ബിഗ് ബോസ്സിൽ നടന്നത് ഇതാണ്; ഞെട്ടിക്കുന്ന സത്യങ്ങൾ വിളിച്ചു പറഞ്ഞു സിബിന്റെ ലൈവ് വീഡിയോ

Sdílet
Vložit
  • čas přidán 26. 04. 2024
  • #MALAYALAM
    #live
    Sibin Bigg boss malayalam Season 6
    ജനങ്ങളിലേക്ക് എത്തിക്കാനുള്ള പുത്തൻ വാർത്തകളും വിഡിയോയും നിങ്ങൾക്കും അയക്കാം ഈ ഇമെയിൽ വിലാസത്തിൽ
    Our Email :- contacttstarsandnews@gmail.com
  • Zábava

Komentáře • 928

  • @othmanbava2974
    @othmanbava2974 Před měsícem +351

    Akhil marar live kanda shesham vannavarundo❤😊

  • @ramshinaramshi
    @ramshinaramshi Před měsícem +2320

    സിബിൻ പുറത്ത് പോവണം എന്ന് പറഞ്ഞിട്ട് കരഞ്ഞത് കണ്ടവർ എത്ര പേരുണ്ട്

    • @anithasasikuamar8333
      @anithasasikuamar8333 Před měsícem +63

      ആദ്യം അങ്ങനെ പറഞ്ഞു സത്യം ആണ് ബട്ട്‌ പിന്നീട് അദ്ദേഹം അവിടെ നിൽക്കാൻ തയ്യാറായല്ലോ

    • @Althafibnurahman123
      @Althafibnurahman123 Před měsícem +46

      ​@@anithasasikuamar8333illa veendum ayaal mood off ayi pattunnilla enn paranjittund 😊

    • @shibinasiyad
      @shibinasiyad Před měsícem +8

      Ayale parnju

    • @-----660
      @-----660 Před měsícem +9

      വീഡിയോ ഫുൾ കാണൂ

    • @shana23findings83
      @shana23findings83 Před měsícem +2

      First full video kaaannuuu moole

  • @sajinimathew4696
    @sajinimathew4696 Před měsícem +517

    സിബിൻ ആ ജിന്റോ എത്ര സഹിച്ചാണ് അവിടെ നിൽക്കുന്നത്... കൂട്ടം കൂടി ആക്രമിക്കുന്നു... സിബിൻ ഉള്ളപ്പോൾ ജിന്റോ കുറച്ചു സ്ട്രോങ്ങ്‌ ആയിരുന്നു

  • @vasug7085
    @vasug7085 Před měsícem +38

    സിബിൻ നിന്നെ ഒത്തിരി ഇഷ്ടം ആയിരുന്നു... വോട്ട് നിനക്ക് മാത്രം ആയിരുന്നു.. ബട്ട്‌ പോയതിൽ വിഷമം.. നിങ്ങൾ വന്നതിനു ശേഷം ആയിരുന്നു bb ഹൌസ് ഉണർന്നത്

  • @smitharajesh4571
    @smitharajesh4571 Před měsícem +305

    അല്ലയോ സുഹൃത്തേ താങ്കൾ ഈ സീസണിലെ game തന്നെ മാറ്റി മറച്ച വ്യക്തിയാണ്. അടി പിടിയിൽ നിന്നും നല്ല relaxation കൊണ്ടുവരാൻ താങ്കൾക്ക് കഴിഞ്ഞു. ലാലേട്ടൻ്റെ warning അതിനെ തുടർന്നുള്ള Punishment - ഇതിലൂടെ താങ്കൾ വല്ലാതെ ഭയന്നു. സത്യത്തിൽ നിങ്ങളുടെ പുറമെയുള്ള വ്യക്തിത്വത്തെ അത് നെഗറ്റിവ് ആയി ബാധിച്ചാൽ അതിലൂടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ തൻ്റെ പ്രൊഫഷൻ എന്നിവയെല്ലാം ഇനി എങ്ങനെ ജനങ്ങൾ നോക്കികാണും എന്ന് താങ്കൾ ഭയന്നില്ലേ? നിങ്ങൾ അതിനെ അതിജീവിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ജനപിന്തുണയോടെ ശക്തമായി തന്നെ അവിടെ തുട രാമായിരുന്നു. മെൻ്റലി ഡൗൺ ആയാൽ ഇത്തരം ഒരു ഷോവലിയ പ്രശ്നങ്ങളിലേക്ക് വഴിതിരിവായ് മാറും. താങ്കളുടെ മാനസിക പിരിമുറുക്കം തന്നെയാണ് താങ്കൾ പുറത്ത് പോകാനുള്ള കാരണമായതും.
    നിങ്ങൾ നല്ലൊരു ഗെയ്മറായിരുന്നു.❤ But....

    • @pramodcea5380
      @pramodcea5380 Před měsícem +2

      Unda...orale mathram target...😂

    • @harithaseethu3493
      @harithaseethu3493 Před měsícem

      ​@@pramodcea5380avde thett cheyunns ellarem target cheyinnund..

    • @akshaykumar2914
      @akshaykumar2914 Před měsícem

      Ath kondu anno mental stress karanam purath azhath igane problem unde anthine athinte ullil poi oralde chance illathe akki

    • @clericx1567
      @clericx1567 Před měsícem +2

      സത്യം

    • @batherneesam9243
      @batherneesam9243 Před měsícem +8

      സിമ്പിൻ പോയത് ശെരിയായില്ല.. തിരിച്ചു വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

  • @subitharinu8414
    @subitharinu8414 Před měsícem +284

    പൂജ സിബിനോട് പറഞ്ഞത് അല്ലേ, ആരും പറയുന്നത് കേൾക്കേണ്ടാന്ന് മുന്നോട്ട് പോകാൻ, 👍🏻👍🏻സിബിൻ 🔥🥰

  • @nishamanoj14
    @nishamanoj14 Před měsícem +36

    മാരാരുടെ live കണ്ടോ😮😮

  • @Bobo-tractor
    @Bobo-tractor Před měsícem +70

    എന്തിനാ സിബിൻ പോയത്.bb6 cup അടിക്കാനുള്ള ആൾ ആയിരുന്നു. സിബിൻ്റെ episodes ellam അടിപൊളി ആയിരുന്നു

  • @shereedhac3262
    @shereedhac3262 Před měsícem +13

    Sibin വന്നതിനു ശേഷമാണ് ഞാൻ ബിഗ്‌ബോസ് തുടർച്ചയായി കാണാൻ തുടങ്യേത്. ഈ സീസൺ മാറ്റി മറിച്ചത് തന്നെ താങ്ങളാണ്. വളരെ എന്റെർറ്റൈനിങായിരുന്നു. പുറത്തുപോയപ്പോൾ ഒരുപാട് സങ്കടമായി എനിക്ക്.

  • @reenalalu794
    @reenalalu794 Před měsícem +282

    സിബിൻ ഉള്ള ആഴ്ച്ച നല്ലതായിരുന്നു. സിബിൻ വന്ന ശേഷം ആണ് bb വീട് ഒരു വീട് ആയത്.

  • @shylasunil3420
    @shylasunil3420 Před měsícem +27

    സിബിൻ നിങ്ങളെ ഇത്രക്ക് വഴക്കിടാൻ മാത്രം നിങ്ങൾ തെറ്റ് ചെയ്തിട്ടില്ല ബ്രോ മോഹൻലാൽ ഓവർ ആയിപോയി ഇൻസൽട്ടിങ്ങ് കൂടിപ്പോയി ഒരിക്കലും പോരാണ്ടായിരുന്നു നല്ലൊരു ഗെയിംറായിരുന്നു എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു

  • @neenakfrancis
    @neenakfrancis Před měsícem +119

    Missing you sibin❤❤❤.... Plz come back....

  • @AmolikaAbhi
    @AmolikaAbhi Před měsícem +77

    സിബിൻ ok ആരുന്നു പക്ഷേ പരദൂഷണം കുറച്ചു കൂടുതൽ ആയിരുന്നു സിബിൻ... അത് തുറന്നു കാണിച്ചപ്പോ സിബിൻ accept ചെയ്യാൻ പറ്റാതെ ആയി.. ശെരിക്കും താങ്കൾ ചെയ്ത രീതി അപഹാസ്യം തന്നെ ആരുന്നു.. നല്ല ഒരു entertrainer ആയി continue ചെയ്യാമായിരുന്ന താങ്കൾ പരദൂഷണം കമ്മിറ്റി രൂപീകരിച്ചത് ആണ് തെറ്റിയത്

    • @ADITHYA1430
      @ADITHYA1430 Před měsícem

      ആത് ഒരു ഗയിം ആണെന്ന് മനസിലാക്കാൻ പറ്റിയില്ലേ ഞങ്ങൾക്ക് അങ്ങനെ തോന്നിയില്ല അതൊക്കെ ഗ്രൂപ്പായി പറഞ്ഞതാണ്

    • @ADITHYA1430
      @ADITHYA1430 Před měsícem

      ആത് ഒരു ഗയിം ആണെന്ന് മനസിലാക്കാൻ പറ്റിയില്ലേ ഞങ്ങൾക്ക് അങ്ങനെ തോന്നിയില്ല അതൊക്കെ ഗ്രൂപ്പായി പറഞ്ഞതാണ്

    • @ADITHYA1430
      @ADITHYA1430 Před měsícem

      ആത് ഒരു ഗയിം ആണെന്ന് മനസിലാക്കാൻ പറ്റിയില്ലേ ഞങ്ങൾക്ക് അങ്ങനെ തോന്നിയില്ല അതൊക്കെ ഗ്രൂപ്പായി പറഞ്ഞതാണ്

    • @aswinisunillal03
      @aswinisunillal03 Před měsícem +5

      അത് ഇങ്ങനെ എഴുതി പഠിക്കുന്ന എന്തിനാ?

    • @Anjanasajeevan-yn9lm
      @Anjanasajeevan-yn9lm Před měsícem

      😂😂😂😂😂

  • @bindhuajish2374
    @bindhuajish2374 Před měsícem +35

    Sibin അവിടെ നിന്നാൽ അവരുടെ ആളെ winner ആക്കാൻ പറ്റില്ല അതാണ് താങ്കളെ പറഞ്ഞു വിട്ടത്,,, 👍👍👌👌

  • @Kunjattapoopyfamily
    @Kunjattapoopyfamily Před měsícem +97

    ഒന്ന് കൗൺസിലിംഗ് തന്നപ്പോഴെങ്കിലും അഡ്ജസ്റ്റ് ചെയ്തു നിൽക്കാമായിരുന്നു.... Cup കൊണ്ട് വരാമായിരുന്നു സിബിൻ ഇഷ്ടം ❤️

  • @rifads2459
    @rifads2459 Před měsícem +110

    നല്ല gamer ആയിരുന്നു, പക്ഷെ mental health കുറവായിരുന്നു , അവസരം മുൻധാരണ കാരണം കളഞ്ഞു കുളിച്ചു. .......... പറഞ്ഞിട്ട് കാര്യമില്ല

  • @rajanirlv.saraswathinritha
    @rajanirlv.saraswathinritha Před měsícem +102

    അത് മനപൂർവ്വം ചെയ്ത പോലെ തോന്നി സിബിൻ❤

  • @ashakumarir7563
    @ashakumarir7563 Před měsícem +10

    കുഞ്ഞേ.... ഒരു കാര്യം കൂടി നല്ല കഴിവുള്ള കുഞ്ഞാണ് നീ. Hardwork തുടരുക 👍

  • @user-bo2xy3np1n
    @user-bo2xy3np1n Před měsícem +249

    സിബിൻ ഇക്ക നിങ്ങൾ പുറത്ത് പോയതിന് ശേഷം എനിക്ക് Big Boss കാണാൻ ഒരു രസം പോലും ഇല്ലാ നിങ്ങളാണ് Big boss സിൽ സൂപ്പർ 👌🏻

    • @dhanyassujatha563
      @dhanyassujatha563 Před měsícem

      Sathyam

    • @RoseRose-iw2fs
      @RoseRose-iw2fs Před měsícem +2

      അതിനു സിബിൻ അവിടെ bb തുടങ്ങിയപ്പോ മുതൽ ഉണ്ടായില്ലല്ലോ.. അവൻ 1/2 വീക്ക്‌ അല്ലെ ഉണ്ടായുളൂ... ദേ വന്നു ദാ പോയി 😂പരദൂഷണം

    • @pramodcea5380
      @pramodcea5380 Před měsícem +2

      Shavam

    • @maneeshamohan6965
      @maneeshamohan6965 Před měsícem +2

      Kananda

  • @DilberDilbet-lb9eo
    @DilberDilbet-lb9eo Před měsícem +81

    സിബിൻ.. ഞങ്ങളുടെ മനസ്സിൽ നീയാണ് വിജയി ❤️❤️

    • @LatheefLathi-sc7hy
      @LatheefLathi-sc7hy Před měsícem +2

      Alla

    • @anzif5542
      @anzif5542 Před měsícem +1

      Ente manassil enn paraynde 😌

    • @Musicgameonly
      @Musicgameonly Před měsícem +1

      Niyanallo kodathibonnn podo Jasmine yethra aattunnud lalettan avalkente kollunnille

  • @Noorjahanan
    @Noorjahanan Před měsícem +15

    എന്തിനാ നിങ്ങൾ ബിഗ് ബോസ് ഒന്ന് പുറത്തു പോയത് നിങ്ങൾ ആയിരുന്നു ബിഗ്ബോസ് കാണാൻ ഒരു രസം ഇനി നോക്കണേയില്ല ബിഗ് ബോസ്

  • @sheejasanjeev3533
    @sheejasanjeev3533 Před měsícem +34

    ഞങ്ങളുടെ മനസ്സിൽ സിബിൻ തന്നെയാണ് വിജയി.....❤

    • @s.k-iq3fn
      @s.k-iq3fn Před měsícem +1

      😂enthinju vannapole thirichu pononu karanjiragiyatho enthonede aganokke karanju pokanjane e program varalumarunu

    • @RosammaVarughese-yn5jf
      @RosammaVarughese-yn5jf Před měsícem

  • @sabithasanal161
    @sabithasanal161 Před měsícem +7

    സിബിൻ നീ relax ആകു. എല്ലാം നല്ലതിന്. 👍👍

  • @kiyara308
    @kiyara308 Před měsícem +168

    Chance കളഞ്ഞു. നിനക്ക് ട്രോഫി കിട്ടിയേനെ . ഇനി ഇതിന്റെ വാലിൽ തൂങ്ങാതെ നല്ലൊരു carier ഉണ്ടാകുക. ആളുകൾക്കു ഇഷ്ടം ആണ് . അത് കളയാതിരിക്കുക. ഇനി നിന്റെ പ്രഫഷണനിൽ ഈസി ആയിട്ട് വിജയിക്കും. ചുമ്മാ വാലേൽ തൂങ്ങേണ്ട. ഞാന് ആരുടേം pr അല്ലട്ടോ 🤭🤭🤭. നിന്നെ ഇഷ്ടം ആയിരുന്നു thats all

  • @shejibavas1944
    @shejibavas1944 Před měsícem +25

    ബ്രോ നിങ്ങൾ ബിഗ് ബോസ്സിൽ വന്നപ്പോൾ ആണ് എനിക്ക് അത് കാണാൻ കൂടുതൽ താല്പര്യം ഉണ്ടായത് ബ്രോ പോയപ്പോൾ എനിക്ക് ഇപ്പോൾ ബിഗ് ബോസ് കാണാൻ താല്പര്യമില്ല 😢

  • @molygeorge4049
    @molygeorge4049 Před měsícem +6

    തിരിച്ചുവരണം സിബിൻ 👍👍🙏

  • @bindhus2994
    @bindhus2994 Před měsícem +32

    എന്തായാലും സിബിൻ നല്ല ഒരു മത്സരർഥി ആയിരുന്നു

  • @worldofhappinessby_pri
    @worldofhappinessby_pri Před měsícem +5

    Love you sibin bro ,you rock rock

  • @Alone.zz4
    @Alone.zz4 Před měsícem +11

    നിങൾ സൂപ്പർ ആയിരുന്നു പൊളി ആയിരുന്നു അന്യായം ആയിരുന്നു എന്തോ ഭാഗ്യം തുണച്ചില്ല😢

  • @SindhuJames-ec1pd
    @SindhuJames-ec1pd Před měsícem +9

    ഇഷ്ടം ഉള്ളവരോട് സ്നേഹത്തോടെ ദേഷ്യം കാണിക്കും... അത് മനസ്സിൽ ആക്കാതെ പോകാൻ വാശി പിടിച്ചത് ഇപ്പൊ തെറ്റാണ് എന്ന് തോന്നിയില്ലേ???? പുറത്ത് വന്നപ്പോൾ ഉള്ള ആരാധകരുടെ വോട്ട് കണ്ടു ഞെട്ടി അല്ലേ

  • @khyrunneesam1163
    @khyrunneesam1163 Před měsícem +31

    Sibine orupaad ishtaynu.. sibin poyathin sheshavum sibine vote kodthe njan😂

  • @sindhumol5870
    @sindhumol5870 Před měsícem +11

    സിബിനേ ഞങ്ങൾക് ഒരു പാട് ഇഷ്ടമാണ് സിബിൻ നല്ല മത്സരാർതഥി ആണ് ബിഗ് ബോസ് ഇങ്ങനെ ചെയ്യും എന്ന് കരുതി ഇല്ല വലിയ വിഷമം ഉണ്ട്

  • @ramlathpt500
    @ramlathpt500 Před měsícem +41

    സിബിൻ നിങൾ പുറത്ത് പോയി എന്നറിഞ്ഞ നിമിഷമുണ്ടല്ലോ ശരിക്കും നെഞ്ച് പൊട്ടിപിളരുന്ന വേദനയായിരുന്നു. അത് എങ്ങനെ പറയണമെന്നറിയില്ല. ഒരുപാട് ഇഷ്ടം❤❤❤

    • @kottakkal868
      @kottakkal868 Před měsícem +3

      പോട്ടേ റംലു ഞമ്മക്ക് ആ പൊട്ടിപോയത് റെഡി ആകാം

    • @chandini3477
      @chandini3477 Před měsícem

      Ramluu😢

    • @salimsayed7377
      @salimsayed7377 Před měsícem

      എന്തിന്... ഇവൻ പവർ ടീം ഉണ്ടാക്കിയപ്പോൾ എന്തായിരുന്നു അഹങ്കാരം. ജന്മണി, ജിന്റോ, ഇവൻ... കുറേ കോപ്പൻമാർ. ഇപ്പോ ഇവരൊക്കെ പുറത്ത് മറ്റുള്ളവർ അകത്ത്

  • @shalukiran6687
    @shalukiran6687 Před měsícem +53

    Sibin there is time to come back. Please come back to bb

    • @faseeh007
      @faseeh007 Před měsícem +7

      എന്തിന് കരഞ്ഞു മെരുഖാനോ....🤣

    • @elsyt7236
      @elsyt7236 Před měsícem +4

      ​@@faseeh007ഇതിന് മുൻപ് ആരും മെരുകാത്ത പോലെ .ചുമ്മാ വള വള അടിക്കല്ലേ

    • @faseeh007
      @faseeh007 Před měsícem

      @@elsyt7236 🤣🤣🤣

    • @faseeh007
      @faseeh007 Před měsícem

      @@elsyt7236 അവൻ തന്നെ സമദിക്കുന്നു പിന്നെ തനിക്കെന്താ

    • @faseeh007
      @faseeh007 Před měsícem +2

      @@elsyt7236 വല്ല കുടുംബശ്രീ പോകേണ്ടവനെ ഒക്കെ പിടിച്ചു bb യിൽ ഇട്ടാൽ ഇങ്ങനെ തന്നെ ആവും 🤣എന്നാലും എന്നാ കരച്ചിലാ ഉവ്വേ 😁

  • @user-tf8oo7li8k
    @user-tf8oo7li8k Před měsícem +9

    സരല്ല സിമ്പിൻ എവിടെ വെച്ച് മലയളികൾ കണ്ടാലും സിമ്പിനെ തിരിച്ച് അറിയും

  • @Usha.J-ei8xy
    @Usha.J-ei8xy Před měsícem +1

    സിബിൻ ... മുത്തേ
    Love you daa ❤️🥰
    വിഷമിക്കേണ്ട സന്തോ
    ഷമായി ജീവിക്കണം ദൈവം
    കൂടെ ണ്ടാവും.. God bless you daa ❤️❤️❤️❤️😘🙏🙏🙏

  • @SillaKjayan
    @SillaKjayan Před měsícem +3

    Love you sibin ..❤❤

  • @user-in5bh7jg1p
    @user-in5bh7jg1p Před měsícem +59

    സിബിൻ നിക്കാൾ നല്ലൊരു മത്സരാർത്ഥി ആയിരുന്നു

  • @bindusudarshan33
    @bindusudarshan33 Před měsícem +2

    Sibin ningal oru super player aairunnu👍🏻 bro...entu parayan miss u bro❤

  • @Priya-ql1oq
    @Priya-ql1oq Před měsícem +3

    Dear Sibin please come back 💔

  • @ruksanapppp5990
    @ruksanapppp5990 Před měsícem +3

    തുടരാൻ പറ്റില്ല എന്ന് പറഞ്ഞത് വേറെ ഒന്നുമല്ല അവരുടെ സ്ക്രിപ്റ്റ്ന് നിങ്ങൾ റെഡി ആവില്ല 😌🙌🏻നിങ്ങൾ genuine ആണ് 🥰🥰🥰

  • @archanasudheesh7432
    @archanasudheesh7432 Před měsícem +30

    ചേട്ടൻ വന്നതിനുശേഷം ആണ് ഈശോ കാണണമെന്ന് തോന്നിയത് തന്നെ സിബിൻ ചേട്ടൻ പൊളിയാ 🎉

  • @shibimajeed5521
    @shibimajeed5521 Před měsícem +4

    എന്തായാലും ഞങ്ങൾക്ക്, സിബിനെ ഇഷ്ട്ടപ്പെട്ടവർക്ക് വേദനയായി

  • @vinithavinitha2235
    @vinithavinitha2235 Před měsícem +6

    Njan അതിനു ശേഷം ബിഗ് ബോസ് കാണാറില്ല സിബിൻ ❤❤❤

  • @user-rg2rd1rj6i
    @user-rg2rd1rj6i Před měsícem +7

    Sibin❤😢

  • @athulyagopinath9478
    @athulyagopinath9478 Před měsícem +103

    Sibin poyapol jasmin thalapokki

    • @jubairiyaakbar920
      @jubairiyaakbar920 Před měsícem +2

      Resminum

    • @pramodcea5380
      @pramodcea5380 Před měsícem +6

      Sibin ullappozhum aval thala thathittialla.sathyathil sibin anu jasmine ishtapedan karanam😂

    • @HariDev-kh1bc
      @HariDev-kh1bc Před měsícem

      ​@@pramodcea5380onu po myre 😂 jasminta ndi

    • @Blaa252
      @Blaa252 Před měsícem +3

      Adhondale Avan odi pedchi poye😂😂😂 Jasmine ndh paranjalum aval puliyanu are munnilum vitt kodkuninla

    • @banushameema5129
      @banushameema5129 Před měsícem +1

      ❤​@@Blaa252

  • @salmamv9188
    @salmamv9188 Před měsícem +276

    അപ്പോൾ ജാസ്മിന്റെ തൊലി കട്ടി സമ്മതിച്ചു 😂ലാലേട്ടൻ ജാസ്മിനെ എന്തൊക്കെ prenjittum അവൾ പിടിച്ചു നിക്കുന്നുണ്ടല്ലോ

    • @anjusujith5323
      @anjusujith5323 Před měsícem +6

      Sathyam

    • @naslarahman
      @naslarahman Před měsícem +20

      Avle snehathode thalodiii karyangal paryum..

    • @dinkan2109
      @dinkan2109 Před měsícem +8

      ​@@naslarahmanndi ne poyi bigboss kanu oru weekend oyichu bakki Elam poyi kanu

    • @adarshsanthosh7194
      @adarshsanthosh7194 Před měsícem +2

      correct

    • @naslarahman
      @naslarahman Před měsícem +12

      @@dinkan2109 sibine oru epidode motham harrase chytha athra avlk kiteeetilla... Avl. Chytha palathum iniyum chodym chytjittum illaaaa... Mr. PR

  • @update_status_vedios
    @update_status_vedios Před měsícem +15

    സിബിൻ വന്ന ശേഷം ആണ് ബിഗ്ബോസ് കാണാൻ oru interest ഉണ്ടായത്🥰.. ജാസ്മിൻ ഒന്ന് അടങ്ങിയിരുന്നു.. സിബിൻ പോയപ്പോ വീണ്ടും ആ ജാസ്മി തള്ള എല്ലാരോടും അടി ഉണ്ടാക്കാൻ തുടങ്ങീട്ടുണ്ട് 🤮

  • @veenaparvathy9883
    @veenaparvathy9883 Před měsícem +3

    സിബിന്റെ വാക്കുകളിൽ നിന്നും ഈ show ന്റെ പിന്നിൽ ഒരുപാട് നിഗൂഢ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്നു തന്നെ വേണം മനസിലാക്കാൻ. Anyway താങ്കൾ നിന്ന സമയം തീർച്ചയായും ജനങ്ങളെ entertain ചെയ്യിച്ചു എന്നുള്ളതിൽ ഒരു സംശയവും വേണ്ടാ. Love you brother 💗

  • @shinyvimalkallupurackkal6333
    @shinyvimalkallupurackkal6333 Před měsícem +11

    മോഹൻലാൽ നമ്മെ പോലെ ഒരാൾ മാത്രം. നമ്മൾ ആണ് അങ്ങേരെ ഉയർത്തി കൊണ്ടു വന്നത്. അയാൾ സ്ക്രിപ്റ്റ് അനുസരിച് പറഞ്ഞത് കുറച്ച് കൂടിപ്പോയി. സിബിനു മനക്കട്ടി കുറച്ചു കൂടി വേണം. എല്ലാ സീസണിൽ ഉള്ള പ്രശ്നം ആണിത്. പുറത്തു സപ്പോർട്ട് കൂടുതൽ ഉള്ളവരോട് ഇതുപോലെ ആണ് കാണിക്കുന്നത്. അത് മനസ്സിൽ വച്ചാൽ മതിയായിരുന്നു. ഇതു നമ്മുടെ മേഖല അല്ല എന്നു കരുതു. ഓക്കേ.. ❤️

    • @dinkan2109
      @dinkan2109 Před měsícem

      Nigl anu agree uyarthi kondu vane eno?😂 😂 Nigl pullide vitil poyi vilichu kondu vane ano ? Alalo
      Pulli pullide Kazhiv theliychu valaya nilaayil ethu nigl aa Kazhiv kandu arathichu athreolu

  • @shamil4353
    @shamil4353 Před měsícem +2

    Shibin chettan nalla perfomence ayirunnu. Enthina purath ponm eann paranj irsnganfayirunnuto❤

  • @ummerm133
    @ummerm133 Před měsícem +5

    സിബിൻ നിങ്ങൾ അവിടെ ഉണ്ടായിരുന്നപ്പോൾ പ്രോഗ്രാം അടിപൊളിയായിരുന്നു

  • @elsyt7236
    @elsyt7236 Před měsícem +84

    നന്നായി സിബിൻ. ലാൽ ആത്മാർഥത ഇല്ലാത്തവൻ വേട്ട നായകൾക്ക് ഇട്ട് കൊടുക്കാനും മടിക്കാത്ത ആള്. അത് ബോധ്യപ്പെട്ടു. Insulting കുറച്ച് കൂടി പോയി.

    • @Vva248
      @Vva248 Před měsícem +3

      Naanamillillo ingane parayan,ayalkke theerumanamedukkunnathil oru paruthiyunde

    • @Eren_yeager3592
      @Eren_yeager3592 Před měsícem

      ​@@Vva248 ayalla aa bigboss thendiya ithinte pinnil nanamketta ee kalik pinnil 🤬

    • @crowkka3049
      @crowkka3049 Před měsícem

      Lalettan nunayonnum paranjittilla...

  • @tkh5678D
    @tkh5678D Před měsícem +10

    Missing your presence and your voice in BB house...love you Sibin chetta❤️

  • @jayasreesuresh5787
    @jayasreesuresh5787 Před měsícem

    Love you Sibin❤❤. God bless you🙏🙏💕

  • @jkp4907
    @jkp4907 Před měsícem +1

    You are talented. May god bless you with all good things. Hope that the creative industry gets a lot of content from you.

  • @Manju-kk7dd
    @Manju-kk7dd Před měsícem +9

    ഞാൻ വോട്ട്ഇട്ടിരുന്നു. ഇപ്പോൾ സങ്കടം ആയി കേട്ടോ പുറത്ത് എന്തിനു വന്നു 😮😮😮

  • @sujithra.modachira568
    @sujithra.modachira568 Před měsícem +8

    നിങ്ങൾ നല്ലൊരു gamer ആയിരുന്നു bro..

  • @bindubindu63
    @bindubindu63 Před měsícem +2

    സിബിൻ നിങ്ങളേ മാനസിക മായി തളർത്തിയത് ആണ് അത് എല്ലാവർക്കും മനസിലാitund 👍🏻🤝

  • @P1E2A3RL
    @P1E2A3RL Před měsícem +4

    sibin❤❤❤❤❤❤❤❤❤

  • @gouribabu552
    @gouribabu552 Před měsícem +36

    Sibin ഒരുപാട് ഇഷ്ടമായിരുന്നു 🥰❤️

  • @neethuroshni9924
    @neethuroshni9924 Před měsícem +7

    Ettttttaaaaa suppppprrr arrrnnnuu ❤ 😊 orupad ishtam mathram

  • @sreekuttykuttan8217
    @sreekuttykuttan8217 Před měsícem

    Miss u sibin chettaaaa...pls come back njn ippo bigg boss kaanarilla...ippo oru resamilla

  • @poojasaju9807
    @poojasaju9807 Před měsícem +2

    സിബിൻ നല്ലൊരു മത്സരാർത്ഥി ആയിരുന്നു, അതിലുപരി നല്ലൊരു മനസ്സുണ്ടായിരുന്നു.. ജിന്റോ അവിടൊന്ന്‌ റിലാക്സ് ആയത് സിബിൻ വന്നതിനു ശേഷമാണ് 💗🤍💗💗💗ലൈഫിൽ എല്ലാ വിജയവും ഉണ്ടാകട്ടെ 💗🤍💗🤍💗

  • @Ann-gk6vz
    @Ann-gk6vz Před měsícem +6

    സിബിൻ അവിടെ നിൽക്കണമായിരുന്നു.... ആ ജാസ്മിന് ആകെ പേടിയുണ്ടായിരുന്നത് സിബിനെ ആയിരുന്നു.bb കാണല് നിർത്താൻ ഇരുന്നപ്പോ സിബിൻ വന്നത്.. കഷ്ടമായി.

  • @abhiramisreerav9725
    @abhiramisreerav9725 Před měsícem +31

    സിബിൻ❤❤❤❤ ഒരു പാടിഷ്ടമായിരുന്നു

  • @Nuran558
    @Nuran558 Před měsícem +2

    Sibinchettaaa thirchvaruu. BB lekk❤

  • @Anshirajesil
    @Anshirajesil Před měsícem +25

    Aghane aannangil jasmin enno purath poyene
    Athrayum lalletante munnil naannam kett ninnittund

    • @Zaaksaa__
      @Zaaksaa__ Před měsícem

      Randum perkum orupole thonanam enunundo🙄

    • @safeeraadhivlogs4302
      @safeeraadhivlogs4302 Před měsícem +1

      Ella manushyarum orupole ano

    • @RamlaAnvar
      @RamlaAnvar Před měsícem

      അവൾക്ക് അതിന് നാണം ഉണ്ടോ?

  • @cr-yh3dn
    @cr-yh3dn Před měsícem +8

  • @SherinJoshy-vd6gs
    @SherinJoshy-vd6gs Před měsícem +29

    മിസ്സ്‌ ചെയ്യുന്നു. റോബിൻ പറഞ്ഞത് സ്ക്രിപ്റ്റഡ് ശരിയാണെ. ഈ മോഹൻലാൽ, ബിഗ്‌ബോസ് ഇവരാണ് താങ്കളെ പുറത്താക്കിയത്.ഞങ്ങൾ ഒരിക്കലും വെറുത്തിട്ടില്ല

  • @pushpalathapn7532
    @pushpalathapn7532 Před měsícem

    Sibin ningalkku abhimanikkam bigbossil ningal janangalude eshtam sambadhichu. Ningal vannadhinu seshamaanu chathupoya bigboss showkku jeevan kittiyadhu. Ningal nalloru vyekthiyanu njangalkkariyam. Nalloru baviyundavatte monu 🙏❤️❤️

  • @anniepadasserypadassery3874
    @anniepadasserypadassery3874 Před měsícem +1

    Sabin u r saved by god

  • @twinstories4796
    @twinstories4796 Před měsícem +28

    Ego ആണ് real വില്ലൻ

  • @user-vj2fn4gk5y
    @user-vj2fn4gk5y Před měsícem +13

    പുറത്തു പോകണം എന്ന് പറഞ്ഞു കരഞ്ഞതും മൈക്ക് ഊരിവച്ചു ഇനി ഒരു ഗെയ്മിലും പങ്കെടുക്കില്ല എന്ന് ബിഗ് ബോസ്സിനോടും, വ്യൂവേഴ്സിനോടും പറയുന്നതും കണ്ടതാണ്. എന്നിട്ട് പുറത്തിറങ്ങി നുണ പറയുന്നോ. Fake .

    • @lizasunny981
      @lizasunny981 Před měsícem +1

      Purathu varan ullla reason ale pulli paraunne.. Ningalu video kandille

  • @sajishasajishap259
    @sajishasajishap259 Před měsícem +1

    നീ super ആയിരുന്നു, പോകാൻ പറ്റിയാൽ തിരിച്ചു കയറുക, നിന്നെ കൊണ്ട് പറ്റും sibin ❤

  • @bindusl4422
    @bindusl4422 Před měsícem +1

    എല്ലാം നല്ലതിന് റിലാക്സ് ആകു
    നിങ്ങളെ ജനം ഉൾകൊണ്ടല്ലോ
    സമാധനിക്ക്
    നല്ലത് വരും
    പ്രാർത്ഥിക്കാം❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bismillah1421
    @bismillah1421 Před měsícem +3

    സിബിൻ കൂട്ടം കൂടി ഒരാളെ മാനസികമായി തളർത്താൻ ശ്രമിച്ചു. അവരെന്തോ ആയിക്കോട്ടെ, പക്ഷേ ഒരാളെ അത്രമാത്രം തളർത്താൻ നോക്കി എന്നത് സത്യമാണ്

  • @nafeesathmisriya-vh5yq
    @nafeesathmisriya-vh5yq Před měsícem +5

    കഴിഞ്ഞ സീസനിൽ ഉള്ള വീന്നറിൻ നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നു

  • @vennilasuresh1993
    @vennilasuresh1993 Před měsícem +1

    അപ്പൊ എന്തൊക്കെയോ കാര്യമായി prblms ജനങ്ങൾ അറിയാതെ ഒളിഞ്ഞു കിടക്കുന്നുണ്ട്... സിബിൻ ചേട്ടന്റെ വാക്കുകളിൽ അത് വളരെ വ്യക്തമാണ്.

  • @sanjanashaji5228
    @sanjanashaji5228 Před měsícem

    Sibin, thankal vanna week aanu sherikum bigboss kanan thudangyath.. nalla entertaining aayirunu.. ningalk thanneyanu vote cheythathum..Ningal avde continue chythal’jabri’ topic avde pottum.. Avare vech analo ee bigboss pokunnath..Avare aanu valarthikond varunath.. Ningal cup adikum enn manasilyath kondavanam ningale target chythath..You were the best bro!!

  • @saralaremesh1541
    @saralaremesh1541 Před měsícem +10

    സിബിൻ ചേട്ടാ നിങ്ങള് പോവണ്ടായിരുന്നു ആവിശ്യമില്ലാതെ ഓരോന്ന് ഒക്കെ ചിന്തിച്ചു കൂട്ടിയതാണ് പ്രശ്നം പുറത്തു എങ്ങനെ
    ആണ് എന്നെപ്പറ്റി നെഗറ്റീവ് ആണോ ആളുകൾ പറയുന്നത്, അതാണ്‌ ഇത്രയും തളർത്തിയത്, ലാലേട്ടൻ ലക്ഷ കണക്കിന് ആളുകൾ കാണുന്നതാണ് എന്നൊക്കെ പറഞ്ഞത് ഇനിയും അങ്ങനെ ചെയ്യരുത് ennu ഉദ്ദേശിച്ചതാവും, ജാസ്മിനേം, ജിന്റോയേം അവിടെ ഇട്ടു വറുക്കുവാ സാരില്ല പോട്ടെ വിൻ ചെയ്യാൻ ചാൻസ് ഉള്ള ആളായിരുന്നു ❤❤❤❤

  • @Achu2229
    @Achu2229 Před měsícem +26

    ദയവുചെയ്ത് എല്ലാവരും ബിഗ് ബോസ് ബഹിഷ്കരിക്കണം കാരണം സുബിൻ തിരിച്ചു കയറാൻ തയ്യാറായപ്പോൾ അയാളെ കയറ്റിയിട്ടില്ല എങ്കിൽ ഇത് ബിഗ് ബോസിന്റെ പന്ന ഗെയിം ആണ് ഇവന്മാരുടെ റേറ്റിംഗ് കൂടുന്നത് നമ്മൾ ഇത് കാണുമ്പോഴാണ് ഈ പരിപാടി എല്ലാവരും ബഹിഷ്കരിക്കണം ഒരു കാരണവശാൽ ബിഗ് ബോസിന്റെ സമയത്ത് ടിവി പോലും ഏഷ്യാനെറ്റ് വയ്ക്കരുത് നമ്മൾക്ക് ഇതു മാത്രമേ ചെയ്യാൻ പറ്റുള്ളൂ ഈ പ്രോഗ്രാം ബഹിഷ്കരിച്ചാൽ അതോടുകൂടി ഈ പ്രോഗ്രാം തീരും

  • @nandananda9654
    @nandananda9654 Před měsícem

    We miss u Mr .sibin ❤😢

  • @ayanthej4827
    @ayanthej4827 Před měsícem

    Ente sibine...nee vannapotottanu njn bgboss kanan tudangiyath...neepoyapo tott ipo kanarum illa...nee povalle nink tirichvaran tonnnanenn u prarthichu...nee poyinnarnjpo takarnnpoyeda....end rasarunnu avide neeyulla kurch naal...entertinm comedym okkm aayi....love u dear...❤

  • @ashlybinoy8560
    @ashlybinoy8560 Před měsícem +8

    നല്ലൊരു മത്സരാർത്ഥിയായിരുന്നു സിബിൻ ഞങ്ങൾക്കൊക്കെ ഒരുപാട് ഇഷ്ടമാണ്

  • @sunilkasi9867
    @sunilkasi9867 Před měsícem +12

    സിബിൻ വീണ്ടും ആ വീട്ടിൽ കയറിയാൽ വീണ്ടും പ്രശ്നമുണ്ടായാൽ സിബിന് താങ്ങാൻ കഴിയാതെ വന്നാൽ പഴയപോലെ ആയാൽ എന്നു വിചാരിച്ചാവും ഡോക്ടർ അങ്ങനെ ഒരു തീരുമാനം പറഞ്ഞത്
    ആ വീട്ടിൽ എന്നും അടിയും വഴക്കുമാണ്
    കഴിഞ്ഞ Biggboss എന്തു രസമായിരുന്നു

  • @ashakumarir7563
    @ashakumarir7563 Před měsícem +2

    സിബിൻ കുട്ടാ..... Bigboss നെ ഒരു ഗ്രാന്റ് ലെവലിലോട്ട് എത്തിച്ചാണ് പുറത്തേക്കിറങ്ങിയത്. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏🙏🙏

  • @lizasunny981
    @lizasunny981 Před měsícem

    Miss u sibin ❣️ love u ❤❤so much

  • @anithasasikuamar8333
    @anithasasikuamar8333 Před měsícem +4

    സിബിൻ നല്ലൊരു ആളായിരുന്നു. പക്ഷെ മറ്റുള്ളവരോട് കൂട്ടു കൂടി ഇരിക്കുന്നത് സംസാരം അതൊക്കെ വേണ്ടായിരുന്നു

  • @bindhubiju8843
    @bindhubiju8843 Před měsícem +3

    ഒന്നുമില്ലെങ്കിലും ഒരു മോശം ആംഗ്യം കാണിച്ചു എന്ന് സിബീനറിയാമല്ലോ. പിന്നെ ഇത്രയും കിടന്നു കരയണമായിരുന്നോ. എന്തെല്ലാം സഹിച്ചാണ് ജിന്റോ അവിടെ നിൽക്കുന്നത് 😢

  • @dhanyanikhilesh7076
    @dhanyanikhilesh7076 Před měsícem

    Miss you sibin love you❤❤

  • @rinuselimrs3568
    @rinuselimrs3568 Před měsícem +1

    Let the past burry...dnt feel regret ..move on..all the best

  • @FfNihal24678
    @FfNihal24678 Před měsícem +7

    ബിബിയിൽ നിന്ന് ആരൊക്കെ പോയിട്ടും എനിക് സങ്കടം വന്നിട്ടില്ല but sibin പോയപ്പോ ഭയങ്കര സങ്കടം ആയി 😓

  • @ajn9571
    @ajn9571 Před měsícem +5

    Sibin u gave up in one week... Athin kuduthal modification venda... 😂😂

  • @jaimonpmpm7838
    @jaimonpmpm7838 Před měsícem

    തിരിച്ചുവാ മച്ചാനെ. നിങ്ങളെ ഇഷ്ടപ്പെടുന്ന എന്നെപ്പോലെ ഒരുപാട് പേരുണ്ട്

  • @hashimshanu8103
    @hashimshanu8103 Před měsícem

    Saramilla bro eni oru chance kittiyal onninum vendi manasu thakararuthu sibin bro ningal oru pakshe pidich ninnengill oru samshyavum venda ningal thanne winner aayengill saramilla ❤❤❤❤ better next time eni oru avasaram lebhichal 😊😊😊

  • @sai9412
    @sai9412 Před měsícem +29

    സ്വീകരിച്ചോ എന്നറിയാനിടക്കിടെ പുറത്തോട്ടു poythaano

    • @sujithra.modachira568
      @sujithra.modachira568 Před měsícem

      നിങ്ങൾ നല്ല player ആയിരുന്നു Sibin..

  • @salamm2485
    @salamm2485 Před měsícem +10

    സിബിൻ കോമഡി സ്റ്റാറിൽ നല്ല ഭാവി ഉണ്ട് താങ്കൾക്ക്

  • @babyn7900
    @babyn7900 Před měsícem +2

    ഇയാളല്ലേ ഞാൻ ബിഗ് ബോസ്
    നിയമങ്ങൾ അനുസരിക്കില്ല
    മൈക് ഊരി വെച്ച് എനിക്ക് പുറത്തു പോകണം എന്ന് പറഞ്ഞു കരഞ്ഞ ത്

  • @jyothibineesh4078
    @jyothibineesh4078 Před měsícem

    Sibin chetta biggboss ninnalum ellenkilum ningale ellavarkkum ariyam ,ningaloru nalla entertainer thannaeyayirunne , be cool and Happy