Sundari Chellama | Sree Chithira Thirunal Balarama Varma|Padmanabhaswamy Temple

Sdílet
Vložit
  • čas přidán 8. 09. 2024
  • Sundari Chellama , a woman who madly worshipped and loved Sree Chithira Thirunal Balarama Varma during the course of her life.
    Original Song Credit
    Movie : Thooval Kottaram
    Lyrics : Kaithapuram Damodaran Namboothiri
    Music:Johnson
    Singer: K J Yesudas
    Special Thanks to
    1.Ayyappan V S - Vocal (Patturumal Kairali TV fame) ...
    / ayyappan.vs.22
    2. Yadukrishnan J - Violin Cover
    3.Thushara MP- Special Voiceover ( Sundari Chellama )
    4.Manu Nambiar MT(Sree Chithira Thirunal Balarama Varma )
    CZcams Credits
    1.Thunderstorm - Long
    2.Light Rain
    3.Muscle Car Start Up Alleyway
    All rights reserved ‪@guru-theschoolofselfmaster8766‬

Komentáře • 1K

  • @kaladevivs3632
    @kaladevivs3632 Před rokem +720

    എന്റെ സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ മണക്കാട് നിന്നും കിഴക്കേക്കോട്ട bus top വരെ യുള്ള യാത്രയിൽ മിക്കദിവസങ്ങളിലും സുന്ദരി ച്ചെല്ലമ്മയെ കണ്ടിരുന്നു. അപ്പോഴൊക്കെ അവർ വയസ്സായിരുന്നു. എന്നിട്ടു പോലും എന്തൊരു ഭംഗിയായിരുന്നു അവർക്ക് ! നല്ല വൃത്തിയും വെടിപ്പുമുണ്ടായിരുന്നു. നിറമുള്ള മുത്തുമാലകളും മറ്റും ധാരാളം അണിഞ്ഞാണ് നടക്കുന്നത്. ഭ്രാന്തിയാണെന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളതിനാൽ അടുത്തു വരുമ്പോൾ പേടിയായിരുന്നു. എന്തെങ്കിലുമൊക്കെ പുലമ്പി പുലമ്പി നടക്കുന്നതു കാണാം. പക്ഷേ ഇതു വരെ ആരെയും ഉപദ്രവിച്ചതായി അറിവില്ല. ഇതിൽ പറയുന്ന കഥ തന്നെയാണ് എന്റെ അമ്മയും മറ്റും പറഞ്ഞ് ഞാനും കേട്ടിട്ടുള്ളത്. ഈ വീഡിയോ ആകസ്മികമായി കാണാനിടയായപ്പോൾ എന്റെ ഓർമ്മകൾ ആ കാലഘട്ടത്തിലേക്ക് പോയി. ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടായിരുന്നല്ലോ എന്ന ഒരോർമ്മപ്പെടുത്താലായി - ഈ വീഡിയോ. എടുത്തു പറയട്ടെ വിവരണം കൊടുത്തയാൾ ആരായാലും - അതി മനോഹരം ! പറയാതെ വയ്യ. ആ കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ഈ വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും . മ്യൂസിക്കും വളരെ യോജിച്ചതും ഭംഗിയുള്ളതുമായി തോന്നി. അഭിനന്ദനങ്ങൾ എല്ലാവർക്കും.

  • @jeemageorge1339
    @jeemageorge1339 Před rokem +128

    യഥാര്തഥ സ്നേഹം അതു എന്നും ഒരു വേദന ആണ്..

  • @chithrenjans8754
    @chithrenjans8754 Před rokem +97

    എന്റെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ അതായത് 1967 മുതൽ തിരുവനന്തപുരം കോട്ടയ്ക്കകത്ത് താമസക്കാരനായ ഞാൻ നിത്യവും ഈ കഥയിലെ കഥാപാത്രത്തെ കണ്ടിട്ടുണ്ട്. അന്ന് പ്രായം ഏറിയിട്ടുണ്ടെങ്കിലും ഈ കഥയിൽ പറയുന്നതിനേക്കാൾ സുന്ദരിയായിരുന്നു കാണാൻ. ഈ കഥ അന്നേ ഞങ്ങൾക്ക് സുപരിചിതമാണ്. ഇങ്ങനെ ഒരു ചിത്രീകരണം എന്നെ ഗതകാല സ്മരണയിലേക്ക് കൊണ്ടുപോയി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. നല്ല അവതരണവും പശ്ചാത്തലവും

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem +4

      Thank you soo much ♥️♥️♥️♥️♥️♥️🙏🙏🙏

    • @miniranikr
      @miniranikr Před rokem +2

      ഞാനും കണ്ടിട്ടുണ്ട് നല്ല സുന്ദരിയായിരുന്നു പാവം പലരും അവരെ പറ്റിച്ചിട്ടുണ്ട് .

    • @mythoughts987
      @mythoughts987 Před rokem +3

      Can you relate her with anyone?

  • @nizarkj4593
    @nizarkj4593 Před rokem +110

    സൂര്യനെ പ്രണയിച്ച സൂര്യകാന്തിപ്പൂവു പോലെ❤
    ഒരു ജന്മം പ്രണയത്തിന്റെ മനോഹാരിത മനസ്സിൽ സൂക്ഷിച്ച സുന്ദരി ചെല്ലമ്മയമ്മയ്ക്ക് പ്രണാമം

  • @jithinprabhakaran1438
    @jithinprabhakaran1438 Před rokem +164

    ഇനിയുള്ള എല്ലാജന്മത്തിലും സുന്ദരിചെല്ലമ്മയുടെ പ്രണയം സാക്ഷാത്കരിച്ചുകൊണ്ടിരിക്കട്ടെ .......

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem +1

      ♥️♥️♥️🙏🙏🙏🙏

    • @sakunthalas8550
      @sakunthalas8550 Před rokem +6

      Seeing this brought tears in my eyes It is a true story. My ammumma use to narrate it. During my teen age I have seen her comes to our hou
      se calling ammumma 'akka'. She was a maestro in akshara slogan.
      In her old age she use to sleep on road side shops. Her death was pitiable.

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem

      🙏🙏🙏♥️♥️♥️

    • @hollywoodmovietopscenes6288
      @hollywoodmovietopscenes6288 Před rokem +1

      ​@@sakunthalas8550 ethu year anu ithoke nadannath

  • @Renjini_krishna.
    @Renjini_krishna. Před rokem +64

    ഫോർട്ട്‌ LPS ൽ 4 th വരെ പഠിച്ചിരുന്ന കാലത്തു വീട്ടിലേക്കു തിരിച്ചു പോകുന്ന വഴിയിൽ സുന്ദരി ചെല്ലമ്മ അമ്മൂമ്മയെ സ്ഥിരം. കാണുമാരുന്നു... അന്നൊന്നും ഈ വേദന തിരിച്ചറിയില്ലാരുന്നല്ലോ....നിറയെ വളയും മാലയും ഇട്ട് ചിരിച്ചുകൊണ്ട് ഞങ്ങളുടെ മുന്നിലേക്ക്‌ നടന്നു വന്നിരുന്ന അമ്മൂമ്മയെ കാണുമ്പോൾ പേടിയാരുന്നു.....😢😢😢

  • @chithranair.a.k2798
    @chithranair.a.k2798 Před rokem +37

    മാതൃഭൂമിയിൽ ജോലി ചെയ്തിരുന്ന എന്റെ അച്ഛൻ പറഞ്ഞാണ് സുന്ദരിചെല്ലമ്മയുടെ കഥ ഞാൻ മനസ്സിലാക്കുന്നത്. അവരുടെ ദേഹാന്ത്യം സംഭവിച്ച ദിവസം ഇന്നും ഒരു വിങ്ങലായി മനസ്സിൽ അവശേഷിക്കുന്നു.

  • @rajanparamarthalingam1141

    സ്കൂൾ കാലഘട്ടത്തിൽ ഞാനും കണ്ടറിഞ്ഞിട്ടുണ്ട്.... മുതിർന്നവർ പറഞ്ഞ സുന്ദരി ചെല്ലമ്മയുടെ പ്രണയകഥയും കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും വിശദമായി അറിയുന്നത് ഇപ്പോഴാണ്. "അവർ" ഒന്നിക്കേണ്ടവരായിരുന്നു🙏

  • @bhanukaippally3858
    @bhanukaippally3858 Před rokem +111

    അവർ ഒരിക്കലും ഭ്രാന്തി ആയിരുന്നില്ല...അവരുടെ പ്രണയം ഭ്രാന്തമായിരുന്നു......
    മരണത്തിനു ഇപ്പുറവും നിലനിൽക്കുന്ന അനശ്വരമായ പ്രണയം....
    Presentation 👌👌❤

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem

      Thank you♥️♥️🙏🙏

    • @faaza174
      @faaza174 Před rokem +1

      Bro chellammayude mrge kazhinj oru kunjum undayenn kelkunnundallo

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem +1

      അതിനെക്കുറിച്ചു വ്യക്തമായ അറിവില്ല.ചിലപ്പോൾ സത്യമാകാം ഒരുപക്ഷെ നുണയാവാം . ഈ വീഡിയോ പത്രങ്ങളിൽ വന്ന വാർത്തകൾ,ലേഖനങ്ങൾ, ചെല്ലമ്മയെ കുറിച്ചുള്ള പുസ്തകങ്ങൾ... ഇതിനെയൊക്കെ ആധാരമാക്കിയുള്ളതാണ്.♥️🙏

    • @Arpihari1138
      @Arpihari1138 Před rokem +1

      Thamburanodu avark thande yathartha pranayam parayayirunille...nayar samudayathil petta pennungale avar kalyanam kazichirunnuverunnu..

    • @vasanthakumari1070
      @vasanthakumari1070 Před rokem

      @@guru-theschoolofselfmaster8766 puzhtakathinte perentha

  • @sofiyabaiju
    @sofiyabaiju Před rokem +15

    ആദ്യമായി കേൾക്കുന്ന ഒരു സംഭവകഥ ആണ്...അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... സുന്ദരിച്ചെല്ലമ്മ ഹൃദയത്തിലേക്ക് ഒരു നോവായി പെയ്തിറങ്ങിയപോലെ...

  • @smithakiran9980
    @smithakiran9980 Před rokem +98

    എനിക്ക് സങ്കടം വന്നു കഥ കേട്ടപ്പോൾ ,😥 പ്രണയം എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤❤ അവരു രണ്ടു പേരും ഒന്നിച്ച് ഇരുന്നെങ്കിൽ എന്ത് നല്ലത് ആയിരുന്നു, സ്നേഹം എന്നത് ആത്മാർത്ഥമായിരിക്കണം❤

  • @Maluzpodcast
    @Maluzpodcast Před rokem +103

    സുന്തരി ചെല്ലമ്മ എൻ്റെ കണ്ണുനിറച്ചു അവളുടെ പരിശുദ്ധമായ പ്രണയം തമ്പുരാൻ അറിയാതെ പോയല്ലൊ.😭

  • @starat1975
    @starat1975 Před rokem +14

    Just can’t blame anyone. He was truly a great ruler. Sundari’s story is known to few people, but, who knows how many others were found off his legacy. The king had great morals or else he could live as a play boy among all of his female fans/lovers. He led a graceful life. Of course, her love would be true. So it’s beautiful too.

  • @DrPavithraMohan
    @DrPavithraMohan Před rokem +20

    കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി.... അതി മനോഹരമായ അവതരണം.... അവരുടെ പ്രണയത്തിനോട് 💯 % നീതി പുലർത്തിയിട്ടുണ്ട്.... കൂടതെ സങ്കടം സഹിക്കാൻ കഴിയുന്നില്ല, ഒരു ആയുസ്സ് മുഴുവൻ പ്രണയിച്ചു തീർത്ത ജന്മം 🥺

  • @sijimonn.d7660
    @sijimonn.d7660 Před rokem +75

    എനിക്കു സുന്ദരി ചെല്ലമയുടെ story കേട്ടു സങ്കടം സഹിക്കാൻ കഴിയുനില്ല......... എത്ര വേദനയും കുറ്റപ്പെടുത്തലും ആ സ്ത്രീ അനുഭവിച്ചു കാണും.....
    മഹാരാജാവിനെ പ്രണയിച്ച സുന്ദരി ♥️
    ആ രാജാവ് നിഷ്കളങ്കമായ അവളുടെ പ്രണയം അറിയാതെ പോയല്ലോ

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem +2

      🙏🙏🙏♥️♥️♥️

    • @RejiKLal
      @RejiKLal Před rokem +7

      എല്ലാവരും അറിഞ്ഞു രാജാവ് മാത്രം അറിഞ്ഞില്ലേ.... അതോ അങ്ങനെ നടിച്ചോ...... 🤔

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před rokem +2

      ​@@RejiKLalAthippo nammal orale snehichalum ayalkk ishtam illel vendann vekkille.Athu pole

    • @premalatha8243
      @premalatha8243 Před rokem +2

      Enikum kettittu vallatha vishamam 🙏🙏🙏🌹🌹🌹

    • @ammu78216
      @ammu78216 Před 9 měsíci +2

      Nammale pole sadarana oru aalu allallo.Rajavu aayirunnille .appol angane kalyanam kazhikkan onnum kazhiyilla.innathe pole premichu kettunnu kaalam onnum alla annu.pala vyavasthakalum okke sadarana aalkkaril polum undayirunna oru kaalam aayrnnu.appol oru rajavinte karyam parayendathillallo.orikkalum ithil rajavine kuttam parayan pattilla oru pakshe adhehathinte ullil sneham undayirunnirikkam.but purathu kaanikkan polum sadikkilla avarkkokke.enthu cheyyum.adheham kalyanavum kazhichittilla

  • @anjithaakhil3520
    @anjithaakhil3520 Před rokem +22

    ഒരുപാടു തവണ ഞാൻ ഇതു കേട്ടു . മനസിൽ വല്ലാതെ ആകർഷിച്ച ഒരു പ്രണയം. അതു നിങ്ങൾ നന്നായി അവതരിപ്പിച്ചു

  • @bindulall7457
    @bindulall7457 Před měsícem +1

    എന്റെ കുട്ടികാ ലത്തെ ഓർമകൾ..ഞാൻ സ്കൂളിലും കോളേജിലും പോകുമ്പോൾ എന്നും കാണുന്ന മുഖം.കാണുമ്പോൾ നല്ല പ്രായം ഉണ്ടായിരുന്നു.മറക്കാൻ പറ്റില്ല.ഇപ്പോൾ എനിക്ക് 52 വയസ്സ്.

  • @sreevidyabinu2092
    @sreevidyabinu2092 Před rokem +11

    പുതിയ തലമുറക്ക് വേണ്ടി , ആരും അറിയാത്ത തമ്പുരാനോട് ഉള്ള ചെല്ലമ്മ യുടെ ഈ പ്രണയ കഥ ഒരു movie ആകിയിരുന്നെങ്കിൽ
    .....❤

  • @prinsonchacko9308
    @prinsonchacko9308 Před rokem +70

    സത്യമായ പ്രണയം❤ ഈ ഭൂമി ഉള്ള നാൾ വരെയും നിലനിൽക്കുന്നു..!

  • @രായപ്പൻ-bgm

    നല്ല വോയിസ്‌ ഓവർ, ഈ കഥ കേട്ടിട്ട് ഒരു സിനിമ എടുക്കാൻ തോന്നുന്നു

  • @latha2983
    @latha2983 Před rokem +58

    ഈ video കണ്ടപ്പോൾ മനസ്സ് വർഷങ്ങൾ പിറകിൽ പോയി . പല മുഖങ്ങളും ഓർമ്മകളിൽ വന്നു. പലരും ഓർമ്മകൾ മാത്രമായി. ആ ഓർമ്മകളിൽ ഈ ടീച്ചറും. കണ്ടും കേട്ടും അറിഞ്ഞ കഥകൾ യാഥാർത്ഥ്യമാണോ എന്നറിയാൻ കഴിയാത്ത പ്രായം. . ശരിയാണ് സുന്ദരിയായിരുന്നു. എന്തെല്ലാമോ സംസാരിക്കുമായിരുന്നു . ആ ടീച്ചറുടെ ജീവിത കഥ ഈ video വിലൂടെ കണ്ടപ്പോൾ സങ്കടം തോന്നി. Video നന്നായിട്ടുണ്ട്. ഒരു ജന്മായുസിന്റെ സന്തോഷവും സങ്കടവും ആ ടീച്ചറിന്റെ കണ്ണുകളിൽ അന്നുണ്ടായിരുന്നിരിക്കാം എന്ന യാഥാർത്ഥ്യം അന്നറിയാൻ കഴിഞ്ഞില്ല, ഇന്നറിയുന്നു. , ജീവിതത്തിന്റെ പ്രധാന്യം മനസ്സിലാക്കാൻ വൈകി പോകുന്ന മനുഷ്യ ജന്മങ്ങൾ. Video presentation 👌 🙏

  • @world965
    @world965 Před rokem +23

    എന്തോ മനസ്സിൽ തട്ടിയ ഒരു story എന്തോ ഇത് കേട്ട ശേഷം മനസ്സിൽ ഒരു വിങ്ങൽ ❤️

  • @AS-gb8yl
    @AS-gb8yl Před rokem +73

    അറിയാത്ത ഒരു ചരിത്ര പ്രണയ കഥ ഇത്രയും മനോഹരമായി അവതരിപ്പിച്ച നിങ്ങൾക്ക് ഒരു പാട് നന്ദി...എന്തോ ഒരു വിഷമം പോലെ...സുന്ദരി ചെല്ലമ്മ...❤️💔💔💔😔😔

  • @binoyjohn7716
    @binoyjohn7716 Před rokem +16

    അനശ്വരപ്രേണയത്തിന്റെ മൂർത്തി സ്വരൂപമേ അഭിനന്ദനം 🌹🌹🌹🌹🌹

  • @anagha.s.chandran1730
    @anagha.s.chandran1730 Před 11 měsíci +4

    ഈ കഥ അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം വന്നു. ചെല്ലമ്മ യെ കുറ്റം പറയാൻ കഴിയില്ല.ആർക്കും ആരോടു വേണമെങ്കിലും ഇഷ്ട്ടം തോന്നാം.തമ്പുരാൻ ഫോട്ടോ കണ്ടാൽ അറിയാം അദ്ദേഹം സുന്ദരൻ ആയിരുന്നുവെന്ന്..ഇനിയുള്ള ജന്മത്തിൽ അവർക്ക് ഒന്നിക്കാൻ കഴിയട്ടെ....

  • @prasadns8398
    @prasadns8398 Před rokem +11

    എത്ര മനോഹരമായിട്ടാണ് ഈ സംഭവം അവതരിപ്പിച്ചത്. മനസിനെ ആഴത്തിൽ സ്പർശിച്ച അവതരണം. അഭിനന്ദനങ്ങൾ.🙏💐

  • @nidhins.s2739
    @nidhins.s2739 Před rokem +20

    സത്യം പറഞാൽ കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭😭😭😭😭😭😭

  • @radhakrishnanpk7230
    @radhakrishnanpk7230 Před rokem +65

    വ്യർത്ഥമായി പോയ അനശ്വരമാകേണ്ട പ്രേമം ആ സുന്ദരിയെ മനോരോഗത്തിലേക്കും അനാഥത്വത്തിലേക്കും അവസാനം മരണത്തിലേക്കും നയിച്ചു...

  • @Dark_editz716
    @Dark_editz716 Před rokem +31

    പാട്ടും മനോഹരം വർണനയും സുന്ദരം.

  • @priyas8114
    @priyas8114 Před rokem +42

    എന്ത് മനോഹരം ആണ് താങ്കളുടെ ശബ്ദവും വിവരണവും 🥰🥰🥰🥰
    ഒരു കഥയും ഓരോ കാലഘട്ടത്തിലേക്കു നമ്മളെ കൂട്ടി കൊണ്ട് പോകുന്നു....മനസ്സിൽ തട്ടുന്ന ദൃശ്യ മികവ്.

  • @sajukrishnan3128
    @sajukrishnan3128 Před rokem +25

    We stayed near the west gate of the temple and in my childhood days she used to come to my home.She knows my father very well and we usually give her food.

  • @subhadravishnunamboothiri6807

    വല്യ സങ്കടം ആയി പോയി ആ സ്നേഹം കാണാതെ പോയില്ലോ രാജാവ് 😢❤❤❤❤

  • @anushibu7893
    @anushibu7893 Před rokem +29

    എന്റമ്മോ 😳ഈ വീഡിയോയുടെ editing, അതിന്റെ impact വേറെ level 👍🏼👍🏼😍

  • @rajeswarisreekumar4507
    @rajeswarisreekumar4507 Před rokem +12

    ഞാൻ കേട്ട കഥ അതുപോലെ കേട്ടപ്പോൾ വലിയ സന്തോഷം തോന്നിപെരുന്തന്നിയിലെ അമ്മയുടെ വീട്ടിൽ പോകുമ്പോൾ എന്നും ശ്രീ വാരഹം കുളത്തിൽ കുളിച്ചു കൈയിൽ നിറയെകുപ്പിവളയും കഴുത്തിൽ നിറയെകല്ലുമാലയും ഇട്ടു ഞങ്ങൾ കുട്ടികൾ എവിടെ പോകുന്ന ചെല്ലമ്മ എന്ന് ചോദിക്കുമ്പോൾ എന്റെ തമ്പുരാനെ കാണാൻ പോകുന്ന എന്നുപറഞ്ഞു പിറുപിറുത്തുകൊണ്ട് നടന്നുപോകുന്ന കാഴ്ചാ ഇന്നും മസിൽ മായാതെ നിൽക്കുന്ന ഒരിക്കലും സഫലമാക്കാത്ത സ്വപ്നവും തമ്പുരാന്റെ ഓർമകളുമായി പാവം യാത്രയായി 🙏🏻🙏🏻🙏🏻

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem +1

      🙏🙏♥️♥️🙏🙏

    • @indhukochu5674
      @indhukochu5674 Před rokem +4

      തമ്പുരാനേ സ്നേഹിച്ച പെണ്ണിനെ ഒരിക്കൽ കാണാൻ സാധിച്ച നിങ്ങൽ ഭാഗ്യം ചെയ്ത ഒരാൾ ❤

  • @RaginiPk-ii4hu
    @RaginiPk-ii4hu Před 3 měsíci

    എന്റെ സ്കൂളിൽ ഈ കഥ നാടകമായി അഭിനയിക്കാണം എന്നുണ്ട് 🥰👍

  • @silpapr1344
    @silpapr1344 Před rokem +25

    കഥകൾ വായിക്കാൻ ആയിരുന്നു ഇഷ്ട്ടം.. ഇപ്പോ കേൾക്കാൻ അത്ര തന്നെ ഇഷ്ട്ടം ആകുന്നു..Very nice🌹

  • @Silviyajoseph24
    @Silviyajoseph24 Před rokem +4

    സങ്കടം തോന്നി. ഇപ്പോൾ അവളോട് സഹതാപിച്ചച്ചത് കൊണ്ട് എന്തു കാര്യം.. ❤
    ഇതാണ് പലർക്കും പറ്റുന്ന തെറ്റ്. ജീവിച്ചിരിക്കുമ്പോൾ അവരെ മനസ്സിലാക്കില്ല 🤧

  • @binduv5152
    @binduv5152 Před rokem +6

    അറിയാത്ത ചരിത്രം!!
    എങ്കിലും സങ്കടം തോന്നി!!
    നല്ല വിവരണം!❤

  • @sakthijayan2344
    @sakthijayan2344 Před rokem +10

    അവതാരം സൂപ്പർ.. കേൾക്കാൻ ഒരുപാട് ഇഷ്ടം ആയി

  • @cheerwithchinmaya6733
    @cheerwithchinmaya6733 Před rokem +28

    താങ്കളുടെ ശബ്ദം അതിമനോഹരം ❤❤

  • @sureshbabusekharan7093
    @sureshbabusekharan7093 Před rokem +12

    Being a student of Sanskrit School in the 70s at Fort I could see Sundari Chellama so many times. She was old but still beautiful with traditional attire of Nair woman with beaded necklaces and bangles and earrings and nose ring.
    She was mentally unstable at that time.

  • @adarshtriprayar2039
    @adarshtriprayar2039 Před rokem +7

    Arun sir ♥️🙌
    സാറിന്റെ ക്ലാസ്സുകൾ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്
    പാട്ടും മനോഹരം presentation അതി ഗംഭീരം

  • @subhashsasi7513
    @subhashsasi7513 Před rokem +13

    വളരെ നല്ല ചിത്രീകരണം........അറിയാത്തൊരു ചരിത്രം... അഭിനന്ദനങ്ങൾ 👏👏👏👏👌👌👌👌💞

  • @praveengk7302
    @praveengk7302 Před rokem +7

    ഒരു സിനിമക്കുള്ള വകുപ്പുണ്ട്.... 👌

  • @ajithdivakar2194
    @ajithdivakar2194 Před rokem +10

    True love story
    My mother was a teacher at Attakulagara school at the same period.

  • @anjalisworld1113
    @anjalisworld1113 Před rokem +10

    Your voice,... Can't say anything.........😍😍😍

  • @premalekshmanan5905
    @premalekshmanan5905 Před rokem +29

    I used to talk to her and seeing her while I was studying in college. She never talked to anyone. Mng his highness sree chithirathirunal passes by car on the road after his darsan from padmanabh swamy temple. She waited at pszhavangadi agraharam( now it is filled ramachadran shops) she got up and bowed him. That's all.

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem

      Thank u for sharing this information ♥️♥️♥️🙏🙏🙏🙏

    • @vineeshvijayan2964
      @vineeshvijayan2964 Před rokem

      ഇയ്യാളെ ഒക്കെ വണങ്ങാൻ ഇയാൾ ആരാണ്.. ഒരുപാട് പേരെ കൊന്നു കട്ട് മുടിച്ച രാജ വംശം.. പൌരുഷം ഇല്ലാത്ത ഭീരുക്കൾ!!!

    • @anilagopi5317
      @anilagopi5317 Před rokem

      SundRi Chhellamaye veettukkaar purathaakkiyallo kashttam. Pandathe kaalam

  • @subharajan2318
    @subharajan2318 Před rokem +24

    I have seen her when i was small.she was seen in the fort area always...washing her clothes in the tap there...and some naughty boys used to irritate her...she shouts at them..but to others she was very kind..always smiling...with a stick and carrying a bundle in her hand....she was a beauty even at her old age.

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem +1

      ♥️♥️♥️♥️Thank you🙏🙏🙏🙏

    • @geethasajan8729
      @geethasajan8729 Před rokem +12

      I am very eager to see her original photo. Every life becomes only story after the death. But some lives make us cry. This one is like that.

    • @anandgeorge3452
      @anandgeorge3452 Před rokem +1

      Is it true

    • @geethasajan8729
      @geethasajan8729 Před rokem +1

      @@anandgeorge3452 yes. This is a true story.

    • @k.s.subramanian6588
      @k.s.subramanian6588 Před rokem +2

      Yes we stayed in East fort padmanagar she was there I used to meet her in 80s studied in fort girls high school

  • @krack7471
    @krack7471 Před rokem +90

    ഞാൻ കണ്ടിട്ടുണ്ട് ആ അമ്മയെ ഞാനും ആ സ്കൂളിൽ ആണ് പഠിച്ചത് ജീവിതത്തിൽ കണ്ട ഏക മഹാരാജാവും ശ്രീ ചിത്തിര തിരുനാൾ ആയിരുന്നു

  • @christyakhil6383
    @christyakhil6383 Před rokem +7

    നേരത്തെ വായിച്ചിട്ട് ഉണ്ട്.... അവതരണം വളരെ മനോഹരമായിരുന്നു... ഒരുപാട് ഇഷ്ടം ആയി..... പാവം സുന്ദരി ചെല്ലമ്മ....

  • @seemanair983
    @seemanair983 Před rokem +7

    E Ammaye njan etrayo thavana kandittudu melasakalam aabharana vibhooshayaayi oru banda kettum aayi mulakkachakettum first look il oru Thamburatti pole namuke thonnipokum vidham veedinte muttathiode(thakaraparambu road) il koode nadannu pokumayirunu appol. E katha njangalum kettirunnu eppol ethu evde oru story aayi kanikkumbol ethu Jeevichirunna kalathu aarkenkilum thonniyirunnel etra nannayi erunnene alle pavam Sundhari Chellamma Amma Ammakyu Pranamam🙏💐🌹❤

  • @pavithravp8882
    @pavithravp8882 Před rokem +3

    എന്നെങ്കിലും ഒരുനാൾ സാക്ഷത്കരിക്കപ്പെടും എന്ന വിശ്വാസത്തിൽ അവളും പ്രണയിച്ചു കൊണ്ടേയിരുന്നു....... ❤️തിരി ച്ചുകിട്ടാത്ത പ്രണയത്തിന് എന്നും ഭംഗി കൂടുതലാണെന്ന് കാലം തെളിയിച്ചു കൊണ്ടേയിരിക്കുന്നു.......🙂🥀

  • @advsmithagopinathan6649
    @advsmithagopinathan6649 Před rokem +26

    തിരഞ്ഞെടുത്ത കഥാപാത്രം നന്നായുണ്ട്,നല്ല അവതരണം,ശബ്ദം ശ്രദ്ധിക്കപ്പെടും,colourful

  • @lolanrocks8403
    @lolanrocks8403 Před rokem +4

    പറയാതിരിക്കാൻ വയ്യ അവതരണം സൂപ്പർ 😍😍😍

  • @KiranKumar-ok4gd
    @KiranKumar-ok4gd Před rokem +21

    ആ പ്രണയത്തെ എത്ര മനോഹരമായി അവതരിപ്പിച്ചു സൂപ്പർ ❤❤❤❤❤❤❤❤❤

  • @thanuthasnim6580
    @thanuthasnim6580 Před rokem +12

    മനോഹരം ❤️❤️❤️കണ്ണ് നിറഞ്ഞു.. വളരെ മനോഹരമായ അവതരണം..

  • @arshikarshikbiju9063
    @arshikarshikbiju9063 Před 10 měsíci +9

    ഇപ്പോഴുള്ള കഷായം ഗ്രീഷ്മ ഇത് കേൾക്കണം

  • @radhamani1064
    @radhamani1064 Před rokem +38

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇവരെ പദ്മനാഭ സ്വാമി ക്ഷേത്ര പരിസരങ്ങളിൽ ധാരാളം കണ്ടിട്ടുണ്ട്. കൈയിൽ കുപ്പി വളകൾ മാലകൾ എല്ലാം ഇട്ട്....

  • @strawberries2633
    @strawberries2633 Před rokem +3

    Pranayam ennu paranju kattikootuna koprangalude e kalath e ammayude niswarthamaya Pranayam oru paadam avatte❤️ 😢

  • @user-kannantepriyasakhi02

    എന്ത് രസമുണ്ട് കേൾക്കാൻ🥰🙏 ഈ കഥ എൻ്റെ അമൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്

  • @roshninair9883
    @roshninair9883 Před rokem +5

    Njangalude kaithamukkile oru sthiram kaazcha aayirunnu sundari chellamaa..kaanumbol ellam oru nombaram aayirunnu.. niraye Muthu maalakal ittu..oru bhaandakettu cherthu pidichu, karalkadayude munnil koodi pokum.. vallathe sangadam thonnum aayammaye kandal.. paavam

  • @geminimolmgeorge8749
    @geminimolmgeorge8749 Před rokem +4

    Voice amazing ❤️❤️❤️❤️❤️❤️avatharanam athimanoharam 💞💞💞💞💞💞💞

  • @shibupg4811
    @shibupg4811 Před rokem +9

    വളരെ നന്നായിട്ടുണ്ട്. തിരുവിതാംകുർ ചരിത്രമായി ബന്ധപെട്ട പുതിയ അറിവ്. 👌👍🙏🔥🔥🔥

  • @binilg
    @binilg Před rokem +7

    Feeling proud of my city TVPM

  • @appleorange3408
    @appleorange3408 Před rokem +10

    കണ്ണുനിറഞ്ഞു കഥ കേട്ടപ്പോ . പറയാതെ അറിയാതെ പോയ പ്രണയം

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem

      Thank you for Watching ♥️♥️♥️🙏🙏🙏🙏

    • @sarukarthika7768
      @sarukarthika7768 Před rokem +2

      ഉള്ളാൽ തമ്പുരാൻ അറിഞ്ഞിരുന്നുവത്രെ. സ്ഥാനം കൊണ്ട് ഇരു ധ്രുവങ്ങളിലുമായതിനാൽ പുറത്തറിയിച്ചില്ല.

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem

      Thank you♥️♥️♥️🙏🙏🙏🙏

    • @PSCAudioclasses
      @PSCAudioclasses Před rokem +2

      മഹാരാജാവ് അറിഞ്ഞിരുന്നത് കൊണ്ടാകാം അവിവാഹിതൻ ആയിരുന്നത് എന്ന് തോന്നുന്നു 🙏

  • @angelmarygeorge3511
    @angelmarygeorge3511 Před rokem +33

    ചെല്ലമ്മയുടെ സ്നേഹം രാജാവിന്റെ മാഹാത്മ്യതെകാൾ ഉപരിയാണ്.

  • @rengamaniramanujam3437
    @rengamaniramanujam3437 Před rokem +6

    A sympathetic love. Since I am a resident of the temple area I have frequented with her many times.

  • @jayalakshmisukumar11
    @jayalakshmisukumar11 Před rokem +1

    Great great നിർവചിക്കുവാൻ കഴിയാത്തത്ര വാക്കുകൾ ഇല്ലാത്ത പ്രണയം,

  • @ashlebabu4056
    @ashlebabu4056 Před rokem +61

    സത്യം ആയ പ്രണയം മനുഷ്യനെ പ്രാന്താകുന്നു ❤️

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem

      ♥️♥️♥️🙏🙏

    • @geetharajan3461
      @geetharajan3461 Před rokem +2

      ഈ കഥ കുഞ്ഞിലേ മുതൽ കേൾക്കാനും സുന്ദരി ചെല്ലമ്മയെ ചിലപ്പോൾ കാണാറും ഉണ്ടായിരുന്നു പാവം ❤️😭

  • @boombox3693
    @boombox3693 Před 10 měsíci +3

    The guy who sings background scores. Superb🎉

  • @sudhaeaswaran1958
    @sudhaeaswaran1958 Před rokem +5

    True story. Our grandfather know this story. He was sanskrit sir at that time. Our both grandfather ie. Appa, s father and amma, s father both at that time worked in Raja, s palace. They know s u ndari chellamma.

  • @vishnuvishnu7929
    @vishnuvishnu7929 Před 9 měsíci

    രാജാവെന്ത് ഡിസന്റാ😮😮😮ഞാനായിരുന്നെങ്കിൽ...അല്ല...ഞാനാണെങ്കിലും ഇത്തരം മൃദുല വിഗാരങ്ങൾക്ക് കീഴ്പ്പെടാതെ അവരെ ഒഴിവാക്കിയേനെ..ഞാനും വളരെ ഡിസന്റാ😊😊😊🙏🙏🙏

  • @renjithrajnair5889
    @renjithrajnair5889 Před rokem +15

    എന്റെ വീട്ടിൽ വരുമായിരുന്നു ചെല്ലമ്മ സാർ എന്ന് എല്ലാരും വിളിക്കുന്ന സുന്ദരി ചെല്ലമ്മ... പാവം...ഓർക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു

  • @chithrakarthik3715
    @chithrakarthik3715 Před rokem +1

    നല്ല അവതരണം.... കണ്ണ് നിറഞ്ഞു പോയി 😢പൊന്നു തമ്പുരാനെ പ്രണയിച്ച സുന്ദരി ചെല്ലമ്മ ❣️

  • @TheJayalekshmi
    @TheJayalekshmi Před rokem +35

    അവതരണവും ഭാവനയും കൊള്ളാം 👍ഇവർ ഭർത്താവും മോളും ഉള്ള ഒരു അദ്ധ്യാപികയായിരുന്നു ഫോർട്ട്‌ സ്കൂളിലെ അല്ല, മണകാട് സ്കൂളിലെ ഡാൻസ് teacher. ഞാൻ എന്റെ കൊച്ചു പ്രായത്തിൽ ഞങ്ങടെ fort mission സ്കൂളിന് ചുറ്റും ഇവരെ നിത്യവും കാണുമായിരുന്നു. ഒടുവിൽ ആ തെരുവിൽ തന്നെയായിരുന്നു അന്ത്യവും

  • @ayshachinnu9571
    @ayshachinnu9571 Před rokem +8

    നല്ല രസമുണ്ട് കേട്ടിരിക്കാൻ 👌🏻😍

  • @shaharbanu4684
    @shaharbanu4684 Před rokem +14

    Really touching 😢❤

  • @MeenaKumari-ml9vb
    @MeenaKumari-ml9vb Před rokem +5

    താങ്കളുടെ ശബ്ദം വളരെ മനോഹരമാണ്

  • @jayasuryasurya3801
    @jayasuryasurya3801 Před rokem +16

    കഥ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.Nice presentation ♥️😓

  • @premav4094
    @premav4094 Před rokem +16

    ഇഷ്ടപെട്ട ആളെ വിവാഹം കഴിക്കാൻ വീണ്ടും ഒരു പുനർജ്ജന്മാം ഉണ്ടയിടുണ്ടാവും ചെല്ലാമയ്ക്ക്
    നമസ്കാരം സാർ
    🙏🏾 ഹരേകൃഷ്ണ

  • @ibruishan3428
    @ibruishan3428 Před rokem +1

    ഇതുപോലെയുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰😏

  • @johnsonkSooranad-ty1ft
    @johnsonkSooranad-ty1ft Před rokem +3

    മഹാരാജാവും, സുന്ദരി ചെല്ലമ്മയും ഇപ്പോൾ എവിടെയോ ജീവിച്ചിരുപ്പുണ്ട് ഭാര്യ ഭർത്താക്കൻമാരായി എന്ന് ഞാൻ വിശ്വസിക്കുന്നു,, പ്രണയം എന്ന വാക്കു തന്നെ സുന്ദരി ചെല്ലമ്മ എന്നു തന്നെയാണ്

  • @user-js9qk1th2e
    @user-js9qk1th2e Před 9 měsíci +2

    How nice edit

  • @sree4607
    @sree4607 Před rokem +5

    കേട്ടിട്ട് വല്ലാത്ത സങ്കടം വരുന്നു, മരണത്തിനുശേഷം ഒരു ലോകം സാങ്കല്പികമാണോ എന്നറിയില്ല ഇനിയഥവാ അങ്ങനെ ഒരു ലോകം ഉണ്ടെങ്കിൽ ഇപ്പൊ അവര് അവിടെ ഒരുമിച്ചിരിക്കും എന്ന് വിശ്വസിക്കാനാണിഷ്ടം🙏

  • @ambilik3826
    @ambilik3826 Před rokem +1

    സുന്ദരി ചെല്ലമ്മ എന്ന സ്ത്രീ shake spear പോലെ ഒരുപാട് കാലം ജനങ്ങളുടെ ഉള്ളിലെ പ്രണയ നായികയായി ജീവിക്കും.
    അവരുടെ കാലഘട്ടത്തിൽ ജനിക്കാൻ കഴിയുക അതിനേക്കാൾ ഭാഗ്യം...❤❤

  • @melvinvarghesemathews6215

    ഒരു സുന്ദരി ചെല്ലമ്മ പോയിട്ട് സുന്ദരിയല്ലാത്ത ചെല്ലമ്മ പോലും എന്നെ mind ചെയ്യുന്നില്ല.

  • @anithasreekumar9799
    @anithasreekumar9799 Před rokem +11

    എനിക്ക് 67 vayyass ഞാൻ kawdiar സ്കൂളിൽ ആരാംക്ലാസിൽ പഠിക്കുമ്പോൾ പഠിക്കുമ്പോൾ
    അവരെ കണ്ട് രാജാവ് തൊഴുതു വരുമ്പോൾ പാലസ് road സൈഡിൽ
    അവർ കൈകൂപ്പി നിൽക്കുന്നത്

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem +2

      Thank you ♥️♥️♥️🙏🙏🙏

    • @abeyabraham7062
      @abeyabraham7062 Před rokem +4

      ഞാനും kowdiar school ഇൽ പഠിച്ചതാ. ഞാനും രാജാവിനെ കാണാൻ kowdiar square il പോയി നിന്നിട്ട് ഉണ്ട്. അന്നേരം ഒക്കെ ഇവരെ കണ്ടിട്ടുണ്ട്. I think we were the same batch. I was in 10 A. Krishnan Nair sir was my class teacher. 70 -71 batch.

    • @anithasreekumar9799
      @anithasreekumar9799 Před rokem +4

      @@abeyabraham7062 ഞാൻ joly teachernte ക്ലാസ്സിൽ 8 il പഠിച്ചു അതിനു മുൻപ് അവിടെ തന്നെ
      പിന്നെ cottenhillil
      Thanq

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem

      ♥️♥️🙏🙏

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Před rokem

      ♥️♥️🙏🙏

  • @usharatheesh4101
    @usharatheesh4101 Před rokem +3

    SUPER SUPER SUPER nannayi arum parayatha ethuvarey ariyatha sundhari chellammayuday jeevacharitham paranju thannathinu big thanks

  • @kriya862
    @kriya862 Před rokem +4

    ഈ കാര്യങ്ങൾ നേരിൽ കണ്ടവർ എഴുതിയ കമന്റ്‌ ആണ് എന്നെ കരയിച്ചത് ❤️

  • @manojmanu8092
    @manojmanu8092 Před rokem +14

    സൂപ്പർ 👌👌👌.. എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു... നല്ല ശബ്ദം 👍👍❤️

  • @vidyaramesh6439
    @vidyaramesh6439 Před rokem +2

    Used to see her almost everyday while going to school and temple... Wearing lot of bangles, necklaces .....

  • @caty330
    @caty330 Před rokem +4

    uff ...presentation..parayand irikan vayya...poli....sundhari chellama...🥺marikumvare aa manassil adheham undayirunnirikam ..mattullavrude munnil branthiyaaki maatiya avrude ariyathepoya prenayam..🥺❤️

  • @LulusCastle
    @LulusCastle Před rokem +2

    Manoharam... Aa panaya katga athu pole thanne ith kelkkunnavrude manasilekk tharachu kayarum.. Avatgaranm gambeeram

  • @sarigams122
    @sarigams122 Před rokem +5

    Presentation ambambo pwoli 😊🤗

  • @drsameershereef1
    @drsameershereef1 Před rokem +2

    എൻ്റെ grand mother പറഞ്ഞ് കേട്ട കഥ....
    അത് വീണ്ടും കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ

  • @babithagb6042
    @babithagb6042 Před rokem +5

    Heart touching story. Hats off Arun sir..
    "She will revive for him ".

  • @manjulasisir6298
    @manjulasisir6298 Před rokem +1

    പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.....

  • @gayathribs2803
    @gayathribs2803 Před rokem +6

    Njan adyamayitan ee story kelkunnath. New information. Very beautifully done sir. Amazing presentation also.

  • @indirasouparnika6062
    @indirasouparnika6062 Před rokem +9

    കണ്ടനാൾ മുതൽ ഇന്നും ഒരു വേദനയോടെ മാത്രമേ ആ അമ്മയെ ഓർക്കാൻ കഴിയൂ... 1978ൽ ആണ് കാണുന്നത്... അന്നും സൗന്ദര്യത്തിന് ഒരു കുറവുമില്ല...പ്രണയത്തിനും..പാവം...തിരുവനന്തപുരത്തുള്ള ഈ കഥകൾ ഒക്കെ അറിയാം...കൊട്ടാരത്തിൽ കുട്ടികളെ നൃത്തം പഠിപ്പിചിരുന്നതായും അക്കാലത്ത് കേട്ടിട്ടുണ്ട്

  • @bindubalakrishnan5173
    @bindubalakrishnan5173 Před rokem +6

    പുതുമയുള്ള അവതരണം അഭിനന്ദനങ്ങൾ...