ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നമായ ഇന്ത്യയുടെ ആയുധക്കരുത്ത് | REPUBLIC DAY | AUGMENTED REALITY

Sdílet
Vložit
  • čas přidán 22. 08. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 602

  • @shoukathali7785
    @shoukathali7785 Před 3 lety +553

    ഞാൻ എന്റെ രാജ്യത്തെ ഓർത്ത്
    അഭിമാനിക്കുന്നു. ഹൃദയത്തോട്
    ചേർത്തു വെച്ച് എന്റെ രാജ്യത്തെ
    ഞാൻ അഹങ്കാരത്തോടെ മറ്റു രാജ്യത്തോട് പറയും ഞാൻ ഇന്ത്യകാരനാണെന്ന്.
    എല്ലാവർക്കും റിപ്പബ്ലിക്ക് ആശംസകൾ.

  • @user-tw3gv8qt6h
    @user-tw3gv8qt6h Před 3 lety +247

    ഞാൻ ഇന്ത്യയിൽ ജനിച്ച മുസ്ലിമാണ് അത്കൊണ്ട് തന്നെ എന്റെ രാജ്യത്തിനെതിരെ ഏത് രാജ്യം പൊരുതാൻ വന്നാലും എന്റെ രാജ്യത്തിനു വേണ്ടി പോരാടാൻ ഞാനുമുണ്ടാകും

    • @aswaniachu8405
      @aswaniachu8405 Před 2 lety +9

      Parayan vakkukal illa big saleut❤️❤️❤️

    • @amalsr8913
      @amalsr8913 Před 2 lety +5

      💪💪💪

    • @ammudigital875
      @ammudigital875 Před 2 lety +28

      പാർട്ടിയോ മതമോ അല്ല നമ്മൾക്ക് വലുത് ഭാരതം ലോകത്തിന്ന് മുൻപിൽ തലയുയർത്തി നിൽക്കണം.

    • @user-fh1hn1gh8l
      @user-fh1hn1gh8l Před 2 lety +5

      എന്റെ ഭാരതം ജയ് ഹിന്ത് 👍💪💪

    • @smartnews9320
      @smartnews9320 Před 2 lety +2

      👍🙏

  • @Qwertyuiop-hv8yo
    @Qwertyuiop-hv8yo Před 3 lety +438

    എപിജെ അബ്ദുൽ കാലമിനോട് ഇന്ത്യ ഇതിനെല്ലാം കടപ്പെട്ടിരിക്കുന്നു...

    • @ae10xhelixnebula59
      @ae10xhelixnebula59 Před 3 lety +35

      Adeham oru matham thinnu thoorunnavan allairunnu

    • @Qwertyuiop-hv8yo
      @Qwertyuiop-hv8yo Před 3 lety +56

      @@ae10xhelixnebula59 എന്ത് പറഞ്ഞാലും മതം.. ചെലക്കാതെ പോടാ ≈≈≠&₹*₹*&≠

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 Před 3 lety +13

      @@Qwertyuiop-hv8yo തീവ്ര വാദിയാണല്ലേ !🤣

    • @habeebrahman7908
      @habeebrahman7908 Před 3 lety +8

      @Ssp ssp enth shakayila ijjathi viditham padipich thannath???

    • @shimashima7888
      @shimashima7888 Před 3 lety +12

      അങ്ങനെ പറയരുത്, എല്ലാം മോഡി ജി യുടെ കഴിവ്

  • @akshailal4600
    @akshailal4600 Před 3 lety +274

    24 യഥാർഥ്യ രാജ്യസ്നേഹമുള്ള ചാനൽ മറ്റു ചാനലുകൾക്ക് തോന്നാത്തത് 24 ന് തോന്നി നന്ദി

  • @iam__vengeance886
    @iam__vengeance886 Před 3 lety +133

    ആകാശകോട്ടയിലെ സുൽത്താൻ Rafael 😘😘😘😘

  • @അർജുൻ
    @അർജുൻ Před 3 lety +491

    ബാഹുബലി ടീമിന് പോലും സ്വപ്നം കാണാൻ പറ്റാത്ത VFX 🤩

    • @samsinu7489
      @samsinu7489 Před 3 lety +23

      4 വർഷം മുൻപാണ് (2016) ൽ ബാഹുബലി റിലീസ് ആയത്. Dont under estimate Bahubali team.😁😁😁😁

    • @ajin1239
      @ajin1239 Před 3 lety +15

      നിങ്ങളുടെ പറച്ചിൽ കേട്ടാൽ ലോകത്തു ആദ്യമായി vfx എടുത്തത് ബാഹുബലി ടീം ആണ് എന്നു 😂😂😂

    • @sarojinisarojini9852
      @sarojinisarojini9852 Před 3 lety +2

      @@ajin1239 huqrtyuuiopp

    • @Tobeymaguire820
      @Tobeymaguire820 Před 3 lety +2

      @@ajin1239 bahubali mathram kanda avanod enth parayana😂

    • @reeansyam6001
      @reeansyam6001 Před 3 lety

      🤣🤣🤣

  • @badharinatht5465
    @badharinatht5465 Před 3 lety +133

    എന്റെ രാജ്യം എന്റെ അഭിമാനം. 🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️

  • @alkuttykarakkad3981
    @alkuttykarakkad3981 Před 3 lety +202

    ഞാൻ ഇപ്പോൾ മനസ്സിൽ വിചാരിച്ചിട്ട് ഉള്ളൂ എന്താണ് നമ്മുടെ മൊട്ട മിസൈലും പിടിച്ചു വരാത്തത് ദാ എത്തിപ്പോയി

    • @dharmarajan8367
      @dharmarajan8367 Před 3 lety +6

      ലുട്ടാപ്പി

    • @roypv88
      @roypv88 Před 3 lety +10

      ippol thalayil helicopter blade muttyene lucky

  • @mltr1778
    @mltr1778 Před 3 lety +147

    രോമം എഴുന്നേറ്റ് നിന്ന് വീഡീയോ കണ്ടപ്പോ i love ഇന്ത്യ ❤

  • @juvelpbaiju7561
    @juvelpbaiju7561 Před 3 lety +142

    ഇതിൽ tejas ഉം ins ഹരിഹദ്,LHA രുദ്ര, ദ്രുവ തുടങ്ങിയ ഹെലികോപ്റ്റർകൾ ഇവഴും കൂടെ ഉൾപ്പെടുത്തണം കാരണം ഇവ നമ്മൾ നിർമിച്ചെടുത്തതാണ്.

    • @rahulak6596
      @rahulak6596 Před 3 lety +5

      Njanum orthu..

    • @dragogamming989
      @dragogamming989 Před 3 lety +5

      ഒപ്പം brahmos

    • @sreejithmv9952
      @sreejithmv9952 Před 3 lety +1

      *ALH Dhruv, INS ARIHANT

    • @mbmysterio7382
      @mbmysterio7382 Před 3 lety +1

      Athe avane marakan padilla

    • @radhakrishnang6304
      @radhakrishnang6304 Před 3 lety +1

      INS അരിഹന്ത് ഇൻഡ്യൻ നേവിക്കു വേണ്ടി ഇൻഡ്യ നിർമ്മിച്ച ആദ്യത്തെ ന്യൂക്ലിയർ അന്തർവാഹിനി കപ്പലാണ് (Nuclear Submarine), ഹെലിക്കോപ്റ്ററല്ല.

  • @user-ht7hv2vm4z
    @user-ht7hv2vm4z Před 3 lety +22

    എനിക്ക് ഒരു നിരാശയെ ഒള്ളു ഇതൊക്കെ മറ്റൊരിടത് നിന്ന് വാങ്ങിയതല്ലേ എന്ന് ഓർക്കുമ്പോൾ
    എന്റ്റെ രാജ്യത് ഉള്ളത് മറ്റെവിടയും ഉണ്ടാവരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് 😍😍🇮🇳🇮🇳🇮🇳🇮🇳

    • @rajangeorge8548
      @rajangeorge8548 Před 3 lety +1

      No no all make in India ex sakthiman

    • @devanandankuruvat2075
      @devanandankuruvat2075 Před 3 lety +1

      ഇതു ഭാരതം നിർമിച്ചതാണ്💪

    • @DArkOn1445
      @DArkOn1445 Před 3 lety +2

      പറയാത്ത കുറച്ചു weapons ഉണ്ട് ബ്രോ... അതെല്ലാം ഓരോ രാജ്യത്തിന്റെയും പക്കൽ ഉണ്ട്

    • @aajtaklive9585
      @aajtaklive9585 Před 2 lety

      25 Rafael vangichitu ahagaram parachal nirthumo ? Rafael oru company anu avark india ennu parayunath oru customer anu alathe Rafael company undakikoduthe al onum alla india avar paisa kittiyal ethu thendikum sadanum kodukum

    • @ravikumarkrishnapillai9557
      @ravikumarkrishnapillai9557 Před 2 lety

      JAI HIND JAI INDIAN MILITARY FORCES ❤️❤️❤️🙏🙏🙏

  • @sajithmb269
    @sajithmb269 Před 3 lety +55

    Brahmos visualil kanichilla😭😭

  • @renjithlal9404
    @renjithlal9404 Před 3 lety +13

    നല്ല പരിപാടി. 🇮🇳 മലയാളത്തിൽ ഇങ്ങനെ കുറവാണ്. 💪 അഭിനന്ദനങ്ങൾ. 💐

  • @premanvpprem9306
    @premanvpprem9306 Před 2 lety +27

    138 രാജ്യങ്ങളിൽ നിന്നും ലോകത്തിലെ നാലാമത്തെ കരുത്തൻ നമ്മുടെ രാജ്യം ആണെന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി അഭിമാനം ഇന്ത്യ 💕💕💕💕

    • @natureindian88
      @natureindian88 Před rokem

      Athu kondu alla pala komban rajiyangal India yude valarcha thadayan nokunnathu

  • @jallushid8312
    @jallushid8312 Před 2 lety +15

    Skip ചെയ്യതേ കാണാൻ തോന്നും ..അതും നമ്മുടെ രാജ്യത്തിന്റെ കാര്യത്തെ കുറിച്ച ആകുമ്പകൾ....അഭിമാനം...ഇന്ത്യ😍

  • @vishnuchiyaan3958
    @vishnuchiyaan3958 Před 2 lety +6

    ഞാൻ ഇന്ത്യയിൽ ജനിച്ച ഒരു ഇന്ത്യക്കാരൻ ആണ് and I am proud to be an indian

  • @ajeeshkumar3374
    @ajeeshkumar3374 Před 3 lety +40

    ആകാശ്, പ്രത്വി, രുദ്ര, പിനക്കാ, അസ്ത്ര, മിസൈലുകൾ, തേജസ്സ്,ലൈറ്റ് കോമ്പക്ട് ഹെലികോപ്റ്ററുകൾ, ഹരിഹന്ദ് സബ്മറൈൻ, ഇവ കൂടി ഉൾപെടുത്താമായിരുന്നു 24😏😠😠

    • @keerthikrishna3420
      @keerthikrishna3420 Před 3 lety +4

      പുള്ളി അതെല്ലാം കേട്ടു വരുന്നതേയുള്ളൂ...

  • @bijeshdev4642
    @bijeshdev4642 Před 3 lety +42

    Great presentation. Proud to be an indian

    • @sheshe4289
      @sheshe4289 Před 3 lety +2

      ,,,,,,,,,TRUE, SIR,,,,,,,,,

  • @dileesh1013
    @dileesh1013 Před 3 lety +80

    മലയാളം അറിയാവുന്ന pakistanikal ആവും ചെലപ്പോ dislike അടിച്ചത്

    • @ajmal7557
      @ajmal7557 Před 3 lety +3

      Allado bakkiyulla malayalam new chanels aan😅

    • @commentismyweakness7004
      @commentismyweakness7004 Před 3 lety +4

      എഴുന്നേറ്റ് പോടെയ്.. എല്ലായിടത്തും ചാണകം വാരിയെറിയുകയാണല്ലോ.. 🤣
      മറ്റു ചാനൽ ആളുകൾ ആകും ഡിസ്‌ലൈക്ക് അടിക്കുന്നത്...
      24 നിഷ്പക്ഷ ചാനലാണ്..
      നല്ല റേറ്റിങ്ങും ഉണ്ട്...

    • @keraladigitalmarketers8215
      @keraladigitalmarketers8215 Před 3 lety +1

      😂

    • @keraladigitalmarketers8215
      @keraladigitalmarketers8215 Před 3 lety +1

      😂

  • @nandakumaranpp6014
    @nandakumaranpp6014 Před 3 lety +10

    അഭിനന്ദനങ്ങള്‍ അരുണ്‍ ജീ.
    അതിമനോഹരമായ
    അവതരണം.
    പകരം വെക്കാനില്ലാത്ത
    പ്രകടനം!

  • @abduljabadaranthod5811
    @abduljabadaranthod5811 Před 3 lety +29

    അഭിമാനം ഇന്ത്യ ✌️✌️✌️

  • @sureshak4711
    @sureshak4711 Před 3 lety +66

    ഒരൊന്നൊന്നര അവതരണം

    • @sheshe4289
      @sheshe4289 Před 3 lety +1

      ,,,,,,,സാർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്,,,,,,,

  • @ajinaji5477
    @ajinaji5477 Před 3 lety +44

    ഇതിനെയും dislike അടിക്കാൻ ആളുകൾ ഉണ്ടല്ലോ

    • @babuoman
      @babuoman Před 3 lety +9

      Definitely they are there everywhere, we should be careful, hidden enemies

    • @crazymalluz3206
      @crazymalluz3206 Před 3 lety

      Ariyathe thattipovnathayrkum
      Dislike illatha otta vedioyum illa youtubik

  • @vineeshkumarv
    @vineeshkumarv Před 3 lety +26

    അതാണ് India army 💜 ♥ ❤

  • @muraleedharanmm2966
    @muraleedharanmm2966 Před 3 lety +21

    അഭിമാനത്തോടെ ... അഭിനന്ദനം : ജയ്ഹിന്ദ്!👍💪💪💪

  • @abduljabadaranthod5811
    @abduljabadaranthod5811 Před 3 lety +25

    ഡിസ്‌ലൈക്ക് അടിച്ചവൻ. ഇപ്പോൾ ഇന്ത്യക്ക് പുറത്ത് ആയിരിക്കാം 😄

  • @sayyidasif9011
    @sayyidasif9011 Před 3 lety +24

    ഒന്ന് മാറി നിന്നേക്.. ഇല്ലങ്കിൽ ഹെലികോപ്റ്റർ ന്റെ ലീഫ് തല എടുത്തോണ്ട് പോകും... എന്നാലും പരിപാടി പൊളി 👍👍👍👍👍

  • @sheshe4289
    @sheshe4289 Před 3 lety +30

    🇮🇳അരുൺ സാർ🇮🇳" ആശംസകൾ"🌷🌷🌷🌷

  • @Cartier2255
    @Cartier2255 Před 3 lety +18

    Helicopter ഇറങ്ങുമ്പോൾ മാറി നിന്നോ..അലെങ്കിൽ മൊട്ടയുടെ അറ്റം ഉണ്ടാവില്ല😝

  • @hashim_talks
    @hashim_talks Před 2 lety +3

    ഇത് വായിക്കുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്. എന്നാ ഒരു രോമാഞ്ചം . കേൾക്കുമ്പോൾ തന്നെ.شكر

  • @sarathchandran8188
    @sarathchandran8188 Před 3 lety +12

    കഴിഞ്ഞ വർഷം റഫലിന്റെ കുറ്റങ്ങൾ പറഞ്ഞ അരുൺ ഇന്ന് റഫാലിനെ കുറിച്ച വാതോരാതെ സംസാരിക്കുന്നത് കേൾക്കുമ്പോൾ നല്ല രസം ഉണ്ട്...😊😊

    • @AsraeelGaming
      @AsraeelGaming Před 11 měsíci

      അയാള് യഥാർത്ഥ വിവരം അല്ലെ പറഞ്ഞത്. Why u cheering

  • @ranjithtp6204
    @ranjithtp6204 Před 3 lety +24

    5:27ൽ നിങ്ങൾ കാണിച്ചത് സുഖോയ് 30 MKI അല്ല, സുഖോയ് 27 ആയിരുന്നു

  • @abhinand9175
    @abhinand9175 Před 3 lety +45

    Waiting for next two aircraft carrier 🇮🇳🇮🇳🔥🔥🔥

  • @anoopr3931
    @anoopr3931 Před 3 lety +28

    തേജസ്‌, രുദ്ര അറ്റാക്ക് ഹെലികോപ്റ്റർ, light compact helicopter ഒക്കെ കൂടി ഉൾപെടുത്തുക ഇനി വീഡിയോ ചെയുമ്പോൾ 🙏

  • @prof.gladiator4900
    @prof.gladiator4900 Před 3 lety +28

    അഭിമാനം തോന്നുന്നു

    • @sheshe4289
      @sheshe4289 Před 3 lety +2

      ശരിയാണ് സാർ.

  • @devanandankuruvat2075
    @devanandankuruvat2075 Před 3 lety +11

    സ്വയംപര്യാപ്ത ഭാരതം🔥സൈന്യം മുന്നോട്ടു 🔥😍

  • @hariharans7721
    @hariharans7721 Před 3 lety +10

    I am so proud to be an Indian.

  • @kl38thodupuzhakaran86
    @kl38thodupuzhakaran86 Před 3 lety +16

    Ellavarkkum happy republic day 💖
    Motta ser ishtam 😍

  • @user-ob9bp6sv4o
    @user-ob9bp6sv4o Před 2 lety +10

    Proud to be a lndian 🇮🇳🇮🇳🇮🇳

  • @irshadkk8607
    @irshadkk8607 Před 3 lety +3

    Abdul kalam ജിഹാദി ആണെന്ന് പറഞ്ഞ യുപിയിലെ സ്വാമിയേ ഇപ്പോഴും അറസ്റ് ചെയ്‌തിട്ടില്ല

    • @mrcybertron4952
      @mrcybertron4952 Před 3 lety +1

      Parayunne avar parayatte mahn.
      BJP also supported APJ Abdul kalam to become President.

  • @aneeshem
    @aneeshem Před 3 lety +18

    മൊട്ടക്ക് പുതിയ ഹെലികോപ്റ്റർ കിട്ടിയല്ലോ 😝😂 ഞാനും കേറിക്കോട്ടെ മൊട്ടേ 😜

  • @asokanettimoodu1719
    @asokanettimoodu1719 Před 3 lety +8

    HAPPY REPUBLIC DAY ALL 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @neethusreejith6266
    @neethusreejith6266 Před 3 lety +13

    Ithok kanumpolum kealkumpozhum abhimanam thonnunu oppam APJ sirne orkunu. APJ sirne polulla neathakanmar illa ennu oru kuravu matramea bharathathinullu.🌹🌹

  • @vaisakhvijayan951
    @vaisakhvijayan951 Před 3 lety +11

    ഒരു ഫിലിം direct ചെയ്തൂടെ 😅😅😅

  • @anshads3915
    @anshads3915 Před 3 lety +16

    ഇന്ത്യയെ ഇന്ത്യ ആക്കിയത് കോൺഗ്രസ്‌.ഇന്ത്യക്ക് ഈ കരുത്തു നൽകിയത് കോൺഗ്രസ്‌

    • @sajups2685
      @sajups2685 Před 3 lety +5

      നന്നായിട്ട് അപ്പം ചൂടാൻ അറിയാവുന്നവരെ മാറ്റി നിർത്തിയത് കോൺഗ്രസ് എന്നാൽ മറിച് RSS ന്റെ പുത്രൻമാർ രാജ്യം ഭരിക്കുമ്പോൾ നന്നായിട്ട് അരി പൊടിക്കുന്ന വരെയും അത് മാവാക്കി പുളിപ്പിക്കുന്ന വരെയും കൂടെ ചേർത്തുനിർത്തി കൊണ്ട് അതിഗംഭീരമായി അപ്പം ചുട്ടെടുക്കുന്നത് കണ്ടിട്ട് കൊതി തോന്നുന്നു നമ്മുടെ മൊട്ടയ്ക്ക് സത്യമേവ ജയതേ മറന്നുപോകരുത്മൊട്ടെ ഇപ്പോഴെങ്കിലും തോന്നിയല്ലോ ഭാരതത്തിന്റെ ശക്തി എന്താണെന്ന് അഭിനന്ദനം താങ്കൾ അർഹിക്കുന്നു വന്ദേ മാതരം വന്ദേ മാതരം ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @johnsonte2023
      @johnsonte2023 Před 3 lety +1

      Ellaam vittu thulakaan maathram oru bjp

    • @unniz8880
      @unniz8880 Před 3 lety +1

      Then what about Vajpayee

    • @somank8481
      @somank8481 Před 2 lety

      കോൺഗ്രസ് ചെയ്ത ദ്രോഹ
      Ngal രാജ്യ തുനിന്ന് തുടച്ചു നീക്കണം അതിനു ശേഷം
      നട്ടെല്ലു ള്ളവരുടെ രാജ്യം
      പണിയണം. അതിനാണ്
      ഭരണം നരേന്ദ്ര മോദി യെ
      ഭരണം ഏൽപിച്ചത്. അല്ല തെ
      Shandan മാരുടെ ഏർ പാട്
      Thudaruvanallaa.

  • @kingswafwan4140
    @kingswafwan4140 Před 3 lety +7

    ഇന്ത്യ കി ജയ് 😍😍
    ഇന്ത്യ പഴയ ഇന്ത്യ അല്ല 🔥🔥🇮🇳

  • @4nzyyyy
    @4nzyyyy Před 3 lety +4

    VFX ആണ് സാറെ ഇവരുടെ മെയിൻ 😁❤️💥

  • @abhijithpk2297
    @abhijithpk2297 Před 3 lety +13

    🇮🇳🇮🇳🇮🇳❤️❤️❤️

  • @rajeshnr1806
    @rajeshnr1806 Před 3 lety +6

    കർണ്ണന്റെ പേരിൽ ഒരു ആയുധവും ഇല്ലല്ലോ നമ്മുടെ രാജ്യത്തു.

  • @fuckdsystemcreateurownpath5831

    *നേവൽ ബസിൽ 24ന്റെ ഹെലികോപ്റ്റർ പറന്ന് ഇറങ്ങിയത് ആരെങ്കിലും ശ്രെദ്ധിച്ചയിരുന്നോ.. ഹെലിപേടിൽ അല്ല അത് ലാൻഡ് ചെയ്‌തെത്.. ഉടൻ തന്നെ 24ന്റെ ഹെലികോപ്റ്റർ പൈലറ്റ്നെ മാറ്റണം*

  • @sundutt6205
    @sundutt6205 Před 3 lety +2

    What ever happened at 'Red Fort , no living Indian can forget it or tolerate that. We achieved, freedom by the sacrifice of millions, I mean comon citizens, The Indian military and Police men, work 24 by 7 to keep alive this freedom, for us to have a peaceful and dignified life
    The Red Fort and Indian National Flag were put to shame by .. Scoundrels, anti-Indian elements, in the name of farmers. We Praise and respect real farmers by praising Jai Jawan and Jai Kisan.
    .... But that doesn't mean, that they can do anything to Our mother country. We have people in our country who have other professions and profile too. Whether, it is congress, socialist, communist or humanist, The, Country, should be first. For, if the country is not there, there can't be any Indians.... Let the farm laws or any other laws for that matter, should benefit farmer first, secondly the farming labours, and thirdly the end consumer, ie we..the aam admi or comon citizens. Not for the organised middle men or for the vested groups.
    Jai Hind!

  • @deepakms1054
    @deepakms1054 Před 3 lety +11

    ബ്രഹ്മോസ്....💪💪💪

  • @dinezalive9290
    @dinezalive9290 Před 3 lety +2

    ഭാരതം എൻ്റെ നാടാണ് ....
    ഇങ്ങനെ പ്രതിജ്ഞ ചൊല്ലിയവർ ആരൊക്കെ

  • @sarathlal1803
    @sarathlal1803 Před 3 lety +5

    Tejas എവിടെ

  • @JesusChrist-hd3be
    @JesusChrist-hd3be Před 3 lety +3

    Proud to be an Indian🇮🇳

    • @gangadharannair9576
      @gangadharannair9576 Před 2 lety

      ബ്രിട്ടീഷ് ഭരണകാലത്തും ഇതുതന്നെ പറഞ്ഞിരുന്നു

  • @toponeents2569
    @toponeents2569 Před 3 lety +3

    Graphics kidu. Oru film cheyyayirunnu🔥

  • @amaanc5861
    @amaanc5861 Před 3 lety +4

    Proud to be an indian❤️

  • @deepakmoviez3925
    @deepakmoviez3925 Před 3 lety +9

    ജയ് hind 😍😍❤❤❤❤

  • @umerc_rz_kl-1048
    @umerc_rz_kl-1048 Před 3 lety +6

    അഭിമാനം ❤️🔥
    ചൈന വിട്ട covid 😭

  • @johncheckattuabraham4360

    Excellent prentation by Shri Arun.Thank you

  • @sankunnikc2865
    @sankunnikc2865 Před 3 lety +2

    Arun thangalude oroo vakukalilum rajasneham niranhu kaviyunnu a big salute

  • @sleebakuttytharakan5600
    @sleebakuttytharakan5600 Před 3 lety +11

    എന്നിട്ടാണ് ചൈന 70 കിലോമീറ്റർ ഉള്ളിൽ കയറി ഒരു ഗ്രാമം തന്നെയുണ്ടാക്കി. തള്ളിനു യാതൊരു കുറവുമില്ല

    • @ranjithg31
      @ranjithg31 Před 3 lety

      kala pettennu kettu kayaredukklle... yadarthyam manasilakku

    • @itsmeakash3492
      @itsmeakash3492 Před 3 lety +10

      🙄 അത് ചൈനയുടെ കൈവശം ഇരിക്കുന്ന പ്രാദേശമാണ്, ഇന്ത്യയുടെ പ്രാദേശമല്ല, 1962 ലെ യുദ്ധത്തിൽ കൊണ്ട് പോയതാണ്, കാര്യം അറിയാതെ സംസാരിക്കരുത്

    • @sreejithmv9952
      @sreejithmv9952 Před 3 lety +5

      Indo sino war നു ശേഷം China യുടെ കയ്യിൽ ഇരിക്കുന്ന സ്ഥലമാണ് അത്.. wikipedia നോക്കു...

    • @manh385
      @manh385 Před 3 lety +2

      @@sreejithmv9952
      സ്ഥലത്തിൻറെ പേര് എന്താണ്. Google map നോക്കാൻ അണ്

    • @sreejithmv9952
      @sreejithmv9952 Před 3 lety +4

      @@manh385 Bro the village is near Longju The site of the village is close to where China had attacked an Assam Rifles post in 1959. That place is under chinese control since then.

  • @balakrishnaraja4857
    @balakrishnaraja4857 Před 3 lety +2

    Good presentation. It was best if you have included at least one indigenously built weapons, coming in the main category, especially "Thejus"...

  • @MohamedAli-tm6ry
    @MohamedAli-tm6ry Před 2 lety +1

    Happy independence day whishig all the best SKB and campaign 🤠 congratulation

  • @pappas3212
    @pappas3212 Před 3 lety +2

    സൂപ്പർ

  • @arjunms8969
    @arjunms8969 Před 3 lety +3

    Proud to be an indian🇮🇳🇮🇳🇮🇳💪💪💪💪💪24 is the best 🇮🇳🤞

  • @Sughamthanne
    @Sughamthanne Před 2 lety +1

    Adipoli VFX and thanku for information

  • @ramanunnis9956
    @ramanunnis9956 Před 3 lety +3

    PROUD TO BE AN INDIAN

  • @arundevpkarun7062
    @arundevpkarun7062 Před 3 lety +1

    Nannayitund.......

  • @aneeshkunissery1884
    @aneeshkunissery1884 Před 3 lety +8

    ജയ് ഭാരത് മാതാ കീ♥️💪

  • @PUNISH-ER
    @PUNISH-ER Před 3 lety +7

    ഇന്ത്യ യുടെ hideen enemys dislike adichu Poyittund ..

  • @akhilms85
    @akhilms85 Před 3 lety +2

    കമന്റ് ശ്രദ്ധിച്ചപ്പോൾ മനസിലായത് ഹിന്ദു, ക്രിസ്ത്യൻസ് ആണ് കൂടുതൽ, മുസ്ലിംസ് 10%പോലും ഉള്ളതായി തോന്നുന്നില്ല, യഥാർത്ഥ മുസ്ലിംസ് abhimaanikkum എന്നുറപ്പ്, njn പറഞ്ഞത് തെറ്റാണോ ശരിയാണോ ennariyaan കമന്റ്ലെ name നോക്കു,

    • @crazymalluz3206
      @crazymalluz3206 Před 3 lety +1

      Ithilum Matham nokiya ninne enth parayanam 😏

    • @mrcybertron4952
      @mrcybertron4952 Před 3 lety

      Undenkil thane athil 90% kutam mathram annu parayunathu.

  • @subramanianvijayan8199
    @subramanianvijayan8199 Před 3 lety +7

    ഇന്ത്യ തിളങ്ങുന്നു 👍👍🇮🇳

  • @Akash_Murali
    @Akash_Murali Před 3 lety +3

    Brahmos, Bheeshma,Pinnacle 🔥

  • @akhilsivan2933
    @akhilsivan2933 Před 3 lety +6

    India ❤️❤️❤️🔥🔥

  • @keshavabhat9370
    @keshavabhat9370 Před 3 lety +2

    Proud to be an Indian

  • @nihasillyas2577
    @nihasillyas2577 Před 3 lety +4

    രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത ഭരണാധികാരികൾ
    ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി കാണിക്കുന്ന ഒരു അഴിമതിയല്ലേ ഇത്

    • @cksanthoshkumar7790
      @cksanthoshkumar7790 Před 3 lety +3

      ഇമ്രാൻ ഖാനെ കണ്ടു പടി:എല്ലാം വിശ്വസിച്ച് ചൈന ഏൽപ്പിച്ചതു കൊണ്ട് യുദ്ധ ചെലവ് ഇല്ലെന്നു മാത്രമല്ല. രാജ്യത്തെ ദാരിദ്ര്യവും മാറി

    • @sankunnikc2865
      @sankunnikc2865 Před 3 lety +2

      Poda deevravadhi

    • @cksanthoshkumar7790
      @cksanthoshkumar7790 Před 3 lety +1

      @@sankunnikc2865 സ്വാഗതം മതേതരനായ നോൺകാഫി റേ

    • @rrassociates8711
      @rrassociates8711 Před 3 lety

      നിഹാസ് ഇല്യാസ് - പൂക്കളെയും ചെടികളെയും സ്നേഹിക്കുന്നവൻ

    • @ia4.ayyoob774
      @ia4.ayyoob774 Před 3 lety

      @shemagh ഇന്ത്യയുടെ അഭിമാനം ഷൂ നക്കികൾ💪💪

  • @shyammullath1869
    @shyammullath1869 Před 3 lety +3

    What about LCA Tejas fighter......

  • @lavendersky8917
    @lavendersky8917 Před 3 lety +4

    wah Re wah 💪

  • @manus9613
    @manus9613 Před 3 lety +1

    Outstanding

  • @adarshadarsh5934
    @adarshadarsh5934 Před 3 lety +4

    Tejas evide??

  • @prasanthp9321
    @prasanthp9321 Před 2 lety

    നാം ഉെക്രയിൻ റഷ്യ യുദ്ധവും കണ്ടതാണ് റഷ്യയുടെ കൈയ്യിൽ ആയുധങ്ങൾ കെഞ്ഞു വരുന്നതായി കാണുന്നു നമുക്ക് ചൈന പാക്കിസ്താൻ അഫ്ഗാനിസ്താൻ ഭാവിയിൽ ചിലപ്പോൾ ബംഗ്ലാദേശ് മാന് മ്യാർ ശ്രീലങ്ക തൂർക്കി എന്നിവരും വന്നേക്കും യധേഷ്ട്ടം ആണാവായുധങ്ങളും മാരക ദീർഘദൂര ബാലിസ്റ്റിക്ക് മി സെല്ലകൾ ഡോണുകൾ വിമാനങ്ങൾ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ രാസായുധങ്ങൾ യുദ്ധകപ്പലും എന്ന വളരെ വലിയ തോതിൽ സംരo ഭം നടത്തേണ്ടതാണ്

  • @adwaithpraveen8684
    @adwaithpraveen8684 Před 3 lety +2

    Shathrukkalude vere oru pediswapnam brahmos😘😘😘😘🇮🇳🇮🇳🇮🇳🇮🇳

  • @avinbabu3046
    @avinbabu3046 Před 3 lety +2

    24 nte news ipo pakinathanikalum kanduthudagi. Dislike kandilleee......

  • @arunaravind6154
    @arunaravind6154 Před 3 lety +2

    റോഡിൻ്റെ സൈഡിലേക്ക് നിക്കൂ.. Tank ആണ്.. കേറി ഇറങ്ങി പോയാൽ ഒരു സുഖം ഉണ്ടാവില്ല.. 😁

  • @incredibleindia293
    @incredibleindia293 Před 3 lety +2

    Agni by Dr. Kalam.... ❤️❤️❤️❤️

  • @saneerms369
    @saneerms369 Před 3 lety +1

    Amazing

  • @samadk9136
    @samadk9136 Před 3 lety +3

    ഇത്രയും ശക്തിയും കരുത്തും ഉണ്ടായിട് ചൈന ഇപ്പോഴും ഇന്ത്യൻ അതിർത്തി തുരനെടുക്കുന്നു.... ഭരണ പരാജയം ..... ഇന്ത്യൻ ആർമിയെ ഒറ്റികൊടുക്കുന്ന ചെന്നായിക്കാൾ മറക്കില്ല ഇന്ത്യൻ ജനത മറകരുദ്

    • @rajangeorge8548
      @rajangeorge8548 Před 3 lety +2

      പാക്കിസ്ഥാൻ അതിർത്തി യൂടെ സ്ഥിതി എന്താണ് ജീവൻ പൊലിയുന്ന ജാവന്മ്മാർ കണക്കു നോക്കുക

    • @samadk9136
      @samadk9136 Před 3 lety +2

      @@rajangeorge8548 നമ്മുടെ രാജൃത്തെ ഒറ്റുകൊക്കുന്നത് മറ്റാരുമല്ല പൊളിറ്റിക്കൽ പവർ ഉള്ള ചെന്നായിക്കൾ തന്നെയാണ്

  • @notoriousgaming5822
    @notoriousgaming5822 Před 3 lety +3

    Kalashnikov and Russian weapons ishttam 😍🖤

  • @adithyanmb494
    @adithyanmb494 Před 3 lety +4

    LCA Thejas evide 🙄, athe vette poyathe seri ayila sir 😕 😟

  • @rashidmannarkkad3312
    @rashidmannarkkad3312 Před 3 lety +2

    Proud to be an indian🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪💪

  • @PUMPKIN__media
    @PUMPKIN__media Před 3 lety +7

    🔥🔥🔥🔥

  • @renjith6053
    @renjith6053 Před 2 lety +2

    ഭയങ്കര ഭാഗ്യവാൻ തന്നെ ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങി കുനിഞ്ഞില്ലായിരുന്നുവെങ്കിൽ മുട്ടയുടെ തല വേറെ എവിടെയെങ്കിലും കിടന്നു വാർത്ത വായിച്ചേനെ 😄😄

  • @VipinKMohanan
    @VipinKMohanan Před 3 lety +1

    ഇന്ധ്യ യുടെ സ്വന്ധം
    തേജസ്‌ എവിടെ?
    Mig 21 എവിടെ?
    Mig 29 എവിടെ?

  • @vimalemmanuel4514
    @vimalemmanuel4514 Před 3 lety +1

    proud to be an Indian

  • @joemonvattukunnel6720
    @joemonvattukunnel6720 Před 3 lety +2

    I am proud of my nation

  • @RoaringYT48
    @RoaringYT48 Před 3 lety +2

    Kiduu

  • @munshiazad
    @munshiazad Před 3 lety +2

    India👍

  • @sukumarankv5327
    @sukumarankv5327 Před 3 lety

    അരുൺ ജി
    മുഖം നന്നായി വരുന്നു
    എല്ലാവരും ഒരുമിച്ച്
    ആവർത്തനം നിങ്ങളും കൂട്ടാളികളും
    എല്ലാ തകർക്കുന്നു
    രാഷ്ട്ര സമ്പത്ത് നശിപ്പിക്കുന്ന
    സ്വരൂപങ്ങളെ
    PHD നന്നായി
    വ്യവസായമായി
    ഇവിടെ മാതാവ് മാതൃത്വം വിശ്വമാതൃത്വം
    മാതാവിനെ പറ്റിച്ച് പറ്റിച്ച് തകർക്കുന്നത്
    വിശ്വമാതാവിനെ
    ഋഷിമുനിയോഗി
    ഹൃദയ ഭാരത
    സർവ്വകലാശാല
    ഇങ്ങിനെ അവതരിക്കുന്ന
    മക്കളെ
    മാതാവിന് വേദനിക്കുന്നു
    ഭൂമി മാതാവ്
    നിങ്ങളെ കാത്ത് നില്ക്കുകയാണ്
    മറക്കരുത്
    നന്ദി കൃപാ കാരുണ്യം
    തരുമെ ആ വുമെ
    ശാന്തി മംങ്കള അമൃത
    സ്വരൂപവിശ്വമാതാവിന്

  • @aneeskk95
    @aneeskk95 Před 3 lety +5

    എല്ലാം കോൺഗ്രസിന്റെ സംഭാവന