Difference between north and south america | malayalam

Sdílet
Vložit
  • čas přidán 17. 01. 2021

Komentáře • 161

  • @jaithrickodithanam1435
    @jaithrickodithanam1435 Před 3 lety +25

    തെറ്റ്...അമേരിക്കയിൽ ആദ്യം എത്തിയത് കൊളംബസ് തന്നെ ആണ്.. പക്ഷെ അദേഹം അത് ഇന്ത്യ എന്ന് മരണം വരെ വിശ്വസിച്ചു.. എന്നാൽ ഇറ്റലിയൻ നാവികനായ അമേരിക്കോ വെസ്പുചിയാണ്, ഇത് ഇന്ത്യയല്ല മറ്റൊരു ഭൂഖന്ധ്യം ആണന്നു മനസ്സിലാക്കി അത് ലോകത്തോട് വിളിച്ചു പറഞ്ഞത്..ശേഷം ഭാഗം ചരിത്രം.....

  • @SIp56
    @SIp56 Před 3 lety +22

    ചേട്ടന് ഇതിനേകുറിച്ച് വലിയ ധാരണയൊന്നും ഇല്ലല്ലേ...🙄🙄

  • @adarshekm
    @adarshekm Před 3 lety +6

    താങ്കൾ എന്ത് പറഞ്ഞാണ് വിഷയം തുടങ്ങിയത് എന്ന് ഓർമ യുണ്ടോ? ആ എവിടുന്ന്🙏

  • @puthurhouse8147
    @puthurhouse8147 Před 3 lety +9

    Amerigo Vespucci, the Florentine merchant, embarked on his maiden journey to America in 1497, five years after Columus reached America.

  • @josephantony4637
    @josephantony4637 Před 3 lety +12

    എന്തുകൊണ്ട് വടക്കെ അമേരിക്ക സമ്പന്നമായി തെക്കേ അമേരിക്ക ദരിദ്രമായി എന്നു മാത്രം പറഞ്ഞില്ല. വല്ലാത്ത ചതിയായിപ്പോയി എൻ്റെ ചങ്ങാതി .അവതരണം നന്നായിട്ടുണ്ട്. ഗൃഹപാഠം ചെയ്ത ശേഷം അവതരിപ്പിച്ചാൽ നമ്മുടെ വിലയേറിയ സമയം വേസ്റ്റ് ആവാതിരിക്കുമായിരുന്നു. ഭാവുകങ്ങൾ.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 3 lety +2

      അതിന് കാരണം ആയി തോന്നുന്നത് അമേരിക്ക കയ്യെറി ഭരിച്ചത് ബ്രിട്ടനാണ് അവർ ആ കാലത്ത് അതി സമ്പന്നവും ലോകതിൽ വലിയ ആധിപത്യം ഉള്ളവരും ആയിരുന്നു അമേരിക്ക കയ്യടക്കി ഭരിച്ച ബ്രിട്ടീഷ്‌കാർ വൻതോതിൽ ആഫ്രിക്കൻ ദേശങ്ങളിൽ നിന്ന് അടിമകളായി ആളുകളെ കൊണ്ടു വന്നു ജോലി ചെയ്ച്ചു വലിയ നേട്ടങ്ങൾ ഉണ്ടാക്കി അതിന് ഒപ്പം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് അവർ സ്വാതന്ത്ര്യം നേടി സ്വന്തം കാലിൽ നിൽക്കാൻ സാധിച്ചു പൊതുവെ അജ്ഞതയിൽ കിടന്ന ഒരു സമൂഹത്തിൽ ആണ് വളരെ പുരോഗമിച്ച ബ്രിട്ടീഷ്കാർ കടന്നു ചെന്ന് ആ രാജുത്തെ സമ്പന്നമാക്കി വലിയ രാജ്യം ധാത് സമ്പന്നം കൃഷികു ഉപയോക്തം ഈ ആനുകൂല്യങ്ങൾ വെള്ളക്കാർ ഉപയോഗിച്ച് സമൃദ്ധി നേടി, മാത്രം അല്ല സെക്കന്റ്‌ വേൾഡ് വാർ ബ്രിട്ടീഷ് സാമ്രാജ്യം ഉൾപ്പെടെ മിക്കവാറും രാജ്യങ്ങളെ സാമ്പത്തികമായി തകർത്തു പക്ഷെ അമേരിക്ക ഒരു വൻ ശക്തി ആയി ഉയർന്നു വന്നു

    • @jasirexe
      @jasirexe Před 2 lety +1

      South american rajyanghal European country kalude keeyil arnu india Britain nte keeyil undarna pole

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety +24

    താങ്കൾ വിട്ട് പോയ ഒരു പോയിന്റ് അമേരിക്കക്ക് ബ്രിട്ടനിൽ നിന്ന് കിട്ടിയ ജനാധിപത്യപാരമ്പര്യം ആണ് അവരുടെ വളർച്ചക് ഒരു കാരണം അത് വഴി മികച്ച ഭരണ ഘടന സ്ഥാപനങ്ങൾ ഉണ്ടാക്കാൻ അവർക്കു സാധിച്ചു

    • @rajeshgeorge540
      @rajeshgeorge540 Před 3 lety +7

      സത്യം. അവർ വളർന്നത് ക്യാപിറ്റലിസം പിന്തുടർന്നതുകൊണ്ടാണ്. ലാറ്റിൻ അമേരിക്കയും ഇന്ത്യയും മറ്റും സോഷ്യലിസം, കമ്മ്യൂണിസവും പിന്തുടർന്നതുകൊണ്ടാണ്. അവിടെ സംരംഭകരും സംരംഭങ്ങളും ഉണ്ടായപ്പോൾ, ഇന്ത്യയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഊള രാഷ്ട്രിയ നേതാക്കന്മാരുടെ മണ്ടൻ സിദ്ധാന്തങ്ങൾ ഫോളോ ചെയ്ത് ബിസിനസ്‌ ഗവണ്മെന്റ് ചെയ്യണം എന്നും പറഞ്ഞിരുന്നു.
      അതിന്റെ ഉദാഹരണം :- നരസിംഹ rao, ഉദരവൽക്കരണം കൊണ്ടുവന്നതിനു ശേഷം, എത്ര ആയിരം കമ്പനികൾ ഉണ്ടായി ഇവിടെ.... ഇന്നത്തെ ഇന്ത്യ ആയത്. ഇന്നത്തെ ഇന്ത്യയെപ്പറ്റി ഊറ്റം കൊള്ളുന്നവർ ഇടക്ക് ഇതൊക്കെ ഒന്നോർക്കുന്നത് നല്ലതായിരിക്കും.

    • @christinejose3402
      @christinejose3402 Před 3 lety +1

      അപ്പൊ ഇന്ത്യയോ

    • @roythomas9699
      @roythomas9699 Před 3 lety +1

      Angane ullapol a sahacharyam enthu kondu indiayil undayilla.ennu ariyamo.karanam Hindu mathavum chathur varnyavum

  • @joemathew2800
    @joemathew2800 Před 3 lety +8

    ഇത്ര മാത്രം വിവരക്കേട് ഇത്ര കുറച്ചു സമയം കൊണ്ട് കേട്ടത് ആദ്യം

  • @ashishgeorge3950
    @ashishgeorge3950 Před 3 lety +5

    Nice videos...But you will have much more subscribers if you have a good sound clarity(1) and a Screen behind you(2). Just got this from CZcamsr Sindbad who researched the youtube pattern for years. He found that most important is to put constant contents and to have a good sound clarity.Voice speed be should much more consistent...

  • @bijunarayanan2007
    @bijunarayanan2007 Před 3 lety +23

    താൻ പടിക്കാതെ മണ്ടത്തരം പറയെല്ലേ അമേരിക്കയിൽ നിന്നും റോഡ് മാർഗം barazil പോകാൻ പറ്റില്ല പനാമ കൊളംബിയ ബോർഡർ dariyal gap undu കൊടും വനം ആണ്

    • @jamesmc1216
      @jamesmc1216 Před 3 lety

      അത് തെറ്റാണ്, പാൻ അമേരിക്ക റോഡ് മൂലം ബന്ധപ്പെട്ട് കിടക്കുന്നു.

    • @binithnair2046
      @binithnair2046 Před 3 lety

      It's possible pan American Highway via Santiago,Buenos Aires, Montevideo, Santa Maria (Brazil)

    • @bijunarayanan2007
      @bijunarayanan2007 Před 3 lety +1

      @@jamesmc1216 ഗൂഗിൾ മാപ്പ് എടുത്തു നോക്കു പനാമ സിറ്റി കഴിഞ്ഞാൽ റോഡ് രണ്ടായി മുറിയുന്നുണ്ട്

  • @oruindian981
    @oruindian981 Před 3 lety +5

    Nice video bro

  • @shabeebnt1497
    @shabeebnt1497 Před 3 lety +5

    വല്ല ബസ്റ്റാന്റിലും ഇരുന്ന് പറയാൻ പറ്റിയ വിവരണം

  • @yadukrishnanpareparambil5962

    തെറ്റുണ്ട് മാഷെ!! Amerigo vespucci 1502 ഇൽ ആണ് ആദ്യത്തെ അമേരിക്കൻ യാത്ര നടത്തുന്നത്. Christopher Columbus 1492 ഓഗസ്റ്റ് ഇൽ തന്നെ തന്റെ യാത്ര തുടങ്ങി. ഒക്ടോബർ 12 അറ്റ്ലാന്റിക് സമുദ്രത്തിലെ ബഹാമാസ് ദ്വീപിൽ എത്തി. പിന്നീട് അദ്ദേഹം പല യാത്രകൾ നടത്തിയെങ്കിലും അമേരിക്കൻ main land കണ്ടെത്തിയ(യൂറോപ്പ്യൻ മാരുടെ ഭാഗത്തുനിന്നും) ക്രെഡിറ്റ് കിട്ടിയത് അമേരിഗോയ്ക്കാണ് . അങ്ങിനെയാണ് Amerigo vespucci യുടെ പേരിൽ നിന്നും അമേരിക്ക എന്ന പേര് വന്നത്‌ .

  • @varghesecherian6411
    @varghesecherian6411 Před 3 lety +6

    ചരിത്ര ബോധം തീരെ ഇല്ല... അമേരിക്ക ഇൻഡിപെൻഡൻസ് ഡേറ്റ്?

  • @abhinandkirang
    @abhinandkirang Před 3 lety +6

    👏👏👏

  • @nimithanimeh
    @nimithanimeh Před 3 lety +1

    please explain about BANANA REPUBLIC...

  • @sandeepsobha
    @sandeepsobha Před 3 lety +5

    03:24 പനാമ കനാലിനേക്കുറിച്ച് പറഞ്ഞത് തെറ്റായ കാര്യമാണ്! അറ്റ്ലാന്റിക് സമുദത്തേയും പസഫിക്ക് സമുദ്രത്തേയും തമ്മിൽ ബന്ദിപ്പിക്കുന്നതാണ് പനാമ കനാൽ. എന്നാൽ ഭൂഖണ്ഡങ്ങളെ ഇന്ന് തമ്മിൽ ബന്ധിപ്പിക്കുന്നത് പാൻഅമേരിക്കൻ ഹൈവേ ആണ്.

    • @njangandharvan.
      @njangandharvan. Před rokem

      എന്താണ് അയാൾ തെറ്റായി പറഞ്ഞത് .... ?

  • @dreamcatcherchannel3353
    @dreamcatcherchannel3353 Před 3 lety +2

    Good information 👍👍

  • @frkuriakose
    @frkuriakose Před 3 lety +3

    Good class young man

  • @nimindk7008
    @nimindk7008 Před 3 lety +4

    best informative and good narration

  • @vinuvinayan3101
    @vinuvinayan3101 Před 3 lety +2

    Good channel

  • @sathyansanthosh6426
    @sathyansanthosh6426 Před 3 lety +2

    താങ്കളുടെ പുച്ഛ ചിരി, ചരിത്രം ഇല്ല എങ്കിലും അവർ ഇന്ന് ലോകം ഭരിക്കുന്നു , ചരിത്രം ഉള്ള ഇന്ത്യയും ഇറാനും ഈജിപ്റ്റ് എവിടെ?

    • @lalumashtalks8786
      @lalumashtalks8786  Před 3 lety

      പുച്ഛിച്ചു ചിരിക്കുന്നതല്ല bro . ചിരി വരുന്നതാണ് സ്വാഭാവികമായും . ചരിത്രവും പാരമ്പര്യവും നിലനിര്‍ത്തിയ ചൈനയും ജപ്പാനും ചില ഗള്‍ഫ് രാജ്യങ്ങള്‍ പോലും വികസിച്ചിട്ടില്ലേ... നമ്മുടെ ചില പോരായ്കകള്‍ക്ക് കാരണം ചരിത്രവും പാരമ്പര്യവും നിലനിര്‍ത്തിയതാണെന്നു തോന്നുന്നില്ല . താങ്കളുടെ പ്രതികരണത്തിന് നന്ദി

  • @advchandy
    @advchandy Před 3 lety +1

    Very interesting

  • @baburajk.k.8936
    @baburajk.k.8936 Před 3 lety +5

    ഉദേശിച്ച വിഷയ൦ പറയാതെ മറെറന്തൊക്കെയോ പറഞ്ഞവസാനിപ്പിച്ചു.
    കുറച്ചു കൂടി നന്നായി പഠിച്ചവതരിപ്പിക്കുക.

  • @freethinker3
    @freethinker3 Před 3 lety +2

    good video

  • @sajiisac4534
    @sajiisac4534 Před 3 lety +2

    Bank Alc തന്നാൽ മാസം25000 രൂപ വീതം അയച്ചുതരാം ദയവ് ചെയ്ത് ഈ പരിപാടി എന്നന്നേക്കുമായി stop ചെയ്യണം.

  • @abdullabilavinakath4995

    Good thanks.

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Před 3 lety

    Please do 20 MINUTES VIDEO

  • @angrymanwithsillymoustasche

    ആര്യൻ അധിനിവേശത്തെ(Aryan invasion) പറ്റിയുള്ള സിദ്ധാന്തം ഒന്ന് വിശകലനം ചെയ്യാമോ?

    • @lalumashtalks8786
      @lalumashtalks8786  Před 3 lety +2

      തീര്‍ച്ചയായും . But അടുത്ത ആഴ്ച്ചയാവും . പലരും കുറേ വിഷയങ്ങള്‍ വീഡിയോ ചെയ്യാന്‍ റിക്വസ്റ്റ് ചെയ്തത് പ്രകാരം ഈ ആഴ്ച്ച ഫുള്‍ അതിന്‍റെ പുറകേയാണ് . ഈ വരുന്ന sunday ക്ക് ശേഷം അപ്ലോഡ് ചെയ്തേക്കാം aryan invasion . 💯 %

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +1

      @@lalumashtalks8786 okk♥️♥

    • @lalumashtalks8786
      @lalumashtalks8786  Před 3 lety

      @@husairhusair539 ok

    • @general3509
      @general3509 Před 10 měsíci

      @@angrymanwithsillymoustasche indo - യൂറോപ്യൻ. എല്ലാം ഇന്ത്യൻസിന്റെ bloodil അവരുടെ ചെറിയ amsham ഉണ്ട്. Gene..

  • @tserieos8505
    @tserieos8505 Před 3 lety

    Negative comments etta allaverum 100% perfect anoo..

  • @midhunn6931
    @midhunn6931 Před 2 lety

    👍🏻👍🏻

  • @ammuzgardendiarys7609
    @ammuzgardendiarys7609 Před 3 lety +2

    Valupathinte karyathil 3 sthanam alle USA

  • @sahadevanayikkalthiruvanch4492

    അവതരണം നന്നായില്ല'.വസ്തുതാപരമായ പിശകുകളും ഉണ്ട്.

    • @ajnasaju4342
      @ajnasaju4342 Před 3 lety

      അഹ് റെഡ് color കാണുന്നത്

  • @oruindian981
    @oruindian981 Před 3 lety +2

    Description kood venorinnu bro...

    • @lalumashtalks8786
      @lalumashtalks8786  Před 3 lety +2

      Naale urappaayum ithinu discription idaam bro... Night time kittaathath kondaanu... ...tnx🙏

    • @oruindian981
      @oruindian981 Před 3 lety

      @@lalumashtalks8786 👍

  • @afsalafsal9788
    @afsalafsal9788 Před 2 lety

    Nice bro.

  • @ameerakwayanad1941
    @ameerakwayanad1941 Před 2 lety

    👍🏽

  • @unnisajeev742
    @unnisajeev742 Před 3 lety +4

    Sir.. Njan sirinte videos ellam kanan thudangi kurach videos kand theerthu.. Sir nte videos ellam valare informative anu.... 👍

  • @ajnasaju4342
    @ajnasaju4342 Před 3 lety +1

    കാനഡ യുടെ സൈഡിൽ ഉള്ള രാജ്യം ഏതാണ്

    • @lalumashtalks8786
      @lalumashtalks8786  Před 3 lety

      അലാസ്ക . അത് അമേരിക്കയുടെ ഭാഗമാണ്

    • @ajnasaju4342
      @ajnasaju4342 Před 3 lety

      @@lalumashtalks8786 thanks

    • @ajnasaju4342
      @ajnasaju4342 Před 3 lety

      @@lalumashtalks8786 ആ ഏര്യാ എങ്ങനെ യാണ് us ന്റെ കയ്യിൽ എത്തിയത്????

    • @ajum8267
      @ajum8267 Před 3 lety +1

      @@ajnasaju4342 റഷ്യൻ സാർ ചക്രവർത്തിയിൽ നിന്നും 1867 ൽ വിലയ്ക്ക് വാങ്ങി.

  • @Recreationalhuman
    @Recreationalhuman Před 3 lety +4

    Well explaind, want more vidios😊

  • @williejacob741
    @williejacob741 Před 3 lety

    USA Became free ( independent ) in 1776 , July 04th , Not 1782

  • @a..v..k1707
    @a..v..k1707 Před 2 lety

    👌👌👌

  • @ABDvahid
    @ABDvahid Před 3 lety +1

    40% information !
    60% your opinion.!

  • @abdulparampail6000
    @abdulparampail6000 Před 3 lety

    America original people are Red indian (adivasi) red indians are brown colour like then also black people came to America as a part of slavery from Africa .

  • @sobinantony1261
    @sobinantony1261 Před 3 lety +2

    South American language Spanish and Portuguese some Italian

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 3 lety +1

      സൗത്ത് അമേരിക്കയിൽ 10 രാജ്യങ്ങൾ ആണ് ഉള്ളത് അതിൽ ബ്രസീൽ ആണ് പോർട്ടുഗീസ് ഭാഷ ബാക്കി എല്ലാം സ്പാനിഷ് ആണ്, അര്ജന്റീന ആണ് ഏറ്റവും devloped, വികസിത രാജ്യങ്ങളിടെ ലിസ്റ്റിൽ ആദ്യത്തെ 50 ൽ അര്ജന്റീന ഉണ്ട്

  • @stalinc709
    @stalinc709 Před 3 lety +1

    പോർച്ചുഗീസ് സാന്നിധ്യം ഇന്ത്യയിൽ 463 വർഷം 650 അല്ല

  • @syamlal9623
    @syamlal9623 Před 3 lety +9

    അറിവില്ലാത്തവർക്ക് പറഞ്ഞിട്ടുള്ളതല്ല ചരിത്ര അവതരണം.. ദയവുചെയ്തു ഇനി വീഡിയോ ഇടല്ലേ 🙏🙏

  • @voiceofresistance5565
    @voiceofresistance5565 Před 3 lety +1

    ആര്യൻ അധിനിവേശത്തെ കുറിച്ച് വീഡിയോ ചെയ്യൂ

    • @lalumashtalks8786
      @lalumashtalks8786  Před 3 lety +1

      നാലു വോള്യം ഉണ്ട് bro . നാലു ഭാഗമായി വീഡിയോ ചെയ്തിട്ടുണ്ട് ആര്യന്‍ അധിനിവേശം

  • @maryclarejob9157
    @maryclarejob9157 Před 3 lety +1

    കൊളംബസിന്ശേഷം തന്നെ.ആണ് വെസ്പൂച്ചി അമേരിക്കൻഭൂഖണ്ഡത്തിൽ എത്തിയത് പക്ഷേ കൊളംബസ്അമേരിക്ക അല്ലകണ്ടെത്തിയത് കരീബിയൻദ്വീപുകൾ ആണ് എന്നാൽ അമെരിക്കോവെസ് പൂച്ചി അമേരിക്കൻ വൻകര തന്നെ ആണ് കണ്ടെത്തിയത് ദയവായി ചരിത്രം വളച്ചൊടിക്കരുത്

  • @padmakumar6081
    @padmakumar6081 Před 3 lety +4

    അമ്മൂമ്മക്കഥകളിൽ ഇതിനേക്കാൾ ചരിത്ര യാഥാർത്ഥ്യമുണ്ട്. വിവരം കെട്ട പൊട്ടൻ, ഏതു മരമണ്ടനും യൂ ട്യൂബുണ്ടെങ്കിൽ ചരിത്ര പണ്ഡിതനാവാം.

    • @krishnankutty748
      @krishnankutty748 Před 3 lety +1

      അമേരിക്ക സമ്പന്നമായതു ആഫ്രിക്കൻ അടിമകളെക്കൊണ്ട് കൃഷിയും നാണ്യവിളകൾ അത്യധികമായ ഉത്പാധിപ്പിച്ചതും, വ്യാപാരത്തിലൂടെ സാമ്പത്തുണ്ടാക്കി തെക്കേ അമേരിക്കയിലെയും, ആ ഫ്രിക്കയിലെയും, ഏഷ്യയിലെയുമുള്ള ഖനികൾ മുഴുവൻ സ്വന്തമാക്കി കുത്തകയാക്കിയതും, ഇൻഡസ്ട്രിയൽ, സയന്റിഫിക് വികസനമുണ്ടാക്കിയതും, ലോകത്ത് രാഷ്ട്രീയ ഇടപടലുകൾ നടത്തി ആയുദ്ധക്കച്ചവടം അഭിവൃത്തിപ്പെടുത്തിയോക്കെയാണ്. പ്രകൃതി കനിഞ്ഞു നൽകിയ സ്വർണം, ഡൈമണ്ട്, ബോക്സൈറ്റ്, ഇരുമ്പ്, ചെമ്പ്, പെട്രോളിയം നിക്ഷേപങ്ങളുള്ള തെക്കേ അമേരിക്കയിലെ ഖനികളെല്ലാം ഇന്നും അമേരിക്കൻ കുത്തക കമ്പനികളുടെ കൈയ്യിലാണ്. 10 ലക്ഷം ഹക്ടർ വിസ്തീർണമുള്ള ഒറ്റ എസ്റ്റേറ്റുകൾ പോലും ബ്രസീലിൽ ഒരു അമേരിക്കൻ കുത്തക കമ്പനി ഇന്ന് കൈവശം വച്ചിരിക്കുന്നു എന്ന് പറയുമ്പോൾ അമൃക്കയുടെ സ്വാധീനം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.ബി പരമാധികാരമുള്ള റിപ്പബ്ലിക്കുകളായിട്ടുള്ള തെക്കൻ അമേരിക്കയിലെ എല്ലാ രാജ്യങ്ങളും 1960-70 കാലഘട്ടം വരെ ബനാനാ റിപ്പബ്ലിക്കുകൾ എന്ന അറിപ്പെട്ടിരുന്ന അമേരിക്കൻ ആജ്ഞാനുവർത്തികളായ സർവ്വധികാരികളാണ് ഭരിച്ചിരുന്നത്. അവിടത്തെ കാര്യങ്ങൾ നടത്തിയിരുന്നത് അമേരിക്കൻ അംബാസിഡർമാരും, അവർ നോമിനേറ്റ് ചെയ്യുന്ന പട്ടാള മേധാവിമാരുമാരുയിരുന്നു. ഇതിനു ഒരു മാറ്റം വന്നത് ഫിഡിൽ കാസ്ട്രോ ക്യുബയിലും, ഷാവോസ് വെനിൻസുലേയിലും, ഇവോൺ മാർലോസ് ബൊളീവിയയിലും അധികാരത്തിൽ വന്നതിനു ശേഷമാണ്. ക്യുബയിൽ അമേരിക്കൻ കുത്തകളുടെ കരിമ്പ്, പുകയില പാടങ്ങളും ഖനികളും ഫിഡിൽ കാസ്ട്രോ സർക്കാർ ഏറ്റെടുത്തുവെങ്കിൽ, വെനിൻസുലയിൽ ഷാവോസ് പെട്രോളിയം പാടങ്ങളും ഇൻഡസ്ട്രിയുമാണ് ദേശസാൽക്കരിച്ചത്. അതിന്റെ ഫലമായി ഈ രാജ്യങ്ങൾ അമേരിക്കയിൽ നിന്നും സഖ്യകക്ഷി രാജ്യങ്ങളിൽനിന്നും ഇപ്പോഴും കടുത്ത സാമ്പത്തിക ഉപരോധങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. പക്ഷെ ഇതിൽ നിന്നും വലിയ ഗുണം കിട്ടിയത് തെക്കേ അമേരിക്കയിലെ മറ്റു രാജ്യങ്ങൾക്കാണ്. അവർക്ക് കുറെയെങ്കിലും സ്വാതത്ര്യം ലഭിച്ചിരിക്കുന്നു.

    • @padmakumar6081
      @padmakumar6081 Před 3 lety

      @@krishnankutty748 കറക്ട്ട് . ഒരു ഇന്ത്യാക്കാരനോ ആഫ്രിക്കക്കാരനോ ഒരു സിഗരറ്റ് വാങ്ങിച്ചാൽ പോലും അതിന്റെ ലാഭവിഹിതവും നികുതിയും അമേരിക്കൻ ഖജനാവിലെത്തും. അത്രമാത്രം ലോക കമ്പോളം നിയന്ത്രിക്കുന്നത് അമേരിക്കൻ കമ്പനികളാണ്. ഇതൊന്നും തിരിച്ചറിയാത്ത കൂറേ ശുദ്ധാത്മാക്കൾ

  • @shajivm
    @shajivm Před 3 lety +2

    Brother, you’re factually wrong -
    British immigration is only 10 percent of all European immigration into the United States. That’s all. Only less than 10%, to be precise. America was fundamentally founded based on “ideas” - and not based on ethnicity, color or race.
    You’re right on one thing - it’s American culture - it’s developed over the years and based on free thoughts and ideas.
    The part of the idea is, “bigger the government is smaller the citizen” - they have a small government. Everything in America is a private entity- be it profit or non-profit. Ideas and private entities thrived - government stayed away from it -
    We all are born free, and we must live free - free of someone dictating what to wear, what to eat and so forth. “Small government” is better for citizens.
    I think it’s time to stop victim politics. There are many countries around India that was never colonized. They are no better than us. Why so? Thailand, Bhutan, Iran, Nepal, Tonga, China, Koreas etc. We can argue South Korea is better - Yes, they improved a lot in the past 10 - 15 years.
    We should focus on ourselves, elect representatives with vision etc. Most importantly stop playing victim politics.

    • @ManojKumar-wl9jr
      @ManojKumar-wl9jr Před 3 lety

      Immigrants from England were only 10% whereas immigrants from Ireland and Scotland were more. They where english speaking people but hates England. They along with other European migrants fought against Britian in their independence.

    • @binuscorpia
      @binuscorpia Před 3 lety

      poda maire

  • @niyazmon5471
    @niyazmon5471 Před 3 lety +1

    എന്താ ബ്രോ... പഠിച്ചിട്ടു പറയു

  • @fathimasajeev4863
    @fathimasajeev4863 Před 3 lety +4

    നിങ്ങൾ ഒരു പാട ചരിത്രങ്ങൾ പറയുന്നില്ല alaska എന്ന അമേരിക്കയുടെ 49 ത്തെ സ്റ്റേറ്റ് അത റെഷ്യയുടെ കൈൽ നിന്നും അമേരിക്ക വിലയക്ക വാങ്ങിയത ആണ അമേരിക്കയുടെ സമ്പന്നതയക്ക കാരണം ഇ സ്ഥലംമാണ് അവിടെ ധാരാളം ധാതു സമ്പത്ത അവിടെ ഉണ്ട് . അത പോലെ അമേരിക്കയെ പിടിച്ച കുലുക്കിയ സാമ്പത്തിക മാദ്യം 2008 ലെ അല്ല അതിന മുൻപത്തെ സാമ്പത്തിക മാദ്യം ആ സമയത്ത അമേരിക്കയും സൗദ്യ യും തമ്മിൽ ഒരു കരാർ ഒപ്പ വെച്ചു അത പ്രകാരം ലോകരാജ്യങ്ങൾക്ക എണ്ണ വിൽക്കുന്നത ഡോളറിൽ ആയിരിക്കണം എന്ന നേമം പാസ് ആക്കി അതിന്റെ ഫലം ആയി ഡോളറിന വില കൂടി . സോഭാവികം മായി അമേരിക്കയുടെ സമ്പത്തിക രംഗം ശകത്തമായി

    • @harry683145
      @harry683145 Před 3 lety +2

      Nemam alla thampanoor, onnu podo

    • @fathimasajeev4863
      @fathimasajeev4863 Před 3 lety +1

      ശരിയാണ ഞാൻ അത് (നേയമം) വീട്ട പോയി

  • @satheeshpriya8252
    @satheeshpriya8252 Před 3 lety +4

    ലോകത്തിലെ രണ്ട് വൻശക്തികൾ ആയ അമേരിക്കയും റഷ്യയും തമ്മിൽ കടൽമാർഗം ഉള്ള ദൂരം വെറും 36 കിലോമീറ്റർ മാത്രമാണ്......

  • @aneeshmv9214
    @aneeshmv9214 Před 3 lety

    80%.... dragging ...

  • @lijiparvathy4807
    @lijiparvathy4807 Před 3 lety +3

    Sikh karude oru vivaranm cheyyavo guru nanak nte life India Pakistan sikh evare oky patti orennm cheyyavo

  • @fizjerold6161
    @fizjerold6161 Před 3 lety +5

    ബ്രോ ഒരു ദിവസം ഒരു വീഡിയോ എന്ന രീതിയിൽ അപ്ലോഡ് ചെയ്യ് ....

    • @lalumashtalks8786
      @lalumashtalks8786  Před 3 lety +5

      തീര്‍ച്ചയായും , bro... ഇന്നലെ മുതല്‍ അങ്ങനെ ചെയ്യാന്‍ അവസരമൊരുങ്ങി . ഇനി മുതല്‍ മിക്ക ദിവസവും അപ്ലോഡ് ചെയ്യും .

    • @fizjerold6161
      @fizjerold6161 Před 3 lety +1

      @@lalumashtalks8786 😍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +1

      @@lalumashtalks8786 😍♥️

    • @ashwinprakash1995
      @ashwinprakash1995 Před 3 lety

      Nyccc

  • @victornoborsky9606
    @victornoborsky9606 Před 2 lety

    Factual errors ന്റെ ചാകര ആണല്ലോ ഭായ്. ചരിത്രം ഇങ്ങനെ തോന്നിയ പോലെ വിളിച്ചു പറയരുത്.

  • @jayakrishnanm9500
    @jayakrishnanm9500 Před 3 lety +1

    നമസ്കാരതിന് ഒരു ചെരിവ്

    • @lalumashtalks8786
      @lalumashtalks8786  Před 3 lety

      😂 പലരും പറഞ്ഞിരുന്നു . പിന്നീട് മാറ്റിയിട്ടുണ്ട് 😁🙏

  • @shibingeorge2640
    @shibingeorge2640 Před 3 lety +3

    Ninakku theere vivaramilla

  • @SunilKumar-ir4ne
    @SunilKumar-ir4ne Před 3 lety +2

    പഠിക്കാതെ.. പറഞ്ഞു.

  • @tomanoopaugustine9811
    @tomanoopaugustine9811 Před 2 lety

    adipoli topic onn pakshe paranjath vere onn

  • @sanjus7969
    @sanjus7969 Před 3 lety +1

    വലുപ്പത്തിൽ, 4സ്ഥാനം അല്ലാ 3സ്ഥാനം

    • @sebastianaugustine2711
      @sebastianaugustine2711 Před 3 lety +2

      വലുപ്പത്തിൽ 1. Russia
      2. Canada
      3. China
      നാലാമതാണ് USA.

    • @musthafa3804
      @musthafa3804 Před 3 lety

      @@sebastianaugustine2711 australia 🤔🤔

    • @harim5376
      @harim5376 Před 3 lety

      @@sebastianaugustine2711 3rd USA ആണ് വലിപ്പം.4 മാതാണ് ചൈന.

    • @harim5376
      @harim5376 Před 3 lety

      @@musthafa3804 Australia 6th

    • @vineethvijayan3839
      @vineethvijayan3839 Před 3 lety +1

      @@musthafa3804 1.Russia
      2.Canada
      3.USA
      4.China
      5.Brazil
      6.Australia
      7.India
      8.Argentina
      9.Kazakhstan
      10.Algeria

  • @benbenxavier8575
    @benbenxavier8575 Před rokem

    വടക്കേ അമേരിക്ക ദൈവ ആശ്രയത്വവും ജനാധിപത്യവും മുതലാളിത്ത സമ്പദ്ഘടനയ്യും
    തെക്കേ അമേരിക്ക ഏകാധിപത്യവും കമ്മ്യൂണിസവും

  • @prashanthgangadhar9175
    @prashanthgangadhar9175 Před 3 lety +1

    വലുപത്തിൽ മൂന്നാം സ്ഥാനം ആണ് നാലല്ല

  • @magic_map
    @magic_map Před rokem

    😂

  • @Binuvd3884
    @Binuvd3884 Před 3 lety +1

    Vivaradoshi...... charithra Botham ellattavam onnu poda.. culture undaunna chedi undo avide😂😂😂😂

  • @kumaraanu
    @kumaraanu Před 2 lety

    Vikinge ആണ് അമേരിക്ക യിൽ ആദ്യം എത്തിയത്

  • @josephcharly3308
    @josephcharly3308 Před 3 lety

    വളരെ ബോറ് വലിച്ച് നീട്ടി കാര്യങ്ങൾ കൃത്യമായി അറിയില്ല മോശം വീഡിയോ

  • @sajiisac4534
    @sajiisac4534 Před 3 lety +1

    താങ്കൾക്ക് പറ്റിയ പണിയല്ല ഇത്.

  • @amalkumarp39
    @amalkumarp39 Před 3 lety +2

    നീ എന്നാടെ പറയുന്നത്....USA... എങ്ങനെ സമ്പന്ന മായി എന്നു വ്യക്ത മായി പറയാതെ.....അതും മിതും പറയുന്നത്...കേൾക്കുന്നവർക്കു ബോധ്യമകണ്ടേ......

  • @muhammedck3223
    @muhammedck3223 Před 3 lety +1

    താങ്കൾക്ക് പറ്റിയ പണി ഇതല്ല. ആവർത്തനം.വിരസം.

  • @bennyjohn847
    @bennyjohn847 Před 3 lety +1

    What a nonsense you talking. If you don't know the subject, please keep quiet

  • @peterv.p2318
    @peterv.p2318 Před 9 měsíci

    നല്ല ചരിത്രബോധം!
    കറുത്ത വർഗ്ഗക്കാരെ അതിക്രൂരമായ ചൂഷണം ചെയ്തതാണ് അമേരിക്കയുടെ പുരോഗതി!

  • @sajithacasokan6999
    @sajithacasokan6999 Před 3 lety

    കളഞ്ഞിട്ടു പോടോ,വയ്യെങ്കിൽ,

  • @roythomas9699
    @roythomas9699 Před 11 měsíci

    കൊളുമ്പുസിനു ശേഷം ആണ് വേശ്പുഷി എത്തിയത്.