ഒരു രീതിയില്‍ വായ്‌നാറ്റം തോന്നലാണ്: എന്താണ് വായ്‌നാറ്റം| Halitosis

Sdílet
Vložit
  • čas přidán 8. 01. 2020
  • രാവിലെ എണീക്കുമ്പോള്‍ ഉണ്ടാവുന്ന വായ്‌നാറ്റം പോലെ ചിലര്‍ക്ക് സാധാരണ സമയങ്ങളിലൊക്കെ വായ്‌നാറ്റം അനുഭവപ്പെടാറുണ്ട്. വലിയ അപകര്‍ഷത ഉണ്ടാക്കുന്ന ഒന്നാണ് വായ്‌നാറ്റം. മറ്റുള്ളവര്‍ക്ക് എന്ത് തോന്നും എന്ന് കരുതി ചിലര്‍ പുറത്തിറങ്ങാന്‍ പോലും മടിക്കാറുണ്ട്. എന്താണ് വായ്‌നാറ്റം എങ്ങനെ കരുതാം. എല്ലാ രീതികളും പറഞ്ഞ വിശദമാക്കുന്ന ഡോ അശ്വതി സോമന്റെ വീഡിയോ കാണാം.
    What is the Symptoms of #Badbreath and the treatment. Dr. #AshwathySoman Explaining. Watch New Episode of #HealthySelfie
    SUBSCRIBE to Asiaville Malayalam CZcams Channel Here ► bit.ly/2KV8oyh
    For latest updates and news, connect with us on Whatsapp: 9600020292
    Follow Us:
    → Website - malayalam.asiavillenews.com/
    → Facebook - / asiavillemal. .
    → Twitter - / asiavillem
    → Instagram - / asiavillema. .
    → Telegram - t.me/Asiaville
    #AsiavilleMalayalam
  • Jak na to + styl

Komentáře • 48

  • @pachupachu2390
    @pachupachu2390 Před 2 lety +35

    ഏറ്റവും കൂടുതൽ മാനസികമായി തളരുന്നത് ഈ അവസ്ഥ കൊണ്ടാണ് 💯

  • @harikkmuri
    @harikkmuri Před rokem

    Very Informative

  • @voxo444
    @voxo444 Před rokem +5

    Maduthu life . Eni vayya nari jeevikkan 😢😢😢😢😢😢😢😢😢😢😢😢😢😢

  • @rethinavavachi8266
    @rethinavavachi8266 Před 3 lety +4

    Jada kaanikatha plzz

  • @udhayudhay6355
    @udhayudhay6355 Před 3 lety +1

    💟chechiii

  • @Kalipaanl
    @Kalipaanl Před rokem +1

    ചേച്ചി രാവിലെ എണീച്ചപ്പോൾ വായ് നാറ്റം മാറാൻ എന്തു ചെയ്യണം കൂടുതലും തുപ്പൽ ആണ് smell വരുന്നത് ഞാൻ എന്റെ രാവിലെ ഉള്ള തുപ്പൽ കയ്യിൽ പുരട്ടി ഡ്രൈ ആയതിനു ശേഷം മണപ്പിച്ചു നോക്കി സഹിക്കാൻ പറ്റുന്നില്ല ഈ നാറ്റം മാറ്റാൻ എന്തു ചെയ്യണം pls ഒരു reply

  • @ajayakumar8860
    @ajayakumar8860 Před 9 měsíci

    ഏത് ഡോക്ടറെ കാണണം എന്ന്, പറഞ്ഞില്ല, അസിഡിറ്റി, ശ്വാസം മുട്ടൽ, ഷുഗർ ഇവ മൂന്നും ഉള്ള വർ physcian നെ കണ്ടാൽ മതിയോ അതോ, ഗ്യാസ്ട്രോ, ഡെന്റിസ്റ്?

  • @nimalvbt1314
    @nimalvbt1314 Před 4 lety +9

    Bad Smell swayam ariyaan pattillaa njan orupadu nookki mattullavarkke manasilaavu.
    Enikk 2 years aayi nthaanu problem ennu kandethan sathichittillaa gas trouble undayirunnu ippol kuranju but chila food enikk kazhikkumbol smell varunnu. Nthaanu ithinu solution onnu paranju tharoo

    • @sabarinaths320
      @sabarinaths320 Před 4 lety

      എനിക്കും

    • @nimalvbt1314
      @nimalvbt1314 Před 4 lety

      @@sabarinaths320 solution kittiyo??

    • @blackcat8857
      @blackcat8857 Před 3 lety

      Tonsil stone undo enn noku

    • @sreelekshmi9897
      @sreelekshmi9897 Před 2 lety +2

      Dentist നെ പോയി കാണു broye. Vishamikunnonum വേണ്ട. Dentist നെ പോയി കണ്ട് തന്റെ problm പറയുക. Apo dr എല്ലാം ചെക്ക് ചെയ്യും. Apo ആ treatment ചെയ്താൽ മതി. ഇത് മാറാരോഗം ഒന്നും അല്ല. Just oru അവസ്ഥ അത്രെ ഉള്ളു. Be confident. 😇🙌🏻

    • @nimalvbt1314
      @nimalvbt1314 Před 2 lety +2

      @@sreelekshmi9897 dentistne kanichu surgeon. Dr. Paranju ithu gastro problem. aanu ithu maran kurachu time edukkum . Food control aanu vendathu.
      ഇത് അനുഭവിക്കുമ്പോൾ അറിയാം വിഷമം. പറയുന്നവർക് മനസിലാവില്ലാ. എന്റെ അവസ്ഥ അതാണ്.

  • @pachupachu7358
    @pachupachu7358 Před 3 lety +1

    ഞാൻ ചേച്ചിയുടെ പല്ലാണ് നോക്കിനിന്നത്

  • @pachupachu7358
    @pachupachu7358 Před 3 lety +10

    കുഞ്ഞിലേ ഉള്ളതാ ഞാൻ ആരോടും മിണ്ടാൻ പറ്റുന്നില്ല കല്യാണം ശെരിയാവുന്നില്ല 😔😔😔

    • @shijithaks1326
      @shijithaks1326 Před 2 lety +1

      Ethra varshamayi thodanghitt.kafakett undo.

    • @pachupachu2390
      @pachupachu2390 Před 2 lety

      @@shijithaks1326 no

    • @kannan1389
      @kannan1389 Před 2 lety +1

      Ennakkum 😔

    • @foodcook5461
      @foodcook5461 Před 11 měsíci

      ഗ്യാസിന്റെ ഗുളിക കഴിച്ചു നോക്ക് മാറും

    • @user-li9cf5xf5u
      @user-li9cf5xf5u Před 9 měsíci

      ​@@shijithaks1326Und

  • @kannan1389
    @kannan1389 Před 2 lety

    Eee prashnam kond 4 yer ayitt life poyitt irikkunna njn 😔😔😔