Video není dostupné.
Omlouváme se.

നൗഫലിന്റെ ഉപ്പാന്റെ മൂന്ന് ആയിരുന്നു ഇന്ന് 🤲

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 385

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  Před měsícem +254

    പഴയ വീട്ടിലേക്കാണ് കൊണ്ട് പോയത് എല്ലാരും ദുഹാ ചെയ്യാ 🤲insha allah

    • @dilnafathima9731
      @dilnafathima9731 Před měsícem +16

      Naufalkk enganayund jilshade🥺

    • @Hjkkjtthsw
      @Hjkkjtthsw Před měsícem +10

      Noufalnte Pani mariyo

    • @suhanam6744
      @suhanam6744 Před měsícem

      🤲🤲🤲🤲❤🌹❤🌹😅😊💛💚💙💜💞💕💖💗💓💞💕💌🙏🙏🙏🤲🙏🙏🤲👍👍👍

    • @user-pf6fl5yv2x
      @user-pf6fl5yv2x Před měsícem +6

      പാവം അവന്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു
      ഉപ്പാനെ പുതിയ വീട്ടിൽ കയറ്റാൻ...

    • @hajarack7286
      @hajarack7286 Před měsícem +1

      Noufal nu sugamundo asugam pavam

  • @sabi.....4024
    @sabi.....4024 Před měsícem +308

    സന്തോഷം നൗഫലിന്റെ കാര്യം പറഞ്ഞു വീഡിയോ ചെയ്തിൽ പാവം 😢😢ഉപ്പാന്റെ കബർ ജീവിതം സന്തോഷം ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲

  • @minsharecipe-lx8vy
    @minsharecipe-lx8vy Před měsícem +76

    ഒരു ദിവസം മൂന്നും നാലും പ്രാവശ്യം വന്ന് നോക്കൂ നൗഫൽ എന്തെങ്കിലും കമ്മ്യൂണിറ്റി പോസ്റ്റ് ഇട്ടിട്ടുണ്ടോ എന്ന് ഇടാൻ കഴിയില്ല എന്ന് അറിയാം എന്താണെന്നറിയില്ല ആ കുടുംബത്തിനോട് കുറച്ച് അടുപ്പം കൂടുതലാ വീഡിയോയിൽ കണ്ടുള്ള പരിചയം ഉള്ളൂ എന്നാലും മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു നിങ്ങൾ വിവരം തന്നതിൽ നന്ദി മയ്യത്ത് എപ്പോഴാ എടുത്തത് എന്ന് അറിയാൻ ഒരു ആകാംക്ഷയുണ്ടായിരുന്നു നൗഫലിന്റെ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ

    • @HajaraHajara-uy2gq
      @HajaraHajara-uy2gq Před měsícem

      അ ൽഹം തു റില്ല നല്ലത് ആണ് മോനാ നന്നായി

    • @user-pi2px2tj5m
      @user-pi2px2tj5m Před měsícem

      ആമീൻ 🤲🏻

  • @safnamoly1844
    @safnamoly1844 Před měsícem +179

    ജിൽഷാദേ.
    നീ നൗഫലിന്റെ ഉപ്പ മരിച്ചത് ചെറിയ ഒരു വീഡിയോ എടുത്തത് കൊണ്ട് ഞങ്ങള്ക് അറിയാൻ സാധിച്ചു. നീ വേറെ ഒന്നും വിചാരിക്കണ്ട. ഉപ്പ മരിച്ചതിൽ ഞങ്ങൾക്കും വിഷമം ഉണ്ട്. അവന്റെ വീഡിയോ ഫസ്റ്റ് മുതൽ കാണുന്ന ആളാണ് ഞാൻ. ഇന്നത്തെ കാര്യങ്ങളൊക്കെ അറിയിച്ചതിൽ സന്തോഷം. ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ നാഥാ.

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 Před měsícem +124

    Mashaallah alhamdulillah ആ ഉപ്പാന്റെ ഖബർ ജീവിതം സ്വർഗപൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻

  • @safiyakv8965
    @safiyakv8965 Před měsícem +77

    പാവം എന്താ ചെയ്യാ എല്ലാം റബ്ബിന്റെ തീരുമാനം അള്ളാഹു ഖബർ വിഷലാക്കി കൊടുക്കട്ടെ എല്ലാ തെറ്റ് കളും അള്ളാഹു പൊറുത്കൊടുക്കട്ടെ 😭😭😭😭😭..

    • @shz7162
      @shz7162 Před měsícem

      Aameen🤲🏻🤲🏻

  • @faisalckm6005
    @faisalckm6005 Před měsícem +122

    ആ ഉപ്പാടെ കബർ വിശാലമാക്കി സ്വർഗം കൊടുക്കണേ റബ്ബേ

  • @jamshishebi3528
    @jamshishebi3528 Před měsícem +105

    ആ ഉപ്പാന്റെ കബർ ജീവീതം സ്വർഗ പുന്തോപ്പക്കട്ടെ ,,🤲🏻🤲🏻🤲🏻😢

  • @suharakaliate9687
    @suharakaliate9687 Před měsícem +21

    പറഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് സമാധാനം കിട്ടിയല്ലോനൗഫൽ പാവമാണ് ആരെന്തു പറഞ്ഞാലും അവൻറെ ഉപ്പ അല്ലേ അത്പോയത്

  • @naseeranaseera1492
    @naseeranaseera1492 Před měsícem +9

    നൗഫൽ പാവം ആണ് വിവരം അറിയിച്ചതിൽ സന്ദോഷം ഉപ്പാന്റെ കബർ allahu വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @pottanyt117
    @pottanyt117 Před měsícem +39

    വിവരങ്ങൾ അറിയിച്ചതിൽ സന്തോഷം
    ഉപ്പാരെ ആഖിറം വെളിച്ചമാക്കി കൊടുക്ക് റബ്ബേ🤲🏻

  • @salihath9481
    @salihath9481 Před měsícem +26

    നൗഫലിന്റെ ഉപ്പാന്റെ ഖബർ ജീവിതം അള്ളാഹു സ്വർഗ്ഗ പൂന്തോ പാക്കട്ടെ,,امين,,امين,,امين امين يا رب العالمين, 🤲🤲🤲🤲🤲😭😭😭😭😭😭😭😭

  • @fathimaziya5971
    @fathimaziya5971 Před měsícem +50

    ജിൽശു നിന്റെ വിഡിയോയിലെങ്കിലെങ്കിലും നൗഫുന്റെ വീട്ടിലെ വിശേഷം അറിയാൻ കഴിഞ്ഞല്ലോ ഒന്നും അറിയാഞ്ഞിട്ട ഒരു സമാധാനവും ഇല്ലായിരുന്നു അവിടെ പോയി ഉമ്മാനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ സാധിക്കുന്നില്ല ഞങ്ങൾ തീരുർ ആണ് വീട്àആരും കൊണ്ടരാൻ ഇല്ല 😥 ഒരുപാട് ആഗ്രഹമുണ്ട് അവിടെ വരാനും അവരുടെ വിഷമത്തിൽ പങ്കു ചേരാനും ഒക്കെ ഞാൻ നൗഫുന്റെ ഉപ്പാക് അസുഗം തുടങ്ങിയ പ്രാർത്ഥന എന്തോ അല്ലാഹുവിന്റെ വിധി അങ്ങനെ ആയിരിക്കാം അള്ളാഹു പൊന്നൂപ്പാക് സ്വർഗം നൽക് അള്ളാഹ് 🤲🏻🤲🏻🤲🏻

  • @saudavt4159
    @saudavt4159 Před měsícem +15

    എത്ര ആളുടെ പ്രാർത്ഥന ആണ് റബ്ബേ ആ ഉപ്പാക്ക് കിട്ടിയത്.. സ്വീകരിക്കണേ അല്ലഹ 🤲🏻 നാളെ നമ്മൾ മരിച്ചാലും. ദുഹാ ചെയ്യാൻ ഉള്ള ആളുകൾ ഉണ്ടാകണം അല്ലഹ 🤲🏻🤲🏻

  • @mubashinasamad4182
    @mubashinasamad4182 Před měsícem +44

    Jilshadkka വളരെ സന്തോഷം. നൗഫലിന്റ വിവരം പറഞ്ഞത് നന്നായി. അള്ളാഹു ക്ഷമ കൊടുക്കട്ടെ ആ കുടുംബത്തിന്

  • @nushaibalatheef5836
    @nushaibalatheef5836 Před měsícem +43

    കബർജീവിതം സന്ദോഷം ആക്കികൊടുക്കട്ടെ നൗഫൽ നും കുടുംബത്തിനും അള്ളാഹു മനസ്സമാധാനം കൊടുക്കട്ടെ വിവരം അവരുടെ അറീക്കണം ട്ടൊ

  • @ShadulI-ht2rx
    @ShadulI-ht2rx Před měsícem +36

    ഉപ്പന്റെ ബർസഖിയായ ജീവിതം നാഥൻ റാഹത്തിൽ ആക്കി കൊടുക്കട്ടെ ആമീൻ യാ റബൽ ആലമീൻ🤲🏻🤲🏻

    • @shz7162
      @shz7162 Před měsícem

      Upande kabar jeevidam rahathilakatte🤲🏻🤲🏻🤲🏻

  • @alikutty5574
    @alikutty5574 Před měsícem +11

    നൗഫലിൻ്റെ ഉപ്പ പാവം ആണ് ഒരു പാട് വേദന സഹിചു അള്ള ഭർജ ഉയർത്തട്ടെ പാബം പെറുത്തു കൊട്ക്കാട്ടേ

  • @sachusvlog7115
    @sachusvlog7115 Před měsícem +50

    നൗഫൽ ന്റെ വിവരം അറിച്ചത്തിൽ സന്തോഷം

  • @richuuzzreenu2190
    @richuuzzreenu2190 Před měsícem +91

    കാത്തിരുന്ന വീഡിയോ... ആ ഉപ്പാൻ്റെ ഖബറിടം വിശാലമാക്കണേ നാഥാ...

  • @user-qn9sp9fq9d
    @user-qn9sp9fq9d Před měsícem +6

    അൽഹംദുലില്ലാഹ് ഉപ്പാന്റെ കബർ ജീവിതം സ്വർഗ പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @arifapk7391
    @arifapk7391 Před měsícem +16

    ജിൻഷാദക നിങ്ങൾ നൗഫൽക്കാന്റെ വിവരം അറിയിച്ചതിൽ സതോഷം 😢 എല്ലാവരെകൊണ്ടും ആകുമ്പോലെ ധിക്കർ ചെല്ലി ദുആ ചെയ്യുക

    • @abuthahir2549
      @abuthahir2549 Před měsícem

      അറീച്ചതിൽ നന്നായി ജിഷാദേ

  • @shameerarafeek1142
    @shameerarafeek1142 Před měsícem +7

    Paavam നൗഫൽ. അവന്റെ വീഡിയോസ് ഇല്ലാതായപ്പോൾ യൂട്യൂബ് നോക്കാൻ തോന്നുന്നില്ല. നൗഫലിന്റെ വിവരങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാൻ തന്നെയാണ് യൂട്യൂബ് നോക്കുന്നത് തന്നെ. അല്ലാഹു അവരുടെ മനസ്സിന് ധൈര്യം കൊടുക്കട്ടെ. ഉപ്പാടെ കബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻

  • @haseenaap2762
    @haseenaap2762 Před měsícem +11

    ഉപ്പാന്റെ കബറിടം സ്വാർഗപൂന്തോപ് ആക്കി കൊടുക്കട്ടെ 🤲🏻🤲🏻വിവരം അറിഞ്ഞതിൽ സന്തോഷം

  • @banukc8604
    @banukc8604 Před měsícem +3

    ആ ഉപ്പാക്ക്മഗ്ഫ്റത്തും മർഹമത്തും ന്നൽകി സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ...ആമീൻ...ആമീൻ... യാ റബൽ ആലമീൻ..

  • @Rajeena156
    @Rajeena156 Před měsícem +1

    സന്തോഷം നൗഫൽ ന്റെ വിവരം അറിയാതെ സങ്കടം ആയിരുന്നു വിവരം അറിയിച്ചതിൽ സന്തോഷം സഹോദര

  • @hasnanoushad1189
    @hasnanoushad1189 Před měsícem +46

    ഇങ്ങനെ ഒരു വിഡിയോ ഇട്ടത് നന്നായി അവരെ കുറിച്ച് അറിയാൻ പറ്റി പാവം ഉമ്മ😢 അവർക്ക് ക്ഷമ കൊടുക്കട്ടെ അള്ളാഹു അവരെ കുടുംബത്തിനും🤲

  • @MuthuMon-zz9dx
    @MuthuMon-zz9dx Před měsícem +7

    ആമീൻ 🤲🤲 ജിംഷാദ് നിന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn Před měsícem +19

    നൗഫലിന്റെ വിവരം അറിയാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു

  • @BinsiYoosuf
    @BinsiYoosuf Před měsícem +21

    അൽഹംദുലില്ലഹ് നൗഫലിൻ്റെ വിശേഷം അറിഞ്ഞതിൽ സന്തോഷം. അല്ലാഹുവെ ആ ഉപ്പാൻറെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ🤲🤲 കുടുംബത്തിന് ക്ഷമ നൽകണേ 🤲🤲🤲

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před měsícem +3

    വിവരം അറിയിച്ചതിൽ സന്തോഷം ഉപ്പ യുടെ ഖബർ വിശാലം ആകി സർഗം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲 വീട്ടുകാർ എല്ലാവർക്കും ക്ഷമ സമാധാനം റബ്ബ് കൊടുക്കട്ടെ 🤲🤲

  • @jamsiskitchenvibes1902
    @jamsiskitchenvibes1902 Před měsícem +17

    നൗഫലിന്റെ ഉപ്പ മരിച്ചിട്ട് എങ്ങോട്ടാ കൊണ്ട് പോയത് പുതിയ വീട്ടിൽ ആണോ 😥😥😥alla ഉപ്പാന്റെ മരണം സഹിക്കാൻ പറ്റുന്നില്ല... 🤲🏻🤲🏻🤲🏻🤲🏻ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കണേ allha 🤲🏻🤲🏻🤲🏻... ഇടക്ക് നൗഫലിന്റെ വീട്ടിൽ പോയിട്ട് അവരുടെ വിശേഷങ്ങൾ അറിയിക്കണേ.... അവർക്ക് സമാദാനം നൽകണേ allha 🤲🏻🤲🏻🤲🏻🤲🏻😥😥😥

  • @jesnafathimajesi4418
    @jesnafathimajesi4418 Před měsícem +34

    Jilshu എല്ലാം വർക്കും ഇപ്പോൾ അറിയേണ്ട ത് നൗഫലിന്റ വീട്ടിലെ കാര്യം ആണ് 😢😢😢😢😢

  • @BanuCk-kk6lv
    @BanuCk-kk6lv Před měsícem +10

    ജിൻഷാദേ, നീ കാര്യങ്ങൾ അറിയിച്ചതിൽ 👍

  • @march0758
    @march0758 Před měsícem +43

    ആ ഉപ്പാന്റെ കബർ സ്വർഗം കൊടുക്കട്ടെ

  • @shahanakhader1130
    @shahanakhader1130 Před měsícem +28

    അള്ളാഹു ആ ഉപ്പാടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲🤲

  • @Suhara1111
    @Suhara1111 Před měsícem +28

    വിവരങ്ങൾ അറിഞ്ഞപ്പോൾ സന്തോഷമായിഒരു വിവരം അറിയാതെ വിഷമത്തിലായിരുന്നുഇങ്ങനെ ഇടയ്ക്ക് നൗഫൽ ഒക്കെ വിവരമൊന്നും അറിയിച്ചാൽ മതി

  • @user-jw2my3ri4x
    @user-jw2my3ri4x Před měsícem +1

    Aameen🤲

  • @kadeejakadeeja1640
    @kadeejakadeeja1640 Před měsícem +1

    സന്തോഷം ആയി വിവരം തന്നതിൽ. ഉപ്പാന്റെ മരണത്തിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു എന്റെ കുടുംബത്തിനും എനിക്കും. ഉപ്പാന്റെ വീഡിയോ എടുത്തു കണ്ടു. കണ്ടപ്പോൾ അതിലേറെ വിഷമം. ഉപ്പാക്ക് സീരിയസ് ആണെന്ന് പറഞ്ഞ അന്ന് ഉറക്കം വന്നിട്ടില്ലായിരുന്നു. ഇടയ്ക്കു ഇടയ്ക്കു ഫോണിൽ നോക്കും എന്തായി വിവരം അറിയാൻ 4:30 ന് നോക്കിയപ്പോൾ വിവരം അറിഞ്ഞത് 😢ഉപ്പാക്ക് വേണ്ടി അപ്പോൾ തന്നെ ദുഹാ ചെയ്തു. കബർ ജീവിതം സന്തോഷത്തിൽ ആകട്ടെ അമീൻ

  • @user-nb1cg6kl1u
    @user-nb1cg6kl1u Před měsícem +1

    ജിൽഷാദിന്റെ വീഡിയോ കണ്ടിട്ടാണ് നൗഫലിന്റെ ഉപ്പ മരണപ്പെട്ട വിവരം അറിഞ്ഞത്. ആ വീഡിയോ ഇട്ടതിൽ ഒരു തെറ്റും ഇല്ല. ഒരുപാട് പേർക്ക് ഈ വിവരം ആ വീഡിയോയിലൂടെ അറിയാൻ പറ്റി.

  • @shafikkakyshafi5778
    @shafikkakyshafi5778 Před měsícem +7

    നൗഫൽ കാന്റെ എന്തെങ്കിലും വിവരം ഉണ്ടോന്ന് ഇങ്ങനെ നോക്കുന്ന ഞാൻ....

  • @muhammadthameemnm8533
    @muhammadthameemnm8533 Před měsícem +1

    Alhamdulillah എല്ലാം രഹത്തിലാവാട്ടെ. ആ ഉപ്പാന്റെ കബർ അല്ലാഹ് വിശാലമാക്കി കൊടുക്കട്ടെ

  • @lalushd6129
    @lalushd6129 Před měsícem +11

    Aa ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിലാക്കണേ അല്ലാഹുവേ

  • @ZiyaZayshaZayan
    @ZiyaZayshaZayan Před měsícem +22

    Jilshu നൗഫൽക്കാന്റെ വിവരം അറിയാഞ്ഞിട്ട് വല്ലാത്ത വിഷമം ആയിരുന്നു ആ ഉപ്പാന്റെ ഖബർ കണ്ണെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കട്ടെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ 🤲🤲🤲ആമീൻ

  • @nihlathannu9335
    @nihlathannu9335 Před měsícem +12

    നീ വീഡിയോ ഇടെ നൗഫൽ റ്റെ വിവരം അറിഞ്ഞത് നന്നായി ഉപ്പാന്റെ കബറിടം വിശാലമാവട്ടെ ആമീൻ 🤲🤲🤲

  • @shakiraashraf5947
    @shakiraashraf5947 Před měsícem +2

    ജിൻഷാദ് നീ പറഞാൽ നമുക്ക് സമാദാനമായി അൽഹംദുലില്ലാഹ് ആര് പറഞ്ഞാലും കാര്യമാകാഠാ

  • @rubeenasalam8166
    @rubeenasalam8166 Před měsícem +14

    നൗഫയിൻ്റെ വിവരം അറിയാ അകൊണ്ട് വളരെ വിശമന്തിയായിരുന്നു. ' ആരൊകിയും വീഡിയോള ട്ടോ എന്ന് ചർച്ച് ചെയ്യു. പറഞ്ഞതിൽ സന്തോഷം.

  • @lrvlogs4311
    @lrvlogs4311 Před měsícem +19

    മരിച്ചു മുന്ന് യിട്ടും ആ ഉപ്പയെ കുറിച്ച് ഓർക്കുമ്പോൾ, എന്റെ ഉപ്പ അല്ല എങ്കിലും എന്റെ ഉപ്പയാണ് ഉപ്പയെ കുറിച്ച് ഓർക്കുമ്പോൾ എന്റെ ഓർമയിൽ സീനുവിടേ കൂടെ ഉള്ള റീൽ . പിന്നെ ചക്കരയോട് എന്റെ കുട്ടിക് സുഖം ആണെന്ന് ചോദിക്കുന്നത് പിന്നെ ഒരു വിഷമം ഉള്ളത് നൗഫൽ ലാസ്റ്റ് മേടിച്ചു കൊടുത്ത അ ഫോൺ . അതു ഒരു ദുഖമായി എന്റെ മനസ്സിൽ ഉണ്ട് ഉപ്പാക്. അതു ഉപയോഗിക്കാൻ പറ്റില്ല ല്ലോ anyway ഉപ്പാക് വേണ്ടി ഞാൻ ദുആ. ചെയുന്നുണ്ട് 🤲🏻

    • @hennabysahla5678
      @hennabysahla5678 Před měsícem

      😢😢😢

    • @shahidaashraf726
      @shahidaashraf726 Před měsícem

      😢😢

    • @sachuaflah
      @sachuaflah Před měsícem +1

      Yes എനിക്കും അതെന്നെ ഓർമ വന്നത് ചക്കരനോട് ചോദിച്ചില്ലേ ഉപ്പാന്റെ കുട്ടിക്ക് സുഖല്ലേ എന്ന് 😢😢പാവം

  • @user-cr1ei6zk4g
    @user-cr1ei6zk4g Před měsícem +1

    പാവം നൗഫൽ 😢ഉമ്മയും ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ 😭😭🤲🏻🤲🏻ഞങ്ങളും വിഷമത്തിൽ പങ്കു ചേരുന്നു 😢

  • @sakeenae9247
    @sakeenae9247 Před měsícem +1

    അൽഹംദുലില്ലാഹ് വിവരം അറീക്കുന്നതിൽ സന്തോഷം മോനേ. ഉമ്മാക് ക്ഷമ കൊടുക്കട്ടെ. റബ്ബ് 🤲🏻🤲🏻🤲🏻

  • @muhammedajmal3668
    @muhammedajmal3668 Před měsícem +18

    അല്ലാഹുവേ ആ ഉമ്മാക്കും മക്കൾക്കും ക്ഷമ നൽകണേ . ആ ഉപ്പയുടെ ഖബർ വിശാലമാക്കി കൊടുക്കണേ.🤲

  • @Farsana-fp5xk
    @Farsana-fp5xk Před měsícem +1

    ആ ഉപ്പാക് വേണ്ടി എല്ലാവരും ദുആ ചെയ്യും അള്ളാഹു സ്വർഗം കൊടുക്കട്ടെ🤲🤲🤲🤲🖐️

  • @FarisMs-gy7uc
    @FarisMs-gy7uc Před měsícem +1

    പാവം jilshad പേടിച്ചാണ് വീഡിയോ ചെയ്യുന്നത് എന്തായാലും വിവരങ്ങൾ എല്ലാം അറിഞ്ഞല്ലോ പടച്ചോൻ എല്ലാവർക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @valsajohnson2426
    @valsajohnson2426 Před měsícem +5

    വിവരം അരിജട് നന്നായി പ്രാർട്ടിക്കമ്മ അവർക്ക് സമാദാനം കൊടുക്കാൻ ഉപ്പയുടെ ആദ്മാവ് സ്വർഗം നേടാൻ

  • @minnappy815
    @minnappy815 Před měsícem

    വിവരങ്ങൾ അറിയിച്ചത് സന്തോഷം ഉപ്പാൻറെ കബറിടം വിശാലമാക്കി കൊടുക്കട്ടെ അമീൻ🤲🥺

  • @Raziaisha
    @Raziaisha Před měsícem

    അൽഹംദുലില്ലാഹ് വിവരങ്ങൾ അറിഞ്ഞതിൽ ഒരുപാട് സന്തോഷം എന്തായി എന്ന് അറിയാഞ്ഞിട്ട എന്തോ എടങ്ങേറ് എന്ന് ഉപ്പാന്റെ കബറിടം വിശാല മാക്കി കൊടുക്കട്ടെ 🤲🏻👍🏻

  • @NafilaNa
    @NafilaNa Před měsícem +2

    വിവരങ്ങൾ അറിഞ്ഞപ്പോൾ സന്തോഷമായി

  • @Hanan-sq9bb
    @Hanan-sq9bb Před měsícem

    ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ഖബറിൽ വെളിച്ചം സന്തോഷം കുടുക്കട്ടെ ആമീൻ 🤲🤲🤲

  • @irfanmohd5744
    @irfanmohd5744 Před měsícem +1

    നൗഫലിന്റെ വിവരം അറിയാൻ അവനെ ഇഷ്ട പെടുന്ന എല്ലാവർക്കും തിരക്ക് ഉണ്ടാവും. നൗഫൽ ഇപ്പോഴത്തെ അവസ്ഥക്ക് വിഡിയോ ഇട്ടിട്ട് ഞങൾ ആരും അവന്റെ വിവരങ്ങൾ അറിയുല. നിങ്ങളെ പോലത്തെ നല്ല സുഹൃത്തുക്കൾ അവന്റെ എല്ലാ വിവരങ്ങളും വെച്ച് വിഡിയോ ഇട്ടാൽ മാത്രം ഒള്ളു ഞങ്ങൾക്ക് അറിയാൻ സാധിക്കൊള്ളൂ.. അത് കൊണ്ട് ജിൻഷാദ് ഇങ്ങനെ ഒരു വിഡിയോ ഇട്ടതിനു നന്ദി.. പിന്നെ ഇടക് ഇടക് നിങ്ങൾ അവനെ പോയി കാണണം അവന് ഇപ്പോ ഒരുപാട് വിഷമത്തിൽ ആവും അത്കൊണ്ട് നിങ്ങൾ ഒകെ ഫ്രീ ഉള്ളപ്പോൾ അവന്റെ അടുത്ത് ചെന്ന് അവനെ സമാധാനിപ്പിക്കണം

  • @alfazameer5579
    @alfazameer5579 Před měsícem

    അവന്റെ വീഡിയോ കണ്ടു ഞാൻ കുറെ കരഞ്ഞു ചിലത് കണ്ടു സന്തോഷം ആയി പാവം ഉമ്മ ഉപ്പ 😥😥😥🤲🏻🤲🏻🤲🏻🤲🏻

  • @shahadvlog9194
    @shahadvlog9194 Před měsícem

    ആ ഉപ്പാൻ്റെ കബർ ജീവീതം സ്വർഗപുന്തോപ്പക്കട്ടെ🤲🤲🤲

  • @user-pi2px2tj5m
    @user-pi2px2tj5m Před měsícem

    അള്ളാ ഹു വെആ ഉപ്പാന്റ് എ ല്ലാ പാ പ ങ്ങ ളും ജീവിതകാ ലം ചെയ്തു പോയഎ ല്ലാ തെ റ്റു ക ളും പൊ റു ത്തു കൊ ടു ക്ക ണെ ആമീൻ 🤲🏻🤲🏻

  • @AbdulRasheed-pg5me
    @AbdulRasheed-pg5me Před měsícem +2

    Nowfal familyde vivarangal epazum parayane. Alhamdullilah nningalk ❤

  • @busharahakeem378
    @busharahakeem378 Před měsícem

    വിവരം അറിയിക്കുന്നതിൽ ഒരുപാട് സന്തോഷം നൗഫലിന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ അറിയാൻ എന്നും കാത്തിരിപ്പാണ് അവർക്ക് ക്ഷമ നൽകട്ടേ 🤲🏼🤲🏼🤲🏼ഞാനും ഉപ്പാക് യാസീൻ ഓതി ദുഹാ ചെയ്തിട്ടുണ്ട് 🤲🏼🤲🏼

  • @Shanasworld773
    @Shanasworld773 Před měsícem

    നൗഫൽ വിശേഷങ്ങൾ പറഞ്ഞല്ലോ സന്ദോഷം 😔ഉപ്പാന്റെ കബർ vishalamKallha 😌

  • @y4tech98
    @y4tech98 Před měsícem

    Noufal ന്റെ വിവരം അറിയിച്ചു സന്തോഷം ഉപ്പാ ന്റെ gabar vishalamakkette

  • @user-mx1xh9zg4u
    @user-mx1xh9zg4u Před měsícem

    ഉപ്പാന്റെ കബർ ജീവിതം സ്വർഗ്ഗ പൂന്തോപ്പ് ആക്കട്ടെ ആമീൻ 🤲

  • @AskarSharu
    @AskarSharu Před měsícem +2

    Niufalinte vishesham paranj athil oru paad santhosham..

  • @sajnaminnus9989
    @sajnaminnus9989 Před měsícem

    പടച്ചോനെ ആഉപ്പാൻ്റെ എല്ലാ ദോശങ്ങളും പൊറുത്ത് സ്വർഗം കൊട്ക്കനേ 🤲🤲🤲

  • @Rinshidarinshii
    @Rinshidarinshii Před měsícem +3

    Ya allah kabar jeevitham vishaalamakkatte🤲🏻. Njn ippozha arinjath marichath

  • @Samaha-jv4yu
    @Samaha-jv4yu Před měsícem +4

    Aameen 🤲🏻🤲🏻🤲🏻🤲🏻 alhamdulillah

  • @Mucna635
    @Mucna635 Před měsícem +3

    Aa uppante kabaratikam santhoshathil akatte🤲🥺🥺🥺🤲🤲🤲🤲

  • @FarishaFari-lz6rh
    @FarishaFari-lz6rh Před měsícem

    ഉപ്പാൻ്റെ കബാറിടം സർഗ്ഗ തോപാകി കൊടുക്കട്ടെ

  • @user-nb1cg6kl1u
    @user-nb1cg6kl1u Před měsícem

    3 വർഷം മുൻപ് ഞാൻ സഫ്‌വാനെയും നൗഫലിനെയും കോഴിക്കോട് sm street ൽ വെച്ച് കണ്ടിരുന്നു.ഞാൻ അവരോട് സംസാരിച്ചു ജിൻഷാദിനെ തിരക്കിയപ്പോൾ കൂടെ ഉണ്ട്. എന്തോ വാങ്ങിക്കാണെന്നു പറഞ്ഞു. അന്നവർ വയനാട് എന്തോ prgrm നു വന്നതായിരുന്നു. നിങ്ങളെ 3 പേരെയും ഫാമിലിയെയും ഒരുപാട് ഇഷ്ടം 🥰. നൗഫലിനും കുടുംബത്തിനും മനസ്സിന് സമാധാനം നൽകട്ടെ പടച്ചോൻ 🤲🤲🤲

  • @muhammedbasith-c2v
    @muhammedbasith-c2v Před měsícem +1

    ആമീൻ 🤲🏼🤲🏼🤲🏼🤲🏼

  • @fousiyashareef3388
    @fousiyashareef3388 Před měsícem +1

    Aameen Aameen ❤❤❤

  • @subeervk6977
    @subeervk6977 Před měsícem

    Aa uppate കബറിടം വിശാലമ്മിക്കെണീ allah🤲🤲

  • @reniyasherin6604
    @reniyasherin6604 Před měsícem

    Noufalinte vivarangal ariyan vendi puthiya vedio vannittundonnu nokkum pinne avante friendsinte vedio. Kanumbol nokki vivaramariyumbol oru samadhanamanu ariyichathinu nanni

  • @richuuzzreenu2190
    @richuuzzreenu2190 Před měsícem +7

    Notification kandappo oru samadhaanam...vekam video kanatte

  • @mumthasabdulgafoor8207
    @mumthasabdulgafoor8207 Před měsícem

    സന്തോഷം നൗഫലിന്റെ വിവരം അറിഞ്ഞതിൽ 🤲🏻🤲🏻🤲🏻🤲🏻

  • @innipimmu9684
    @innipimmu9684 Před měsícem

    Uppante kabar vishalamalki swargam nalkatte🤲🏻

  • @hawwamaryam-hq5fv
    @hawwamaryam-hq5fv Před měsícem

    നിങ്ങളെ നല്ല ചിന്ത ആണ്

  • @SinanKannacheri
    @SinanKannacheri Před měsícem +5

    Pawan Bilal maranam vary koody undauirunnu

  • @shinushihan4461
    @shinushihan4461 Před měsícem +3

    X എന്തായാലും നൗഫൽ നും കുടുബത്തിനും ക്ഷമയും സമാധാനവും കെടുക്കട്ടെ

  • @ummushaadulishifa8710
    @ummushaadulishifa8710 Před měsícem

    Noufalinte veetile vivrangal ariyichadil orupad സന്തോഷം .

  • @ayishagolithady9752
    @ayishagolithady9752 Před měsícem

    ഉപ്പന്ദ്ദെ കബിർ ജിവിധം സദ്ദൂഷമക്കട്ടെ😢😢

  • @user-uy1ge7ot2p
    @user-uy1ge7ot2p Před měsícem +1

    കബർജീവിതം സന്തോഷം ആക്കികൊടുക്കട്ടെ

  • @shafnuzworldshafnuzzworld253

    Allaahu aa uppaade kabar jeevitham santhoshathilakkate 🤲🏻🤲🏻Pavam aa uppaak puthiya vtl onn Jeevikkaane aayilallo😢

  • @nusrath530
    @nusrath530 Před měsícem +1

    ഉപ്പന്റെ ഖബർ ജീവിത സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ allha 🤲🤲😭😭😭

  • @AshmilK-gv3id
    @AshmilK-gv3id Před měsícem +9

    നൗഫലിന്റെ യും കുടുംബത്തിനും ക്ഷമ കൊടുക്കട്ടെ ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲

  • @RiyasP-mu2pq
    @RiyasP-mu2pq Před měsícem +3

    Alhamdulillah.vivarangal ariyichathil santhosham Phone eduthal adyam nokunnath noufalinte frondsinte channel aan enthenkilum vivaram undo enn uppante kabaridam vishalamaki kodukate dua yil ulpedutharund...

  • @maymoonahussain8653
    @maymoonahussain8653 Před měsícem

    Jilshad mone vidio kndathil ..viverngal arinjthil sandhoshm....monu ee vidio ipo ittathe kond ethregilum viverngl aryan kazinju allah ellavidha nanmaklum ..monku nalkumarakttee..Ameen

  • @khadeejathmisriya1002
    @khadeejathmisriya1002 Před měsícem

    Aa ഉപ്പാന്റെയ് കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲

  • @misiriyaam7890
    @misiriyaam7890 Před měsícem +1

    Aammeen 🤲

  • @shajahanshajahan.a4991
    @shajahanshajahan.a4991 Před měsícem

    Allahu noufalinum kudumbhathinum samadhanam kodukanea nadhaa ee masathinta barakath kontu uppara jeevitham kabaril allhu santhozham aki kodukaneaa nathaaa🤲🏻🤲🏻🤲🏻

  • @AbdulRasheed-pg5me
    @AbdulRasheed-pg5me Před měsícem

    Avark allahu vishamam mattikodukkatte.uppade kabar jeevitham sugamaki kodukatte ameen

  • @shanibapv2098
    @shanibapv2098 Před měsícem +6

    Allaahu kabaridam vishalamakkatte aameen🤲😢🤲

  • @MnuFsl
    @MnuFsl Před měsícem +1

    ജിൻഷാദിന് നല്ലൊരു സ്വഭാവമാണ്

  • @user-py6uc5yr2k
    @user-py6uc5yr2k Před měsícem

    വീഡിയോയിൽ വന്നതിനെ കൊണ്ട് ഞങ്ങൾക്കെല്ലാം അറിയാൻ കഴിഞ്ഞു സന്തോഷം🤲🤲

  • @nidusvlog5485
    @nidusvlog5485 Před měsícem

    Allahuve uppante kabar nee swargapunthoppakjane 🤲