ഉണക്ക മുന്തിരി ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ?|How To Make Dry Grapes|Raisins|Homemade Raisins

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 78

  • @sabeenac.i4077
    @sabeenac.i4077 Před 6 měsíci +12

    ശരിക്കും ഉണക്കമുന്തിരി ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ.. എത്ര വില കൊടുത്ത നമ്മൾ മാർക്കറ്റീന്ന് വാങ്ങുന്നത്.. ഇനി എന്തായാലും ഇതുപോലെ വീട്ടിലുണ്ടാക്കി വെക്കണം

    • @KrutisTheCreativeZone
      @KrutisTheCreativeZone  Před 6 měsíci

      ❤️🙏

    • @AbdulKareem-ut7co
      @AbdulKareem-ut7co Před 6 měsíci

      Orukilo munthiri unngumpol 150 gm kittilla vila kanskku kootti nokkuka

    • @AbdulKareem-ut7co
      @AbdulKareem-ut7co Před 6 měsíci

      Vere joliyillatha mandatharangal kanikkunnu mahathi

    • @crazyman1095
      @crazyman1095 Před 5 měsíci

      😂😂😂 കടക്കാര് നഷ്ട കച്ചവടം ആണോ നടത്തുന്നത്

    • @sudhakaranksudhakarank8511
      @sudhakaranksudhakarank8511 Před 4 měsíci

      Oru paisa yudea laabham ella, shop l nennum meadekkunnathu aanu laabham

  • @raihanabyan8976
    @raihanabyan8976 Před 6 měsíci +4

    സൂപ്പറായിട്ടുണ്ട് ഇനി കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ ഉണക്കമുന്തിരി ഉണ്ടാക്കാമല്ലോ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു

  • @Dora-yd4lb
    @Dora-yd4lb Před 6 měsíci +8

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഉണക്കമുന്തിരി എത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും എന്ന് വിചാരിച്ചില്ല നല്ല രീതിയിൽ അവതരിപ്പിച്ചു

  • @spv258
    @spv258 Před 6 měsíci +3

    ഉണക്കമുന്തിരി ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ try chaithu nokkatto..thanks for the useful video

  • @mydreamz1751
    @mydreamz1751 Před 6 měsíci +1

    ഉണക്ക മുന്തിരി ഉണ്ടാക്കി എടുക്കുന്ന പ്രോസസ്സ് വളരേ ഈസി ആണല്ലോ. ഇനി കിസ്മിസ് കടയിൽ നിന്നും വാങ്ങേണ്ടി വരില്ല. ഇതാണ് എറ്റവും നല്ലത്.Good share dear

  • @ishaspassion766
    @ishaspassion766 Před 6 měsíci +1

    sherikkum idhu nalla useful aaya upload aanutto..ini shop il poyi medikanadallo...ellam valare nannayittu paranju kanichu thannu ..gud share..

  • @livedreams333
    @livedreams333 Před 6 měsíci +2

    ഉണക്ക മുന്തിരി വളരേ പെട്ടന്നു തന്നെ വീട്ടിൽ തന്നെ ഉണ്ടാക്കി എടുത്തു. പുറത്ത് നിന്നും ഇനി വാങ്ങേണ്ട.ഗുഡ് share

  • @bindunv5609
    @bindunv5609 Před 6 měsíci +1

    unakka mundiri undakkan ithrayum easy aayirunnalle mundiri dharalam kittunna samayath valare eluppathil ithupole undakki vechal adhika vila koduthu unakka mundiri shop il ninnu vangikkandallo super aayittund

  • @noelaroma1036
    @noelaroma1036 Před 6 měsíci +1

    nicely presented to making of fresh grapes to dry raisins

  • @mariyamhomelyvlogs
    @mariyamhomelyvlogs Před 5 měsíci +1

    സൂപ്പർ മോളെ നോക്കട്ടെ 🎉🎉🎉🎉👍🏻

  • @jasminegeorge2396
    @jasminegeorge2396 Před 6 měsíci +1

    Unakka undhiri undakkunna idea kollato...inni shopil poyi vagandallo...Will try this

  • @user-ug4yp1fk9i
    @user-ug4yp1fk9i Před 6 měsíci +1

    ee oru unakkamunthiri undaakkunna video njaan aadyamaayitaanu kaanunnathu...ithra easy aanenuu arinjirunnilla...very useful sharing

  • @jackandjill2839
    @jackandjill2839 Před 6 měsíci

    valare easy ayitt unakka munthiri undakkamalle.....ith kollaallo...try chaithu nokkatto..thanks for the usefull video

  • @gigglest8701
    @gigglest8701 Před 6 měsíci

    Unakka munthiri undakkunnathu ithrem simple ayirunno ippol vilakkuravil kure kittarundu innuthanne kurachu vangi ithupole undakkanam thanks

  • @alee3174
    @alee3174 Před 6 měsíci +1

    ഇനി ഈസി ആയി വീട്ടിൽ തന്നെ മുന്തിരി ഉണ്ടാക്കി വെക്കാം യെല്ലേ ഞാനും ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ ഡിയർ വളരെ ഇഷ്ടം തോന്നി നല്ലൊരു വീഡിയോ തന്നെ chemical ഇല്ല തെ ഇനി നമുക്കും ഉണ്ടാക്കാം യെല്ലേ

  • @foodbloger7838
    @foodbloger7838 Před 6 měsíci +1

    unakka munthiri nalla reethiyil undakki kanichu thanks share

  • @Vijay-ls9eq
    @Vijay-ls9eq Před 6 měsíci

    idhu nalla useful aaya video mundiri undakkan ithrayum easy anu try chayatto

    • @sudhakaranksudhakarank8511
      @sudhakaranksudhakarank8511 Před 4 měsíci

      Nammal cheithaal one kg kku. 800rsaakum, shop l poye meadechaal kg kku 600nu kettum athum blak rasin

  • @rijysmitheshwe2210
    @rijysmitheshwe2210 Před 6 měsíci

    Unakka munthiri undakkan itra eluppam aayirunno, veruthe shopinnu ini vanghikkandalle?, ipozhaneghil munthiri seasonum aanu, enthayalum ithu try cheiythitte ini bakhi karyam ullu, nice sharing

  • @Manju13345
    @Manju13345 Před 6 měsíci +1

    Kazhija day koode semiya payasam undakkan ayi njan kadayil ninnu vagiyathe ullu..ee oru method ariyillarunnuto.enik oru puthiya arivanutto..njan urappayum try cheyyum.thanks for the video 👍

  • @jenisthomas6376
    @jenisthomas6376 Před 6 měsíci

    kollamallo video unakka mundiri undakkan ithrayum easy aayirunnalle try chaithu nokkatto..

  • @feb1841
    @feb1841 Před 6 měsíci

    ha haa kollaaloo ithu veettil thennee undaakki edukkaam alee easy aayittu try cheyithu nokkunnundu

  • @lifeismykitchen4399
    @lifeismykitchen4399 Před 6 měsíci +2

    Ipol mundiri ishtam pole kitunna season anu.. apol nammal kadayil ninnu valiya paisa koduth vangandallooo ingane veetil unakiyedukaloo..mathramalla ipol nalla veyilum und

  • @aminaka4325
    @aminaka4325 Před 6 měsíci +2

    സൂപ്പർ മെസേജ് ❤❤❤❤❤❤❤

  • @sethumohan1926
    @sethumohan1926 Před 6 měsíci +1

    വളരെ നല്ലത്.

  • @ridwan1176
    @ridwan1176 Před 6 měsíci +1

    ഉണക്കമുന്തിരി നമ്മൾ കടയിൽ നിന്ന് വാങ്ങുമ്പോൾ വളരെയധികം കെമിക്കൽ അടിച്ചാണ് വരുന്നതെന്ന് കേട്ടിട്ടുണ്ട് ഇനി വീട്ടിൽ തന്നെ ഇതുപോലെ ഉണ്ടാക്കിയാൽ പേടിക്കാതെ കഴിക്കാമല്ലോ

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 Před 4 měsíci

    Shop l nennum meadekkunnathu aanu laabham, one kg ounakkeyaal 200 gram kettum white grape one kg 120rs dry aakke kazhinjaal 150gram kettum , appol 100gram ntea vela 80rs, market l blak rasin 100gram nu 60rs koduthaal madhi

  • @resmishiju8445
    @resmishiju8445 Před 6 měsíci

    ഉണക്കമുന്തിരി ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ .Try cheytu nokkam

  • @diyakumar1770
    @diyakumar1770 Před 6 měsíci +1

    Super idea dear ...Unakka mundhiri Etra easy aano undakkan...Try cheytu nokkam...

  • @najiaslam6132
    @najiaslam6132 Před 6 měsíci

    munthiri ippo season ayondu ellavarkkum uunakki nokkallo thanksshare

  • @zamilfaizal8500
    @zamilfaizal8500 Před 6 měsíci

    Unnakka munthiri undakkan nalla easy aanello ithupole undakki vechal purathu ninnu vangikenda...

  • @Ayshafellah123
    @Ayshafellah123 Před 6 měsíci

    unakka mundiri enik isttamane .. ith undakkan ithrayum easy aayirunnalle ..ini nthayalum try cheyth nokkanum ...

  • @Sharmiszedsvlog
    @Sharmiszedsvlog Před 6 měsíci

    Ünakka munthiri inganeya undakkunnath alley ariyillayirunnu video kandappo manassilayi nalloru video ayirunnu ketto

  • @sulthanahakeem9609
    @sulthanahakeem9609 Před 6 měsíci

    Appol unakka munthiri undakkunnath ingane anu alle njan first time anu ingane kanunnath ithu kollam try cheyyam

  • @kaambumkoombum
    @kaambumkoombum Před 6 měsíci +3

    Super and useful

  • @sheemak8418
    @sheemak8418 Před 6 měsíci +2

    Njanithu first time kaa nukayaanutto ini munthiri vangichittu ithupole cheithu nokkunnund.Ini kadayil nimmun vangikkendallo

  • @thasni5255
    @thasni5255 Před 6 měsíci +2

    ഇത് വെയിലത്ത് ഉണക്കുമ്പോൾ വെയിൽ ചുവയ്ക്കുന്നുണ്ട്

  • @mycuteesmy833
    @mycuteesmy833 Před 6 měsíci

    Ith ithra eluppam ayirunno undakkan.nammal veruthey chemical ulla unakka mundiri purathu ninnu vangikkan.Ingane undakkiyal samadhanamayi upayogikkamallo

  • @natureexplorer5802
    @natureexplorer5802 Před 6 měsíci

    unakka munthiri undakkunnath adyamaayittan kanunnath...ith enthayaalum try chathu nokkam

  • @sajeenasabu9804
    @sajeenasabu9804 Před 6 měsíci +1

    kuru illa karutha munthiri ithupole aano cheyyunnathu..ath chood vellathil idumpol pottipoville

    • @KrutisTheCreativeZone
      @KrutisTheCreativeZone  Před 6 měsíci

      Illa.. Choodu koodi povaruthu...

    • @sajeenasabu9804
      @sajeenasabu9804 Před 6 měsíci

      @@KrutisTheCreativeZone kuru ulla munthiri ithupole cheyyan patto

    • @KrutisTheCreativeZone
      @KrutisTheCreativeZone  Před 6 měsíci

      ഉണങ്ങാൻ കുറച്ചു ദിവസം കൂടുതൽ വേണ്ടി വന്നേക്കും..

  • @abdulmajeed-mi6ev
    @abdulmajeed-mi6ev Před 6 měsíci +1

    ഇതേ രീതിയിൽ കാരക്കയുമുണ്ടാക്കാം, പഴുക്കാത്ത ഈത്തപ്പഴം ഇതേ പ്രൊസസിലൂടെ ചെയ്യുക ചൂടുവെള്ളത്തിൽ ആവശ്യനുസരണം ഉപ്പ് ചേർക്കുക, ഒരാഴ്ചയിൽ കൂടുതൽ ദിവസം ഉണക്കുക.

  • @krishnabhat8045
    @krishnabhat8045 Před 6 měsíci +1

    Oru kilo vonakka mundiri kittanamengil yethra kilo pacha mundiri venam?

  • @merymercyka6239
    @merymercyka6239 Před 6 měsíci +1

    👌👌🤪🤪😘

  • @subashsubaa3859
    @subashsubaa3859 Před 6 měsíci +1

    കറുത്ത മുന്തിരി ഇതുപോലെ ചെയ്യാൻ പറ്റുമോ...?

    • @KrutisTheCreativeZone
      @KrutisTheCreativeZone  Před 6 měsíci

      ചെയ്തു നോക്കിയിട്ടില്ല.. ഉണങ്ങാൻ കുറച്ചു കൂടുതൽ സമയം എടുത്തേക്കും

  • @mollystanly4017
    @mollystanly4017 Před 6 měsíci +2

    Aaavi yil vevichaalപോരേ

  • @ayshuvavoos9412
    @ayshuvavoos9412 Před 6 měsíci +1

    വെയിൽ ചുവ ഉണ്ടാകില്ലേ ... ടേസ്റ്റ് മാറ്റം ഉണ്ട്

  • @simonvarghese9193
    @simonvarghese9193 Před 6 měsíci +1

    What is the yield of kismis

  • @user-qb7wd9hj9i
    @user-qb7wd9hj9i Před 6 měsíci

    ഉണക്ക മുന്തിരി 50 രൂപക്ക് ഇതിനേക്കാൾ കിട്ടും 😂😂😂

  • @abdhulnazarpp4493
    @abdhulnazarpp4493 Před 6 měsíci +16

    ഇത്ര കഷ്ട്ടപ്പടണ്ട ഒരു കിലോ ഉണക്കമുന്തിരി ഹോൾ സൈൽ വില 130 രൂപയാണ് ഒരു കിലോ ഉണക്കമുന്തിരി ഉണ്ടാക്കാൻ 7 കിലോ പച്ചമുന്തിരി വേണം പച്ചമുന്തിക്കി ലോ 80 രൂപ😂

    • @thampankklm
      @thampankklm Před 6 měsíci +5

      ചാത്തൻ സാധനം ആയിരിക്കും 🙊

    • @navin.99618
      @navin.99618 Před 6 měsíci +3

      ഏതാ നിന്റെ രാജ്യം

    • @crazyman1095
      @crazyman1095 Před 5 měsíci

      കച്ചവടം നടത്തുന്നവർക്ക് ഉണക്ക മുന്തിരി കായ്ക്കുന്ന ചെടി ഉണ്ടാകും അല്ലെ

    • @knkannan5113
      @knkannan5113 Před 5 měsíci

      തള്ളി മറക്കല്ലേ കാക്ക 😂😂

  • @lailabeevi9226
    @lailabeevi9226 Před 6 měsíci

    നമ്മൾ പുറത്ത് നിന്നും വാങ് ന്ന കഴുകതക്ക സാധനങ്ങൾ നല്ല പോലെ കഴുകിയല്ലേ എടുക്ക്

  • @aboobackersiddique3228
    @aboobackersiddique3228 Před 6 měsíci

    Atra valya vila onnum illa

  • @steephenp.m4767
    @steephenp.m4767 Před 6 měsíci +2

    Thanks

  • @Seenathcooworld
    @Seenathcooworld Před 5 měsíci

    ❤❤❤❤ തിരിച്ചു സബ്സിഡി ചെയ്യുക