'ആടുജീവിതം നോവൽ കെട്ടിക്കൂട്ടുകഥ' ശരിക്കുമുള്ള നജീബിനെ രക്ഷകനായി വന്ന കുഞ്ഞിക്കയുടെ വെളിപ്പെടുത്തൽ

Sdílet
Vložit
  • čas přidán 2. 04. 2024
  • #aadujeevitham #kunjikka #interview #najeeb #thegoatlife #benyamin
    'ആടുജീവിതം നോവൽ വെറും കെട്ടിക്കൂട്ടിയ കഥ.യാഥാർഥ്യം ഇതാണ്' ഒടുവിൽ കുഞ്ഞിക്ക സത്യം വെളിപ്പെടുത്തുന്നു
    Follow Us:
    Facebook: / thefinalnewsonline
    Instagram: / finalnewsmalayalam

Komentáře • 76

  • @rinshadk8145
    @rinshadk8145 Před 2 měsíci +25

    ശരിയായ പ്രതിഫലം ദൈവത്തിന്റെ അടുത്താണ് ഇക്ക. ആരും തിരിച്ചറിഞ്ഞില്ല എങ്കിലും അത് കിട്ടും ഇൻശാഅല്ലാഹ്‌

  • @thuhrmedia5932
    @thuhrmedia5932 Před 2 měsíci +11

    ലാസ്റ്റ് കുഞ്ഞിക്കയോട് ചോദിച്ച ആ ചോദ്യം മാന്യതയുള്ള ചോദ്യം.. ❤❤👍

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 2 měsíci +14

    ആവശ്യമില്ലാത്ത ഇൻ്റർവ്യൂ

  • @malayali4784
    @malayali4784 Před 2 měsíci +14

    നജീബ്ക്ക പറയുന്നുണ്ടല്ലോ 'ഹോട്ടൽ കയറി നല്ല ഫുഡ് കഴിച്ചു എന്ന് പേര് അറിയാത്തോണ്ടാവും ഓർമയില്ല എന്ന് പറഞ്ഞത്

  • @shershahas4893
    @shershahas4893 Před měsícem +15

    1993-1995 time il ane Saudi il najeeb akapettath.athayath 29varsham ayi.eyal parayunnu anne ayalke 45vayas enne ippol 64.ithe kelkkumbol thanney ariyam Eyal chumma badayi parayunnatha.2008 il irangiya aadujeevitham lokam muzhuvanum vaayikkapetta.appol Eyal evidey poyirunnu.najeeb thanney parayunnu kunjikka Eyal allennu...

  • @hamzatufail499
    @hamzatufail499 Před měsícem +8

    ഇതിന്റെ വല്ല ആവശ്യം ഉണ്ടോ... ബാല്ലത്തജാതി....

  • @kannursafari2652
    @kannursafari2652 Před 2 měsíci +13

    ബന്യാമി൯ ഇന്ന് വരെ സൌദി അറേബ്യ കണ്ടിട്ടില്ല

  • @mariyammariyam4070
    @mariyammariyam4070 Před měsícem +9

    അനാവശ്യ ഇൻ്റർവ്യു

  • @ahammedhaji8318
    @ahammedhaji8318 Před 2 měsíci +20

    ആട്ജീവിതം കെട്ടുകഥയാണെന്നത്
    അസൂയയിൽനിന്ന് ഉടലെടുത്തത്.
    കുഞ്ഞിക്ക അദ്ദേഹത്തിന്റെ സംഭാഷണത്തിൽ അങ്ങിനെ പറഞ്ഞിട്ടില്ല.ഒരുകഥ സിനിമയാകുമ്പോൾ ചെറിയ മോഡിഫിക്കേഷൻ ആവശ്യമാണല്ലൊ?വൈറൽ ആയപാട്ട് അങ്ങിനെ വന്നതല്ലെ?
    ബ്ലോഗർമാർ കുഞ്ഞിക്കനെ തിരിച്ചും
    മറിച്ചും ചോദിച്ച് കുറവുകൾ കണ്ടത്താൻ ശ്രമിക്കുന്നു.ഒന്ന് വിജ
    യിച്ചതിലുള്ള അസൂയയും പകയും

    • @malayalivlog2391
      @malayalivlog2391 Před měsícem

      എന്തായാലും ഇയാളല്ല അയാൾ മുപ്പർ നല്ല തള്ള തള്ളുന്നെ

  • @manojk3918
    @manojk3918 Před měsícem +10

    കണക്കുകൾ ഒന്നും ശരിയാകുന്നില്ല കുഞ്ഞിക്ക 1995ൽ 48 വയസ്സുള്ള കുഞ്ഞിക്കക്ക് ഇന്ന് 68 വയസ്സ് കണ്ടാൽ പോരല്ലോ

    • @johnjose3679
      @johnjose3679 Před měsícem +1

      പൊട്ട 1995 കഴിഞ്ഞിട്ട് 29 വർഷം ആയി അന്ന് 48 ആണെങ്കിൽ 77 ആയില്ലേ ശരിക്ക് കണക്ക് കൂട്ട്

    • @sinisini7233
      @sinisini7233 Před měsícem

      നീ ആണ് പൊട്ടൻ, കുഞ്ഞിക്ക പറഞ്ഞത്,64വയസ്സ്, അത് തെറ്റ് അല്ലെ, ഇപ്പൊ 77വയസ്സ് ആവണ്ടേ, പക്ഷെ കുഞ്ഞിക്ക പറയുന്നു 64, അതാണ് ചേരില്ല എന്ന് പറഞ്ഞത്

    • @mixedchannel1367
      @mixedchannel1367 Před měsícem

      ഇയാളെ മുഖം പ്രായം തോന്നുന്നില്ല.. ഇപ്പോഴും നല്ല ആരോഗ്യവുമുണ്ട് മാഷല്ലാഹ് 🙏

  • @sasikumarsasikumar3786
    @sasikumarsasikumar3786 Před měsícem +4

    85ൽ ഞാൻ സൗദിയിൽ ഉണ്ട് ഇയാൾ വിടലാണ്

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 2 měsíci +9

    അസൂയ.താങ്കൾക്ക് എന്താണ് വേണ്ടത്?ഫേമസ്സാകാനോ?അഥവാ സഹായിച്ചിട്ടുണ്ട് എങ്കിൽ വിളിച്ചു കൂവി പ്രതിഫലം നഷ്ടപ്പെടുത്തണമോ?

  • @hyderalipullisseri4555
    @hyderalipullisseri4555 Před měsícem +4

    1994 ആണ് നജീബ് പറഞ്ഞ വർഷം. ഇദ്ദേഹം പറയുന്നത് കൺഫ്യൂഷൻ.....😮

  • @user-dw8qs9xs7e
    @user-dw8qs9xs7e Před měsícem

    Like him very much. He's a straight forward man and he's not at all interested in emotional thing of cinima and in his image being portrayed in novel.

  • @mohammedyes7242
    @mohammedyes7242 Před měsícem +1

    ഒന്നും പ്രതിക്ഷിക്കാതെ ചെയ്യ്ത സഹായം ആണ്. ഇന്ന് ഈ മനുഷ്യൻ വല്ലതും കൊടുക്കേണ്ടി വരുമോ എന്ന് കരുതി ആവും ഇയാളെ അറിയില്ല എന്ന് പറഞ്ഞത്. വളരെ മോശം 😔

    • @sinisini7233
      @sinisini7233 Před měsícem +1

      ആ കുഞ്ഞിക്ക ഇയാൾ അല്ല

  • @rajeshok6674
    @rajeshok6674 Před měsícem +1

    ആടുജീവിതത്തിന്റെ പുറകിൽ ഓടുന്നവരോടും സംവിധായകരോടും, കഥാകൃത്തുമാരോടും ഒരു ചോദ്യം സിയാച്ചിൻ ഗ്ലേഷ്യർ എന്നൊരു സ്ഥലം ഇന്ത്യയിലുണ്ട് ഇത്‌ ആടിന്റെ യും പോത്തിന്റെ യും പുറകിൽ ഓടുന്ന എത്ര പേർക്ക് ഇതറിയാം മിനിമം താപനില -30മുതൽ -മൈനസ് -50ഡിഗ്രി വരെയാണ് അവിടെ നമ്മുടെ രാജ്യത്തിന്റെ കാവലിന്നായി ജീവത്യാഗം ചെയ്യുന്ന സൈനികരെ കുറിച്ച് മേല്പറഞ്ഞ എത്ര പേർക്കറിയാം അവിടെ പോയി ഒരു കഥ എഴുതാനോ സിനിമ പിടിക്കാനോ എത്ര പേർക്ക് ചങ്കൂറ്റം ഉണ്ടെന്നു കാണിച്ചു തരു എന്നിട്ടു അത് നമ്മുടെ ജനതയെ കാണിച്ചു കൊടുക്ക്‌ അപ്പോൾ മനസ്സിലാകും ആടുജീവിതം എവിടെ എത്ര ദൂരം പോയി നിൽക്കുമെന്ന്....

    • @fawzanv.k5426
      @fawzanv.k5426 Před měsícem +6

      Avark nalla kottayum nalla foodum nalla salary yum avarude kudunpathilekum government ethich kodukkunnund, pne militry job enthaan ethra prayasaman enn ellaam well training koduthittaan aa jobin edukkunnath. Athum ee najeebinde lifum enth comparism.? Vere job pratheekshich poyi pettath salary polumillathe food polumillathe oru life

    • @sinisini7233
      @sinisini7233 Před měsícem

      മിൽട്ടറി ജീവിതം അല്ല ആട് ജീവിതം, അവിടെ നിരാശ മാത്രം ഉള്ള, ഒരു മനുഷ്യനെ കാണാനോ മിണ്ടാനോ പറ്റില്ല, ഭക്ഷണം ഇല്ല വെള്ളം ഇല്ല, വൈകുന്നേരം വരെ കൂലി ഇല്ലാതെ പണിയോട് പണി, വീടില്ല, നാട് ഇല്ല ആരും ഇല്ല, ആ കാട്ടറബിയുടെ അടിയും കൊള്ളണം, അത് പോലെ ആണോ ജാവന്റ പണി, ഒന്ന് പോടോ.. 😡😡😡

    • @mujeebmujeeb6030
      @mujeebmujeeb6030 Před měsícem

      Ninak manasikamano oru sadharanakaran avide poyipettu athu kadhayaki
      Athum ithumayittu yendu Bandham ithu vere kadhayaki
      Yedukam yennal ninte kadiyum theerum

  • @user-cl3je8dc9k
    @user-cl3je8dc9k Před měsícem +8

    ഇവരു തമ്മിൽ സംസരിച്ചിട്ട് പോലും ഇല്ല പിന്നെ എങ്ങിനെ ആണ് ഇയാള് ആഹാരം കൊടുത്തത്

    • @JerinJacob-vx4gt
      @JerinJacob-vx4gt Před měsícem +1

      Thallaanu bro kilavante mugam kozhikkodan kakaa ..kandaal ariyaam kundanaanenn😂

    • @malayalivlog2391
      @malayalivlog2391 Před měsícem

      🤣🤣🤣🤣 സത്യം

  • @abdulkhader6665
    @abdulkhader6665 Před měsícem +4

    അപ്പോൾ ബഷീറിയൻ കഥാപാത്രങ്ങളെ ആരും ഇതുപോലെ കീറിമുറിക്കുന്നത് കണ്ടില്ല പലതും സിനിമയായി - അന്ന് വ്ലോഗർമാർ ഇല്ലാത്തതുകൊണ്ടാവു😂😂

  • @ammukallumkal3539
    @ammukallumkal3539 Před měsícem +3

    കേരളം നേരിടുന്ന ഏതോ വലിയ സാമൂഹിക സംഭവമായിട്ടാണല്ലോ ഓൺലൈൻ ചാനലുകാര് പരക്കം പായുന്നത്.

  • @user-op7we6gu8h
    @user-op7we6gu8h Před měsícem +3

    ഇത് സിനിമയാണ്
    കഥയിൽ ചോദ്യമില്ല
    എല്ലാവരെയും
    ത്രിപ്തിപെടുത്തി
    സിനിമ എന്നല്ല
    ഒന്നും ചെയ്യാൻ
    പറ്റില്ല അപ്പോ
    നിങ്ങൾക്ക്
    ചർച്ച ചെയ്യാം
    പക്ഷെ അതും
    കുറച്ച് ആളുകളേ
    വിശ്വസിക്കൂ
    വെറുതെ സമയം
    പോക്കാം

  • @anithakrishnan2948
    @anithakrishnan2948 Před měsícem

    ഇതാണ് കലികാലം എന്ന് പറയുന്നത്. ആർക്കും ഒന്നും ചെയ്യരുത് എന്ന് തോന്നി പോകും

  • @Vishnu_984
    @Vishnu_984 Před měsícem +1

    Negative Comment idaan nalla sugama ath anubavichavarkke athinte vedhana ariyoo naam anubavikaathath okk namk kettukadhakal mathramaayirikum💔

  • @jabbarjabbar8494
    @jabbarjabbar8494 Před měsícem +2

    നല്ല മനുഷ്യൻ

  • @shajunanminda13
    @shajunanminda13 Před měsícem

    Chumma..കണ്ട് കാശുപോയി 😭😭

  • @Outlander540
    @Outlander540 Před měsícem +5

    ഇയാള് ആ അറബിയുടെ വലംകൈ/ കൂട്ടുകാരൻ ആണെന്ന് തോന്നുന്നു 😂

    • @JerinJacob-vx4gt
      @JerinJacob-vx4gt Před měsícem

      Athe.. iyal najeemikkapole akatheyum kilavane cinimayil kattathinte kusumbaanu angarude kaiyil kaasu koduthe... Ayaal soottavum😂

  • @jaleeljalu3063
    @jaleeljalu3063 Před 2 měsíci +5

    നാജിബിനെ വെറുതെ വിട്ടൂടെ. നിങ്ങൾ എന്തിന് അയാളെ പിന്നാലെ പോണു. Ok അയാളെ ഫിലിം സിനിമയായി അത് കഴിഞ്ഞു. പിന്നെന്തിനാ.. ഓരോ ഇന്റർവ്യൂ

  • @malayalivlog2391
    @malayalivlog2391 Před 2 měsíci +10

    ഇയാൾ പബ്ലിസിറ്റിക് വേണ്ടി ചെയ്യുന്ന ഇവീഡിയോ ഇയാൾ പറയുന്നതൊന്നും ശരിയല്ല 1995 സംഭവിച്ച കഥ ഇയാൾ 2001ആണെന്ന് പറയുന്ന 1ദിവസം മാത്രമേ ഹോട്ടെലിൽ നജീം നിന്നുള്ളു ഇയാൾ 18ദിവസം ആണെന്ന് പറയുന്ന ഇയാളെ വിശ്വസിക്കാൻ പറ്റില്ല 😂

  • @SugeshOV
    @SugeshOV Před 2 měsíci

    Ayale kanadal arityam kashttapadu

  • @amminimk400
    @amminimk400 Před měsícem

    അസൂയ

  • @abcdef-xb7mi
    @abcdef-xb7mi Před měsícem

    ഇങ്ങനെ പറഞ്ഞില്ലേ അതിശയിക്കണം 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @SugeshOV
    @SugeshOV Před 2 měsíci

    Agane oru kadha undayiruno

  • @user-sx2ie3fk7q
    @user-sx2ie3fk7q Před měsícem +1

    Verum thattippum

  • @pramodottil
    @pramodottil Před měsícem

    മുഖം കണ്ടാൽ അറിയാം....

  • @Force5265
    @Force5265 Před měsícem

    പൃഥ്വിരാജിന്റെ ബിസിനസ് ബുദ്ധി...😁😁😁

  • @kar146
    @kar146 Před měsícem +1

    കഥയിൽ ചോദ്യം ഇല്ലാ എന്നുള്ള ബോധം പോലും ഇല്ലാല്ലോ കുട്ടിയെ..

  • @shakirchoolakal5436
    @shakirchoolakal5436 Před měsícem

    Kanakku. Shariyakunilla

  • @ashrafashraf8198
    @ashrafashraf8198 Před měsícem

    നന്ദി ഇല്ലേ നജീബ് 😊

    • @sinisini7233
      @sinisini7233 Před měsícem +2

      നജീബിന് നന്ദി ഉണ്ട്, പക്ഷെ നജീബ് പറഞ്ഞ കുഞ്ഞിക്ക ഇതല്ല

  • @riyasriya5857
    @riyasriya5857 Před měsícem

    ഈ കുഞ്ഞി ക്കാക്ക് ആൾ മാറീട്ടുണ്ട്

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 Před 2 měsíci +3

    അവൻ മുസ്ലിം സമുദായ തെ മോശം ആകാൻവേണ്ടി എഴുതി ത് ആണ്

    • @sanal25
      @sanal25 Před měsícem +7

      😂😂😂😂പൊന്നു മച്ചാനെ. അത് മോശമാണെന്നു ആരാണ് അറിയാത്തത്.... കൊറേ തീവ്രവാദികളെ ഉണ്ടാക്കിയിട്ടുണ്ട് ലോകം മൊത്തം...

    • @sinisini7233
      @sinisini7233 Před měsícem

      കാട്ടറബിയെ പിന്നെ വാഴ്ത്തി പറയണോ, തെറ്റ് ചെയ്തവനെ ആണ് പറഞ്ഞത്, അല്ലാതെ മുസ്ലിം നെ അല്ല തീവ്രവാദി

    • @User1z2z3z4z5z
      @User1z2z3z4z5z Před měsícem

      എന്താ ബ്രോ പറയുന്നത് ഇതിൽ മുസ്ലിം സമുദായത്തെ ഒന്നും മോശം ആകുന്നില്ല, മതം ഒന്നും അല്ല പ്രശ്നം അടിമ പെടുത്തുന്നവന് വൈകൃതമായ മനോഭാവം മാത്രമേ ഉള്ളു, അത്തരം വൈകൃതങ്ങളുട ഒരു representation ആണ് നജീബ്നെ കൊണ്ടുപോയി അടിമ പെടുത്തിയ അറബി.അദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹത്തെ കൈ പിടിച്ച് ഉയർത്തിയ മറ്റൊരു അറബിയേയും കാണാം അതും മോശപ്പെട്ട അവസ്ഥയിൽ അദ്ദേഹം മാനവികതയുടെയും മനുഷ്യത്വത്തിന്റെയും പ്രതീകം ആണ്, അത് നോവലിലും ഫിലിമിലും കാണാം.അത്തരം യാദനകളെ കുറച്ച് സാഹിത്യവും കൂടി ഉൾപ്പെടുത്തി നോവലിൽ അവതരിപ്പിച്ചു, അത്തരം ജീവിതം അടയാള പെടുത്താനും ആരെങ്കിലും വേണ്ടേ.അതും ഫിലിമിലും, നോവലിലും നബീബ് അനുഭവിച്ചത് ഒക്കെ ഇല്ലാത്തത് അല്ലലോ അത് ഉള്ളതല്ലേ. അങ്ങനെ പൊലിഞ്ഞു പോയ എത്ര സ്വപ്‌നങ്ങൾ ഉണ്ട്.അത് മാത്രം അല്ല ഈ നോവലോ, ഫിലിമോ കാണുമ്പോൾ മനസിലൂടെ കണ്ടന്ന് പോകുന്നത് അത് അനുഭവിച്ച മനുഷ്യനെയും അദ്ദേഹത്തിന്റെ യാഥനകളും ആണ് അല്ലാതെ മതം അവിടെ ഒരു factor പോലും അല്ല. നജീബും,ആടുക്കൽ ഉള്ള അറബിയും,അവസാനം കഴിപ്പിടിച്ച അറബിയും എല്ലാം മനുഷ്യരുടെ തന്നെ representation ആണ് ഈ മൂന്നു പേരുടെയും representation എല്ലാ സമൂഹത്തിലും കാണാം അവിടെ മതം ഒരു പ്രശ്നം അല്ല

  • @mohammadbasheer2384
    @mohammadbasheer2384 Před měsícem

    നജീബ് നോട്‌ ചെയ്ത അക്രമത്തിന് നജീബ് ആ അറബിയെ സമൂഹത്തിന് മുന്നിൽ വഷളാക്കി തിരിച്ച് അക്രമിച്ചിരിക്കുന്നു ഇനി പടച്ചോന്റെ മുന്നിൽ നജീബ് ന് ഒരു പ്രതിഫലവും കിട്ടാൻ സാധ്യത ഇല്ല അള്ളാഹു നീതി മാൻ ആണ്

  • @Majeedktm
    @Majeedktm Před měsícem

    Kunjikkakk.enthangilumkodukk

  • @user-op7we6gu8h
    @user-op7we6gu8h Před měsícem +1

    സിനിമ
    ഹറാമായവരും
    സിനിമ കുണ്ടാ

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 Před měsícem +1

    പാകിസ്ഥാൻ നോവൽ കട്ട് എഴുതിയതാണ് പോത്ത് ജീവിതം

  • @faisalbaaja5322
    @faisalbaaja5322 Před měsícem +3

    യഥാർത്ഥ ഹോട്ടലുകാരൻ കോഴിക്കോട് കാരൻ ആണ് ഇയാൾ മലപ്പുറം ആണ് സൗദിയിൽ ഇത് വരെ പോകാത്ത ബെന്യാമിൻ ഇയാളുടെ അടുത്ത് പോയിപോലും 😂😂😂തളളിമറിക്കല് തന്നെ .

    • @JerinJacob-vx4gt
      @JerinJacob-vx4gt Před měsícem

      Athe.. Kakaayude parachil kettal ariyum kusumbaanenn ayale aaro pinnil ninn chorinj kodukkunnondonn samsayam😒😒😒

  • @whitemediakunjimol7076
    @whitemediakunjimol7076 Před měsícem

    ചെലക്കാതെ പൊടി... പാവം നജീബ് അദ്ദേഹം അനുഭവിചത് പറഞ്ഞത് ലോകം അറിഞ്ഞപ്പോൾ... ഓരോ കാക്കമാർ ഇപ്പോൾ വരുന്നു...

  • @whitemediakunjimol7076
    @whitemediakunjimol7076 Před měsícem

    എന്തിനാ ഇന്റർവ്യൂ ചെയ്യുന്നത്

  • @ipcamera5546
    @ipcamera5546 Před měsícem +3

    സിനിമ കേട്ടുകഥ അല്ലെ..ഏതാ ഈ മൊല്ലാക്ക...പോയി പള്ളിയിൽ പോയി നിസ്കരിക്ക്...

    • @thepeace6032
      @thepeace6032 Před měsícem

      വിഡ്ഢിത്തം പറയല്ലെ, നിങ്ങൾ പറഞ്ഞ കാര്യം അതിൻ്റെ സംവിധായകൻ പോലും സമ്മതിക്കുന്നില്ല.

  • @abct3374
    @abct3374 Před 2 měsíci +2

    കുഞ്ഞിക്ക പറഞ്ഞത് ആണ്
    ശരി നജീബിന്ന് ഓർമയില്ല
    ബത്തയിൽ മലബാർ ഹോട്ടൽ ഒന്നേ ഒള്ളൂ അന്നും ഇന്നും അതിന്റെ ഓണർ കുഞ്ഞിക്കയും

    • @journeytooptiontrading
      @journeytooptiontrading Před 2 měsíci +12

      1994 il aayirunnu najeeb vannath..Ee kunnikka 1999il aayirunnu malabar restaurant nadathiyath.

  • @whitemediakunjimol7076
    @whitemediakunjimol7076 Před měsícem

    Eàന്തിനാ ആവശ്യം ഇല്ലാതെ വേറെ പണി ഒന്നും ഇല്ലേ

  • @whitemediakunjimol7076
    @whitemediakunjimol7076 Před měsícem

    ഇയാളെ കണ്ടാൽ അറിയാം famous ആയിട്ട് വേണം ആരെങ്കിലും വെറുതെ onnu സൗദിയിൽ കൊണ്ടു പോവാൻ അതിനുള്ള ഒരുക്കായത്തിൽ ആണ്... തൊപ്പി ഇട്ടോണ്ട് ഒന്നും കാര്യം ഇല്ല

  • @faisalbaaja5322
    @faisalbaaja5322 Před měsícem +2

    ഒരു മലപ്പുറം തളള് 🤣🤣🤣