ഇന്ന് മുഹറം 9 താസൂആ രാവ്... ഇന്നത്തെ രാത്രി ഈ ചെറിയ ദിക്ർ ചൊല്ലൂ... ഒരു സന്തോഷ വാർത്ത തേടിവരും

Sdílet
Vložit
  • čas přidán 10. 07. 2024
  • ABO-0646
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    Friday Dua
    Friday swalath
    velliyazhcha
    വെള്ളിയാഴ്ച
    surah al kahf
    friday dua malayalam
    friday dhikr
    വെള്ളിയാഴ്ച ദിവസം
    Friday Dikr malayalam
    surah kahf
    സൂറത്ത് കഹ്ഫ്
    surathul kahf
    വെള്ളിയാഴ്ച സ്വലാത്ത്
    Muharram
    മുഹറം
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #friday_dua
    #friday_swalath
    #velliyazhcha
    #വെള്ളിയാഴ്ച
    #muharram
    #മുഹറം
    #muharram_nombu
    #muharram2024
    #arshadbadrivaduthala
    #arshadbadri
    #muharram10
    #muharram_dua
    #അര്ഷദ്ബദ്രി
    #arshad_badri_latest
    #അർഷദ്ബദ്‌രി
    ഇന്ന് പുണ്യ മുഹറം ആദ്യ വെള്ളിയാഴ്ച ദിനം
    ഇന്ന് ജുമുഅക്ക് മുമ്പ് ഈ ചെറിയ ദിക്ർ ചൊല്ലിയാൽ
    നിങ്ങളെ തേടി ഒരു സന്തോഷ വാർത്ത വരും
    നഷ്ടപ്പെട്ടു പോയത് തിരിച്ചു കിട്ടും
    ഈ സൂറത്ത് കൂടി ഓതിയാൽ
    7 കോടി മലക്കുകളുടെ ദുആ ഉറപ്പ്
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Komentáře • 864

  • @Asharaf-hm7uh
    @Asharaf-hm7uh Před 23 dny +7

    ഉസ്താദേ.... വലിയ പ്രയാസത്തിലാണ്. എന്റെ മുതൽ എല്ലാം ഒരാൾ വഞ്ചിച്ചു വാങ്ങിക്കൊണ്ട് പോയി. ആ വ്യക്തി പറഞ്ഞത് വിശ്വസിച്ചതാണ് എനിക്ക് പറ്റിയ വലിയ തെറ്റ്. പെട്ടന്ന് തിരിച്ചു തരാം എന്ന് പറഞ്ഞാണ് വാങ്ങിക്കൊണ്ട് പോയത്. 2കൊല്ലമായിട്ടും തിരിച്ചു തരുന്നില്ല. ഇപ്പോ അവൻ മുങ്ങി നടക്കുകയാണ്.അത് കിട്ടാത്തതിന്റെ പേരിൽ വീട്ടിൽ വലിയ പ്രശ്നമാണ്. ഇപ്പോൾ ഞാനും ഭർത്താവും മക്കളും വാടകവീട്ടിലാണ് താമസം. എന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ട് പോയ മുതൽ എത്രയും പെട്ടന്ന്മുഹറം മാസത്തിന്റെ ബർകത് കൊണ്ടും വെള്ളിയാഴ്ച ദിവസത്തിന്റെ ബർകത്ത് കൊണ്ടും ആ വ്യക്തി തിരിച്ചുകൊണ്ടുവന്നു തരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲

  • @user-qm5yl1hi1r
    @user-qm5yl1hi1r Před 23 dny +2

    ഉസ്താദേ എന്റെ മോന് നല്ലൊരു ജോലി ശെരിയാക്കാൻ ദുആയിൽ ഉൾപെടുത്തണേ

  • @Miraclemirac-xh3zb
    @Miraclemirac-xh3zb Před 23 dny +4

    ചാവക്കാട് നിന്ന് ഒരു സഹോദരി എന്റെ അസുഖം ക്യാൻസർ ആണ് പൂർണമായും മാറാനും 10ആം സ്കാനിംഗ് ആയിരുന്നു റിസൾട് 15ആം തിയതി കിട്ടും അല്ലാഹ് മുഹറം മാസത്തിന്റെ ബർകത്തു കൊണ്ട് എന്റെ അസുഗം മാറാൻ ഈ ഗ്രുപ്പിൽ ഉള്ള എല്ലാവരും പ്രത്യകം ഉസ്താദ് ദുആ ചെയ്യണം സ്ഥലം യില്ല വീട് ഇല്ല മക്കൾ സൊലീഹവാനും ഉംറ ചെയ്യാനും എന്റെ ഉമ്മ യുടെ അസുഖം മാറാനും പ്രത്യകം ദുആ ചെയ്യണം

  • @gamingwithhabis1808
    @gamingwithhabis1808 Před 23 dny +18

    ഉസ്താദേ.... ഒരുപാടൊരുപാട് നന്ദി... കുറെയൊക്കെ ദിക്‌റും സ്വലാത്തും സൂറത്തുകളും ചൊല്ലാറുണ്ട്.... പക്ഷെ ഉസ്താദിൽ നിന്നും പുതിയ പുതിയ കുറെ അറിവുകൾ കിട്ടുന്നു.. അൽഹംദുലില്ലാഹ്.. അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ..,.. ഇനിയും ഒരുപാട് അറിവുകൾക്കായി കാത്തിരിക്കുന്നു.. അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @user-xc4os1xj2q
    @user-xc4os1xj2q Před 23 dny +89

    എന്റെ രണ്ടു മക്കളും നന്നായി പഠിക്കണം എന്റെ ഭർത്താവ് നിസ്കരിക്കാൻ തോന്നിക്കണം ദുആ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @nadeeraaslam1323
    @nadeeraaslam1323 Před 23 dny +51

    ഉസ്താദേ,,, അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.... ഈ ദുആ ഓതി എനിക്ക് നഷ്ട്ടപ്പെട്ടതിനേക്കാൾ ഉത്തമമായതും, ഖൈയ് റായതുമായത് എനിക്ക് കിട്ടി... അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്.. വല്ലാത്തൊരു അനുഭവമാ ഉസ്താദേ..... ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ...... അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിനും, അണിയറ പ്രവർത്തകർക്കും എല്ലാവിധ ഖൈറും, ബറഖത്തും അള്ളാഹു തന്നനുഗ്രഹിക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @ajsalaju5647
    @ajsalaju5647 Před 23 dny +101

    പറയാറുണ്ട് ഉസ്താദ്.. വെള്ളിയാഴ്ച അവരെ പ്രത്യേകം ഓർമ പ്പെടുത്തും... എനിക്ക് മൂന്ന് ആൺകുട്ടികളാ... അൽഹംദുലില്ലാഹ് 🤲 ഇന്ന് വരേ എനിക്ക് എൻ്റെ മക്കൾ കൺ കുളിർമയാ.... എന്നും രാവിലെ സുബ്ഹിക്ക്.. ജമാഅത്തിന് മൂന്ന് മക്കളും..ഇക്കയും പോവും.. അത് എനിക്ക് കിട്ടിയ അനുഗ്രഹമാണ് 🤲 ചെറിയ മോന്,12വയസ്സാണ്... അവന് എന്നും സുബ്ഹി ജമാഅത്തിന് പോയിട്ട് പള്ളിയിലെ ഉസ്താദ് അവന് വലിയൊരു സമ്മാനം കൊടുത്തിരുന്നൂ..,🤲 എന്നും ഇങ്ങനെ തന്നേ നിലനിന്നു പൊവാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുതണേ 🤲🤲

    • @NayyuAnsi
      @NayyuAnsi Před 23 dny +3

      Ma sha Allah. Allahumma Barik😊❤

    • @ahammednasih5804
      @ahammednasih5804 Před 23 dny +1

      Alhamdulillah..ningade bagym
      Enikk 3 aankutigal avare njan niskaripikum..valiya monk 12 vayasaa.but nty hus njan paranjal mathre niskarikoo😢😢😢
      Adanu nty tention 😪😪🤲🤲

    • @najmafaizal9234
      @najmafaizal9234 Před 23 dny +3

      Mashaallah

    • @babithashiha-zk4uf
      @babithashiha-zk4uf Před 23 dny

      Mashallah Allhamdulillah

    • @SHAREEFACp-ur4sl
      @SHAREEFACp-ur4sl Před 23 dny +3

      Aameen

  • @yasminsiyad1158
    @yasminsiyad1158 Před 23 dny +11

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മക്കളേക്കും ഭർത്താവിനും നമസ്കരിക്കാൻ നല്ല കൽബം കൊടുക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @AkkuAkku-tv1tr
    @AkkuAkku-tv1tr Před 23 dny +2

    ഒരു വീടിനു വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ. മക്കൾ ഹാഫിളിങ്ങൾ ആകാനും

  • @hamzakutteeri4775
    @hamzakutteeri4775 Před 23 dny +9

    അൽഹംദുലില്ലാഹ്, അല്ലാഹുവേ, ഈ നല്ല പഠനർഹമായ അറിവ് ഞങ്ങൾക്ക് എത്തിച്ചു തന്ന ഉസ്താദിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും, ഇതിൽ പങ്കാളിയായവർക്കും ഇരു ലോകത്തും വിജയം നൽകണേ

  • @shareefamarakkar1301
    @shareefamarakkar1301 Před 23 dny +12

    എല്ലാ പ്രയാസങ്ങളും മാറാനും, കടങ്ങൾ പെട്ടെന്ന് വീട്ടികിട്ടാനും വേണ്ടി ഉസ്ഥാദ് ദുഹാച്ചെയ്യണേ

  • @nihalgams476
    @nihalgams476 Před 23 dny +5

    കടം വിടാൻ ദുഹാ ചെയ്യണം എൻ്റെയും കുടുബത്തിൻ്റെയും രോഗം മാറാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @nizasakheer8566
    @nizasakheer8566 Před 23 dny +20

    ഉസ്താദ്, എന്റെ നാട്ടുകാരിയാ ഒരു സ്ത്രീ ഇന്ന് വെളുപിനെ മരണപ്പെട്ടു
    പുതിയ ഇസ്ലാം ആയിരുന്നു അവർക്ക് വേണ്ടി ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 Před 23 dny +11

    അൽഹംദുലില്ലാഹ് 🤲🕋വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ പാകത്തിൽ വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ🤲 ആമീൻ🤲🤲🤲🤲🤲🤲

  • @jafarfaisi1891
    @jafarfaisi1891 Před 23 dny +8

    ഉസ്താദേ ഞാൻ പറയാറുണ്ട് എന്റെ മക്കളോട് എന്റെ മക്കൾ നേരത്തെ പോകാറുണ്ട് അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഈ പവിത്രമായ പരിശുദ്ധമായ ദിക്റുകൾ കേൾക്കാൻ വളരെയേറെ റാഹത്ത് ഉണ്ട് അത്ഭുത സ്ഥലം തന്നെ മാഷാ അള്ളാ അൽഹംദുലില്ലാഹ്👍🏻👌🏻👍🏻👌🏻👍🏻👌🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹👳🏻‍♂️🌹

  • @Shameenashami9427
    @Shameenashami9427 Před 24 dny +248

    ഉസ്താദേ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ ദുആയിൽ ഉൾപ്പെടുത്തണം .. വളരെ വിഷമത്തിലാണ്. വിവാഹം കഴിഞ്ഞിട്ട് 15വർഷം ആയി.. 10തവണ പോസ്റ്റിവ് ആയി.. എല്ലാം അബോഷൻ ചെയ്യേണ്ടി വന്നു.. കുട്ടിക്ക് ഹാർട്ട്‌ ബീറ്റ് വരുന്നില്ല..😢😢എനിക്ക് അറിയില്ല ഇനി എന്തു ചെയ്യണം എന്ന്.. എത്രയും വേഗം സ്വാലിഹായ മക്കൾ ഉണ്ടാവാൻ പ്രത്യകം ദുആയിൽ ഉൾപെടുത്തണേ....

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 Před 23 dny +19

      അൽഹംദുലില്ലാഹ് വിഷമിക്കല്ലേ സഹോദരി 👍 അള്ളാഹു വിന്റെ തീരുമാനം 🤲 ഹൈർ എന്താണോ അവനറിയാമല്ലോ 👍 ഹൈർ ആയ നിലക്ക് ഏറ്റവും മികച്ചത് എന്തോ ഏത് സമയത്താണോ അത് ഇൻശാ അല്ലാഹ് നടക്കും 👍 ക്ഷമ യോടെ കാത്തിരിക്കുക ഇൻശാ അല്ലാഹ് ✨... ഒരു സഹോദരി

    • @user-proharry9544
      @user-proharry9544 Před 23 dny +6

      സൂറത്തുൽ. മറിയം പതിവായി ഓതൂ🤲🤲ഇൻഷാ അള്ളാ. ഇൻക്കും 3ണ്ണം അബോഷനായീക്ക്ണ്. എന്നിട്ട് ഇപ്പൊ മൂന്ന് മക്കൾ ഉണ്ട്🤲🤲

    • @haseenatk1384
      @haseenatk1384 Před 23 dny +1

      Allahu etrayum petann oru kunjine tharate isthihfar adhikaripikuka predheekasha kay vidarud insha Allah

    • @user-proharry9544
      @user-proharry9544 Před 23 dny +7

      14 ദിവസം യാസീൻ ഓത് സുബിഹി നിസ്കരിച്ച് 4ണ്ണം സലാമും കൗലും മിൻ റബ്ബി.. റഹീം..100പ്രവിശൃം ഓതണം എന്നിട്ട് യാസീൻ ഫുള്ളാക്ക അങ്ങനെ ന്നാലെണ്ണം ഓതണം. ഇൻഷാ അള്ളാ🤲🤲ഉത്തരം ഉറപ്പാണ് അനുബവം ആണ്

    • @SiyasVid
      @SiyasVid Před 23 dny +1

      പ്രിയ സഹോദരി നിങ്ങൾ ഡെയിലി നെച്ചിക്കാട്ടിൽ ബൈത് ചൊല്ലുക അവിടെത്തേക്ക് യാസീൻ ഓതുക എത്രയും പെട്ടന്ന് നിങ്ങൾക്ക് ഒരു കുഞ്ഞിനെ റബ്ബ് തരും പിന്നെ ഞങ്ങളുടെ ദുഹായും നിങ്ങളെക്കുടെയുണ്ട്

  • @Broken_angel2.0
    @Broken_angel2.0 Před 23 dny +31

    എന്റെ രണ്ട് മക്കൾ മരണപ്പെട്ടു ഉസ്താദെ..ഇപ്പോ ഞാൻ 6 മാസം ഗർഭിണി ആണ്.ആരോഗ്യം ഡീർഗയുസ്സും ഉള്ള കുഞ്ഞുങ്ങളെ കിട്ടാൻ ദുവായിൽ ഉൾപ്പെടുത്തനേ

  • @asliyaasliya754
    @asliyaasliya754 Před 23 dny +3

    ഉസ്താദെ എന്റെ ഉപ്പ ഉമ്മയുടെ ഉപ്പ ഉമ്മയുടെ ഉമ്മ ഇവരെക്കെ മരണപ്പെട്ടു അവർക്ക് സ്വർഗം കിട്ടാൻഉസ്താദ് പ്രതേ ഗം ദുഹാ ചെയ്യണം

  • @user-tm7ug1fz2i
    @user-tm7ug1fz2i Před 23 dny +2

    ഉസ്താദ് ഇന്ന് എന്റെ പേര കുട്ടിക്ക് ജോലി കിട്ടി കേൾക്കണേ 🤲🤲🤲

  • @user-qg7nb7ur6q
    @user-qg7nb7ur6q Před 23 dny +6

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അല്ലാഹുവേ ഓരോ മജ്‌ലിസും വളരെ പരിശുദ്ധിയോടെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും അണിയറ പ്രവർത്തകർക്കുഠ ആഫിയത്ത് നൽകണേ നാഥാ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rasheedamp
    @rasheedamp Před 23 dny +5

    അൽഹംദുലില്ലാഹ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ മോൻ അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് ഖൈർ ആയ ഇണയെ അടുപ്പിച്ചു തരാൻ ദുഹാ ചെയ്യണേ മനസ്സിൽ ഒരു പാട് വിഷമങ്ങൾ ഉണ്ട് എല്ലാം റാഹത്തിൽ ആവാൻ ദുഹാ ചെയ്യണേ 😭😭

  • @shylashyla672
    @shylashyla672 Před 23 dny +4

    മനസ്സിന് ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @rafeeqtm436
    @rafeeqtm436 Před 23 dny +1

    ഉസ്താദേ ഞങ്ങളുടെ മോൻ ഹിഫ്ള് പരിക്കുകയാണ് നല്ല ഓർമ്മയും ബുദ്ധിയും ഉണ്ടാകാനും പരിച്ചത് മറക്കതിരിക്കാനും ഉസ്താദ് പ്രത്യാകം ദുആ ചെയ്യണം

  • @hishammltr333
    @hishammltr333 Před 23 dny +3

    ഉസ്താദ് അസ്സലാമുഅലൈക്കും എന്റെ മോൻ ദുബായിലാണ് എന്റെ മോന്ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് എന്റെ മോന്ക്ക് ഒരു ജോലി ശരിയാവാൻ തയ്യാറായ ജോലി കിട്ടുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് എനിക്ക് ഒരു മോന് തന്നെ ഉള്ളൂ അവരുടെ ഒപ്പം മരിച്ചിരിക്കുകയാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @nhpoovadiyilpoovadiyil4798

    എന്റെ ഉപ്പയും ഉമ്മയും മരിച്ചു ആങ്ങളയും മരിച്ചു മു ന്ന് പേരുടെയും ഖബർ സ്വാർ ഗ്ഗ തോപ്പാക്കി കൊടുക്കുവാൻ ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം

  • @hibthiyamariyath4912
    @hibthiyamariyath4912 Před 23 dny +9

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @user-zb9jt9ri7f
    @user-zb9jt9ri7f Před 23 dny +1

    അസലാമു അലൈയ്ക്കും ഉസ്ദാ തെ എന്നിക്ക് കുറച്ചു ദിവസമായി ടെൻഷനും ചിന്തയും മാനസികമായി വയരക്കര വേഷമത്തിലാണ് അത് കെണ്ട് ഉസ്താദ് ഒരു ആയത്ത് പറഞ്ഞു തരണം ഓതിട്ട് വെള്ളത്തിൽ മന്ത്രി രി ച്ചിട്ട് വെള്ളം കുടിക്കുവാനാണ് അത് കൊണ്ട് ഉസ്താദ് ഒരു ആയത്ത് പറഞ്ഞു തരണം ഉസ്താദ് വേഷമങ്ങൾ മാറാൻ ദുഹാ ചെയ്യണം🤲🏻🤲🏻

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 Před 23 dny +2

    ഉസ്താദ്എന്റെ മകനിക്ക് ഹൈറായ സ്കൂളിൽ ഹൈറായ വിഷയത്തിന് അഡ്മിഷൻ കിട്ടാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻

  • @user-ps4db4qy8y
    @user-ps4db4qy8y Před 23 dny +1

    അൽഹംദുലില്ലാഹ്....ഉസ്താദേ ദുഹായിൽ ഉൾപ്പെടുത്തേണേ 🤲

  • @ismailkutti6401
    @ismailkutti6401 Před 23 dny +14

    മകന്റെ സ്ഥലം മാറ്റം കിട്ടാന്‍ ഒരു മകന് കല്യാണം ശരി ആവാന്‍ ഒരു മകന് മക്കള്‍ ഉടവാn ഉസ്താദ് ദുആ ചെയ്യുക 🤲🤲🤲

  • @salilashahul7489
    @salilashahul7489 Před 23 dny +3

    ഒരു പാട് വിഷമങ്ങൾ ആണ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ രോഗം മാറി കിട്ടുവാനും ദുആ ചെയ്യണേ 🤲🤲😥

    • @Jaseenaplr
      @Jaseenaplr Před 23 dny

      റബ്ബ്.... എല്ലാ അസുഖങ്ങളും വേഗം ശിഫ യാക്കട്ടെ ..🤲🤲😢😢

  • @rasiyamajeed1490
    @rasiyamajeed1490 Před 24 dny +11

    എൻ്റെ ദർത്താവിന് നിസ്കരി തോന്നിക്കാൻ ദുആ ചെയ്യന്നെ

  • @mumthazpottayil3163
    @mumthazpottayil3163 Před 24 dny +12

    എന്റെ മോൻ നിസ്കരിക്കാൻ തോന്നിക്കാൻ ദുആ ചെയ്യണം

  • @inzaminnu
    @inzaminnu Před 23 dny +1

    ഹലാലായ മുറാതുകൾ ആസിലാക്കി താരനും, ആഫിയതുള്ള ദീർഗായുസും എനിക്കും എന്റെ കുടുബത്തിനും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏼

  • @SeenathKeechery
    @SeenathKeechery Před 23 dny +2

    ഉസ്താദ് ഉസ്താദിന്റെ എല്ലാ ക്ലാസ്സും ഞാൻ കേൾക്കാറുണ്ട് എന്റെ മക്കളും ഞാനും ബിസ്മിയും എഴുതാറുണ്ട് എന്റെ മോനു പത്താം ക്ലാസ് കഴിഞ്ഞു എവിടെയും അഡ്മിഷൻ കിട്ടിയില്ല ഉസ്താദ് ദുആ ചെയ്യണേ ഇളയ മോൻ ദുആ ചെയ്യണം ഹാഫിലാകാൻ ദുആ ചെയ്യണേ ഉസ്താദേ ഈമാനിനും തക്കുവയ്ക്കും വേണ്ടി ദുആ ചെയ്യണേ അള😭😭😭😭

  • @RubnaRubnanavas
    @RubnaRubnanavas Před 23 dny +1

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @pushpakl2200
    @pushpakl2200 Před 23 dny

    ഉസ്താതെ എനിക്ക് ഉസ്താതിന്റെ ദുവാ ഫലം കിട്ടി അൽഹന്ദുലില്ല . കണ്ണീരിൽ കുതിർന്ന ജീവിതത്തിൽ നിന്ന്. ജോലി കിട്ടി. അതിൽ ബർക്കത്ത് ഉണ്ടാവാണേ. ഉസ്താദിനെ കാവൽ നൽകണേ 🤲

  • @musfirahidhash6586
    @musfirahidhash6586 Před 23 dny +1

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഞങ്ങൾക്ക് ഓരോരോ അറിവും പകർന്നു തരുന്ന ഞങ്ങൾ പ്രിയ ഉസ്താദിനും കുടുംബത്തിന് റാഹത്തും സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കണമേ നാഥാ.... 🤲🏻 ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകർക്കും🤲🏻🤲🏻🤲🏻 ഈ അറിവുകൾ എല്ലാം ജീവിതത്തിൽ ദാ ഇ മാക്കാൻ നമുക്ക് അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ യാ റബ്ബൽ... 🤲🏻🤲🏻🤲🏻

  • @user-se8zy7gf1e
    @user-se8zy7gf1e Před 23 dny +9

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ ഉസ്താദേ

  • @sanafathima2115
    @sanafathima2115 Před 23 dny +2

    ഞങ്ങളുടെ ജീവതത്തിൽ ഹൈറും ബർകതും നൽകണേ. ആമീൻ

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy Před 23 dny +3

    അൽ ഹംദുലില്ല ഉസ്താദെ ദു:അ ചെയ്യണെ. രോഖങ്ങൾ ഷിഫ കിട്ടാന്നു കച്ചവടം നല്ല രീധിയിൽ നടക്കാനുമകൾക്ക് ജോലി ശരിയാകാനു അൽഹംദുലില്ല ഉസ്താദ് ദു:അ ചെയ്യണെ

  • @hamsak913
    @hamsak913 Před 23 dny +3

    ഉണ്ട്ഉസ്താദേ എന്റെ സ്വർണ്ണ ണ്ടളും .കറെ പൈസയും കടം കൊടുതതാണ് തിരിച്ച് കിട്ടുന്നില്ല ഉസ്റ്റാദ് പറഞ്ഞത സ്ത്രീൽ ഒരു പാട് ആശ്വാസമായ ഉസ്തത് പ്രതികം ചെയ്യന്നേ അത് തിരിച്ച് കിട്ടാൻ

  • @fathimanedumkarana1559
    @fathimanedumkarana1559 Před 23 dny +6

    ഉസ്താദ് ക്ലാസ്സ് എപ്പോഴും കേൾക്കാറുണ്ട് പ്രത്യേകം ദുആ ചെയ്യണം

  • @jasnajasli3372
    @jasnajasli3372 Před 23 dny +1

    ഉസ്താദേ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണെ 🤲🤲🤲ദിവസവും കുറെ കാലമായി ദുഹാൻ സൂറത്ത് ഓതി വരുന്നുണ്ട് നിലനിർത്താൻ തൗഫീഖ് ഉണ്ടാകണേ 🤲🤲

  • @Ijas-lb7rg
    @Ijas-lb7rg Před 23 dny +2

    അൽഹംദുലില്ലാഹ് 🤲ഇന്നത്തെ ദിവസത്തിൽ എല്ലാഅമലുകളും ചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാചെയ്യണേ ഉസ്താദേ 🤲🤲

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Před 23 dny +1

    എന്റെ മരുമോൻ ഭയങ്കര മദ്യപാനം ആണ് ജോലി ചെയ്തു കിട്ടുന്ന പൈസ മുക്കാൽ ഭാഗവും കുടിച്ചുകളയും 😢മോൾക്ക് ചെറിയൊരു ജോലിയുള്ളത് കൊണ്ട് വീടിന്റെ വാടക മുടങ്ങാതെ കൊടുക്കും മക്കളുടെ പഠിപ്പും ഭക്ഷണ്ണവുമൊക്കെ വളരെ വിഷമത്തിലാണ് 3, മക്കളുണ്ട് കുടിച്ചുവന്നാൽ മോളെയും മക്കളെയും ഉറക്കില്ല അവളെ സംശയവും പ്രശ്നങ്ങളുമാണ് ഉസ്താദേ ഞാൻ എല്ലാ ദുആ "യും നിസ്കാരവും ഒക്കെ മുടങ്ങാതെ ചെയ്യും 😢😢 മോൾ എപ്പോഴും പറയും ആത്മഹത്യാ ചെയ്യുമെന്ന് എനിക്ക് നല്ല ടെൻഷനും പേടിയുമാണ് അവന്റെ കുടി മാറാൻ എന്റെ മോൾക്ക് ക്ഷമ കൊടുക്കാനും ഒക്കെ ദുആ "ചെയ്യണം 🙏🙏🙏😢😢😢

  • @asliyaasliya754
    @asliyaasliya754 Před 23 dny +1

    ഉസ്താദിന്റെ ക്ലാസ് എന്നും കോൾ കാറുണ്ട് അറിയാത്ത ഒരു പാട് കാര്യങ്ങൾ അറിഞ്ഞു ചെല്ലാറുo ഉണ്ട് ഇസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണെ നാഥാ

  • @jasminnizar6670
    @jasminnizar6670 Před 23 dny +3

    അൽഹംദുലില്ലാഹ് 🤲🕋വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ പാകത്തിൽ വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ🤲 ആമീൻ🤲ആമീൻ 🤲🕋🤲🕋

  • @sanhafathima3858
    @sanhafathima3858 Před 23 dny +1

    എന്റെ ഭർത്താവിന്റെ കടവിൽക്കാനും വിട്ടി ലേക്ക് റോട് റെടിയാവാനും ഉസ്താദിന്റെ എല്ലാ ദുആയിലും ഉൾപെടുത്തണെഉ സ്താദെ

  • @hishammltr333
    @hishammltr333 Před 23 dny +1

    ഉസ്താദ് അസ്സലാമുഅലൈക്കും ഞാൻ ഉസ്താദിന്റെ ക്ലാസ്സ് ദിവസവും കാണുന്ന ആളാണ് മേലാറ്റൂർ ഉസ്താദ് ഞാൻ വളരെ വിഷമത്തിലാണ് എന്റെ മോന്ക്ക് ജോലി ഇല്ലാതെ അവിടെ ഭയങ്കര പ്രയാസത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ മോന്ക്ക് പെട്ടെന്ന് ഒരു ജോലി ശരിയാവാൻ ദുആ ചെയ്യണേ അവരുടെ ഉപ്പയില്ല ഞങ്ങളെ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് ദുബായിൽ ഉൾപ്പെടുത്താൻ മറക്കരുത് എന്റെ പൊന്നുമോന്ക്ക് പെട്ടെന്ന് ഒരു ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദ് അസ്സലാമുഅലൈക്കും

  • @user-cx8zt3iv1p
    @user-cx8zt3iv1p Před 23 dny +1

    ഒന്നും അറിയാത്ത ഞങ്ങള്ക്ക് അറിവ് പറഞ്ഞു തരുന്ന ഞങ്ങളുടെ ഉസ്താദിന് കുടുംബത്തിനും ദീർക്കയുസ് കൊടുക്കണേ അല്ലാഹ്

  • @rmkunhumon563
    @rmkunhumon563 Před 23 dny +1

    മകൻ്റെ കല്യാണം നോക്കുന്നുണ്ട്. മോൻ ഡോക്ടർ ആണ്. ഡോക്ടറായ ഒരു കുട്ടിയെയാണ് നോക്കുന്നത്. ഇഹത്തിലേക്കും പരത്തിലേക്കും ഖൈറായ ഒരു കുട്ടിയെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
    തഹ്ജൂദ് ഒഴിവാക്കാത്ത മോൻ ആണ്

  • @Ayshabi-rb3pv
    @Ayshabi-rb3pv Před 23 dny +1

    അൽഹംദുലില്ലാഹ് അതുകൊണ്ട് ഒക്കെ നമുക്ക് നമ്മുടെ വീടുകളിൽ അല്ലാഹുവിന്റെഖയ് റും ബർക്കത്തു കാരുണ്യവും ഉണ്ട് പിന്നെ ഒരു മകളുടെ കുട്ടിയുടെ കാര്യമാണ് ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞത് ഭർത്താവിന്റെ വീട്ടിൽനിന്ന് ഇവിടെ വന്ന് നിൽക്കുന്നത് അത് അല്ലാഹുവിന്റെ പരീക്ഷണമാണ് അല്ലാഹു അല്ലാഹുവിന്റെ പരീക്ഷണത്തിൽ പരീക്ഷണത്തിൽ അവൾക്ക് വിജയം കൊടുക്കട്ടെ ഉസ്താദ് പ്രത്യേകമായി ആ കാര്യത്തിൽ ദുആ ചെയ്യുകയും വേണം ആമീൻ യാ റബ്ബൽ ആലമീൻ

  • @FathimaSuhra-sr6ec
    @FathimaSuhra-sr6ec Před 23 dny +1

    അസ്സലാമു അലൈക്കും ഞാൻ ഉസ്താദിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട് മജ്ലിസുകളും ക്ലാസ്സുകളും കാണാറുണ്ട് ഈ ക്ലാസ് കേൾക്കുമ്പോൾ എനിക്ക് മനസ്സിന് വളരെ സമാധാനമാണ് ഇപ്പോൾ ഞാൻ ഒരു വലിയ പ്രയാസത്തിലാണ് അത് ഞങ്ങളെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം എനിക്ക് മൂന്ന് മക്കളാണ് എന്റെ മക്കൾക്ക് ഓരോരോ അസുഖങ്ങളാണ് ഭർത്താവിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല വിസക്ക് വേണ്ടി കൊടുത്തിട്ടുണ്ട് ഞങ്ങളുടെ പ്രയാസങ്ങൾ തീരാനും മക്കളെ സുഖങ്ങളൊക്കെ അസുഖങ്ങളൊക്കെ ശിഫയാവാൻ ദുആ ചെയ്യണം ആത്മാർത്ഥ ദുആ ചെയ്യണം എന്ന ദുആ വസിയത്തോടെ അസ്സലാമു അലൈക്കും

  • @ajsalaju5647
    @ajsalaju5647 Před 23 dny +2

    ഇങ്ങനെയുളള..ദുആകള്.. ഉസ്താദ് പറഞ്ഞു തരുമ്പോൾ ഡയറിയിൽ എഴുതി വെക്കാറുണ്ട്...ഉപയോഗപ്പെടുത്താറുണ്ട്.. അൽഹംദുലില്ലാഹ് 🤲

  • @ZARCOASSOCIATES
    @ZARCOASSOCIATES Před 23 dny +1

    മുഹറം മാസം പ്രവാചകന്റെ പേരമകനേയും കുടുംബത്തെയും കൂട്ടാകുരുതി നടത്തിയവർക്ക് ശിക്ഷ കിട്ടാനും ദുആ ചെയ്യണേ ഉസ്താതെ

  • @Shumciyaismail
    @Shumciyaismail Před 23 dny +1

    ഉസ്താദ് പറഞ്ഞ എല്ലാസൂറത്തുംഞാൻ സ്ഥിരം ഓതുന്നതാ. അൽഹംദുലില്ല ഇനിയുംനല്ല അറിവുകൾ പറഞ്ഞു തരാൻ അല്ലാഹു ആഫിയത്തോടു കൂടിയുള്ള ദീർഘായുസും ആരോഗ്യവും തന്നനുഗ്രഹിക്കട്ടെ ആമീൻ

  • @yahabeebee1361
    @yahabeebee1361 Před 23 dny +1

    അൽഹംദുലില്ലാഹ്.. അറിവുള്ളത് പോലെ മുത്ത് നബിയുടെ സുന്നത്തെടുക്കാൻ ശ്രമിക്കാറുണ്ട്. എങ്കിലും ഞാൻ ഒക്കെ ഒന്നും അല്ല ഹബീബെ 😰. മുത്ത് നബിയുടെ ശഫാഹത് കിട്ടുന്നവരുടെ കൂട്ടത്തിൽ, ഞങ്ങളിലേക്ക് നിത്യേന അറിവുകൾ എത്തിക്കുന്ന ഉസ്താദിനെയും കുടുംബത്തിനെയും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും നമ്മളെല്ലാവരെയും നീ ചേർക്കണേ റഹ്മാനെ 🤲

  • @mdhakim9413
    @mdhakim9413 Před 23 dny +9

    എന്റെ പേര മക്കൾ നല്ല നല്ല ദവാൻ ദുഹാ ച്യ്യണേ ഉസ്താദ് 😭😭😭🤲🤲🤲

  • @sheejakabeer6557
    @sheejakabeer6557 Před 23 dny +1

    അസ്സലാമു അലൈക്കും ഉസ്താദേ എനിക്ക് ഒരുപാടു പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ട് എല്ലാം മാറി ഹയ്യറിൽ ആകാൻ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @rubeenaayshath2502
    @rubeenaayshath2502 Před 23 dny +1

    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه ﷺ
    🍃🤍صل الله علي محمد صل الله عليه وسلم
    🍃🤍...اللـــہـم صل عــــلى الــــنور وأهلــــہ💚🍃

  • @Juvairia-od9vs
    @Juvairia-od9vs Před 23 dny +35

    മുഹറം മാസത്തിന്റെ ബർകത് കൊണ്ട് സ്വാലിഹായ കുട്ടികളുണ്ടാകാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @HapsaIbrahim
    @HapsaIbrahim Před 23 dny +2

    അന്നന്നു നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ പറഞ്ഞ് തരുന്ന ഉസ്താതിനും കുടുംബത്തിനും ഹൈറും ബറക്കത്തും തരട്ടെ ആമീൻ

  • @seenanajeem5370
    @seenanajeem5370 Před 23 dny +1

    എന്റെ മകൾ നമസ്കാര നിലനിർത്തുന്ന മകളെ എന്റെ മകൻ കോളജിൽ പഠിക്കന്നു നല്ലത് പോലെ പഠിക്കാനു ഭർത്താവിന്റെ ശരീരസുഖത്തിന നമസ്കാരം തടങ്ങന്ന നിന്ന് വേണ്ടി ഞങ്ങളിൽ നിന്നും മരണപെട്ടവർക്കും ദുആ ചെയ്യുന്ന ഉസ്തദ്ദ

  • @naseemak9251
    @naseemak9251 Před 23 dny +3

    Alahmudhilla 🤲 aameen usathad,,മരണഠ പെട്ടവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @rasheedan4036
    @rasheedan4036 Před 23 dny +2

    ഉസ്താദേദു ആയിൽ ഉൾപ്പെടുത്തണേ🤲🏻😭🤲🏻😭

  • @majithasalim9938
    @majithasalim9938 Před 23 dny +7

    ഉസ്താദേ എത്രയും പെട്ടെന്ന് എന്റെ മകന് ഹയറായ ഒരു ഇണയെ കിട്ടുന്നതിന് വേണ്ടി ദുആ ചെയ്യണം 😈😈❤️❤️❤️

  • @user-cx4oq9he4w
    @user-cx4oq9he4w Před 23 dny +1

    കുറേ ബുദ്ധിമുട്ടുകൾ ഉണ്ട് ഉസ്താദെ ദുആ ഇൽ ഉൾപെടുത്തേണമേ 🤲🏻

  • @hadhiazeezk4811
    @hadhiazeezk4811 Před 23 dny +1

    മനസ്സിലെ പ്രയാസങ്ങൾ എല്ലാം മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ

  • @fathimaa.p9397
    @fathimaa.p9397 Před 23 dny +13

    ഉസ്താദിന്റെ ഇന്നത്തെ വിലഏറിയ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ ഉസ്താദ് 🤲🏻🤲🏻

  • @user-bs9fk4kh2u
    @user-bs9fk4kh2u Před 23 dny +2

    എന്റെ ജീവിതത്തിൽ എല്ലാം പരാജയമാണ് ഇനി എങ്കിലും എല്ലാം ബുദ്ധിമുട്ട് മാറാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲ആമീൻ

  • @shibushibinashibushibina7640

    ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲

  • @nishvashaharath5743
    @nishvashaharath5743 Před 23 dny +1

    ഉസ്താദേ നിങ്ങളെ വിഡിയോ ഒക്കെ കാണാറുണ്ട് ഉസ്താദേ എന്റെ മക്കളെ സ്വഭാവം നന്നാവാനും ഭർത്താവും മക്കളും ഒക്കെ ഒരുമിച്ചു കാണാനും മക്കളെ ജോലിയിലും പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ഉസ്താദും കാണുന്ന എല്ലാവരും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲

  • @Asharaf-hm7uh
    @Asharaf-hm7uh Před 23 dny +1

    ഉസ്താദെ. ഞാനിപ്പോ 5മാസം പ്രെഗ്നന്റ് ആണ്. 4ആ മത്തെ കുട്ടിയാണ്. മൂത്തത് 3പെൺകുട്ടികൾ. സ്കാനിങ്ങിൽ കുഞ്ഞിന് വെയ്റ്റ് വളരെ കുറവാണെന്നും വളർച്ച കുറവാണെന്നും പറയുന്നു. Dr പറഞ്ഞത്, നല്ലപോലെ ശ്രദ്ധിക്കണം എന്നാണ്. കുഞ്ഞിന്റെ അനക്കം എനിക്ക് ഒട്ടും അറിയാൻ പറ്റുന്നില്ല. ഒരു കുഴപ്പവും സംഭവിക്കാതെ മാസം തികഞ്ഞു പ്രസവിക്കാനും നല്ല ബുദ്ധിയും ആരോഗ്യവും ഉള്ള കുഞ്ഞിനെ കിട്ടാനും അംഗവൈകല്യങ്ങൾ ഒന്നും കുഞ്ഞിന് ഉണ്ടാകാതിരിക്കാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲

  • @moosakunhi2500
    @moosakunhi2500 Před 23 dny +1

    ഹലാലായ എല്ലാ ഉ ദേശങ്ങളും മുറാദ്കളും അസിലകി തരണമേ... റഹ്മനായ അല്ലാഹുവേ.. കചടവത്തിലും, ജോലിയിലും എല്ല ഖൈർയ കാര്യങ്ങളിലും ബർക്കത്ത്ം രാഹത്തും മനസമതനവും തരേണമേ .. റഹ്മാന് റഹീമു മായ അല്ലാഹുവേ... എല്ലാവരുടെ മനസ്സിലുള്ള ഖൈർയ ഉദേശവും പൂർത്തീകരിച്ച് തരണമേ അമീൻ അമീൻ അമീൻ

  • @nifampm5486
    @nifampm5486 Před 23 dny +1

    ഉസ്താദേ കല്യാണം കഴിഞ്ഞിട്ട് പതിനഞ്ചാമത്തെ വർഷമാണ് ഇതുവരെ കുട്ടികളില്ല എന്റെ ഭർത്താവിനെ ഒരു ഓപ്പറേഷൻ കഴിഞ്ഞതാണ് അതുകൊണ്ടുതന്നെ കുട്ടികൾ ഉണ്ടാവാൻ യാതൊരു ചാൻസും ഇല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.. ഇപ്പോൾ ഞങ്ങൾക്ക് 40 വയസ്സിന്റെ അടുത്ത് ആയി.. ഉസ്താദ് ദുആ ചെയ്യണം

  • @safiya1918
    @safiya1918 Před 23 dny +1

    X ഉസ്താദ് ചെയ്യണേ എന്റെ ശരീരത്തിലുള്ള എല്ലാ രോഗങ്ങളും മാറി കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് ഞാൻ ഒന്ന് വീണു എന്റെ വാരിഭാഗത്തിന് വേദനയുമുണ്ട് കാലിനും വേദനയുണ്ട് വാരിയെല്ലിന് സഖാവ് ചെറിയ പൊട്ടലുണ്ട് ഉസ്താദ് വേദന മാറി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അതുകൊണ്ട് അത് മാറി കിട്ടാൻ മാസത്തിന്റെ വർക്കത്ത് കൊണ്ടും ഈ വെള്ളിയാഴ്ച ദിവസത്തിന്റെ വർക്കത്ത് കൊണ്ടും അല്ലാഹു എനിക്ക് തരണേ ഉസ്താദ് ദുആ ചെയ്യണേ

  • @SHAHMA-RIYAZ-
    @SHAHMA-RIYAZ- Před 23 dny +1

    ഞങ്ങളുടെ വിട് പണി എത്രയും പെട്ടെന്ന് പൂർതീകരിച്ച് കുടുവാൻ ഉസ്താദ് ദുഅ ചെയ്യണേ

  • @farzanaayshath9514
    @farzanaayshath9514 Před 23 dny +1

    ഭർത്താവിന് 20 ലക്ഷം രൂപ കടം ഉണ്ടായിരുന്നു ഇപ്പോ കൊറച്ചൊക്കെ കൊടുത്ത് കഴിഞ്ഞു അൽഹംദുലില്ലാഹ് ഇനിയും കൊടുക്കാൻ ബാക്കി ഉണ്ട്. എത്രയും പെട്ടന്ന് കൊടുത്ത് വിടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @HapsaIbrahim
    @HapsaIbrahim Před 23 dny +2

    ഉസ്താതെ എൻ്റെ മകൻഗൾഫിലാണ് ജോലിയിൽ ബറക്കത്തുണ്ടാകാനും സ്വാലി നായളണയെങ്കിട്ടാനും ദുആ ചെയ്യണം

  • @hairunneesack3692
    @hairunneesack3692 Před 23 dny

    ആമീൻആമീൻആമീൻ യാ റബ്ബൽ ആലമീൻ. ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തന്നെ🤲🤲🤲.🤲🤲

  • @ShijilShijil-bf9hu
    @ShijilShijil-bf9hu Před 23 dny +1

    ദുആ ചെയ്യണേ ഭർത്താവിന്റെ കള്ള് കുടി മാറി കിട്ടാൻ വേണ്ടി വളരെ പ്രയാസത്തിലാണ് ഉസ്താദേ ദുആ ചെയ്യണേ ജീവിതം ആയിരിൽ ആവാൻ വേണ്ടി

  • @abduljaleel8918
    @abduljaleel8918 Před 23 dny +2

    ഉസ്താദ് 5 വർഷമായി ജോലി നഷ്ടപ്പെട്ടിട്ട് ഭർത്താവിനെ ഹൈറായ ജോലിക് വിസ കിട്ടാൻ 🤲🏻😭

  • @AbeebullaKafoor-gc1hm
    @AbeebullaKafoor-gc1hm Před 23 dny +10

    ഉസ്താതെ എന്റെ ഭർത്താവിന്റെ വെരിക്കോസ് കൂടി പൊട്ടി വേദന സഹിക്കാൻ പറ്റുന്നില്ല...അത് മാറിക്കിട്ടാൻ ദുആ ചെയ്യണേ ശത്രുക്കൽ മിത്രങ്ങൾ ആയി മാറാനും ദുആ ചെയ്യണേ ... ഞങ്ങൾ എതിരെ സിഹ്ർ ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ മനസ്സ് കൊടുക്കണേ ഉസ്താതിന്റെ എല്ലാ വീഡിയോയും ഞാൻ എന്നും കാണും അല്ലാഹു ഉസ്താദിനും കുടുംബത്തിനും ഹയറും ബർക്കത്തും നൽകുമാറാകട്ടെ...ആമീൻ യാറബ്ബിൽ ആലമീൻ സമാധാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ ഞങ്ങൾ ഇറങ്ങുന്ന കാര്യം ഹയറായി നടക്കാൻ ദുആ ഇരക്കണേ ഉസ്താതെ ഒരു സമാധാനവുമില്ല...😭😭😭😭

    • @raidhazayan7810
      @raidhazayan7810 Před 23 dny

      Eth kurayan vendi ende naattil oru aayurveda doctor nokkunnubd try

  • @user-ep2ls4xz4b
    @user-ep2ls4xz4b Před 23 dny +1

    Dhuien ulpeduthanam usthad ameen

  • @anasanu1265
    @anasanu1265 Před 23 dny +1

    എൻ്റെ മ റുപ്പിള്ള ഗർഭപത്രത്തിൽ കവർ ചെയ്തിരിക്കാണ് സിസേറിയ ന് വേണ്ടി വരും എനിക്കും കുട്ടിക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ കഴിഞ്ഞ് കിട്ടാൻ ഉസ്താദ് പ്രതേകം ദുഅ പെയ്യണം

  • @inshaallah954
    @inshaallah954 Před 23 dny +2

    ഭർത്താവ് ന്റെ ദു സ്വഭാവം മാറ്റി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fathimamadathil3127
    @fathimamadathil3127 Před 23 dny +1

    അസ്സലാമു അലൈക്കും എല്ലബലാലു. Museebathil നിന്നും അല്ലാഹ് നമ്മെ എല്ലാവരെയും അല്ലാഹ് കാത് രക്ഷിക്കട്ടെ ആമീൻ. Duha ചെയ്യണേ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy Před 23 dny +1

    ഉസ്താദ് വളരെ വിഷമം ടിലാണ് മക്കൾക് മരു. അക്കൾക് എന്നെ snikan നോക്കാൻ ദുആ ചെയ്യണേ
    ആമീൻ ആമീൻ ആമീൻ 👏👏👏👏👏👏

  • @shailaali4017
    @shailaali4017 Před 23 dny +25

    ഉസ്‍താതെ എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ എല്ലാം മക്കൾക്കും കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲😭😭😭🤲🤲😭😭😭

  • @nafeelapk1526
    @nafeelapk1526 Před 23 dny +25

    ഉസ്താതെ ഹലാലായ മുറാധുകൾ ഹാസിലായി കിട്ടാൻ ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ 🤲🏼

  • @Bushra_Chullalam
    @Bushra_Chullalam Před 23 dny +1

    അൽഹംദുലില്ലാഹ്
    ആമീൻ യാ റബ്ബൽ ആലമീൻ

  • @inshaallah954
    @inshaallah954 Před 23 dny +1

    ഈ മാസത്തിന്റെ ബർകത് കൊണ്ട് എന്റെ ഭർത്താവ് ന്റെ കള്ള് കുടി മാറ്റി കിട്ടാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻😭😭😭😭😭

  • @AbcdMc-by4rt
    @AbcdMc-by4rt Před 23 dny

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲

  • @subaidacp2939
    @subaidacp2939 Před 23 dny +1

    الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله جزاك الله خير ا صباح الخير والعافية صلى الله علي محمد صلى الله عليه وسلم. ٣
    🤲🕋🤲

  • @sameerasiraj-nz3ns
    @sameerasiraj-nz3ns Před 23 dny +1

    ഉസ്താദേ എന്റെ മോൻ ലൈസൻസിന് കൊടുത്തിട്ടുണ്ട് ഈ മാസത്തിലെ ടെസ്റ്റിൽ പാസ്സാവാൻ ദുആ ചെയ്യണേ 🤲🤲🤲ഒരുപാട് ക്യാഷ് ചിലവായി ഉസ്താദേ വളരെ വിഷമത്തിലാണ് പ്രയാസത്തിലാണ് 🤲🤲🤲

  • @sheejasalam9535
    @sheejasalam9535 Před 23 dny +1

    Enneyum ente familiyaum duayil lp ulpeduthane usthade

  • @ayishack4884
    @ayishack4884 Před 23 dny

    ഉസ്താദ് ന്ടെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണെ.. 🤲🏻🤲🏻

  • @user-nq1nu4rg4z
    @user-nq1nu4rg4z Před 23 dny +1

    🤲ഉസ്താദേ ദുആ ചെയ്യണം 🤲

  • @suneeracm9009
    @suneeracm9009 Před 23 dny +1

    മക്കൾ സ്വാലിഹായി വളരാനും. നല്ലപോലെ പഠിക്കാനും. റഹ്മത്തുള്ള ബർക്കത്തുള്ള നല്ലൊരു വീടാവാൻ ഉസ്താതെ ദുആ ചെയ്യണം