യെമനിലെ ജയിലില്‍ നിന്നും മോചനത്തിനായി എത്രയും വേഗം ഇടപെണമെന്ന് നിമിഷ പ്രിയ |Nimisha priya

Sdílet
Vložit
  • čas přidán 9. 09. 2023
  • മോചനത്തിനായി എത്രയും വേഗം ഇടപെടണം എന്ന അപേക്ഷയുമായി യെമനിലെ ജയിലില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയ
    Nimisha priya | Jail |Yemen
    #nimishapriya #jail #yemen #india #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 420

  • @blacktiger9660
    @blacktiger9660 Před 8 měsíci +276

    വെറുതെ പിടിച്ചു ജയിലിൽ ഇട്ടതല്ല ഒരാളെ കൊന്ന് കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഇട്ടു അത്രേ ഞാൻ ചെയ്തോളൂ അതിനാണ് എനിക്ക് അവർ വധശിക്ഷ നൽകുന്നത്.
    ഇത് എല്ലാവർക്കും ഒരു പാഠം ആകണം ജോലിക്ക് വന്നാൽ ജോലി ചെയ്ത് പോകുക എന്തേലും പ്രശ്നങ്ങൾ ഉണ്ടെക്കിൽ പോലീസിൽ പരാതി നൽകുക നീതികിട്ടും ഉറപ്പാണ് ഇത് ഇന്ത്യയല്ല വേണ്ടാത്ത പണിക്ക് നിന്നാൽ ഇതുപോലെ അനുഭവിക്കേണ്ടി വരും...

    • @arunraj1881
      @arunraj1881 Před 8 měsíci +3

      ഓ ശരി

    • @dfghhvg45v
      @dfghhvg45v Před 8 měsíci +16

      ഞമ്മക്ക് പിന്നെ സ്വയം പൊട്ടി തെറിച്ചു ഹൂ റി കളുടെ അടുത്ത് പോവാ നെ അറിയൂ

    • @kngdangeryt2333
      @kngdangeryt2333 Před 8 měsíci +15

      ​@@dfghhvg45vni poorikalude kude pokko 😂😂😂

    • @blacktiger9660
      @blacktiger9660 Před 8 měsíci +10

      @@dfghhvg45v വേണ്ടിവന്നാൽ നിന്നെയൊക്കെ പൂറികളെ അടുത്തേക്ക് പറഞ്ഞയക്കാനും അറിയും....

    • @reejamahesh2467
      @reejamahesh2467 Před 8 měsíci

      സത്യം

  • @crusader_warrior
    @crusader_warrior Před 8 měsíci +108

    വധശിക്ഷ എത്രയും പെട്ടെന്ന് നടത്തണമെന്ന് അപേക്ഷിക്കുന്നു😊😊

  • @sushanthneethu4090
    @sushanthneethu4090 Před 8 měsíci +74

    തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ശിക്ഷ ഉറപ്പാണ്...ഇത് ഇന്ത്യയല്ല

  • @varghesechamakkala123
    @varghesechamakkala123 Před 8 měsíci +104

    നിമിഷ പ്രിയ ശിക്ഷ അർഹിക്കുന്നു....

    • @bijubiju9438
      @bijubiju9438 Před 8 měsíci +3

      നിൻറെയൊക്കെ മനസ്സിലിരിപ്പ് മനസ്സിലായി

    • @lzsknpl
      @lzsknpl Před 8 měsíci +6

      മദനിയേപ്പോലെ തന്നെ😅

    • @varghesechamakkala123
      @varghesechamakkala123 Před 8 měsíci +45

      @@lzsknpl തെറ്റ് ചെയ്തവൻ ആരായാലും അത് മദനി ആയാലും മാർ ആലഞ്ചേരി ആയാലും ഞാൻ ആയാലും നിങൾ ആയാലും ശിക്ഷ അനുഭവിക്കണം.... നിയമത്തിന് മുന്നിൽ ആണോ, പെണ്ണോ, ക്രിസ്ത്യാനിയോ , ഹിന്ദുവോ, മുസ്ലിമോ, പണക്കാരനോ പാവപ്പെട്ടവനെ എന്ന വേർതിരിവ് പാടില്ല...

    • @BeeranSavarkar-MohanJinnaFans
      @BeeranSavarkar-MohanJinnaFans Před 8 měsíci +2

      ​@@lzsknplഅവൻ ഏതോ പച്ചയോ കാവിയോ ആണ്. വിട്ടു കള

    • @BeeranSavarkar-MohanJinnaFans
      @BeeranSavarkar-MohanJinnaFans Před 8 měsíci +1

      ​@@varghesechamakkala123അവൾ മതം മാറി പച്ചയോ കാവിയോ ആയാൽ രക്ഷിക്കുമായിരിക്കും. അല്ലേ

  • @himalaya174
    @himalaya174 Před 8 měsíci +110

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം.. അത് നിയമമാണ്

    • @Molly-kv9be
      @Molly-kv9be Před měsícem

      കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എങ്കിൽ,
      കേരളത്തിൽ ആണുങ്ങൾ ടെ എണ്ണം ക്രമാധീധമായി കുറഞ്ഞേനേം. കുറച്ച് സ്ത്രീകൾടെ എണ്ണവും കുറഞ്ഞേനേം. കൊലപാതകം ചെയ്തിട്ട് കൂൾ ആയി നടക്കുന്നു കേരളത്തിൽ...
      ബംഗാളികൾ കേരളത്തിൽ വന്നു കൊല ചെയ്യുന്നു... കൂൾ ആയി നടക്കുന്നു
      .
      ഇവർ ഗതി കെട്ടപ്പോ ചെയ്തു ആയിരിക്കും .

  • @varghesechamakkala123
    @varghesechamakkala123 Před 8 měsíci +162

    തെറ്റ് ചെയ്തവർക്ക് ശിക്ഷ ലേഭിക്കണം...അത് പ്രകൃതി നിയമം ആണ്... ചുമ്മാതല്ലലോ...ഒരുത്തനെ കൊന്നു വാട്ടർ ടാങ്കിൽ തള്ളിയിട്ടു അല്ലേ..

    • @arunraj1881
      @arunraj1881 Před 8 měsíci +11

      കാരണം ചേട്ടന് അറിയോ അവൾ തെറ്റ് കാരി ആണെങ്കിൽ യുസഫ് അലി സർ ഇടപെടില്ല

    • @pradeepnair6349
      @pradeepnair6349 Před 8 měsíci +3

      മയക്കാൻ inject ചെയ്തത് ഡോസ് കൂടി അവൻ ചത്തു , ഒരു കുറ്റം മറക്കാൻ അടുത്ത കുറ്റം ചെയ്തു , എടുത്തു വാട്ടർ ടാങ്കിൽ ഇട്ടു, ഇതാണ് ഉണ്ടായത്.

    • @arunraj1881
      @arunraj1881 Před 8 měsíci

      @@pradeepnair6349 കണ്ടു പിടുത്തം ഭയങ്കരം

    • @fazpa8963
      @fazpa8963 Před 8 měsíci

      ​@@pradeepnair6349എടുത്ത് വാട്ടര്‍ ടാങ്കില്‍ ഇട്ട് ഒളിച്ചിരുന്നതല്ല... ആ മനുഷ്യനെ 110 പീസാക്കിയാണ് ടാങ്കില്‍ ഇട്ടത് .. അവിടെയാണ് പ്രശ്നം.. അറിയാതെ സംഭവിച്ചതൊ, മനപൂര്‍വ്വം കൊന്നതൊ അതൊന്നും അല്ല ഈ കേസില്‍ ഗൗരവം.. ആ മനുഷ്യനെ 110 ഓളം പീസ് പീസാക്കി ആണ് വാട്ടര്‍ ടാങ്കില്‍ ഇട്ടത്..

    • @Userk417h68fs
      @Userk417h68fs Před 8 měsíci +1

      തല വെടണും

  • @savarkerbhaskaran312
    @savarkerbhaskaran312 Před 8 měsíci +97

    ഇവളെ രക്ഷിക്കരുത് ചെയ്ത തെറ്റിന് ശിക്ഷ കിട്ടിയേ തീരു

  • @crusader_warrior
    @crusader_warrior Před 8 měsíci +134

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

    • @samjose222
      @samjose222 Před 8 měsíci

      കൊല്ലപ്പെട്ടവൻ വിശുദ്ധൻ ഒന്നുമല്ല ഒരു സ്ത്രീ യെ കാണുമ്പോൾ ലൈഗിക അടിമയാക്കാൻ നോക്കിയ ദൈവദാസൻ തെറ്റുകാരൻ അല്ലെ കൊന്നത് തെറ്റ് അവനു വിശുദ്ധ പട്ടം കൊടുക്കരുതു

    • @vishnumukundan1995
      @vishnumukundan1995 Před 8 měsíci +4

      Ningal ingane parayanulla kaaranam .... ??
      Kollappettavan nallavan aayittano??
      Adho Avante madham.ano??

    • @BeeranSavarkar-MohanJinnaFans
      @BeeranSavarkar-MohanJinnaFans Před 8 měsíci

      ഇത് വല്ല പച്ചയോ കാവിയോ ആണെങ്കിൽ നിങ്ങൾ ഇതു പറയുമോ, പച്ചയോ കാവിയോ ആയിരുന്നെങ്കിൽ അറബികളുടെ ഗുണ്ടൻ നരേന്ദ്ര മൊയ്തീൻ അവിടെപ്പോയി രക്ഷപ്പെടുത്തിയേനെ

    • @123hawaj
      @123hawaj Před 8 měsíci

      ​@@vishnumukundan1995ഒരാളെ എങ്ങനെ ആവട്ടെ kollan അധികാരം ഉണ്ടോ കോന്നിട്ട് വാട്ടർ ടാങ്കിൽ ഇട്ടു

    • @monu1788
      @monu1788 Před 8 měsíci +20

      ​@@vishnumukundan1995കാവികീടങ്ങൾ മതംനോക്കി മാത്രമേ പ്രതികരിക്കൂ തെറ്റുകളെ നോക്കാറില്ല

  • @FathimaJameela-yv3iw
    @FathimaJameela-yv3iw Před 8 měsíci +89

    വെട്ടി നുറുക്കി ചാക്കിലാക്കിയ പോൾ ചിന്തിക്കാമായിരുന്നില്ലേ ഇത് നമ്മുടെ ഭാരതമല്ല എന്ന്

    • @basheersaleem4135
      @basheersaleem4135 Před 8 měsíci +2

      നമ്മുടെ india. അല്ല എന്നു.

    • @FathimaJameela-yv3iw
      @FathimaJameela-yv3iw Před 8 měsíci +1

      @@basheersaleem4135 ഇന്ത്യ എന്ന് പറഞ്ഞാൽ യു എ പി എ

    • @onceuponatimeinindia.
      @onceuponatimeinindia. Před 8 měsíci +1

      Cash koduth vaangunna neethiyano itha cash koduthal paranju vidum athine neethiyennu😂

    • @Binoymathew86
      @Binoymathew86 Před 8 měsíci +2

      അയിന് ഞമ്മക്ക് പാകിസ്തനല്ലേ 🤣

    • @FathimaJameela-yv3iw
      @FathimaJameela-yv3iw Před 8 měsíci +6

      @@Binoymathew86 പാക്കിസ്ഥാൻ നമ്മുടെ അച്ചന് സ്ത്രീധനം കിട്ടിയതാണൊ

  • @mammoottyt3052
    @mammoottyt3052 Před 8 měsíci +43

    അവൾ ഒരു ജീവൻ എടുത്തെങ്കിൽ അവളും തീരണം വെറുതെ വിടാൻ വേണ്ടി ഒരാളും ശ്രമിക്കരുത്

  • @kavithar535
    @kavithar535 Před 8 měsíci +21

    സ്വന്തം ജീവന് എന്താ വില 🙆‍♀️... 🙆‍♀️🙆‍♀️ഇവിടെ മറ്റുള്ളവരുടെ കാര്യം നോക്കാൻ govt time ഇല്ലാ പിന്നെയാ അവിടെ 😄😄😄

  • @bismi53776
    @bismi53776 Před 8 měsíci +17

    ഉപ്പ് തിന്ന വർ വെള്ളം കുടിക്കും അത് യതാർഥ നീതി

  • @krishnankuttya
    @krishnankuttya Před 8 měsíci +8

    സ്വന്തം ഭർത്താവിനെ വെട്ടി കൊന്നു ഫ്രിഡ്ജിൽ vecha ആളാണ് സ്വന്തം ജീവൻ രക്ഷിക്കണം എന്ന് പറഞ്ഞു കരയുന്നത്

  • @skm2112
    @skm2112 Před 8 měsíci +88

    എല്ലാവർക്കും ഒരേ നീതി അവിടെ ലഭിക്കും.. തെറ്റ് ചെയ്തെങ്കിൽ കുടുംബം മാപ്പ് നൽകാതെ രക്ഷപെടില്ല.. അത് അവിടെ ഉള്ള രാജാവ് ആയാലും ശരി. ഇന്ത്യൻ നിയമ വ്യവസ്ഥ അല്ലല്ലോ അവിടെ..

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 8 měsíci +50

    യമൻ👹 വധശിക്ഷ⚰️ വിധിച്ചാൽ പിന്നെ "നിമിഷങ്ങൾക്ക്" പ്രാധാന്യമില്ല😪

  • @user-ir6br6jb2j
    @user-ir6br6jb2j Před 8 měsíci +71

    കേരളത്തിൽ ആണെങ്കിൽ രക്ഷപെടും വിദേശത് നോക്കണ്ട

  • @user-cz8hn4rf2f
    @user-cz8hn4rf2f Před 8 měsíci +50

    കൊല്ലപ്പെട്ട ആൾടെ കുടുംബത്തിന് നീതി വേണം

    • @FathimaJameela-yv3iw
      @FathimaJameela-yv3iw Před 8 měsíci

      മരിച്ചവനാണ് നീതി കിട്ടേണ്ടത് അത് കിട്ടണമെങ്കിൽ അവളേയും അത് പോലെ വെട്ടി നുറുക്കി കൊല്ലണം കുടമ്പത്തിന് അവൾ രണ്ട് കോടി രൂപ കൊടുത്താൽ കുടുമ്പത്തിന് നീതിയായി മരിച്ചവരുടെ ആളുകൾ കോടികൾ വാങ്ങി കൊലയാളിയെ വെറുതെ വിട്ടുന്നത് അത്ര ശെരിയല്ല ഇങ്ങിനെയാണെങ്കിൽ ഇഷ്ടം പോലെ കാശുള്ളവന് ആരേയും കൊല്ലാലൊ കുടുമ്പത്തിന് കാശും കൊടുത്ത് സുഖമായി പിന്നെയും ജീവിക്കാം അപോൾ പിന്നെ മരിച്ച ആളിന് എവിടെയാണ് നീതി

    • @subaidhamoothedath8846
      @subaidhamoothedath8846 Před 7 dny

      Avaluday gee vanu peeditoundu aday geevanum undayirunnu ayalkkum yaduttillay 😢😢😢😢

  • @anoopnandanan3273
    @anoopnandanan3273 Před 8 měsíci +129

    ആയ്യോാ പാവം നിരപരാധി 😢

    • @user-cz8hn4rf2f
      @user-cz8hn4rf2f Před 8 měsíci +2

      😅😅😅😅😅😅

    • @MeenuRanjith
      @MeenuRanjith Před 8 měsíci +3

      🙄🙄ആര്? ഇവൾ യമൻ പയ്യനെ കൊന്നില്ലേ

    • @user-mc4el8oq9p
      @user-mc4el8oq9p Před 7 měsíci +3

      ക്രിസ്ത്യാനി അല്ലെ 🤣അമ്മയെ കൊന്നിട്ട് ആണെങ്കിലും സ്വത്ത്‌ കയ്യിലാക്കും 😄

    • @okey1317
      @okey1317 Před 5 měsíci

      ​@@MeenuRanjithEnthinanu konnath ennathkoode onn YouTubil thirayu

    • @diyavlog8583
      @diyavlog8583 Před měsícem

      😂

  • @roshnick2245
    @roshnick2245 Před 8 měsíci +4

    തെറ്റ് നിങ്ങൾ ചെയ്തത് കൊണ്ടല്ലേ. അയാൾ നിങ്ങളെ ചതിച്ചത് കൊണ്ടാണെങ്കിൽ അതിനു അവിടെ നിയമവും കോടതിയും ഇല്ലേ. ഒരാളെ കൊന്നിട്ട് എന്നെ ഇത്രയും വേഗം മോചിപ്പിക്കണം എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. നിങ്ങളെ കുടുമ്പത്തെ ആലോചിക്കുമ്പോൾ സങ്കടം ഉണ്ട്. പക്ഷെ നിങ്ങൾ തെറ്റ് ചെയ്തതാണെങ്കിൽ ശിക്ഷിക്കപ്പെടണം

  • @muneerkp6323
    @muneerkp6323 Před 8 měsíci +53

    അവളും ഇല്ലാദക്കിയത് ഒരുജീവൻതന്നെ യല്ലേ അവനും ഒരു കുടുംബം ഉണ്ട് എന്ന് അവൾ ഓർത്തോ

    • @user-ik6zk2ls9b
      @user-ik6zk2ls9b Před 8 měsíci

      അവൻ മൂഞ്ചിച്ചത് കുഴപ്പമില്ല അല്ലെ....

    • @samkwt7388
      @samkwt7388 Před 8 měsíci +2

      Athe 👍onnu peedippichennu karuthy ethrayum kruratha venamayirunno nayathil ninnu passport kykkalakkathe pathyvretha kalichu Vidhi pole varatte👍

    • @arunraj1881
      @arunraj1881 Před 8 měsíci +7

      🤣🤣🤣🤣🤣മുനീർ ശരി ഈ മരിച്ചവൻ അത്ര നല്ലത് ഒന്നും അല്ല അതാണ് അവൻ മരണ പെട്ടത് അത് കൊണ്ടാണ് യുസഫ് അലി സർ ഇടപെട്ടത്

    • @shahbasiqbal2795
      @shahbasiqbal2795 Před 8 měsíci

      ​@@samkwt7388പീഡിപ്പിച്ചെങ്കിൽ നേരെ പോയി കംപ്ലൈന്റ് കൊടുത്താൽമതിയായിരുന്നു ഗവണ്മെന്റ് തന്നെ അയാളെ തൂക്കിയേനെ...

    • @samkwt7388
      @samkwt7388 Před 8 měsíci

      @@arunraj1881 athe marichavan nallatho cheethoayo akatte nammude Nadu ano. Arabi alle eppol enthayi athukondu paranjatha 🤣

  • @billdosam8476
    @billdosam8476 Před 8 měsíci +59

    എന്തിനാണ് ശിക്ഷ നടപ്പാക്കാൻ ഇത്രേം താമസിപ്പിക്കുന്നത്? കുറ്റം ഏറ്റു പറഞ്ഞതല്ലേ

  • @mohanmohan-cv1vh
    @mohanmohan-cv1vh Před 8 měsíci +36

    നിൻ്റെ ജീവന് വിലയുണ്ടല്ലേ? എത്രയോ സ്ത്രീകൾ വിദേശത്ത് ജോലി ചെയ്യുന്നു. അവരാരും ആരെയും കൊന്നില്ലല്ലോ?

  • @ShameerShameer-cf1hz
    @ShameerShameer-cf1hz Před 8 měsíci +6

    ❤😂🎉 ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല ഒരുത്തന്റെ ജീവൻ അതിക്രൂരമായി നടത്തിയ കൊലപാതകമാണ് അവൾ ശിക്ഷ അർഹിച്ചവളാണ്

  • @Userk417h68fs
    @Userk417h68fs Před 8 měsíci +10

    കൊലയാളിയായ അവളുടെ തലവെട്ടിയെന്ന വാർത്ത വേഗം വരട്ടെ. സ്വന്ത്യം കുടുബതെ മറന്ന അവൾക്ക് ശിഷ കിട്ടണം

  • @shamshadmp6415
    @shamshadmp6415 Před 8 měsíci +12

    കത്രിക വയറിൽ വെച്ച കേസിൽ കൊടുക്കാൻ പണമില്ല

  • @AmanShreedhar
    @AmanShreedhar Před 8 měsíci +89

    അയാൾ നല്ലവൻ അല്ലായിരിക്കാം.. പക്ഷെ ഒരാളെ കൊല്ലുന്നതിനു മുൻപ് ആലോചിക്കണം.. പ്രത്യേകിച്ച് അന്യനാട്ടിൽ... ഇന്ത്യയിൽ 14 വർഷം അകത്തു കിടന്ന് പുറത്ത് പോകുന്നത് പോലെയല്ല അറബ് നാട്ടിൽ.. നമ്മുടെ നാട്ടിൽ ജീവന് വിലയില്ല..USA യിലും മിക്കവാറും അറബ് നാട്ടുകളിലും ശിക്ഷ അതി കഠിനമാണ്...an eye for an eye and a tooth for a tooth എന്ന system ആണ് അവിടെ.. അതാണ്‌ ശരി..

    • @angel0fangelsangel504
      @angel0fangelsangel504 Před 8 měsíci +3

      Avihitha janthu🐷🤮

    • @shemeemshafeeque851
      @shemeemshafeeque851 Před 8 měsíci

      Athe

    • @RKV8527
      @RKV8527 Před 8 měsíci +2

      Shariat law

    • @angel0fangelsangel504
      @angel0fangelsangel504 Před 8 měsíci

      @@RKV8527 ഞാൻ പോകുന്നു, എന്റെ കളര്‍ പെൻസിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന കൂട്ടുകാരന് നല്‍കണം' 😞😂🤣😞😉🤣🤣🤣🤣🤣

    • @adarsht1876
      @adarsht1876 Před měsícem

      😂❤🎉

  • @harikrishnan.s9768
    @harikrishnan.s9768 Před 8 měsíci +53

    നമ്മുടെ മുഖ്യമന്ത്രി ഉടൻ ഇടപെടും ഒരു കത്ത് കേന്ദ്രത്തിനു പ്രതീക്ഷിക്കാം പിന്നെ മാധ്യമതള്ളലും

    • @feehtal
      @feehtal Před 8 měsíci +1

      പുറം രാജ്യത്ത്‌ പോയ്‌ ജോലി ചെയ്യുന്ന ഓരോ ആൾക്കും ഉള്ള താക്കീത്... കൊല്ലും കൊലയും നമ്മുടെ നാട്ടിൽ മതി... തെറ്റ് ചെയ്തിട്ട് പിന്നെ നിലവിളിച്ചിട്ട് കാര്യം ഇല്ല.ഓരോ രാജ്യത്തെ പൗരൻ മാരുടെ ജീവൻ അതാത് രാജ്യ കാർക് വിലപ്പെട്ട താണ്.. ഓർത്താൽ നന്ന്...

    • @sanoofashafi3979
      @sanoofashafi3979 Před 8 měsíci +3

      Thettu cheydhitundagil shisikate

    • @shanidkdr5849
      @shanidkdr5849 Před 8 měsíci

      alladhe nerittupoyi kayyum pidich irakkaan idhu cinema kadha alla sangiye...dhurandham

    • @shemeemshafeeque851
      @shemeemshafeeque851 Před 8 měsíci

      ​@@sanoofashafi3979yes yes

  • @shihanashehan860
    @shihanashehan860 Před 8 měsíci +32

    ആർക്കെങ്കിലും എന്തെങ്കിലും ചെയ്യണമെങ്കിൽ ഇന്ത്യയിൽ വന്നാൽ മതി ശിക്ഷ വളരെ നിസ്സാരം

    • @FathimaJameela-yv3iw
      @FathimaJameela-yv3iw Před 8 měsíci +1

      ഇന്ത്യയല്ല ഭാരതം പേര് രാജ്യത്തിന്റെ പേര് മാറാതിരിക്കാൻ ശ്രദ്ധിക്കുക

    • @AkhilTj
      @AkhilTj Před 8 měsíci +3

      ​@@FathimaJameela-yv3iw എന്ന്‌ ആരാണ് പറഞ്ഞത്, കേന്ദ്ര govt officiallly പറഞ്ഞോ, മാത്രമല്ല ഭാരണ ഘടനയിൽ രണ്ടു പേരും ഉണ്ട്. So ഇഷ്ട്ടമുള്ള പോലെ രണ്ടു പേരും ആർക്കും വിളിക്കാം.

    • @johanbijujohn2999
      @johanbijujohn2999 Před 8 měsíci +1

      ​​@@FathimaJameela-yv3iwകേന്ദ്ര ഗവണ്മെന്റ് ഒഫീഷ്യൽ ആയി അങ്ങെനെ ഒന്നും പറഞ്ഞിട്ടില്ല....
      ഭാരതം എന്നും, ഇന്ത്യ എന്നും വിളികാം, രണ്ട് പേരും officialy അംഗീകരിച്ചതാണ്

    • @FathimaJameela-yv3iw
      @FathimaJameela-yv3iw Před 8 měsíci

      @@johanbijujohn2999 ഒരു മനുഷ്യന് രണ്ട് പേര് ഉണ്ടെങ്കിൽ പരിൽ ഒരു സ്പല്ലിങ്ങ് തെറ്റിയാൽ അത് തിരുത്താൻ സർക്കാറുകൾ മനുഷ്യനെ വട്ടം കറക്കുന്നത് കണ്ടിട്ടുണ്ട് രാജ്യത്തിന എന്തും ആകാം അത് കൊള്ളാം

    • @shihanashehan860
      @shihanashehan860 Před 8 měsíci +1

      @@johanbijujohn2999 s

  • @hassanarhasnu1439
    @hassanarhasnu1439 Před 8 měsíci +24

    ആർത്തി മൂത്ത് ഒരാളെ കൊന്ന് വാട്ടർ ടാങ്കിൽ തള്ളിയ്ട്ട്. കെടന്ന് മോങ്ങുന്നു. അലി മുതലാളിയും ഫാൻസ്കാരും വരും കാത്തിരുന്നോ?

    • @Haran0478
      @Haran0478 Před 8 měsíci +1

      Very good✅️ 😁😁👍

  • @NabeelNabeel-gz3gr
    @NabeelNabeel-gz3gr Před 8 měsíci +3

    ഒരു മനുഷ്യനെ വെട്ടിക്കീറുമ്പോൾ ആലോചിക്കണം😂😂😂

  • @petlover1429
    @petlover1429 Před 8 měsíci +12

    വെറുതെ പിടിച്ചിട്ടതല്ലല്ലോ. അഹങ്കാരം.

  • @binoym.joseph7931
    @binoym.joseph7931 Před 7 měsíci +2

    ദൈവം വിചാരിച്ചാൽ മാത്രം രക്ഷ അത്ര വലിയ തെറ്റാണ് ഇവൾ ചെയ്തത് ഏത് കോടതി വെറുതെ വിട്ടാലും ദൈവം അവൾക്കു ശിക്ഷ കൊടുക്കും

  • @saintmdkm
    @saintmdkm Před 8 měsíci +5

    പിന്നെ അവിടെ അവലോസ് ഉണ്ട ഉണ്ടാക്കിയ കുറ്റത്തിന് അല്ലെ ജയിലില്‍ ഇട്ടെക്കുന്നത് ..ഇത് പോലുള്ള ഗജ ഫ്രോഡ് നെ ഒക്കെ രക്ഷിക്കാന്‍ നോക്കുന്നവനിട്ട് ആദ്യം അടിക്കണം ..

  • @commonmanviral
    @commonmanviral Před 8 měsíci +3

    സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ലല്ലോ ചേച്ചിയെ വധ ശിക്ഷക്ക് വിധിച്ചത്.?? 🙄🙄🙄

  • @sharafalimkm4628
    @sharafalimkm4628 Před 8 měsíci +2

    മുസ്ലിം രാജ്യം ആണ്‌. നിരപരാധി ആണെങ്കിൽ വദശിക്ഷ ഒരിക്കലും കിട്ടൂല. ഇത്രയും വലിയ തുക നൽകി ഒരു പ്രതിയെ രക്ഷിക്കുന്നതിലും നല്ലത് ആ കാശ് ഒരുപാട് പണമില്ലാത്തതിന്റെ പേരിൽ ചികിത്സ കിട്ടാതെ മരിക്കുന്ന രോഗികൾക്ക് നൽകി അവരുടെ ജീവൻ രക്ഷിച്ചു കൂടെ.

  • @bijukumar961
    @bijukumar961 Před 8 měsíci +44

    തെറ്റ് ചെയ്തവർ ശിക്ഷിക്ക പെടണം

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 8 měsíci +5

    ഒരാളെ കൊത്തി നുറുക്കുമ്പോൾ ആലോജിക്കണമായിരുന്ന്.

  • @shihab1998
    @shihab1998 Před 8 měsíci +7

    അബദ്ധം സംഭവിച്ചതാണെങ്കിൽ മാപ്പ് കൊടുക്കാമായിരുന്നു. ഒരാളെ കൊന്നു വെട്ടുനൂറുക്കിയാൽ അത് എങ്ങനെ അബദ്ധമാവും മാപ്പ് കിട്ടിയാൽ സന്തോഷം

  • @Puran125
    @Puran125 Před 6 měsíci +2

    ഇവളുടെ ശിക്ഷ എത്രയും വേഗം നടപ്പിലാക്കട്ടെ 😡
    കൊലപാതകി 😡

  • @pkhameedpkhameed4347
    @pkhameedpkhameed4347 Před 8 měsíci +7

    മറ്റൊരാളുടെ ജീവൻ എടുക്കോമ്പോൾ........

  • @mynameismaximus3624
    @mynameismaximus3624 Před 8 měsíci +38

    അപ്പൊ അധികം വൈകാതെ തീരുമാനം ആകുമെന്ന് സാരം.

  • @dileepchandran4323
    @dileepchandran4323 Před 8 měsíci +3

    🙏🙏🙏

  • @basheerm2636
    @basheerm2636 Před 8 měsíci +6

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും

  • @Haran0478
    @Haran0478 Před 8 měsíci +4

    നീയൊക്കെ രക്ഷപെട്ട് ഇങ്ങോട്ട് കയറിവന്നിട്ടെന്തിനാ.😡 നിന്നെ പോലെയുള്ളതിനൊക്കെ ഇതിലും വല്യ ശിക്ഷതന്നെ കിട്ടണം. അവിടെ കിടന്ന് തീരണം. 😡😡

  • @babuitdo
    @babuitdo Před 8 měsíci +9

    ഒരാളെ വെട്ടി നുറുക്കി ടാങ്കിൽ ഇട്ടപ്പോൾ സ്ഥലം മോഡിയുടെ ആർഷഭാരതമാണെന്ന് വിചാരിച്ച് കാണും .
    ഇവിടെ ഇരുവരും ഒരുമിച്ച് താമസിച്ച് കൂട്ടുകൃഷി നടത്തി പണമുണ്ടാക്കുകയായിരുന്നു. പിന്നീട് മനപ്പൂർവ്വം കൊന്നു വാട്ടർ ടാങ്കിൽ കൊണ്ടിട്ടു. അല്ലാതെ പിടിവലിയിൽ മരിച്ചതല്ലല്ലോ. കോടതിക്കല്ലാതെ ആർക്കും ആരെയും കൊല്ലാൻ അവകാശമില്ല എന്നാണ് അവിടത്തെ നിയമം. നിയമവും നീതിയും ശക്തമായി നടപ്പാക്കുന്ന രാജ്യങ്ങൾ ഭാരതത്തിന് പുറത്ത് ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ .✅

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Před 8 měsíci +2

    ബോഡി വികൃതമാക്കിയതാണ് അവർക്ക് വാശി സഹായംനമ്മുടെ ഗവണ്മെന്റ് ചെയ്യുമെന്ന്പ്രതീക്ഷിക്കുന്നു

  • @reejamahesh2467
    @reejamahesh2467 Před 8 měsíci +11

    ഒരാളെ കൊന്നപ്പോൾ ഇത് ഒന്നും ഓർത്തില്ലലോ. ഇന്ത്യയിൽ ആയിരുന്നു എങ്കിൽ ഇപ്പോൾ വീട്ടിൽ ഇരുന്ന് ചോറ് കറിയും വെക്കുന്നുണ്ടാകും 🤣

  • @nvsadik3223
    @nvsadik3223 Před 8 měsíci +8

    ഒരു പാവം മനുഷ്യനെ കൊന്നിട്ട് ജീവനുവേണ്ടി യാചിക്കുന്നു നിനക്ക് നല്ലത് വധശിക്ഷയാണ്

  • @isntthemoonlovely879
    @isntthemoonlovely879 Před 5 měsíci +2

    ഒരുത്തനെ കോന്ന് കഷണങ്ങൾ ആക്കിട്ട് ഇനി ഇവളെ വെറുതെ വിടണം പോലും🧠☕
    ഇത് നേരെ തിരിച്ച് ഒരു ആൺ അണ് ചെയ്തെങ്കിൽ ഒരുത്തനും തിരിഞ്ഞ് പോലും നോക്കില്ല

  • @ajisivaprasad7260
    @ajisivaprasad7260 Před 8 měsíci +8

    ഇവൾ എന്തിനാണ് അകത്തു കിടക്കുന്നതു,
    തെറ്റ് ചെയ്തിട്ടു അല്ലെ,
    ഇവളുടെ വാർത്തകൾ കൊടുക്കാതെ ഇരിക്കുക.
    ചെയ്തതിന്റെ ഫലം അറിയട്ടെ.
    അനുഭവിക്കട്ടെ.

    • @arunraj1881
      @arunraj1881 Před 8 měsíci

      കാരണം അറിയില്ലലോ

    • @babuitdo
      @babuitdo Před 8 měsíci

      @@arunraj1881 കാരണമൊക്കെ എല്ലാവർക്കുമറിയാം. എല്ലാ വിഷയങ്ങളും കോടതിയിൽ വാദപ്രതിവാദങ്ങൾ വർഷങ്ങൾ കഴിഞ്ഞതാണ്.
      ഒരാളെ വെട്ടി നുറുക്കി ടാങ്കിൽ ഇട്ടപ്പോൾ സ്ഥലം മോഡിയുടെ ആർഷഭാരതമാണെന്ന് വിചാരിച്ച് കാണും .
      ഇവിടെ ഇരുവരും ഒരുമിച്ച് താമസിച്ച് കൂട്ടുകൃഷി നടത്തി പണമുണ്ടാക്കുകയായിരുന്നു. പിന്നീട് മനപ്പൂർവ്വം കൊന്നു വാട്ടർ ടാങ്കിൽ കൊണ്ടിട്ടു. അല്ലാതെ പിടിവലിയിൽ മരിച്ചതല്ലല്ലോ. കോടതിക്കല്ലാതെ ആർക്കും ആരെയും കൊല്ലാൻ അവകാശമില്ല എന്നാണ് അവിടത്തെ നിയമം. നിയമവും നീതിയും ശക്തമായി നടപ്പാക്കുന്ന രാജ്യങ്ങൾ ഭാരതത്തിന് പുറത്ത് ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ .✅

  • @nishadkamal1882
    @nishadkamal1882 Před 8 měsíci

    ✌️... God bless....

  • @SOAOLSRY
    @SOAOLSRY Před 8 měsíci +6

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം.. നീതി അത് നിയമമാണ്

  • @sajeevsathar7916
    @sajeevsathar7916 Před 8 měsíci +14

    ദൈവം ആയുസ് നീട്ടി തന്നിട്ടുണ്ടങ്കിൽ രക്ഷപെടും.ദൈവത്തോട് പ്രാർത്ഥിക്കാം

  • @musthafa6719
    @musthafa6719 Před 8 měsíci +3

    പാവപെട്ട ആ മനുഷ്യനെ കൊത്തിനുറുകിയപ്പോൾ ഓർക്കണമായിരുന്നു

  • @josethomas7189
    @josethomas7189 Před 8 měsíci +5

    I tottaly disagree to release this culprict.

  • @themale2222
    @themale2222 Před 8 měsíci +11

    ഇവളൊന്നും ഒരു ദയയും അർഹിക്കുന്നില്ല വധശിക്ഷ ഉടൻ നടപ്പാക്കണം

  • @nijichinjunijichinju6337
    @nijichinjunijichinju6337 Před 8 měsíci +16

    ചുമ്മാ പിടിച്ചു ജയിലിൽ ഇട്ടത് അല്ലല്ലോ അനുഭവിക്കണം

  • @beerankuttykp4276
    @beerankuttykp4276 Před 8 měsíci +14

    പണത്തിന്റെ ആർത്തി യല്ലേ കൊലക്ക് കാരണം

  • @hpfh2502
    @hpfh2502 Před 8 měsíci +3

    പിന്നെ
    ഇന്ത്യക്കു വേണ്ടി യുദ്ധം ചെയ്‌തും
    സ്വാതന്ത്ര്യം നേടി എടുക്കാനും അല്ലെ ഒരു പയ്യനെ സാമ്പാർ കഷ്ണം ആക്കിയത് ഇവള്.
    നിന്നെ പോലെ തന്നെ അവനും ഉണ്ട് കുടുംബവും മറ്റും

  • @bindujose1592
    @bindujose1592 Před 8 měsíci +4

    എന്താ ചെയ്യുക.

  • @balachandranreena6046
    @balachandranreena6046 Před 8 měsíci +4

    അവിടുത്തെ ശിക്ഷ എന്തോ അത് അനുഭവിക്കുക.. നിങ്ങളൊരു ജീവൻ എടുത്തതല്ലേ.. ഇങ്ങനെ ഓരോ രാജ്യക്കാർക്കും കുറ്റവാളികളെ രക്ഷിക്കാൻ പറ്റുമോ.. നിങ്ങൾ കൊല്ലാതെ രക്ഷപ്പെടുത്താൻ അഭ്യർത്ഥിച്ചിരുന്നു എങ്കിൽ govt. അതിനു വേണ്ടി ശ്രെമിക്കുന്നതിൽ തെറ്റില്ല. ഇത് murder അല്ലെ അവിടുത്തെ നിയമം എന്താണ് അത് നേരിടുക.. കൊന്നു തെളിവ് നശിപ്പിക്കാൻ ശ്രെമിച്ചവർ ആണ്. കുറ്റം ഗുരുതരം ആണ്

  • @deskversion158
    @deskversion158 Před měsícem

    നിങ്ങക്ക് എങ്ങനെ ഒരു മനുഷ്യനെ കഷ്ണങ്ങൾ ആക്കാൻ കഴിഞ്ഞു സഹോദരി...

  • @reshmamathew6530
    @reshmamathew6530 Před 8 měsíci

    🙏🙏

  • @minakshi5754
    @minakshi5754 Před 8 měsíci +9

    ഒരാളെ കൊന്ന് കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഇടാൻ മറക്കരുത്ത് ഉള്ളവളാണ്.. അവളുടെ ഒക്കെ വക്കാലത്തും വാങ്ങിവരാൻ ഏഷ്യാനെറ്റിന് ഉളുപ്പില്ലെ..

    • @shabanaaju4772
      @shabanaaju4772 Před měsícem

      Ath sathym ..avre peedipichathinu chyyanel enthina kruramaytt konarg

  • @haneefppm28
    @haneefppm28 Před 8 měsíci

    Avalude voice bayankaram. Pinne thettu cheyyumbol orkkanam
    Thettu cheuthavar shikshikkapedanam athanu niyamam
    Eniyum
    Thettu avarthikkathirikkan mattullavarkku oru padamavatte shiksha

  • @ishaqmadathil3690
    @ishaqmadathil3690 Před 8 měsíci +2

    പാവം.... 😭ഗാന്ധിയെ ചെറുതായിട്ടൊന്നു വെടിവച്ചു അത്രെയൊള്ളു

  • @Linju-George
    @Linju-George Před 8 měsíci +1

    പരി. ഉമ്മൻ ചാണ്ടി പുണ്യള ഇവൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @riyask7853
    @riyask7853 Před 8 měsíci +1

    അവനെ കൊല്ലുബോ ഈ മോങ്ങല്‍ ഉണ്ടായിരുന്നൊ ..പറ പറ മോളെ😂

  • @jojothomas6412
    @jojothomas6412 Před 8 měsíci +4

    ഒരു പെണ്ണായത് കൊണ്ട് നല്ല Support ആണ് ...

  • @tessyjoshy7231
    @tessyjoshy7231 Před 8 měsíci +1

    Pray to god

    • @gggeorge
      @gggeorge Před 8 měsíci +2

      She killed a person.not accidental

    • @varghesechamakkala123
      @varghesechamakkala123 Před 8 měsíci +1

      നിമിഷ പ്രിയ ശിക്ഷ അർഹിക്കുന്നു....

  • @vayalvisualmedia5195
    @vayalvisualmedia5195 Před měsícem +1

    Save Nimisha proya

  • @user-oh1xe4tb9e
    @user-oh1xe4tb9e Před 8 měsíci +3

    കമെന്റ് ബോക്സിൽ ആദ്യ മായി ഒരു vdo ക് വർഗീയത കാണുന്നില്ല 😂😂പ്രതേകിച്ചു മുസ്ലിം രാജ്യവും മുസ്ലിം നിയമവും നടപ്പാക്കുന്ന ഒരു കേസിൽ...

  • @sageervattappilly6006
    @sageervattappilly6006 Před 8 měsíci +37

    ഇത്രയും കാലം ആയിട്ടും ഒന്നും സഭവിച്ചിട്ടില്ലല്ലോ. എല്ലാ വധ കേസ് പ്രതി കളും ഉടൻ കേന്ദ്രത്തിനും പ്രസിഡൻ്റും കത്ത് അയക്കണം.

  • @susanthnb1613
    @susanthnb1613 Před 8 měsíci +1

    Thettu chaythavar rakshapedan poyal athene neram kanu. Aviduthe niyamam anusarikkuka. Good luck.

  • @lookayt6614
    @lookayt6614 Před 8 měsíci +2

    Athrem Vegam Thooku Kayaril Kerate Chumathalalo Oruthane Konitu Tankil Itathale🤧💯💯

  • @josephjames4408
    @josephjames4408 Před 8 měsíci +1

    ഇവിടെ ഉള്ളവൻ മാർ അമ്മയെയും കുഞ്ഞുങ്ങളെയും പോലും കിടന്നുങ്ങാൻ സമ്മതിക്കത്തവൻ മാർ വല്യായ് വർത്തമാനം പറയുന്നു

  • @user-lx9ko6wi9n
    @user-lx9ko6wi9n Před 8 měsíci +3

    Ivalude siksha nadappil akkathath enthanu????

  • @user-ex7ie3do3t
    @user-ex7ie3do3t Před 8 měsíci +3

    ആരെ നിന്നോട് കൊല്ലാൻ പറഞ്ഞത്?

  • @honeythomas
    @honeythomas Před měsícem

    1985 കാലങ്ങളിൽ വിട്ടു പണിക്കു കൊണ്ടുപോകുന്ന സ്ത്രീ കളെ അറബിയും പണിയും, അറബിയുടെ മക്കളും പണിയും,, ഇത് അറിയാവുന്ന അറബിച്ചി ഈ വേലക്കാരി പെണ്ണിന്റെ മുഖത്തു തുപ്പുകയും അടിക്കുകയും ചെയ്യും,
    സഹിക്കാതെ ഉടുത്തിരുന്ന തുണി യാൽ ഓടി രക്ഷ പെട്ട നുറു നുറു അനുഭവ ചരിത്രം പോയി വന്ന പെണ്ണുങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്
    ഇപ്പോൾ അറബി ക്ക് മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്,,

  • @alip6680
    @alip6680 Před 8 měsíci +2

    വാവിട്ട വാക്കും കൈവിട്ട ആയുധവും നാശമാണ്

  • @AliHamza-lq7ee
    @AliHamza-lq7ee Před 8 měsíci +1

    Kolabathakam chayunna speed racshapeduthaan kettukayilla

  • @mujurahman5319
    @mujurahman5319 Před 8 měsíci +8

    തൂക്കുകയർ കാത്തു കിടക്കുന്നവരെ. വാക്കുകൾ കൊണ്ട് മുറുക്കി കൊല്ലുന്ന ഈ.. കമെന്റ് ബോക്സിൽ അവരെ ജീവിതത്തിലേക്ക് തിരുച്ചു കൊണ്ട് വരാൻ നമുക്ക് പ്രാർഥിക്കാം. പ്രയത്തിനിക്കാം... 🙏🏻🙏🏻

    • @balachandranreena6046
      @balachandranreena6046 Před 8 měsíci

      തൂക്കുകയർ കിട്ടിയത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനല്ല.. ഹീനമായ കുറ്റാകൃത്യം ചെയൂത്തവർക്കണല്ലോ വധശിക്ഷ കിട്ടുക. ഇവർ കുറ്റം ചെയ്തിട്ടും ഉണ്ട്. നോ സിംപതി. അതിൽ മതം നോക്കണ്ട

    • @user-cl4to4jf1w
      @user-cl4to4jf1w Před 8 měsíci +1

      Veruthey konnathallallo. Ayal avare chooshanam cheythittalle😮

    • @mujurahman5319
      @mujurahman5319 Před 8 měsíci

      @charlie-122 ഇതിലും വലിയ ക്രൂരത കാട്ടി നമ്മുടെ ഇടയിൽ ജീവിക്കുന്ന എത്രയത്ര ആളുകൾ ഉണ്ട് ബ്രോ..ഒരു പക്ഷെ ഞാനും നിങ്ങളും. അറിയാത്ത കാര്യംആണ്.. എന്ത് ആയാലും ദൈവം മാപ്പ് കൊടുക്കാതിരിക്കില്ല.. നമുക്ക് മാപ്പ് കൊടുത്ത. ഒരു ജീവൻ കിട്ടും. അതും ഒരു വാക്കിൽ കൂടെ... 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കുക... നല്ലത് വരട്ടെ.. 🙏🏻🙏🏻

    • @user-bz2ls3vf4j
      @user-bz2ls3vf4j Před 6 měsíci

      ഇന്ത്യ യിൽ ആദ്യം. വധശിക്ഷ നിർത്തൽ ചെയ്യുക.

  • @SureshKrishnan-ul5pm
    @SureshKrishnan-ul5pm Před 3 dny

    സ്വാതന്ത്ര്യ സമരത്തിന് പോയതിനു പിടിച്ചു ജയിലിൽ ഇടതല്ലല്ലോ

  • @sajiabraham1082
    @sajiabraham1082 Před 8 měsíci +9

    Our prayers with you.🙏

  • @rahilrocky764
    @rahilrocky764 Před 8 měsíci +3

    ഒരാളെ കൊന്നിട്ടല്ലെ

  • @tintuelsyjohn7444
    @tintuelsyjohn7444 Před 8 měsíci +1

    Ivale konnille enthina vechondirikunnathu

  • @rageship4487
    @rageship4487 Před 17 dny

    നിമിഷയെ രക്ഷിക്കണം

  • @viswanathviswanathpv5472
    @viswanathviswanathpv5472 Před 8 měsíci

    Aasalayi alakkam va alakkam aasalayi

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Před 6 měsíci

    Hi👍🙏🙏👋👋

  • @ReenaPushpam
    @ReenaPushpam Před 5 měsíci

    Hi🙏🙏🙏👌

  • @asainar9508
    @asainar9508 Před 8 měsíci

    Avide raja kudubathile oraale vare varsangalk mumb irayude kudumbam maap kodukaathadinte paaril vadasiksha nadapilaakiyutund😮😮

  • @kavya1977
    @kavya1977 Před 8 měsíci

    Sathyam ariyathe aareyum vidhikan padila.........avalude bhagathu nayam daivathinu thonniyal rakshapedatte ennu parthikunnu..............

  • @Rahulvcc
    @Rahulvcc Před 8 měsíci +2

    കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഇടപെടുന്നില്ല 🤔?? ഇത് അന്താരാഷ്ട്ര വിഷയം അല്ലെ

  • @footballworld1659
    @footballworld1659 Před 8 měsíci +4

    Why she want to come out from jail ...she was not punished for rice robbery...she killed a man

  • @chiccammachix7069
    @chiccammachix7069 Před 8 měsíci +3

    U value your life,what abour the Yemeni u killed, is there no value for his life.

  • @sb-ml3jz
    @sb-ml3jz Před 8 měsíci +1

    പൈസയുടെ ആർത്തി അനുഭവിച്ചോ ...

  • @universaltechhub3697
    @universaltechhub3697 Před 8 měsíci

    Kollanam

  • @noufashraf
    @noufashraf Před 8 měsíci +2

    ന മ്മുടെ കേന്ദ്ര ഗവര്മെന്റിനു ഇതിൽ ഇടപെടാൻ താല്പര്യം ഇല്ല എന്നാണ് തോന്നുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ദിയ ധനം സ്വീകരിക്കാൻ തയ്യാറായാൽ അവർ രക്ഷപ്പെട്ടേക്കാം .അതിനെങ്കിലും നമ്മുടെ വോട്ടു വാങ്ങി തിന്നുമുടിക്കുന്ന മഹാ നേതാക്കൾക്ക് ഒന്ന് ശ്രമിച്ചുകൂടേ .പണം സ്വരൂപിക്കാനും കൊടുക്കുവാനും സന്മനസ്സുള്ള ആളുകൾ എത്രയോ ഉണ്ടാകും.
    അതിനെ രക്ഷിച്ചുകൂടെ സര്ക്കാര് മാമാ മാരെ

    • @sirajudheenhaneef789
      @sirajudheenhaneef789 Před 8 měsíci

      അപ്പോൾ മരിച്ചവന്റെ കുടുംബം അനാഥ മായിക്കോട്ടെ അല്ലെ

  • @subhashcharuvil5716
    @subhashcharuvil5716 Před 8 měsíci

    Oralekonnapol jeevanpokumannortho
    Enthinanukarayounne

  • @user-bz2ls3vf4j
    @user-bz2ls3vf4j Před 6 měsíci +1

    ഒരാളെ കൊന്നപ്പോൾ ഓർക്കണം ആയിരുന്നു