Paadi Thodiyiletho HD 1080p | Manju Warrier, Mohanlal - Aaraam Thampuran

Sdílet
Vložit
  • čas přidán 21. 08. 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Paadi Thodiyiletho
    Movie - Aaraam Thampuraan (1997)
    Director - Shaji Kailas
    Music - Raveendran
    Lyricist - Gireesh Puthenchery
    Singers - KS Chithra
    #GireeshPuthenchery #Raveendran #KSChithra

Komentáře • 654

  • @unnikrishanp9051
    @unnikrishanp9051 Před 3 lety +322

    ലാലേട്ടൻ പറഞ്ഞത് ശരിയാ..
    എന്താ ഐശ്യര്യം കാവിലെ ഭഗവതി തന്നെ മഞ്ജു വാര്യർ..
    പിന്നെ നമ്മടെ വാനമ്പാടി ചിത്ര ചേച്ചി, പറയാൻ വാക്കുകളില്ല..

  • @mdhunt5305
    @mdhunt5305 Před 3 lety +250

    ചിത്ര ചേച്ചി❤️
    രവീന്ദ്രൻ മാഷ്❤️
    മഞ്ജു വാര്യർ❤️
    പുത്തഞ്ചേരി❤️
    വള്ളുവനാട്❤️
    അന്തസ്സ്😘

  • @siddharthchithu1911
    @siddharthchithu1911 Před 3 lety +407

    കാലമേ പിറക്കുമോ ഇതുപോലൊരു വാനമ്പാടി
    കെ സ് ചിത്ര♥️♥️♥️

    • @nithinnitz1239
      @nithinnitz1239 Před 3 lety +6

      പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
      പുലരി വെയിലൊളീ പൂക്കാവടി ആടി
      തിരു തില്ലാന തിമില തകിലൊടു പാടി
      തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
      പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ (പുലരി...)
      ആ..ആ..ആ..
      തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ
      അരിയന്നൂർ കാവിലെ കൂത്തുമാടത്തിൽ
      തിരി വെയ്ക്കാൻ പോരുന്നു മകരസൂര്യനും
      തേവാരം കാണണം വേല കൂടണം
      തെക്കന്നൻ പുള്ളുവൻ പാട്ടുംകേൾക്കണം
      തിരുവില്വാമലയിൽ മേട പുലർകാല പൊൻകണി വെയ്ക്കാൻ
      വെള്ളോട്ടിൻ ഉരുളിയൊരുക്കേണം
      തൃത്താലക്കോലോത്തെ തേതിപെണ്ണിനു
      തിരുവിരലിൽ ചാർത്താൻ താരമോതിരം
      കണ്ണെഴുതാൻ രാവിരുൾകൂട് കണ്മഷി
      കസവണിയാൻ മാറ്റെഴും മാഘപൌർണ്ണമി
      തിരുവേളി പന്തലുമേയാൻ തിരുനാവാമണലോരത്തെ
      തിരുവാതിര മെനയും പനയോല

    • @user-dc6zd1sd2m
      @user-dc6zd1sd2m Před 3 lety +2

      മഞ്ജരി ഉണ്ടല്ലോ..

    • @Happy-cj3ws
      @Happy-cj3ws Před 2 lety +1

      Noooooooooooooooooo💖

    • @sudhiambalappuzha5447
      @sudhiambalappuzha5447 Před 2 lety +1

      ചിത്ര മാത്രം

    • @Arjun-jy4ci
      @Arjun-jy4ci Před rokem +1

      Don't worry she is already singing in multiverse....

  • @user-lc1br8nr4q
    @user-lc1br8nr4q Před 3 lety +294

    സംഗീത രംഗത്തെ പെരുന്തച്ചൻ
    രവീന്ദ്രൻ മാഷ്...❤❤
    കാവ്യരചനയുടെ അവസാന വാക്ക് ഗിരീഷ് പുത്തഞ്ചേരി❤❤ കേരളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി...❤❤
    അഭിനയ കലയിലെ പെണ് സിംഹം മഞ്ജു വാര്യർ.. ❤❤
    എല്ലാവരും ചേർന്നപ്പോൾ നമുക്ക് ലഭിച്ചത് മികവാർന്ന മനോഹരമായ മറ്റൊരു ഗാന ചരിത്രം👍👍

  • @AkshayTAA
    @AkshayTAA Před 3 lety +153

    ചിത്ര ചേച്ചി 💗💗💗💗
    മറ്റാർക്കും ഇത്രെയും നന്നായി പാടാൻ കഴിയുമെന്ന് തോന്നുന്നില്ല... 😘😘😘

  • @kichuraj7611
    @kichuraj7611 Před 3 lety +175

    മലയാളത്തിന്റെ വാനമ്പാടി കെ.എസ്ചിത്ര ചേച്ചിക്ക് രാജ്യം പത്മഭൂഷൺ പുരസ്കാരം നൽകി ആദരിക്കുന്നു... അഭിനന്ദനങ്ങൾ Happy Republic day 😘😘😘☺️

  • @rejitr19
    @rejitr19 Před 3 lety +447

    ആരുമില്ലെടാ മക്കളെ 2o21_ൽ ഇത് കേൾക്കാൻ വന്നവർ..😍ഉണ്ടെങ്കിൽ ലൈക്കിക്കോ..
    🎵_❤️_🎶

  • @Aparna_Remesan
    @Aparna_Remesan Před 3 lety +636

    മഞ്ജുവിനേ ഏറ്റവും ഇഷ്ട്ടം ഈ പടത്തിൽ.💞😍😍👌👌 ഇതിൽ മഞ്ജു അതി സുന്ദരി ആണ്.😘😍ചിത്ര ചേച്ചിയുടെ സ്വര ശുദ്ധി കുറച്ച് കൂടി സുന്ദരി ആക്കുന്നു.💞

    • @poojaashok6751
      @poojaashok6751 Před 3 lety +15

      Sathyam❤️.. Dhavani❤️

    • @amalvenu_vm4844
      @amalvenu_vm4844 Před 3 lety +16

      എനിക്കിഷ്ടം കന്മദത്തിൽ ആണ് 🤗

    • @fasirashi9323
      @fasirashi9323 Před 3 lety +22

      Krishnagudiyil oru pranaya kalath. Pinneyum pinneyum songil

    • @pranavo8088
      @pranavo8088 Před 3 lety +15

      Pranayavarnangal too❤

    • @reshmareshma5338
      @reshmareshma5338 Před 3 lety +27

      സമ്മർ in ബാത്‌ലഹേംമിൽ സൗന്ദര്യം പതിന്മടങ്ങാണ്

  • @userfrndly32
    @userfrndly32 Před 3 lety +445

    ഉർവശി + ചിത്ര = ഞാറ്റുവേല കിളിയേ♥️♥️
    മഞ്ജു + ചിത്ര = പാടി തൊടിയിലെതോ ♥️

    • @rajamohananm
      @rajamohananm Před 3 lety +7

      You said it

    • @sugeshn8382
      @sugeshn8382 Před 3 lety +9

      Njattuvelakiliye,.,.....Midhunam
      Marivil poonkuyile.....Hitler
      Paadi thodiyiletho.....
      Aaram thamburaan
      Ishtam ishtam...amrutham

    • @liftvloggerottapalam333
      @liftvloggerottapalam333 Před 3 lety +6

      Marivil poonkuyile b arundhathi anu padiyirikkunnathu

    • @rejithpkd1723
      @rejithpkd1723 Před 3 lety +3

      @@sugeshn8382 Maryvill poonkuyile song Chithra alla padiyathu

    • @Happy-cj3ws
      @Happy-cj3ws Před 2 lety

      ❤❤💛💛💛💛💖💖💖💖💖

  • @vjapachean8080
    @vjapachean8080 Před 3 lety +446

    ഒറ്റപ്പേര് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്പ
    രവീന്ദ്രൻ മാസ്റ്റർ 💪💪💪🙏

    • @pramodjoseph1657
      @pramodjoseph1657 Před 3 lety +14

      ഓർക്കസ്ട്രഷൻ മ്യൂസിക് ഡിറക്ടർ ശരത് ആണ് ചെയ്തത്, ആകാശത്തമരാപോലെ, ഈ സിനിമയിലെ തന്നെ സന്ദതം ഓക്കെ ഓർക്കസ്ട്രഷൻ ശരത് ആണ്

    • @satheeshchandran4026
      @satheeshchandran4026 Před 3 lety +15

      @@pramodjoseph1657 ആയിക്കോട്ടെ പക്ഷെ music only raveendran mash

    • @pramodjoseph1657
      @pramodjoseph1657 Před 3 lety +15

      @@satheeshchandran4026 പാട്ടിന്റെ ഭംഗി ട്യൂണിൽ മാത്രമല്ല അതിന്റെ ഓർക്കസ്ട്രേഷനിലും കൂടിയാണ്. ഇത്ര ഗംഭീരമായ ഓർക്കസ്ട്രഷൻ ശരത് ഈ പാട്ടിന് ഒരുക്കിയില്ലായിരുന്നെങ്കിൽ ഇത്രയും ഈ പാട്ട് ശ്രദ്ധിക്കപ്പെടുമായിരുന്നില്ല

    • @satheeshchandran4026
      @satheeshchandran4026 Před 3 lety +13

      @@pramodjoseph1657 orchestration... thabala flooot etc...... ഇതെല്ലാം മാഷ് പറഞ്ഞപോലെ അല്ലെ വായിക്കുന്നത് അത് അതെ പോലെ ശരത് ചെയ്യിച്ചു athreulluuu

    • @sivadasmohanan5777
      @sivadasmohanan5777 Před 3 lety +13

      @@pramodjoseph1657 tune undayitt karyamilla,lyrics koodi venam.....gireeshettan aanu thaaram.....😎

  • @musichealing369
    @musichealing369 Před 3 lety +120

    *ന്റെ മജ്ജുചേച്ചി ചന്തക്കാരി*
    *Real lady superstar ufffffff* *മുത്താണ്* .
    *ദർബാർ* രാഗത്തിൽ രവീന്ദ്രൻ മാഷ് സൃഷ്ടിച്ച കിടുക്കാച്ചി ഗാനം

  • @vijinkumar9663
    @vijinkumar9663 Před 3 lety +351

    ചിത്ര ചേച്ചി ഫാൻസ്‌ ഇവിടെ ലൈക്ക് 💞💞💞💞

  • @saranblogstlchry845
    @saranblogstlchry845 Před 3 lety +96

    നരസിംഹത്തേക്കാൾ എനിക്ക് ഇഷ്ടപെട്ട കഥാപാത്രം കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ ആഹാ അന്തസ്..❤️❤️
    പിന്നെ ലാലേട്ടൻ മഞ്ജു combo എത്ര കണ്ടാലും മതി വരാത്ത scenes..പാട്ടുകൾ ഒന്നിനൊന്നു മെച്ചം.. ഷാജി kaliasinte എക്കാലത്തെയും mega hit..
    Uff രോമാഞ്ചം ❤️❤️

    • @arjunsreekumar5216
      @arjunsreekumar5216 Před 3 lety +1

      Shaji Kailas's career best movie..Rich with mass and pure class ❤️

    • @philipk2374
      @philipk2374 Před 2 lety +2

      സംശയം എന്താ നര സിംഹത്തേക്കാളും rich ആണ് ആറാം തമ്പുരാൻ.

  • @snehakmohanan_k___...
    @snehakmohanan_k___... Před 3 lety +180

    കുശുമ്പി ഉണ്ണിമായ ☺️ ഈ പാട്ടിലൊക്കെ എന്ത് സുന്ദരിയാ മഞ്ജു ചേച്ചി 😍.. ഇപ്പോഴത്തെ മഞ്ജുചേച്ചിയേക്കാൾ എത്രയോ ഇഷ്ടം അന്നത്തെ മഞ്ജു ചേച്ചിയോട് .. ജഗനെ കാണാൻ നയൻ‌താര വരുന്നതോടെ തുടങ്ങും ഉണ്ണിമായയുടെ കൊച്ചു കുശുമ്പുകൾ അതൊക്കെ കാണാൻ തന്നെ ഒരു രസാ 😍.. ചിത്രചേച്ചിടെ വോയിസ്‌ 👌👌

    • @amalvenu_vm4844
      @amalvenu_vm4844 Před 3 lety +3

      അയ്യോ നയൻതാരയല്ല🤦🏻‍♂️. അത് പ്രിയങ്ക ചോപ്രയാണ്🤣

    • @darkangel1136
      @darkangel1136 Před 3 lety +2

      @@amalvenu_vm4844 പ്രിയ രാമൻ

    • @snehakmohanan_k___...
      @snehakmohanan_k___... Před 3 lety +12

      @@amalvenu_vm4844 നല്ല തമാശ 🙄🤭😝 അപ്പോ movie കണ്ടിട്ടില്ലേ അതിൽ പ്രിയരാമന്റെ കഥാപാത്രത്തിന്റെ നെയിം എന്താന്ന് അറിയുമോ?

    • @amalvenu_vm4844
      @amalvenu_vm4844 Před 3 lety +2

      @@snehakmohanan_k___...മീര ജാസ്മിൻ എന്നല്ലേ എനിക്ക് അറിയാം 😂

    • @snehakmohanan_k___...
      @snehakmohanan_k___... Před 3 lety +4

      @@amalvenu_vm4844 അല്ല ഷാരൂഖ് ഖാൻ 😑

  • @kshathriyan8206
    @kshathriyan8206 Před 3 lety +171

    കണിമംഗലം കോവിലകത്തെ ആറാം തമ്പുരാൻ❤️ ലാലേട്ടൻ മഞ്ജു വാര്യർ❤️ചിത്ര ചേച്ചിയുടെ ശബ്ദം❤️🔥 പൊളി

    • @jacobkthomas7061
      @jacobkthomas7061 Před 3 lety +2

      പ്രിയ രാമൻറെ മറ്റൊരു സൂപ്പർ കഥാപാത്രം കൂടി ഈ ചിത്രത്തിനുണ്ട് എല്ലാവരും അതു മറന്നു പോയോ?

    • @binukadavarath6025
      @binukadavarath6025 Před 3 lety +1

      ഇല്ല

    • @KrishnaKumar-kd7pr
      @KrishnaKumar-kd7pr Před 2 lety

      Gireesh puthanchariyuda varikal marakkarutha riyal hero

  • @poojaashok6751
    @poojaashok6751 Před 3 lety +109

    എനിക്ക് എപ്പോളും ഇഷ്ടം മഞ്ജുച്ചേച്ചിയുടെ ഈ ലൂക്കാണ്.. എന്ത് രസമാണ് കാണാൻ.. അല്ലേലും ഞങ്ങൾ ഇടാംപല്ല് ഉള്ളവർ ചിരിച്ചാൽ നല്ല ഭംഗിയാ 😌.. Visuals.. ഗിരീഷ് പുത്തഞ്ചേരിയുടെ lyrics.. വാനമ്പാടിയുടെ ശബ്ദമാധുര്യംവും എല്ലാം കൊണ്ട് നല്ല ഒരു പാട്ട്..

    • @sanjusudevan2630
      @sanjusudevan2630 Před 3 lety +3

      ഒരുപാട് കേട്ടിട്ടുണ്ട് ട്ടോ കുട്ട്യേ

    • @poojaashok6751
      @poojaashok6751 Před 3 lety +2

      @@sanjusudevan2630 😂

    • @vibinpv4242
      @vibinpv4242 Před rokem

      Aaa pallu onnu nokkatte

  • @aleenamary4844
    @aleenamary4844 Před 5 měsíci +2

    Manju chechi❤❤❤❤❤ 🎉🎉🎉 chitraamma love u ❤❤❤❤❤🎉🎉🎉

  • @Aparna_Remesan
    @Aparna_Remesan Před 3 lety +121

    കൈവിട്ട ആയുധവും വാവിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല.😘🔥🔥🔥
    ജഗന്നാഥൻ ഉയിർ.👌🔥🔥🔥

    • @sreeragssu
      @sreeragssu Před 2 lety +4

      ആകാശത്തിന് ചുവട്ടിലെ ഏത് മണ്ണും ജഗന്നാഥന് സമം 🔥

    • @sangeethanarayanan8769
      @sangeethanarayanan8769 Před rokem +2

      ശംഭോ മഹാ ദേവാ 🙏🙏

    • @sajisnair9354
      @sajisnair9354 Před rokem

      👉🦌🐯

  • @manjushasaju8468
    @manjushasaju8468 Před 3 lety +46

    എനിക്ക് ചിത്രചേച്ചി പാടിയ എല്ലാ പാട്ടും ഇഷ്ടമാ. എന്നാലും മാഷിന്റെ സംഗീതത്തിൽ ഈ പാട്ടു ചേച്ചി പാടി കേട്ടപ്പോൾ അതിലും സന്തോഷം. കളഭം തരാം ഒക്കെ എന്തു സൂപ്പറാണ്.❤️❤️❤️❤️❤️❤️😘😘😘😘😘😘🥰🥰🥰🥰🥰

  • @ananthurgopal9868
    @ananthurgopal9868 Před 3 lety +64

    ഷാജി കൈലാസ് - രവീന്ദ്രൻ മാഷ് കൂട്ട്കെട്ടിലെ ഒരേ ഒരു ചിത്രം
    ഷാജി കൈലാസ് സിനിമകലിൽ വെച്ച് എറ്റവും മികച്ച ഗാനങ്ങളും ആറാം തമ്പുരാനിലെതു തന്നെ 💕💕

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh Před 3 lety +70

    ഒരുപാട് ഇഷ്ടമുള്ള പാട്ട്. എത്രകേട്ടാലും മതി വരില്ല ❤️😍❤️

  • @midhunvtvazhitharayil1946
    @midhunvtvazhitharayil1946 Před 3 lety +96

    3.36, തൃത്താല കോവിലെ ദേവി പെണ്ണിന്, ഈ വരിയിൽ ലാലേട്ടൻ തിരിഞ്ഞു നടക്കുന്ന സീൻ 😍🔥
    അതിനും അപ്പുറം മഞ്ജു ചേച്ചിയുടെ ഭാവങ്ങൾ, ചിത്ര ചേച്ചിയുടെ പാട്ട് ♥️♥️

    • @sreeragssu
      @sreeragssu Před 3 lety +9

      തൃത്താല കോലോത്തെ ''തേതി'' പെണ്ണിന് എന്നാണ്
      എന്താ അര്‍ത്ഥം എന്നറിയില്ല

    • @shymappshyma4235
      @shymappshyma4235 Před rokem

      Supper song 🎵 👌 ♥

    • @MelVin245
      @MelVin245 Před 4 měsíci

      തേതി is a name.... found among Antharjanams- Namboothiri women

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +57

    മലയാളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചിയും മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാറും കൂടി ചേർന്നപ്പോൾ ഹൊ രോമാഞ്ചം!

  • @jibinoffl
    @jibinoffl Před 3 lety +77

    ഇതിൽ മഞ്ജു വാര്യർ കിടു ! ❤️
    ഇതെന്താ കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപെട്ടതോ..!!! 😁❤️

  • @roopaunnimol..2383
    @roopaunnimol..2383 Před 3 lety +54

    ഈ പാട്ടിൽ മഞ്ജു ചേച്ചിക് ഒരു പ്രേത്യേക ഭംഗി ❤️❤️❤️❤️❤️

    • @jkj1459
      @jkj1459 Před 3 lety

      Due to expression of real

  • @haritha__s
    @haritha__s Před 3 lety +61

    ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ ലയിച്ചു പോയ ഗാനം❤️❤️❤️

  • @rnjvm2617
    @rnjvm2617 Před 3 lety +65

    Outstanding composition by രവീന്ദ്രൻ മാസ്റ്റർ 🎶🎻 🧡
    Beautiful lyrics by ഗിരീഷേട്ടൻ 🖋️
    Soulful singing by ചിത്ര ചേച്ചി 🎤
    മഞ്ജു ചേച്ചിയുടെ അസാധ്യ സ്ക്രീൻ presence, മനോഹരമായ frames...ithoke pore ee പാട്ടിനെ ഇത്ര അധികം ഇഷ്ടപ്പെടാൻ ?

  • @akshaypv988
    @akshaypv988 Před 3 lety +239

    Only chithra chechi can sing the song .legend

  • @DileepTirur
    @DileepTirur Před 3 lety +94

    Raveendran Master & Gireesh Puthanchery & Chitra Chechee....What a combo....

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +1

      Manju chechi i, Chitra, Raveendran, Mohanlal

    • @pramodjoseph1657
      @pramodjoseph1657 Před 3 lety

      @@user-sc5oi7io4v another guy to the league music director sharreth he did the orcestration for this song, santhatham ( yesudas version ) etc

  • @amalvenu_vm4844
    @amalvenu_vm4844 Před 3 lety +47

    മലയാള സിനിമയിൽ എനിക്കിഷ്ടപ്പെട്ട രണ്ട് നടിമാരിൽ ഒരാൾ മഞ്ജു ചേച്ചിയാണ്. Love u manju chechiii ❣️

  • @diliyacleetus271
    @diliyacleetus271 Před 3 lety +34

    What a song.... 😍❤❤❤🙏🙏
    My fvrt മഞ്ജു ❤❤❤
    ചിത്ര ചേച്ചി 🙏🙏❤❤
    രവീന്ദ്രൻ മാഷ് ❤❤❤🙏🙏🙏
    ഗിരീഷ് പുത്തഞ്ചേരി ❤❤❤❤

  • @vinayavijayan6526
    @vinayavijayan6526 Před 3 lety +29

    ഇതാരാണ് കാവിലെ ഭഗവതി നേരിട്ട് പ്രേത്യക്ഷ പെട്ടതാണോ 🔥🔥 Evr green fvrt jody... A10 നും ചേച്ചിയും 💓💓💓

  • @soumeshk.s2095
    @soumeshk.s2095 Před 3 lety +43

    നമ്മുടെ സ്വന്തം ചിത്രേച്ചി..😘😘😘😘😘 നമ്മടെ അഹങ്കാരം ആണ്‌

  • @premjithmannil1637
    @premjithmannil1637 Před 3 lety +50

    ഗിരീഷേട്ടൻ എന്ന ബഹുമുഖപ്രതിഭയുടെ തൂലികയിൽ പിറന്ന മനോഹരമായ സോങ് ഒരു രക്ഷയുമില്ല

  • @sreeragssu
    @sreeragssu Před 3 lety +89

    പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
    പുലരിവെയിലൊളി പൂക്കാവടിയാടീ തിരുതില്ലാന
    തിമില തകിലൊടു
    പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
    പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
    പുലരിവെയിലൊളി പൂക്കാവടിയാടീ തിരുതില്ലാന
    തിമില തകിലൊടു
    പാടീ...പാടീ....
    അആ അ അ അആ
    തില്ലാന തിത്തില്ലാന തിരുതിരു തിരുതിരു തിരുതില്ലാന(2)
    അരിയന്നൂര്‍ക്കാവിലെ കൂത്തുമാടത്തില്‍
    തിരിവെയ്ക്കാന്‍ പോരുന്നു മകര സൂര്യനും
    തേവാരം കാണണം വേല കൂടണം
    തെക്കന്നം പുള്ളുവന്‍ പാട്ടും കേള്‍ക്കണം
    തിരുവില്വാമലയില്‍ മേടപ്പുലര്‍കാല പൊന്‍കണിവെയ്ക്കാന്‍
    വെള്ളോട്ടിന്നുരുളിയൊരുക്കേണം
    പാടീ.....
    തൃത്താലക്കോലോത്തെ തേതിപ്പെണ്ണിന്
    തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം
    കണ്ണെഴുതാന്‍ രാവിരുള്‍ക്കൂട്ടു കണ്മഷി
    കസവണിയാന്‍ മാറ്റെഴും മാഘപൌര്‍ണ്ണമി
    തിരുവേളിപ്പന്തലു മേയാന്‍ തിരുനാവാമണലോരത്തെ
    തിരുവാതിരമെനയും പനയോല
    പാടീ.......

  • @mestylemestyle9275
    @mestylemestyle9275 Před 3 lety +30

    ചിത്രച്ചേച്ചി, മഞ്ജുച്ചേച്ചി, ഞങ്ങടെ നാട്, മന.. ആഹാ അന്തസ്സ് ✌️🤗🤗

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +26

    ചിത്ര ചേച്ചി❤️❤️
    മഞ്ജു വാര്യർ❤️❤️

  • @devgowri
    @devgowri Před 3 lety +32

    എന്തൊരു ശബ്ദം ...എന്റെ ചിത്ര ചേച്ചി...😍😘

  • @anandhuuthaman917
    @anandhuuthaman917 Před 3 lety +21

    നല്ല പാട്ട്. മഞ്ജു ചേച്ചി എന്തു സുന്ദരിയാ 💚

  • @appusappuzz1536
    @appusappuzz1536 Před 3 lety +44

    മഞ്ജു ചേച്ചിക്ക് വേണ്ടി ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിരിക്കുന്നത് ചിത്ര ചേച്ചിയാണ്...
    രവീന്ദ്രൻ മാസ്റ്റർ +ചിത്ര ചേച്ചി +ഗിരീഷേട്ടൻ.. evergreen ക്ലാസ്സ്‌ കോംബോ ❤️❤️❤️❤️❤️❤️❤️

    • @sarath5347
      @sarath5347 Před 3 lety +9

      Jhonson master-Chithra chechi combo
      Vidyaji-chithra chechi combo
      Hamsalekha sir -chithra chechi combo
      Koti-chithra chechi combo
      Ilayaraja-chithra combo
      Keeravani-Chithra chechi combo
      Ar rahman-chithra chechi combo
      Hitukal ulla combo an

    • @appusappuzz1536
      @appusappuzz1536 Před 3 lety +6

      @@sarath5347❤️. chithra chechi+ Anu malik, Deva, Devi sri prasad, SPVenkidesh, sharreth ,....... etv. Etc... etc..
      Chithra chechi has working with more than 50 music directors across india and also with henry hancock (American ), arab music director..........

    • @sarath5347
      @sarath5347 Před 3 lety +5

      @@appusappuzz1536 Hamsalekha combo enikk valiya ishttama
      Keeravani yum
      Enth super songs an🔥

    • @appusappuzz1536
      @appusappuzz1536 Před 3 lety +3

      @@sarath5347 enikkum. Pinne hindiyil chithra chechi + Anu malik sir combo yil kure hits und
      Bani bani,
      Kasam. Ki kasam
      Chali ayee
      O ajnabi
      Bhatke panchi
      Raat ka nasha abhi...

    • @sarath5347
      @sarath5347 Před 3 lety +3

      @@appusappuzz1536 athe
      Payale chum mun
      Kehana aya
      Okk super an

  • @akhilva9466
    @akhilva9466 Před 2 lety +24

    Crystal clarity voice. K.s.Chithra😍😍🥰🥰🥰

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +87

    ചൈനയുടെ സംഗീത പാരമ്പര്യം കൂടി ഉൾപ്പെടുത്താൻ ശ്രമിച്ച ഒരു രവീന്ദ്രൻ മാസ്റ്റർ വിസ്മയം 😍😍

    • @VishnuTVenu
      @VishnuTVenu Před 3 lety +5

      Orchestration Sharreth Sir anennu evideyo vayichu!

    • @nithinnitz1239
      @nithinnitz1239 Před 3 lety +6

      പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
      പുലരി വെയിലൊളീ പൂക്കാവടി ആടി
      തിരു തില്ലാന തിമില തകിലൊടു പാടി
      തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
      പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ (പുലരി...)
      ആ..ആ..ആ..
      തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ
      അരിയന്നൂർ കാവിലെ കൂത്തുമാടത്തിൽ
      തിരി വെയ്ക്കാൻ പോരുന്നു മകരസൂര്യനും
      തേവാരം കാണണം വേല കൂടണം
      തെക്കന്നൻ പുള്ളുവൻ പാട്ടുംകേൾക്കണം
      തിരുവില്വാമലയിൽ മേട പുലർകാല പൊൻകണി വെയ്ക്കാൻ
      വെള്ളോട്ടിൻ ഉരുളിയൊരുക്കേണം
      തൃത്താലക്കോലോത്തെ തേതിപെണ്ണിനു
      തിരുവിരലിൽ ചാർത്താൻ താരമോതിരം
      കണ്ണെഴുതാൻ രാവിരുൾകൂട് കണ്മഷി
      കസവണിയാൻ മാറ്റെഴും മാഘപൌർണ്ണമി
      തിരുവേളി പന്തലുമേയാൻ തിരുനാവാമണലോരത്തെ
      തിരുവാതിര മെനയും പനയോല

  • @VKremixstudio
    @VKremixstudio Před 3 lety +26

    Lady superstar Manju chechi❤️✨️
    ചെയ്ത് വെച്ചേക്കുന്ന എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം💙

    • @nithinnitz1239
      @nithinnitz1239 Před 3 lety +1

      പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
      പുലരി വെയിലൊളീ പൂക്കാവടി ആടി
      തിരു തില്ലാന തിമില തകിലൊടു പാടി
      തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
      പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ (പുലരി...)
      ആ..ആ..ആ..
      തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ
      അരിയന്നൂർ കാവിലെ കൂത്തുമാടത്തിൽ
      തിരി വെയ്ക്കാൻ പോരുന്നു മകരസൂര്യനും
      തേവാരം കാണണം വേല കൂടണം
      തെക്കന്നൻ പുള്ളുവൻ പാട്ടുംകേൾക്കണം
      തിരുവില്വാമലയിൽ മേട പുലർകാല പൊൻകണി വെയ്ക്കാൻ
      വെള്ളോട്ടിൻ ഉരുളിയൊരുക്കേണം
      തൃത്താലക്കോലോത്തെ തേതിപെണ്ണിനു
      തിരുവിരലിൽ ചാർത്താൻ താരമോതിരം
      കണ്ണെഴുതാൻ രാവിരുൾകൂട് കണ്മഷി
      കസവണിയാൻ മാറ്റെഴും മാഘപൌർണ്ണമി
      തിരുവേളി പന്തലുമേയാൻ തിരുനാവാമണലോരത്തെ
      തിരുവാതിര മെനയും പനയോല

  • @hareeshsiva6775
    @hareeshsiva6775 Před 3 lety +23

    ❤️ചിത്ര ചേച്ചി ഇഷ്ടം❤️

  • @jyothysuresh6237
    @jyothysuresh6237 Před 3 lety +17

    എന്റെ ഇഷ്ട നടി യാണ് മഞ്ജു.... 👍👍👍
    മികവാർന്ന അഭിനയം....... 👌👌
    ഏതു റോളും ഈസി യായി ചെയ്യാനുള്ള
    കഴിവ്.....👍👍👍

  • @judhan93
    @judhan93 Před 2 lety +12

    എന്ത് മനോഹരമായ വരികള്‍ അത് ചിട്ടപ്പെട്ടുത്തിയെടുത്തപ്പോള്‍ അതിഗംഭീരം. ചിത്രചേച്ചിയുടെ ശബ്ദം കൂടിയായപ്പോള്‍ എല്ലാം കൊണ്ടും അടിപൊളി.

  • @ajithkumars6433
    @ajithkumars6433 Před 3 lety +21

    ഗിരീഷ് പുത്തഞ്ചേരി ,രവീന്ദ്രൻ മാഷ്😍😍😍🙏🙏
    ചിത്ര ചേച്ചി ഇഷ്ട്ടം😍😍😍❤️❤️❤️❤️

  • @sarathkrishnan8656
    @sarathkrishnan8656 Před 3 lety +10

    എന്നാ ഒരു ഫീൽ ആണ് ഈ പാട്ടൊക്കെകേൾക്കുബോൾ , ചിത്ര ചേച്ചി❤ മഞ്ജു ചേച്ചി😍....ആ പഴയ കാലഘട്ടം❤

  • @jithinm8048
    @jithinm8048 Před 3 lety +12

    രവീന്ദ്രൻ മാഷ് ദർബാർ രാഗത്തിൽ ഒരു കാച് അങ്ങട് കാച്ചി എല്ലാവരും ഫ്ലാറ്റ്. പുത്തഞ്ചേരി യുടെ വരകളും
    ചിത്രം ചേച്ചിയുടെ യുടെ ശബ്ദ വും എത്ര കേട്ടാലും മതി വരാത്ത പാട്ട്
    എല്ലാം ഗാനങ്ങളും സൂപ്പർ
    മഞ്ജു ചേച്ചിയുടെ അഭിനയവും
    എക്കാലത്തെയും പ്രിയപ്പെട്ട ലാലേട്ടൻ മൂവി
    ആറാം തമ്പുരാൻ

  • @praseethatb7146
    @praseethatb7146 Před 3 lety +10

    Manju chechi ....chithra chechi ...raveendran mash...😍🥰❤🙏🔥

  • @Podiyanvlogs
    @Podiyanvlogs Před 3 lety +12

    ചിത്ര ചേച്ചി 🎶🎶🎶🎶👌👌👌👌
    മഞ്ജു ചേച്ചി 👌👌👌
    രവീന്ദ്രൻമാസ്റ്റർ🙏🙏🙏🙏

  • @vellarikkapattanam1572
    @vellarikkapattanam1572 Před 3 lety +30

    *ചിത്രചേച്ചി &മഞ്ജു*

  • @nandunarendran8706
    @nandunarendran8706 Před 2 lety +7

    Enthoru feel Chithra chechide voice

  • @abhishekram2176
    @abhishekram2176 Před 3 lety +21

    രവീന്ദ്ര സംഗീതത്തില്‍ പിറന്ന മറ്റൊരു അനശ്വര ഗാനം! വാനമ്പാടിയുടെ മാസ്മരിക ആലാപനം.
    ദര്‍ബാര്‍ രാഗത്തിലുള്ള ഈ ഗാനം ചിട്ടപെടുത്തിയത് "യോചനാ കമല ലോചന" എന്ന ത്യാഗരാജ കൃതിയെ അടിസ്ഥാനമാക്കിയാണ്. ശ്രമകരവും സഞ്ചാര സ്വാതന്ത്ര്യം കുറഞ്ഞതുമായ ഈ രാഗത്തില്‍ ഇതിലേറെ ഭംഗിയുള്ള വേറൊരു മലയാള ഗാനം ഇല്ല. രവീന്ദ്രൻ മാഷിനും മാഷിന്റെ മോള് ചിത്ര ചേച്ചിക്കും സാഷ്ടാംഗ പ്രണാമം!

  • @suryamanishz7362
    @suryamanishz7362 Před 3 lety +10

    எனக்கு மிகவும் பிடித்த பாடல்.......
    உடல் சிலிர்ப்பு ஏற்படுகிறது....

  • @ayishahenna2776
    @ayishahenna2776 Před 3 lety +5

    Manju chechide aa mudi kanan enna rasama...

  • @anandraghavan2999
    @anandraghavan2999 Před 3 lety +10

    ചിത്ര ചേച്ചി എന്നാ ഒരു ശബ്ദം 💞

  • @anjalyks8209
    @anjalyks8209 Před 3 lety +5

    Manju chechi kooduthal sundari aanu.Chithra chechi paadukayum koodi cheytappol athimanoharam..

  • @madhusudanannair2850
    @madhusudanannair2850 Před 2 lety +14

    Music: രവീന്ദ്രൻ
    Lyricist: ഗിരീഷ് പുത്തഞ്ചേരി
    Singer: കെ എസ് ചിത്ര
    Raaga: ദർബാർ
    Film: ആറാം തമ്പുരാൻ
    പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
    പുലരി വെയിലൊളീ പൂക്കാവടി ആടി
    തിരു തില്ലാന തിമില തകിലൊടു പാടി
    തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
    പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
    ആ..ആ..ആ..
    തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ
    അരിയന്നൂർ കാവിലെ കൂത്തുമാടത്തിൽ
    തിരി വെയ്ക്കാൻ പോരുന്നു മകരസൂര്യനും
    തേവാരം കാണണം വേല കൂടണം
    തെക്കന്നൻ പുള്ളുവൻ പാട്ടുംകേൾക്കണം
    തിരുവില്വാമലയിൽ മേട പുലർകാല പൊൻകണി വെയ്ക്കാൻ
    വെള്ളോട്ടിൻ ഉരുളിയൊരുക്കേണം
    തൃത്താലക്കോലോത്തെ തേതിപെണ്ണിനു
    തിരുവിരലിൽ ചാർത്താൻ താരമോതിരം
    കണ്ണെഴുതാൻ രാവിരുൾകൂട് കണ്മഷി
    കസവണിയാൻ മാറ്റെഴും മാഘപൌർണ്ണമി
    തിരുവേളി പന്തലുമേയാൻ തിരുനാവാമണലോരത്തെ
    തിരുവാതിര മെനയും പനയോല

  • @angelnami1338
    @angelnami1338 Před 3 lety +24

    Manju chechi + chithra chechi 🔥🔥 =power😎

  • @jithint.u.1288
    @jithint.u.1288 Před 3 lety +12

    ചിത്ര ചേച്ചി..... 😍💖💖💖

  • @sreeragssu
    @sreeragssu Před 3 lety +61

    *ഒരേ വര്‍ഷം വെറും 3* *മാസങ്ങള്‍ക്കുള്ളില്‍ 2 ഇന്‍ഡസ്ട്രി* *ഹിറ്റ് തീര്‍ത്ത് ലാലേട്ടന്‍ ബോക്സ്* *ഓഫീസ് കീഴടക്കിയ വര്‍ഷം 1997* 🔥 🔥
    *ചന്ദ്രലേഖ 1997 ഓണം റിലീസ്* 😍🔥
    *ആറാം തമ്പുരാന്‍ 1997 ക്രിസ്മസ് റിലീസ്* 😍 🔥🔥

    • @jithinsukumaran4191
      @jithinsukumaran4191 Před 3 lety +5

      1997 അനിയത്തിപ്രാവ് ആണ് ഇൻഡസ്ടറി ഹിറ്റ്‌ ബ്രോ

    • @sreeragssu
      @sreeragssu Před 3 lety +14

      @@jithinsukumaran4191 അത് 1997 തുടക്കത്തില്‍ അതിന്‍റെ കളക്ഷന്‍ ചന്ദ്രലേഖ മറികടന്നു, പിന്നീട് ആറാം തമ്പുരാന്‍ ചന്ദ്രലേഖയുടെയും

    • @saranblogstlchry845
      @saranblogstlchry845 Před 3 lety +9

      @@jithinsukumaran4191 aa വർഷം 3 industry hit മലയാളത്തിൽ ഉണ്ടായി അത് ഒരു റെക്കോർഡ്. ചന്ദ്രലേഖ ആറാം തമ്പുരാൻ അനിയത്തി പ്രാവ്..golden year... അതിൽ 2 എണ്ണം നമ്മുട ലാലേട്ടന്റെ ❤️❤️💪💪.

    • @anilkunnath8117
      @anilkunnath8117 Před 3 lety +4

      ചന്ദ്രലേഖയിലും മഞ്ജു വാര്യരായിരുന്നു നായികയാകേണ്ടിയിരുന്നത് , date ഇല്ലാതെ ഒഴിവാവുകയായിരുന്നു

    • @sreeragssu
      @sreeragssu Před 3 lety

      @@anilkunnath8117 eadh character ??

  • @shradhav8867
    @shradhav8867 Před 3 lety +6

    Manju chechi lalettan ishtam 😘😘😘

  • @vishnunambu5812
    @vishnunambu5812 Před 3 lety +6

    മഞ്ജു ചേചി ❤ചിത്ര ചേചി ആഹാ എന്താ രസം ❤

  • @user-xj6cc7oz1i
    @user-xj6cc7oz1i Před 3 lety +23

    Only chithra chechi can sing this sing and only manju can act this

  • @jkj1459
    @jkj1459 Před 2 lety +14

    Salute to all instrument musicians ..especially flutist synching with chithra mam

  • @warrior-ql1wp
    @warrior-ql1wp Před 3 lety +8

    Voice of ks chithra onnum parayan illa manju chechi cute for ever

  • @abuthahir9582
    @abuthahir9582 Před 3 lety +29

    ദർബാർ രാഗം ❤️
    രവീന്ദ്രൻ മാസ്റ്റർ ❤️

    • @ajithkurian9457
      @ajithkurian9457 Před 3 lety

      Darbar raagathil ee Oru malayalam song matrame ullenn thonnunu allee

  • @sreejithv3219
    @sreejithv3219 Před 2 lety +6

    K S chithra adipoli song❤️❤️❤️❤️

  • @adhizzz6234
    @adhizzz6234 Před 3 lety +4

    Manju chechi pathivil kooduthal sundhariyayi thonniya.... movie.....acting also outstanding 👌💓.

  • @jkj1459
    @jkj1459 Před 3 lety +21

    Best song of chithra MAM.. HUGE RESPECT ..

  • @o.pragashbala8870
    @o.pragashbala8870 Před 3 lety +6

    മഞ്ജു ചേച്ചി....ഹീറോ ടാ ഹീറോ 🥰🥰🥰ഇഷ്ട്ടം

  • @Muralikrishna-tq9sl
    @Muralikrishna-tq9sl Před rokem +8

    വള്ളുവനാടിന്റെ ആത്മാവ് അലിഞ്ഞിരിക്കുന്ന വരികൾ❤️

  • @viswanathnarayanan5823
    @viswanathnarayanan5823 Před 2 lety +21

    എന്തുകൊണ്ട് ചിത്ര ചേച്ചിക്ക് ഈ പാട്ടിനു state award കൊടുത്തില്ല....?

  • @sumeshk.s9583
    @sumeshk.s9583 Před 3 lety +9

    Chithrechy and Raveendran mash😍😍😍👌👌👌👌👌👌

  • @shinereshma8135
    @shinereshma8135 Před rokem +2

    ഈ പാട്ടിലാണ് മഞ്ജു ചേച്ചി ഏറ്റവും സുന്ദരി

  • @user-xj6cc7oz1i
    @user-xj6cc7oz1i Před 3 lety +5

    Aa kannukal
    A body shape
    Aa chiri
    Aa mudi
    Ithellam manju chechiyil manoharamanu

  • @user-jt6og8yi
    @user-jt6og8yi Před 2 lety +6

    Manjuvina Othiri Ishtam💙......Shaleena Sundari.....💛Kandirikkan Thanne Manoharam......💚Eniku Othiri Ishtam Ee Pattu......💜Very Nice Songgggg......💝💝💝

  • @vysakhraj-ll9ik
    @vysakhraj-ll9ik Před 10 měsíci +1

    മഞ്ജു വാരിയർ.... അന്നും ഇന്നും ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും ♥️♥️♥️♥️കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടുന്ന നായിക 💯💯കാലങ്ങളെ അതിജീവിച്ച നായിക വിസ്മയം... ഇനി ഉണ്ടാകുമോ ഇതു പോലെ ഒരു നായിക വസന്തം.

  • @SandeepSandeep-dw9vc
    @SandeepSandeep-dw9vc Před 2 lety +4

    പാട്ടിന്റെ വരികൾ സൂപ്പർ 🙏

  • @sherinraveendran
    @sherinraveendran Před 2 lety +4

    ചിത്ര ചേച്ചി 💝

  • @we4videos366
    @we4videos366 Před 3 lety +8

    കാവിലെ സരസ്വതി നേരിട്ടുവന്നു പാടിയപോലുണ്ട്.

  • @anandhummani1340
    @anandhummani1340 Před 3 lety +15

    Chithramma fans ❤❤❤

  • @kiranmnair4387
    @kiranmnair4387 Před 3 lety +12

    മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിമായ

  • @prasanthgmuttath8384
    @prasanthgmuttath8384 Před 3 lety +5

    ചിത്രഗീതം വരാൻ കാത്തിരിക്കും ഇ പാട്ട് കേൾക്കാൻ അതൊക്ക ഒരു കാലം

  • @sooraj.spillai8930
    @sooraj.spillai8930 Před 3 lety +14

    Manju chechikk 18വയസ്സ് ഉള്ളപ്പോൾ ഉള്ള മൂവി ❤❤❤❤😍😍😍😍

  • @s9ka972
    @s9ka972 Před 2 lety +22

    2:08 One of Manjus best closeup shots ..

  • @vinodv2950
    @vinodv2950 Před 2 lety +2

    ഗംഭീരം എന്നെ പറയാൻ ഉള്ളൂ 👌👌. അത്ര top ആയിട്ട് ആണ് രവീന്ദ്രൻ മാഷ് ചെയ്തിരിക്കുന്നത്, അതുപോലെ ചിത്ര ചേച്ചി 👌👌

  • @vishinkv2811
    @vishinkv2811 Před měsícem

    രവീന്ദ്രൻ മാസ്റ്റർ.... ❤️.. ഗിരീഷേട്ടൻ.... ❤️.. ചിത്ര ചേച്ചി.... ❤️❤️.. What a magical composition 🥰

  • @shafishafi4206
    @shafishafi4206 Před 2 lety +3

    ചിത്ര ഗിതം ഓർമയിൽ വരുന്നു വെള്ളിയാഴ്ച രാത്രി യിൽ അത് ഒരു കാലം 😍🥰

  • @anijahenness1836
    @anijahenness1836 Před 3 lety +4

    Manju chechi enthoru cute annu😍😍🥰

  • @muhammedanaspk2972
    @muhammedanaspk2972 Před 3 lety +16

    ചിത്രേച്ചി🥰

  • @anuanu6091
    @anuanu6091 Před 2 lety +4

    മഞ്ജുച്ചേച്ചി ❤

  • @sujithv2521
    @sujithv2521 Před 3 lety +19

    Aaraam thampuran movie fanskar ivide like❤👍

  • @Drrahulnair
    @Drrahulnair Před 3 lety +3

    എന്നാ പാട്ടാ ഇത്.....ks chithra ,very heavy

  • @kutoosrockzz4815
    @kutoosrockzz4815 Před 3 lety +7

    Manju fans like adi

  • @sanukanhangad2098
    @sanukanhangad2098 Před 3 lety +7

    മഞ്ജു ചേച്ചി fans 💝💝💝💝

  • @goodluck5829
    @goodluck5829 Před 3 lety +10

    Chitramma💖💖💖

  • @Frames_of_AK
    @Frames_of_AK Před 3 lety +7

    രവീന്ദ്രൻ മാഷ്
    ഗിരീഷ് പുത്തഞ്ചേരി
    ഷാജി കൈലാസ്
    ലാലേട്ടൻ
    മഞ്ജു വാര്യർ
    ചിത്ര
    അങ്ങനെ പ്രിയപ്പെട്ടവർ ഒത്തുകൂടിയൊരുക്കിയ മാജിക്... അങ്ങനെ പറയാനാണ് എനിക്കിഷ്ടം.

  • @arunmuralidharan7869
    @arunmuralidharan7869 Před 7 měsíci +1

    രവീന്ദ്ര സംഗീതം......❤