke pathil padikkumpol itha lifil extreme ayitt olla kariyamenna karuthiye vittilum tution centrilum okke nalla reethikk torchering arunn pakshe ippo njan clgil aan padikkunne ippo njan karuthi veruthe 10 il okke njan nthinu tension adichenn

  • @BaijuVP-nd2bz
    @BaijuVP-nd2bz Před měsícem

    Athokkee nte veetukar full support ayirinn nte amma prnjath ni ezhuthiyathin ni sremichathin okke nink daivm mark tharumenn athupole thanne nadakem cheyyth❤sslc onum valiya kryalla enn vivaram olla koreper nammalodoke prnj thannittile.... Examin munne ethreyoke motivation class okke namukk kittiyekunn ennittum enthinadoo thaan engne cheythee😢 ennitt result vannapo enghnee irikn.. athonn ariyunathin munne thaan poyi kalanjiledo...😔😔sslc evaluation okke liberal ayale eppo nadukke ellam namuk ariyunathalee ennittum 😢 eppo nashtam aa achanum ammakum mathramm 😔😔

  • @user-yb6ki9ov9k
    @user-yb6ki9ov9k Před měsícem +2

    😭😭😭😭

  • @user-sg3xg6ol6q
    @user-sg3xg6ol6q Před měsícem +5

    Nkk but 5 A+
    Ullu but vtl scn aarunn 1st day
    1 A bakki b+ aarunn ippl kuzhappam illaa🥲🥹

  • @bushram11
    @bushram11 Před měsícem +2

    athan karanamenkil result vannathin sheshamalle cheyyendath

  • @Userhsna
    @Userhsna Před měsícem

    പ്രൈവറ്റ് സ്ഥാപനത്തിൽ പഠിപ്പിക്കേണ്ടി വന്ന് മാതാപിതാക്കൾക്ക് വിഷമവും നാണക്കേടും വരുമെന്ന് കരുതി പോലും. ഇതിപ്പോ മരിച്ചാൽ അവർക്കുണ്ടാകുന്ന വിഷമവും മുന്നോട്ടുള്ള കാര്യങ്ങളും അവൾക്ക് ആലോചിക്കാൻ പറ്റിയില്ലാരുന്നോ 🤦🏻‍♀️🤦🏻‍♀️ഇതിപ്പോ മാർക്കൊക്കെ ലോകം മൊത്തം അറിയേം ചെയ്തു

  • @LeelaP-je8dl
    @LeelaP-je8dl Před měsícem +42

    15 വയസ് ആണെങ്കിലും . അഹംങ്കാരം..😮
    ഇപ്പോൾ മാതാപിതാക്കളെ കണ്ണിരിലാഴ്ത്തി .ഈ ലോകത്തോട് വിട പറഞ്ഞു പോയില്ലേ ? ഇനി ആ മാതാ പിതാക്കൾ ക്ക് താങ്ങാവുന്നതിലും അപ്പുറ മല്ലേ ഈ കുട്ടി കാണിച്ചു കൂട്ടിയത്.. ?
    പാവം മാതാപിതാക്കൾ 😢😢

    • @Bazeegar
      @Bazeegar Před měsícem +18

      Aa kittiyude maanasilavastha manasilakki nokkan thankalkku saadhikkumo? Markine samooham ellam aaki maati athillengil onnumilla ennu kuttikal vishwasikkondirikkunnu

    • @Bazeegar
      @Bazeegar Před měsícem +11

      Ahangaram ennoke parayan engane thonnunnu

    • @LeelaP-je8dl
      @LeelaP-je8dl Před měsícem +1

      @@Bazeegar ഒരു ക്ളാസ് തോറ്റു പോയന്ന് ഓർത്തു ഒന്നും സംഭവിക്കില്ല.. ഒരു ക്ളാസ് കുടെ അതേ വിഷയം പഠിച്ചാൽ മറ്റുള്ള കുട്ടികളെകാലും ഈ കുട്ടി മിടുക്കിയായനെം

    • @Bazeegar
      @Bazeegar Před měsícem +8

      @@LeelaP-je8dl eppozhemkilum lifil kashtappettitundo ?.illengil ithupole aareyum manasilakkan ulla kazhivu kaanilla

  • @SajeenaV.k
    @SajeenaV.k Před měsícem +3

    Pavam😢😢

  • @muralidharanmenon7405
    @muralidharanmenon7405 Před měsícem +2

    There was a Time ven students appearing for SSLC had to commit suicide. Those days r gone for ever. 99.69% success means, just appear and write something, u win. She is a simpleton. There was a time the % was even below 60%. Then only bright students passed. Not only that 2 exams per day but also within 4 days continuously all subjects completed. Now day gaps r given after every exam. Pitiable.

  • @Itsmeansiiyyy
    @Itsmeansiiyyy Před měsícem

    Sherik sslc ithra velya karayamkiyavare thallanam ath jeevithathile onnumalla enn avre prnj padipiknm

  • @alvaazhagaming4607
    @alvaazhagaming4607 Před měsícem +1

    Ith kazhapp enn enikk parayan ollu

  • @MiniJohnson-ej3nj
    @MiniJohnson-ej3nj Před měsícem +5

    ഭ്രാന്ത് ആണ്. മുന്നോട്ട് പോയാലും ഇത് എവിടെ യും എത്തില്ല .

  • @mundekadan
    @mundekadan Před měsícem +3

    മരിച്ചവൾക്ക് പ്രാന്ത്..

  • @user-qw5ne4oi9x
    @user-qw5ne4oi9x Před měsícem +1

    Weak generation 🙄

  • @reenashaji12457
    @reenashaji12457 Před měsícem +1

    Ponnu makkale

  • @pradeeshprabha3413
    @pradeeshprabha3413 Před měsícem +18

    അവളുടെ ബെസ്റ്റിയെ നന്നായി ചോദ്യം ചെയ്താൽ യഥാർത്ഥ കാരണം കിട്ടും

    • @shifanashameer8963
      @shifanashameer8963 Před měsícem +18

      Yes..
      Orupakshe ithallaayirikkam reason..mattenthenkilum reason aakaanum chance und..njn ippo sslc kzhnja student aahnu..so nmk aryn ptm avrde avstha..pryn ptla..mtu enthnklm rltions oo enthnklm undo athaano prblm enn onm aryla..innathe samoohamalle..enthumaakaam..but ellaavarum angane aakanam ennum illa..

  • @VishnuPrameela
    @VishnuPrameela Před měsícem +5

    ഉണ്ട

  • @elizabethjacob4473
    @elizabethjacob4473 Před měsícem +1

    കഷ്ടം