26 August 2024

Sdílet
Vložit
  • čas přidán 12. 09. 2024
  • പ്രിയ കൂട്ടുകാരെ! ഈ പൂത്തു നില്‍ക്കുന്നത് വയനാട്ടിലെ കാപ്പി ത്തോട്ടമാണ്.കാപ്പിക്കുരുവിന്‍റെ
    വിളവടുപ്പ് കഴിഞ്ഞാല്‍,ദിവസങ്ങള്‍ ക്ക് ഉള്ളില്‍ ചെടികള്‍ ബ്രൂണ്‍ ചെയ്യും.ബ്രൂണ്‍ ചെയ്താല്‍ മാത്രമേ ചെടിയില്‍ ധാരാളമായി കായ ഉണ്ടാവുകയുള്ളു.ബ്രൂണിങ്ങ് കഴിഞ്ഞ്
    പുതുമഴ കിട്ടിയാല്‍ ചെടി നിറയെ പൂ വിടരും.പിന്നെ ഒരു വസന്തോത്സവത്തിന്‍റെ പ്രതീതിയാണ്.അതാണ് ഇവിടെ കാണിച്ചിരിക്കുന്നത്.

Komentáře •