Poopoli 2024# KL12 Diaries

Sdílet
Vložit
  • čas přidán 13. 09. 2024
  • വയനാട്ടിലെ അമ്പലവയൽ 2024 ലെ പൂപ്പൊലി ജനുവരി 1 മുതൽ ജനുവരി 15 വരെ നടന്നു വരുന്നു. പുറം നിന്നും എത്തിയ ഒട്ടനവധി പുഷ്പങ്ങൾ നമുക്ക് ഇവിടെ കാണാൻ പറ്റുന്നതാണ്, ധാരാളം വിനോദ്ധസഞ്ചരികൾ വയനാട്ടിൽ കാണാൻ വരാറുണ്ട്. മുതിർന്ന ആളുകൾക്കു 50/-, കുട്ടികൾക്കു 30/- രൂപയും ആണ് വരുന്നത്. ഈ പുഷ്പ്പ മേള 12 ഏക്കറിൽ ആണ് നടക്കുന്നത്. KSRTC speical ബസ് സർവീസ് നടത്തുന്നു
    ---------------------------------------------------------------------------
    പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അമ്പലവയൽ
    Ph:-04936 260421,260561
    ---------------------------------------------------------------------------
    #പൂപ്പൊലി 2024
    #flower
    #പുഷ്‌പ്പോത്സവം
    #kerala flower show
    #agriculture flower show
    #agriculture flower show wayanad
    #vasanthotsavam
    #പൂക്കൾ ഒരുങ്ങി......
    #അന്താരാഷ്ട്ര പുഷ്‌പ്പോത്സവം
    #അന്താരാഷ്ട്ര flower show

Komentáře • 39

  • @prasanthanp14
    @prasanthanp14 Před 7 měsíci +1

    very good documentary

  • @arunskp
    @arunskp Před 8 měsíci +1

    Super.. ellam detail aayi paranjittundu.. 👏

  • @musthafakt5674
    @musthafakt5674 Před 8 měsíci +1

    Super

  • @kalliyaniamma3607
    @kalliyaniamma3607 Před 8 měsíci +1

    Good nannayitund, poyilla pokanam

  • @neerajav7610
    @neerajav7610 Před 8 měsíci +1

    Nice❤❤

  • @abhinandos-zp4qu
    @abhinandos-zp4qu Před 8 měsíci +1

    ❤❤

  • @binoyngi
    @binoyngi Před 8 měsíci +1

    Good presentation sanoop❤

  • @Smpps993
    @Smpps993 Před 8 měsíci +1

    Good ❤❤❤

  • @AyshuzzWorld
    @AyshuzzWorld Před 8 měsíci +1

    ❤❤

  • @ismailkp6870
    @ismailkp6870 Před 8 měsíci +1

    Nice presentation Sanoop 😊..

  • @KirankumarKirankumar-o8u
    @KirankumarKirankumar-o8u Před 8 měsíci +1

    നല്ലൊരു പരുപാടി ആണ്....... അമ്പലവെയിൽ നടക്കുന്ന പൂപ്പൊലി..... ആദ്യമായി ഒന്ന് പറയാം... അവിടെ പൂപ്പൊലി ഒരുപാടു കലാപരിപാടികൾ നടക്കുന്നുണ്ട്... അവിടുത്തെ സംഘടകർ ഒന്ന് മറന്നു അമ്പലവെയിൽ മലയാളികളുടെ എല്ലാവരുടെയും മനസിലേക്ക് എത്തിച്ച ടോപ്സിങ്ങർ പാടിയ മെബിൻ... ആ കുട്ടിക്ക് അവിടെ ഒരു പരുപാടി കൊടുക്കാനോ....... അവനെ ആദരിക്കാനോ മറന്നു.... ലോക മലയാളി സംഗീത പ്രേമികളുടെ മനസ്സിൽ ഇടo പിടിച്ച അമ്പലവെയിൽ മെബിൻ മാർട്ടിൻ..... അതിനു അപ്പുറം ഒന്നും സന്തോഷം തോന്നുന്നില്ല ❣️❣️🙏🙏 എന്തായാലും സ്വന്തം നാട്ടുകാരെ അറിയാതെ പോയ സംഘടകർ 👌

  • @geethalayam364
    @geethalayam364 Před 8 měsíci +1

    അടിപൊളി ആണ് പൂപ്പൊലി കഴിഞ്ഞ വർഷം പോയിരുന്നു, കൽപ്പറ്റ flower show yil 70/- anu rate

  • @josmijoseph1235
    @josmijoseph1235 Před 8 měsíci +1

    Nice presentation, kaziga year poyirunnu.ippol poyal pookal onnum virigit undavilla

  • @gopalannair7197
    @gopalannair7197 Před 8 měsíci +2

    കല്പറ്റ flower show പോയി 70/- ടികെറ്റ് ദുരന്തം ആണ് അവിടെ,. ഇവരെ കണ്ടു പഠിക്കട്ടെ

  • @anoopkv3027
    @anoopkv3027 Před 8 měsíci +1

    ഇനി എത്ര ദിവസം ഉണ്ട്

  • @remyaeva9173
    @remyaeva9173 Před 8 měsíci +1

    ചെടികൾ വാങ്ങാൻ പറ്റുമോ?

    • @kl12diaries49
      @kl12diaries49  Před 8 měsíci +1

      അവിടെ നിന്നും മേടിക്കാം

  • @thalappayil8050
    @thalappayil8050 Před 8 měsíci +1

    കുറച്ചു കഴിഞ്ഞിട്ട് പോകാം, കഴിഞ്ഞ വർഷം നല്ല തിരക് ഉണ്ടായിരുന്നു

  • @shijoplply
    @shijoplply Před 8 měsíci +1

    It's not flower show is agriculture expo only for the marketing,

  • @moncythomas3994
    @moncythomas3994 Před 8 měsíci +1

    പൂക്കൾ കുറവാണ് എന്ന് തോന്നുന്നു ....