Two RCCB Protected DB Connection for Main and Inverter Supply | AKR Technical Malayalam

Sdílet
Vložit
  • čas přidán 10. 09. 2024
  • Two RCCB protected DB connection in Main and Inverter. എല്ലാവരും അറിഞ്ഞിരിക്കണം, മെയിൻ, ഇൻവെർട്ടർ വിതരണത്തിൽ രണ്ട് RCCB പരിരക്ഷിത DB കണക്ഷൻ.
    Learn about two RCCB protection DB wiring connections in Main and Inverter supply for home or office.
    Hi,
    I am Abhilash, welcome to our electrical engineering tech Malayalam CZcams channel 'akrtechnical'.
    If you have any queries or suggestions regarding this video please comment below this video. My mobile number given in this channel about page.
    Visit our website ; www.eeetechs4u...
    ----------------------------------------------------------------------
    Watch more in videos Play List:
    Electrical Videos: • Electrical Videos
    Inverter Videos: • Inverter
    Solar Inverter: • Solar System for Home ...
    Control Wiring: • Control wiring
    -------------------------------------------------------
    Electrical Tools: amzn.to/3l8FZqj
    RCCB and Breakers: amzn.to/30EhoQA
    Best Inverter for Home: amzn.to/3r8rVk4
    CZcams video creating Gears:
    1, Boya Mic: amzn.to/31fPom8
    2, Tripod for camera and Phone: amzn.to/3ia6c4R
    3, My camera: amzn.to/3icGmxq
    --------------------------------------------------------------------
    Our Social Links-
    Facebook- / akrtechnical
    Twitter- / akr_technical
    Instagram- / akrtechnical
    Pinterest- / akrtechs
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.
    WARNING,
    Don't try to connect this experiment without safety, because of electricity is dangerous to your body. It may cause death or injury. I am not responsible for any damages and liability. So please wear PPE (Personal Protective Equipment) and avoid electrical shock.
    #akr_technical #inverter_connection

Komentáře • 272

  • @Krishnakumar-zw7tm
    @Krishnakumar-zw7tm Před 2 lety +23

    ഇത് ok👍👌.ചേട്ടന്റെ മുൻപുള്ള വീഡിയോകൾ കണ്ടിരുന്നു അതിൽ പിശകുണ്ടെന്നു ഞാൻ കമന്റ്‌ ഇട്ടിരുന്നു.കുറേ നാളുകളായി ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട്.തെറ്റുകൾ പറ്റിയാൽ അടുത്ത വീഡിയോയിൽ തിരുത്തി അത് പ്രേഷകരുടെ സ്രെദ്ധയിൽപ്പെടുത്തി പുതിയ വീഡിയോ ചെയ്യുന്ന ചേട്ടന് ഒരുപാട് നന്ദി

    • @akrtechnical
      @akrtechnical  Před 2 lety +10

      Thanks bro, തെറ്റ് പറ്റിയത് തിരുത്തി പറയുന്നതിൽ എനിക്ക് നാണക്കേടില്ല, നാണക്കേട് വിചാരിച്ച് മറച്ച് വച്ച് ആരോടും മിണ്ടാതെയിരുന്നാൽ, മറ്റുള്ളവർക്ക് പഠിക്കേണ്ട കാര്യം മനസ്സിലാക്കാതെ പോകരുത് അത് കൊണ്ടാണ് വീഡിയോയിൽ തെറ്റ് തിരുത്തി ഞാൻ പറഞ്ഞത്.

    • @Krishnakumar-zw7tm
      @Krishnakumar-zw7tm Před 2 lety +3

      @@akrtechnical ഇതുപോലെ 3 phase ന്റെ ഒന്ന് ചെയ്യാമോ ചേട്ടാ

    • @ice5842
      @ice5842 Před 2 lety +1

      @@Krishnakumar-zw7tm എന്തു thettayirunnu മുൻപത്തെ വിഡിയോ il

    • @Krishnakumar-zw7tm
      @Krishnakumar-zw7tm Před 2 lety +1

      @@ice5842 രണ്ടാമത്തെ rccb യുടെ N കോമ്മൻ N ബാറിൽ നിന്നായിരുന്നു എടുത്തിരുന്നത്

    • @akrtechnical
      @akrtechnical  Před 2 lety +1

      Yes

  • @andrewschekkanattu
    @andrewschekkanattu Před rokem +3

    ഈ സർക്യൂട്ടിൽ ഇൻവെർട്ടറിന്റെ ഇൻപുട്ട് സപ്ലെ എർത്ത് ലീക്കേജ് സംഭവിച്ചാൽ ഒന്നാമത്തെ RCCB ഓഫാകില്ല കാരണം ഇൻപുട്ട് എടുത്തിരിക്കുന്നത് RCCB യിൽ നിന്നല്ല MCB യിൽ നിന്നാണ് ഈ MCB യുടെ ഇൻപുട്ട് വന്നിരിക്കുന്നത് മേൽ വിവരിച്ച ഗ്രാഫ് പ്രകാരം ഒന്നാമത്തെ RCCB യുടെ ഇൻപുട്ടിൽ നിന്നുമാണ്. ( ഐസോലേറ്ററിന്റെ ഔട്ട്പുട്ടിൽ നിന്നാണ് എന്ന് മനസ്സിലാക്കുന്നത് ) അതിനാൽ തന്നെ ഇവെർട്ടറിന്റെ ഇൻപുട്ടിൻ എർത്ത് ലീക്കേജ് സംഭവിച്ചാൽ RCCB ട്രിപ്പാകില്ല. ഫേസ് ന്യൂട്രൽ എന്നിവ തമ്മിൽ ഷോർട്ട് സംഭവിച്ച് MCB ഓഫായാൽ മാത്രം ഇൻവെർട്ടർ ഓഫാകുന്നു

  • @AnilKumarST
    @AnilKumarST Před 2 lety +18

    ഇൻവെർട്ടർ ചാർജ് ചെയ്യാൻ ഉപയോഗിച്ച പവർ പോയിന്റ് circuit line എടുത്ത MCB യിൽ ലൈൻ ഏർത്ത് ആയാൽ RCCB trip ആകില്ലല്ലോ.

  • @LTechElectricalPlumbing
    @LTechElectricalPlumbing Před 10 měsíci +1

    ചേട്ടാ നിലവിൽ Inverter നു RCCB protection കിട്ടില്ല അല്ലേ അങ്ങനെ വരുമ്പോൾ inverter short ആയാൽ എന്ത് ചെയ്യും അതിന്റെ board പോകില്ലേ

  • @ponnappanpv5970
    @ponnappanpv5970 Před 2 lety +4

    ' sr ഒരു RCCB യിലും കയറാതെയാണല്ലോ ഇൻവക്ട്ടർ പ്ലഗ്ഗിലേക്ക് സപ്ലേ വന്നിരിക്കുന്നത്
    ആ.പ്ലഗ്ഗിൽ നിന്നും ഷോക്കേറ്റാൽ
    എങ്ങിനെ പ്രൊട്ടക്ഷൻ ലഭിക്കും സർ

    • @shyjuindian953
      @shyjuindian953 Před 3 měsíci

      MCB ille

    • @najeebrawther3467
      @najeebrawther3467 Před 26 dny

      എം സി ബി 30 മില്ലി ആമ്പിയർ ട്രിപ്പ് ആകുമോ

  • @basilppl
    @basilppl Před 2 lety +1

    സിംഗിൾ ഫെയ്സ് ന് 4 poll ELCB വെച്ച് ഇൻവെർട്ടർ ഔട്ട് അതിൽ കൊടുത്ത് ചെയ്താൽ ഇൻവെർട്ടർ ലൈൻ ട്രിപ്പ് àaaville nutral saprate ചെയ്താൽ

  • @shrikantbhaibhosale
    @shrikantbhaibhosale Před 2 lety +1

    I am marathi and dont understand language but learn connection from diagram, Thanks

  • @anshidvellochiyil3685
    @anshidvellochiyil3685 Před rokem +4

    Inverteninu rccb protection ലഭിക്കുന്നില്ല.... ⚠️

  • @jijochristin3973
    @jijochristin3973 Před měsícem

    Sir. ഇൻവെർട്ടർ ഔട്ട്‌ put ന്യൂട്രൽ കൂടി കണക്ട് ചെയ്യാതെ ഇരുന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ഇൻപുട് plug top ഊരി കഴിഞ്ഞാൽ ന്യൂട്രൽ കിട്ടാത്ത അവസ്ഥയും ഷോക്ക് ഏൽക്കുന്നതിന് ഉള്ള സാധ്യത ഉണ്ടാകില്ലേ

  • @josephaloorthomas9313
    @josephaloorthomas9313 Před 2 lety +3

    ഒരു കാര്യം ചോദിക്കട്ടെ. താങ്കൾ പറയുന്നു - Isolator ഗിൽ നിന്നും E L C B വഴിയല്ലാതെ Neutral ലും ഒന്നാമത്തെ E LCB വഴി Phase ഉം കൊടുത്താൽ ഒന്നാമത്തെ ELCB Trip ആകില്ലല്ലേ

  • @CATips
    @CATips Před 2 lety +9

    പഴയ വിഡിയോയിലെ പോരായ്മകൾ എടുത്ത് പറഞ്ഞതും,പിന്നീട് അത് പരിഹരിച്ചു പുതിയ ഐഡിയ പറഞ്ഞു കൊടുക്കുന്ന AKR കൊലമാസ്സ് ഡാ

    • @akrtechnical
      @akrtechnical  Před 2 lety

      Thanks

    • @vijeeshchithrappattamalayi1512
      @vijeeshchithrappattamalayi1512 Před 2 lety

      പ്രാക്ടിക്കൽ test കാണിക്കൂ ന്യൂട്രൽ എന്തുകൊണ്ടാണ് comen ആക്കിയത് ഇതു ന്യൂട്രൽ fuault വന്നാൽ 2 ഉം trip ആവില്ലേ വേറെ ഒരു ചാനലിൽ സപ്പറേറ്റ് ന്യൂട്രൽ ആണ് ഇൻവെർട്ടർ to db ഞാൻ വയറിങ് ചെയ്തപ്പോൾ ഇൻവെർട്ടർ സപ്പറേറ്റ് ന്യൂട്രൽ ആണ് ചെയ്തത് db ഡ്രസിങ് ടെർമിനേഷൻ ബാക്കി ഉണ്ട്‌ അത് ചയ്തു കഴിഞ്ഞിട്ട് എങ്ങിനെ വരുന്നു എന്ന് പറയാം അറിവ് തന്നതിന് 👍

    • @akrtechnical
      @akrtechnical  Před 2 lety

      @@vijeeshchithrappattamalayi1512 വീഡിയോ അവസാനം വരെ കാണാത്തത് കൊണ്ടാണ് ഇങ്ങനെയൊരു സംശയം വന്നത്. ഞാൻ ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.

  • @badrulameen4596
    @badrulameen4596 Před rokem

    Very informative and useful video

  • @thomasponnan
    @thomasponnan Před rokem +2

    when Isolator switched off, inverter also off??

  • @JJVISION
    @JJVISION Před 2 lety +1

    main rccb ട്രിപ്പ് ആയിക്കിടക്കുമ്പോൾ ഇൻവെർട്ടർ rccb ട്രിപ്പ് ആകാത്തത് എന്ത്കൊണ്ടാണ് , main rccb on ആണെങ്കിൽ എർത്ത് lekak ആകുമ്പോൾ രണ്ടും ട്രിപ്പ് ആകുന്നുണ്ട്

  • @akrtechnical
    @akrtechnical  Před 2 lety +3

    ഈ വീഡിയോയുടെ രണ്ടാം ഭാഗം ഉടൻ ചെയ്യുന്നതാണ് എല്ലാവരും കാണുക. 👍

  • @kkathulgangadharan2262
    @kkathulgangadharan2262 Před měsícem

    Correct information ❤

  • @AbdulGafoor-hl4tn
    @AbdulGafoor-hl4tn Před 2 lety

    Nalla arivukal tanks

  • @peterengland1609
    @peterengland1609 Před 2 lety

    Chetta....
    Idiyum, minnalum ulla samayath enikk veetilek current venam. Njan aa samayath inverterinthe main input disconnect vekkan uddeshikkunnu. Pakshe veetilekk current verilla.
    Ithinvendi connection engane cheyyanam ?
    Idi, minnal vannalum enthe inverter ne baadhikkaan padilla. Veetilekk ulla connections motham full isolate aayirikkanam. Ath engane cheyyam ?

  • @santhoshapsanthoshap1881
    @santhoshapsanthoshap1881 Před 4 měsíci

    db യിൽ നിന്നും എല്ലാ റൂമിലേക്ക് സപ്രറ്റ് സപ്രറ്റ് 2.5sq വയർ വലിച്ച് കറണ്ട് കൊടുത്താൽ കറണ്ട് ചാർജ് കൂടുമോ.?

  • @kannanderin2836
    @kannanderin2836 Před měsícem

    Inverter നുള്ള input പോകുന്ന mcb rating എന്ത്രആയിരിക്കും

  • @MrChandranmundercot
    @MrChandranmundercot Před 2 lety +1

    5kwh on grid solar system how much will be cost after kseb subsidiary also off grid, also 3kwh price on grid and off grid .
    Which company solar panel, on grid inverter is good

  • @midhunam5631
    @midhunam5631 Před 20 dny

    ഇൻവെർട്ടർ കണക്ഷൻ ഒക്കെ നമ്മൾ ഫേസ് മാത്രം എടുത്തിട്ട് കാര്യമില്ല. കോമൺ ആണെങ്കിലും ഒരു നോട്ടലും കൂടി എടുത്തിട്ട് ഇൻവെർട്ടറിന്റെ നോട്ടലേക്ക് കൊടുക്കണം

  • @bandfm1.078
    @bandfm1.078 Před 2 lety

    Appo current ulla samayatah main supplyilum .current pokunnad samayatah invertorlum yengane automatic aayi work cheyyuka. Pls replay

  • @ashifashi6808
    @ashifashi6808 Před 3 měsíci

    ഒരു സംശയം ഇൻവെർട്ടർ ലേക്ക് ചാർജിങ് ആയി പോകുന്ന phase, nutral ലിലും ലീക്കേജ് സംഭവിച്ചാൽ എങ്ങിനെ ട്രിപ്പ് ആകും, ചാർജിങ് പോകുന്ന phase, nutral ലും RCCB യിൽ നിന്ന് എടുത്താൽ പ്രശ്നമുണ്ടോ

  • @SaiKumar-wk4mk
    @SaiKumar-wk4mk Před 2 lety +4

    രണ്ടാമത്തെ MCB യുടെ Out putഎർത്തായാൽ ഏത് RCC B യുടെ സംരക്ഷണം കിട്ടും? ഇൻവർട്ടറിന് പ്രത്യേകം വയറിങ്ങ് ചെയ്താൽ മാത്രമേ ഇതു പ്രയോജനപ്പെടുകയുള്ളു. അതല്ലാതെ സാധാരണ ഒരു വയറിങ്ങിൽ ഇൻവർട്ടറിന് പ്രത്യേകം RCCBഘടിപ്പിക്കാൻ എന്തു ചെയ്യും.?

    • @akrtechnical
      @akrtechnical  Před 2 lety +3

      ഇൻവർട്ടർ ഇൻപുട്ടിൽ RCCB കൊടുക്കാൻ പറ്റില്ല, അങ്ങനെ കൊടുത്താൽ ട്രിപ്പാകുന്നതാണ്.

  • @srini.at1
    @srini.at1 Před 2 lety

    ജനറേഷൻ വയ്ക്കുവാൻ വയറിങ് ചെയ്യുന്നപോലെ ചെയ്തിട്ട് ഇൻവെർറ്ററിന്റ ഔട്ട്‌പുട്ടിൽ ഒരു ELCB വച്ചുകൊടുത്താൽ പോരെ ഇത്രയും കോംപ്ലിക്കേഷൻ ആക്കേണ്ട വല്ല കാര്യവുമുണ്ടോ? അതാവുമ്പോൾ ഇൻവെർട്ടറിനു ELCB യുടെ പ്രൊട്ടക്ഷനും കിട്ടും,

  • @ramnathr339
    @ramnathr339 Před měsícem

    ഇൻവെർട്ടർ കൊടുത്തിരിക്കുന്ന റസിസിബി ട്രിപ്പ്‌ ആവില്ല. ഇത് ടെസ്റ്റ്‌ ചെയ്തു നോക്കി, മൈൻസിൽ കൊടുത്തിരിക്കുന്ന റസിസിബി ട്രിപ്പ്‌ ആകും. ഇൻവെർട്ടർ output സുരക്ഷിതം അല്ല.
    ഈ വീഡിയോ പ്രാക്ടിക്കൽ ആയി ചെയ്തു ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാമോ?

  • @irshadirshad8034
    @irshadirshad8034 Před 2 lety

    Njan kure ayi ingane yanu cheyyaru
    Inverter nte out phasum nuterum nerittu randamathe rccb yil kodukkum. Ithil kanicha pole anenkil current pokumbol inverter nuter charging cable vayi anu povuka athu kuranja size wire anu load muyuvan athiloode avum

  • @najeebrawther3467
    @najeebrawther3467 Před 26 dny

    ഒന്നാമത്തെ ആർ സി സി ബി യിൽ നിന്നുമുള്ള ഔട്ട്പുട്ട് ഇൻവർട്ടറിന് ഇൻപുട്ട് കൊടുത്താൽ അതല്ലേ ഇൻവർട്ടറിനും സംരക്ഷണം. അതല്ലേ ഒന്നുകൂടി നല്ലത്?

  • @mohammedfavasnp6959
    @mohammedfavasnp6959 Před 2 lety +1

    Inverter RCCB യുടെ nuter ലൈൻ sepparate link ചെയ്യണൊ?.

  • @asivan88
    @asivan88 Před 8 měsíci

    എന്റെ കൈയ്യിൽ ഒരു RCCB ഇരിപ്പുണ്ട് , അത് 40 A - 100mA ആണ് , വീട്ടിലേക്ക് വച്ചാൽ കുഴപ്പമുണ്ടോ? പറ്റില്ലെങ്കിൽ കാരണം കൂടി പറയണേ

  • @sanjogeorgec
    @sanjogeorgec Před 2 lety

    എൻ്റെ വീട്ടിൽ ഒരു neutral barum ഒരു earth barum മാത്രമേ ഉള്ളൂ, 4 pole rccb ഉപയോഗിച്ച് ഇൻവെർട്ടർ connection ചെയ്താൽ neutral common ആയി കൊടുക്കാൻ പറ്റുമോ?

  • @dennisignatious
    @dennisignatious Před 2 lety

    Chetta,
    2 pole mcb il neritte inverter le (only phase) ke input koduthal ethegilum prashanam undo? Only phase...
    Ente veetil 3k inverter ane. Firdge, motor and oven connected ane. Only ac mathreme direct kseb use cheyullo. Egane cheyubol full load second mcb varubol ethegilum prashanam undo?

    • @yenveeyes707
      @yenveeyes707 Před 2 lety

      Neutral wire separate ആക്കിയാൽ മതി kseb - inverter

  • @babutrv
    @babutrv Před 2 lety +1

    Please recommend to use SPD always.

  • @noblesebastian857
    @noblesebastian857 Před 2 lety +1

    Inverter കത്തി തീരും ഇൻവെർട്ടറിന് എവിടെ യാണ് സുരക്ഷ? ഇൻവർട്ടർ ബോഡി യിൽ നിന്നു ഷോക്ക് അടിച്ചാൽ

  • @sajipalavila
    @sajipalavila Před 2 lety +1

    Good info👌❤

  • @ismailpjamal3242
    @ismailpjamal3242 Před rokem

    Rccb യും elcb യും തമ്മിൽ ഉള്ള വിത്യസാം എന്താണ്...????? ഇതിൽ ഏതാണ് സെഫിറ്റി കൂടുതൽ ഉള്ളത്????മെയിൻ സ്വിച്ചു ഉണ്ടെങ്കിൽ പിന്നെ ഐസ്സ്ലെറ്റർ വേണോ???

  • @jafinp165
    @jafinp165 Před rokem

    Dear sir..
    If you are connected invertor charging socket nuetral direct from isolator output ...RCCB1 will trip due to return not coming through rccb...
    So its wrong

  • @anil.govind
    @anil.govind Před 2 lety +3

    Sir, i have one doubt, when done this way which RCCB trip will occur if there is a current leakage in the Power Socket? (inverter input)

    • @martinpmaniputhenpurackal
      @martinpmaniputhenpurackal Před 2 lety

      Hi,
      Here main power RCCB will be trip,
      I SUGGEST RCBO BEST

    • @rafeekge
      @rafeekge Před 2 lety

      no any protection he is high level engineer 😄 if charging transformer any leakage electricity go to earth KSEB very happy

    • @sidheekali3223
      @sidheekali3223 Před rokem

      IN MY VIEW INVERTER WILL NOT GET EARTH LEAKAGE PROTECTION

    • @sidheekali3223
      @sidheekali3223 Před rokem

      @@martinpmaniputhenpurackal HOW ??

  • @santhoshapsanthoshap1881
    @santhoshapsanthoshap1881 Před 9 měsíci

    12 പോൾ and ടു ന്യൂട്ടർ ബാർ ഉള്ള db ഏതു ബ്രാൻഡ് നെയിം
    ആണ്.?

  • @harishkumarsharishkumars848

    Main supply direct charging point il kodukkathe rccb1 il innum koduthalo

  • @prasannankadalimattom9880

    സാർ പറഞ്ഞതുപോലെ കണക്ട്ടുചെയ്തു ok ആണ്. മെയിൻ സ്വിച്ച് വഴി ആണ് ഐസൊലേറ്ററിൽ കൂടി 2 rccb ഉപയോഗിച്ചത്. പക്ഷെ മെയിൻ സ്വിച്ച് ഓഫ്‌ ചെയ്താൽ ok ആണ് ഐസൊലേറ്റർ ഓഫ് ചെയുമ്പോൾ 2സെക്ഷനും കട്ടാകും ഇൻവെർറ്ററിൽ 300വോൾടേജും കാണിക്കും. മറുപടി പ്രതീക്ഷിക്കുന്നു.

    • @akrtechnical
      @akrtechnical  Před 2 lety

      ഇൻവർട്ടർ ഔട്ട്പുട്ടിൽ 300 വോൾട്ട് ഒരിക്കലും വരില്ല അങ്ങനെ വന്നാൽ ഇൻവർട്ടർ പ്രോബ്ലം ആണ്.

  • @rafeeqaliparamba11
    @rafeeqaliparamba11 Před 6 měsíci

    ഇവിടെ ഇസോലേറ്റർ ഓഫ് ചെയ്താൽ inverter connect ചെയ്തിട്ടുള്ള R c c b വർക് ചെയ്യുമോ

  • @user-eb1is1bd2q
    @user-eb1is1bd2q Před 25 dny

    സേഫ് ആയി ചെയ്യണമെങ്കിൽ ഇൻവെർട്ടർ ലൈൻ ഫേസ് നട്രൂളും സപറേറ്റ് വയറിങ് ചെയ്യണം

  • @jeetube71
    @jeetube71 Před 2 lety +2

    ഇൻവെർട്ടർ ബോഡിയിൽനിന്ന് ഷോക്കേറ്റാൽ ഏത് RCCB ഡ്രിപ്പാകും ബ്രോ... 😎

  • @JismonDominic
    @JismonDominic Před měsícem

    ഒരുമാസം വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ inverter battery damage ആവാതിരിക്കാൻ എന്ത് ചെയ്യണം

  • @midhunpalakkad1420
    @midhunpalakkad1420 Před rokem

    Sir
    Engane Circuit
    Inverter connect cheythall
    Enthegillum karanavechall
    Main supply isolater off cheyendathayi
    Vannal avide nutrall
    Line cut aavukayalle
    Apoole invertarill
    Ninne
    Veree nutrall line eduthitum Ella
    Apolle inverter workcheyumoo

  • @pradipanp
    @pradipanp Před 2 lety

    ഒരു സംശയം Isolator/ Main supply സ്വിച്ച് ഓഫ് ചെയ്തു ന്യുട്രൽ കട്ട്‌ ആയി ഇരിക്കുന്ന സമയത്ത് ഇൻവെർട്ടർ ഫേസിൽ നിന്ന് ആർക്കെങ്കിലും ഷോക്ക് ഏറ്റു ഗ്രൗണ്ടിങ് ആയാൽ ഇൻവെർട്ടറുടെ RCCB ട്രിപ്പ് ആകുമോ? ആകുന്നുണ്ടെങ്കിൽ അതിന്റെ വീഡിയോ എടുത്തു ഇടാമോ

  • @R4RiyasOfficial
    @R4RiyasOfficial Před 2 lety

    Thanks sir

  • @jishnukt9054
    @jishnukt9054 Před 7 měsíci

    സാർ ഇതു ഏതെങ്കിലും വീട്ടിൽ പരീക്ഷിച്ചു വിജയിച്ചതാണോ

  • @RaviKumar-uy8ss
    @RaviKumar-uy8ss Před 2 lety

    we could take both the wire from inverter output also.. then why u used main neutral?

  • @harisfuhad3182
    @harisfuhad3182 Před 9 měsíci

    ഇൻവെർട്ടർ ഇൻപുട് ന് ഫസ്റ്റ് rccb പ്രൊട്ടക്ഷൻ കിട്ടുന്നില്ലാലോ.., വെറും mcb പ്രൊട്ടക്ഷൻ മതിയോ ഇൻവെർട്ടർ ന

  • @Powertronics
    @Powertronics Před 2 lety

    Sir rccb ke pakaram elcb veachal continues aayi trip aavunnu ath entha kasranam

  • @rinshadvarikkadan4601

    2 rccb yum laching relayum vachukondulla diagram undo

  • @vijeeshkumar6920
    @vijeeshkumar6920 Před 2 lety

    Inveter ഔട്ട് ഒരുവയർ മാത്രം കൊടുക്കാതെ ന്യൂട്രലും എർത്തും കൂടി 3 വയർ കണക്ട് ചെയ്യുന്നത് നല്ലതാണെന്നു പറയുന്നു... ഇൻവെറ്ററിൽ ഉണ്ടാകുന്ന ന്യൂട്രൽ സേഫ് ആയി ഡിസ്ചാർജ് ചെയ്യാൻ സഹായിക്കുകയും , mcb ഓഫ് ചെയ്താൽ ന്യൂറൽ കട്ട് ആകാതെ ന്യൂട്രലിൽ ഉള്ള അടി മേടിക്കുകയും ചെയ്യില്ലേ....?

    • @smartelectronicz4349
      @smartelectronicz4349 Před rokem

      Yes neutral and phase kodukanam inverter out il ninnum.aarum cheyyunnilla athikavum phase only aanu kodukuka.

  • @sreekantha2385
    @sreekantha2385 Před 2 lety

    Sir invertor set cheyumbbool incase kseb netural mathram brake ayal that means kseb phase neutral vazhi return vannal athu avoid cheyuvanula circuit kudi add cheyithal nalathanu...otherwise aa situation varumbol danger aanu..mathravumalla invertor op kitt ula..phase mathram alle varu...

  • @MyWorld-ok4sy
    @MyWorld-ok4sy Před 2 lety

    VERY GOOD T

  • @Nijinshalu
    @Nijinshalu Před rokem +1

    Inverter rccb protection kittillello

  • @shajipoikayil
    @shajipoikayil Před rokem

    ഇൻവെർട്ടർ മെയിൻ പവർ ഇന്പുട്ന് RCCB പ്രൊട്ടക്ഷൻ വേണ്ടേ ? ഇന്വെര്ട്ടറിനു എര്ത് ലീക് ഉണ്ടായാലോ ?

  • @avinashmani7061
    @avinashmani7061 Před 2 lety

    Current ullapo inverter sectionil phase leak ayaal 2 elcb trip avulle ?

  • @shafeeq1993
    @shafeeq1993 Před rokem

    Cheta neutral link bar orennam anu db yil ullath namuk separate vangich db yil install cheyan patto

  • @jaimonthomas4621
    @jaimonthomas4621 Před 2 lety +1

    Good

  • @ranjithappachan2515
    @ranjithappachan2515 Před 2 lety +1

    ഈ കണക്ഷനിൽ ഇൻവെർട്ടർ നു earth faultഉണ്ടായാൽ rccb പ്രൊട്ടക്ഷൻകിട്ടുമോ

    • @akrtechnical
      @akrtechnical  Před 2 lety

      ഇല്ല

    • @suneeshkh7698
      @suneeshkh7698 Před 2 lety

      അതാണ് 😊. Bro please modifty the circuit

    • @akrtechnical
      @akrtechnical  Před 2 lety

      Coming soon, ഇൻവർട്ടറിൽ ഓവർലോഡ് പ്രൊട്ടെക്ഷൻ കിട്ടും. കൂടാതെ ഇത് തന്നെ ചെയ്യുന്നവർ കുറവാണ്, കാരണം cost കൂടുതൽ മുടക്കി നല്ല രീതിയിൽ വയറിംഗ് ചെയ്യുന്നവർ എത്ര പേരുണ്ട്.

  • @mallikaiharidas7348
    @mallikaiharidas7348 Před rokem

    Neutral bar1&2 connection ?Abhilash

  • @Sajidmk888
    @Sajidmk888 Před 2 lety

    Nice vidio

  • @vineeshk8138
    @vineeshk8138 Před 5 měsíci

    Kseb nutral cut aayalo return crnt varille

  • @balaservicepoint8
    @balaservicepoint8 Před 2 lety +1

    Super anna

  • @A-to-Z555
    @A-to-Z555 Před 2 lety

    Nutral seperate akano inverter load കൊടുക്കാൻ ഒറ്റ ബറിൽ നിന് എടുത്താൽ entehelum പ്രശനം ഉണ്ടോ

    • @akrtechnical
      @akrtechnical  Před 2 lety

      separate കൊടുക്കണം ഇല്ലെങ്കിൽ ട്രിപ്പാകും

  • @hamzakutty8388
    @hamzakutty8388 Před 2 lety +1

    Inverter earth leakage ആയാൽ danger അല്ലേ

  • @prashanthjacob4193
    @prashanthjacob4193 Před rokem

    സാറേ ന്യൂട്രൽ വയറും എർത്ത് വയറും ആയിട്ട് മുട്ടിയാൽ RCCB ട്രിപ്പ് ആകുമോ?

  • @anugopal7040
    @anugopal7040 Před 2 lety +2

    ഇതാണ് ശരിയായ കണക്ഷൻ ഞാനും ഇങ്ങനെയാ ചെയ്യുന്നത്

  • @mohammednishamudeenkk6565

    @AKR Technical സാർ inverterinte out ൽ Neutral കൊടുക്കണം, എന്നിട്ട് inverter ന്റെ out ൽ നിന്ന് വരുന്ന neutral & phase ഒരു RCCB യിലൂടെ കടത്തിവിട്ട് ആ RCCB യുടെ out ലെ neutral seperate neutral ബാറിൽ കൊടുക്കണം... എന്നാൽ തന്നെ KSEB യിൽ നിന്ന് വരുന്ന Isolator / RCCB off ൽ ആണെങ്കിൽ Inverter RCCB വർക്ക്‌ ആകില്ല......

  • @shibin7257
    @shibin7257 Před 2 lety +1

    3 phasil inverter connection ചെയ്യുന്ന വീഡിയോ മുന്നെ ചെയ്തിരുന്നല്ലോ !. ആ method ന് problems വല്ലതും ഉണ്ടോ?.
    Inverter load nutral connect ചെയ്യുന്നത് പറയാൻ വിട്ടു പോയി ട്ടോ

    • @akrtechnical
      @akrtechnical  Před 2 lety

      ആ വീഡിയോ കണ്ടവർ ആരും ഇതു വരെ കംപ്ലയിന്റ് പറഞ്ഞിട്ടില്ല.

    • @jayarajk2499
      @jayarajk2499 Před 2 lety

      Load neutral invert intea akath input and output neutral common aanu..

  • @shyleshtv3287
    @shyleshtv3287 Před 2 lety +1

    👌👌👌

  • @usmanuk5454
    @usmanuk5454 Před 2 lety

    ഇപ്പോൾ വീട്ടിൽ ഓരോ റൂമിലും1 ലൈറ്റും ഫാനും മാത്ര മാണ് ഇൻവ്‌വെർട്ടർ ലൈൻ nutrel എല്ലാത്തിനും commen ആയി കൊടുത്തിട്ടുള്ളത് ഇത് ഇതിലേക്ക് ഇൻവെർട്ടർ ലൈൻ rccb വെച്ചാൽ ശെരിയാകുമോ??

    • @akrtechnical
      @akrtechnical  Před 2 lety

      Common Neutral ആണെങ്കിൽ ടിപ്പാകും.

  • @amarnathyakkampothuvayil8315

    ഇത് വർക്ക് ചെയ്യുമോ. . കാരണം ഒരു ലൈനിൽ രണ്ട് rccb ഇതുവരെ നിന്ന് കണ്ടിട്ടില്ല. . . പിന്നെ ഇൻവെർട്ടർ charging neutral insulator ഇൽ നിന്ന് നേരിട്ട് ആണ് കൊടുത്തിരിക്കുന്നത് rccb വഴി വന്നാൽ അല്ലേ safe
    (Inverter connect ചെയ്യുമ്പോൾ പവർ circuit seperate p,n. Wire ചെയ്യുക അത് ഒരു rccb യും ആയി connect ചെയ്യുക.
    Light circuit ex:- light,fan,TV,normal plug point എന്നിവ സാധാരണ പോലെ wire ചെയ്ത് 2nd rccb യിൽ connect ചെയ്താൽ പോരേ

  • @dreams2951
    @dreams2951 Před 4 měsíci

    ഇതിൽ ഇൻവെർട്ടർ ഇൻപുട് rccb യുടെ ഇൻപുട് ന്ന് ആണ് എടുത്തിടുക്കുന്നത് തിരുത്തുമല്ലോ

  • @rahimayyaya7880
    @rahimayyaya7880 Před 2 lety +1

    ഇൻവേറ്റർ ഇൻപുട്ട്
    Rccb യുടെ ഔട്ടിൽ നിന്ന്
    കൊടുക്കണം

  • @sureshkumar-mr5ur
    @sureshkumar-mr5ur Před rokem

    Why don't connect neutral out put supply from inverter..what is protection on inverter supply, here using KSEB neutral 🤔

  • @user-kp5hn7oz6p
    @user-kp5hn7oz6p Před 2 lety +2

    Invector socketin protaction illa

  • @sajic.c.8899
    @sajic.c.8899 Před 10 měsíci

    If the isolator is put off, how the inverter gets the neutral

    • @sabuvarkey3060
      @sabuvarkey3060 Před 8 měsíci

      If isolator switched off, inverter RCCB will not trip on any leakage of current.

  • @user-hp4gm6dc1b
    @user-hp4gm6dc1b Před 2 lety +1

    One doubt. Instead of using one more RCCB for the inverter connection, can we use RCBO instead of MBC for inverter circuit. Will it give protection while the main supply is out ? Kindly advice. Video was very useful and informative. Thank you.

    • @martinpmaniputhenpurackal
      @martinpmaniputhenpurackal Před 2 lety

      RCBO IS COMBINATION OF MCB+RCCB
      RCBO ADI ( ADDED IMMUNITY) advanced RCBO
      TWO RCBO MUST
      EXAMPLE
      ISOLATOR + 2 POLE MCB + SINGLE PHASE / GENERATOR CHANGE OVER +RCBO ADI FOR MAIN LINE
      AGAIN INVERTER INPUT 16AMP SP MCB , OUTPUT AUTOMATIC CHANGE OVER + RCBO FOR OUTPUT
      FOR EXAMPLE
      3 NEUTRAL + 3 PHASE + 1 EARTH + 1 RELAY FOR MASTER SWITCH
      THIS METHOD I WIRED 4 DAYS BACK
      I ALWAYS WATCH AKR TECH) , I Thank you AKR

  • @seller6478
    @seller6478 Před 8 měsíci

    3kv ups charging MCB rating ?

  • @manosprotimbora7029
    @manosprotimbora7029 Před rokem

    Hi, what is the use of mcb 1?

  • @F59-m8s
    @F59-m8s Před 2 lety +1

    👍👍

  • @siddhikrandathani
    @siddhikrandathani Před 2 lety

    Inverteril ninno inverter shoketil ninno shokadichal elcb ofakunnillallo

  • @anoopsr9546
    @anoopsr9546 Před 2 lety

    Super

  • @sunilmyfavkumar4270
    @sunilmyfavkumar4270 Před rokem

    Inverter ൽ phase line first RCCB through കൊടുത്താൽ, inverter protect ആകില്ലേ

  • @subiskp
    @subiskp Před rokem

    ഇതിൽ ഇൻവെർട്ടറിനുള്ളിൽ ഏതെങ്കിലും കാരണവശാൽ ലീക്കേജ് വന്നാൽ ആദ്യത്തെ RCCB TRIP ആകില്ലെന്ന് തോന്നുന്നു.കൂടാതെ ഇൻവെർട്ടറിനുള്ളിൽ നിന്ന് neutral എടുത്തില്ല എങ്കിൽ എപ്പോഴെങ്കിലും ഇൻപുട്ട് പ്ളഗ് ഊരഇയഎടഉക്കഉമ്പഓൾ ഒരു പിന്നിൽ സപ്ളൈ ഉണ്ടാകും.മറുപടി പ്രതീക്ഷിക്കുന്നു.

  • @Abc-qk1xt
    @Abc-qk1xt Před rokem

    ഇവിടെയുള്ള പ്രശ്നം ഇൻവെർട്ടറിന് rccb പ്രൊട്ടക്ഷൻ കിട്ടുന്നില്ല എന്നതാണ്. ഐസൊലേറ്ററിൽ നിന്നുള്ള mcb മാറ്റി മൂന്നാമതൊരു rccb വഴി ഇൻവെർട്ടറിൽ കൊടുത്താൽ എല്ലാ പ്രശ്നവും തീരും. ഇൻവെർട്ടർ ബോഡിയിലേക്ക് ലീക്കേജ് വന്നാൽ ആ rccb ട്രിപ്പാകും എന്നാൽ ഇൻവെർട്ടർ സാധാരണ പോലെ ഓൺ ആകുകയും ചെയ്യും. അതായത് സപ്ലൈ ഉള്ളപ്പോൾ ഇൻവെർട്ടർ ഓണായാൽ അതിനർത്ഥം ഇൻവെർട്ടറിന് പ്രശ്നം ഉണ്ടെന്നാണ്. അതു ശരിയാക്കാതെ വീണ്ടും ഇൻവെർട്ടറിലേക്കുള്ള rccb ഓൺ ചെയ്യാൻ സാധിക്കുന്നതല്ല. ബാറ്ററി ചാർജ് തീരുന്നതുവരെ ഇൻവെർട്ടർ പ്രവർത്തിക്കും. Rccb ഓഫായി കിടക്കുന്നതുകൊണ്ട് തൊട്ടാലും പ്രശ്നമില്ല..

  • @shoukath321
    @shoukath321 Před rokem

    ഇതിൽ ആദ്യത്തെ RocB യുടെ ഇൻപുട്ടും രണ്ടാമത്തെ ഇൻവെർട്ടി റിൻ്റെ ഇൻപുട്ടും മുകളിലും അടിയിലുമായാണ് കാണാൻ സാതിക്കുന്നത് 😢 അങ്ങിനെ തന്നെയാണോ ചെയ്യേണ്ടത്

    • @akrtechnical
      @akrtechnical  Před rokem +1

      ഓരോ കമ്പനിയുടെ RCCB ക്കും ഇൻപുട്ട് ഔട്ട്പുട്ട് അതിൽ മാർക്ക് ചെയ്ത വച്ചിട്ടുണ്ട് അതു പോലെ കണ്ടക്ട് ചെയ്യണം. ഇതിൽ ആശയം വിവരിച്ചെന്നേ ഉള്ളൂ.

  • @jobinjose4813
    @jobinjose4813 Před 2 lety

    4 pole rccb വെച്ച് common neutral വെച്ച് ചെയ്താൽ പ്രശ്നം ഉണ്ടോ

    • @akrtechnical
      @akrtechnical  Před 2 lety

      4 Pole RCCB വച്ചിട്ട് ശരിയായി വർക്ക് ചെയ്യുന്നില്ല എന്ന് പറയുന്നു. രണ്ട് RCCB വച്ച് ചെയ്യുന്നതാണ് നല്ലത്. ഇതിന്റെ വീഡിയോ ഈ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട്.

  • @badrulameen4596
    @badrulameen4596 Před rokem

    Brother give reply in English ,so that others also understand.
    Jai Hind

  • @anilpvkumar008
    @anilpvkumar008 Před rokem

    ഇതിൽ എവിടെയാണ് ഇൻവെർട്ടർനു rccb പ്രൊട്ടെക്ഷൻ.....?

  • @SS-nu1xi
    @SS-nu1xi Před 2 lety

    Video is good but Not a standard setting. Isolator off akiyal elam off akanam. Isolator is like main switch.

  • @jijeshjp5267
    @jijeshjp5267 Před 2 lety

    Akr.. ഒരു കാര്യം ചോദിക്കട്ടെ ... ഒരു പുതിയ വീട്, ഇൻവെർട്ടർ 2 week കഴിഞ്ഞേ അവർ വെക്കു... ഈ രീതിയിൽ വയറിങ് ചെയ്താൽ ട്രിപ്പ്‌ ആവുമല്ലോ.. ട്രിപ്പ് ആകാതെ ഇരിക്കാൻ DB യിലെ wire മൊത്തം മാറ്റി കൊടുക്കേണ്ടേ 1 rccb nnu അക്കിട്ട്. റിപ്ലൈ plz... ആരേലും

    • @akrtechnical
      @akrtechnical  Před 2 lety

      വയറിംഗ് ഇങ്ങനെ തന്നെ ചെയ്തിട്ടു് ഇൻവർട്ടറിന്റെ output വയർ നേരിട്ട് സോക്കറ്റിലേക്ക് കണക്ട് ചെയ്താൽ മതി. വയറിംഗിൽ ഒരു മാറ്റവും വരുത്തേണ്ട കാര്യമില്ല. ട്രിപ്പാവില്ല.

  • @ameenyt4969
    @ameenyt4969 Před rokem

    Inverter inputil elcb protection illa...

  • @user-vt8lp6qw6c
    @user-vt8lp6qw6c Před 2 lety

    ഇടി മിന്നലിൽ ഇൻ വർട്ടറിന്ന് പ്രോട്ടക്ഷൻ കിട്ടുമോ Isolator outil ഇൻവർട്ടറിൻ്റെ in കൊടുത്താൽ

    • @akrtechnical
      @akrtechnical  Před 2 lety +1

      ഇടിമിന്നലിൽ നിന്ന് പ്രൊട്ടക്ഷൻ കിട്ടണമെങ്കിൽ SPD കണക്ട് ചെയ്യണം. RCCB വഴി കിട്ടില്ല.

  • @shafeeqmuhammed7781
    @shafeeqmuhammed7781 Před 2 lety

    Inverter rccb protection veende mcb mathram mathiyo

    • @akrtechnical
      @akrtechnical  Před 2 lety +1

      Inverter rccb protection koduthal tripakum, MCB is using for short circuit protection only.

  • @venugopalgp87
    @venugopalgp87 Před 10 měsíci

    ഇൻവെർട്ടർ പ്രവർത്തനരഹിതമായാൽ ആ ലോഡിലുള്ള ഉപകരണങ്ങൾ പ്രവർത്തിക്കില്ല എന്ന കുറവ് ഇതിനുണ്ട്