അവസരം മുതലെടുക്കുമോ കോൺഗ്രസ്? | Rahul Gandhi | Narendra Modi | Gujarat India

Sdílet
Vložit
  • čas přidán 5. 09. 2024
  • Rahul Gandhi | Narendra Modi | Gujarat India

Komentáře • 196

  • @yeshodhak5311
    @yeshodhak5311 Před měsícem +52

    Rahuljai❤❤❤❤❤

  • @nandakumarkollery6915
    @nandakumarkollery6915 Před měsícem +39

    Allthe best rg
    Go ahead courage

  • @ShareefchembrayurCk
    @ShareefchembrayurCk Před měsícem +25

    സത്യമേ ജയ ഹേ

    • @indian-o5f
      @indian-o5f Před měsícem

      മേത്തനു എപ്പോഴാണ് നേരം വെളുത്തത്

  • @Kavya.Joseph
    @Kavya.Joseph Před měsícem +21

    🔥❣️

  • @shahiash3571
    @shahiash3571 Před měsícem +16

    ❤❤❤❤❤

  • @royalrider2237
    @royalrider2237 Před měsícem +9

    👍😍👏🔥RG

  • @ajithaml1371
    @ajithaml1371 Před měsícem +37

    Jai congress ❤❤❤

  • @jayaprakashchinnangath5597
    @jayaprakashchinnangath5597 Před měsícem +9

    Rahul Gandhi conquers the heart of India❤

  • @saydruaasayd
    @saydruaasayd Před měsícem +39

    വർഗീയ വാദികൾ തുലയട്ടെ.

    • @aneesh26205
      @aneesh26205 Před měsícem

      അതെ മദ്രസ പൊട്ടന്മാർ തുലയട്ടെ

  • @ThomasPf-pl6db
    @ThomasPf-pl6db Před měsícem +83

    രാഹുൽ.. ഇന്ത്യൻ പ്രതീക്ഷ.. ❤️

    • @indian-o5f
      @indian-o5f Před měsícem

      സോറോസിന്റെയും സുഡാപ്പികളുടെയും അടിമകളുടെ പ്രതീക്ഷ

    • @sivadasvk2376
      @sivadasvk2376 Před 11 dny

      അതോടെ ഇൻഡ്യാ നശിച്ചു ഉറപ്പ്

  • @meritindustries1772
    @meritindustries1772 Před měsícem +4

    നല്ല അവതരണം സർ

  • @georgemathew8455
    @georgemathew8455 Před měsícem +28

    Jai cong ❤❤❤❤❤

  • @minikurien116
    @minikurien116 Před měsícem +12

    Rahul,

  • @sanjayansadanandan8288
    @sanjayansadanandan8288 Před měsícem +4

    Zindabad Zindabad Rahul Gandhi Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍

  • @subodhgopp3808
    @subodhgopp3808 Před měsícem +5

    Rahul Gandhi is our voice of India and Bharat

  • @user-bj1ug8xc3d
    @user-bj1ug8xc3d Před měsícem +56

    ഗുജറാത്തികൾക് കാര്യം മനസിലായി തുടങ്ങി Rahul ❤️

    • @GNN64
      @GNN64 Před měsícem +3

      Unda...

    • @sreekantannair611
      @sreekantannair611 Před měsícem

      കൊള്ളക്കാരായ കോൺഗ്രസിനെ ബിജെപി ഭാരത മുക്തമാക്കും.

    • @Stephenson-xn9dr
      @Stephenson-xn9dr Před měsícem

      Carret 🙏🙏🙏

  • @sheejajoseph9942
    @sheejajoseph9942 Před měsícem +4

    ❤❤

  • @prakashphilip7531
    @prakashphilip7531 Před měsícem +10

    There should be alliance with AAP by Congress to win Gujarath

    • @RaGa-ou6wk
      @RaGa-ou6wk Před měsícem +1

      If they alliance together they would win

  • @muhammedfarhan696
    @muhammedfarhan696 Před měsícem +18

    RAHUL GANDHI

  • @usuffebrahim2599
    @usuffebrahim2599 Před měsícem +6

    Jay CONGRESS Jay Rahuil Gandhi Jay Rahuil

  • @user-wk3nw4wv3j
    @user-wk3nw4wv3j Před měsícem +15

    രാഹുൽഗാന്ധി മതേതര വിശ്വാസികൾക്ക് കരുത്ത് പകരും ❤❤

    • @prasadkgnair5552
      @prasadkgnair5552 Před měsícem

      😂😂😂കർണാടകയിൽ കാണുന്നുണ്ട്.

  • @AbdulJabbar-io7fm
    @AbdulJabbar-io7fm Před měsícem +3

    Good luck Rahul ❤

  • @manilalpk1264
    @manilalpk1264 Před měsícem +2

    That will be the Waterloo of Rahul

  • @muhsinmk2934
    @muhsinmk2934 Před měsícem +2

    Raga ❤

  • @DineshJohnKoyya
    @DineshJohnKoyya Před měsícem +45

    തോന്നിയത് പോലെ ഇന്ധന വില കൂട്ടാനുള്ള അവകാശം മോദി സർക്കാർ എണ്ണ കമ്പനികൾക്ക് നൽകിയപ്പോൾ.. ഇന്ധന വിലയോടൊപ്പം എല്ലാ ആവശ്യസാധനങ്ങളുടെയും വില മൂന്നിരട്ടിയായി.
    ഈ ഒരൊറ്റ വിഷയം മാത്രം മതി രാഹുൽ ഗാന്ധിക്ക് യുപി പിടിക്കാൻ.

    • @user-ig2hk7mv6s
      @user-ig2hk7mv6s Před měsícem +5

      ❤❤❤

    • @kishorekumarn6229
      @kishorekumarn6229 Před měsícem +3

      പൊട്ടാ.. ആ തീരുമാനം കൈക്കൊണ്ടത് മൻമോഹൻ സിംഗിന്റെ കോണ്ഗ്രെസ് സർക്കാരാണ് ..

    • @DineshJohnKoyya
      @DineshJohnKoyya Před měsícem +3

      @@kishorekumarn6229 മോദി ഡീസലിന്റെ വില തോന്നിയത് പോലെ കൂട്ടാനുള്ള അധികാരം എണ്ണ കമ്പനികൾക്ക് കൊടുത്തപ്പോഴാണ് അവശ്യസാധനങ്ങളുടെ വില കൂടിയത്..
      പിന്നെ പൊട്ടൻ എന്നൊക്കെ പറയുന്നത് നിന്റെ സംസ്കാരം.

    • @yunus4752
      @yunus4752 Před měsícem

      ​@@kishorekumarn6229അന്ന് വില കുറവാണ് എല്ലാത്തിനും

    • @kishorekumarn6229
      @kishorekumarn6229 Před měsícem

      @@DineshJohnKoyyaനിന്നോട് ഈ വിഡ്ഢിത്തം ആര് പറഞ്ഞെടേ.. ?മന്മോഹൻ സിങ്ങിന്റെ കാലത്താണ് അത്തരം ഒര് തീരുമാനം ആദ്യമായി ഇന്ത്യയിൽ ഉണ്ടാവുന്നത്

  • @sureshms1844
    @sureshms1844 Před 13 dny

    Speech and actions, I think indicate Rahul and fsmily is a very high national risk

  • @subodhgopp3808
    @subodhgopp3808 Před měsícem +4

    Congress party will win in gujrat

  • @paulcpaulpaul4037
    @paulcpaulpaul4037 Před měsícem

    👍👍👍🙏🙏🙏

  • @rajua8344
    @rajua8344 Před měsícem

    Jai Ho rahul gandhi

  • @surendrends9275
    @surendrends9275 Před 11 dny

    ALL DAKKUS STANDING ONE LINE BE 🇮🇳🇮🇳🇮🇳🇮🇳CAREFULL

  • @samgheevarghese7201
    @samgheevarghese7201 Před měsícem +4

    You can catch gujarat the coming election, gujarat need a change, welcome rahul.

    • @indian-o5f
      @indian-o5f Před měsícem

      Keep dreaming you slave of soros

  • @indian6894
    @indian6894 Před měsícem

    രാഹുൽ...സർ ലക്ഷ്യം നേടും ഈ വർഷം 👍

  • @user-ep8pm9fr2w
    @user-ep8pm9fr2w Před 14 dny +1

    Rahul gandi ❤❤❤❤❤❤❤

  • @abdurahmanabdulla5348
    @abdurahmanabdulla5348 Před měsícem

    RG❤

  • @navasummar2174
    @navasummar2174 Před měsícem

    RG💚❤️💚❤️💚

  • @mathewmathew6536
    @mathewmathew6536 Před měsícem +1

    Will the Gujarat people understand the real face of the Modi the racket ring leader?

  • @athulkrishnan.k4084
    @athulkrishnan.k4084 Před měsícem

    😂😂😂😂 oua

  • @user-dz4hm7it9y
    @user-dz4hm7it9y Před měsícem +1

    ബാല ബുദ്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

  • @johnvp3543
    @johnvp3543 Před 28 dny

    ❤️❤️👍👍👍

  • @user-hn4mn6zu8r
    @user-hn4mn6zu8r Před 20 dny

    രാഹുൽ ആണ് യഥാർത്ഥ ശ്രീരാമൻ.... 10 വർഷമായി മോദിജി India ഭരിക്കുന്നു.. 14 years നു ശേഷം യഥാർത്ഥ ശ്രീരാമൻ വരാൻ പോകുന്നതെയുള്ളൂ... ഇത്രയും നാൾ അദ്ദേഹം ഇന്ത്യ യിലെ ജനങ്ങൾ കിടയിലായിരുന്നു.. അവരുടെ പ്രശ്നങ്ങളിൽ ഇറങ്ങി ചെന്നു അവരിൽ ഒരാള്ളായി... ഇനി ആരാണ് വേണ്ടതെന്നു namallannu തീരുമാനിക്കേണ്ടത്....

  • @user-wl9cj9uo3i
    @user-wl9cj9uo3i Před měsícem

    Raghul Ghandhi supper

  • @baburajc2637
    @baburajc2637 Před měsícem

    Rahulji

  • @akbarvp681
    @akbarvp681 Před 27 dny

    പേടിക്കരുത് പേടിപ്പിക്കരുത്

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm Před měsícem +1

    മനോരമയാണ് ഇങ്ങനെയു പറയു

  • @praveenkumarb6041
    @praveenkumarb6041 Před měsícem

    RaGa👍👍

  • @AjithKumar-tx9qq
    @AjithKumar-tx9qq Před měsícem

    😂😂😂 സ്വപ്നം കാണാൻ നികുതി കൊടുക്കണ്ട 😂😂😂

  • @hamsakalleparambil6881

    Gujarathindiansakiyamvijayikum

  • @user-ud5tg6wi5x
    @user-ud5tg6wi5x Před měsícem +1

    😭😭😭😜ഒരിയ്ക്കലും നടക്കാത്ത 😭മലർപൊടിക്കാരന്റെ... വേഴാമ്പൽ കരയുന്നോ... 😭😭

    • @charlymathew5098
      @charlymathew5098 Před měsícem

      എന്നാൽ ചെവിയിൽ നുള്ളിക്കോ ഇത്തവണ bjp poojpyaakum 😊

  • @abdulsherif2923
    @abdulsherif2923 Před měsícem

    Feel like movei😂

  • @ramakrishnanc6175
    @ramakrishnanc6175 Před 11 dny +1

    Who is rolling.what.ingum.peopple

  • @AshokanAshokan-tz4ot
    @AshokanAshokan-tz4ot Před měsícem

    Rahul.kiee.jey

  • @anty2105
    @anty2105 Před měsícem +2

    Sorry. Sores money not necessarily in Gujarat

    • @Jesssco
      @Jesssco Před měsícem

      Whatsapp university capsule sanghi 😂

    • @anty2105
      @anty2105 Před měsícem

      @@Jesssco shutters mouth congy

    • @anty2105
      @anty2105 Před měsícem

      @@Jesssco shutter congy

  • @Johnson-b8y
    @Johnson-b8y Před měsícem

    Rahul Rahul cam.gugarath

  • @sathyanp4195
    @sathyanp4195 Před 28 dny

    ആ മോഹം മനസ്സിൽ വെച്ചാൽ മതിമോനെ

  • @MaryPeter-ce8ef
    @MaryPeter-ce8ef Před 7 dny

    Gairahualg

  • @Thomas-s2h
    @Thomas-s2h Před měsícem +6

    കർണാടക പിടിച്ചതിന്റെ ഫലം കർണാടകയിൽ കാണാനുണ്ട് 😅😅😅😅

    • @Trs833
      @Trs833 Před měsícem +6

      Entha nee kandath

    • @ameeraliputhalathveettil3576
      @ameeraliputhalathveettil3576 Před měsícem

      മൈര് കണ്ടത്

    • @indian-o5f
      @indian-o5f Před měsícem

      ​@@Trs833ഉടനെ കാണും

    • @Chaos96_
      @Chaos96_ Před měsícem

      ​@@Trs833 100% reservation for kannadigas , ini malayali s veetil irunn game kalikam 😂😂😂 minjikooo 😂❤🎉

  • @bijoujacob8506
    @bijoujacob8506 Před měsícem

    As long as they keep SUDAPPI out congress win😮

  • @simonsonsimonson1874
    @simonsonsimonson1874 Před měsícem +1

    Patini pavamgaleyum , karshakareyum samrekshikan India munnanikum , rahulinum mathrame kazhiyoo !

  • @mercymathai4209
    @mercymathai4209 Před 14 dny

    സ്വർണ്ണത്തിന് വില കുറയ്ക്കും നിരമമലാ സീതാരാമൻ എന്ന് പറഞ്ഞോ അതുമുതൽ വിലക്കയറ്റം തന്നെ ബിജെപിയുടെ ഓരോ പറച്ചിലും ഇത് തന്നെ

  • @saralad7172
    @saralad7172 Před měsícem

    Rahul, can you explain without reference the essence of constitution of the beginning stage, though Congress had amended it many times?
    BJP, please be aware, Rahul may be confident at the backup of Soros with money and crooks.

  • @Prasanth322
    @Prasanth322 Před měsícem

    രാഹുൽ വിചാരിച്ച പറ്റും

  • @renjuzeye
    @renjuzeye Před měsícem

    Aadyam keralam pidiee pinnae nookkam Gujarat 😅😅😅

  • @Mohandas1957
    @Mohandas1957 Před měsícem +1

    Congress is family party, mother, son, daughter and br. In law with loads of cronies around

    • @basheerpk4900
      @basheerpk4900 Před měsícem +4

      But they talk about the problems of ordinary starving people, unemployed youth, farmers who are on the brink of suicide because of the price they deserve for their hard-earned products. Standing up for them. Modiji stands for the problems of monopolies like Ambani and Adani.

    • @smithabiju9001
      @smithabiju9001 Před měsícem

      Parliament full family 😅bjp

  • @rightpath-mg7vs
    @rightpath-mg7vs Před měsícem

    YES RAHULJI WE WILL WIN ..................................

  • @purushothamanm2901
    @purushothamanm2901 Před měsícem

    ഗുജറാത്തി ഇരട്ടകളെ പാർലമെൻറിൽ നിന്ന് പുറത്താക്കണം.

  • @VinodkumarDDivakaranNair
    @VinodkumarDDivakaranNair Před měsícem

    ഗുജറാത്ത് മാത്രമല്ല രാഹൂൽഗാന്ധിയുടെ സമയമാവട്ടെ എല്ലാ സംസ്ഥാനങ്ങളും കോൺഗ്രസ് ഭരിക്കും....ം

  • @user-ih4mx5sg8k
    @user-ih4mx5sg8k Před měsícem

    വടി പിടിക്കും

    • @shajikattakayam6605
      @shajikattakayam6605 Před měsícem

      പൊട്ടാ നീ എന്ന് നന്നാകും ////😢😢 JAIRAHUL🎉❤

  • @muhammedkutty2035
    @muhammedkutty2035 Před měsícem

    ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന ബിജെപി ജനങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന കോർഗ്രസ്സ്

  • @vyshakhkrishnan1021
    @vyshakhkrishnan1021 Před měsícem

    Agana varum anne ane rahul parayannathe....30/29 seat bjpkke thanna electionum kittiyathe aka ore seat mathram ane congressine ullathe pinna agana varana?

  • @Shreey-hs2mh
    @Shreey-hs2mh Před měsícem

    .

  • @dmohanadasdas4316
    @dmohanadasdas4316 Před měsícem

    വേറെ എന്തെകിലും ഒരു അവസരം കണ്ടു പിടിക്കുവാൻ പറ്റത്തില്ലേ,?

  • @samuelkv2026
    @samuelkv2026 Před měsícem

    അതിനു അല്ലെ കക്കൂസ് നിർമ്മാണം തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ

  • @prakhasham1166
    @prakhasham1166 Před měsícem

    Rahelgadee

  • @thunderworldwonderamazing.4989

    ഗുജറാത്ത് മോദിയുടെ പക്കൽ നിന്നും ഇത്തവണ പിടി വിട്ടു പോകും !!! 100% ഗ്യാരണ്ടി !❤❤

  • @santhoshprakash9817
    @santhoshprakash9817 Před měsícem

    Hindhuvinu Rashtram paadillae? Ellaam vettipiduttham avar semitic mathastthar. Tharavaattil vannu thalkkaalam, pinneedavidam athu thangalkko?

  • @premkumarnayak1162
    @premkumarnayak1162 Před měsícem

    1975 se 77 tak todne se nahim toota 1977 election men.
    Toota kaun?

  • @muhammedsalim2500
    @muhammedsalim2500 Před měsícem

    Gujarath bjp poyii. Mannu kappi.

  • @jyothynair2768
    @jyothynair2768 Před měsícem +1

    Pappu sorassne kondu kalikkananu theerumanam

    • @indian-o5f
      @indian-o5f Před měsícem

      ശിഖണ്ഡി പപ്പൂന്റെ മുത്തശ്ശൻ ആണ് ഈ സോറിയാസിസ് sorry soros

  • @NasarK.K-vh1wq
    @NasarK.K-vh1wq Před měsícem

    സംഘ കൾ ഇല്ലാത്ത ഭാരതം BJP മുക്ത ഭാരതം.ഇൻഡ്യയുടെ സുവർണ്ണകാലം വിതുര മല്ല .രാഹുൽ നയിക്കും❤❤

  • @rightpath-mg7vs
    @rightpath-mg7vs Před měsícem

    Jai congress JAI RAHULJI

  • @Ds-gx4nx
    @Ds-gx4nx Před měsícem +2

    Jai cogress

  • @user-qm9bv2mf5l
    @user-qm9bv2mf5l Před měsícem

    എന്തൊക്കെ വേല ഇറക്കിയാലും
    ഈ രാജ്യത്തെ സ്നേഹിക്കുന്നവർ
    Bjp യ്ക്ക് ഓട്ടു ചെയ്യും

  • @kathambari7864
    @kathambari7864 Před měsícem +7

    ഇന്ത്യ കട്ട് മുടിച്ച ,ഇന്ത്യയെ പിന്നോട്ട് നടത്തിച്ച ഈ കുടുംബത്തെ തുറങ്കിലടക്കൂ...
    ഇവന്റെ തെരുവുനാടകം എനി തിഹാറിൽ നടത്തട്ടെ

    • @Jesssco
      @Jesssco Před měsícem +3

      Sanghi us back with capsule 😂

    • @timeisup6844
      @timeisup6844 Před měsícem

      kathambari7864 ഒന്നൂടെ ഉറക്കെ കരയ് സംഘി വാണമെ😂😂

    • @BijithBSRTB
      @BijithBSRTB Před měsícem +1

      , 56 ഇഞ്ച് നെഞ്ച് അളവിന് അതിനുള്ള നട്ടൽ ഉറപ്പുണ്ടെങ്കിൽ ഒന്ന് അകത്തിടാൻ പറയണം കുറെ ആയില്ലെ

    • @kochinmusikzone3440
      @kochinmusikzone3440 Před měsícem

      എന്നിട്ട് കട്ടുമുടിച്ചവൻ ഉണ്ടാക്കിയതെല്ലാം വിറ്റുതുലച്ചു മുടിയനായ മോഡി.. വിൽക്കാൻ ഇനിയൊന്നും ബാക്കിയില്ല.. അഴിമതി അറിയാത്ത മോഡിയും കൂട്ടരും ഇലക്ട്രൽ ബോണ്ടിലൂടെ മാത്രം നേടിയത് ആരും അറിയാതെ ഒരു കണക്കുമില്ലാതെ 6000 കോടി.. അംബാനിക്കും ആദാനിക്കും ഉണ്ടാക്കൊടുത്തു കാലുതിരുമ്മുന്ന തടിമാമനെയും കൂട്ടരെയും ജനം വെറുത്തു.. ഇനി വർഗീയത മാത്രം വിളിച്ചുകൂവിയൽ സംഘി തീട്ടങ്ങളെ വോട്ടുചെയ്യു

    • @timeisup6844
      @timeisup6844 Před měsícem +1

      @@BijithBSRTB sathyam😂😂ഇപ്പോൾ തന്നെ രാഹുൽ എന്നു കേട്ടാൽ ഫെക്‌വിന്റെയും അമിട്ടിന്റെയും മുട്ടു കൂട്ടി ഇടിച്ചു തുടങ്ങി

  • @user-ex9gb9wb9r
    @user-ex9gb9wb9r Před měsícem

    Vegathil.chlu.pappuve.

  • @SajeevKJ-en5tl
    @SajeevKJ-en5tl Před měsícem

    മോഡി അമിത്ഷാ ത്രയം അല്ലെടോ ദ്വയം ആണ്

  • @krishnankutty2869
    @krishnankutty2869 Před měsícem

    RahulIsLofer

    • @Jesssco
      @Jesssco Před měsícem

      Modiisgobar😂

  • @armstrong4048
    @armstrong4048 Před měsícem +1

    As long as congress is near to pak origin muslim league. No one may believe congress.

  • @roykalam
    @roykalam Před měsícem

    വാരി കോരി ഓഫർ കൊടുക്കും, വോട്ട് കിട്ടും, എന്നിട്ട് കർണാടക കളിക്കുന്ന പോലെ കളിക്കും. സംസ്ഥാനം കുത്തു പാള എടുക്കും

  • @preethapillai3930
    @preethapillai3930 Před měsícem

    സ്നേഹത്തിൻ്റെ കയ തുറന്ന് മലർത്തി യിടട്ടെ 😂😂

    • @BadBoy-wm6sp
      @BadBoy-wm6sp Před měsícem

      ബിനമിയെ വെച്ചു കൊള്ളായടിക്കുന്നവന്റെ ഒക്കെ മൂട്ടിൽ അടി നൽകി ഓടിക്കും

  • @rahifhassan
    @rahifhassan Před měsícem

    BJP ye pedikkunna manharama… congress shakthipedumpo mathram va thurakkunna manharama .

  • @sreekantannair611
    @sreekantannair611 Před měsícem +1

    കോൺഗ്രസ് ഒരിക്കലും ഇനി തിരിച്ചു വരില്ല. ആ കൊള്ളക്കാരെ ഭാരതീയർ ഭാരത മുക്തമാക്കും . ഈ പൊട്ടന് പൊട്ടൻ കളിക്കാനുള്ളതല്ല ഭാരതം.

    • @kochinmusikzone3440
      @kochinmusikzone3440 Před měsícem

      എന്നിട്ട് അതിലും വലിയ പെരുംകള്ളൻ വന്നു.. എന്നിട്ട് നിങ്ങൾപറഞ്ഞ കള്ളന്മാർ ഉണ്ടാക്കിയത് പോലും വിറ്റു തുലച്ചു.. കള്ളപ്പണം ഉണ്ടാക്കിയത് സുപ്രിം കോടതി എടുത്തു പുറത്തിട്ടപ്പോൾ രാജ്യം തിരിച്ചറിഞ്ഞു മഹാ കള്ളന്മാരെ

  • @hasy_hasi
    @hasy_hasi Před měsícem

    ഇലക്ഷൻ കമ്മീഷണറേ സൂക്ഷിക്കണം, ബിജെപി യെ സഹായിക്കാൻ അവൻ, ആ അടിമ എത്തും...

  • @santhoshprakash9817
    @santhoshprakash9817 Před měsícem

    Hinduvinu maatthramaayi Modi chaitha kaaryamendhennu onnu paranjhu koode. Aa appam oru vibhaagam maatthram aaswadhichu thinnano? Pangu illaatthavarkku share cheyyunnathaanu bhangi. Matham nokki annum innum athum Bharathatthil ennittu secular enno.

  • @kuniyilchandran5714
    @kuniyilchandran5714 Před měsícem +1

    അതോടെ തീരും ഹിന്ദുവിൻ്റെ കാര്യം

  • @samgheevarghese7201
    @samgheevarghese7201 Před měsícem

    They don't want modi and Shah once again.

    • @indian-o5f
      @indian-o5f Před měsícem

      U keep dreaming slave of soros

    • @sreekantannair611
      @sreekantannair611 Před měsícem +1

      But they will rule the Bharath at least 25 years continuously..

  • @sanjunlmbr4577
    @sanjunlmbr4577 Před měsícem +1

    😔😔😔😔
    രാഹുൽജി ഇങ്ങിനെ പറയും
    എന്നാൽ അവിടെ വർഗീയ ലഹരി കയറിയ മോദിവാല ഹിന്ദുക്കൾ മുസൽമാന്റെ നെഞ്ചത്ത് കയറും
    Nafrath ka dookkaan mey
    Muhabbath ka dookkan
    Kolega?

    • @GoldendesertGDT
      @GoldendesertGDT Před měsícem +1

      Duukhan Zero in 13 states 😂😂😂😂😂

    • @sheejasheeja628
      @sheejasheeja628 Před měsícem

      ​@@GoldendesertGDTdukan completely filled poison by rss terrorist and modi.

    • @jabbarthaaj4893
      @jabbarthaaj4893 Před měsícem

      ഗോഡ്‌സെ ആരാധക ഷു ടീം പിന്നെ ഫേക്ക് ഐഡിൽ മാത്രമേ കമെന്റ് ഇടൂ

  • @riyabibin9243
    @riyabibin9243 Před měsícem

    Thottu thunnam padum

  • @nithinnarendran9157
    @nithinnarendran9157 Před měsícem +4

    പപ്പുമോൻ വേറെ ജനിക്കണം😅😅😅😅😅😅😅😅😅😅

    • @alantoamos1924
      @alantoamos1924 Před měsícem +3

      Appki bar 400 😂😂😂

    • @nithinnarendran9157
      @nithinnarendran9157 Před měsícem +1

      100 എങ്ങനെ ഉണ്ടാക്കാം എന്ന് എല്ലാവർക്കുമറിയാം ചിലരെ കാലു പിടിച്ചിട്ട് 😄😍😅😄😄😄😄

    • @nandakumarkollery6915
      @nandakumarkollery6915 Před měsícem

      @@nithinnarendran9157 now he is not pappu
      Now yogi /sha is pappu
      Se RG become opposition leader. Next to pm on protocol 😀

    • @nithinnarendran9157
      @nithinnarendran9157 Před měsícem

      രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ് ഇത് സീറ്റുകൾ നേടിയെങ്കിലും സമ്മതിക്കാം ആയിരുന്നു പക്ഷേ ഒരു കാര്യമുണ്ട് പല ജാതീയ സംഘടനകളും തിരിഞ്ഞതാണ് ബിജെപിയെ തോൽപ്പിച്ചത് എന്ന് അവർ തന്നെ പറയുന്നുണ്ട് അപ്പോൾ പിന്നെ എന്ത് എഫക്ട് ആണ് രാഹുൽഗാന്ധിക്ക് ഇത് കണ്ടിട്ട് മോദി മോദിയുടെ യുദ്ധത്തിന് പോയാൽ തകർന്നുവീഴും 😄😄😄😄

    • @nithinnarendran9157
      @nithinnarendran9157 Před měsícem

      ഇപ്പോൾ നടന്നാൽ നിയമസഭ ഇലക്ഷനിൽ നടന്ന ഉത്തരാഖണ്ഡ് ഹിമാചൽ പ്രദേശ് നിയമസഭാ സീറ്റുകൾ ഒന്നും ബിജെപിയുടെ സ്വന്തം സിറ്റി സീറ്റ് അല്ല കോൺഗ്രസിൻറെ താണ് ബദ്രിനാഥ് സീറ്റും കോൺഗ്രസിൻറെ ഏതാണ് കോൺഗ്രസിൻറെ ഒരു സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുത്തു 😅😅😅😅

  • @anandanpadmanabhan6890
    @anandanpadmanabhan6890 Před měsícem

    Shame for opposition . Shame Rahul ജനത്തിന് മിസ്‌ഗൈഡൻസ് ചെയ്യുന്നു

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před měsícem +1

    സ്വപ്നം കാണാം. എങ്ങനെയോ 43+56=99seat കിട്ടിയപ്പോൾ ഇയാളുടെ വിചാരം ഇന്ത്യ ഭരിക്കമെന്നാണ്. നടന്നാൽ നല്ലത്.

    • @timeisup6844
      @timeisup6844 Před měsícem

      mohanrailajapatharai2562 ഉറക്കെ കരയൂ