ഞെട്ടിച്ച സൗണ്ട് 😳 What is DTS? DTSX Malayalam | Dolby Digital | FOC

Sdílet
Vložit
  • čas přidán 13. 09. 2024
  • What is DTS? DTSX Malayalam | Dolby Digital | FOC

Komentáře • 88

  • @unnikrishnan3171
    @unnikrishnan3171 Před 6 měsíci +7

    DTS ൽ ഞാൻ കണ്ട ഇംഗ്ലീഷ്
    Deep raising എന്ന സിനിമ
    ഒരു സംഭവം തന്നെയാണ്

  • @mr-vs8ed
    @mr-vs8ed Před 6 měsíci +16

    DTS വേറെ level അത് atmos ഇൽ കിട്ടില്ല.... ഒന്നാമത് അത് റീൽ ആയിരുന്നു. ആ quality വേറെ തന്നെ ആയിരുന്നു

    • @Dolby3636
      @Dolby3636 Před 6 měsíci

      🤭... അത് ശെരിയാ കാരണം... Audio source സെപ്പറേറ് ആണ്... പിന്നെ DTS അല്ല ATMOS... അറിയാതെ ചുമ്മാ പറയണ്ട 🤭...
      ചിലവ് ചുരുക്കി ഇപ്പോൾ ഈഗിനെ ആയത്

    • @attn2020
      @attn2020 Před 6 měsíci +2

      not reel, audio came from separate CD

    • @Dolby3636
      @Dolby3636 Před 6 měsíci

      @@attn2020 👍🏼

    • @mr-vs8ed
      @mr-vs8ed Před 3 měsíci

      @@attn2020 CD ആണെങ്കിലും optical അനലോഗ് സൗണ്ട് ആയിരുന്നു.... ഡിജിറ്റൽ അല്ല

    • @attn2020
      @attn2020 Před 3 měsíci

      @@mr-vs8ed not analogue, it is also digital but bit rate sampling was way smaller when compared to current sound formats bandwidth(atmos,dts x, auro)

  • @Vishnu-chandran
    @Vishnu-chandran Před 6 měsíci +7

    Dtsx pwoli experience anu❤️Njan mannur chithra cineplex poyirunnu❤️❤️seat okkae kulungum❤❤

    • @donboss1987
      @donboss1987 Před 4 měsíci +1

      Pazhaya dts athrem varrila mone

  • @bhagyanath5495
    @bhagyanath5495 Před 6 měsíci +3

    കരുനാഗപ്പള്ളി TNP തീയറ്ററിൽ dts ഉദ്ഘാടന ചിത്രം ദേവദൂതൻ ആയിരുന്നു അതിന്റെ ഒരു സൗണ്ട് എക്സ്പീരിയൻസ് ഒന്ന് വേറെ തന്നെയായിരുന്നു ഇതുവരെ ഒരു DOLBY ATMOS സിനിമയ്ക്കും dts നെ വെല്ലാൻ സാധിച്ചിട്ടില്ല... dts lover❤

    • @donboss1987
      @donboss1987 Před 4 měsíci +1

      Sathyameva jayathe njan tnp kandayirunnu, nalla dts effect ayirunnu

  • @user-uq4tg1nl5e
    @user-uq4tg1nl5e Před 6 měsíci +3

    Systems alla System..
    Pine first dts movies jurassic world alla.. jurassic park aan..

  • @thariftk2815
    @thariftk2815 Před 6 měsíci +3

    പൊന്നാനിയിൽ 98 മുതൽ എല്ലാ തീയേറ്ററും dts ആയിരുന്നു ഞാൻ ആദ്യമായി kanadath ലക്ഷ്മി യിലി നിന്ന് കൊച്ചു കൊച്ചു സന്തോഷങ്ങൾ
    പിന്നെ dts ട്രാക്കിൽ കണ്ടത് തെന്നലി ആയിരുന്നു

    • @devunni6318
      @devunni6318 Před 6 měsíci +2

      കൊച്ചു കൊച്ചു സന്തോഷങ്ങൾ dts മിക്സ്‌ ചെയ്ത പടമല്ലല്ലേ

    • @Rainbow-r5j
      @Rainbow-r5j Před 5 měsíci

      Yes ​@@devunni6318

  • @anoopcj8836
    @anoopcj8836 Před 6 měsíci +2

    aalu koodiyaal paambu chavilla ennoru chollundu channel koodiyaal sound nannavum ennu ATMOS avakashappedunna poley.but, i like BARCO AURA more

  • @pramodbavadi9755
    @pramodbavadi9755 Před 6 měsíci +2

    Dts ഇൽ കണ്ട movie ടൈറ്റാനിക് കിടിലം ആയിരുന്നു കൽപ്പറ്റ മഹാവീർ 1998 🔥🔥

    • @mr-vs8ed
      @mr-vs8ed Před 3 měsíci

      ടൈറ്റാനിക് dts അല്ല dolby digital ഒറിജിനൽ. തൃശൂർ രാഗത്തിൽ നിന്നും മൂന്നു തവണ കണ്ടു.... ഇന്നത്തെ രാഗം അല്ലാട്ടോ

  • @naughtyboyinu
    @naughtyboyinu Před 6 měsíci +11

    Dolby Atmos nu pakaram ഇപ്പോ dtsx und. എന്നാലും പഴയ dts പോലും ഇപ്പോഴത്തെ Dolby Atmos നേക്കാളും സുപ്പർ തന്നെയാ. പണ്ട് ഞാൻ dts ൽ കണ്ട എല്ലാ തീയറ്റേഴ്സും ഇപ്പോ Atmos ആക്കി എന്നാലും എനിക്ക് ആ പഴയ dts ൻ്റെ sound effect ,Atmos ന് ഇല്ല. Atmos നേക്കാളും കിടിലം dts തന്നെയാ. Dts❤. Deep blue sea film tvm new theater ൽ dts ൽ കണ്ട് പേടിച്ചു പോയി.. കിടിലം സൗണ്ട് ആയിരുന്നു. New theaer tvm. ഇപ്പോ Atmos വെച്ചു. ഒന്നിനും കൊള്ളില്ല.

    • @PradeepKumar-nf4mm
      @PradeepKumar-nf4mm Před 6 měsíci +2

      New atmos aakkkiyappol 32 channel aakki pazhaya dts nte ettavattathilla

    • @Dolby3636
      @Dolby3636 Před 6 měsíci

      😂🤭...

    • @devunni6318
      @devunni6318 Před 6 měsíci +1

      Tvm new തിയേറ്ററിൽ dts ൽ കണ്ട ആദ്യ movie ഇന്ദ്രീയം

    • @abhijith_48_
      @abhijith_48_ Před 5 měsíci +1

      Bro dts 7.1 cinema kananam engil sulthanbathery aiswarya vaa

  • @vijayakumarkumar6538
    @vijayakumarkumar6538 Před 6 měsíci +6

    അടൂർ നയനം തിയറ്ററിൽ ദാദാസാഹിബ് എന്ന ചിത്രം ആദ്യാമായി dts ൽ പ്രദർശിപ്പിച്ചു . ആ സൗണ്ട്അനുഭവം വേറെ തന്നെ .ഇപ്പോഴത്തെ Atmos അത്ര പോരാ. സൗറണ്ട് അനുഭവം പഴയ dt s ൽ തന്നെ.

    • @rijuthomas7891
      @rijuthomas7891 Před 6 měsíci

      Best. അത് നല്ല films നല്ല തിയേറ്റർ ൽ കാണാത്തതു കൊണ്ട് ആണ്. ദാദാ പോലെ ഉള്ള ഊള film കണ്ടിട്ട്. ഇങ്ങനെ വന്നു പറയരുത്. Mar 29 GxK വരുന്നുണ്ട് അത് പോയ്‌ കണ്ട് നോക്കു അപ്പോ അറിയാം D/Atoms എന്താണ് എന്ന്

    • @SMTT2023
      @SMTT2023 Před 6 měsíci

      അവിടെ ഇപ്പോൾ പടം ഓടുന്നു ഉണ്ടോ

  • @Podiyan6526
    @Podiyan6526 Před 6 měsíci +2

    Auromax കുറിച്ച് ചെയ്യു

  • @sasidharannair9312
    @sasidharannair9312 Před 27 dny +1

    DTS EX Ennoru version undayirunnu

  • @oblivion_007
    @oblivion_007 Před 6 měsíci +1

    1990തൊട്ട് തീയേറ്ററിൽ പോയി സിനിമ കാണുന്ന ആൾ ആണ്.Film projector സമയത്ത് ഉള്ള Dts ന്റെ punch ഒരു atmos ൽ നിന്നും കിട്ടിയിട്ടില്ല. 3 dimensional Surround atmos തന്നെ..but action films ഒക്കെ dts ൽ കാണുന്ന ഒരു feel atmos ൽ ഇത് വരെ കിട്ടിയിട്ടില്ല

  • @ishaan9876
    @ishaan9876 Před 6 měsíci +4

    Lost world... എന്റെ അമ്മോ ragam...❤ first experience

    • @prince.t.u2872
      @prince.t.u2872 Před 6 měsíci +1

      Ragathil Dolby Digital aayirunnu... Not DTS

    • @ishaan9876
      @ishaan9876 Před 6 měsíci

      No... First dts install movie lost world

    • @madhutk-ol8ph
      @madhutk-ol8ph Před 6 měsíci

      Ragam Dolby ayirinnu

    • @dennisantony7080
      @dennisantony7080 Před 6 měsíci +1

      Ragam Dolby digital DTS anu first movie twister porichu 1996

    • @mr-vs8ed
      @mr-vs8ed Před 3 měsíci

      രാഗം DTS and dolby digital
      Dolby ഡിജിറ്റൽ കേരളത്തിൽ അന്ന് ഉണ്ടായിരുന്ന ഏക തിയേറ്റർ രാഗം
      Rabne banadi jodi ഷാറുക്കന്റെ എന്റേമോ

  • @ManuCharlesCharles-qj5bp
    @ManuCharlesCharles-qj5bp Před 5 měsíci +1

    Dts sound experience ath speakers okke sony.susumsung good choice aanu speaker kelkkana door thattunna sound polum chilapol sherikkum ahh doorathil thatti vilikkunna pole irikkum😊

  • @aneeshunni9147
    @aneeshunni9147 Před 6 měsíci +2

    പഴയ new തീയേറ്റര്‍ ഇല്‍ ഇംഗ്ലീഷ് film കണ്ടവര്‍ മറക്കില്ല, dts.......

    • @donboss1987
      @donboss1987 Před 4 měsíci

      Terminator 3 new theatreil kandayirunnu, entha sound effect gambhiram😢

  • @MidhuMidhun-d5f
    @MidhuMidhun-d5f Před 6 měsíci +1

    Kottayam ABHILASH 🔥 theatre

  • @Sreekanth-t7q
    @Sreekanth-t7q Před 8 dny

    Dts ൽ പടം കണ്ടതുകൊണ്ടാണ് ഞാനൊക്കെ തീയേറ്റർ ഫാൻ ആയത് ഇന്നാണെങ്കിൽ ഒരിക്കലും തീയേറ്റർ പ്രേമി ആകില്ല dts = dts 🔥🔥🔥

  • @donboss1987
    @donboss1987 Před 4 měsíci +1

    E new generationu dts ne kurich enth ariyam😅, 90's kids odivayo😊

  • @rijeshpv9554
    @rijeshpv9554 Před 6 měsíci +2

    Titanic in DTS in Sree padmanabha Tvm 👌

  • @Dolby3636
    @Dolby3636 Před 5 měsíci

    😱... Bro.. നല്ല വിശതികരണം 👍🏼

  • @vishnugopal9156
    @vishnugopal9156 Před 2 měsíci +1

    Don't comparison for Dolby Atmos and old dts.dts better for Dolby digital

  • @gouthamgmn8165
    @gouthamgmn8165 Před 6 měsíci +1

    Thumbnail kandappol thanne manassilaayi Physics class ondennu😊❤

  • @SajiSaji-lh2rf
    @SajiSaji-lh2rf Před 5 měsíci +1

    Dts inte panchilla Atmosinu bro

  • @ajayvgopal5907
    @ajayvgopal5907 Před 6 měsíci +1

    Keralathile first dts malayalam film kalapani.... A samayathe ella theatrum 1month adachituu dts install cheythu...

    • @sanalkumar5081
      @sanalkumar5081 Před 6 měsíci +1

      കലാപാനി ഡോൾബി സ്റ്റീരിയോ ആണ്

    • @oblivion_007
      @oblivion_007 Před 6 měsíci +1

      My dear കുട്ടിച്ചാത്തൻ (new), ഇന്ദ്രിയം ഒക്കെ ആണ് ആദ്യകാല dts മലയാളം പടങ്ങൾ

  • @Corazon_KAIZOKU
    @Corazon_KAIZOKU Před 21 dnem

    DTS < Dobly atmos < DTS X
    DTS X Best quality sound.
    Dolby Atmos best surround sound.

  • @Aju_Lonewolf
    @Aju_Lonewolf Před 6 měsíci +3

    എന്തൊക്കെ technical factor പറഞ്ഞാലും D T S provide ചെയ്യുന്ന experience ന്റെ ഏഴയലത്തു വരില്ല dolby

  • @vpnpanickar
    @vpnpanickar Před 6 měsíci +2

    i saw the first dts movie is 'air force one' in kollam aaradhana

    • @manjuleshth
      @manjuleshth Před 6 měsíci

      Air force one ആക്ഷൻ സീനുകൾ ത്രിൽ ആക്കുന്നത് അതിൻ്റെ Sound ആയിരുന്നു.

    • @krishnakumarkrishnakumar440
      @krishnakumarkrishnakumar440 Před 6 měsíci

      Yes njanum...

  • @mr-vs8ed
    @mr-vs8ed Před 6 měsíci +2

    ഞാൻ ആദ്യം കണ്ട പടം അടിമചങ്ങല 78ഇൽ പിന്നെ ലങ്ക ദാനം
    ചുരുക്കി പറഞ്ഞാൽ എനിക്ക് ബ്ലാക്ക് and white മുതൽ ഇപ്പോഴത്തെ imax വരെ എനിക്ക് അനുഭവം ഉണ്ട്‌... അതിൽ ഏറ്റവും മികച്ചത് എന്റെ കാഴ്ചപ്പാഡിൽ 70mm 6track sound ആണ്, പിന്നെ dolby digital അന്ന് കേരളത്തിൽ ഒരേ ഒരു dolby digital തിയേറ്റർ അത് നന്മുടെ ത്രിശൂർ രാഗം ഇന്നത്തെ രാഗം അല്ലാട്ടോ.... അതു കഴിഞ്ഞാൽ DTS

    • @maheshrbc7888
      @maheshrbc7888 Před 6 měsíci

      ഒഴിവു കിട്ടുമ്പോൾ കാലിക്കറ്റ്‌ crownil ഒന്ന് പോയാൽ ചേട്ടന്റെ തെറ്റിധാരണ മാറിക്കിട്ടും 🙏

  • @rammanojmani7754
    @rammanojmani7754 Před 6 měsíci +1

    DTS sound super in TITANIC

  • @autumnprince4901
    @autumnprince4901 Před 4 měsíci

    dts changed its name to datasat later.saw conjuring (2013).its was creepy.dolby cant even come close to that.i can still feel that shivering in spine.dts is powerful and accurate system.i think more theatre owners should install dts x iinstead of that atmos.

  • @juhelshanly3141
    @juhelshanly3141 Před 6 měsíci

    oru multiplex open akan anthu okk karayam vannam annu paranju oru video cheyuvo

  • @arjunpraj2426
    @arjunpraj2426 Před 6 měsíci +2

    valuable information 👌👍

    • @familyoncar
      @familyoncar  Před 6 měsíci +3

      👍👍

    • @riya-i8h
      @riya-i8h Před 6 měsíci +1

      Dts ൽ ഞാൻ കണ്ട ആദ്യ സിനിമ gupt. കോട്ടക്കൽ സംഗീത്. വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു അത്

    • @mr-vs8ed
      @mr-vs8ed Před 6 měsíci

      അന്ന് സംഗീത mono ആയിരുന്നല്ലോ

    • @riya-i8h
      @riya-i8h Před 6 měsíci

      Gupt റിലീസ് ചെയ്ത കാലത്ത് അല്ല, അതിന്റെ ഒക്കെ വർഷങ്ങൾക് ശേഷം സംഗീത് dts ആക്കിയപ്പോൾ

  • @RajuRaju-w5b
    @RajuRaju-w5b Před 6 měsíci +1

    Digital transperant sound

  • @vishnugopal9156
    @vishnugopal9156 Před 2 měsíci

    Dolby atmos object based annu athu poornamayum sajjikarichha theateril mathrame athinte yadartha quality ariyan pattu atmos is good❤

    • @faizalbigb
      @faizalbigb Před 7 dny

      DTS X ലും അങ്ങനെ തന്നെയാണ്

  • @user-qh3bx6qf8i
    @user-qh3bx6qf8i Před 6 měsíci

    അട്ടപ്പാടിയിലെ പുതിയ തീയേറ്ററിനെപ്പറ്റി റിവ്യൂ ചെയ്യൂ

  • @johnalexandera
    @johnalexandera Před 6 měsíci

    Bro DTS always better for Cinema Theatre ipol film makers koduthal DD support cheyunnakondu karenam aalkar home cinema online streaming platform il kaanunathu kondu eee cheriya space il 3 or 4 aalkar allengil 1 or 2 padam kaanumbol cheriya audio gimmicks ne polippikkan DD ( Atmos), valiya Theatre il DD is weak ipolathe Nano theatre halls il DD Atmos ok even Auro 3D polum oru certain arrangement il vannillengil teynjum alambu aakum DTS thannea super ipol Atmos installation um Atmos limitation um number of speakers um athu Auro 3D kkum badhakam too many speakers ollathukondu DD 7.1 il irikkunna big theatre halls ellam DTS X ilottum maarum ennu pradeeshikkunnu less complicated, better quality sounds, upgrades are free, larger than life digital theatre experience not home cinema experience (DD).

  • @donboss1987
    @donboss1987 Před 4 měsíci

    Trivandrum new theatre entha sound

  • @rambo3415
    @rambo3415 Před 26 dny

    എന്തു കൊണ്ട് dts ഇക്കാലം നില നിന്നില്ല

  • @vishnugopal9156
    @vishnugopal9156 Před 2 měsíci

    Dts x same for Atmos because is object based

  • @Babu20235
    @Babu20235 Před 6 měsíci +1

    Atmos poweresh🔥🔥🔥

  • @srutheeshsuresh4992
    @srutheeshsuresh4992 Před 6 měsíci

    Nice video❤

  • @lohithkumar1458
    @lohithkumar1458 Před 3 měsíci

    DTS X NEXT LEVEL SOUND

  • @abhishangjeevan1998
    @abhishangjeevan1998 Před 6 měsíci

  • @user-wl4oe8dg1m
    @user-wl4oe8dg1m Před 6 měsíci +5

    Atmos is vere level
    Dts 5.1 vechanu ellarm atmosne compare cheyunat😂
    Dts X anenkil ok

    • @kirancarlosejoesph7721
      @kirancarlosejoesph7721 Před 6 měsíci +3

      dts X ne adikkan patulla atmos vachu... Clarity and detailing wise dts X far better aanu.

    • @Dolby3636
      @Dolby3636 Před 6 měsíci

      ​@@kirancarlosejoesph7721😂😂.. പോടെയ്... ഇതിനുള്ള content ആര് ഇറക്കും.... ചിരിപ്പിക്കാൻ ആയിട്ട് ഓരോത്തന്മാർ 😅

    • @nandup323
      @nandup323 Před 6 dny

      Ninakku athu manasilayille dts 5.1 athinte athra polum quality illa ni parayunna dolby atmosinu athukond anu ithu mayi compare cheyithathu 😂

  • @Dolby3636
    @Dolby3636 Před 6 měsíci +1

    🤭.. കുറെ old.... വസന്തങ്ങൾ ഉണ്ട്... DTS കൊള്ളാം അത് പോലെ കിട്ടുന്നില്ല... എന്നൊക്കെ... എടേയ് അത് ചത്തുപോയി..... പിന്നെ ഇപ്പറയൂന്മ.. DTS ഇൽ പടം ഇറക്കുന്നില്ല.... ONLY DOLBY.... കരഞ്ഞിട്ട് കാര്യം ഇല്ല....
    Auro 3D നല്ലതാണ് എന്ന്നിട്ട് അതിൽ ഇറക്കുന്നില്ല്ല ... പിന്നെ നീയൊക്കെ പോയി കണ്ട തിയേറ്റർ പോല യിരിക്കും... Effect atmos board വച്ചിട്ട് 5.1 ഇട്ടു പറ്റിച്ചു കാണാൻ വഴി ഉണ്ട് 🙏🏼നമോവാകം

  • @thunderlives8640
    @thunderlives8640 Před 6 měsíci

    😂😂😂 dts അത് വേറെ ലെവൽ atmos കടലാസ് പുലി ആണ് atmos nte ഇരട്ടി frequncy ratio ഉണ്ട് dts ന് അത് പോലെ immersive sound system കണ്ട് പിടിച്ചതും അതിൻെറ പൂർണ്ണതയും കിടക്കുന്നത് auro technology യില് ആണ്

    • @Dolby3636
      @Dolby3636 Před 6 měsíci

      ഡേയ് dts എന്ന് പറയുമ്പോ dolby താരതമ്യം ചെയ്യടെ.. അല്ലാതെ അറിയാവുന്ന atmos എന്നൊക്കെ പറയാതെ... 🤭.. ചുമ്മാ വച്ചു കുറുവ 🤣🤣

  • @naughtyboyinu
    @naughtyboyinu Před 6 měsíci +3

    Dolby Atmos nu pakaram ഇപ്പോ dtsx und. എന്നാലും പഴയ dts പോലും ഇപ്പോഴത്തെ Dolby Atmos നേക്കാളും സുപ്പർ തന്നെയാ. പണ്ട് ഞാൻ dts ൽ കണ്ട എല്ലാ തീയറ്റേഴ്സും ഇപ്പോ Atmos ആക്കി എന്നാലും എനിക്ക് ആ പഴയ dts ൻ്റെ sound effect ,Atmos ന് ഇല്ല. Atmos നേക്കാളും കിടിലം dts തന്നെയാ. Dts❤. Deep blue sea film tvm new theater ൽ dts ൽ കണ്ട് പേടിച്ചു പോയി.. കിടിലം സൗണ്ട് ആയിരുന്നു. New theaer tvm. ഇപ്പോ Atmos വെച്ചു. ഒന്നിനും കൊള്ളില്ല.