Allahuvinte Dhootharaya Thwaha Rasool Mappila Karaoke With Lyrics

Sdílet
Vložit
  • čas přidán 6. 09. 2024
  • അല്ലാഹുവിന്റെ ദൂതരായ malayalm mappila karaoke with lyrics

Komentáře • 20

  • @praveenradhakrishnan1384

    കിടു👍👍👍

  • @msalman6811
    @msalman6811 Před 28 dny +2

    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് ...
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
    റസൂലേ.........ആ ...........
    റസൂലേ..ഷറഫാം നൂറേ..
    ജമാലേ..പൊലിവാം ഹൈറേ...
    യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി
    ഈ ആലമാകെ പോരിശയായി തീർന്ന റസൂല്
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
    വാനങ്ങളേഴുമേറി ഏക രാവില്
    ആരാരും ഹല്ക്ക് എത്തിടാത്ത ദിക്കില്
    യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം
    ജഗമാകെ മുറ്സലാര് ജയമേകിയുള്ള വീര്
    മഹമൂദ് ഖാസിമൊരു മബ്റൂർ തങ്ങളാര്
    യാ നബീ... അസ്സലാം..
    ഖുദിലെങ്കും തങ്ക ശോഭ
    മതി മങ്കും തിങ്കൾ ത്രൂപം
    മികവേറും സ്വർഗ സ്ഥാനം വാഴും വീര് തമീമ
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
    ഉറ്റോരും നഫ്സ് എന്ന് കേഴും നാളില്
    ഉമ്മതികൾക്ക് ശാഫിയാകും കാമില്
    യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം
    മദ്ഹേറും വെണ്ണിലാവേ മഹത്വം നിറഞ്ഞ പൂവേ
    മശ്‌ക്കത്ത് മാറ്റിയോരെ മുഹിവേറ്റം വെച്ച ജീവേ
    യാ ഹബീ.....ബ് അസ്സലാം....
    കലിമതുരത്ത ഫഹ്റെ കനിവുറ്റ സയ്യിദാരെ
    ഹസനത്തിലൂട്ടിയുള്ള നാഥർ മുത്ത്‌ റസൂലേ
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
    റസൂലേ..ഷറഫാം നൂറേ..
    ജമാലേ..പൊലിവാം ഹൈറേ...
    യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി
    ഈ ആലമാകെ പോരിശയായി തീർന്ന റസൂല്
    അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്
    ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്
    നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്
    ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്

  • @praveenradhakrishnan1384

    Thanks for this Karoke👍

  • @afsalpeedika
    @afsalpeedika Před 10 měsíci +3

    ഒരു കാലഘട്ടം 💐💐😥👍👍😘😘

  • @ramshedaramshee4552
    @ramshedaramshee4552 Před rokem +8

    All best

  • @user-xg5cz9sr8j
    @user-xg5cz9sr8j Před 5 měsíci +3

    ❤❤❤

  • @Muneer-ld7pg
    @Muneer-ld7pg Před rokem +6

    All the best♥️💥💥💥

  • @abdulnaseer1505
    @abdulnaseer1505 Před 6 měsíci +1

    Hi bro ❤❤❤❤❤

  • @salimmoozhikkal3832
    @salimmoozhikkal3832 Před 6 měsíci +1

    ഈ ആലമാകെ പൊരിശയായ് തീർന്ന റസൂല്... കഴിഞ്ഞാൽ മ്യൂസിക് കുറച്ച് നീണ്ട് പോയിട്ടുണ്ട് അത് ഒരു കുറവ് തന്നെയാണ്.

  • @shukoorch7553
    @shukoorch7553 Před rokem +1

    ❤❤❤❤❤❤❤❤👏👏👏👏👏

  • @ShafikondachamShafiayathuparac

    ഞമ്മൾ ഇങ്ങനെ ഉള്ള കരോക്കി പാടി ഫേയ്സ്ബുക്കിലോ യുറ്റു ബിലോ ഇട്ടാൽ പ്രശ്ണം ഉണ്ടോ ഇങ്ങനെ ഉള്ള മ്യൂസിക്കിൽ പാടി വിവേസ് കൂടിയാൽ അത് നമ്മുടെ താകുമോ അതോ എങ്ങിനെയാണ് മറിപടി പ്രതി ശിക്കുന്നു

    • @asifpattambi
      @asifpattambi  Před rokem +1

      ഏത് track youtube ന്ന് എടുത്ത് ചെയ്യണെങ്കിലും copyright വരും

    • @asifpattambi
      @asifpattambi  Před rokem +1

      copyright വന്നാലും ചിലതിന് reach ഉണ്ടാകും

    • @ShafikondachamShafiayathuparac
      @ShafikondachamShafiayathuparac Před rokem

      അതിന് ഞമ്മള് എന്താണ് ചെയ്യണ്ടത് അത് എങ്ങിനായാണ് മനസിലാ വിക

    • @asifpattambi
      @asifpattambi  Před rokem

      @@ShafikondachamShafiayathuparac
      Yt studio download aakka
      Athil varum
      Oro videonte adthum varum copyright enn

  • @user-pc7if8qp9v
    @user-pc7if8qp9v Před 4 měsíci +1

    അതും മ്യൂസിക് നീണ്ടു പോയതല്ല ലിറിക്സ് സ്പീഡ് ആയി പോയതാണ്

  • @willardfleming2490
    @willardfleming2490 Před rokem +5

    💘 PЯӨMӨƧM