Nostalgic കുഞ്ഞിക്കാദറെ തേടി പഴനിയിൽ എത്തിയപ്പോൾ സംഭവിച്ചത്‌!!

Sdílet
Vložit
  • čas přidán 29. 11. 2019
  • ഭ്രമാത്മകതകൾക്ക്‌ പിന്നാലെയുള്ള യാത്രകൾ.
    അവതരണം :- രാകേഷ്‌
    കാമറ :- ശരത്ത്‌ ബാലകൃഷ്ണൻ
  • Krátké a kreslené filmy

Komentáře • 87

  • @bijeeshpb7953
    @bijeeshpb7953 Před 4 lety +20

    ജീവനാണ് പളനി .. 🙏❤️ മഴവിൽക്കാവടി എപ്പോളും കാണും

    • @bijeeshpb7953
      @bijeeshpb7953 Před rokem +1

      @@sanojps730 illa udane pokum pokathakondu manasinu oru samathanam illa, avide chennale manasonnu thanukku muruga🙏

  • @arunmohanan7320
    @arunmohanan7320 Před 4 lety +21

    My ഫേവറിറ്റ് സിനിമ,മഴവിൽക്കാവടി...ജയറാമേട്ടന്‍ ഇഷ്ട്ടം..ഈ സിനിമ എത്രതവണ കണ്ടെന്നു എനിക്കുതന്നെ ഓർമയില്ല...

  • @jerinmathew4899
    @jerinmathew4899 Před 3 lety +10

    ദാദ എന്ന് അന്വേഷിക്കണമായിരുന്നു. "നീങ്കെ കുഞ്ചിക്കാഥറ് കഞ്ചിക്കാഥറ് എന്ന് സൊണ്ണ എപ്പടി. ഇവങ്ക വന്ന ഇന്ത ഊരിലെ ദാദ " .

  • @gopanmudra
    @gopanmudra Před 4 lety +10

    Super....വളരെ നന്നായിരിക്കുന്നു എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു സിനിമയാണ് മഴവിൽക്കാവടി അതുപോലെതന്നെ പഴനി ഇഷ്ട്ടപ്പെട്ട സ്ഥലവും

  • @faijucreationshadaas2426
    @faijucreationshadaas2426 Před 4 lety +5

    ആ സിനിമയിലെ ഓരോ സീനും കഥാ പാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്

  • @rahulbabu4969
    @rahulbabu4969 Před 3 lety +4

    സംഗതി കലക്കി കേട്ടോ. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി മഴവിൽ കാവടി song. എഡിറ്റിംഗ് അടിപൊളി. ഒരു നൊസ്റ്റാൾജിക് ഐഡിയ

  • @raghunath9038
    @raghunath9038 Před 4 lety +6

    ആഹാ ..വേറെലെവൽ ...💚

  • @gsfoodtravel8016
    @gsfoodtravel8016 Před 4 lety +8

    പൊളി ബ്രോ നിങ്ങൾ വേറെ ലെവൽ anu....

  • @aswajithadhwaith884
    @aswajithadhwaith884 Před 3 lety +5

    ഓരോ തവണ പളനിയിൽ പോവുമ്പോഴും ആദ്യം മനസ്സിൽ ഓടിവരുന്നു ..മഴവിൽ കാവടി....വേലായുധ മുരുകാ ക്ഷമിക്കണേ .അതിനു പ്രധാന കാരണം തന്നെ ആദ്യമായി പളനി കോവിൽ കാണുന്നത് ഈ ഫിലിം ലൂടെ ആണ്

  • @shaliniethankappan1807
    @shaliniethankappan1807 Před 4 lety +9

    ഇങ്ങനത്തെ വട്ടൊക്കെ എനിക്കും തോന്നിയിട്ടുണ്ട്. പടം പിടിക്കാനുള്ള ബോധമൊന്നും ഉണ്ടായില്ല. നന്നായിട്ടുണ്ട്. നല്ല narration. മാർഷൽ സെബാസ്റ്റ്യൻ നേ ഓർമ വന്നു. All the best. ബ്ലു ഷർട്ട്‌ ന്റെ കൂടെ ബേജ് ജീൻസ് ആരുന്നേൽ പൊളിച്ചേനെ.

  • @bijeeshpb7953
    @bijeeshpb7953 Před 4 lety +7

    തിരുവല്ല, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്‌, പൊള്ളാച്ചി, പളനി ❤️❤️ ജീവനാണ് ...

  • @funtimemedia2826
    @funtimemedia2826 Před 3 lety +1

    അടിപൊളി പെട്ടന്നു അവസാനിപ്പിക്കേണ്ടായിരുന്നു

  • @rajeshmohanan8555
    @rajeshmohanan8555 Před 4 lety +2

    Idea is good

  • @fazilbinmusthafa5079
    @fazilbinmusthafa5079 Před 4 lety +6

    Idh pwollikkum waiting next... 💓

  • @roshinramesh9821
    @roshinramesh9821 Před 4 lety +4

    Sarathetta super... diffrent one...

  • @rijugovind1139
    @rijugovind1139 Před 4 lety +2

    Nannayi

  • @AtelieradsCompany
    @AtelieradsCompany  Před 4 lety +5

    വീഡിയോ കാണുകയും, അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത എല്ലാവർക്കും നന്ദി!
    നിങ്ങളുടെ പിന്തുണയും, സ്നേഹവും പ്രതീക്ഷിച്ചുകൊണ്ട്‌ ഞങ്ങൾ യാത്ര തുടരുന്നു..

    • @DDIODLOVE
      @DDIODLOVE Před 3 lety

      ചേട്ടാ അവർ കല്യാണം കഴിച്ചോ അതോ അവിടെ നിന്നും നാട്ടിലാണോ എന്നറിയേണ്ടേ ...ഇതാ നാട്ടിലെ ലൊക്കേഷൻ വേലായുധൻ കുട്ടി മാത്രമല്ല ...തട്ടാൻ ഭാസ്കരനും ഒരേ വീട്ടിൽ ആണ് czcams.com/video/Pxf-iSBkua0/video.html

    • @bindhyakumar9770
      @bindhyakumar9770 Před 2 lety +1

      ജയറാം ഇത് കണ്ടാൽ സൂപ്പർ ആയിരിക്കും

  • @sharathsasi5738
    @sharathsasi5738 Před 4 lety +2

    Super

  • @shortcuts658
    @shortcuts658 Před 8 měsíci +1

    Good work❤❤🎉

  • @anvartlrrur7333
    @anvartlrrur7333 Před 3 lety +1

    സൂപ്പർ

  • @sunilap6192
    @sunilap6192 Před 3 lety +1

    Sooooper.... all the best...

  • @mohammedfaisal3104
    @mohammedfaisal3104 Před 4 lety +1

    വീഡിയോ പൊളിച്ചു

  • @mohamediqbal1038
    @mohamediqbal1038 Před 4 lety +2

    Super good work

  • @sandeepkrishnan3417
    @sandeepkrishnan3417 Před 3 lety +1

    👍

  • @vijus9809
    @vijus9809 Před 4 lety +2

    Polichu

  • @brbijuram3548
    @brbijuram3548 Před 3 lety +1

    nostalgic......great creation

  • @shihabshihab3292
    @shihabshihab3292 Před 4 lety +3

    വേറെ ലെവൽ രായാ...

  • @thambinavas1774
    @thambinavas1774 Před 3 lety +1

    കൊള്ളാം കെട്ടോ.....

  • @nihalthampy6380
    @nihalthampy6380 Před 4 lety +2

    Intresting..... 🤔🤔🤔

  • @renjithrenjuz6783
    @renjithrenjuz6783 Před 4 lety +3

    Annaa powli❤️❤️❤️

  • @rahulr9689
    @rahulr9689 Před 4 lety +2

    Nice dear... Wish u all the best bro😍😍😍😍😍😍

  • @abhinavvega9887
    @abhinavvega9887 Před 4 lety +4

    രായേട്ടാ ഇതെപ്പോ 🤩

  • @hariskallingal9748
    @hariskallingal9748 Před 4 lety +4

    Next കീലേരി അച്ചു...

  • @vijus9809
    @vijus9809 Před 4 lety +3

    Keep it up

  • @down7469
    @down7469 Před 4 lety +1

    Camera pwoli

  • @vksumeshvk
    @vksumeshvk Před 4 lety +4

    Out of box thinking 😍😃

    • @sanojps730
      @sanojps730 Před rokem +1

      After seeing this video I never miss Mazhavilkavadi when it comes in Tv☺😃

  • @jyothipk930
    @jyothipk930 Před 3 lety +2

    വളരെ വ്യത്യസ്തമായ വീഡിയോ👍 നല്ലരസമുണ്ട് 💕💕

    • @sanojps730
      @sanojps730 Před rokem

      Yes... Njan time ullapol ellam ee video kaanum

  • @nikhilkaruvanthodi4425
    @nikhilkaruvanthodi4425 Před 3 lety +1

    Nice Concept Bro.. ❤

  • @aneeshmahithan
    @aneeshmahithan Před 4 lety +2

    Polichada all the very best da

  • @user-kv1eq4ei8j
    @user-kv1eq4ei8j Před 3 lety +1

    Nammal ivide pahaya😎😎😁

  • @binuchackobinuchacko2304
    @binuchackobinuchacko2304 Před 4 lety +2

    Suppr

  • @bijo8714
    @bijo8714 Před 3 lety +2

    പലതരത്തിലുള്ള വട്ടൻ ആശയങ്ങൾ കണ്ടിട്ടുണ്ട്.ഇതിന്റെ മറ്റൊരു വേർഷനല്ലേ മത കഥകളും വിശ്വാസികളും?നല്ല വിഷ്വൽസും അവതരണവും all the best.

    • @sanojps730
      @sanojps730 Před 2 lety +1

      Yes.. The idea is interesting.

  • @shiju64
    @shiju64 Před 4 lety +2

    👌super

  • @abhilashkg4086
    @abhilashkg4086 Před 4 lety +1

    എല്ലാംകൊണ്ടും സുപ്പർ

  • @shabipmlshabi5491
    @shabipmlshabi5491 Před 3 lety +3

    കുഞ്ചി ക്കാദർ നീ എവിടെയാ

  • @sskkvatakara5828
    @sskkvatakara5828 Před 4 lety +3

    Urvasiuda natil.pokarunnu

  • @dasmaliyekkal
    @dasmaliyekkal Před 4 lety +2

    Adipoli

  • @dinup.c143
    @dinup.c143 Před 4 lety +3

    Thanks broooww

  • @rejimgmrejimgm3609
    @rejimgmrejimgm3609 Před 2 lety +3

    കുഞ്ഞി കാദറും . മൈനയും താമസിച്ച വീട്ടും ആ ലൊക്കെഷനും, ഒന്ന് കാണിക്കേണ്ടതായിരുന്നു

  • @vijus9809
    @vijus9809 Před 4 lety +1

    One more aslo peruvannapurathe visehamkal

  • @midunps1998
    @midunps1998 Před 4 lety +2

    Video super movies location kudi kanikayirnu

  • @gsfoodtravel8016
    @gsfoodtravel8016 Před 4 lety +8

    ആ ആനന്ദവല്ലി ബാർബർ ഷോപ് ഇപ്പോ ഉണ്ടൊ....

  • @krishnagirish6295
    @krishnagirish6295 Před 4 lety

    good theam

  • @jessytomichan8987
    @jessytomichan8987 Před 4 lety +2

    👌👌

  • @soorajpalakkil8977
    @soorajpalakkil8977 Před 4 lety

    Good

  • @hamdstories7640
    @hamdstories7640 Před 4 lety +2

    😍

  • @keralabreeze3942
    @keralabreeze3942 Před 2 lety +1

    SI അഴഗപ്പൻ സാർ കുഞ്ഞിക്കാഥറെ പോക്കറ്റടിക്കാൻ വിട്ടതാകും 😄😄

  • @naijapareekshith626
    @naijapareekshith626 Před rokem

    ❤️❤️❤️

  • @user-ji7np6sd5q
    @user-ji7np6sd5q Před 7 měsíci

    Pazhani ❤

  • @Rajeshmadhur
    @Rajeshmadhur Před 4 lety +2

    Video clarity okke kollam. pakshe, location kanikkamayirunnu

    • @AtelieradsCompany
      @AtelieradsCompany  Před 4 lety

      ഇന്ന് കണ്ടാൽ തിരിച്ചറിയാൻ കഴിയാത്തവിധം ലൊക്കേഷനുകൾ മാറിയിട്ടുണ്ട്‌.
      ഷൂട്ടിംഗ്‌ ലൊക്കേഷനും സുഹൃത്തുക്കൾക്കിടയിലെത്തിക്കാൻ പരമാവധി ശ്രമിക്കാം.
      നന്ദി! 👏

    • @KL-oy5qt
      @KL-oy5qt Před rokem

      Location kanikku pls

  • @T3WORLD
    @T3WORLD Před 4 lety +2

    Eetha camera

  • @shareefsrc6974
    @shareefsrc6974 Před 4 lety +1

    ചായ കടയിൽ നിന്ന് നന്നായി കിട്ടിയല്ലേ 😂😂

  • @user-oq9yc3qg8l
    @user-oq9yc3qg8l Před 4 lety +1

    പാട്ടിനു copy right വരില്ലേ..

  • @anoshmohan1642
    @anoshmohan1642 Před 4 lety +4

    കൊള്ളാം മുത്തേ.. 👍

  • @harigovind6220
    @harigovind6220 Před 4 lety +2

    Video kiduu 👌👌👌 but Actually purse poyarunno?🤔

    • @AtelieradsCompany
      @AtelieradsCompany  Před 4 lety

      പേഴ്സ്‌ പോയില്ല.
      ഈ വീഡിയോ അങ്ങനെയേ അവസാനിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ.
      കുഞ്ഞിഖാദർ അവിടെ എവിടെയൊക്കെയോ ഉണ്ടെന്ന് തോന്നുന്നത്‌ ആ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നവർക്ക്‌ ഒരു പ്രതീക്ഷയല്ലേ.! 😃

    • @sanojps730
      @sanojps730 Před 2 lety

      @@AtelieradsCompany correct.. We can feel their presence when see the last scene 😍

  • @sskkvatakara5828
    @sskkvatakara5828 Před 4 lety +1

    Lakshmi aminipilla pazhani

  • @aljinwithchirst3135
    @aljinwithchirst3135 Před 2 lety +1

    പഴനി ഉഗ്രനാണ്....

  • @sanojps730
    @sanojps730 Před 10 měsíci +1

    ഇപ്പോൾ ഈ ചാനൽ ഇല്ലേ

    • @Auditory_Visuals
      @Auditory_Visuals Před 9 měsíci

      ഉണ്ട്.
      പുതിയ വീഡിയോകൾ ഉടൻ വരും. 🙏
      അന്വേഷണങ്ങൾക്ക് നന്ദി! സ്നേഹം!

    • @sanojps730
      @sanojps730 Před 6 měsíci

      Namukku Jayaramanu ee video koduthalo

    • @AtelieradsCompany
      @AtelieradsCompany  Před 6 měsíci

      @@sanojps730 കൊടുത്തോളൂ. നന്ദി. 🙏

  • @bindhumadhusoodhanan4096
    @bindhumadhusoodhanan4096 Před 4 lety +2

    Lalsalamlocation

  • @sanalkumar7295
    @sanalkumar7295 Před 3 lety +1

    Super