മാമ്മുക്കോയയുടെ പഴയകാല കിടിലൻ കോമഡി സീൻ | Mamukoya Comedy Scenes | Malayalam Comedy Scenes

Sdílet
Vložit
  • čas přidán 30. 11. 2021
  • #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    chat.whatsapp.com/CtclKBY1fk2...
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • Komedie

Komentáře • 462

  • @venugopal3181
    @venugopal3181 Před rokem +96

    ഇതൊക്കെ കാണുമ്പോൾ ആണ് മാമുകന്റെ നഷ്ടം വല്ലാത്ത ഒരു നഷ്ടം തന്നെ 🙏👍

  • @Cartier2255
    @Cartier2255 Před 2 lety +250

    ടി ഷർട്ട് ൻ്റെ പിറകിൽ.. യൂ ടച്ച് മീ. ഐ കിക്ക് യു.. 😂

  • @Anoop_KC
    @Anoop_KC Před 7 měsíci +11

    മാമുക്കോയയെ ഒരുപാട് മിസ്സ് ചെയ്യുന്നു...❤❤❤

  • @user-sanu.
    @user-sanu. Před 2 lety +285

    *ഇതിൽ കോമഡി ഒന്നും കാണിക്കുന്നില്ല എന്നുള്ളതാണ് ഇതിലെ കോമഡി..!!*
    😂😂😂😂😂

  • @hashifhashif2903
    @hashifhashif2903 Před rokem +10

    വല്ലാത്ത ഒരു കോമഡി ആയിപോയി 🤣

  • @n0o0m0a0d0
    @n0o0m0a0d0 Před 11 měsíci +3

    ഇതിലത്തെ കോമഡി കണ്ടു ഞാൻ ചിരിച്ചു ചിരിച്ചു ........ ഹോ

  • @shanempillerum
    @shanempillerum Před rokem +18

    Movie name : Randam varav ( jayaram movie )

  • @nishanthmohan9317
    @nishanthmohan9317 Před 2 lety +37

    7:26 മാമുകോയ ആ പൂവാ right 🤣🤣🤣👍

  • @NaveenTkTigershroff
    @NaveenTkTigershroff Před 2 lety +95

    എടാ ദാമുവേ ആ സോറി സാർ പിന്നെ കാണാം അല്പം ബിസിയാണ് 😂😂🤣🤣🤣

  • @Viral_cuts570
    @Viral_cuts570 Před 2 lety +31

    Movie name : randam varav

  • @makarakad7120
    @makarakad7120 Před 2 lety +23

    കരയിപ്പിച്ചു കളഞ്ഞല്ലോ ഈ comedy😂😂😂😂…eni വേറെ ശരിക്കും comedy കാണണം

  • @afzalmohammedsalih4218
    @afzalmohammedsalih4218 Před rokem +6

    Comedy കാണാൻ കേറിയ ഒരു അവസ്ഥയെ...

  • @user-salim
    @user-salim Před rokem +9

    അടിപൊളി മാമുക്കോയ😆😆

  • @nishanthviru5360
    @nishanthviru5360 Před rokem +13

    ദാമു സ്നേഹം സബ് ജയിലിനോട് മാത്രം 😁😇

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +8

    💟💟💟💟Maaaamu kkooyaa

  • @anshukutty9038
    @anshukutty9038 Před rokem +2

    കൊല്ലങ്കോട് മുതലമട govindapuram വഴി പൊള്ളാച്ചി 👍

  • @aboobackerccp6660
    @aboobackerccp6660 Před 2 lety +154

    ആദ്യമായിട്ടാണ് കോമഡി കണ്ടിട്ട് കരച്ചിൽ വരുന്നത് 😂😂😂

    • @perakkool
      @perakkool Před rokem +5

      Ennitu chirikkunnanalllo🤣

    • @Shaheer_vp
      @Shaheer_vp Před rokem +1

      😆

    • @ajjoseph8084
      @ajjoseph8084 Před rokem +1

      കോമഡി കണ്ടിട്ട് ചിരി വന്നില്ലെങ്കിലും നിന്റെ കമന്റ് കണ്ടിട്ട് ചിരിച്ചു പോയി.

    • @sreejithv.r855
      @sreejithv.r855 Před rokem

      😢

    • @BeatsAudios1988
      @BeatsAudios1988 Před rokem

      ഓ കാക്കക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരിക്കും പിടുത്തം

  • @tuttunsachi5446
    @tuttunsachi5446 Před 2 lety +23

    Police bussil cleaner aaya maammokkoya😆😆😆

  • @triyonanwar1326
    @triyonanwar1326 Před 2 lety +6

    രണ്ടാം വരവ് 👌

  • @Riyaskka126
    @Riyaskka126 Před 2 lety +20

    അപ്പൊ ഈ കോമഡി എന്നു പറയുന്നത് ഞാൻ ഉദ്ദേശിച്ചിരുന്ന സംഭവം അല്ലല്ലേ

  • @shibinkhan9441
    @shibinkhan9441 Před 2 lety +5

    Mamukoya de comedy enn paranjitt jayaramettante sed parts aanallo

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 Před rokem +57

    ആദ്യമായി ഇത്രേം നല്ല ഒരു മൂവി seen കണ്ടു ഇത്രേം ചിരിപ്പിച്ച നിങ്ങൾ mass ആണ് എന്താ കോമഡി ഇനിയും എനിക്ക് ഒരു ആഴ്ച കൂടി ചിരിക്കാനുണ്ട് 😃😃😃

  • @sivakumar7748
    @sivakumar7748 Před 2 lety +16

    കാണുന്നവരെയെല്ലാം കോമഡി ആക്കി ഇതാണോ ഇത്രയും വലിയ കോമഡി

  • @umarmukthar7418
    @umarmukthar7418 Před rokem +51

    🌹🙏🙏🙏🙏🙏🙏😔 മാർച്ചിന് ഇന്നസെന്റ് ഇപ്പോൾ മാമുക്കോയ രണ്ടുപേരെയും ഒട്ടും മറക്കാൻ കഴിയില്ല😭

    • @tsggk
      @tsggk Před rokem +1

      Aduthathu lalappan

    • @true2393
      @true2393 Před rokem +2

      2um ithihaasa kalakaranmar😍😍

    • @mayinkoya6421
      @mayinkoya6421 Před rokem

      ​@@true2393😅😅

    • @jamsheerjams
      @jamsheerjams Před 9 měsíci

      Innocent maranapeto 😮😮😮

  • @rishadcp
    @rishadcp Před rokem +17

    At the first scene . behind the mamukkoya t-shirt ... ‘ U Touch Me I kick u ‘ 😂😂😂

  • @sreejithnair2444
    @sreejithnair2444 Před rokem +6

    ചിരിക്കാൻ വന്നിട്ട് കരഞ്ഞു കണ്ണും കലങ്ങി ഇരിക്കുവാ 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @ansaranaz9618
    @ansaranaz9618 Před 2 lety +5

    Best comedy

  • @karthikamenon9948
    @karthikamenon9948 Před rokem +30

    Rip Mammukoya 😞🙏

  • @Life-longfitness19
    @Life-longfitness19 Před rokem +2

    Sir nadanno njn bakil varam 😂😂😂😂😂

  • @angrymanwithsillymoustasche

    തോൽവി പടം :- രണ്ടാം വരവ്

  • @dilshadep3049
    @dilshadep3049 Před 2 lety +18

    Full comedy 🤣

  • @muhammedsadiq378
    @muhammedsadiq378 Před 2 lety +3

    How endoru comedy ayirunnu nian chirichu chattu🥲

  • @cyapatla481
    @cyapatla481 Před 2 lety +31

    ഇതിൽ പഴയകാല ജയറാമിന്റെ സങ്കടമാണല്ലോ 🤣🤣🤣

  • @minijacob3290
    @minijacob3290 Před rokem +2

    Love you mamukka ❤️🌹

  • @sandeepkr5980
    @sandeepkr5980 Před 2 lety +4

    Eppo nthannariyilla oru manushanem kananilla 🤣

  • @RB_FromKerala
    @RB_FromKerala Před rokem +1

    7:42 ninggalk yethenda yeduthu yethi chernnirikkunnu !!
    Aaaha.. nannale Google map navigation le chechi tharumo ingane oru voice update !!! 🤣🤣🤣🤣

  • @user-uj6mv4fi2k
    @user-uj6mv4fi2k Před 2 lety +14

    ചിരി നിക്കാനുള്ള മരുന്ന് ഇണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏

  • @shamnasshamnu8987
    @shamnasshamnu8987 Před 2 lety +6

    Comedy kandente Kannu niranju poyiii 😂

  • @abdulrasak5449
    @abdulrasak5449 Před 2 lety +7

    വല്ലാത്ത കോമഡി 😂

  • @muhammadshanil5386
    @muhammadshanil5386 Před rokem

    Annan ith pullah😊😂😂

  • @adishvlog8360
    @adishvlog8360 Před 2 lety +4

    Super 👍👍

  • @vikasbabu9918
    @vikasbabu9918 Před 2 lety +11

    ആ പോകാം റൈറ്റ്

  • @Manasmhsin83
    @Manasmhsin83 Před rokem +5

    U touch me - mamukkoya t shirt 🤣

  • @shaijalb4354
    @shaijalb4354 Před rokem +1

    ചിരിച്ചു കമെന്റ്സ് വായിച്ചു ചിരിച്ചു 😛

  • @aravind.rmattappally6663
    @aravind.rmattappally6663 Před 2 lety +6

    ഇപ്പൊ എങ്ങനെ ഇരിക്കണ്.. 😬😬😬

  • @ranjithranju4777
    @ranjithranju4777 Před rokem +26

    Thugg King 🥰

  • @fasil.m7177
    @fasil.m7177 Před 2 lety +7

    നല്ല ബെസ്റ്റ് കോമഡി😅

  • @sumeshraj7776
    @sumeshraj7776 Před měsícem +1

    Maamoo... Potions..😂😂😂

  • @vahabvahu2078
    @vahabvahu2078 Před 2 lety +127

    മാമുക്കോയ കോമഡി 😂🤩

  • @SAIFALI-rs3vk
    @SAIFALI-rs3vk Před rokem +4

    RIP 🥺🌹

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +5

    😃😃😃😃😃😃😃😃

  • @naaaz373
    @naaaz373 Před rokem +2

    അതെന്താ സർ കൂടുതൽ നാൾ അകത്തു കിടക്കാൻ പറ്റുന്ന വകുപ്പ് ആണോ 😂

  • @sakeerali4677
    @sakeerali4677 Před 2 lety +6

    ഇതിന് കോമഡി എന്ന് പറയും അല്ലേ

  • @ashu2293
    @ashu2293 Před 2 lety +4

    Mamookaya comedy cheythitund aarum kidann karayanda . comedy thanne aan

  • @anasanzu1545
    @anasanzu1545 Před rokem +1

    Sir njan ivade und🤣

  • @MuhammedSalim
    @MuhammedSalim Před 9 měsíci +6

    11:40 അണ്ണൻ ഈ സീൻ ഇപ്പോഴും വിട്ടിട്ട് ഇല്ല 😂😂😂😂

  • @unaism7125
    @unaism7125 Před rokem

    മാമുക്കോയ❤️

  • @mustafamuthu9334
    @mustafamuthu9334 Před 2 lety +8

    ഒടുക്കത്തെ കോമഡി ചിരിച് ചിരിച് കോടല് പുറത്തായി 😆😆

  • @midhuncs1992
    @midhuncs1992 Před 2 lety +19

    ഹോ എജ്ജാതി കോമഡി 'സിറിച്ചു സിറിച്ചു സത്തു' 😭😭😭🤢

  • @therealpesgamer7710
    @therealpesgamer7710 Před rokem

    മാമുകോയ അതെരൂ മുതല് തന്നെയാണ്

  • @delishdaniel7347
    @delishdaniel7347 Před 2 lety +20

    Comedy kanan vanna enne Sed akkivittathu moshamayipoyi😢😢

  • @Kantharisvlog
    @Kantharisvlog Před 5 měsíci +17

    ഇതിൽ എവിടെയാണ് കോമഡി എന്ന് പറഞ്ഞിരുന്നെങ്കിൽ കൊള്ളാം

  • @bottrend
    @bottrend Před 2 lety +10

    'U touch me I kick u' Tshirt poli..✌️

  • @asainaranchachavidi6398
    @asainaranchachavidi6398 Před 2 lety +6

    മാമുക്കോയയുടെ കോമഡി പഴയ സിനിമയിൽ ധാരാളം ഉണ്ട് പക്ഷെ അതൊക്കെ തിരഞ്ഞു പിടിച്ച് വീഡിയോ ആക്കാൻ ഇത്തിരി പണിയാ അപ്പൊ പിന്നെ ഇത് കൊണ്ടൊക്കെ അങ്ങ് തൃപ്തിപ്പെടാം എന്താല്ലേ

  • @sathyana2395
    @sathyana2395 Před 2 lety +42

    അറിയില്ലേ ഇപ്പോഴത്തെ ആൾക്കാർക്ക് കോമഡിയും ട്രാജഡിയും അറിയില്ല.അൽപ്പം തെറിയൊക്കെ തിരുകിക്കയറ്റിയാൽ പൊളിച്ചേനെ..

  • @gymlover3401
    @gymlover3401 Před rokem

    U Touch Me I kiss u mamukoyayude t shirtinte backil😄

  • @aghori.yt_
    @aghori.yt_ Před 2 lety +382

    കോമഡി ആണെന്ന് കൊടുത്തിട്ട് മൊത്തോം Sad ആണല്ലോ 😑

  • @nidheeshtk8220
    @nidheeshtk8220 Před 2 lety +20

    കരയപ്പിച്ചു കളഞ്ഞല്ലോ മോനെ 😥

  • @taurus666_
    @taurus666_ Před rokem +4

    Gafoor ka dhost RIP 😢😢😢

  • @rahamthfoversongkmr9221
    @rahamthfoversongkmr9221 Před 2 lety +8

    Movi Name Randamvarav Aaano

  • @vidyasalim-oc1et
    @vidyasalim-oc1et Před rokem

    Good

  • @nabeeddonz1350
    @nabeeddonz1350 Před rokem +1

    Ith full serious aanallo

  • @tipsywolf5466
    @tipsywolf5466 Před 2 lety +12

    ശോകം...... 😥

  • @rahuvasu1640
    @rahuvasu1640 Před rokem

    കൊല്ലംകോട് മുതലാമട വഴി. എന്റെ ഇടാം ആണ് മുതലമട

  • @nishaasanthosh1923
    @nishaasanthosh1923 Před 2 lety +186

    ഇതിൽ എവിടെ കോമഡി സീൻ.... ദുഃഖം ആണെല്ലോ 😪😪😪😪

  • @sangeetcharles88
    @sangeetcharles88 Před rokem +4

    Movie name please

  • @hebrew80
    @hebrew80 Před rokem +1

    He was a great Artist

  • @sivaramanchettiyar7486

    ചിത്രമേതാണ്

  • @infancemerlinjulious3512
    @infancemerlinjulious3512 Před 2 lety +50

    Movie name is Randam varavu

  • @sonetsunnyanatharackal6556
    @sonetsunnyanatharackal6556 Před 2 lety +142

    ചിരിക്കാൻ വന്നിട്ട് കരയണ്ട അവസ്ഥ

  • @astrid693
    @astrid693 Před 2 lety +12

    Mamukkoya😂

  • @6616Milan
    @6616Milan Před 2 lety +8

    Movie name please.

  • @haneeshh313
    @haneeshh313 Před 2 lety +4

    3:02 സംവിധായകൻ കെ മധു..

  • @dijogeorge6912
    @dijogeorge6912 Před 2 lety +3

    ഈ സിനിമ ഏതാണ്

  • @ratheeshp.g734
    @ratheeshp.g734 Před 2 lety +3

    Hi

  • @roylalu2704
    @roylalu2704 Před rokem +2

    😄😄😄chirichu maduthu

  • @asifvtp4049
    @asifvtp4049 Před rokem

    Jananghale thallichathakkanulla Adhigharamanu Eppoyum policinu

  • @SudhaSudha-mc6bb
    @SudhaSudha-mc6bb Před 11 měsíci

    M k comedy ..❤❤

  • @noupushazz8693
    @noupushazz8693 Před 2 lety +7

    Ee cinemayude name aarkkaghilum ariyaamo??

  • @ISMAIL-xh1yx
    @ISMAIL-xh1yx Před rokem +1

    U TOUCH ME I KICK YOU
    😂🤣

  • @prasobaniha506
    @prasobaniha506 Před rokem

    ഇതാണോ കോമഡി 😄

  • @rajeshk3203
    @rajeshk3203 Před 2 lety +2

    ഇത് ഏതാണ് സിനിമ?

  • @n.krishnaniyer847
    @n.krishnaniyer847 Před 2 lety

    This is which film.Any idea

  • @eyememyself6307
    @eyememyself6307 Před rokem +2

    Which movie??

  • @IBleedTiranga
    @IBleedTiranga Před rokem +11

    2:50 which movie?

  • @midhuvarghese4780
    @midhuvarghese4780 Před 9 měsíci

    Anne angu konna mathiyaarnnu😅

  • @sparrow7293
    @sparrow7293 Před 9 měsíci

    ട്രാജഡി 😮

  • @athulsankarsopanam
    @athulsankarsopanam Před 2 lety +2

    Ithilum.ഭേദം.surya tv da comedy channela kashtam

  • @muhammedmunnamuhammed9264

    Movie name pls?

  • @VinodRadhakrishnan
    @VinodRadhakrishnan Před rokem

    2026 lockdwnil kananavru undo??