100 ദിവസം കൊണ്ട് ഇംഗ്ലീഷിനെ കീഴടക്കാം... 💥Advanced Vocabulary Building Practice💥2 Miracle Strategies

Sdílet
Vložit
  • čas přidán 29. 08. 2024
  • for more details WhatsApp now: 9037 990 442

Komentáře • 99

  • @JafarSadik
    @JafarSadik  Před měsícem +16

    💥💥for more details WhatsApp now: 9037 990 442

  • @haseenapk4228
    @haseenapk4228 Před měsícem +26

    ജാഫർ സർ
    അടിപൊളി ക്ലാസാണ്. ഞാൻ സാറിൻ്റെ PSC കോച്ചിംഗ് നുണ്ടായിരുന്നു. ഇപ്പോ ഗവൺമെൻ്റ് employ
    ആണ്.

  • @roshnapv4993
    @roshnapv4993 Před měsícem +9

    ഞാൻ മനസിലാക്കിയത് ഇംഗ്ലീഷ് അറിയുന്ന ആർക്കും അത് നല്ലപോലെ പഠിപ്പിക്കാൻ അറിയില്ല.. എവിടെ തുടങ്ങണം എങ്ങനെ പറഞ്ഞ് കൊടുക്കണം അറിയില്ല

  • @adwaith.ud.777
    @adwaith.ud.777 Před měsícem +29

    Thank you sir 100 days കൂടെ ഉണ്ടാകുമെന്ന് കരുതുന്നു❤️❤️❤️

    • @JafarSadik
      @JafarSadik  Před měsícem +8

      "Absolutely! 🥰🥰I'm committed to supporting you every step of the way during these 100 days. Together, we'll make sure you get the most out of this course!"

    • @adwaith.ud.777
      @adwaith.ud.777 Před měsícem

      @@JafarSadik ❤‍🔥

    • @Nevergivup9722
      @Nevergivup9722 Před měsícem

      ​@@JafarSadik🔥sir🙏🏿

  • @prasanthkumar1313
    @prasanthkumar1313 Před měsícem +8

    Cheyyanam ennund pakshe..LDC preparation... Next batch start cheyyumbol inform cheyyanee pls❤🙏

  • @anandshore2591
    @anandshore2591 Před měsícem +4

    Sirnte class kand padich epo govt joli kittyavar like❤

  • @Nevergivup9722
    @Nevergivup9722 Před měsícem +2

    Waiting sirrr🔥🔥🔥🔥 njangal koodeyundaakum sir🙏🏿😎

  • @user-pu1uw2id5z
    @user-pu1uw2id5z Před měsícem

    Years ago njan yours class learn chyeythittind. Ippol aadyam kanunnu. Happy.

  • @jwales69
    @jwales69 Před měsícem +3

    Is this course for beginners in English or for advanced learners?

  • @user-cb1sq3cn1y
    @user-cb1sq3cn1y Před měsícem

    Your class will be useful for UK or US nationals, because they will be able to learn some rarely used English words and some Malayalam as well.
    Had your video been in English, it would benefit many.

  • @alfiyas8108
    @alfiyas8108 Před měsícem +1

    Super Sir ❤❤
    ഞാൻ ഒരു student anu enik English orupad ഇഷ്ട്ടം ആണ്
    Degeek ba english എടുക്കണം എന്നാണ് പെക്ഷേ എനിക്ക് പേടിയാണ് sir
    Enik Englishl തീരെ അറിവ് കുറവാണ് sir
    Sir പറഞ്ഞ എല്ലാ ബുദ്ധിമുട്ടും എനിക്ക് und 😢😢

  • @hiravisionmoosamoulavi8005
    @hiravisionmoosamoulavi8005 Před měsícem +1

    Respected our guru🎉🎉
    We are proud of you

  • @CHANDRABOSE647
    @CHANDRABOSE647 Před měsícem +5

    🥰🥰I was a student in the previous batch, and it was an excellent experience for me to improve my language skills. My main difficulty was reading in English, even though I love books and tend to buy them whenever I see them. However, I often couldn't get through more than a page or two before becoming frustrated with my lack of understanding. The problem, as Sir pointed out, was my limited journalistic and literary vocabulary. Despite this, after completing the course, I managed to learn around 3000 new words.
    During the course, I consistently attended the morning sessions but was not very regular in the evening discussions. Nevertheless, I now feel confident using language at a premium level with a rich vocabulary. I am truly grateful to Jafar Sir and Daniel Sir for providing such an outstanding course.♥♥♥♥

    • @JafarSadik
      @JafarSadik  Před měsícem

      Thank you for sharing your experience. I'm glad the course helped you improve your language skills so effectively.

  • @margretcv9410
    @margretcv9410 Před měsícem

    Where were you sir
    I was a person who follows you,bcz you are fantastic
    It is easy to undstandable❤❤❤

  • @josereji1565
    @josereji1565 Před měsícem +3

    Sasi തരൂർ, എന്ന് പറഞ്ഞു തു കൊണ്ടാണ് ഞാൻ നോക്കി യത്.

  • @rethibhan7590
    @rethibhan7590 Před měsícem +2

    Sr ttc kazhinju English pedi Karanam schoolil class edukkan pogan pediyanu

  • @fousiyac6354
    @fousiyac6354 Před měsícem +1

    Thnk u sir 100 days koode undakum

  • @knowledgefactorymalayalam2653

    🎉 thank you sir 100 days ❤❤❤

  • @lubanaasmy8468
    @lubanaasmy8468 Před měsícem +1

    Thank uuu

  • @dg-digiworld
    @dg-digiworld Před měsícem

    Sir sentence correctionte oru video series idamo

  • @nisudana
    @nisudana Před měsícem

    Sir ആദ്യം ഒരു ജോലി സെറ്റ് ആക്കട്ടെ എന്നിട് ജോയിൻ ചെയ്യാം... ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചേ പറ്റൂ..... 🥰

  • @Littilebells
    @Littilebells Před měsícem +4

    സർ ഉണ്ടകിൽ ഞാൻ ഉണ്ട് 💯💯💯

  • @meenuk.r718
    @meenuk.r718 Před měsícem

    Thanks sir

  • @harihariohm
    @harihariohm Před měsícem

    Super class

  • @user-zl7wv8dt1l
    @user-zl7wv8dt1l Před měsícem

    Thank u❤

  • @puzzlesandriddles100
    @puzzlesandriddles100 Před měsícem +6

    തരൂർ രൂപം കൊണ്ടത് വർഷങ്ങൾ കൊണ്ടാണ്. അതൊക്കെ കേവലം നൂറു ദിവസം കൊണ്ട് പഠിച്ചെടുക്കാം എന്നത് വെറും വ്യാമോഹം മാത്രമാണ്. 100 ദിവസം കൊണ്ട് കുറച്ച് പഠിക്കാം എന്ന് മാത്രം.

    • @SureshKumar-iy9hl
      @SureshKumar-iy9hl Před měsícem +2

      @@puzzlesandriddles100
      ആകാശത്തോളം മോഹിച്ചോളൂ ഒരു കുന്നോളം കിട്ടും...
      മഹാന്മാരുടെ വഴിയെ ചഞ്ചരിക്കുക..
      തരൂർ മഹാൻ ആയി ഇനിക്ക് തോന്നുന്നില്ല... കഴിവ് ഉണ്ട്...
      മൻമോഹൻ സിംഗ് മഹാൻ ആണോ??
      എല്ലാവരും പറയും അതെ എന്ന്....
      പക്ഷേ അല്ല... അദ്ദേഹത്തിൻ്റെ കഴിവ് മുഴുവൻ ഭാരത്തിന്,ലോകത്തിന് കൊടുകാൻ സാധിച്ചോ??? ഇല്ലാ... അപ്പോൾ ഇവർ മഹാന്മാർ അല്ല...
      സ്വയം സിംഹത്തിൻ്റെ ഗർജ്ജനം ഉണ്ടാക്കി സിംഹസനത്തിൽ ഇരികാൻ സാധിക്കണം... ആ കഴിവിന് മുന്നിൽ മറ്റുള്ളർ വഴി മാറി കൊടുക്കും...
      അപ്പൊൾ പറഞ്ഞ് വന്നത് ..
      100 ദിവസം കൊണ്ട് അത്രയേ പഠിക്കാൻ സാധിക്കൂ എന്ന് പറയരുത്.... , പറഞ്ഞു കൊടുക്കരുത് മക്കൾക്ക്......
      10,000 ദിവസത്തെ എങ്കിലും കാര്യങ്ങൾ പഠിക്കൂ എന്ന് പറഞ്ഞു കൊടുക്കൂ...
      സാധിക്കും...

    • @JafarSadik
      @JafarSadik  Před měsícem +6

      "Be yourself; everyone else is already taken." (Oscar Wilde) , BUT "Take what works from others, make it your own, and discard the rest."🥰🥰

    • @JafarSadik
      @JafarSadik  Před měsícem

      @@SureshKumar-iy9hl 🥰🥰

    • @Nevergivup9722
      @Nevergivup9722 Před měsícem

      ​@@JafarSadik🤝🤝🤝

  • @vishnurkz3124
    @vishnurkz3124 Před měsícem

    thank youuu sir

  • @user-cb1sq3cn1y
    @user-cb1sq3cn1y Před měsícem

    How about using Rotgut instead of houch ?

  • @pranavyasvoice6100
    @pranavyasvoice6100 Před měsícem

    Njaanum 😍❤

  • @shahirhussain1630
    @shahirhussain1630 Před měsícem

    I fell in his floccinaucinihilipilification

  • @feeltherhythm7864
    @feeltherhythm7864 Před měsícem

    Sir,ssc steno aspirants nu vendi videos/playlist cheyyamo

  • @suresh61607
    @suresh61607 Před dnem

    Grandiloquent

  • @gracyjoseph721
    @gracyjoseph721 Před měsícem

    Veruthe kittunna pasuvinte vayil pallundo ennu nokkano ..koottare ..

  • @bijubaby9568
    @bijubaby9568 Před měsícem

    👍

  • @babualoor4491
    @babualoor4491 Před měsícem +2

    Why Tharoor ? Everyone has the passion to speak english.... Tharoor has no relevance in this context.... spoken English is the ultimate goal.....I don't think that our subscribers are intending to advance like Mr Tharoor....

  • @rahulasok5810
    @rahulasok5810 Před měsícem +1

    Thank you sir ❤

  • @simimariastephen6819
    @simimariastephen6819 Před měsícem

    🙏🏼

  • @snehanv5079
    @snehanv5079 Před měsícem

    Sir synonyms balance cls?

  • @reshmapp4204
    @reshmapp4204 Před měsícem

  • @fayaskm1221
    @fayaskm1221 Před měsícem

    ✨👍👍

  • @sahadshahu1021
    @sahadshahu1021 Před měsícem

    🎉

  • @SureshKumar-iy9hl
    @SureshKumar-iy9hl Před měsícem +3

    അയ്യോ തരൂർ ആവണ്ട
    ഇംഗ്ലീഷ് കാർ use ചെയ്യാത്ത അവർക്ക് തന്നെ ബഹുമാനം ഇല്ലാത്ത നീണ്ട വാക്ക് ആണ് ഇദ്ദേഹം ഉപയോഗിക്കുന്നത്...

  • @georgeyohannan3994
    @georgeyohannan3994 Před měsícem

    Yes, I’m with you please help me, enroll me

  • @shadowpromise3104
    @shadowpromise3104 Před měsícem

    ❤❤

  • @MuhammadMusthafa-p9k
    @MuhammadMusthafa-p9k Před měsícem

    Sir
    100ദിവസം കഴിഞ്ഞാൽ രണ്ടാമതും വീഡിയോ നോക്കാൻ പറ്റുമോ?

    • @JafarSadik
      @JafarSadik  Před měsícem +1

      Sure.... life long access aanu... എത്ര തവണ വേണമെങ്കിലും ആവര്‍ത്തിച്ചുകാണാം... ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞും...

  • @sareena-vr2du
    @sareena-vr2du Před měsícem

    😍😍😍😍😍

  • @GreeshmaPrasad-n2r
    @GreeshmaPrasad-n2r Před měsícem

    Sir ldc grammar class next part ellallo sir ath eppozha idunne sir plz continouse cheyyuo

  • @i.krahman9272
    @i.krahman9272 Před měsícem +1

    Written English or spoken?

    • @JafarSadik
      @JafarSadik  Před měsícem +1

      Improving your advanced language skills primarily focuses on reading and comprehension, while it also enhances writing and speaking abilities naturally.🥰

    • @i.krahman9272
      @i.krahman9272 Před měsícem

      @@JafarSadik okay. Thanks

  • @gracyjoseph721
    @gracyjoseph721 Před měsícem +1

    Thanks air.

  • @abdullatheef2634
    @abdullatheef2634 Před měsícem +1

    Talparyamund ldc preparation kazhiyanam, kayyil cash undayitt

  • @arunkumarus9871
    @arunkumarus9871 Před měsícem +1

    പക്ഷെ ഇംഗ്ലീഷ് എന്ന് പറഞ്ഞാൽ ഒരു പേടി ആണ് സാർ 😢

  • @sijunjoy5004
    @sijunjoy5004 Před měsícem +1

    ഫീസ് ഉണ്ടോ ക്ലാസ്സിന്...

  • @rekhar1440
    @rekhar1440 Před měsícem +2

    Course fee

    • @JafarSadik
      @JafarSadik  Před měsícem

      for more details WhatsApp now: 9037 990 442

  • @nizamkappaden-uv7ld
    @nizamkappaden-uv7ld Před měsícem

    Thandha vibe ayittundallo mashe

    • @JafarSadik
      @JafarSadik  Před měsícem +9

      നിത്യ യൗവ്വനം നിലനിര്‍ത്താന്‍ ഞാന്‍ ഗ്രീക്ക് മിത്തോളജിയിലെ 'ഗ്യാനീമീഡോ' അല്ലെങ്കില്‍ മഹാഭാരതത്തിലെ 'അശ്വാത്മാവോ' ഒന്നുമല്ലല്ലോ നിസാമേ... ഇനി ഒരു സത്യം കൂടി പറയാം... മിച്ചമുള്ള കറുത്ത മുടിയും ഡൈ ആണ്. നാളെ ഒരു ദിവസം ഡൈ ചെയ്യാതെ വന്നാല്‍ പേടിച്ചു പോവേണ്ടല്ലോ. വാല്‍ക്കഷ്ണം: രണ്ടു കുട്ടികളുടെ തന്തയും കൂടിയാണ്.

    • @avinashmarley6793
      @avinashmarley6793 Před měsícem +1

      ​@@JafarSadik🫡🔥

    • @h46oon
      @h46oon Před 25 dny

      🔥😌​@@JafarSadik

  • @dineshbabuennazhiyil4057
    @dineshbabuennazhiyil4057 Před měsícem

    Fees Undo

  • @Commentbox777
    @Commentbox777 Před měsícem

    100 ദിവസത്തിൽ ശശി തരൂർ ആയില്ലെങ്കിൽ ക്യാഷ് കൊടുത്തവർ കുറഞ്ഞ പക്ഷം ശശി എങ്കിലും ആകും😂

    • @CHANDRABOSE647
      @CHANDRABOSE647 Před měsícem +2

      ഈ നെഗറ്റീവ് അടിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്‍ എന്നും 'ശശി' യായിരിക്കും...
      എന്ന് ഈ കോഴ്‌സില്‍ ജോയിന്‍ ചെയ്ത് (Batch 5) പ്രതീക്ഷിച്ചിനും പതിന്മടങ്ങ് റിസല്‍ട്ട് കിട്ടിക്കൊണ്ടിരിക്കുന്ന ഞാന്‍.

    • @Commentbox777
      @Commentbox777 Před měsícem

      @@CHANDRABOSE647 എന്നാൽ നീ ശഷി ആയില്ല

  • @coffeeclubmalayalam9684
    @coffeeclubmalayalam9684 Před měsícem

    studio lighting valare moshamanu

    • @JafarSadik
      @JafarSadik  Před měsícem

      Yes... camera settings too🥰Thanks for your feedback!

  • @warrentbuffet7304
    @warrentbuffet7304 Před měsícem

    Sir 🥹🥹

  • @VAISHNAV..1799
    @VAISHNAV..1799 Před měsícem

    🫂❤️

  • @ssureshnath
    @ssureshnath Před měsícem +2

    തരൂരിനെപ്പോലെയെന്നു പറയുന്നയാൾക്കു 100 വർഷം കൊണ്ടെങ്കിലും അതിനു കഴിവുണ്ടാകുമോ എന്ന് നോക്കാനായിട്ടാണ് ഇത് കണ്ടത്. പക്ഷെ കമ്പനി പരസ്യം!

    • @user-el1lw9rd4b
      @user-el1lw9rd4b Před měsícem +1

      അസൂയക്കും കഷണ്ടിക്കും മരുന്നില്ല ചോട്ടാ... നല്ല കുശുമ്പുണ്ടല്ലെ... He is one of the notable writer in South India, and official biographer of Dr.J.Jayalalithaa... moreover one of the top educators and trainer in Kerala... previously part of Unacademy...now own company Bristu Education Private Limited...ഇത്രയൊക്കെ പോരേ... കുറ്റം പറയുന്നതിനു മുമ്പ് ആളെക്കുറിച്ച് ചെറിയ ഒരു ജ്ഞാനം നല്ലതാണ്. Just google before leaving such negative comments... താങ്കളുടെ കമന്റില്‍ നിന്ന് മനസ്സിലാകുന്നത് ആയ പ്രായത്തില്‍ ഇതുപോലൊന്നും ആകാന്‍ പറ്റാത്തതിന്റെ frustration ആണ്. '100 വര്‍ഷം കൊണ്ടെങ്കിലും അതിനു കഴിവുണ്ടാകുമോ എന്ന് നാക്കാന്‍' ആയിട്ടു കണ്ടു എന്നു പറയുമ്പോള്‍ തന്നെ താങ്കളുടെ മുന്‍വിധിയും അസൂയയും പ്രകടമാണ്. കുറ്റപറയാനായി ആണ് വീഡിയോ കണ്ടതെന്ന് തുറന്നു സമ്മതിക്കുന്നു.

    • @sterlingdesigns367
      @sterlingdesigns367 Před měsícem +3

      @sureshnath ഇങ്ങനെ കുറ്റം പറഞ്ഞാല്‍ ചേട്ടന്റെ ക്ലാസ്സില്‍ ആരെങ്കിലും ജോയിന്‍ ചെയ്യുമോ suersh ചേട്ടാ. എന്തിനാ മറ്റുള്ളവരെ കുറ്റം പറയുന്നെ.

    • @ssureshnath
      @ssureshnath Před měsícem

      ​@@sterlingdesigns367ഒരു ഗും കിട്ടാനായി തരൂരിന്റെ പേര് മനഃപൂർവ്വം ചേർത്തതാണെന്നു അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അതിനു കുറ്റംകാണേണ്ടതില്ലല്ലോ. അദ്ദേഹത്തിന്റെ ക്ലാസുകളൊക്കെ നല്ല നിലവാരം ഉള്ളതുതന്നെയാണ്.

  • @subairpanthara4787
    @subairpanthara4787 Před měsícem

    നിങ്ങളുടെ course പറഞ്ഞ അത്ര സമയം പൂർത്തിയാക്കും എന്ന വല്ല ഉറപ്പുമുണ്ടോ

    • @JafarSadik
      @JafarSadik  Před měsícem

      We guarantee 100% completion because we've successfully completed five previous batches of the same course, and this is our fifth course.

  • @febyfeby9064
    @febyfeby9064 Před měsícem +1

    I want to know

    • @JafarSadik
      @JafarSadik  Před měsícem

      Please WhatsApp to: 9037 990 442

  • @haseenashayar8124
    @haseenashayar8124 Před měsícem

    Paid annoo sir

  • @Gamergamerz48
    @Gamergamerz48 Před měsícem

    😂