മുഹിയുദ്ദീൻ മാല_ ചോദ്യോത്തരം_Muhyudheen mala Part 5; മൗലാനാ നജീബ് മൗലവി_Moulana Najeeb Moulavi

Sdílet
Vložit
  • čas přidán 29. 08. 2024
  • മുഹിയുദ്ദീൻ മാല_ ചോദ്യോത്തരം_Muhyudheen mala Part 5; മൗലാനാ നജീബ് മൗലവി_Moulana Najeeb Moulavi

Komentáře • 115

  • @afsalguru789
    @afsalguru789 Před 8 měsíci +12

    ഇതുപോലുള്ള പണ്ഡിതന്മാരിൽ നിന്നും ഈ സമുദായത്തിന് നീ കാക്കണേ നാഥാ

  • @russelpm3002
    @russelpm3002 Před měsícem +3

    നജീബ് ഉസ്താദ് പെട്ടു.

  • @freaks2290
    @freaks2290 Před 8 měsíci +7

    ഖുർആൻ വചനം കേട്ടപ്പോൾ മുസ്ലിയാർക് ഹാലിളകി

  • @user-le6cy7pv1j
    @user-le6cy7pv1j Před 29 dny +1

    Avasaravaadhihamk

  • @abdulsalam6537
    @abdulsalam6537 Před rokem +10

    മൊയ്‌ലിയർ ഉരുണ്ടു കളിച്ചു രക്ഷ പ്പെടാൻ കാണിക്കുന്ന വെപ്രാളം നല്ല രസമുണ്ട്. നാണം ഇല്ലാത്ത വർഗം

    • @gulfappdeveloper2849
      @gulfappdeveloper2849 Před 10 měsíci

      Vahabi manassilakaruthu ennu nirbandam pidichirikukayanu

    • @ishaquehaji6539
      @ishaquehaji6539 Před měsícem

      ​@@gulfappdeveloper2849 yes

    • @user-wt8mv2sv7g
      @user-wt8mv2sv7g Před měsícem

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @AbdulSalam-jn6wn
    @AbdulSalam-jn6wn Před měsícem +5

    ജനങ്ങളെതെറ്റിദ്ധരിപ്പിക്കുന്നുപുരോഹിതൻ

  • @manahilulhikammedia5521
    @manahilulhikammedia5521 Před rokem +26

    എത്ര വ്യക്തവും സ്പഷ്ടവുമായ വാക്കുകൾ ഇനിയും സത്യം മനസ്സിലാക്കാത്ത വഹാബികൾ എത്ര അധഃപതിച്ചവർ..!?

    • @sajeedkply7422
      @sajeedkply7422 Před 8 měsíci +2

      എന്താ താങ്കള്‍ക്ക് മനസിലാക്കിയത്?

    • @shihabshihab-ze8ut
      @shihabshihab-ze8ut Před měsícem

      ഒന്ന് പോടാ അവിടുന്ന്. അയാള്‍ എന്ത് തേങ്ങ യാണ് പറയുന്നത്... എന്ത് പറഞ്ഞാലും സാധാരണ kaar. അതും പറഞ്ഞു kayichil ആവും...

    • @marakkarhajimarakkarhaji4118
      @marakkarhajimarakkarhaji4118 Před měsícem

      Ll

    • @ameenihsan5688
      @ameenihsan5688 Před měsícem

      അല്ലാഹുവിനെ അച്യുതാനന്ദനോട് ഉപമിച്ച ഈ ഹമുക്ക് പുരോഹിതനെ തൂക്കിക്കൊല്ലാൻ ആരുമില്ലേ

    • @raheeemkk10
      @raheeemkk10 Před měsícem

      ​​@@sajeedkply7422വിഗ്രഹാരധാന നടത്തിയാലേ യഥാർത്ഥ മുസ്ലിമാകൂ..

  • @mahmoodrv8268
    @mahmoodrv8268 Před 10 měsíci

    ماشاءالله الحمد لله جزاكالله خيرا كثيرا

  • @TheVk313adiyarkannur
    @TheVk313adiyarkannur Před 10 měsíci +6

    നജീബ് മൗലവി മാഷാഅല്ല

    • @abumuhammed5319
      @abumuhammed5319 Před 26 dny +1

      നജീബ് ഉസ്താദ് തോറ്റു

    • @abumuhammed5319
      @abumuhammed5319 Před 26 dny +1

      ദീനിനെ പൊളിക്കുന്ന നജീബ് മൗലവി

    • @abumuhammed5319
      @abumuhammed5319 Před 26 dny

      നിനക്ക് നജീബ് ഉസ്താദിനെ നല്ലോണം പറ്റി അല്ലെ

    • @abumuhammed5319
      @abumuhammed5319 Před 26 dny

      പൊട്ടൻ നജീബ്

  • @Kuppezhan
    @Kuppezhan Před 14 dny +1

    മൗലവി സൃഷ്ടിയെയും സൃഷ്ടാവിനെ യും തിരിച്ചറിയാൻ ശ്രമിക്കുക അള്ളാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ

  • @shihabkannur655
    @shihabkannur655 Před 10 měsíci +3

    Muhiyuddin maala naan manassilkiyadhine kaalum pizachadaanenn ee mugamugathil manassilaayi

  • @alikunhieranholi9815

    തർക്കശാസ്ത്രത്തിൽ നിപുണനാണ് ഉസ്താദ് .

  • @majeedillikkal6111
    @majeedillikkal6111 Před měsícem +4

    ഉസ്താത് തോറ്റ് എന്ന് സമ്മതിച്ചു

  • @mohammadarahaad9701
    @mohammadarahaad9701 Před měsícem +1

    Shiya kallanmar

  • @ameenihsan5688
    @ameenihsan5688 Před měsícem +2

    അല്ലാഹുവിനെ അച്യുതാനന്ദനെ കൊണ്ട് ഉപവിച്ച ഈ ഹമുക്ക് പുരോഹിതനെ എന്താണ് ചെയ്യേണ്ടത് ഇത്തരം ഇബിലീസുകളുടെഷേർറിൽ നിന്നും അല്ലാഹുവേ നീ കാക്കണേ

  • @shihabkannur655
    @shihabkannur655 Před 10 měsíci +3

    Ariyaatha kore jahaalathgal manassilaayi

  • @haneefatk775
    @haneefatk775 Před měsícem +8

    നജീബെ പാവങ്ങളെ/പറ്റിക്കല്ലെ

    • @ishaquehaji6539
      @ishaquehaji6539 Před měsícem

      You fool

    • @abdussamad1066
      @abdussamad1066 Před měsícem

      എടാ കോന്താ നിൻ്റെ വഹാബീ മതപുരോഹിദ നാ ണ് പാവങ്ങളായ ജനങ്ങളെപറ്റിക്കുന്നത്

  • @sageerhydrose5919
    @sageerhydrose5919 Před rokem +11

    അള്ള അല്ലാത്തവരോട് പ്രാർത്ഥിക്കാൻ എന്തെല്ലാം സർക്കസ് ആണ് മൊയ്ലാര് നടത്തുന്നത്?

  • @shihabkannur655
    @shihabkannur655 Před 10 měsíci +2

    Muhiyuddin Sheikhinde swanthamaya kore kithab undallo adhine aalgalk padippichu koode usthaade???

  • @abdulsalam6537
    @abdulsalam6537 Před rokem +11

    ഉസ്താദേ,
    സൃഷ്ടവിന് നൽകേണ്ട പ്രാർത്ഥന സൃഷ്ടികളോട് നടത്താൻ എന്താണ് തെളിവ്.. വെറുതെ പാവങ്ങളെ പറ്റിക്കുന്നു.

  • @shafeeqshafeeqashrafi4591

    നജീബ് മൗലവി മഹാ പണ്ഡിതൻ

  • @sidheeqmppalathol7354
    @sidheeqmppalathol7354 Před měsícem

    ഹംഖ് വിവര doshi യഥാർത്ഥ hamq

  • @smksmk2987
    @smksmk2987 Před 11 měsíci +5

    ഈ ഇബിലീസ് എന്തൊക്കെ ചോട്ട്ന്യായങ്ങൾ പറഞ്ഞു ഒഴിവാക്ന്ന്

  • @rashinaas3647
    @rashinaas3647 Před rokem +7

    ചോദ്യം അങ്ങട്ട്ചെന്നപ്പൊവേഗംതടിഊരിഉസ്ഥാത്

    • @truthfighter2959
      @truthfighter2959 Před rokem +1

      വിമാനത്തിൽ കയറിയോ

    • @abdulsalam6537
      @abdulsalam6537 Před rokem +1

      മൊയ്‌ലിയർ തടി യൂരുന്ന ദയനീയ കാഴ്ച

    • @rifurifu801
      @rifurifu801 Před rokem +1

      വഹ്ഹാബി വിയർക്കുന്നു...

    • @user-op4zp6qv8r
      @user-op4zp6qv8r Před 11 měsíci

      😂😂

  • @tka2723
    @tka2723 Před měsícem +1

    ഹലോ ഹലോ പാവപ്പെട്ട ഒരു മുജാഹിദ് ക മുജാഹിദ് കാരനെ രാജനെ കൂട്ടുകെട്ടിൽ മുഖ്യമന്ത്രിയെ കാണണമെന്ന് മൊയ്തീൻ ശൈഖിനെ വിളിക്കണമെന്നും ഈ വിവരം കെട്ടവൻ പറയുകയാണ്

  • @mahamoodali348
    @mahamoodali348 Před 19 dny +1

    തൗഹീദ് എന്താണെന്ന് പഠിക്കു

  • @alikunhieranholi9815

    മുഹ് യിദ്ദീൻ എന്നല്ലേ ശരി മുഹ്‌യുദ്ദീൻ എന്നാണോ ?

  • @AbdulKhalam-dv7fi
    @AbdulKhalam-dv7fi Před měsícem +1

    മുസലിയാർ ഫാത്തിഹ യുടെ അർത്ഥം പഠിക്കുക പിന്നെ സംസാരിക്കുക

  • @hameedkv9009
    @hameedkv9009 Před 28 dny

    Urutandamusliare

  • @Basheer_10-e9b
    @Basheer_10-e9b Před 12 dny

    Apo.umer.farooq.nabithangalod.apeksicha.visayam.undo.vafaathinu.sesam.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 26 dny +1

    ഈ ഉസ്താദിനോട് സംസാരിച്ച സാധാരണക്കാരനാണ് യഥാർത്ഥ പണ്ഡിതൻ. ഈ ഉസ്താദ് അല്ല.

  • @user-mn9mf3dq7f
    @user-mn9mf3dq7f  Před 4 lety +8

    വഹ്ഹാബികൾ ഒന്നും തിരിയാത്ത പാവം കുഞ്ഞാടുകളെ പരിപാടി അലങ്കോലമാക്കാൻ വേണ്ടി വിട്ടയച്ചു സ്വയം പ്രഹസനമാക്കുന്നു

    • @user-op4zp6qv8r
      @user-op4zp6qv8r Před 11 měsíci +1

      അതിന് സംശയങ്ങൾ തീർക്കുകയാണ്

  • @mbhameed6715
    @mbhameed6715 Před rokem +5

    നജീബ് മൗലവി എന്ന് പറഞ്ഞ ആള് കുതർക്കം കൊണ്ട് ജയിക്കുന്ന ആളാണ് ഇവിടെ ജയിക്കാൻ പരലോകത്ത് ജയിക്കില്ല അല്ലാഹുവിനെ വിളിക്കാൻ പഠിപ്പിച്ചു നജീബ് മൗലവി മൊയ്തീൻ വിളിക്കാൻ പഠിപ്പിച്ചു

  • @Basheer-mn7pi
    @Basheer-mn7pi Před měsícem +4

    നജീബ് മൗലവി കുടുങ്ങി.

  • @freaks2290
    @freaks2290 Před 8 měsíci +1

    ചോദ്യം ചോദിച്ച ആൾ 👍👍ഉഡായിപ്പൊന്നും നടന്നില്ല

  • @user-le6cy7pv1j
    @user-le6cy7pv1j Před 29 dny

    Kuraanumhadeesumsamasthakkaarkulkollaankaziyoola

  • @nek2861
    @nek2861 Před měsícem +1

    ചോദിച്ചതി ന്ന് മരി യത്ക്ക് മറുപടി നൽകാൻ പറ്റുന്നില്ല മൊലി യരെ

  • @AbdulKhalam-dv7fi
    @AbdulKhalam-dv7fi Před měsícem

    മുസലിയാർ നിങ്കൾക്കു മൂഹിയുദീൻ മാല ഓതി പാപപെട്ടവന്റ ആഹാരം തട്ടുക ഈ ഉദാഹരണം ശെരിയല്ല പാപപെട്ടവനെ പറ്റിക്കുക

  • @user-cs4df9qq5n
    @user-cs4df9qq5n Před rokem

    34.10

  • @sidheequepms8266
    @sidheequepms8266 Před měsícem

    എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നത് ?

  • @mujeebpm4717
    @mujeebpm4717 Před rokem +1

    ഞാനന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരിക്കലും മൂഹിയുദ്ധീൻ ശൈഖ് പറയില്ല കാരണം അവർ കദ്റിൽ വിശ്വസിച്ചിരുന്നു
    കഴിഞ്ഞ് പോയ കാര്യങ്ങൾ
    അങ്ങിനെ ആയിരുന്നു എങ്കിൽ എന്ന് പറയരുത് എന്ന് നബി (സ ) വിലക്കിയിട്ടുണ്ട്
    ഈ പോഴന്മാർക്ക് എന്ത് കദിർ അല്ലേ

  • @mujeebpm4717
    @mujeebpm4717 Před rokem +1

    ലൗഹിൽ മഹ്ഫൂൾ എന്ന സാധനം 😂

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 26 dny

    ഖുർആൻ വിരുദ്ധ ആശയങ്ങളാണ് ഈ ഉസ്താദ് പ്രചരിപ്പിക്കുന്നത്.

  • @hashimshuhaid9852
    @hashimshuhaid9852 Před 29 dny +1

    കുഫ്ർ സ്ഥാപിക്കാൻ എന്തൊക്കെയാണ് പറയുന്നത്

  • @sidheequepms8266
    @sidheequepms8266 Před měsícem

  • @satharuty
    @satharuty Před 11 měsíci +1

    അപ്പോ കാന്തപുരം കൊട്ടപ്പുറത് othiya ആയത്

  • @mujeebpm4717
    @mujeebpm4717 Před rokem

    നല്ല ഉദാഹരണം ഉമ്മനായിട്ട് 😂😂😂

  • @alavipathiyil3121
    @alavipathiyil3121 Před měsícem

    മെയ്തീൻ് ശെഖിൻ്റെമാലയല്ല ഇസ്ലാം
    മൊയ്തീൻ ശെഖ്മരിച്ചു മയ്യിതായിപോയി
    എന്നെങ്കിലും മനസിലാക്കുക
    നബി സ മരിച്ചിട്ടില്ല എന്ന്
    ഉമർഖത്താബ് റ പറഞ്ഞപ്പോൾ
    അബൂബക്കർ റഹു പറഞ്ഞത്
    അത് ഇബാദത്താണ് എന്നാണ്
    പറഞ്ഞത്

  • @haneefatk775
    @haneefatk775 Před měsícem +1

    രണ്ടു മുസ്‌ലിയാക്കൻമാരും പാവങ്ങളെ പറ്റിക്കന്നു

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 26 dny

    അള്ളാഹുവിനോട് നേരിട്ട് ചോദിക്കുന്നതിന് എന്തിനാണ് ഇടനിലക്കാർ? അള്ളാഹുവിനോട് നേരിട്ട് ചോദിക്കുന്നതിനു പകരം ഇടനിലക്കാരൻ അള്ളാഹുവിനോട് റെക്കമെന്റ് ചെയ്യാം എന്നാണ് ഈ ഉസ്താദ് പറയുന്നത്. ഇതേ വിശ്വാസം തന്നെയാണ് ഷിയാക്കൾക്ക് ഉള്ളത്. സുന്നികളെ സാവധാനം ഷിയായിസത്തിലേക്ക് കൊണ്ടു പോകാനുള്ള ഏജന്റ്മാർ ആണ് ഇത്തരം ഉസ്താദ്മാർ. ഷിയാക്കൾ ലോകം മുഴുവനും കോടിക്കണക്കിനു രൂപയാണ് സുന്നികളെ ഷിയായിസത്തിലേക്ക് കൊണ്ടു പോകാൻ ചിലവഴിക്കുന്നത്.

  • @sidheequepms8266
    @sidheequepms8266 Před měsícem

    ഉത്തരം പറയാൻ കഴിയില്ലെങ്കിൽ അത് പറഞ്ഞാൽ മതി

  • @JameelaNk-fu9zy
    @JameelaNk-fu9zy Před měsícem

    Najeebinde chadiyil pett naragathil povanda

  • @sidheequepms8266
    @sidheequepms8266 Před měsícem

    ചോദ്യത്തിനു ഉത്തരം പറയാൻ കഴിയിലെ ങ്കിൽ അത് പറഞ്ഞ് രക്ഷപെടുകയല്ലേ നല്ലത്

  • @muneerpk7692
    @muneerpk7692 Před měsícem

    ചത്തു പോയ രാജനോട് പോയി വി എസ് നെ കൊണ്ട് ഒന്ന് ഒപ്പിട്ടു തരാൻ പറയാം ലേ

  • @mohammedpallath9689
    @mohammedpallath9689 Před měsícem

    A P യുടെ മകൻ ബദ്രീങ്ങളിയോട് പ്രാർത്ഥിച്ചു എന്ന് പരയുന്നല്ലോ. അപ്പൊൾ ബദ്രീങ്ങൾ A P യുടെ ഈശ്വരൻമാറണോ മുസ്‌ലിയാരെ 😮

  • @aboobakkarbest5555
    @aboobakkarbest5555 Před měsícem

    വഹാബി പണ്ഡിതനായാലും ഇങ്ങനെ തർക്കിക്കുകയേയുള്ളൂ

  • @abdullamanambam1076
    @abdullamanambam1076 Před 17 dny

    Podatsdinonnapranjopilnirt

  • @user-ql6ur7dy3y
    @user-ql6ur7dy3y Před 4 měsíci

    Kallan najeeb pottan

  • @abdullamanambam1076
    @abdullamanambam1076 Před 17 dny

    Podanarinajib

  • @manahilulhikammedia5521
    @manahilulhikammedia5521 Před rokem +1

    വഹാബീ മുസ്‌ലിം..😂

    • @muhammedrifaj4332
      @muhammedrifaj4332 Před měsícem

      ഈ നായ്ക്കാട്ടങ്ങളുടെ സംശയങ്ങളെല്ലാം ഏത് കാലഘട്ടത്തിൽ അവസാനി ക്കും

    • @muhammedrifaj4332
      @muhammedrifaj4332 Před měsícem

      കുറെ മൈരുകളും കുറെ പ്രമാണ മയിലുകളും

  • @MohammedNajeeb-j6v
    @MohammedNajeeb-j6v Před měsícem

    👎👎

  • @user-kk7qf5lh1b
    @user-kk7qf5lh1b Před měsícem +1

    ഈ നജീബ് മൗലവി ഒരു മന്ദബുദ്ധീ തന്നെ മക്കാ മുശ്രിക്കും ഇയാളും തമ്മിൽ എന്താ വ്യത്യാസം

    • @raheeemkk10
      @raheeemkk10 Před měsícem

      അവർക്ക് ഇയാളെക്കാൾ ഈമാനുണ്ടായിരുന്നു

  • @abdurahimanpn1958
    @abdurahimanpn1958 Před rokem +1

    വൃത്തികെട്ട ഉത്തരം കണ്ടില്ല നജീബ് മൗലവി മഹാപണ്ഡിതൻ മഹാ പൊട്ടൻ.

    • @basheerajmal9586
      @basheerajmal9586 Před 10 měsíci

      വിവരക്കേടെ വഹാബിയിൽ നിന്നും പ്രതീക്കേണ്ടതുള്ളൂ.

    • @haneefatk775
      @haneefatk775 Před měsícem

      എടൊ നജീബ താൻ എറങ്ങി പോടൊ