വാസ്തുവിദ്യ -ക്‌ളാസ്-44 - ഗോവേണി (സ്റ്റെയർകേസ്)

Sdílet
Vložit
  • čas přidán 10. 09. 2024
  • ഗോവേണി (സ്റ്റെയർകേസ്) , സംശയനിവാരണം.

Komentáře • 221

  • @praveenkumar-os8vf
    @praveenkumar-os8vf Před 3 lety +5

    Sir nalla class anu ellam sir nty arivu mattollavrk pakarnu thannathinu Valery nanni Eswran anugrahikaty sir nu orupad work kal kittatty. God bless you

  • @raj12world
    @raj12world Před 3 lety +5

    സർ , കിഴക്ക് ദർശനമായി ഉള്ള വീടിന്റെ വടക്കു തെക്കു ദിശയിൽ വീടിന്റെ പുറത്തായി staircase വരുന്നത് കുഴപ്പമുണ്ടോ? തെക്കു പടിഞ്ഞാറ് കന്നിമൂല സ്ഥാനത്തെ മുറിയുടെ വടക്ക് ആരംഭത്തിൽ പടി ചെന്നു കയറുന്നതിൽ തെറ്റുണ്ടോ?

  • @reji2430
    @reji2430 Před měsícem +1

    സർ കിഴക്ക് ദർശനം ഉളള വീട് ,
    വടക് കിഴക്ക് മീനം രാശി ലിവിഗ് റും വരും,
    കുഭം രാശി സെറ്റയർ കേസ് ചെയ്യുമോ...വടക്ക് കേറി തെക്കോട്ടു ഇറങ്ങുന്ന രിതിയിൽ ആണ്. വരുന്നത്.......

  • @johnsonfrancis7825
    @johnsonfrancis7825 Před 9 měsíci +1

    Sir ..ente veedu kizhakku dharshanam anu main door nu nere anu stair. stair nu adiyil bathroom undu if any prblm....prblm undekil enthelum oru solving nirdeshikkamo

  • @mbnair7008
    @mbnair7008 Před 4 měsíci +1

    Sir, clockwise and anti clockwise direction il stair kayarunnathine kurichu parayamo?

  • @CookingVeranda
    @CookingVeranda Před 2 lety

    Sir Valare clear aayittu paranju thannu. Sadharanakkaranu polum manasilakum vidhathil. Valare nanni. Eswaran anugrahikkatte.

  • @arunn.s1491
    @arunn.s1491 Před rokem +1

    സർ, stair case പടിഞ്ഞാറോട്ട് കയറി തെക്കോട്ടു ലാൻഡ് ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ?

  • @AthiraSNair-rj2xh
    @AthiraSNair-rj2xh Před rokem +1

    Kannimoola keri ninnal kuzhapoam undo?thek kizhak bhagath adukalayanu workareaym koodi eduthappo Aa bhagham thallu vannu.kannimoola kerukem chythu.

  • @unnikuttansuperabileghache5524

    സർ വളരെ വെക്തമായി മനസിലാകുന്ന വിവരണം നന്ദി സാർ

  • @babuthomaskk6067
    @babuthomaskk6067 Před 7 měsíci +1

    തെക്കോട്ട് കയറുന്ന സ്റ്റെയർകേസ് ഇതിന്റെ അഞ്ച് പടി ഹാളിൽ ഇറങ്ങി വരുന്നു
    ഇത് പടിഞ്ഞാറോട്ട് തിരിച്ചപ്പോൾ മാസ്റർ ബെഡ് റൂം വാതിലിന്റെ നേരേ വരുന്നു
    ഇത് കിഴക്കോട്ട് ആകാമോ

  • @pushpaprasad1572
    @pushpaprasad1572 Před 3 lety +3

    Very well presented.
    Thanks

  • @anilv.e5504
    @anilv.e5504 Před 3 lety +2

    sir. oru samshayam. south direction veede - door west or east direction enu paranju. cheriya vedanenkil west direction . door or step vechal south west corneril analo erangan pattu .. east is verry correct .. bu . west . eragunathe kanniyil alle .pinne south direction veede anel. paramasayika padam anusariche theke dhikil naalam padam grahashtaha padathil door with step veckunathukonde thettundo. karanam thecke dhikil naalam padam grahashatha padam analo main door . gate etc evayude stanam athukondu chodichatha. kudathe.eeka shala cheyumbol dhikine anusaricha kanikinano. or ayathinum veyathum ano inportance. marupady adutha classil aggragikunu... namasthe......

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 3 lety

      കാര്യങ്ങൾ കൂട്ടികുഴച്ചാണ് മനസ്സിലാക്കിയത് എന്ന് തോന്നുന്നു,തെക്കോട്ടു വതി വരുന്നത് ശാസ്ത്രം വിലക്കിയിട്ടില്ല, അതുപോലെ തെക്കോട്ടിറങ്ങുന്നതും വിലക്കിയിട്ടില്ല,ഇത് മലയാള ദേശത്തിൽ അനുവർത്തിക്കുന്ന ഒരു രീതി മാത്രമാണ്.കന്നിമൂലയിലൂടെ ഇറങ്ങുന്നതിനു വിരോധമില്ല, എന്നാൽ കന്നിമൂല മുറിഞ്ഞു വരരുത് എന്നെ ഉള്ളു. ഇതെല്ലാം ശാസ്ത്രോക്തമല്ലാത്ത ആളുകൾ കൈകാര്യം ചെയ്തു പരത്തുന്ന വിവരങ്ങൾ മാത്രമാണ്. പിന്നെ ഇത് പൊതുവായി കേരളത്തിൽ ആചരിക്കപ്പെടുന്നതുകൊണ്ടു സ്വീകരിക്കുന്നു എന്നെ ഉള്ളു.

  • @kunjumonkunjumon639
    @kunjumonkunjumon639 Před 2 lety +1

    Sir,
    വടക്ക് ദർശനവും കിഴക്ക് മധ്യത്തിൽ കിഴക്കോട്ടു കയറുന്നരീതിയിലുമാണ് ഗോവണിയുടെ സ്ഥാനം പ്ലാൻ ചെയ്തിരിക്കുന്നത് എന്നാൽ ഗോവണി വലത് ചേർത്തുവയ്ക്കുന്നതു നല്ലതാണോ

  • @anilaa8750
    @anilaa8750 Před 3 lety +1

    നമസ്കാരം സർ ഞാൻ ഇപ്പോൾ വെച്ച് വീടിന്റെ പ്രധാന വാതിലിന് നേരെ സ്റ്റെയർ നിൽപ്പുണ്ട് ഗൃഹ സൂത്രം സ്റ്റെയർന്റെകൈ വരിപ്പാത യിലൂടെ കടന്നുപോകുന്നത് ഇത് വ്യക്തമായ ഒന്നു നോക്കാൻ സാധിക്കുമോ സാറിന്റെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരാമോ വീടിന്റെ പ്ലാന് വാട്സാപ്പിൽ അയച്ചു തരാമായിരുന്നു

  • @krishnaprasad9156
    @krishnaprasad9156 Před 2 lety +1

    സർ തെക്കോട്ടു ദർശനമുള്ള വീടിന്റെ വടക്കു പടിഞ്ഞാറു കോണിൽ ടോയ്ലറ്റ് വരുന്നത് ദോഷമാണോ.

  • @sugathavanam9866
    @sugathavanam9866 Před 3 lety +3

    വടക്ക് ദര്ശനം ഉള്ള വീടിന്റെ തെക്ക് വശത്തു ഭിത്തിയോട് യോജിപ്പിക്കാത്ത തരത്തിൽ ഇറക്ക് പാടുണ്ടോ

  • @jayhar
    @jayhar Před 3 lety +1

    Staircase in East South side corner any problems??

  • @amruthap604
    @amruthap604 Před 3 lety +1

    Sir kizhakku darsanamulla veddinu staircase dining hallil ninnu kizhakkottu kayari thekkottu thirinju padinjaru landing enthenghilum doshamundo please reply sir veedinte pani nadakkukyanu

  • @sudhajp6795
    @sudhajp6795 Před 2 lety

    Sir, ante veetyil south west il aanu staircase
    Steps count cheyyumbol vyayam aanu varunnathu. Pl reply🙏

  • @satheeshkumar1818
    @satheeshkumar1818 Před 2 lety

    Sir,west Darshanam Ulla veedanu .Westlanuhusband nte consulting room .Westland door unde southilum unde.njangal useyyunnathu South door anu .westilulla doorinte nereyanu stair case varunne athu northilottu thirichanu irikkunne.ithu doshamano sir

  • @suryarajeev8838
    @suryarajeev8838 Před 2 lety +1

    Sir
    വർക്കേരിയയിൽ കോണി എടുക്കുന്നതിന് കുഴപ്പം ഉണ്ടോ ? കോണിക്ക് താഴെ Bathroom വന്നാൽ കുഴപ്പം ഉണ്ടോ?

  • @inANOOPKC
    @inANOOPKC Před 3 lety +2

    കിഴക്കോട്ട് ദര്‍ശനം ഉള്ള വീടിന്‌ വടക്ക് പടിഞ്ഞാറ് മൂലയില്‍ stair clockwise direction വന്നാൽ പ്രശ്നം ഉണ്ടോ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 3 lety +1

      illa

    • @sajithsree5910
      @sajithsree5910 Před 3 lety

      Sir കിഴക്ക് ദർശനം ഉള്ള വീട് അതിന്റെ തെക്ക് കിഴക്ക് ഭാഗത്തു stair വരുന്നത് ദോഷം aano

    • @inANOOPKC
      @inANOOPKC Před 3 lety

      @@sajithsree5910 അറിയില്ല.

  • @ajeeshkm1
    @ajeeshkm1 Před 2 lety +2

    Sir വീടിൻ്റെ മാസ്റ്റർ ബെഡ് റൂം ഡോറിൻ്റെ front സൈഡിൽ stair case സ്റ്റെപ് സ്റ്റാർട്ട് ചെയുന്നെ അങ്ങനെ വന്നാൽ kozhappam ഉണ്ടോ

  • @aathisdesigns925
    @aathisdesigns925 Před 4 lety +4

    നന്ദി സർ, എന്റെ ഡൌട്ട് എല്ലാം സർ clear ചെയ്തു തന്നു. വളരെ നന്ദി.

  • @Anand-uw2uc
    @Anand-uw2uc Před 2 lety

    Sir, In my home. when the main door is opened, I can see the Side of the stair.... It is a C type stair... couple of steps to East, few steps to South, and few steps to West... The steps moving towards south is directly visible when the main door is opened. Are there any issues with this?

  • @jithudas3153
    @jithudas3153 Před 3 lety +1

    govany face vadaku then kizaku then landing theaku any problems sir pls replay

  • @pratheeshthottathi7412
    @pratheeshthottathi7412 Před 3 lety +2

    sir
    വടക്ക് ദർശനമുള്ള വീടിന് പടിഞ്ഞാറു ഭാഗം സ്റ്റെയർ വരുന്നത് ദോഷം ഉണ്ടൊ ,ഇതിൻ്റെ അടിയിൽ ടോയ്‌ലെറ്റൊ ,ബാത്റൂമൊകൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാ

  • @aswathyms3768
    @aswathyms3768 Před 3 lety +1

    Stairnta adiyilll washing room, bathroom vechal dhosham undo

  • @raseenanajeeb8297
    @raseenanajeeb8297 Před 3 lety +1

    Sir kizhakk darshanam Ulla veedinte front door nere padinnarottayi staircase prashnundo

  • @kunjumonkunjumon639
    @kunjumonkunjumon639 Před 2 lety +1

    Hi sir, എന്റെ പേര് കുഞ്ചു എന്റെ വീട് വടക്ക് ദർശനം ഉള്ളതാണ് സ്റ്റെയർകേസ് വന്നിരിക്കുന്നത് വടക്കും തെക്കും ഇടയിൽ കിഴക്കോട്ട് നോക്കി കേറുന്ന രീതിയിലാണ് മധ്യഭാഗത്തു നിന്നും ഒരു മീറ്ററോളം മാറിയാണ് സ്റ്റെയർകേസ് എന്റെ മധ്യഭാഗം വന്നിട്ടുള്ളത് കിഴക്കോട്ട് കയറുമ്പോൾ കോവണി കഴിഞ്ഞുള്ള ഭാഗത്താണ് മധ്യഭാഗം വരുന്നത് ഇതിൽ എന്തെങ്കിലും പ്രശ്നങ്ങൾ കാണുന്നുണ്ടോ അതുപോലെ ഏതു ഭാഗത്തുള്ള ബെഡ്റൂം ഇന്റെ ഡോർ ഗോവണിയുടെ അഭിമുഖമായിട്ടാണ് വരുന്നത് ഇതിലും എന്തെങ്കിലും പോരായ്മകൾ ഉണ്ടോ സാർ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 2 lety +1

      illa

    • @AjiNPillai
      @AjiNPillai Před 21 dnem

      എന്റെ വീടിന്റ ദർശനം വടക്കോട്ടാണ്. Starecase കിഴക്ക്വവശത്താണ്. കിഴക്ക് നോക്കി തെക്കോട്ടു കയറി പടിഞ്ഞാറു അവസാനിക്കുന്ന രീതിയിൽ ആണ്. ഇതിൽ കുഴപ്പമുണ്ടോ..?

  • @sulekhas5057
    @sulekhas5057 Před 3 lety +1

    Vadukku darsanamayi varunn veettinte main door nu nere vannal apakatha undo sir

  • @muraleemohanannv7404
    @muraleemohanannv7404 Před 4 lety +2

    Sir, മിക്കവാറും ഗോവണി ഉയരത്തിനിടയിലായി ഒരു Platform കാണുമല്ലോ., പലപ്പോഴും ഈ platform-ൽ രണ്ടു കാലുകളും വെക്കേണ്ടിവരും, അപ്പോൾ സ്റ്റെപ്പുകളുടെ എണ്ണം എങ്ങിനെ കണക്കാക്കണം

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 4 lety +3

      NUMBER OF STEPS EVEN,INCLUDING LANDING NEED TO BE ODD

    • @georgeca3781
      @georgeca3781 Před 3 lety

      Vadekedarshanam thekkodekayari kishekkotekayari thirinju vadekkotekayarithirum. But anticlockwise annu. Vallakushappamoanto.

  • @neerajvenu8957
    @neerajvenu8957 Před rokem +1

    വടക്കോട്ടു മുഖമുള്ള വീടിന്റെ കിഴക്ക് പടിഞ്ഞാറ് മധ്യരേഖയിലൂടെ സ്റ്റെയർ കേസ് പോകാമോ

  • @sreekumar5527
    @sreekumar5527 Před 2 lety +2

    കന്നിമൂലയിൽ പൂജമുറിവന്നാൽ കുഴപ്പമുണ്ടോ

  • @vinodk8197
    @vinodk8197 Před 2 lety +1

    Can you say in which Vasthu book in sanskrit or in any language the said number of steps is explained as a rule of Vasthu. Please let us know

  • @sageeshanvk6423
    @sageeshanvk6423 Před 11 měsíci +1

    വടക്ക് ദർശനനം ഉള്ള വീട്ടിൽ കിഴക്കോട്ടു കയറി ലാൻഡ് ചെയ്തു പടിഞ്ഞാറോട്ടു കയറി പടിഞ്ഞാറു ഭാഗത്തു ലാൻഡ് ചെയ്യുന്നതിൽ ദോഷം ഉണ്ടോ..

  • @georgethomas5314
    @georgethomas5314 Před 3 lety +1

    സാർ
    കിഴക്ക് ദർശനമായുള്ള വീടിന്റെ കിഴക്കുഭാഗത്ത് ഗോവണി വന്നതു കൊണ്ട് കുഴപ്പമുണ്ടോ?

  • @pradeepvrrejitha8878
    @pradeepvrrejitha8878 Před 3 lety +1

    സാർ നമസ്കാരം എന്റെ വീടിന്റെ ദർശനം തെക്കോട്ടാണ് സ്റ്റെയർ വടക്കുപടിഞ്ഞാറാണ് പക്ഷെ ടെറസ്സിന്റെ മുകളിൽ കയറാൻ വടക്കു കിഴക്ക് ചെറിയ ഒരുസ്റ്റെയർ കൊടുത്തു ഇനി എന്താണ് ചെയ്യാൻ പറ്റുക ദയവായി മറുപടി തരണം

  • @thampikunju9808
    @thampikunju9808 Před 2 lety +1

    കിഴക്ക് ദർശനമായ വീടിന്റെ മധ്യഭാഗത്തു നിന്നും കിഴക്കോട്ട് നീട്ടി സിറ്റൗട്ട് പണിയാമോ

  • @josephkt7431
    @josephkt7431 Před 3 lety +1

    സർ ഈ ക്ലാസിൽ പറഞ്ഞതിൽ ഒരു സംശയം വടക്കോട്ടു ദർശനം ആയവീട് വടക്കുവശമാണ് മെയിൻ റോഡ് പക്ഷെ തെക്കുവടക്കാണ് വീടിന്റെ നീളം അപ്പോൾ ദർശനം എങ്ങോട്ട് എന്നു കണക്കുകൂട്ടണം

  • @valsalaclicofindia5623
    @valsalaclicofindia5623 Před 3 lety +1

    Sir thank you If the staircase is inside at north west corner starting fromm south is there any dosham for children especially girl child!

  • @D4Dhanoopm
    @D4Dhanoopm Před 3 lety

    Sir, Vadakk darsanam aya veedinu kizhakinte madyabagath stair case varunnad dosham aano

  • @harimenon8239
    @harimenon8239 Před 3 lety +3

    നന്ദി സാർ

  • @jijianil3650
    @jijianil3650 Před 4 lety +1

    Staircase eathoke directionil vekkam

  • @manikantanzone4853
    @manikantanzone4853 Před 3 lety +2

    dear sir, padinjaru darshanam, veedinte vadakkupadinjaru living, vadakkukizhakku kitchen, randinteyum naduvil vadakkuvasham chernnu dinining hall anu aa halinte vadakkukizhakke bhagathukoode kizhakkottukayari clockwisil (thekkottu) kayarunna starecase pattumo? padinjaruvasham naduvil thanneyanu maindoor. athe nere kizhakkum door undu.

  • @sulekhas5057
    @sulekhas5057 Před 3 lety +2

    Sataircase main door nu nere vadakku darsanamayi varunna veedinu dhoshamundo

  • @kaludxb
    @kaludxb Před 3 lety

    സാർ എന്റെ വീട് കിഴക്കോട്ട് ദർശനം ഉള്ളതാണ് . കന്നി മൂലയിൽ മാസ്റ്റർ ബെഡ്‌റൂമും ഈശാന കോണിൽ അടുക്കളയും അഗ്നി കോണിൽ സിറ്റൗട്ടും വായു കോണിൽ ഡൈനിങ്ങും സജ്ജീകരിച്ചിരിക്കുന്നു .. ഇതിൽ തെറ്റുണ്ടോ .? കിഴക്ക് ഭാഗം വീതി കുറഞ്ഞു കിഴക്ക് പടിഞ്ഞാറ് നീളം കൂടുൽ ആയാണ് വീടിന്റെ ഘടന .. വിലയേറിയ നിർദേശത്തിനു കാത്തിരിക്കുന്നു ... നന്ദി

  • @divyamanesh7038
    @divyamanesh7038 Před 3 lety +1

    Sir ende veedinte tharpani kazhinju padinjatt darshanam annu staircase inn sthanam kandath vadak side ayann varunnath

  • @dhanyajrpillai6757
    @dhanyajrpillai6757 Před 3 lety

    Sir തെക്ക് പടിഞ്ഞാറ് കന്നിമൂലയിൽ staircase വന്നാൽ കുഴപ്പമില്ല എന്ന് പറഞ്ഞുവല്ലോ അപ്പോൾ കന്നിമൂല അടഞ്ഞാണ് കിടക്കണ്ടത് തുറന്നു കിടക്കരുത് എന്ന് പറയുന്നതിൽ കാര്യമുണ്ടോ. കന്നിമൂലയിൽ ഗോവണി കൊടുത്തിട്ട് വടക്ക് പടിഞ്ഞാറ് ബെഡ്റൂം കൊടുക്കാമോ

  • @vijayankb8629
    @vijayankb8629 Před 3 lety +3

    സാർ . വീടിന്റെ ഏത് ഭാഗത്താണ് . സെപ്റ്റി ടാങ്ക് പണിയേണ്ടത് ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 3 lety +2

      തെക്കു വശം ഒഴിവാക്കുക, വടക്കുകിഴക്ക്‌ കോണും ഒഴിവാക്കുക, ഗൃഹ മാധ്യങ്ങളും ഒഴിവാക്കുക ,ബാക്കി സൈറ്റ് നിരീക്ഷിച്ചു ഉചിതമായ സ്ഥാനം കണ്ടെത്തുക.

  • @user-ic3km4qb9v
    @user-ic3km4qb9v Před 6 měsíci +1

    Sir kannimoolayil staircase varamooo...?

  • @ktmanoj2146
    @ktmanoj2146 Před 2 lety +1

    Veettinde pradaana door nu nere tree vanaal mosamaano please say manoj sir

  • @praseelasasi5547
    @praseelasasi5547 Před 3 lety +1

    വടക്ക് കിഴക്ക് ആയി കോണിപടികൾ ഉണ്ടാക്കി പോയ്‌ അത് മാറ്റാൻ കഴിയില്ല അതിനു പരിഹാരം ഉണ്ടോ പത്തൊൻപതു പടി ഉണ്ട്‌ അതൊക്കെ എങ്ങനെ മാറ്റും 😔

  • @shinoyshinoy5741
    @shinoyshinoy5741 Před 2 lety

    Sir ente veed padinnar aan mugham stair varunnath kiyakkoott aan dosham undo

  • @anamikanair9004
    @anamikanair9004 Před 3 lety +1

    സർ, വീടിനു കുറ്റി അടിക്കാൻ പാടില്ലാത്ത നക്ഷത്രങ്ങൾ പറയാമോ, സാറിന്റെ phone no. തരാമോ, സർ plan നോക്കി തിരുത്തുമോ

  • @sudhajp6795
    @sudhajp6795 Před 2 lety

    Sir, anti clockwise aanu staircase. Any solution . Pl reply

  • @pyarijaankareem6615
    @pyarijaankareem6615 Před rokem +1

    സർ..തെക്ക് ദർശനം ഉള്ള വീടിന് വടക്കു പടിഞ്ഞാറു ഭാഗത്തു ഗോവണി വെക്കുന്നതിൽ തെറ്റുണ്ടോ?????

  • @ushag9266
    @ushag9266 Před 3 lety +2

    തെക്കുപടിഞ്ഞാറു കന്നിമൂലയിൽ staircase ദോഷം ഇല്ലേ സർ

  • @sunishk.p5395
    @sunishk.p5395 Před 2 lety

    സാർ കിഴക്ക് തെക്കു മൂലയില് തെക്കോട്ടു കയറുന്ന രീതിയിൽ സ്റ്റെയർ clockwise ആയിട്ടു പറ്റുമോ

  • @jisnamary6988
    @jisnamary6988 Před 3 lety +1

    Sir,vadakku dharsana mulla veedinu vadakku kayari thekku landing ulla stair kuzhappamundo? Kindly reply me

  • @sunishk.p5395
    @sunishk.p5395 Před 2 lety

    Agnikonil stair kodukkan pattumo

  • @ajithbabu6697
    @ajithbabu6697 Před 2 lety

    In my home staircase is in the north side…
    Any problem

  • @rajeshs1541
    @rajeshs1541 Před 3 lety

    സാർ വീടിന് വെളിയില്‍ വരുന്ന സ്റ്റെയർ കന്നി മൂലയിൽ നിന്ന് സ്റ്റാർട്ടിങ് തുടങ്ങുന്നത് എന്തെങ്കിലും ദോഷം ഉണ്ടോ

  • @aparna_nikhil
    @aparna_nikhil Před 3 lety +3

    Anticlockwise direction ulla staircaseinu solution parayammo

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 3 lety +1

      no solution,other than demolition.

    • @ashmithas1
      @ashmithas1 Před 3 lety

      Anti clockwise clockwise nokkanda, veedinte dharsanam eangane ano angane thanne kayaruka. Don't worry

  • @SivaSankar-tz4rb
    @SivaSankar-tz4rb Před 3 lety +2

    സർ വടക്കുദർശനമായി വരുന്ന വീടിന് പടിഞ്ഞാറ് മധ്യത്തിൽ ഗോവണി കൊടുക്കാമോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 3 lety +1

      akaam

    • @pratheeshthottathi7412
      @pratheeshthottathi7412 Před 3 lety +1

      തെക്ക് പടിഞ്ഞാറ് ബെഡ് റൂം കൊടുക്കുമ്പോൾസ്റ്റെയർ എവിടെയാണ് ഉത്തമമായിട്ട് വരുന്നത്‌. ഒന്ന് വ്യക്തമാക്കാ മൊ.

  • @suneeshmr8905
    @suneeshmr8905 Před 3 lety +2

    തെക്കോട്ട് കയറി പടിഞ്ഞാറോട്ട് വന്ന് വടക്കോട്ട് കയറാമോ ?

  • @suryarajeev8838
    @suryarajeev8838 Před rokem

    🙏 നമസ്ക്കാരം സർ
    14 പടി - 15 കയറ്റം കുഴപ്പം ഉണ്ടോ ?🙏

  • @nermabinoy8888
    @nermabinoy8888 Před 2 lety +1

    സ്റ്റെയർകേസ് അടിയിൽ ടോയ്‌ലറ്റ് വന്നാൽ കുഴപ്പമുണ്ടോ

  • @sugathavanam9866
    @sugathavanam9866 Před 3 lety +2

    സർ ഗുഡ് ഈവെനിംഗ്... വടക്ക് ദർശനം ഉള്ള വീടിന്റ തെക്ക് കിഴക്ക് (അഗ്നികോൺ വിട്ട് ) നിന്നും സ്റ്റെയർ പണിയാമോ.

  • @kichus5450
    @kichus5450 Před 2 lety +1

    വീടിന്റെ വടക്ക് വശത്ത് അടുക്കള വാരാമോ?

  • @sudheeshpallangattil8300
    @sudheeshpallangattil8300 Před 3 lety +1

    നമ്മസ്തേ ,
    Stair casinte Stepകളുടെ എണ്ണം ഇരട്ടസംഖ്യയാവണോ, അതൊ ഒറ്റ സംഖ്യ ആവണോ ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 3 lety

      otta

    • @rosnakj2502
      @rosnakj2502 Před 3 lety +1

      ഞങ്ങളോട് രണ്ട് പേര് വാസ്തു നോക്കുന്ന സർ ഇരട്ട വേണം എന്ന് പറഞ്ഞു. ഇപ്പോൾ സർ പറഞ്ഞത് ഒറ്റ എന്ന്. ആകെ കൺഫ്യൂഷൻ.. ന്താ ചെയ്യണ്ടത്?

    • @jithu2282
      @jithu2282 Před 3 lety

      @@rosnakj2502 steps otta sankhya venam ennaanu parayaaru.. (number of steps)

    • @jithu2282
      @jithu2282 Před 3 lety

      @@DrManojSNairVastuShastra onnu clear aakkamo sir..

  • @vijumk928
    @vijumk928 Před rokem

    All the best

  • @user-oz7zv8fe9s
    @user-oz7zv8fe9s Před 2 lety +1

    🙏Thanks

  • @priyast7851
    @priyast7851 Před 2 lety

    Kannimoolayil stair varamo ,doshamundo

  • @sindhuanil7451
    @sindhuanil7451 Před 2 lety +1

    Super

  • @anishkumar-ng9qd
    @anishkumar-ng9qd Před 4 lety +1

    സർ, വാട്സാപ്പ് no തരുമോ, ഒരു പ്ലാൻ ഉണ്ട്, അയച്ചു തന്നാൽ വസ്തു പറഞ്ഞു തരുമോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 4 lety +2

      തരാം, പ്ലാൻ കറക്ഷൻ ഉണ്ടെങ്കിൽ , സ്‌ക്വയർ ഫീറ്റിന് ആര് രൂപ വീതം ചാർജ് ചെയ്യും,സൈറ്റ് പ്ലാനും,പ്ലാനും അയച്ചുതരിക. ..e-mail-mallikavanom@gmail.com

    • @ranjithkaruvanchery6035
      @ranjithkaruvanchery6035 Před 3 lety

      @@DrManojSNairVastuShastra hi

  • @prakasanpromu9477
    @prakasanpromu9477 Před 3 lety +1

    Super sir thank you

  • @vibinbaby803
    @vibinbaby803 Před 2 lety +1

    സർ,
    ഗോവണിയുടെ അടിവശം ടോയ്ലറ്റ് ആയി ഉപയോഗിക്കാവുന്നതാണോ ???

  • @syamkumar6268
    @syamkumar6268 Před rokem +1

    👍🏻👍🏻👍🏻

  • @bijukumardamodaran7935
    @bijukumardamodaran7935 Před 3 lety +4

    തെക്ക് വശത്ത്. കിഴക്ക് നിന്നു പടിഞ്ഞാറോട്ട് വന്നാലോ

  • @bijuktvi
    @bijuktvi Před 2 lety +1

    thank u sir

  • @dileepps2827
    @dileepps2827 Před 3 lety +2

    കാർ പോർച്ചിന്റെ സ്ഥലം ഏതാണ് നല്ലതു ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 3 lety +1

      depends on darshanam, it will be good if it comes on left side when you come out of the house.

    • @dileepps2827
      @dileepps2827 Před 3 lety

      @@DrManojSNairVastuShastra Thank you very much

    • @geethakuttanmarar
      @geethakuttanmarar Před 3 lety

      Centre & right side aayal kuzhappamundo

    • @geethakuttanmarar
      @geethakuttanmarar Před 3 lety

      Since my house is facing south...go out from the entrance facing west

  • @ajeshsurendran1
    @ajeshsurendran1 Před 3 lety

    കിഴക്കോട്ടു ദർശനം ഉള്ള വീട്, ബെസ്റ്റ് പൊസിഷൻ ഏതാ staircasenu...,

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 3 lety

      south west

    • @sajithsree5910
      @sajithsree5910 Před 3 lety

      തെക്ക് പടിഞ്ഞാറു കന്നി മൂല അല്ലെ അവിടെ എങ്ങനാ പറ്റും സ്റ്റൈർകാസ് ചെയ്യാൻ

  • @jayasreeau8108
    @jayasreeau8108 Před 2 lety

    വീടിന് പുറത്തെ staircase, car porch എന്നിവ വീടിന്റെ ചുറ്റളവിൽ കൂട്ടുമോ

  • @rahulr3675
    @rahulr3675 Před 2 lety

    Si.no please

  • @raghuirikkur
    @raghuirikkur Před 3 lety +1

    🙏

    • @VijayaKumar-ws9bz
      @VijayaKumar-ws9bz Před 3 lety +1

      Sir, nte veedu tekkottu darsanamanu, madhyathilanu staircase, Atinte doshathinu enthanu pradhividhi. Vadakkottu Keri, then Kizhakkottu then Tekkottu angineyanu varunnatu.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Před 3 lety

      need to see plan..

  • @jayhar
    @jayhar Před 3 lety

    Email I'd plz

  • @leenak8922
    @leenak8922 Před 4 měsíci +1

    വീട് പടിഞ്ഞാറ് ദർശനമാണ്. പ്രധാന വാതിലിന് നേരെ , വടക്കോട്ടാണ് കോണി വരുന്നത്. പ്രശ്നമുണ്ടോ. വാതിലിന് അഭിമുഖമല്ല പടികൾ

  • @dinshasubidinsha2025
    @dinshasubidinsha2025 Před 4 lety

    Sir endea veedin kizhakoott ann ....endhapm cheyya😢

  • @KP-qk4gd
    @KP-qk4gd Před 2 lety

    സാർ ഒരു സംശയം തെക്ക് പടിഞ്ഞാറെ മൂല കനിമൂല അല്ലേ , അവിടെ ഗോവണി വന്നാൽ കുഴപ്പമില്ല അല്ലേ?

  • @easywash3839
    @easywash3839 Před 6 měsíci +1

    ഒരാൾ പറഞ്ഞു. ഒറ്റയായി വേണം ഇദ്ദേഹം പറയുന്നു ഇരട്ട വേണമെന്നു

  • @anoopkrishnan954
    @anoopkrishnan954 Před 3 lety

    നമസ്കാരം.... വടക്കു ദർശനം ആയ വീട്... പ്രധാന വാതിൽ കിഴക്കൊട്ടാണ്, ലിവിങ് റൂമിലേക്.... Dining റൂമിൽ തെക്കു നിന്ന് ആരംഭിച്ച് പടിഞ്ഞാറു അവസാനിപ്പിക്കുന്നതിൽ പ്രശ്നമുണ്ടോ....

  • @jyothilakshmivp1435
    @jyothilakshmivp1435 Před 3 lety +1

    ഓരോരുത്തരും പല തരത്തിലാണ് പറയുന്നത്. പൊട്ടത്തരങ്ങൾ നിർത്താമോ

  • @Anna...cfi369
    @Anna...cfi369 Před 5 měsíci +1

    ഒരാള് പറഞ്ഞു ഏറ്റവും ദോഷം തെക്ക് പടിഞ്ഞാറ് സ്റ്റെയർ വരുന്നത് ആണെന്ന് ആണ്😅

  • @aswathyaswathy3349
    @aswathyaswathy3349 Před rokem +1

    കന്നി മൂലയിൽ കോണിപടി വരാൻ പറ്റോ

  • @deepashibu8702
    @deepashibu8702 Před 3 lety +1

    Pls giv me phone nr

  • @anithavn2385
    @anithavn2385 Před 2 lety +1

    വീട് നോക്കേണ്ടതിനണ്

  • @anithavn2385
    @anithavn2385 Před 2 lety

    Watsapp number undo

  • @lekshmibalan6323
    @lekshmibalan6323 Před 2 lety

    🙏