ആട്ടിൻ സൂപ്പ് | ആരോഗ്യഗുണങ്ങൾ | Mutton soup | Health benefits | Dr Jaquline Mathews BAMS

Sdílet
Vložit
  • čas přidán 26. 08. 2024
  • ആട്ടിൻ സൂപ്പ് നമ്മുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. പൊതുവേ സൂപ്പുകൾ ആരും ഇഷ്ടപ്പെടാറില്ല. കാരണം അതിന്റെ രുചി തന്നെ. എന്നാൽ ഗുണങ്ങൾ വിചാരിച് മാത്രമാണ് ചിലർ കഴിക്കുന്നത്.
    സൂപ്പുകളിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ആട്ടിൻ സൂപ്പ്. ഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്നു എന്നതു തന്നെ കാരണം.
    ഈ വീഡിയോയിലൂടെ ആട്ടിൻ സൂപ്പ് എങ്ങനെ തയാറാക്കാമെന്നും ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്നും വിവരിക്കുന്നു.
    #healthaddsbeauty
    #DrJaquline
    #muttonsoup
    #attinsoup
    #attinbrath
    #karkkidakamsoup
    #healthbenefits
    #Ayurvedavideo
    #homemade
    #homeremedies
    #malayalam
    #allagegroup
    #Ayurvedachannel

Komentáře • 828