Job vacancy today/ഇന്നത്തെ തൊഴിലവസരം/jobvacancy malayalam today/Allkerala job/parttime fulltime job

Sdílet
Vložit
  • čas přidán 29. 08. 2024
  • ഇന്നത്തെ തൊഴിലവസരം. ജോലി ഒഴിവ് ഇന്ന് മലയാളം. All kerala job 2023.
    #foruguys
    #foruguysjobvacancy
    #foruguysjobvacancytoday
    foruguysjobvacancymalayalam
    #foruguysjobvacancymalayalamtoday
    #foruguysjobvacancy2023
    കൂടുതൽ അവസരങ്ങൾക്കായി youtube.com/@f...

Komentáře • 97

  • @SarammaS-ts3yr
    @SarammaS-ts3yr Před 9 měsíci +21

    അവിടെ കൊടുക്കുന്നതിനേക്കാൾ ആയിരം രൂപ കുറച്ച് പറഞ്ഞാലും കുഴപ്പമില്ല അവിടെ ചെല്ലുമ്പോൾ അത്രയും സാലറി ഇല്ല എന്ന് പറയുന്നത് വളരെ തെറ്റാണ്

  • @GopinathanMk-py3vq
    @GopinathanMk-py3vq Před 11 měsíci +2

    സൂപ്പർ മെസേജ് നല്ല അവതരണം മലപ്പുറം ഭാഗത്തു joliozhivundegilparayane

  • @eliakunjumon5827
    @eliakunjumon5827 Před 11 měsíci +7

    വിദൃഭൃസഠ.ഇല്ലാത്തവർക്ക്ജോലീവല്ലതൂഠ.ഉഡ്ഢആ.5.സ്റ്റാൻ്റഡേഡ്.വരെപഠിച്ചവർക്ക്.മോബെയിൽ.ൻറകാരൃങ്ങൾഅറിയാഠ.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Před 10 měsíci +5

    സബ്സ്ക്രൈബ് എന്തായാലും. ചെയ്തുട്ടൊറിക്വസ്റ്റ് കേട്ടപ്പോൾ ഫുള്ളായിക്കേട്ടു എനിക്ക് പറ്റിയ ജോലിയൊന്നും ഇല്ലഇനിയും ഇടു ലെവീഡിയൊനല്ല അവതരണം ലാഗ്ഇല്ല ക്ലിയർ ആയിനല്ല പ്പോലെ പറയുനുണ്ട്

  • @Ak-oz4sq
    @Ak-oz4sq Před rokem +15

    വളരെ നല്ല അവതരണം 👍🏻. Lag ഇല്ല

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 Před 9 měsíci +3

    Thanks Bass Good morning super sister Happy onam SAMY SARANAM

  • @bhaskarannair7359
    @bhaskarannair7359 Před 9 měsíci +3

    Iam 86, with good health.
    Is it possible for getting a job for any typing work English and Malayalam. Salary is not a problem but for a minimum lowest any amount for living that is very much acceptable.
    Reply ASAP.

  • @usmanannooru1113
    @usmanannooru1113 Před 7 měsíci +1

    60 കഴിഞ്ഞ pensioner കോഴിക്കോട് പ്യൂൺ ജോലി ഒഴിവ് ഉണ്ടെങ്കിൽ അറിയിക്കണം

  • @soorajkumar9143
    @soorajkumar9143 Před 10 měsíci +2

    Yess

  • @sharafudeenph2342
    @sharafudeenph2342 Před 11 měsíci +8

    വളരെ നല്ല അവതരണം.

  • @thanseeratc2470
    @thanseeratc2470 Před 8 dny

    കണ്ണൂർ ജില്ലയിൽ കിച്ചൻ വർക്ക് ക്വീനിങ്ങ് പണിയുണ്ടോ

  • @fidhamolp3189
    @fidhamolp3189 Před 9 měsíci +2

    വീട്ടുജോലികാരിയെ ആവശ്യമുണ്ടോ കരുവാരകുണ്ടാണ് താമസം

    • @MASTER78678
      @MASTER78678 Před 8 měsíci

      പ്രസവിച്ച സ്ത്രീകളെ നോക്കാൻ കഴിയോ

  • @user-km5td8zq9l
    @user-km5td8zq9l Před 2 měsíci

    കൊടുങ്ങല്ലൂർ, തൃശൂർ ഈ ഭാഗത്ത് ജോലി ഒഴിവ് ഒന്നും ഇല്ലേ

  • @SHIFAMOL-hz9dr
    @SHIFAMOL-hz9dr Před 8 měsíci

    എനിക് മനസ്സിലാവാത്ത ഒരു കാരിയം ഉണ്ട് . വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്ന ഒരാൾക്ക് food &accomedetion undavum Ann പറയണോ വീട്ടുജോലി ചെയ്യുമ്പോൾ areygilum hotel പോയി കഴിക്കോ??.. job vaccency നന്നായിട്ടുണ്ട് ഞാനും applay ചെയ്ത്ട്ടുണ്ട് 3 എണ്ണം😊 . മുകളിൽ ചോദിച്ചത് എൻ്റെ ഒരു dout ആണ് എപ്പോഴും എല്ലായിടത്തും കാണുന്നുണ്ട് .

  • @user-vx5bu9hn5f
    @user-vx5bu9hn5f Před 7 měsíci

    ഡ്രൈവർ ജോലി ആവശ്യം ഉണ്ട് 58 years old

  • @appuafx
    @appuafx Před rokem +1

    Jn oru job ad thannal video include cheyuvo

  • @SalySalythomas-bh7vc
    @SalySalythomas-bh7vc Před 8 měsíci

    ആലപ്പുഴ ജില്ലയിൽ ഉള്ളവർ മറ്റു സ്ഥലത്തു എങ്ങനെ പോയിട്ട് വരും

  • @fidhamolp3189
    @fidhamolp3189 Před 9 měsíci

    കരുവാരകുണ്ട് ക്ലീനിങ് വീട്ടുജോലി ആർക്കെങ്കിലും ആവശ്യമുണ്ടോ

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Před 11 měsíci +5

    നല്ല അവതരണം

  • @SuganghiBaby-et3ci
    @SuganghiBaby-et3ci Před 11 měsíci +3

    Hai madam,60 age above job undakli arikumo

  • @Hsb.m7873
    @Hsb.m7873 Před 11 měsíci +4

    Type writing പോലെ ഓൺലൈൻ ആയി ചെയ്യാൻ കഴിയുന്ന ഏതെങ്കിലും job ഉണ്ടെങ്കിൽ pls.. പറഞ്ഞ് തരാമോ..
    (promossion work,money chain പോലോത്തത് അല്ലാതെ ഏതെങ്കിലും).😊

    • @foruguys3756
      @foruguys3756  Před 11 měsíci +1

      നോക്കട്ടെ പറയാം 👍

    • @beenav1066
      @beenav1066 Před 8 měsíci

      Yes unde online prediction

  • @midhuna2573
    @midhuna2573 Před 11 měsíci +2

    Ethelum work from home parayamo students nu pattiya

    • @foruguys3756
      @foruguys3756  Před 11 měsíci +1

      നോക്കട്ടെ 👍

    • @mohammeddubai768
      @mohammeddubai768 Před 10 měsíci

      ഹൌസ്, ഡ്രൈവർ, പറ്റുമോ?

  • @user-uz2js7cd4u
    @user-uz2js7cd4u Před 11 měsíci +2

    Yes

  • @noorjahank6622
    @noorjahank6622 Před 9 měsíci +1

    ബംഗ്ളൂർ വല്ല ജോലി ഒഴിഉണ്ടോ

  • @user-ex7ie3do3t
    @user-ex7ie3do3t Před 11 měsíci +1

    സീനിയർ മാനേജർക്ക്നാല് ലക്ഷത്തി അമ്പതിനായിരമോ? ഇന്ത്യൻ രാഷ്ട്രപതിക് ഇത്രയും ശമ്പളം ഉണ്ടോ?

  • @user-db4uf2mi3y
    @user-db4uf2mi3y Před 7 měsíci

    Soudy Arriba networking fast-food service crew

  • @vinithav-pt9gp
    @vinithav-pt9gp Před 8 měsíci

    Sister' can you please update Idukki jobs vacancy 🙏

  • @nojijohn4655
    @nojijohn4655 Před 10 měsíci +1

    Thanks ❤️

  • @sheebas5483
    @sheebas5483 Před měsícem

    ❤good

  • @kksoman2000
    @kksoman2000 Před 11 měsíci +5

    Good messages 👍 can you help the job?

  • @shyamchandran2388
    @shyamchandran2388 Před rokem +3

    Europilottulla video include cheyyamo...?

  • @fidhamolp3189
    @fidhamolp3189 Před 9 měsíci

    ഗാർഡൻജോലിക്കു ആളെ ആവശ്യമുണ്ടോ കരുവാരകുണ്ട്

  • @bindhubindhu3545
    @bindhubindhu3545 Před 10 měsíci +1

    2 yr nursing diploma delhi 20 yr experience und vaccancy undo 3:09

  • @RamachandranRamachandran-eg8di

    ശാസ്താംകോട്ടയിൽ ഹോം നേഴ്‌സിംഗ് ജോലിയുണ്ടോ

  • @rosamakuttickattukuttickat8562
    @rosamakuttickattukuttickat8562 Před 11 měsíci +1

    എനിക്ക് 65 വയസ്സ് ഒരു ജോലി തരുമോ കുക്കിംഗ്‌ ക്ലീനിങ് അതുപോലെ ഞാൻ എറണാകുളം ആണ് താമസം

  • @saiindhu9726
    @saiindhu9726 Před rokem +4

    Thanks 👍

  • @pradeepantv3642
    @pradeepantv3642 Před 8 měsíci +1

    🙏🙏🙏🙏

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb Před 7 měsíci +1

    കണ്ണൂർ ജില്ലയിൽ ഉണ്ടോ സ്ത്രീകൾക്ക്

    • @foruguys3756
      @foruguys3756  Před 7 měsíci

      നോക്കട്ടെ പറയാം 👍

  • @shamsudeenek1795
    @shamsudeenek1795 Před 9 měsíci +1

    Packingjob untenkilparayane

  • @fathimaanshida3470
    @fathimaanshida3470 Před 27 dny +1

    B.tec...
    Job..undo

    • @foruguys3756
      @foruguys3756  Před 26 dny

      നോക്കട്ടെ പറയാം

  • @user-jt9iu1ib2r
    @user-jt9iu1ib2r Před 8 měsíci

    ആലപ്പുഴ ജില്ലയിൽ ജോലിയുണ്ടോ

  • @balchandrank1113
    @balchandrank1113 Před 10 měsíci +1

    തൃശൂർ ഉള്ള 60 വയസ് എനിക്ക് വർക്‌ഷേ പിൽ ജോലി കിട്ടുമോ

    • @foruguys3756
      @foruguys3756  Před 10 měsíci

      നോക്കട്ടെ സർ 👍

  • @sobhanakumari3702
    @sobhanakumari3702 Před 11 měsíci +1

    Sr purchase exicutive nte job undo 35 years expirence .medical line

  • @lukmanulhakeem8390
    @lukmanulhakeem8390 Před 8 měsíci

    Trissur kodungallur veetu jolikku aale avashyam undo?

  • @gelya5574
    @gelya5574 Před 11 měsíci +3

    very good

  • @anumolmol7123
    @anumolmol7123 Před 11 měsíci +7

    വീട്ടുജോലി 20000,22000 ഉണ്ട്

  • @santhakumari7855
    @santhakumari7855 Před 2 měsíci

    ഇത് നോക്കാൻ വേണ്ടി 75000 രൂപ സാലറി പറയുക

  • @raheemk2003
    @raheemk2003 Před 8 měsíci

    OK

  • @mirashmubashir6743
    @mirashmubashir6743 Před 4 měsíci

    ❤❤❤

  • @user-ou9rw3ye3x
    @user-ou9rw3ye3x Před 11 měsíci +1

    👍👍😍

  • @babyps3262
    @babyps3262 Před 11 měsíci +2

    Evidaya70yrsVacanvy?

    • @foruguys3756
      @foruguys3756  Před 11 měsíci +1

      ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഫിനാൻഷ്യൽ അഡ്വൈസർ തസ്തിക 70 വയസ്സ് വരെയുള്ളവരെയാണ് ആവശ്യം .

  • @SivaMayam-ck8pd
    @SivaMayam-ck8pd Před 11 měsíci +1

    ❤❤❤❤

  • @priyapriyapriya9139
    @priyapriyapriya9139 Před rokem +2

    Thankyou

  • @HassanY-cv5ro
    @HassanY-cv5ro Před 10 měsíci

    0:17 0:19 0:19

  • @soudhaqata9196
    @soudhaqata9196 Před 3 měsíci

    75yearsjobEllea😭😭

  • @sivaprakashtech5047
    @sivaprakashtech5047 Před 11 měsíci +1

    Good

  • @telvijerald7074
    @telvijerald7074 Před 10 měsíci

    👍💪💪💪

  • @premkumarluckose2081
    @premkumarluckose2081 Před 11 měsíci

    Sai

  • @zainudheen.v8040
    @zainudheen.v8040 Před 11 měsíci +1

    Best age 20 to 70 😂

  • @Jeevanbinoy
    @Jeevanbinoy Před 11 měsíci

    ഫോൺ.നമ്പറപീടുകുറച്പറയുക

  • @subythasubu7559
    @subythasubu7559 Před 11 měsíci +2

    😂 2:24

  • @subythasubu7559
    @subythasubu7559 Před 11 měsíci +1

    Tailaravshamuddo

  • @indvmk1714
    @indvmk1714 Před 10 měsíci +1

    ബിസിനസ്സ് ചെയ്യാൻ താല്പര്യം ഉള്ളവർ വിളിക്കൂ

  • @prasadthenadath-el5vo
    @prasadthenadath-el5vo Před 11 měsíci +1

    Koolipanikku 1000 rs kittum