മഞ്ഞുമ്മൽ ബോയ്സിന് സെറ്റൊരുക്കിയ മാന്ത്രികൻ | Manjummel Boys Production Designer Ajayan Chalissery

Sdílet
Vložit
  • čas přidán 22. 02. 2024
  • Ajayan Chalissery, Production Designer of Manjummal Boys directed by Chidambaram reveals how he recreated Guna Caves for the shoot of the movie in an Exclusive interview with Manorama Online.
    #ManjummelBoys #AjayanChalissery #ExclusiveInterview
    Manjummel Boys | Ajayan Chalissery | Manjummal Boys Production Designer | Ajayan Chalissery Exclusive Interview
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • Zábava

Komentáře • 815

  • @vimalnadhpunna7891
    @vimalnadhpunna7891 Před 4 měsíci +1385

    സിനിമ കണ്ടപ്പോൾ വിചാരിച്ചത് കുഴി മാത്രം ആണ് സെറ്റ് ഇട്ടത് എന്ന്..... ഇത് എന്റമ്മോ.... എന്തൊരു കഴിവും വർക്കും ആണ് മനുഷ്യ..... ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല..... ന്തായാലും നല്ലൊരു അംഗീകാരം ഉറപ്പ് 🔥💯

  • @abhilashptb3199
    @abhilashptb3199 Před 4 měsíci +703

    ഈ സെറ്റ് നേരിൽ കാണാൻ ticket വെച്ച് പ്രവേശനം കൊടുത്താൽ പോലും മറ്റൊരു വലിയ Success ആവുമെന്നതിൽ സംശയമില്ല .... കിടു work ....🔥🔥

    • @sajusajup284
      @sajusajup284 Před 4 měsíci +10

      Brilliant idea

    • @shabinbabu671
      @shabinbabu671 Před 4 měsíci +12

      ഇന്ന് സിനിമ കണ്ട്.. ഞാൻ ആലോചിച്ചത് ആണ് ടിക്കറ്റ് വെച്ച് കാണാൻ പറ്റിയിരുന്നു എങ്കിൽ എന്ന്.. റിയൽ cave ഒരിക്കലും കാണാൻ പോകുന്നില്ല.. പിന്നെ എക്സ്പീരിയൻസ് ചെയ്യാൻ തീയറ്ററിൽ പോയില്ലെങ്കിൽ നഷ്ടം തന്നെയാ

    • @user-en2kx5dr7q
      @user-en2kx5dr7q Před 4 měsíci +8

      M C റോഡിൽ ഒക്കൽ എന്ന സ്ഥലത്താണ് set ഇട്ടത്. സ്ഥലവാസിയാണെങ്കിലും ഇങ്ങനെ യൊരു സംഭവം നടക്കുന്നത് അറിഞ്ഞിരുന്നില്ല.

    • @aniceshanty4364
      @aniceshanty4364 Před 4 měsíci +7

      സത്യം.. ഞാനും വിചാരിച്ചു. Tkt വച്ചിട്ടായാലും സെറ്റിട്ടത് ആളുകൾക്കു കാണാനുംകൂടി സാധിച്ചിരുന്നെങ്കിൽ ഗുണകേവ് പോയി കാണാൻ പറ്റാത്തവർക്ക് അനുഗ്രഹമായേനെ 😍😍😍എന്തായാലും അഭിനന്ദനങ്ങൾ 👍👍😍

    • @GodlyLovesYou
      @GodlyLovesYou Před 4 měsíci +1

      Athe. Best👍👍

  • @TheSpyCode
    @TheSpyCode Před 4 měsíci +1653

    ഇങ്ങേർക്ക് ഒരു അവാർഡ് ഉറപ്പാ..🔥👌🏼

    • @user-on5pl7ch3z
      @user-on5pl7ch3z Před 4 měsíci +16

      Jyothish sankar : Bramayugam

    • @sreelesh248
      @sreelesh248 Před 4 měsíci +47

      Ajayan Chalissery : Manjummel boys ❤

    • @a2acouplevlogs
      @a2acouplevlogs Před 4 měsíci +19

      @@user-on5pl7ch3zsetaanenu thonu pullu vechathoke chumma vechapoleya thonniye
      but ith set anenne parayila

    • @Karimpalooraan
      @Karimpalooraan Před 4 měsíci +25

      ഇവർക്ക് ഒന്നും കൊടുക്കില്ല... അതാ സങ്കടം 😔

    • @JTJ7933
      @JTJ7933 Před 4 měsíci +13

      അവാർഡ് കിട്ടിയാലും പ്രമുഖ നടമുഖ നടി പ്രമുഖ സംവിധായകൻ മികച്ച ചിത്രം എന്നിവ മാത്രമേ മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തുകയുള്ളൂ മറ്റുള്ളവരൊക്കെ പേരിന് പറഞ്ഞു പോകും എന്ന് മാത്രം

  • @anoopmetalfreak
    @anoopmetalfreak Před 4 měsíci +245

    അങ്കർ കൊള്ളാം ആളെക്കൊണ്ട് കൂടുതൽ സംസാരിപ്പിച്ചു ഇടയ്ക്ക് കേറി സംസാരിച്ചു ഇന്റർവ്യൂ കുളമാക്കിയില്ല ❤️👍

    • @npoulose
      @npoulose Před 4 měsíci +7

      True ❤

    • @simijoju927
      @simijoju927 Před 4 měsíci +6

      ആങ്കർ SSLC Ist Rank കാരിയാ

    • @jimi2631
      @jimi2631 Před 2 měsíci

      Athinu

  • @akhilkrishnan6405
    @akhilkrishnan6405 Před 4 měsíci +523

    ഒരു നാഷണൽ അവാർഡ് എടുത്ത് ഈ കയ്യിലേക്ക് കൊടുക്കണം 🔥🔥🔥💯♥️ കിടിലം കിടിലം വർക് ആയിരുന്നു

  • @Abhilash-vn5pj
    @Abhilash-vn5pj Před 4 měsíci +46

    നല്ല ഒരു അഭിമുഖം, ഇന്ന് സാധാരണ കാണാറുള്ളത് മുന്നിൽ വന്നിരിക്കുന്ന ആളിനെ കുറിച്ചോ അവരുടെ വർക്കിനെ കുറിച്ചോ കൃത്യമായ ധാരണ ഇല്ലാതെ വന്നിരിക്കുന്ന അവതാരകരെ ആണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി വളരെ passionate ആയി കൃത്യമായ ചോദ്യങ്ങൾ ചോദിച്ചു വളരെ നല്ല ഇൻഫർമേഷൻ പുള്ളിയിൽ നിന്നും പ്രേഷകർക്കായി പുറത്തേക്കു കൊണ്ട് വന്ന അവതാരകയെ അഭിനന്ദിക്കേണ്ടത് തന്നെ ആണ്...

  • @flyflyfly24
    @flyflyfly24 Před 4 měsíci +85

    എന്റെ പൊന്നോ....., തിയേറ്റർ വിട്ട് വെളിയിൽ വരുന്നത് വരെ ആ കുഴിയിൽ ആണ് നമ്മളും എന്ന് തോന്നിപോയി.... 🔥🔥🔥🔥🔥 എന്തൊരു movie..... 🔥🔥🔥🔥

  • @anu91311
    @anu91311 Před 4 měsíci +172

    Anchor ❤ വിവരമുണ്ട്, വെറുപ്പീരുമില്ല

  • @ManojMano-yq1ps
    @ManojMano-yq1ps Před 4 měsíci +133

    നന്നായി present ചെയ്തു പുള്ളിക്കാരി.. ഡീറ്റൈൽഡ് ആയി ചെയ്ത്... Rare ആണ് ഇപ്പോൾ ഇങ്ങനെ ഒക്കെ നന്നായി ഇന്റർവ്യൂ ചെയ്യുന്നവർ ☺️

  • @user-nm1im3vd7x
    @user-nm1im3vd7x Před 4 měsíci +457

    സിമ്പിൾ മനുഷ്യൻ, ഇങ്ങേർക് അവാർഡ് ഒന്നും ചിലപ്പോ കിട്ടില്ല, പക്ഷെ നമ്മൾ പ്രേക്ഷകർ എണീറ്റു നിന്ന് കണ്ണ് നിറഞ്ഞു കയ്യടിച്ചു ആണ് തിയേറ്റർ വിട്ടത്, അതാണ് ഞങ്ങൾ തരുന്ന അവാർഡ് 🔥♥️

  • @teenasaji5746
    @teenasaji5746 Před 4 měsíci +149

    Film കണ്ടു കരഞ്ഞു, പേടിച്ചു, ഉറക്കവും പോയി... എന്റമ്മോ എന്തൊരു making ആണ്... Hatsoff to the whole crew...

  • @gayathryms3800
    @gayathryms3800 Před 4 měsíci +65

    Legend😎❤️
    ഇങ്ങേരെ സമ്മതിച്ച് കൊടുക്കാതെ വയ്യ🙏
    പിന്നെ, സിനിമ കഴിഞ്ഞ് ആവേശത്തോടെ ഓരോരോ interviews ആയി കണ്ടുകൊണ്ടേയിരിക്കുകയാണ് ഞാനടക്കമുള്ള Satisfied പ്രേഷകർ. അങ്ങനെ കണ്ടതിൽ വച്ച് ഇതിൽ എടുത്തു പറയേണ്ടേത് interview നടത്തുന്ന ഈ ചേച്ചിയെ ആണ്. ആവശ്യത്തിന് മാത്രം ഉള്ള , നിലവാരമുള്ള ചോദ്യങ്ങൾ. മറ്റു പലരും ചോദിക്കുന്നത് കേട്ട് നമുക്ക് തന്നെ irritation ആയിരുന്നു.

  • @georgesalphons
    @georgesalphons Před 4 měsíci +789

    സമ്മതിച്ചു ശെരിക്കും സിനിമ കാണുമ്പോൾ നമ്മളും ഗുണ കെവിന്റെ ഉള്ളിൽ നിൽക്കുന്ന ഫീൽ ആയിരുന്നു. അസാധ്യ വർക്കാണ് 💐

  • @dineshraveendran9777
    @dineshraveendran9777 Před 4 měsíci +62

    സാധാരണ ഒരു സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിൽ നില നിൽക്കുന്നത് അതിലെ actors ന്റെ performance ആരിക്കും.. എന്നാൽ മഞ്ഞുമ്മൽ boys കണ്ടിറങ്ങുമ്പോൾ actors നും director നും ഒപ്പം തന്നെ ആളുകൾ നിങ്ങളുടെ പേരും effortum ഓർത്ത് വയ്ക്കും... Ajayan chalissery... മലയാളത്തിൽ നിന്നും മറ്റൊരു sabu Cyril.. Great work sir...

  • @Jp-ht3pu
    @Jp-ht3pu Před 4 měsíci +283

    ചേട്ടാ....നിങ്ങൾ പൊളിയാണ് 👍👍👍👌🏻👌🏻 അർഹിക്കുന്ന അംഗീകാരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰

  • @Vivek-gt4bl
    @Vivek-gt4bl Před 4 měsíci +145

    best art director അവാർഡ് കിട്ടട്ടേ 👍👍............................. ഞാൻ ഇപ്പോ ചിന്തിക്കുന്നത് 32 വര്ഷം മുന്നേ അവിടെ ഇറങ്ങി ഷൂട്ട് ചെയ്ത കമൽഹാസൻ and team 👍👍

  • @vinodak5898
    @vinodak5898 Před 4 měsíci +24

    ശരിക്കും ഈ സിനിമയിലെ HERO ഈ set ആണ് 👌👏👏✌️🔥❤️

  • @mandhahasamarts5892
    @mandhahasamarts5892 Před 4 měsíci +62

    ഇന്ത്യൻ സിനിമയുടെ ആർട്ട് വർക്ക് ചെയ്യുന്നതിൽ ഏറ്റവും മികച്ചവർ എല്ലാവരും കേരളത്തിൽ നിന്നുള്ളവരാണ് എന്നുള്ളത് എത്രപേർക്ക് അറിയാം? ബാഹുബലിയുടെ സെറ്റിട്ട സാബു സിറിൾ, അജയൻ..... അങ്ങനെ പോകുന്നു ആ നീണ്ട നിര... അഭിമാനം കൊള്ളുന്നു മലയാളികളുടെ പ്രതിഭയിൽ💪💪💪❤❤

  • @SriRamchandran29
    @SriRamchandran29 Před 4 měsíci +105

    പ്രിയ സുഹൃത്ത് അജയൻ ചാലിശ്ശേരിക്കും ടീമിനും പഴയ ടീം മെമ്പറിന്റെ അഭിന്ദനങ്ങൾ !

  • @scorpbull
    @scorpbull Před 4 měsíci +146

    വളരെ നല്ല ഇൻ്റർവ്യൂ. സംസാരിക്കുന്ന വിഷയത്തിൽ താത്പര്യവും ജ്ഞാനവുമുള്ള ഇൻ്റർവ്യൂവർ. Well done Seena Anthony

  • @mallukidsvlog
    @mallukidsvlog Před 4 měsíci +199

    Filim കണ്ട് കഴിഞ്ഞു ഇതൊക്കെ പറയുന്നേ കേട്ടാൽ വിശ്വസിക്കാൻ പറ്റുന്നില്ല 😇 perfection 💯

  • @valsalarmenon5237
    @valsalarmenon5237 Před 4 měsíci +31

    അതൊരു ഫിലിം ആണെന്ന് മറന്നിട്ട് കുഞ്ഞുങ്ങളെ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചു പോയി ആ കയർ കുടുങ്ങിയപ്പോൾ❤

  • @dilipkumar1905
    @dilipkumar1905 Před 4 měsíci +128

    ഞാൻ 1996 ൽ ഈ ഗുണ cave ൽ ഇറങ്ങി യിട്ടുണ്ട്
    സിനിമയിൽ കണ്ടപ്പോൾ ആർട്ട്‌ വർക്ക്‌ ആണ് എന്ന് തോന്നിയില്ല
    ഒർജിനൽ ആയി തന്നെ തോന്നി
    അഭിനന്ദനങ്ങൾ 🙏🙏🙏👍👍

    • @sajandev
      @sajandev Před 4 měsíci +16

      1995 ൽ ഞാൻ ഇറങ്ങിയിട്ടുണ്ട്.. അന്ന് ഗ്രിൽ ഒന്നും ഇല്ല

    • @DD-lq2wo
      @DD-lq2wo Před 4 měsíci +11

      Nigalok ngane guna cave il iragiyath ? Appo avide restricted area alle thirichu ngane Keri ??

    • @sandhyasanthosh7019
      @sandhyasanthosh7019 Před 4 měsíci +2

      ​@@sajandevകയർ കെട്ടിയാണോ ഇറങ്ങുന്നത്?

    • @akhilsudhinam
      @akhilsudhinam Před 4 měsíci +2

      ഉണ്ട എന്നിട്ട് എങ്ങിനെ കയറി

    • @Baleno2021
      @Baleno2021 Před 4 měsíci +3

      Chumma thallu😂😂

  • @aswinchandranchandran5875
    @aswinchandranchandran5875 Před 4 měsíci +18

    ചേട്ടന്റെ കഴിവ് ആണ്. ആ സിനിമയുടെ വിജയം. 👏👏

  • @bmr333ontrack
    @bmr333ontrack Před 4 měsíci +69

    കലാകാരൻ ഒരു വിസ്മയം തന്നെ യാണ് ചേട്ടന് അവാർഡ് kittum🔥2014 sure

    • @salimpm301
      @salimpm301 Před 4 měsíci +8

      2024😂

    • @Newtonhuo
      @Newtonhuo Před 4 měsíci +6

      പുള്ളി ഇനി ടൈം ട്രാവൽ ചെയ്യണോ അവാർഡിന്

  • @vismayachandran9308
    @vismayachandran9308 Před 4 měsíci +24

    ഇദ്ദേഹം ശരിക്കും ഒരു സൃഷ്ട്ടിയുടെ കർത്താവാണ്... എല്ലാവിധ അംഗീകാരങ്ങൾക്കും അർഹൻ 😍❤️✨️🥳🥳🥳

  • @sathz540
    @sathz540 Před 4 měsíci +21

    Ee set recreate ചെയ്താൽ മികച്ച tourist place ആക്കി മാറ്റാം . വൻ വിജയമായിരിക്കും

  • @alishifasvs3423
    @alishifasvs3423 Před 4 měsíci +211

    Ajayan chalissery 🔥
    Shyju khalid 🔥
    Chidambaram 🔥

  • @ajithbabu2350
    @ajithbabu2350 Před 4 měsíci +166

    Set കണ്ടിട്ടേ night ഉറങ്ങാൻ padayirunnu... കണ്ണടച്ചാൽ a cheril കിടക്കുന്ന സുബാഷ് ആയിരുന്നു ... Enndu orginality ആയിരുന്നു cave നുള്ളിൽ basi കിടക്കുന്നത്....

  • @mlp8021
    @mlp8021 Před 4 měsíci +52

    പറയാൻ വയ്യ സെറ്റ് അടിപൊളി ആയിരുന്നു.
    റിയൽ ഗുഹ പോലെ തന്നെ ഉണ്ട്

  • @sayeedtp
    @sayeedtp Před 4 měsíci +74

    Set ഇട്ടതാണ്ന്ന് എവിടെയോ കേട്ടിട്ടും വിശ്വസിച്ചില്ല... ഇപ്പൊ മനസിലായി...
    മഹാത്ഭുതം... ഒറിജിനലിനെ ബേക്കിൽ നിർത്തേണ്ടി വരുന്ന അപാരവർക്ക്... അഭിനന്ദനങ്ങൾ 🌹

  • @bimaljohnpaul6739
    @bimaljohnpaul6739 Před 4 měsíci +131

    നന്നായി ആദ്യം പോയി സിനിമ കണ്ടത്. ഞാൻ കണ്ടപ്പോൾ എല്ലാം വിചാരിച്ചിരുന്നത് ശരിക്കും അവിടെ പോയി വീണ്ടും ചിത്രീകരിച്ചതാണെന്ന്. പറഞ്ഞപ്പോൾ ശരിക്കും ഒരു അത്ഭുതം പോലെ തോന്നി ഇപ്പോൾ ❤️

    • @railfankerala
      @railfankerala Před 4 měsíci +3

      Appo avde poyi shoot cheytath alle🙄🙄🙄

    • @prakasnv
      @prakasnv Před 4 měsíci +7

      ​@@railfankeralaഅവിടെ ഷൂട്ടിംഗ് impossible ആണ്,പിന്നെ permission കിട്ടില്ല അതാണ് full sett ഇട്ടത്

    • @kasy6071
      @kasy6071 Před 4 měsíci +2

      Njanum .. really amazing. Originality to the core

    • @birbalbirbal2958
      @birbalbirbal2958 Před 4 měsíci +3

      ഗുണ കേവ് സെറ്റിട്ടതാണെന്ന് അറിഞ്ഞ ശേഷമാണ് ഞാൻ സിനിമ കണ്ടത്. എന്നിട്ടും എനിക്ക് ആസ്വാദനത്തിന് യാതൊരു തടസ്സവുമുണ്ടായില്ല. നമ്മൾ യഥാർത്ഥ ഗുണ കേവ് ആണ് കാണുന്നത് എന്ന് തന്നെ തോന്നും. ആ ഒരു മാനസികാവസ്ഥയിലേക്ക് വരുമ്പോൾ സെറ്റിന്റെ കാര്യമൊക്കെ മറന്ന് പോകും. അത് തന്നെയാണല്ലോ ഒരു ആർട്ട് ഡയറക്ടറുടെ വിജയം. ഇനി ഒന്നുകൂടി താങ്കൾ സിനിമ പോയി കാണുക. കാണുന്നതിനിടയിൽ അതൊരു സെറ്റ് ആണെന്ന ചിന്ത വരില്ല. ഷൂട്ട് ചെയ്ത സമയത്ത് അതിലെ നടന്മാർക്ക് പോലും ഒറിജിനൽ എന്ന തെറ്റിദ്ധാരണ വന്നു.

    • @teresa0304
      @teresa0304 Před 4 měsíci +2

      @@railfankeralaonly Subhash s dream sequence was shot at the original Guna cave( as said by the director)ഒരു scene എങ്കിലും അവിടെ ഷൂട്ട് ചെയ്യണ്ടേ എന്നാണ് അദ്ദേഹം പറഞ്ഞത്.

  • @amarroshan8389
    @amarroshan8389 Před 4 měsíci +21

    അജയേട്ടാ.. വാക്കുകളില്ല പറയാൻ... അത്രക്ക് മനോഹരം... ഒരുപാട് ഇഷ്ടം നിങ്ങളെ..❤❤

  • @themusiciansabari
    @themusiciansabari Před 4 měsíci +30

    സത്യത്തിൽ ഇദ്ദേഹം പറഞ്ഞിട്ട് പോലും വിശ്വസിക്കാൻ കഴിയുന്നില്ല. ഗംഭീരം

  • @joyis-jose
    @joyis-jose Před 3 měsíci +6

    വിശ്വസിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് ഗംഭീരമാണ് സിനിമ ഞാൻ കണ്ടു. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @judesondavid3000
    @judesondavid3000 Před 4 měsíci +139

    പടം കണ്ടപ്പോൾ ഉള്ള doubt ആരുന്നു..ഇത്രേം പ്രശ്നം ഉള്ള സ്ഥലത്തു എങ്ങനെ shoot ചെയ്‌തെന്ന്..പിന്നെയാണ് set ആണെന്ന് അറിഞ്ഞത്.. Unbelievable😮

  • @noufster57
    @noufster57 Před 4 měsíci +177

    Anchor chechi super aayittund ketto... Nalla avatharanam👍🏽

    • @vibinj5559
      @vibinj5559 Před 4 měsíci +17

      Correct bro eppo kora Nilavaram elatha mona kal unnddb

    • @dumak4055
      @dumak4055 Před 4 měsíci +1

      Ennu Anchor sechi😂

    • @vibinj5559
      @vibinj5559 Před 4 měsíci +11

      @@dumak4055 aa veriety mediayio okka korra mona anchors und bro adhond paranjathan. 😅

    • @IGNTTHAGGAN
      @IGNTTHAGGAN Před 4 měsíci +1

      ​@@dumak4055😂😂🤣🤣😁

    • @shaheem5515
      @shaheem5515 Před 4 měsíci +3

      Nalla anchor❤

  • @Kannankannappi8888
    @Kannankannappi8888 Před 4 měsíci +216

    Malayala സിനിമയുടെ art direction ഇപ്പൊ മികചതായി വരുന്നു.. ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്,രണ്ടിലെയും art work വളരെ റിയലിസ്റ്റിക് ആയി വന്നിട്ടുണ്ട്.❤️❤️❤️

  • @sanalckmadhav1611
    @sanalckmadhav1611 Před 4 měsíci +90

    ചാലിശ്ശേരി 🔥🔥🔥

  • @NAAGACREATIONS
    @NAAGACREATIONS Před 4 měsíci +21

    കൊതിയാകുന്നു ഇദ്ദേഹത്തിൻ്റെ കൂടെ ഒക്കെ ഇത്തരം വർക്കുകളിൽ അസിസ്റ്റ് ചെയ്യാൻ 🥰

  • @malayalam1484
    @malayalam1484 Před 4 měsíci +6

    സിനിമയുടെ രണ്ടാം പകുതിയിൽ ശരിക്കും ഗുഹയിൽ അകപ്പെട്ടത് പോലെയായിരുന്നു. ഭീതിജനകമായ അവസ്ഥ. കാരണം അത്രയ്ക്ക് ഒറിജിനൽ ആയിരുന്നു ആർട്ട് വർക്ക് അഭിനന്ദനങ്ങൾ.

  • @Moto_batman452
    @Moto_batman452 Před 4 měsíci +40

    He deserves more publicity
    What a piece of art man😮

  • @Memsforhigh7
    @Memsforhigh7 Před 4 měsíci +11

    വളരെ നല്ല ഇന്റർവ്യൂ നല്ല ഇപ്പത്തെ ഇന്റർവ്യൂ ക്ക് ഇടയിൽ ഇപ്പോഴും നല്ലത് ഉണ്ടല്ലോ 👐

  • @user-cr4gg7pz2d
    @user-cr4gg7pz2d Před 4 měsíci +25

    ചാലിശ്ശേരിക്കാരൻ... അജയേട്ടാ... ❤️❤️🫶

  • @abhinayadanceacademy8499
    @abhinayadanceacademy8499 Před 4 měsíci +10

    അവതാരികയുടെ ചോദ്യങ്ങളും അദ്ദേഹത്തിന്റെ ഉത്തരവും ആണ് ഇന്റർവ്യൂയിലെ ഹൈലൈറ്റ്റിംഗ് 🫶

  • @sasikalaa3133
    @sasikalaa3133 Před 4 měsíci +13

    ഞാൻ വ്യാഴാഴ്ച സിനിമ കണ്ടു എത്രയും എത്രയും പെട്ടെന്ന് പോകണം എന്ന് വിചാരിച്ച് ഇത് സെറ്റിട്ട ആണ് കാണിച്ചത് രണ്ടു ദിവസം ഞാൻ ഉറങ്ങിയില്ല ഇപ്പഴും അത് എൻറെ മനസ്സിൽ നിന്നും മാറുന്നില്ല

  • @nannurn5743
    @nannurn5743 Před 4 měsíci +47

    National award loading for art work ❤❤❤❤❤❤❤

  • @leelavathy2671
    @leelavathy2671 Před 4 měsíci +5

    ശരിക്കും സമ്മതിച്ചിരിക്കുന്നു. കണ്ടു കൊണ്ടിരിക്കുമ്പോൾ നമ്മളും കൂടി cave നുള്ളിൽ ഇറങ്ങി നില്ക്കുന്ന അനുഭവം തോന്നിയിരുന്നു.ഇതിന് അർഹമായ അംഗീകാരം കിട്ടും ഉറപ്പാണ്.

  • @nikhunikhil3939
    @nikhunikhil3939 Před 4 měsíci +11

    നിങ്ങളെ പോലെ ഉള്ളവർ ഉണ്ടങ്കിൽ മലയാളം ഫിലിം ഇൻഡസ്ട്രി ഹോളിവുഡ ലെവൽക്ക് കുതിക്കും 🥰

  • @lakshmiunni4855
    @lakshmiunni4855 Před 4 měsíci +16

    മാളൂട്ടി സിനിമ കണ്ടത് ഓർമ്മ വരുന്നു

  • @ratheeshbabu78
    @ratheeshbabu78 Před 4 měsíci +5

    ഈ ചിത്രത്തിൻ്റെ പാറക്കെട്ടിൻ്റെ സെറ്റ് ഇട്ടത് ഭയങ്കര അത്ഭുതമായിരിക്കുന്നു ശരിക്കും പറഞ്ഞാൽ ഇതൊരു സെറ്റ് ആണെന്ന് പോലും തോന്നുന്നില്ല കാരണം ഇത് ഒറിജനൽ ആണെന്നു തോന്നിപോയി കാരണം അതി ഫുൾ ക്രെഡിറ്റ് ആർട്ട് ഡയക്ടർക്ക് മാത്രമുള്ളതാണ് എന്തായും എല്ലാം കൊണ്ടും മഞ്ഞുമ്മൽ ബോയ്സ് നല്ലൊരു ചിത്രമാണ് . ഈ ചിത്രത്തിൻ്റെ അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ

  • @PonnuAnnamanu
    @PonnuAnnamanu Před 4 měsíci +22

    ഞാൻ wait ചെയ്തു ഇരുന്ന ഇന്റർവ്യൂ ❤😍 Brilliant Work 🥰

  • @shiju5074
    @shiju5074 Před 4 měsíci +10

    അജയേട്ടൻ .... ഒരു രക്ഷയുമില്ല !❤❤❤❤❤❤❤❤

  • @bineshkrishna202
    @bineshkrishna202 Před 4 měsíci +42

    Oscar deserves 🔥🔥

  • @pearly8580
    @pearly8580 Před 4 měsíci +7

    അത് സെറ്റാണെന്ന് വിശ്വസിക്കാൻ കഴിയില്ല.😮 But അതുപോലൊരു Spot ൽ Shooting അനുവദിക്കാൻ chance കുറവാണെന്ന logic വെച്ച് സെറ്റ് ആയിരിക്കുമെന്ന് ഊഹിച്ചു. ഗംഭീരം❤ പ്രകൃതിയുടെ ഭയാനകമായ സൗന്ദര്യവും വശ്യതയുമൊക്കെ നന്നായി എടുത്തു കാട്ടി ആ ഗുഹ. Hats off to you production designer🎉👌👏👏👏

  • @shalinisbabu
    @shalinisbabu Před 4 měsíci +19

    Guna caves പോകാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ❤ in 1996..still cherish those memories❤

    • @aswathynairr5235
      @aswathynairr5235 Před 3 měsíci

      ആ അടച്ച ഗുഹയിൽ ഇറങ്ങിയോ.. ആ അനുഭവം. ഒന്ന് പറയാമോ?

  • @shilpack6533
    @shilpack6533 Před 4 měsíci +6

    Interview cheyyana aal❤... Ajay nu samasarikyaanulla nalla space kodukkunnund...👌👌👌

  • @maskedwink5614
    @maskedwink5614 Před 4 měsíci +5

    Manjummel boys ൻ്റെ പ്രത്യകത പടത്തിലെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കൂടുതൽ മുന്നിലേക്ക് കൊണ്ടുവരാൻ സഹായിച്ചു എന്നതാണ്
    വിഷ്വൽസ് എൻ്റെ ദേവമേ അമ്മാതിരി ഒരു ഐറ്റം
    Must watch "മഞ്ഞുമ്മൽ ബോയ്സ്"

  • @semeerkamarudeen1207
    @semeerkamarudeen1207 Před 4 měsíci +62

    Absolutely brilliant art work..👌👏 Guna cave detailing was amazing🔥😍

  • @vishnu_kasinadh
    @vishnu_kasinadh Před 4 měsíci +14

    തീ ആയിരുന്നു എല്ലാം... Goosebumps... 🔥🔥🔥🔥

  • @vineeshraju9523
    @vineeshraju9523 Před 4 měsíci +41

    ഇവരും കോടികള്‍ പ്രതിഫലം അര്‍ഹിക്കുന്നു.... ഒരു പടത്തിന്റെ വർക്ക് ചെയ്യാന്‍ 2 വര്‍ഷം വരെ എടുക്കുന്നു ... മലയാളത്തില്‍ ഇപ്പോളും art വർക്ക് ചെയ്യുന്നവർക്ക് മാന്യനായ പ്രതിഫലം കൊടുക്കുന്നുണ്ടോ എന്ന് സംശയം ആണ്

  • @user-gq9he2gx5x
    @user-gq9he2gx5x Před 4 měsíci +7

    National Award loading...........🎉🎉🎉🎉

  • @heartbeats7809
    @heartbeats7809 Před 4 měsíci +16

    E set thanne ticket vech aalkare kaanikaan kettiyaal padathinu mudakiyathilum kooduthal kittum.Eth oru tourist place aakaanam.

  • @sreejasuresh1893
    @sreejasuresh1893 Před 4 měsíci +4

    വളരെ മനോഹരം ആയിരുന്നു സെറ്റ് പറയാൻ വാക്കുകൾ ഇല്ലാ..
    മലയാളത്തിന് വീണ്ടും ഒരു അവാർഡ് കിട്ടട്ടെ ആശംസകൾ

  • @jyothilalspillai
    @jyothilalspillai Před 4 měsíci +14

    Manjummal Boys & Bhramayugam - Cinematography & set 👌🏻🥰👏🏻👏🏻👏🏻👏🏻

    • @salemkpd3615
      @salemkpd3615 Před 4 měsíci

      ഭ്രമയുഗം ഇദ്ദേഹമാണോ ചെയ്തത്?

  • @vijivijitp9622
    @vijivijitp9622 Před 3 měsíci +2

    ഗുണ cave set ഇട്ട സാധനം ticket വെച്ച് ആളുകൾക്ക് കയറാൻ പറ്റുന്ന രീതിയിൽ ചെയ്യാമോ.. എങ്കിൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.... ഒരുപാടു് ആളുകൾ കാണാൻ എന്തായലും വരും. Aaa film കണ്ടു ആ ഷോക്ക് ഇതുവരെ മാറിയില്ല... One week ആയി കണ്ടിട്ട്... എന്നിട്ടും വല്ലാത്തൊരു ഭീതി മനസ്സിൽ...😢😢😢😢 അനു ഭവിച്ചവരുടെ അവസ്ഥ... എൻ്റെ അമ്മേ ഈ set ഇട്ട ഈ ഏട്ടന് ബിഗ് salute 🫡🫡🫡 അത്രയും സൂപ്പർ film . ജീവിത കഥ cinema ആക്കിയതിന് ഒരുപാടു് നന്ദി. അവർ അനുഭവിച്ചതിലൂടെ നമ്മളെ കുട്ടി കോണ്ടു പൊയി 😢😢😢😢😢😢😢😢😢🎉🎉🎉🎉🎉

  • @renjuricky
    @renjuricky Před 4 měsíci +7

    എന്തൊരു മനുഷ്യൻ ആണ് അണ്ണാ നിങ്ങള് 🙏❤️❤️❤️❤️നമിച്ച് ❤️

  • @rageshmon5306
    @rageshmon5306 Před 4 měsíci +2

    ഒരുപാട് സന്തോഷം തോന്നിയ ഇൻ്റർവ്യൂ

  • @arunbhoomilifestories4898
    @arunbhoomilifestories4898 Před 4 měsíci +116

    ഷൂട്ടിങ് ടൈമില്‍ ആ അത്ഭുതം നേരിട്ട് കാണാന്‍ ഭാഗ്യമുണ്ടായി. മഴയുടെ കുളിരും കത്തിച്ചുവെച്ച പന്തങ്ങളുടെ അരണ്ട വെളിച്ചവും ചെളിയില്‍ പുതഞ്ഞ കുതിര്‍ ന്ന മരക്കമ്പുകളും കരിയിലകളും അപാരമായ ഡീറ്റൈലിങ് വര്‍ ക്കുകള്‍ .. സെറ്റില്‍ നേരിട്ട് നിന്നിട്ട് പോലും ഒറിജിനല്‍ കേവില്‍ അല്ലെന്ന് വിശ്സസിക്കാന്‍ പ്രയാസമായിരുന്നു. 🙏🙏🙏🙏❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

    • @sijojoy6648
      @sijojoy6648 Před 4 měsíci +2

      Iipolum undo athu .... Set polichu kaalnajo?

    • @sheebarajagopal9338
      @sheebarajagopal9338 Před 4 měsíci +2

      പൊളിച്ചു കളഞ്ഞു

    • @sijojoy6648
      @sijojoy6648 Před 4 měsíci

      @@sheebarajagopal9338 ആ സെറ്റ് നിലനിർത്തിയിരുന്നെങ്കിൽ ധാരാളം പേർ അത് കാണാൻ ചെല്ലുമായിരുന്നു

    • @alanjose7049
      @alanjose7049 Před 4 měsíci +1

      Evde ayirunu

    • @anishvk65
      @anishvk65 Před 4 měsíci

      ​@@alanjose7049പെരുമ്പാവൂർ

  • @premasatish2646
    @premasatish2646 Před 4 měsíci +5

    ശരിക്കും അത്ഭുതാവഹമായ ഒരു set...അംഗീകാരം നിശ്ചയം 👍🏻🌹

  • @thankamanip.a4659
    @thankamanip.a4659 Před 4 měsíci +3

    സാധാരണക്കാരായകാണികൾ തരുന്നഅവാർഡ് താങ്കൾക്ക് കിട്ടിക്കഴിഞ്ഞിരിക്കുന്നു👍👍👍

  • @manjuts5150
    @manjuts5150 Před 4 měsíci +3

    Ajayann Cheattan , KIDUUUU, POWLI 🔥🔥 ART WORK, FANTASTIC 👌🏽👍🏽❤🎉

  • @vibgyormusicfloorthrisur9562
    @vibgyormusicfloorthrisur9562 Před 4 měsíci +3

    2024 best art award ചേട്ടാ.... ഉറപ്പ്.. ദൈവം അനുഗ്രഹിക്കട്ടെ 💐💐💐💐ആശംസകൾ 💐💐💐

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Před 4 měsíci +11

    Chalisssery🔥

  • @shinelakshmi5657
    @shinelakshmi5657 Před 4 měsíci +5

    It's fantastic work...... Great

  • @renjuanand6629
    @renjuanand6629 Před 4 měsíci +5

    2018 വെള്ളത്തിൽ ആണെങ്കിൽ മഞ്ഞുമൽ മലയിൽ രണ്ടു വർക്സും കിടു ❤

  • @suryatn8807
    @suryatn8807 Před 4 měsíci +2

    വിശ്വസിക്കാൻ പറ്റുന്നില്ല amazing work✌️✌️

  • @minimkmini3441
    @minimkmini3441 Před 4 měsíci +2

    സഹോദര ഇതു അങ്ങേക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം

  • @musthafa_1987
    @musthafa_1987 Před 4 měsíci +1

    Aa film kaanumbol orikalum art work aanenn thonnulla.....
    Super work...Ajayan ....
    Big salute🎉🎉

  • @aswathyachu678
    @aswathyachu678 Před 4 měsíci +1

    E cinemede pillar ennu parayanath idhehamanu. Hat’s off sir. Your hard work is paying off!!

  • @vysakhmg5628
    @vysakhmg5628 Před 4 měsíci +3

    Aal Ente Ettan aayit varumn❤❤ Chalisseryude മുത്ത്

  • @divyak.s962
    @divyak.s962 Před 4 měsíci +4

    ഒക്കൽ ആണ് ഈ സെറ്റ്... എവിടെയാണെന്ന് ഇതുവരെ പിടികിട്ടാത്ത ഒക്കൽകാരിയായ ഞാൻ... 🙄

  • @AjithAjith-qo8pt
    @AjithAjith-qo8pt Před 4 měsíci +4

    Ajayettan❤

  • @dhanyajoy546
    @dhanyajoy546 Před 4 měsíci +30

    Ee film night 10.30 anu ticket kitty kaanunne oru 12.45 oke film kazhinjttum...veetil vannu ee story ne patty nokkayiru nu original manjummal boys nte interview oke kandu erunnu poyi...aa loop nu kure time eduth thirich varan.. first time anu engane oru experience...its so amazing ❤❤❤❤

  • @naduvilsudhakaran1805
    @naduvilsudhakaran1805 Před 4 měsíci +2

    സഞ്ജയ് ലീല ബെൻസലിയുടെ സെറ്റ് പോലെ താങ്കൾ തകർത്തു

  • @kunjeeskitchentravelling8559
    @kunjeeskitchentravelling8559 Před 4 měsíci +3

    ഇതും ഒരു മാജിക്‌ ആണ് 🥰കണ്ണിനെ മയക്കുന്ന ഒരു മാജിക്‌ 👍🏾🙏😊

  • @Shibinbasheer007
    @Shibinbasheer007 Před 4 měsíci +6

    Seena💙🍀

  • @anualphonsa2443
    @anualphonsa2443 Před 4 měsíci +2

    hats off to the entire team of manjumel boys, powli padam 💯

  • @abhilash7381
    @abhilash7381 Před 4 měsíci +49

    ഇന്റർനാഷണൽ സ്റ്റഫ്🔥🔥🔥

  • @devi019
    @devi019 Před 4 měsíci +32

    Brilliant art work ❤

  • @stanz146
    @stanz146 Před 4 měsíci +10

    Unbelievable art work ❤

  • @MrShayilkumar
    @MrShayilkumar Před 2 měsíci +1

    ഇദ്ദേഹത്തിന് ഒരു big salute 👏👏🔥🔥👍👍🙏🙏❤️❤️

  • @Changed_Man333
    @Changed_Man333 Před 4 měsíci +1

    എൻ്റെ മോനേ.. അത് set ഇട്ടതാരുന്നോ😇😇😇 Hat's off 🔥🔥🔥

  • @sherleezz3569
    @sherleezz3569 Před 4 měsíci +1

    സിനിമ കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു
    ഭയങ്കരം 🤔🤔

  • @goput2616
    @goput2616 Před 4 měsíci +2

    കണ്ടതിൽ mass ഫിലിം തോനിയവർ ഉണ്ടോ ❤❤❤❤award ഉറപ്പ് all members

  • @mallutripstories
    @mallutripstories Před 4 měsíci +2

    What an interview 👌 Hats off to you and your team

  • @ansilaas1295
    @ansilaas1295 Před 4 měsíci +17

    Nalla anchor interview cheyyunna aalkk samsarikkan avsaram kodukknnund. Ath kond thanne sherikkum ajayan chettanu kariyangal parayunnund...

  • @ushak3061
    @ushak3061 Před 4 měsíci +4

    Njn Guna moove kanditund..eppol manjummal boys..m kandu. Kure kalathinu sesham nalla oru cinema Kanan patty..Art director..nde kazhivu ..aduthu parayanm..manasil ninnum eppozhum mayinilla.... cinema..ulla seans...allam superb..aanu 🙏🙏🙏

  • @thankachan61
    @thankachan61 Před 4 měsíci +2

    Amazing work sir 🔥

  • @linuphysio
    @linuphysio Před 4 měsíci +3

    Unbelievable... Hats off to the entire team.