MUSCAT പെട്ടി UNBOXING 🥰

Sdílet
Vložit
  • čas přidán 20. 07. 2023
  • #lakshminakshathraofficialyoutubechannel #muscat #petty #unboxing #nua
    To order Nua’s Sanitary Pads click here - bit.ly/SanitaryPads_Laxmi .Get up to 30% off and an
    additional Rs100 off on Nua’s Auto-Repeat Plan applicable on the first order of your 3 pack plan.
    Use code: SP100.
    Nua is a new-age brand transforming the women’s wellness space with its safe and toxic-free
    Sanitary Pads.
    Customise their super-comfy pads that go with your flow: choose between heavy, medium and light
    pads. What’s more? Never run out of pads with Nua’s Auto-Repeat plan.
    #Nua #Nuapads #SanitaryPads #Sanitarypadsreview #ComfortablePeriods #Toxicfree
    #Economicalpads #Ultrathinpads #SupersoftPads #ZeroStains #Pads #Periods #menstruation
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

Komentáře • 977

  • @LakshmiNakshathraofficial
    @LakshmiNakshathraofficial  Před 11 měsíci +70

    Check out my period saviour at 13:30 Click here bit.ly/SanitaryPads_Laxmi to start your
    Auto-Repeat Plan and experience super-comfortable and safe Nua Sanitary Pads. Use my special
    discount code SP100 and get up to 30% off and an additional Rs100 off on your Nua’s Sanitary
    Pads 3 pack plan.

  • @jisnikc1056
    @jisnikc1056 Před 11 měsíci +1300

    എനിക്ക് ഒരുപാട് സന്തോഷമായി കാരണം സുധി ചേട്ടനെയും കുടുംബത്തെയും ഓർത്ത് അവർക്കായി വാങ്ങിച്ച സമ്മാനങ്ങൾ കണ്ടിട്ട് എന്റെ കണ്ണു നിറഞ്ഞു 😔😔😔

  • @nazrinsalih6997
    @nazrinsalih6997 Před 11 měsíci +102

    സുധി ചേട്ടന്റ ഫാമിലി ക്ക് ഉള്ള ഗിഫ്റ്റ് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി ചിന്നു കുട്ടി ♥️

  • @Saranyaammu-ek7by
    @Saranyaammu-ek7by Před 11 měsíci +106

    ഇത്രയൊക്കെ തിരക്കിനിടയിലും സുധി ചേട്ടനെയും കുടുംബത്തെയും ഓർക്കുന്നുണ്ടല്ലോ അതിൽ ഒരുപാട് സന്തോഷം ❤❤️❤️

  • @preethamurali1997
    @preethamurali1997 Před 11 měsíci +5

    Loved your video chechi..loved your items.. othiri varieties...pinne..othiri santhosham..pappunum poopykkum..pillerkkum ellam chechi.. gifts..vangille...that shows your love to them..❤❤youuuu❤❤😘😘😘😘😘💋

  • @aswinis7308
    @aswinis7308 Před 11 měsíci +39

    Proud of youh chechii... Sudhi chettaneyum familyeyum orthallo.. 😊❤❤❤

  • @mayaajith3634
    @mayaajith3634 Před 11 měsíci +184

    ഈ യാത്രയിൽ സുധിച്ചേട്ടന്റെ കുടുംബത്തെ ഓർത്ത നിങ്ങളുടെ വലിയ മനസ്സിന് ഒരു ബിഗ് സലൂട്ട് ♥️♥️♥️🥰🥰🥰♥️♥️♥️♥️

  • @jabithasni4962
    @jabithasni4962 Před 11 měsíci +14

    എൻ്റെ ചിന്നു ചേച്ചി ❤ 😢 സുധിച്ചേട്ടനെ ഓർത്തു അവർക്ക് വേണ്ടിയും ❤😘😘

  • @veenal.s6363
    @veenal.s6363 Před 11 měsíci +17

    Lakshmi chechi. Love you so much for your love for sudhi chettan s family ❤❤❤❤

  • @afiyathaslim4058
    @afiyathaslim4058 Před 11 měsíci +2

    Nice video chinnoos…🥰🥰kurachanenkilum konduvannath super…gift kittiya spray set adipoli..

  • @hashnachinnu
    @hashnachinnu Před 11 měsíci +1

    Friday videokk vendi wait cheyythu erikuvayirunnu 😍💕lub uu chinnuvechiyee ❤️😚 video adipolii💖

  • @subhanasubhana4607
    @subhanasubhana4607 Před 11 měsíci +8

    Chechi nte snehavaum sincerity um arum kanathepovile. Respect u a lot chinnu chechi ❤️❤️

  • @ummerpoozhithodi1667
    @ummerpoozhithodi1667 Před 11 měsíci +8

    സുധി ചേട്ടൻ മരിച്ച അന്ന് ലച്ചു മോൾ മനസ്സിന്റെ ഉള്ളിൽ തട്ടി കരഞ്ഞ ആ കരച്ചിൽ ഒരിക്കലും മറക്കൂലാ....😢😢😢❤❤

  • @ajmalnavas.k
    @ajmalnavas.k Před 11 měsíci +5

    Unboxing video super..👍
    Pappu, poopi. 😍🥰❤
    Love you Chinnu Chechi ❤❤😘😘

  • @nafiyasvlog4056
    @nafiyasvlog4056 Před 11 měsíci +7

    ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് സുധി ചേട്ടന്റെ കുടുംബത്തെ ഓർത്ത് അവർക്കും വാങ്ങിയതാണ്

  • @CHAMMUSMEDIA
    @CHAMMUSMEDIA Před 11 měsíci +10

    ഒരുപാട് സ്നേഹം അങ്ങ് ദൂരെ സൗദിയിൽ നിന്ന്.... എന്നും സ്നേഹമാത്രം.....
    ഇഷ്ടമാണ് സ്നേഹമാണ് ജീവനാണ്....
    Love You Chinnu Chechi🥰❤
    May god bless you....
    #samadchammukasaragod

  • @sarithababu2745
    @sarithababu2745 Před 11 měsíci +13

    സന്തോഷത്തോടെ കണ്ടു തീർത്ത വീഡിയോ 🙏ചിന്നുന്റെ മനസിനെ ഞാൻ ഒരുപാട് അഭിനന്ദി ക്കുന്നു 🙏🙏🙏🙏

  • @loveshore1153
    @loveshore1153 Před 11 měsíci +1

    Super unboxing ❤❤

  • @devikrishnadevu7503
    @devikrishnadevu7503 Před 11 měsíci +2

    Chechikuttyyy petti pottikal vedio poli.... Sudhichettante familiye kurichum orthu chechi vangiyallo... God bless you chechiii❤❤... Love you❤

  • @class._.thetic
    @class._.thetic Před 11 měsíci +18

    Chechi nte snehavaum sincerity um arum kanathepovila. Respect u a lot Chinnu chechi ♥️♥️

  • @ambilichandran7031
    @ambilichandran7031 Před 11 měsíci +81

    സുധി ചേട്ടന്റെ കുടുംബത്തെ ഓർത്ത ത്തിൽ ഒരുപാടു സന്തോഷവും ഒപ്പം സങ്കടവും തോന്നി ലവ് യു ലക്ഷ്മി ചേച്ചി 🥰🥰

  • @sharmilashari7474
    @sharmilashari7474 Před 11 měsíci

    Chechide veedinte aduthu valladhum aayamadhiyarnnu. 😊😍Lakshmi chechi nalla oru manasinudamayanu. Sudhi chettante fmly orthu vanngiya gift.. 👍💖

  • @user-qz3fn4zy3g
    @user-qz3fn4zy3g Před 11 měsíci +1

    നിങ്ങൾ ഒരു അത്ഭുത സ്ത്രീയാണ്. നിങ്ങൾ അത്ഭുതപ്പെടുത്തുന്നു. Great work

  • @maheshnamboodiri3707
    @maheshnamboodiri3707 Před 11 měsíci +3

    എന്നിക്ക് chinnu ചേച്ചി ന്റെ vedio കാണുമ്പോൾ തന്നെ ഒരു പ്രതേക സതോഷം ആണ് പിന്നെ പോസിറ്റീവ് vibe ആണ് ചേച്ചി കുട്ടി ❤❤

  • @remyasanil9082
    @remyasanil9082 Před 11 měsíci +106

    സുധി ചേട്ടനെയും കുടുംബത്തെയും ഓർത്ത ലക്ഷ്മി ചേച്ചി ഒരുപാട് സന്തോഷം തോന്നുന്നു ഒരു പാട് സങ്കടവും ❤❤❤❤❤❤❤

  • @ChandanaSBoban
    @ChandanaSBoban Před 11 měsíci

    Hey🌸 Can you please do one video on your favorite perfumes? ❤

  • @amithakunjumon5733
    @amithakunjumon5733 Před 11 měsíci

    Chechi thane trollum iduva kolllallo chinu chechi ❤️❤️❤️Loved it....

  • @priyavineeth7953
    @priyavineeth7953 Před 11 měsíci +10

    ഒത്തിരി Happy ആയി സുധി chettante ഫാമിലിക്കും vedichathinu ❤️🥰

  • @rishanvlogs5348
    @rishanvlogs5348 Před 11 měsíci +7

    Shyam ഏട്ടാ advance happy birthday ❤🎂waiting for the day july 24 ❤

  • @alan_jose783
    @alan_jose783 Před 11 měsíci

    Chechi unboxing oro video kanumbolum ithu pola oru petti pottikkan ulla excitement kudi kudi varum...
    ❤️❤️

  • @ac_._h_._uz
    @ac_._h_._uz Před 11 měsíci +1

    Chechikkuttyee i love youuuuu orupad orupad ishttaaa to chechineee❤️❤️❤️❤️❤️❤️.... Neril kaahnanam nn nalla aagraham undd💋💋💋💋

  • @iyerlakshmi403
    @iyerlakshmi403 Před 11 měsíci +163

    ❤❤ your love for sudhi ettan's family is amazing. Got tears

  • @dhanu9512
    @dhanu9512 Před 11 měsíci +79

    ഏറ്റവും കൂടുതൽ ഇഷ്ടമായത് നമുടെ സുധിച്ചെട്ടന്റെ❤️ family ku vagiyathanu.
    Aa family മറക്കരുതേ കുട്ടിപിടിച്ചേക്കണ്ണെ chinnuchechy 🙏🙏

  • @victoriyaanthony6420
    @victoriyaanthony6420 Před 11 měsíci +1

    Hello laxmi good evening nice to see your mascut things everything is nice what you brought and laxmi you are the most good thing I have dear laxmi you are simple and down to earth person please give your something to eat as they waiting to get something take care laxmi want to see you more and more

  • @feba382
    @feba382 Před 11 měsíci +1

    Chechii luv you somuch..... Orupad ishttayi chechide talking.... Pinne sudhichettanu vendi vedichadh kandappo nalla happy aayii❤😊

  • @malavikab.k3660
    @malavikab.k3660 Před 11 měsíci +4

    Unboxing video kalakki.. 🥰pappu, pooppi❤️❤️🥰
    Chinnu chechi love you😘😘😘

  • @aneyammathomas4687
    @aneyammathomas4687 Před 11 měsíci +41

    സുധി ചേട്ടന്റെ സമ്മാനങ്ങൾ❤❤❤

  • @aromalatingtingmachan
    @aromalatingtingmachan Před 11 měsíci +1

    Chinnu chechii ❤️

  • @prajushapj9926
    @prajushapj9926 Před 11 měsíci +1

    I like ur bag ,nice print

  • @yazlinfathima1967
    @yazlinfathima1967 Před 11 měsíci +22

    Chechi you are amazing...and also thankyou for making me happy❤❤

  • @CLAPPANAMANULAL
    @CLAPPANAMANULAL Před 11 měsíci +4

    അടിപൊളി ❤

  • @mohandasan7518
    @mohandasan7518 Před 11 měsíci

    Oropadu ishtamayi video lakshmi❤❤❤❤❤❤❤

  • @rishanvlogs5348
    @rishanvlogs5348 Před 11 měsíci +1

    Chechi kutty video പൊളിച്ചു ❤

  • @chippymanu7114
    @chippymanu7114 Před 9 měsíci +3

    സുധിചേട്ടനെയും കുടുംബത്തെയും ഓർത്തു വാങ്ങിയ ചിന്നു തന്നെ ആണ് ഇന്നത്തെ താരം 🥰🥰

  • @arpithahareesh2580
    @arpithahareesh2580 Před 11 měsíci +7

    നല്ല കാര്യമാണ് സുധി ചേട്ടനെ മറന്നില്ലാല്ലോ വളരെ സന്തോഷം ഉണ്ട് അങ്ങനെ വേണം

  • @FaseelaFaseela-bf3jt
    @FaseelaFaseela-bf3jt Před 9 měsíci

    Kothiyavunnuuu....
    ♥️♥️♥️enthoram aalkkareya sandhoshippikkan pattane athinum venam oru baghyam

  • @sanithasanjith5294
    @sanithasanjith5294 Před 11 měsíci

    Chinnu chechi supper kollam sudhichettane ormippichathunnu നന്ദി 🙏💗💗💗💗

  • @surumisayid2649
    @surumisayid2649 Před 11 měsíci +4

    Lachu n vilikamo isthapduo ath❤❤annnalum lachu ne viliku😊😊😊.sudhi chettante veetkarode nalla snehondalle.agane venam❤ Allah bless ❤lechu

  • @manikandanvp6973
    @manikandanvp6973 Před 11 měsíci +5

    ചിന്നു ചേച്ചി വീഡിയോ സൂപ്പർ❤❤❤.ജോലി തിരക്കായൊണ്ട് നോട്ടിഫിക്കേഷൻ വന്ന ഉടനെ കാണാൻ കഴിയാറില്ല.. വീട്ടിൽ എത്തിയിട്ട് ഒന്നു ഫ്രീ ആയിട്ടെ വീഡിയോ കാണാറുള്ളൂ. മനസ്സിന് ഒത്തിരി സന്തോഷം ആണ് ചിന്നു ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ.. LOVE YOU SO MUCH CHINNU CHECHI ❤❤❤❤

  • @user-xt9lo3py3w
    @user-xt9lo3py3w Před 11 měsíci +1

    Chechi u are great hearted women love u so much dear ❤😊

  • @aleenakuriyappan3878
    @aleenakuriyappan3878 Před 11 měsíci +2

    You are my motivation chechi 🥰🥰

  • @greeshmaem409
    @greeshmaem409 Před 11 měsíci +5

    ലക്ഷ്മി ചേച്ചി ഞാൻ എത്ര വിഷമിച്ചിരിക്കുന്ന സമയം ആണെങ്കിലും ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ മനസ്സിന് നല്ല ആശ്വാസം ആണ് ❤❤❤❤

  • @anjanaanjana4751
    @anjanaanjana4751 Před 11 měsíci +15

    Chinnu chechi yesterday star magic റെഡ് കളർ ഡ്രസ്സ്‌ സൂപ്പർ 💕💕💕

  • @safeerali2529
    @safeerali2529 Před 11 měsíci +1

    സർപ്രേസ് ഗിഫ്റ്റ് സ്വീഗരിക്കുന്നതാണ്..ചിന്നു...ലക്ഷ്മി 👌

  • @lubabaisack6401
    @lubabaisack6401 Před 11 měsíci

    Floral bag ishtapettu….Kai polliyal udane wheat flour il Kai dip cheith kurach neram vechal kumila pole varilla…neettalum maarum…

  • @User7860-m7n
    @User7860-m7n Před 11 měsíci +10

    പെട്ടി കണ്ട് ഞാൻ ഞെട്ടി 🤩

  • @shinshashinsha8077
    @shinshashinsha8077 Před 11 měsíci

    Nice vdo chechii❤️❤️❤️ love you so much🥰🥰🥰🥰

  • @ayishafidha1093
    @ayishafidha1093 Před 11 měsíci +1

    Chinnutti god bless you ❤❤❤❤❤❤❤

  • @annaissac8158
    @annaissac8158 Před 11 měsíci +7

    Chechi...❤ question and answer part 2 waiting aanu❤❤❤

  • @swapnathomas4624
    @swapnathomas4624 Před 11 měsíci +8

    Loved all the items❤

  • @Abhinav.C.H
    @Abhinav.C.H Před 11 měsíci

    You are always great ❤❤️🥰😘

  • @__ar.ya123
    @__ar.ya123 Před 11 měsíci +1

    Eniki egne ulle vedios oke nale isthm ann lakshmi chechide brthday gift unboxing🎁✨️pinne dubai box unboxing🧳🌇 pinne etha oru vedio kudi🧳🌆... adipoli ayitt ind... ❤️🪄

  • @shahabas5157
    @shahabas5157 Před 11 měsíci +3

    എനിക്ക് ലക്ഷ്മിയെ വളരെ ഇഷ്ടമാണ് സ്റ്റാർ മാജിക് കാണാറുണ്ട് വളരെ നല്ല ആങ്കർ ആണ് love യൂ😘

  • @AshaAnil-nv3ry
    @AshaAnil-nv3ry Před 11 měsíci +8

    സുധി ചേട്ടന്റെ കുട്ടികൾക്ക് കൊണ്ടു വന്ന സാധനങ്ങൾ

  • @fathimashameer1741
    @fathimashameer1741 Před 11 měsíci

    Bag ഒരുപാട് ഇഷ്ടം പെടു കിട്ടുവയുണെകിൽ നല്ലത് ayiunu

  • @abhaydev8694
    @abhaydev8694 Před 11 měsíci +1

    Muscat petti pottichath adipoli chechii othiri ishtamayi chinnu chechi💗

  • @savadbinrahim383
    @savadbinrahim383 Před 11 měsíci +46

    ഗൾഫിൽ നിന്നുള്ള പെട്ടി തുറക്കുമ്പോൾ ഭയങ്കര സന്തോഷമാണ്. അത്രതന്നെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ 🥰🥰

  • @sivapriya5011
    @sivapriya5011 Před 11 měsíci +5

    Chaya pathram pinne pappuvinteyum puppiyudeyum toy😍 eshtapettu😻

  • @mstech__
    @mstech__ Před 11 měsíci +1

    Sammadikknm lakshmi.sudiyude familye marannillallo❤

  • @chinnuzz5694
    @chinnuzz5694 Před 11 měsíci

    Beautiful and cute video chechiyeh🥺💗🤗

  • @rasiyashihab5923
    @rasiyashihab5923 Před 11 měsíci +63

    പെട്ടിയേക്കാളും എനിക്കിഷ്ട്ടായത് ലക്ഷ്മിയുടെ സംസാരം.... Very happy... 🥰🥰

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Před 11 měsíci +6

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Před 11 měsíci +5

      ♥️

    • @rasiyashihab5923
      @rasiyashihab5923 Před 11 měsíci +3

      Hi ലക്ഷ്മി... ഞാൻ തീരുർ കൂട്ടായിൽ നിന്നും റസിയ ശിഹാബ് ആണ്... ഞാനും എന്റെ 3 മക്കളും സ്റ്റാർ മാജിക്‌.. ലക്ഷ്മിയുടെ എല്ലാ വ്ലോഗിന്റെയും adit ആണ്... എന്റ 3/ വയസുള്ള മോൻ എപ്പോഴും പറയും.. ലക്ഷ്മി.. എന്ന്

    • @rasiyashihab5923
      @rasiyashihab5923 Před 11 měsíci +3

      6 വയസ്സുള്ള മോനേ ഇന്നലെ മോൾ പറ്റിച്ചു... നി സ്കൂളിൽ പോയപ്പോ ലക്ഷ്മി ചേച്ചി വിളിച്ചു എന്ന്... അവൻ സങ്കടായി.. 😔ഭയങ്കര ഇഷ്ട്ട എനിക്കും മക്കൾക്കും... 🤲🏻🥰🥰🥰👍🏻

  • @amnayousaf6444
    @amnayousaf6444 Před 11 měsíci +3

    Perfieum box❤

  • @Nihhaaa._
    @Nihhaaa._ Před 11 měsíci

    Unboxing pwolichuuu isttayyy isttaayyyy❤️😚

  • @charuthahareesh3627
    @charuthahareesh3627 Před 11 měsíci +2

    Hi chinnu chechy sudhichettante familykku vangiya gifts ishtayi❤ aa bag nalla rasam undu❤❤

  • @arunchinnuzz7514
    @arunchinnuzz7514 Před 11 měsíci +6

    4:37 ചേച്ചി ഇത് സൂപ്പർ എഡിറ്റിംഗ് എനിക്ക് പെട്ടെന്ന് കണ്ടപ്പോൾ ചിരി വന്നു... വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... ഞാൻ എന്നും ചേച്ചിയുടെ കൂടെ തന്നെ ഉണ്ടാവും i love you ❤️

  • @sabiravahab3358
    @sabiravahab3358 Před 11 měsíci +3

    Enikkum surprise gift kittunnath bayangara ishtta😂☺️

  • @sanalnazimudeen
    @sanalnazimudeen Před 11 měsíci

    Chechikutty handbag Adipoli❤
    Video Super Chinnu Chechi😍. Love you so much chechikutty💞💘💝😘

  • @murfidha123murfi4
    @murfidha123murfi4 Před 10 měsíci

    സുധി ചേട്ടന്റെ ഫാമിലിയെ ഇത്രയും സ്നേഹിക്കുന്നു ചിന്നു അത് സുധി ചേട്ടനോടുള്ള ആ ഒരു സ്നേഹമാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി

  • @unnidivya5026
    @unnidivya5026 Před 11 měsíci +6

    ചിന്നു ❤ഒത്തിരി സ്നേഹം 🥰സന്തോഷം ❤❤❤❤

  • @jubujubairiya7272
    @jubujubairiya7272 Před 11 měsíci +36

    ചിന്നൂ 👍🏻 രേണു നും കുഞ്ഞുങ്ങൾ ക്കും ഗിഫ്റ്റ് 🥰🥰🥰

  • @divya2025divi
    @divya2025divi Před 11 měsíci

    Orupadu happy aai chechi💞

  • @jahanajahana2968
    @jahanajahana2968 Před 10 měsíci +1

    3 bagsum eath shopil ninnan vanghiyath pls reply

  • @johnchristy2023
    @johnchristy2023 Před 11 měsíci +6

    Chechi gift adipoli Ann part 2 venam ente amme 😁 aa vili adipoli 😂 love you 🤍🌈💫✨️😚💕

  • @abhilashpathanamthitta4475
    @abhilashpathanamthitta4475 Před 11 měsíci +8

    Adv happy birthday chinnu chechii. Ini verum 42 days ❤❤❤❤

  • @jafnijaleel3968
    @jafnijaleel3968 Před 11 měsíci

    Sooper chechi ❤❤❤
    Sudhichettanty familye orthathinu😊😊😊😊❤

  • @shahanazshalih5305
    @shahanazshalih5305 Před 11 měsíci +1

    Super chinnu❤

  • @raminmarakkar242
    @raminmarakkar242 Před 11 měsíci +25

    😮😮😮😮 അങ്ങനെ മസ്കറ്റ് പെട്ടിയും പൊട്ടി😮 അടിപൊളി 💕❣️ വീഡിയോ കലക്കി❤❤❤❤❤❤❤

  • @farsanakl400
    @farsanakl400 Před 11 měsíci +15

    വീഡിയോ കണ്ടപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ട്ടം തോന്നിയെ ഒരു കാര്യം 😍സുധി ചേട്ടന്റെ ഫാമിലിക്ക് കൊണ്ട് വന്നല്ലോ കുറച്ചു സാധനങ്ങൾ ഇദൊക്കെയാ ചിന്നു ചേച്ചിയെ എല്ലാരിൽ നിന്നും വെത്യാസം ആക്കുന്നെ 🤩love u ❤️❤️❤️❤️❤️❤️

  • @aparnaappu5970
    @aparnaappu5970 Před 11 měsíci +1

    Njanum coolwater aanu use aakanath spr aanu

  • @arshanaarafath7877
    @arshanaarafath7877 Před 11 měsíci

    Super video chechiii❤❤

  • @suhamasuhaimath9587
    @suhamasuhaimath9587 Před 11 měsíci +6

    Q&A part 2 katta waiting❤️❤️🥰🥰

  • @diku1437
    @diku1437 Před 11 měsíci +3

    Chinnu chechi day in my life chayavo
    Q & A 2 eppom varum
    Love You chinnu chechi ❤❤❤❤

  • @user-yr6xd7xy8o
    @user-yr6xd7xy8o Před 11 měsíci +1

    Gulf petti pottikal video polichu chinnu chechi super video ❤❤❤ ente pole ulla ella pravasikaludeuyum happy moments aanu naati varumbo petti pottikal ❤❤next video next Friday 5 pm

  • @Asherstitusworld
    @Asherstitusworld Před 11 měsíci +1

    Amazing Video Lakshmi chechi

  • @anjanaanjana4751
    @anjanaanjana4751 Před 11 měsíci +28

    QA part 2 waiting 💞

  • @libinantony1305
    @libinantony1305 Před 11 měsíci +3

    Muscat പെട്ടി unboxing video super.👍❤
    Advance Happy Birthday Shyam chetta🎂

  • @abhishekp8346
    @abhishekp8346 Před 11 měsíci +1

    Njan yt open aakeyapol lakshmi chechi yuda channel kanndu muscut box polli nice voice

  • @umairasayid
    @umairasayid Před 11 měsíci +2

    Beautiful video❤

  • @ashlyshojan6897
    @ashlyshojan6897 Před 11 měsíci +7

    എനിക്ക് ഒത്തിരി ഇഷ്ടം ആയെ അമ്മ വാങ്ങിയ items ആണ് 😍. പിന്നെ സുധി ചേട്ടന്റെ ഫാമിലിക്ക് വാങ്ങിയത് ഒത്തിരി happy ആയി. Love you chechy 😘😘😘😘

  • @ashiflichu3111
    @ashiflichu3111 Před 11 měsíci +5

    Enikk ishtappettath sudhichettante familykk vedichathan ath enthaayalum ..❤