എന്താ ഇക്കാ കൂടുതൽ നന്നായിപ്പോയോ 😂 | Tini Tom Bramayugam | Mammootty | Troll Malayalam

Sdílet
Vložit
  • čas přidán 8. 09. 2024
  • #tinitom #bramayugam #mammootty #vanithafilmawards #mimicry #latesttroll #tinitombramayugam #trollmalayalam #vishcutz

Komentáře • 86

  • @vineeshmv1174
    @vineeshmv1174 Před 2 měsíci +114

    സ്വന്തം തൊലിക്കട്ടി കൊണ്ട് ഈ ഫീൽഡിൽ പിടിച്ചു നിൽക്കുന്ന ഒരേ ഒരു കലാകാരൻ 😂

  • @user-gw1og8gr3u
    @user-gw1og8gr3u Před 2 měsíci +87

    ഇത്രയും നല്ലൊരു കഥാപാത്രത്തെ ഇങ്ങനെ അവതരിപ്പിച്ചത് തെണ്ടിത്തരമായിപ്പോയി 😂😂

  • @Nishad_Nadeer
    @Nishad_Nadeer Před 2 měsíci +23

    സ്‌കിറ്റിൽ മമ്മുക്കയുടെ വോയ്സ് പകരം സ്വയം ഡബ്ബ് ചെയ്ത ടിനി ഏട്ടന് ഒരു കുതിരപവൻ🤪😅😂

  • @anandus1591
    @anandus1591 Před 2 měsíci +82

    E confidence aan lyfl avasyam🤣🤣🤣 pinne ellam easya

  • @siddiqakbar9636
    @siddiqakbar9636 Před 2 měsíci +12

    ഇതൊക്കെ കണ്ട് സഹിക്കേണ്ടി വന്ന മമ്മൂക്കയുടെ അവസ്ഥ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @miniatureworld2174
    @miniatureworld2174 Před 2 měsíci +44

    ശുംഭൻ സഹിക്കാൻ ആവാതിരിക്കണു ഉടനേ ഒരു കുഴി വെട്ടുക 🤢

  • @Messi-ty4fq
    @Messi-ty4fq Před 2 měsíci +29

    എങ്കി ഞങ്ങൾ പോവാ ദേവസ്സിയേട്ട 😂

  • @kamarjahanabdulrasheed6083
    @kamarjahanabdulrasheed6083 Před 2 měsíci +10

    മമ്മുക്ക നല്ല രീതിയില്‍ perform chaitha ഒരു കഥാപാത്രത്തെ കുളമാക്കി

  • @ashithvlogs19
    @ashithvlogs19 Před 2 měsíci +19

    നല്ലതിനെ അനുകരിക്കുമ്പോൾ
    ചളിപ്പ് അടിച്ച് കേറ്റണ്ടാർന്നു -😮😮😮

  • @MahroofaliYouTube
    @MahroofaliYouTube Před 2 měsíci +8

    സത്യം മമ്മുക്ക നിങ്ങൾ ആയത് കൊണ്ട്.. ഞാൻ ഓക്കേ അണമെങ്കിൽ ചെള്ള പൊളിക്കും.. ടിന്റു മോന്റെ

  • @kthmedia9923
    @kthmedia9923 Před 2 měsíci +10

    ചുളുവിൽ ടിനി സൗണ്ടും കൂടെ കേറ്റിയിട്ടുണ്ട്

  • @rahmannu6798
    @rahmannu6798 Před 2 měsíci +12

    ഇവന് ഗുരു എന്നോ മാതാപിതാക്കൾ എന്നോ എന്നൊന്നും നോട്ടമില്ല... നാലാൾ ചിരിക്കാൻ വേണ്ടി എന്തും ചെയ്യും ... എന്നാലോ ഈ കോപ്രായം കണ്ടു ആരെങ്കിലും ചിരിക്കുന്നുണ്ടോ അതും ഇല്ലാ..... 😃 😃

    • @reefgarden2420
      @reefgarden2420 Před 2 měsíci

      Kaliyakiyadukond mammuttiyk inipadangalundakilla tinitom thoothuvari ...😂Ella samvidhayakarum ini mammukkaye oru padam padipiykum..jay tinitom

  • @KhairaTahsin2023
    @KhairaTahsin2023 Před 2 měsíci +9

    അലഞ്ഞു തിരിഞ്ഞു നടന്നപ്പോൾ സിനിമയിൽ കയറ്റിയതിന്റെ പ്രത്വപകരം

  • @makershublekshmi9801
    @makershublekshmi9801 Před 2 měsíci +4

    ശരിക്കും ഈ പുള്ളിക്ക് എന്തു കഴിവ ഉള്ളത് ഒരു സൗണ്ട് നല്ലരീതിയിൽ ഇമിറ്റേറ്റ് ചെയ്യില്ല അഭിനയികുന്നകണ്ടാൽ മുകത്തിനിട്ടു ഒരെണ്ണം കൊടുക്കൺതോന്നും എന്നിട്ടും പിടിച്ചു നിൽക്കുന്നു oo അപാരം തന്നെ

    • @user-ws2ny5pt5p
      @user-ws2ny5pt5p Před 2 měsíci +1

      ഹൈറ്റ് വെയിറ്റ് ഇത് രണ്ടും ആണ് മൂപ്പരെ താങ്ങിനിർത്തുന്നത്

  • @shafzz6486
    @shafzz6486 Před 2 měsíci +3

    ഇമ്മാതിരി serious character എടുത്ത് എന്തോ കോമഡി കാണിക്കാന... തൊലിക്കട്ടി ഉള്ളോണ്ട് മിണ്ടാതെ അങ്ങ് പോവാം 😂

  • @bijoyremy8244
    @bijoyremy8244 Před 2 měsíci +14

    E tini tomine eduthu veliyil kalayeda

  • @Viratian1818.
    @Viratian1818. Před 2 měsíci +2

    മമ്മൂക്ക : തന്റെ സാന്നിധ്യം എനിക്ക് അസ്സഹനീയമായിരിക്കണു 😤

  • @adarshks388
    @adarshks388 Před 2 měsíci +21

    Tineye national disaster aayi announce cheyannam

  • @coconutpunch123
    @coconutpunch123 Před 2 měsíci +1

    ഇങ്ങനെയും ഒരു കലാകാരൻ 😂

  • @sanutiewda2585
    @sanutiewda2585 Před 2 měsíci +1

    ബ്രമയുഗത്തെ മല യുഗമാക്കി 😂😂😂

  • @arjunck441
    @arjunck441 Před 2 měsíci +14

    മമ്മൂക്കയെ പോലെ തന്നെ അഭിനയിച്ചു അതേ മേക്കപ്പ് അതേ മുഖഭാവം 😂

  • @sijum7314
    @sijum7314 Před 2 měsíci

    എന്തൊരു തൊലിക്കട്ടിയ ഈ മൻസന് 😂😂

  • @muhammedramshadck576
    @muhammedramshadck576 Před 2 měsíci +6

    Sevond😅

  • @antony.r.r.raphael2719
    @antony.r.r.raphael2719 Před 2 měsíci +1

    Mughathe abinayam piles rogamullavan Thoorunnathu poleyund😭😭😭

  • @irshadchombalan8446
    @irshadchombalan8446 Před 2 měsíci +1

    Full വീഡിയോ കിട്ടോ???

  • @jijeshjijesh4570
    @jijeshjijesh4570 Před 2 měsíci +2

    കാര്യം ടിനിടോമിനെ നമ്മൾ എല്ലാവരും ട്രോളും അത് അർഹിച്ചത് തന്നെയാണ്.. But ഈ ഒരു സ്കിറ്റ് എന്തിനാണ് അങ്ങേരെ ട്രോൾ എന്ന് എനിക്ക് മനസ്സിലായിട്ടില്ല🤔
    പിന്നെ ഒരു പൊതുവേദിയിൽ വച്ച് തന്റെ ക്യാരക്ടറിനെ ഇമിറ്റേറ്റ് ചെയ്യുന്ന ഏതൊരു കലാകാരൻ ആയിക്കോട്ടെ( അത് നന്നായാലും ഇല്ലെങ്കിലും) ഇമ്മാതിരി എക്സ്പ്രഷൻ ഇടരുത് മമ്മൂക്ക.. ഇതിലും എത്രയോ മോശമായി ചെയ്ത താരങ്ങളെ ഒന്നുകിൽ ചിരിച്ചുകൊണ്ട്, അല്ലെങ്കിൽ കയ്യടിച്ചു കൊണ്ടോ പ്രോത്സാഹിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.. ഇത് മമ്മൂക്കയുടെ മുഖഭാവം കണ്ടാൽ തന്നെ അറിയാം ഇഷ്ടപ്പെട്ടിട്ടില്ല എന്ന്.. പക്ഷേ അതിന് ഇങ്ങനെ എക്സ്പ്രഷൻ വേണ്ടായിരുന്നു

  • @sujithm67
    @sujithm67 Před 2 měsíci

    Kashtam...

  • @sureshs756
    @sureshs756 Před 2 měsíci

    തൊലിക്കട്ടി 😂

  • @abhilashr1607
    @abhilashr1607 Před 2 měsíci

    ടിനി ടോം ഭൂണ്ട 😂😂

  • @hubaib5254
    @hubaib5254 Před 2 měsíci

    ണണ്ണായി വാ 😃

  • @akhilspoothotta4515
    @akhilspoothotta4515 Před 2 měsíci +1

    EVANONNUM VERE ORU PANI ELLE

  • @nishadchandran5552
    @nishadchandran5552 Před 2 měsíci

    Ithu Tini yugaa. Tholi yugathinte oru Ababramsham.

  • @Akhilk369
    @Akhilk369 Před 2 měsíci +1

    😂

  • @sebastianmathew156
    @sebastianmathew156 Před 2 měsíci

    😂😂😂😂😅😅😅😅

  • @VishnuChandran-ze4om
    @VishnuChandran-ze4om Před 2 měsíci +2

    Chalitom

  • @nostradamus576
    @nostradamus576 Před 2 měsíci +1

    😂🤣😂😆

  • @Anilkumar-it8oy
    @Anilkumar-it8oy Před 2 měsíci

    Mammoottikke kombundo

  • @abdulkadharhazale8336
    @abdulkadharhazale8336 Před 2 měsíci

    Chali😂😂😂

  • @MahroofaliYouTube
    @MahroofaliYouTube Před 2 měsíci

    ഒരു മെഗാ സ്റ്ററിന് ഓക്കേ പുല്ലു വില... എന്തോന്ന്.. അമ്മ സക്ദന 😂😂

  • @user-sl3fs3dc3g
    @user-sl3fs3dc3g Před 2 měsíci

    കൃമി ടോമി ഒരു കഷ്ടം ആണ് 😂

  • @chillncool9881
    @chillncool9881 Před 2 měsíci

    Enna neee poyi abnayakkk oroooo

  • @ksshahanaj
    @ksshahanaj Před 2 měsíci

    ഇതിൽ എന്താണ് ട്രോളാൻ മാത്രം ഉള്ളത് എന്ന് എനിക്ക് മനസ്സിലായില്ല

  • @sajudeensajudeen6197
    @sajudeensajudeen6197 Před 2 měsíci

    Nashippichu

  • @noufalkollam3643
    @noufalkollam3643 Před 2 měsíci +1

    Ith comedy anno😊

  • @Rahulrahul-yz3xu
    @Rahulrahul-yz3xu Před 2 měsíci

    ഇതിന്റെ ഫുൾ എന്തിയെ

    • @indiancitizen4073
      @indiancitizen4073 Před 2 měsíci

      എന്റെ പൊന്നോ..ഫുള്ള് വേണ്ട ഇത് തന്നെ ധാരാളം,വ്രൃത്തികെട്ടവൻ.

  • @baijuravi3744
    @baijuravi3744 Před 2 měsíci

    thaypli 😂

  • @subinasubi
    @subinasubi Před 2 měsíci +2

    Fɪʀsᴛ 😌

  • @hussaintharala4074
    @hussaintharala4074 Před 2 měsíci +2

    എന്നാലും ടിനി കുറച്ച് ഉളുപ്പ് വേണ്ടിയിരുന്നു

  • @anver9104
    @anver9104 Před 2 měsíci

    നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി കഷ്ടം😂

  • @noushadnoushar8186
    @noushadnoushar8186 Před 2 měsíci

    ഇത്രയും ഗതികെട്ട മനുഷ്യൻ

  • @Elchapo-ns4gy
    @Elchapo-ns4gy Před 2 měsíci

    Tini. Theettam

  • @jkpvgsm
    @jkpvgsm Před 2 měsíci

    😁ടിനി യുടെ ഗുരു ദക്ഷിണ 😁

  • @alimakevm702
    @alimakevm702 Před 2 měsíci

    Onnikk ivanu Mimcry ariyanan allenkil acting ariyanam.ithu randumillathe ivan enghane ithuvare ethi 😂😂😂

  • @user-rj9sc5rc8r
    @user-rj9sc5rc8r Před 2 měsíci

    Puchayude mukham

  • @danielpaul9601
    @danielpaul9601 Před 2 měsíci

    Tni verum boran

  • @user-si9mh7ou8j
    @user-si9mh7ou8j Před 2 měsíci

    Real bastard script

  • @njr9008
    @njr9008 Před 2 měsíci +2

    Mohanlalnekal best actor aan tini

    • @manishsuresh4996
      @manishsuresh4996 Před 2 měsíci +5

      കഷ്ടം തന്നെ ആവശ്യമില്ലാത്ത ഇടത്ത് പോലും മോഹൻലാലിൻ്റെ കാര്യം പറഞ്ഞ് എന്തിനാ കുരു പൊട്ടിക്കുന്നത്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před 2 měsíci +2

      മമ്മൂട്ടിയുടെ career ടിനി യുടെ ഔദാര്യം 😂😂😂

    • @njr9008
      @njr9008 Před 2 měsíci +1

      @@gokulgokulshajikumar3877 ഇടവേള ബാബു ഉള്ളോണ്ട് 4 ആൾ അറിഞ്ഞ കണ്ണാപ്പി മോഹനൻ 🤣🤣🤣

    • @njr9008
      @njr9008 Před 2 měsíci

      @@manishsuresh4996 കാര്യം പറയുമ്പോ നീ എന്തിനാ കുരു പൊട്ടിക്കുന്നെ

    • @Divya-fs5ep
      @Divya-fs5ep Před 2 měsíci +1

      Athe athukum mele🥹

  • @rajeshbangalore4313
    @rajeshbangalore4313 Před 2 měsíci

    National waste 😂

  • @binumohan1460
    @binumohan1460 Před 2 měsíci

    Aduthondu poda tini.

  • @ramlamoideen2808
    @ramlamoideen2808 Před 2 měsíci

    മമ്മക്ക.ith.കാണുമ്പോൾ.ഞാനാണ്.ചമ്മിപ്പോയത്.മോശം.പ്രകടനം

  • @anaschelembra2279
    @anaschelembra2279 Před 2 měsíci

    Poi areeena pani vallum cheyyada mai

  • @hashimekoodalikarantavide7328

    Chali comedy

  • @ThomasMD6226
    @ThomasMD6226 Před 2 měsíci

    ചെറ്റത്തരം

  • @shinybavapp639
    @shinybavapp639 Před 2 měsíci

    ബോർ.....

  • @Malayali6791
    @Malayali6791 Před 2 měsíci

    കോമാളി

  • @subinsubin4895
    @subinsubin4895 Před 2 měsíci

    മലയാള സിനിമയിലെ വേസ്റ്റ് ആണ് ഇത് സിനിമയിൽ റോൾ കൊടുത്താൽ പോലും അഭിനയിക്കാൻ അറിയാത്ത ഒരാൾ..കഷ്ടം 🤮🤮🤮

  • @muthumohanmaneed
    @muthumohanmaneed Před 2 měsíci +1

    😂😂