Toxic Kalyanam | Romantic Malayalam Web Series Second Episode | Thamashapeedika

Sdílet
Vložit
  • čas přidán 11. 09. 2024
  • Thamashapeedika presents the second episode of Toxic Kalyanam Featuring Kaarthik Shankar . The story centres on the lives of a young married couple who wed against their parents' wishes. After the wedding, the couple experiences some relationship problems, and the plot follows their journey in resolving the problem.
    If you liked this video do share this with your loved ones and subscribe for more :)
    #toxickalyanm #romcom #malayalamshortfilm
    ➤ ANTI-PIRACY WARNING ✪
    This content is Copyrighted to Thamashapeedika. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 220

  • @akhiljijo
    @akhiljijo Před rokem +279

    Thank you for watching 💚🤍 hope you all will continue watching

  • @vivekanil
    @vivekanil Před rokem +507

    ഫാമിലി ലൈഫിൽ എന്തെങ്കിലും പ്രേശ്നങ്ങൾ വന്നാൽ അത് husband -wife തമ്മിൽ സോൾവ് ചെയ്തു തീർക്കാൻ പറ്റുമോ എന്ന് ആദ്യം നോക്കണം. റിലേറ്റീവ്സ് ഫ്രണ്ട്‌സ് ഒക്കെ ഇടപെടുമ്പോൾ പ്രശ്നം കൂടുതൽ ആവാതെ ഉള്ളു.

  • @Shekha23
    @Shekha23 Před rokem +69

    Food കളയാൻ പാടില്ല bro.. സമൂഹത്തിന് അനാവശ്യ msg കൊടുക്കരുത്.. Shortfilm poli❤

  • @vijukuttanvlog2976
    @vijukuttanvlog2976 Před rokem +10

    അടിപൊളി🤣🤣🤣🤣 ആ ഫോട്ടോയുടെ കാര്യം അത് തകർത്തു

  • @vadakkancuts
    @vadakkancuts Před rokem +21

    പെണ്ണുങ്ങൾക് മാത്രേ too much ഉള്ളൂ നമ്മൾ എന്താ 🔥🔥

  • @Ayshu933
    @Ayshu933 Před rokem +110

    ഇക്ക് വയ്യ ചിരിക്കാൻ 😂😂😂അടിപൊളി. അടുത്ത episodin കട്ട waiting♥️♥️♥️♥️

  • @populartruevalue996
    @populartruevalue996 Před rokem +32

    Girlsin avrde personal karyathil arum idapedaruth, boysin etelum besti undegil avrk possessive kudum 😹😹

  • @Here_we_go..557
    @Here_we_go..557 Před rokem +22

    ഈ married ആയാവരുടെ ഒക്കെ അവസ്ഥയെ....🥱

  • @Pscinonezzchanel
    @Pscinonezzchanel Před rokem +20

    നമ്മുടെ കാര്യങ്ങൾ ക്ക് കുറ്റം കണ്ടെത്തുകയും അവരുടെ കാര്യങ്ങൾ പറഞ്ഞാൽ പേർസണൽ കാര്യത്തിൽ ഇട പെടരുതുന്നു പറയുകയും ചെയ്‌താൽ മനസിലാക്കാo wife നല്ല ഒന്നാം തരം ഊമ്പിക്കൽ ആണെന്ന്

  • @radhikaprasad9057
    @radhikaprasad9057 Před rokem +26

    Food fridgeil vecha mathi ayyirunnu 😆

  • @kirans5830
    @kirans5830 Před rokem +57

    സൂപ്പർ waitting for nct part👌

  • @chellushaz4528
    @chellushaz4528 Před rokem +7

    Ithonnumalla toxic ithinekkal valuthaan ente okke jeevitham😢

  • @dewdrops1774
    @dewdrops1774 Před rokem +380

    പേർസണൽ കാര്യത്തിൽ ഇടപെടരുത്.. പെണ്ണിന് പറയാം.. ചെക്കന് ആയിക്കൂടാ 🤣🤣🤣🤣

    • @iv7fd
      @iv7fd Před rokem +30

      🔥 correct bro ന്personal കാര്യം അവൾ ആരാ avlde വിചാരം

    • @dewdrops1774
      @dewdrops1774 Před rokem +13

      @@iv7fd അതെന്നെ.. ഞാൻ ആണേൽ തിരിച്ചു പറഞ്ഞേനെ.. ഇവനെ കൊള്ളാഞ്ഞിട്ടാണ് 😂

    • @asrayaachu2632
      @asrayaachu2632 Před rokem +7

      @@dewdrops1774 short fil alle broo😂

    • @dewdrops1774
      @dewdrops1774 Před rokem +5

      @@asrayaachu2632 അതെ അല്ലേ.. ശേ.. എനിക്ക് അത് അറിയില്ലായിരുന്നു 😂

    • @harisksharisrichu3178
      @harisksharisrichu3178 Před rokem +4

      അത് കാര്യം

  • @vishnuvijayan7045
    @vishnuvijayan7045 Před rokem +29

    ബെസ്റ്റിമാർ സമൂഹത്തിന് ആപത്തോ 😂

  • @TheFlick
    @TheFlick Před rokem +135

    Directions നന്നായിട്ട് ചെയ്തിട്ടുണ്ട്. performance ❤️.. Keep Going.. waiting for Part 3

  • @anandhur8067
    @anandhur8067 Před rokem +26

    കല്യാണം കഴിക്കാതിരുന്നാൽ ഈ പ്രശ്നം ഒന്നും ഇല്ല😌കഴിക്കാത്തവർ എത്ര ഭാഗ്യവാൻമാർ 😏

  • @sumithhd7369
    @sumithhd7369 Před rokem +50

    രണ്ട്ഡയലോഗും മൂന്ന് എക്സ്പ്രഷനും..ഒരു എപ്പിസോഡ് കഴിഞ്ഞു... ഇത് മെഗാ സീരിയൽ ആക്കുമോ

  • @Anandupapz
    @Anandupapz Před rokem +156

    കുറച്ചുകൂടി length ആക്ക് oru 17 minutes okke❤️😍

  • @sreekumarsc
    @sreekumarsc Před rokem +15

    ഇനിയും ആവശ്യമുള്ള സാധനമാണെന്ന് ഓർത്തു കാണില്ല..കലങ്ങി പോയാവോ?🤣🤣

  • @ixoraagger9902
    @ixoraagger9902 Před rokem +11

    Nice,,, but frankly, not upto the expectation... Please increase the duration also❣️

  • @KishoreKumar-gs2pm
    @KishoreKumar-gs2pm Před rokem +7

    Swntham ayi abhiprayam parayuka mattullavrde abhiprayam kettu athinu anusarichu perumaariyal life verum Shokam ayi pokum

  • @sreedevb360
    @sreedevb360 Před rokem +26

    Still waiting for the next episode

  • @KRISHNAPRIYA_SINGER_OFFICIAL

    Waiting wht s NXT😄😄😄👍🏻👍🏻

  • @ArTWoRlD128
    @ArTWoRlD128 Před rokem +26

    താഴേക്ക് കമൻ്റ് സ്ക്രോൾ ചെയ്തപ്പോൾ മനസ്സിലായി ഞാൻ പറയാൻ വന്നത് ആരൊക്കെയോ പറഞ്ഞു കഴിഞ്ഞു. വീഡിയോ length കൂട്ടാമോ???? Next episod il ഇതു പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @tgeorgelinson
    @tgeorgelinson Před rokem +26

    Waiting for webseries episode 3? 👏👏👏👏😍😍😍😍😍❤️❤️❤️

  • @ezekielthomas2438
    @ezekielthomas2438 Před rokem +9

    E penine swabhavam kolila pavam chekkan 😆

  • @shinyrinu8714
    @shinyrinu8714 Před rokem +35

    Dress കല്യാണത്തിന് ശേഷം അവരുടെ ഇഷ്ടത്തിനെ നടക്കൂ. കല്യാണത്തിന് മുന്നേ പറയും നല്ലതാണ് നല്ല dress ചേരുന്നുണ്ട് എന്നൊക്കെ aftr marriage കഥ മാറും 😆

    • @vadakaramahe5278
      @vadakaramahe5278 Před rokem +10

      എല്ലാവർക്കും അവരുടെ ഭാര്യമാർ നല്ല വേഷം ധരിച്ചു കാണാനാണ് ആഗ്രഹം . അവിടെയും ഇവിടെയുമൊക്കെ കാണുന്ന ഡ്രസ്സ് ഇടുന്നത് ഫാമിലിയെ ഇഷ്ടപ്പെടുന്ന പുരുഷൻമാർക്ക്ഇഷ്ടപ്പെടില്ല .

    • @copzhater6962
      @copzhater6962 Před rokem

      @@vadakaramahe5278 verthe mandetharm pryle....plse don't spit foolishnes..... enthu mandetharm aanu pryne.....gain some knowledge...aa dressnu entha kozpm verthe 90s mentality edukle...athonm ivde vevula

    • @Al_Nar_
      @Al_Nar_ Před rokem +1

      @@copzhater6962 മണ്ടത്തരം 90s mentality എന്തൊക്കെ പിച്ചും പേയും ആണ് പറയുന്നത്. അയാള് പറഞ്ഞത് സത്യമാണ്. exposive ആയ ഡ്രസ്സ് ഇട്ട് നടക്കുന്ന സ്ത്രീകളെ നോക്കി വെള്ളം ഇറക്കാൻ ഒരുപാട് പേരുണ്ടാകും. 90sൽ ആയാലും ഇപ്പോൾ ആയാലും. അവരെയെല്ലാവരെയും നന്നാക്കാനോ പ്രതികരിക്കാനോ പറ്റില്ല അപ്പോൾ അവനവൻ മാന്യമായ വസ്ത്രം ധരിച്ച് നടക്കുക എന്നതേയുള്ളു ഒരു solution. ഇനി വീണ്ടും കരഞ്ഞോ മണ്ടത്തരം, 90s mentality, എന്നൊക്കെ പറഞ്ഞ്.

    • @copzhater6962
      @copzhater6962 Před rokem

      @@Al_Nar_ exposive aaya dress manyamallatha dress aanu nee prynilee..aathanu njn mandthrm ennu pryne..

    • @copzhater6962
      @copzhater6962 Před rokem

      @@Al_Nar_ vulgur onnm allelo ... it's looks stunning....alathe virthi kedaayitu onnmthnne illa....
      Kerala onnu vitu nokuu i mn cities lu okke....avide ithoke regular aayitu wear chyne allathe ninnepole manyamalanu onnm prnju irikilla...

  • @mufeedaunais9392
    @mufeedaunais9392 Před rokem +11

    Next ep waiting വെയ്റ്റിംഗ്

  • @rivin999
    @rivin999 Před rokem +22

    പൊളി ❤❤

  • @santhoshkumarml
    @santhoshkumarml Před rokem +18

    എന്താണ് എഴുതേണ്ടത്
    ചിരിയും ചിന്തയും നിറച്ച് ഒരു ടോക്സ്സിക്ക് കല്യാണം
    രണ്ടു എപ്പിസോഡും നന്നായി
    അവർ പറഞ്ഞാൽ ശരി
    തിരിച്ചു നമ്മൾ ആയാൽ തെറ്റ്
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @iv7fd
    @iv7fd Před rokem +36

    പ്രിയപെട്ട dirctor story വെറും ബോർ അവൾക്കു ആണ് crush ഉള്ളത് അപ്പൊ ആ story അങ്ങ് കൊണ്ട് പോകണം അല്ലാതെ അവനു crush ഉണ്ട് തേങ്ങ comedy പോലെ

  • @athirasivaprasad6944
    @athirasivaprasad6944 Před rokem +26

    Waiting next episode ♥️

  • @Haneebee9336
    @Haneebee9336 Před rokem +11

    Super. Very intresting story

  • @AMAL.PS.
    @AMAL.PS. Před rokem +16

    കുറെ ചിരിച്ചടോ 😉...... സൂപ്പർ 👌🏻

  • @Ankitha.2
    @Ankitha.2 Před rokem +15

    Waiting for episode 3..

  • @dazzlers1238
    @dazzlers1238 Před rokem +8

    ജയ ജയ ജയ ഹേ 🤣

  • @sheelaullas8191
    @sheelaullas8191 Před rokem +17

    Waiting for next episode.

  • @MIZALKJ00
    @MIZALKJ00 Před rokem +7

    content oke nallatha ishtapettu, but length valare kurava, oru episode il ullath verum 2 scenes, valare moshaaaa

  • @maroormedia3287
    @maroormedia3287 Před rokem +51

    കാർത്തിക് സങ്കർ നേ മലയാളം സിനുമ യിൽ ശെരിക്കും യൂസ് ചെയ്യാവുന്ന ആണ്

  • @D2_Dakshitam
    @D2_Dakshitam Před rokem +35

    Kaarthi polichuttaa❤️

  • @jubinpeter
    @jubinpeter Před rokem +4

    polichu aduki

  • @noufalvkv1160
    @noufalvkv1160 Před rokem +10

    അവസാനത്തെ ആ കാലു കൊണ്ട് ഉള്ള പ്രയോഗം... എൻ്റെ ശിവനെ...😌😂 അവള് അറിഞ്ഞു കൊണ്ടു് ചെയ്തതാണ്... രാവിലെ തരാൻ പറ്റിയില്ലെല്ലോ... അതാണ്... നീ സൂക്ഷിക്കണം... ഉണ്ണി... ☺️

  • @anus6300
    @anus6300 Před rokem +9

    Enikkum stoo much 😂😂

  • @latheef_vibes
    @latheef_vibes Před rokem +32

    ദാമ്പത്യ ജീവിതത്തിൽ മുട്ട് കാലിന് continuity കൊടുക്കാൻ ഇത്രയും വലിയ സാധ്യത ഉണ്ടോ😐

    • @copzhater6962
      @copzhater6962 Před rokem +1

      Ntha udeshiche

    • @latheef_vibes
      @latheef_vibes Před rokem +1

      @@copzhater6962 മുട്ട് കാല് ketiyappo അവൻ്റെ മുട്ട മണി പോയോ എന്ന് പോലും ഞാൻ സംശയിച്ചു.. അടുത്ത എപ്പിസോഡിൽ അതിൻ്റെ സാധ്യത കൂടി ആലോചിച്ചു അതാണ് നോം പറഞ്ഞ continue...😀 ഇതൊക്കെ പറയാതെ മനസ്സിലാക്കേണ്ടതlle കുട്ടാ 🤭🤫

    • @copzhater6962
      @copzhater6962 Před rokem +1

      @@latheef_vibes athinu adutha episode lu athine petii oru kopm prynilla seta😂😂... I'm from future

  • @MuhammadAnasMDD
    @MuhammadAnasMDD Před rokem +12

    Next episode part 3 wait bro

  • @abhimanyu5554
    @abhimanyu5554 Před rokem +20

    Pollichu waiting 3 part

  • @nisudana
    @nisudana Před rokem +16

    ആ ഫുഡ്‌ ഫ്രിഡ്ജിലോട്ട് കയറ്റിയ മേലായിരുന്നോ ... നാളേം ഉണ്ടാക്കണ്ടേ അല്ലേൽ 🙊🙊

  • @pranavbhasi3258
    @pranavbhasi3258 Před rokem +9

    Besties 🤭😆😹

  • @neethuvinee1383
    @neethuvinee1383 Před rokem +23

    Waiting for part 3❤❤❤

  • @Alan-eg7dl
    @Alan-eg7dl Před rokem +18

    Nice... പക്ഷേ ഫസ്റ്റ് പാർട്ടിലെ ബിജിഎം ഇന്നില്ലാതെ പോയത് കൊണ്ടാണ് എന്ന് തോന്നുന്നു അതിലെ ഫീൽ ഇതിൽ ഉണ്ടായില്ല. പിന്നെ modern dress ഇടുന്ന പെണ്ണ് ആണ് എന്നറിഞ്ഞുകൊണ്ട് തന്നെ അല്ലെ ഇവൻ കെട്ടിയത്. അവൻ പറഞ്ഞത് കേട്ടു ഡ്രസ്സ്‌ change ചെയ്യാതെ സ്വന്തം ഇഷ്ടത്തിന് പോയത് എനിക്ക് ഇഷ്ടപ്പെട്ടു 👍🏻

  • @amalrajeev841
    @amalrajeev841 Před rokem +11

    Waiting for nxt

  • @vaishnavkunju1096
    @vaishnavkunju1096 Před rokem +6

    Super 💝

  • @aslammongam967
    @aslammongam967 Před 2 měsíci

    സംഭവം ഡ്രസ്സ്‌ ന്റെ കാര്യത്തിൽ girls ഇങ്ങനെ ഒക്കെ പറഞ്ഞാലും നമ്മൾ പറഞ്ഞത് നമ്മുടെ കൂടെ ആവുമ്പോൾ അവർ നോക്കില്ല പക്ഷെ അവർക്ക് നമ്മൾ ഉണ്ടായിട്ടും ഇഷ്ടപെടുന്ന ഏതേലും ഫ്രണ്ട്സ് ഉണ്ടെങ്കിൽ അവരുടെ lover പോലെ ആയിരിക്കും ഡ്രെസ്സിലും സെൻസ്ഇലും ഒക്കെ...അവൾക്ക് പിടിച്ച HR വന്നപ്പോ ഡ്രസ്സ്‌ സ്റ്റൈൽ മാറിയില്ലേ 🥴🥴.. ഇവരുടെ വിചാരം ആൺകുട്ടികൾ പൊട്ടന്മാരും ഇവർ വല്യ ബുദ്ധിമതികളും ആണെന്നാണ്.. ഇവരെ ചിന്തിച്ചു നില്കുന്നടത്തു നിന്നാണ് ഓരോ ആണും ചിന്തിച്ചു തുടങ്ങുന്നത് തന്നെ.. പിന്നെ ഉള്ളുകൊണ്ടുള്ള സ്നേഹം കൊണ്ടും.. പറഞ്ഞാൽ toxic രോഗിയും സംശയ രോഗിയും ഒക്കെ ഉള്ള രോഗിയായി മുദ്ര കുത്തും എന്ന് പേടിച്ചിട്ട് മാത്രമാണ് ആരും പറയാത്തത്.. കണ്ടവന്മാർക്ക് കൊടുക്കുന്ന വിലയുടെ പരിഗണന യുടെ ഒരംശം തരില്ല അതാണ് ഏറ്റവും സങ്കടം.. Make അപ്പ്‌ ന്റെ ബലത്തിൽ.. ഇവറ്റകൾ നാച്ചുറൽ ലെവലിൽ നിന്നാൽ നമ്മളെ ഒപ്പം പോലും എത്തില്ല എന്നാലും നമ്മളൊന്നും പോരാ നാണക്കേട് എന്നൊക്കെ പറഞ്ഞു മാറ്റി നിർത്തുകയും ചെയ്യും 🥴🥴⛔

  • @alonaxyz1051
    @alonaxyz1051 Před rokem +7

    രണ്ടാളും തമ്മിൽ വഴക്ക് കൂടി വരുവാണല്ലോ...

  • @adhilibrahimwayanad5064
    @adhilibrahimwayanad5064 Před rokem +5

    സിഗരറ്റ് കത്തിയില്ല 🌝

  • @hashizcutz
    @hashizcutz Před rokem +15

    Poli❤️

  • @maheshnavungal1518
    @maheshnavungal1518 Před rokem +3

    Settande cinema eppo varunne

  • @raj50006
    @raj50006 Před rokem

    Cigarette kathiyittilla pukayum varunnilla but valikunnund kollam poli sanam

  • @princethomas1280
    @princethomas1280 Před rokem +36

    Nalla bore abhinayam peninte😂

  • @thejalakshmi.
    @thejalakshmi. Před rokem +9

    Pettan thernn poyii🙃

  • @sabilsalam4544
    @sabilsalam4544 Před rokem +2

    Bestie uyir da

  • @rijokmammen560
    @rijokmammen560 Před rokem

    First episode end alla second opening...2um vere " enthaa""..😅

  • @vishnugothera9349
    @vishnugothera9349 Před rokem +2

    പരസ്പരം ചോദ്യങ്ങൾക്ക് അപ്പോൾ അപ്പോൾ കൃത്യമായി മറുപടി പറഞ്ഞു ക്ലിയർ ആക്കി പോയാൽ happy ആയി പോകാലോ

  • @iv7fd
    @iv7fd Před rokem +7

    3:55. തൊട്ടു മോശം story തുടങ്ങി

  • @ioi3019
    @ioi3019 Před rokem +8

    Vegam porattae...

  • @lolanlolan3615
    @lolanlolan3615 Před rokem +7

    Engine out completely 😂

  • @iruirfan8419
    @iruirfan8419 Před rokem +19

    Angu divorce cheithekk😂 ennittu new orennathine kettiyaa polikkum😂😄

  • @arjunks8742
    @arjunks8742 Před rokem +2

    Cigarte valikkna pole abhinayikkna🤭🤭

  • @sreerag5626
    @sreerag5626 Před rokem +11

    Super cute ❤️❤️

  • @RajeshR-df3sp
    @RajeshR-df3sp Před rokem +9

    അവള് മനഃപൂർവം മുട്ട് കാൽ കൊണ്ടു ഇടിച്ചതാ ഇനി അതുകൊണ്ടു ഒരു ഉപയോഗവും ഇല്ല എന്നും പറഞ്ഞു വേറെ പോകാനാ

    • @copzhater6962
      @copzhater6962 Před rokem

      Eyy enkne onnm pryle....chelpo vere palthum use chyn petandu aavum😂

  • @mukthartharu5441
    @mukthartharu5441 Před rokem +10

    Too much entha pennungalkk ullathano😂😂😂😂😂😂

  • @chachi1988d29
    @chachi1988d29 Před rokem +5

    pennungalkku maathre too much ollo , nammal entha.................. 😂😂😂

  • @Skvlogxz
    @Skvlogxz Před rokem +3

    , 1epi കൊള്ളാം ഇത് കുളമാക്കി

  • @nithinpgopinath6294
    @nithinpgopinath6294 Před rokem +4

    7:57 😂😂

  • @shammumuthu2341
    @shammumuthu2341 Před rokem +1

    3rd episode?

  • @itzfunnyvideos5481
    @itzfunnyvideos5481 Před rokem +9

    ❤️

  • @vishnuallpervasive6080
    @vishnuallpervasive6080 Před rokem +15

    😍😍😍😍😍😍

  • @navajyothloyal5071
    @navajyothloyal5071 Před rokem +15

    Divorce ചെയ്ത് വേറെ ആളെ നോക്ക് ചെക്ക

    • @remgsnxavier9389
      @remgsnxavier9389 Před rokem +2

      എന്തിന് അതും ഇത് പോലെ ആകണോ 😏😏😏

    • @rocky8344
      @rocky8344 Před rokem

      Yes that will be a good option for that boy

  • @ALF1994
    @ALF1994 Před rokem +5

    Nice bro

  • @sebinsebastian2208
    @sebinsebastian2208 Před rokem +8

    😍😍😍😍😍😍😍💙💙💙💙💙💙💙💙💙💙💙💙

  • @sajithasudha6349
    @sajithasudha6349 Před rokem +8

    💞💞💞

  • @ezekielthomas2438
    @ezekielthomas2438 Před rokem +2

    Food kalayunadu endina fridgil vechudea

  • @saipriyap5615
    @saipriyap5615 Před rokem +2

    Wasting food😢

  • @amjithkrishna9429
    @amjithkrishna9429 Před rokem +7

    Powlichu ക്ലൈമാക്സ്

  • @cheerus3659
    @cheerus3659 Před rokem +1

    Nyz 😍

  • @ananthanpappan6986
    @ananthanpappan6986 Před rokem +6

    Nice works.. w8..

  • @nesmalam7209
    @nesmalam7209 Před rokem +4

    O my.......

  • @hadassahmolraju6010
    @hadassahmolraju6010 Před rokem +8

    Don't do it......yeah I was saying....that
    Don't let the waste bin eat the food..🥺

  • @Shafnashafu333
    @Shafnashafu333 Před rokem +5

    Dhe...kalanju...🤣baginullilot🤣🤣🤣🤣

  • @thefanofhighflyers5173

    Life of josutty 👍👍👍

  • @comment9855
    @comment9855 Před rokem +1

    Cigarette katheela ettaa😂

  • @Akvlogs.____3171
    @Akvlogs.____3171 Před rokem

    Aaa sigarat kathikk 😂

  • @sangeethts6099
    @sangeethts6099 Před rokem +5

    Kurachu koode big bro episode

  • @jebinmarkose2753
    @jebinmarkose2753 Před rokem +1

    Actors name?

  • @riswanamubu8315
    @riswanamubu8315 Před rokem +22

    Waiting 2 part

  • @arjun.M.arjun.M
    @arjun.M.arjun.M Před rokem +2

    Bell iconinu onnum sambhavichillallo alle 🤣

  • @rahulraju375
    @rahulraju375 Před rokem +4

    😊👍🏻

  • @viswa4577
    @viswa4577 Před rokem +3

    Part 3 enna

  • @ashiqueali8612
    @ashiqueali8612 Před rokem +3

    Idha njan penn kettaaath 🥴

  • @akhilrajb9564
    @akhilrajb9564 Před rokem +3

    Nalla friend 😂