ഡ്രമ്മിൽ പഴ ചെടികൾ നടുന്ന വിധം/ പുതിയ പഴ ചെടികൾ വീട്ടിൽ നട്ടപ്പോൾ

Sdílet
Vložit
  • čas přidán 7. 09. 2024
  • ഡ്രമ്മിൽ ഫലവൃക്ഷങ്ങൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പെട്ടെന്ന് പൂക്കാനും കായ്ക്കാനും കൊടുക്കേണ്ട വളങ്ങൾ..
    ഞങ്ങൾ കൊടുക്കുന്ന വളങ്ങൾ വേണ്ടവർ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക. ഗ്രീൻ പ്ലാനറ്റിന്റെ വളങ്ങൾ യൂസ് ചെയ്താൽ പൂക്കാതെയും കായ്ക്കാതെ നിൽക്കുന്ന ചെടികൾ പെട്ടെന്ന് പൂക്കും കായ്ക്കും.. ഫ്രൂട്ട് പ്ലാൻസിന് മാത്രമല്ല തെങ്ങ്, ജാതി,കവുങ്ങ് എല്ലാ ഫലവൃക്ഷങ്ങൾക്കും ഈ വളം കൊടുക്കാം. നല്ല റിസൾട്ട് ആണ്..
    9746320961

Komentáře • 31