നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ.. ഇവളെയും തേക്കുമോ?എന്ന് ചോദിക്കുന്നവരോട് SANJU TECHY&NANNUZZZ INTERVIEW

Sdílet
Vložit
  • čas přidán 1. 03. 2024
  • SANJU TECHY & NANNUZZZ EXCLUSIVE INTERVIEW PART 1
    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/919526300400
    wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    📍 1 ലക്ഷത്തിൽപരം successful Students
    📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
    Sanju techy
    Sanju techy & Nannuzzz
    Sanju Techy Nannuzzz Proposal scene
    Sanju Techy Neethu baby break up
    Sanju techy vlogs
    Sanju techy girl friend
    Sanju techy breakup story
    #SanjuTechy #Nannuzzz #Interview
  • Zábava

Komentáře • 1,1K

  • @VarietyMediaVM
    @VarietyMediaVM  Před 4 měsíci +61

    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/919526300400
    wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    📍 1 ലക്ഷത്തിൽപരം successful Students
    📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

  • @NimishaVs-kk6sf
    @NimishaVs-kk6sf Před 4 měsíci +525

    ഇവർ നല്ല ബോണ്ട്‌ ആണെന്ന് പറഞ്ഞു act ചെയ്യുവാണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ?

    • @rajbkaippallil8282
      @rajbkaippallil8282 Před 4 měsíci +9

      സത്യം ഭൂലോകഉടായിപ്പ് രണ്ടും എങ്ങനെയോ തലയിൽ ആയപോലെ 😂

    • @Ismathismazzzz
      @Ismathismazzzz Před 2 měsíci

      🤣

    • @Pretty-Ann-luv
      @Pretty-Ann-luv Před 2 měsíci

      Aval onnu kettyarha

    • @Ismathismazzzz
      @Ismathismazzzz Před 2 měsíci

      @@Pretty-Ann-luv age thonnunnund

  • @rjjikku
    @rjjikku Před 4 měsíci +926

    ഒരു ഭിക്ഷക്കാരനെ വിളിച്ച് ഇന്റർവ്യൂ ചെയ്യൂ, അയാൾക് ഒരുപാട് അനുഭവങ്ങൾ പറയാൻ കാണും 🙏

  • @bismiviswan2162
    @bismiviswan2162 Před 4 měsíci +2212

    Enik mathram ano evane eshtavallathath😼

  • @shortscut999
    @shortscut999 Před 4 měsíci +649

    Interview ❌️ fish market ✅️

  • @seenuikkus8230
    @seenuikkus8230 Před 4 měsíci +776

    എന്തൊരു ബഹളമാണ് ഇയാള് 😮🤨🤨🤨🤨🤨ഓവർ ആക്ടിങ് 🥴🥴🥴🥴🥴

  • @aneeshajeesh7752
    @aneeshajeesh7752 Před 4 měsíci +397

    Anchor ഉം കണക്കാ guest ഉം കണക്കാ... വെറുപ്പിക്കൽ 😡

  • @archu6358
    @archu6358 Před 4 měsíci +761

    ith kanditt chiri verathathu enik mthrm ahnoo😢

  • @hafissachin7418
    @hafissachin7418 Před 4 měsíci +626

    ഇവൻ മാറ്റി പറയുമ്പോൾ ട്രോളാൻ വേണ്ടി ഇപ്പോഴേ ഈ ഇന്റർവ്യൂ ഒരുക്കി തന്ന ഈ ചാനലിനോട് പെരുത്ത് നന്ദി 😅👍

  • @archanaraju961
    @archanaraju961 Před 4 měsíci +2170

    ഈ over acting കണ്ടാൽ എന്തൊക്കെയോ ആരെയോ ബോധിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ ''പൊതുവെ break up ആകുന്നവർ ഇങ്ങനെയാണ്. നീതുവാണ് കൂടുതൽസുന്ദരി നീതുവിന് natural beauty ആണ്.

    • @faizanworld2111
      @faizanworld2111 Před 4 měsíci +41

      Neethuvinan praya kuravun

    • @Vayshak63
      @Vayshak63 Před 4 měsíci +64

      Aah മോന്ത മാത്രം നല്ലത് ഉള്ളു അവളുടെ സ്വഭാവം അറിയാനെ onnu ഇവന്ടെ video ചെന്ന് നോക്ക് അതിനെ ശേഷം അവളെ react cheuthe video cheythikila അത് തെറ്റാണലെ അവൾക് video idayirenu അവൾക്ക് തന്ന അറിയ ഇനി എന്ധെലും ഇട്ടാൽ അവളുടെ ബാക്കി സ്വഭാവം കൂടി പൊറത് വരും അത് ആവക നല്ല pola അറിയാം 🤣🤌

    • @manavalanwaseem123
      @manavalanwaseem123 Před 4 měsíci +46

      Ayye avale kandalum mathi

    • @tm.psychoyt1140
      @tm.psychoyt1140 Před 4 měsíci +25

      Ithokke kanditt nalla sangadm indallee😂😂

    • @-gb8fz
      @-gb8fz Před 4 měsíci +17

      Thenga aaaan

  • @Rajesh_KR_1990
    @Rajesh_KR_1990 Před 4 měsíci +123

    Neethu നെ jealous അടിപ്പിക്കാൻ ആണ് ഈ കോപ്രായങ്ങൾ ഒക്കെ കാണിക്കുന്നെ.. BUT. Neethu ഇതൊന്നും കാണുന്നു പോലും ഇല്ലായിരിക്കും 😂😂 പാവം ഇവറ്റകളുടെ അഭിനയം waste ആയി 😂🙏🏽

    • @luffy5442
      @luffy5442 Před 3 měsíci +1

      Nee kanunnille , avarkk cash aa vende

    • @Rajesh_KR_1990
      @Rajesh_KR_1990 Před 3 měsíci +1

      @@luffy5442 അങ്ങനെയെങ്കിലും പാവങ്ങൾ കഞ്ഞി കുടിച്ചു പോട്ടെ 😢😢

  • @ramyabinu4789
    @ramyabinu4789 Před 4 měsíci +154

    Teacher illatha classroom pole... Sound pollution 😤

  • @ammuammus1543
    @ammuammus1543 Před 4 měsíci +253

    കാക്ക കൂട്ടിൽ കല്ലിട്ടത് പോലെ 🥴🥴

  • @MuhammedRahmani-yv7co
    @MuhammedRahmani-yv7co Před 4 měsíci +264

    ഈ ചിരിക്ക് ആയുസ്സ് കുറവാണന്ന് തോന്നുന്നു . എല്ലാ കോപ്രായങ്ങളും ഒരു സമയത്ത് അവസാനിക്കും

  • @Berlin-cj5ly
    @Berlin-cj5ly Před 4 měsíci +310

    എന്റെ നാട്ടിൽ രണ്ടു കള്ളുടി യന്മാർ ഉണ്ട് അവരെ ഈ ചാനലിൽ കൊണ്ട് വരണം 😊

  • @trollan945
    @trollan945 Před 4 měsíci +162

    ഒരുപാട് കെടന്ന് ചിരിച്ചാൽ, ഒരുപാട് കെടന്ന് കരയേണ്ടി വരും, ഓർമയിൽ വച്ചാൽ നല്ലത് 👍🏻😑

  • @shahulsardaf3773
    @shahulsardaf3773 Před 4 měsíci +203

    ഒന്നങ്കിൽ സംസാരിക്കു അതല്ലങ്കിൽ ചിരിക്കു ഇദ് ആരെയോ കാണിക്കാൻ വേണ്ടി ചെയ്യാനാ പോലെ

  • @anandjayaraj6477
    @anandjayaraj6477 Před 4 měsíci +131

    Mark my words......the climax of this relationship will definitely be a break up.👽

    • @twinklestar820
      @twinklestar820 Před 4 měsíci +5

      Correct

    • @gaa4544
      @gaa4544 Před 3 měsíci +1

      സത്യം.. കെടാൻ പോകുന്ന തീ ആളിക്കത്തും

  • @rasmina-rx3nx
    @rasmina-rx3nx Před 4 měsíci +578

    രണ്ടുപേരും ഒരുപോലെ 😜പൊട്ടനും പൊട്ടത്തിയും 😂😂😂😂 ഇവൾ കുറെച് ഓവർ നീതു ഒരു പാവമായിരുന്നു

    • @Cindu297
      @Cindu297 Před 4 měsíci +18

      ഇവൾ തന്നെ ഇവന് ചേർച്ച നീതുവിന് ഇവനെ ഒരു വിലയും ഇല്ല ഇവൻ അവൾക്കെതിരെ ലാസ്റ്റ് ഇട്ട വീഡിയോ കണ്ടപ്പോ ഇവന്റെ ഭാഗത്ത്‌ ന്യായം ഉണ്ട് ഇനി ഇവൻ പറയുന്നത് കള്ളം ആണെങ്കിൽ അവൾ അത് റിയാക്ട് ചെയ്യേണ്ടതാണ് അങ്ങനെ ഒന്നും ഉണ്ടാവാത്ത സ്ഥിതിക്ക് ഇവന്റെ ഭാഗത്ത്‌ സത്യം ഉണ്ട് but ഇവനോടുള്ള ദേഷ്യം കാരണം എല്ലാരും ഇവനെ മാത്രം കുറ്റം പറയുന്നു

    • @Angel123__34
      @Angel123__34 Před 4 měsíci +1

      Kopparnn

    • @Angel123__34
      @Angel123__34 Před 4 měsíci +6

      ​@@Cindu297exactly 💯 montha veerpich sanjunte koode nikne😂ella videos ilm...ee kutty Sanju nu chercha ..full on❤

    • @nanduu7063
      @nanduu7063 Před 4 měsíci +7

      ​@@Cindu297 ഇവളുടെ birthday date നോക്ക് അന്നേ ഇവർ സെറ്റ് ആയിരുന്നു... ഇവന്റെ വീഡിയോയിൽ അവൻ പറയുന്നു neethu breakup video ഇടുന്നതിന്റെ തലേന്ന് വരെ അവർക്ക് സെറ്റ് ആവാൻ plan ഉണ്ടായിരുന്നു ഒരു ഇഷ്ടം ആയിരുന്നു എന്ന്.. അപ്പോ തന്നെ കള്ളം പൊളിഞ്ഞില്ലേ.. He is a cheater

    • @aaradhika8285
      @aaradhika8285 Před 3 měsíci

      ​@@nanduu7063kure eyalepolathe pottan fansaan onninum oru bodhomila paranjit karyula sis.. Vere joli nokn parayumbo nj arum paranja kelkilla nj self lovente ആളാണ് nk vere pani onnum arinjuda ന്ന് parayunna nalla assal pottn ആണ് evan athn patya kure fansum ee realtion koodipoya 1 yr pokum 💯💯💯💯💯💯

  • @user-ct2yx1yf1z
    @user-ct2yx1yf1z Před 4 měsíci +447

    Over acting ayee enik mathrm ano thonniye😢

  • @nikhildevid4384
    @nikhildevid4384 Před 4 měsíci +247

    പ്രളയം കൊറോണ പോലെ ഉള്ള മഹാമാരികൾ നമ്മൾ അതിജീവിച്ചില്ലെ അതുപോലെ ഇതും നമ്മൾ അതിജീവിയ്ക്കും🥴🥴🥴🥴🥴🥴🥴

  • @tqxxx
    @tqxxx Před 4 měsíci +60

    ഏതാ ഈ സ്റ്റാൻഡേർഡ് ഇല്ലാത്ത അലവലാതികൾ 😡😡😡😡

  • @thekkumbhagam3563
    @thekkumbhagam3563 Před 4 měsíci +82

    ഇത് കാണുമ്പോൾ ഉത്സവപറമ്പിൽ തമ്പുലം ഡോൾ അടിക്കുന്നതിന്റെ നടുക്ക് അകപ്പെട്ട അവസ്ഥ....

  • @optimusprime5.057
    @optimusprime5.057 Před 4 měsíci +349

    Aareyo kaanikkan vendi cheyyunna pole🤣

  • @ambulanceboy4185
    @ambulanceboy4185 Před 4 měsíci +82

    ഇവരെ ഇഷ്ടമില്ലാത്തവർ പോയിട്ട് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും അൺഫോളോ ചെയ്യും ഫോളോ ലിസ്റ്റ് പോകുമ്പോൾ തന്നെ അവന്റെ അഹങ്കാരം കുറയും

    • @gaa4544
      @gaa4544 Před 3 měsíci

      അതിനു അര് ഇവനെ ഒക്കെ ഫോളോ ചെയ്യുന്നത്

  • @NatureEssence1996
    @NatureEssence1996 Před 4 měsíci +126

    Oru doubt sanju intea video yil parayundde dec 11 (break up)video edunna munbe neethu call cheyythu set akkam ane but Nannu birthday nov 18 something .appo avar appazha set allae athukonde alla birthday callinne vendi and hug allam pratheekshichaew

    • @AA-xg9fc
      @AA-xg9fc Před 4 měsíci +6

      True

    • @ajaj31
      @ajaj31 Před 4 měsíci +18

      Njn comments full nokuvayerun , arrum ith shredhichillenn, bhaagyam oralenkilum shredhichelo😅😂.

    • @anjanasobhasasidharan1845
      @anjanasobhasasidharan1845 Před 4 měsíci

      😂😂😂

    • @lakshmimanoj9448
      @lakshmimanoj9448 Před 4 měsíci

      Sathyam😂

    • @borntovlog5300
      @borntovlog5300 Před 4 měsíci +6

      Khaiz nte വീഡിയോയിൽ പറയുന്നുണ്ട് ഇത്... ഇവർ ഇത് നീതുവിനെ തേച്ചതാണ് 🥺എന്തായാലും നീതു രക്ഷപ്പെട്ടു

  • @blessy6400
    @blessy6400 Před 4 měsíci +71

    Enta ponno nthu sound aa idhu uranghi kidanna enta amma varre enittu vazhaku paryunnnu🥲🙏🏻

  • @lekshmigopal6540
    @lekshmigopal6540 Před 4 měsíci +31

    Disclaimer: For a better experience do not use headphones 🥺🥺 nte chevi poi🙂

  • @Shabna1010
    @Shabna1010 Před 4 měsíci +229

    ഇവന് ഇതുതന്നെ വേണം .ഇതിലും വലിയ പണി കിട്ടാനില്ല 😂😂😂😂

  • @itsmefebina4429
    @itsmefebina4429 Před 4 měsíci +229

    എന്തൊരു ബഹളമാണ് 😮😮😮😮

  • @siddharthbabu2076
    @siddharthbabu2076 Před 4 měsíci +192

    He is running his life on EMI 😂😂

  • @food2food233
    @food2food233 Před 4 měsíci +46

    Content ദാരിദ്ര്യം ആണ് variety media de main... 😂😂😂😂ആരെങ്കിലും vilko

  • @akhildas464
    @akhildas464 Před 4 měsíci +181

    നീതു ചേച്ചി അല്ലെ പൊളി 🤫🔥She's a loyal girl 💯 ഇവനെ പോലെ കണ്ടവന്മാരെ ഒലിപ്പിച്ചോണ്ട് നടക്കാതെ നല്ല അന്തസായിട് കുടുംബത്തിൽ പിറന്ന ചേച്ചി ❤️ Neethu 💯🔥

  • @aaradhika8285
    @aaradhika8285 Před 4 měsíci +58

    ഇടിച്ചുകേറി വന്നപോലെ അടുത്തുതന്നെ വെല്ലോടത്തും ഇടിച്ചു നിൽക്കാനും ചാൻസ് കാണുന്നുണ്ട് 😂പണ്ടാരങ്ങൾ എന്തിനാ എങ്ങനെ കാറികൂവനെ 😂😂😂

  • @snehaelizebeth6146
    @snehaelizebeth6146 Před 4 měsíci +167

    ee vettavaliyane kond shallyam anallo. Evre kanditt jealous alla, pucham ahn thonunne sathyathill

  • @alone1637
    @alone1637 Před 4 měsíci +234

    ഇത്‌ ഇനി എത്ര കാലം ഓടുമോ ആവോ, ഇവർക്കൊക്കെ ഒന്ന് കഴിഞ്ഞാൽ അടുത്തത് തേൻ നുകരാൻ എങ്ങനെ കിട്ടുന്നോ ആവോ

  • @sabeenasalim1164
    @sabeenasalim1164 Před 4 měsíci +65

    Worst interview..nthoru bahalam..overacting

  • @diyaameer3366
    @diyaameer3366 Před 4 měsíci +76

    Praveen pranav mridula ne konduveroo ❤❤

  • @vaisakhsree4537
    @vaisakhsree4537 Před 4 měsíci +70

    ഇതൊക്കെ തന്നെ ആയിരുന്നു first time.
    കണ്ടറിയാം 🤭

  • @Fridayki
    @Fridayki Před 4 měsíci +56

    ഇവളെയും തേക്കുമോ എന്ന ക്യാപ്ഷൻ കണ്ട് ചിരിവരുന്നു 😂😂😂
    ഇവൾ അവനെ എപ്പോളെ തേച്ച് ഒട്ടിച്ചു എന്ന് ചോദിച്ച മതി 😂😂
    കാണാം ഇവന്റെ നിലവിളി 😄😎

  • @Lunaebrhm
    @Lunaebrhm Před 4 měsíci +64

    21:30 😂😂😂 aa chodhyam enik ishtayi

  • @nanduu7063
    @nanduu7063 Před 4 měsíci +23

    karmma is a boomerang.. അത് തേടി വരും.. കാണുമ്പോൾ തന്നെ അറിയാം ഒരു show കാണിക്കലിൽ കൂടുതൽ ഇവർ തമ്മിൽ ഒന്നും ഇല്ലെന്ന്.. Breakup ആയതിന്റെ അടുത്ത second വേറെ പെണ്ണിനെ കൊണ്ട് വന്നു.. True love 😂 Diya Krishnak ഒരു second love ഉണ്ടായപ്പോൾ എന്തൊക്കെ ബഹളം ആയിരുന്നു.. ഒരു boy ചെയ്‌താൽ അതിൽ കുഴപ്പമില്ല.. നീതുവിനെ കാണിക്കാനാണ് ഈ show എന്ന് കാണുമ്പോൾ തന്നെ അറിയാം.. അവൾ രക്ഷപെട്ടു ഇവന് maturitye ഇല്ല..

  • @alexmichael88
    @alexmichael88 Před 4 měsíci +36

    ഇന്റർവ്യൂ കണ്ടിട്ട് കിട്ടിയ തമിഴ് ഓഫർ പോയി..Lady superstar നന്നൂസ് 😂😂..

  • @ezra9116
    @ezra9116 Před 4 měsíci +11

    Eth കണ്ടിട്ട് എനിക്ക് മാത്രം ano ചിരി varathey 😮‍💨

  • @thejalekshmimahesh3058
    @thejalekshmimahesh3058 Před 4 měsíci +11

    ഇവൻ എന്താ ഈ ചേലക്കണത്. ഞങ്ങൾടെ നാടിനെ പറയിപ്പിക്കാൻ 😡

  • @maneesham8422
    @maneesham8422 Před 4 měsíci +192

    Pavam neethu.. Karma is boomerang

    • @akhildas464
      @akhildas464 Před 4 měsíci +21

      Enth pavam. Aval rekshapett 😂🔥💯

    • @AkshayaNv-um1tv
      @AkshayaNv-um1tv Před 4 měsíci +13

      Aval jivanum kond odiytha🚶🏻‍♀️

    • @spyderspyder5503
      @spyderspyder5503 Před 4 měsíci

      Avalanu evane thechathuu videos kanuuu

    • @maneesham8422
      @maneesham8422 Před 4 měsíci

      @@spyderspyder5503 techy parayunnundallo Novemberil birthday surprise kodukan poyinnoke aa timeiloke neethuvumayi relationship undallo. Puthiyath vannapo pazhayathine thechu.

    • @AkshayaNv-um1tv
      @AkshayaNv-um1tv Před 4 měsíci +4

      @@spyderspyder5503 aru thechal edha avar epol happy ale 🌝ath pore🙂

  • @FaseenaM-mx7oi
    @FaseenaM-mx7oi Před 4 měsíci +48

    ഇത് കുറച്ചു ഓവർ അല്ലേ 😮😮

  • @Kannappivlogz
    @Kannappivlogz Před 4 měsíci +93

    6 മാസം ആയാൽ അര വയസ്സ് അല്ലാത്തേ ഇത് ആജീവനാന്തം ഉള്ള ഒരു ബന്ധം അല്ലെന്നു ഇ കാണുന്നവർക്കെല്ലം അറിയാം എല്ലാരും ചോറു തന്നേ അല്ലേ കഴിക്കണേ

  • @lifeofanandu
    @lifeofanandu Před 4 měsíci +26

    Evante sound aa mic nu polum thangan pattunnillaa

  • @okaymalayalees
    @okaymalayalees Před 4 měsíci +46

    ഇവൾക്ക് sanju വിനേക്കാളും age കൂടുതലാണോ face കണ്ടിട്ട് തോന്നുന്നു 😮

  • @jaleelpachakund2732
    @jaleelpachakund2732 Před 4 měsíci +72

    പിരി പോയ ഐറ്റം

  • @ciraykkalsreehari
    @ciraykkalsreehari Před 4 měsíci +60

    21:26 "പക്ഷേ ഇത് എത്ര നാള് കാണും ഈ realationship"😂

  • @okk283.kannmani
    @okk283.kannmani Před 4 měsíci +179

    ഇത് കണ്ട് ആരും over acting ആണെന്ന് പറയല്ലേ guys... 🥲 ഇവര് ഇങ്ങനെ തന്നെ ആണ് എപ്പോഴും 😂

    • @Ajalzx
      @Ajalzx Před 4 měsíci +1

      bruh😂

    • @ls2lcasper988
      @ls2lcasper988 Před 4 měsíci +4

      Athe ingane thanne aane but camera venam

  • @shamn381
    @shamn381 Před 4 měsíci +33

    21:30 കണ്ടപ്പോൾ മസ്താനി യോട് ഒരു ബഹുമാനം തോന്നി 😄e😅😅

  • @AJ_M_95
    @AJ_M_95 Před 4 měsíci +38

    Depression left the chat😂

    • @stargirl__9475
      @stargirl__9475 Před 4 měsíci

      Bestuuuu ithinu okay nth depression thonana..ayye feel nd comedy show feel 😂

  • @NRKADNANff
    @NRKADNANff Před 4 měsíci +17

    ആരൊക്കെ sanju techi യുടെ വീടിയോ കാണൽ നിർത്തിയത്

  • @user-mariya1204
    @user-mariya1204 Před 4 měsíci +37

    Ithine kittypo Neethune thech ee varsham set ayavr November 18 in bdy surprise.Ann Swath alla 😮 nth udyipp😏verum oola interview 🙂 Nannuzine athyn ishtrnn ivnte koode koodiythode ishtalla🥴

    • @Anns25
      @Anns25 Před 4 měsíci +6

      Njnum athanu orthath…bcoz anneram code vech hug cheyyane tymil okke neethu alle GF.Appo 2um onnichalle kondu poikond erunnath🤔

    • @realmusing
      @realmusing Před 4 měsíci +6

      Athe. Cheating aanu

  • @hopefully1222
    @hopefully1222 Před 4 měsíci +27

    e interview kandapo bedham mastani anennu thonni😂❤

  • @bindubindu6671
    @bindubindu6671 Před 4 měsíci +49

    Le anchor: pullh vilikkandayrnn...nthoru over😂

  • @user-ll2js6yd4b
    @user-ll2js6yd4b Před 4 měsíci +47

    🙄🙄😬😬🏃🏃oru 5yr kazhnj ee intrve onn kananam ..😂

    • @ayshhaliya
      @ayshhaliya Před 4 měsíci +1

      😂😂

    • @abhinav7245
      @abhinav7245 Před 4 měsíci +6

      5 year onnum venda. 2 masam thanne dhaaraalam😂😂

  • @Fazz_storiess
    @Fazz_storiess Před 4 měsíci +47

    Paavam single ayirikunna anchor masthani 😅

  • @muhammedrifas6180
    @muhammedrifas6180 Před 4 měsíci +20

    15mint kashtapettu kandu….thalavedhana edth pandaram adangi….nthoonninadeyy ingna kednn bhehalam veknne🙄🙄🙄

  • @Fah2233
    @Fah2233 Před 4 měsíci +37

    Karma is a boomerang !! Laval thekkum urapp 🤣🤣🤣

  • @nadeerkk3770
    @nadeerkk3770 Před 4 měsíci +46

    endh oru. 🐕🐕 show. ആണ്

  • @sofiyabenny4618
    @sofiyabenny4618 Před 4 měsíci +15

    ഒന്നും മര്യാദയ്ക്കു കേൾക്കാൻ പറ്റുന്നില്ല. ഒച്ച കാരണം. 😂

  • @asvkdvlog5769
    @asvkdvlog5769 Před 4 měsíci +30

    Chetta mick ille pne enthina ee valichu keerunne. eee voice njangalkku pathukke paranjal kelkkam 🤣

  • @fahadjaleel
    @fahadjaleel Před 4 měsíci +30

    Variety Media ❌kudumbashri ✅

  • @sumithrasumi2762
    @sumithrasumi2762 Před 4 měsíci +8

    ഇപ്പോ പറയാമോന്ന് അറിയില്ലല്....Behindwoods interviewil നീതു ആയിട്ടുള്ള്ള interviewlum same shirt

  • @archu6358
    @archu6358 Před 4 měsíci +65

    evdeyanu ivru social media adakki bharicheee..??🥴

  • @marveleditor5411
    @marveleditor5411 Před 4 měsíci +17

    Aduthe ivan parayum" I love you" mastani😂😂

    • @dr.lakshmi5059
      @dr.lakshmi5059 Před 4 měsíci +4

      Njan athu vichaariche ullu😅.. because he was asking about mastanis bf

    • @marveleditor5411
      @marveleditor5411 Před 4 měsíci

      @@dr.lakshmi5059 😂🐓

  • @snehaschariachan9683
    @snehaschariachan9683 Před 4 měsíci +34

    Chiri kaaranam ellam kelkkan pattunnundalle🤣🫢

    • @najiyanaju
      @najiyanaju Před 4 měsíci

      ന്തിനാ ഇവർ ഇങ്ങനെ ചിരിക്കൂന്നേ 🙄🙄🙄

    • @sameerah-8102
      @sameerah-8102 Před 4 měsíci

      Aarkkariyam chiri naramb potti thonnunnu. Kaakka koottil kall itta pole. Kala pila kala pila.

    • @sofiyabenny4618
      @sofiyabenny4618 Před 4 měsíci

      സത്യം. കാക്കക്കൂട്ടിൽ കല്ല് ഇട്ട പോലെ ബഹളം..😅

  • @nandur3217
    @nandur3217 Před 4 měsíci +13

    26:46 Novemberil, Why should you expect his call and cull all other calls. May be he was dating her and his ex at the same time.

  • @user-fh4cf4lm4j
    @user-fh4cf4lm4j Před 4 měsíci +74

    Onnenkil samasariku allenkil chiriku eth enthuva..

  • @Fah2233
    @Fah2233 Před 4 měsíci +20

    Ith aareyoo kaanikkaan aayitt over aakki chalam aakkiya pole indd 😂😂

  • @kalaakaran_media
    @kalaakaran_media Před 4 měsíci +48

    ഈശ്വരൻ വിധിച്ചത് തന്നെ കിട്ടും ❤️‍🔥😘

  • @nimishajayaprakash9315
    @nimishajayaprakash9315 Před 4 měsíci +18

    New vibe kituna vare ith kandond irikam
    . ivalk aadym kure vibe undayi..avante karym pine parayandalo🤣🤣🤣

  • @AA-xg9fc
    @AA-xg9fc Před 4 měsíci +25

    Mikavarum....ivane nallad kodukum...daivam.....ann ival vitt povum.....ival ivande koode koodiyath paisa kadittthanne.....alande ivande kandal aregilum povumo😂😂😂😂😂....neethu proud of u really ❤

  • @maneesham8422
    @maneesham8422 Před 4 měsíci +64

    Over acting pole aniku mathram anno thonniye..

  • @freaks2290
    @freaks2290 Před 4 měsíci +22

    പൊന്നു പെങ്ങളെ നിന്നെ വെച്ച് കൺഡന്റ് തീരുമ്പോൾ നിന്നെയും അവൻ ഒഴിവാക്കും 100%

  • @AijthaAswan-ui2pj
    @AijthaAswan-ui2pj Před 4 měsíci +87

    Praveen pranav വിനെ കൊണ്ടുവരുമോ

    • @AnjanaPrasannan-yc3hq
      @AnjanaPrasannan-yc3hq Před 4 měsíci +5

      Athe athe😌

    • @abinmathew6161
      @abinmathew6161 Před 4 měsíci +8

      എന്തിനു. 10പേര് അറിയുന്നവരെയേ ഇതിൽ കൊണ്ടുവരൂ

    • @amaninizam8745
      @amaninizam8745 Před 4 měsíci +1

      ​@@abinmathew6161 avare arkka arinjudathe😢

    • @queenofworld9494
      @queenofworld9494 Před 4 měsíci

      Ethupole ulla oolakale mathrame ee interview vilikkulullu.. Praveeninu pranavinum oru anthass und 😂😂😂😂

    • @Happy-xf6vw
      @Happy-xf6vw Před 4 měsíci

      Edhinu വേറെ ഒരു kulapurushan theeppu കാരാൻ😂😂

  • @globtrotter3436
    @globtrotter3436 Před 4 měsíci +5

    എത്രനാൾ പോവും ത്രില്ല് തീരുന്നത് വരെ അതിനപ്പുറം ഇല്ല.. അവൾ തേക്കും നിജം.. ഇവിടെ തള്ളുന്നത് നോക്കണ്ട

  • @mrudulkrishnamk
    @mrudulkrishnamk Před 4 měsíci +22

    ടെക്‌യിടെ ഓരോ ടെക്ക്കൾ

  • @jasnanizar4276
    @jasnanizar4276 Před 4 měsíci +42

    Chiri kurach ovara..nalla borund endh ochaya.. avar thanne parayunnu avar thanne chirikkunnu..

  • @aksaachu2411
    @aksaachu2411 Před 4 měsíci +6

    ഇതിലും ബേധം കാക്കക്കൂട്ടിൽ കല്ല് ഇടുന്നതായിരുന്നു 😢🫡..... Head set വെച്ചിട്ട് ഫുൾ സൗണ്ട് ഒന്ന് 😌കേക്കണം.....എന്റെ കർത്താവെ.... ആകെ ഉണ്ടായിരുന്ന കിളി കൂടെ പോയിക്കിട്ടി

  • @user-ff6mr2df2x
    @user-ff6mr2df2x Před 4 měsíci +17

    Ningal onnenkil chiriku chirikan Pattiya oru comedi thanne

  • @vamban6443
    @vamban6443 Před 4 měsíci +14

    Caring settayii😂😂

  • @flavourscorner5719
    @flavourscorner5719 Před 4 měsíci +28

    33:01 Karachil varathan bayankara buddimutt😂😂😂

  • @user-br6pr1yv3m
    @user-br6pr1yv3m Před 4 měsíci +6

    ഈ ചിരിക് അത്ര സുഖമില്ല എന്നൊരു തോന്നൽ 😁കുറച്ചു ഓവർ ആണ് വെറുത 2 പേരും അങ്ങോട്ടും പൊക്കി പറയുന്നു 😜😜😜ഇത് പൊട്ടും

  • @sipsidsilva3485
    @sipsidsilva3485 Před 4 měsíci +19

    Òver acting................

  • @Cristiano_Editzzz791
    @Cristiano_Editzzz791 Před 4 měsíci +15

    Inauthe Ala konderaruth please

  • @aimbot569
    @aimbot569 Před 4 měsíci +18

    🔥🔥🔥ttam of the award goes to kundu bloger Sanju

  • @rahulks5162
    @rahulks5162 Před 4 měsíci +50

    ഉടൻ പണം മഴവിൽ മനോരമ കണ്ട നമ്മൾ മണ്ടന്മാരായി പുതിയ ചാനൽ പുതിയ സീരീസ്

  • @warrior-ui4xc
    @warrior-ui4xc Před 4 měsíci +28

    Edh endha kuttighalude kalapilayo😂😂😂

  • @razankombam4897
    @razankombam4897 Před 4 měsíci +208

    ഇതേ ഡയലോഗ് തന്നെയല്ലെ മറ്റേ കുട്ടിയോടും പറഞ്ഞിരുന്നത് 😂

    • @abinmathew6161
      @abinmathew6161 Před 4 měsíci +6

      അതിനെന്താ എല്ലാകുട്ടികളോടും പറയാം

    • @AnamikaSoman-sz7br
      @AnamikaSoman-sz7br Před 4 měsíci +6

      Peru mathram maatiya mathiyallo..😂

    • @nan___dhanavp
      @nan___dhanavp Před 4 měsíci

      😂😂😂

    • @njr5298
      @njr5298 Před 4 měsíci

      😂😂

  • @user-ws6hi9jj9r
    @user-ws6hi9jj9r Před 4 měsíci +16

    She seems older than him nd I heard she is a divorcee not sure

    • @dr.lakshmi5059
      @dr.lakshmi5059 Před 4 měsíci +9

      I knew that, she had multiple relationships, but marriage kazhinjirunno?

    • @aparnaraju3369
      @aparnaraju3369 Před 3 měsíci

      ​@@dr.lakshmi5059angane njnum kettu but athil ethrem fact indannu ariyilla

  • @ajithvasudev3677
    @ajithvasudev3677 Před 4 měsíci +14

    ഇവളെ കിട്ടിയപ്പോ, vibe കിട്ടണില്ല , ഏതൊക്കെയോ കിട്ടുന്നില്ല എന്ന്‌ പറഞ്ഞു നൈസ് ആയിട്ട് മറ്റവളെ ഒഴിവാക്കി എന്നിട്ട് ഒരു ഡിപ്രെഷൻ ഡ്രാമ 😂. എന്നിട്ട് പുതിയ പെണ്ണ് ഇങ്ങോട്ട് വന്ന് പ്രൊപോസൽ ചെയുന്ന ഒരു വീഡിയോ. അങ്ങോട്ട് പോയി പറഞ്ഞാൽ മോശം അല്ലെ, ഡിപ്രെഷൻ അടിച്ച് ഇരിക്കുക അല്ലെ അപ്പോ ഇങ്ങോട്ട് അല്ലെ പ്രൊപോസൽ വരേണ്ടേ 😂. ഇനിപ്പോ നഷ്ടപെട്ട ഇമേജ് തിരിച്ചു പിടിക്കാനുള്ള കഷ്ടപ്പാട് ആണ് 😂

    • @nanduu7063
      @nanduu7063 Před 4 měsíci +1

      ഇവളുടെ birthday ടൈമിൽ ഒക്കെ ഇവർ സെറ്റ് ആയിരുന്നു എന്ന് അല്ലെ ഈ വീഡിയോയിൽ പറയുന്നത്.. പക്ഷെ ആ സമയത്ത് നീതു ആയിരുന്നു girl friend അത് ഇവൻ തന്നെ കുറച്ച് ദിവസം മുമ്പ് ഇട്ട വീഡിയോയിൽ ഡേറ്റ് സഹിതം പറയുന്നുണ്ട്.. So രണ്ടും കൂടി ഒന്നിച്ചു കൊണ്ട് പോയതാണ്.. Cheating

  • @Kunjuttan1186
    @Kunjuttan1186 Před 4 měsíci +3

    Channel naduthunnavarum interviewvinu vannirikkunnavarum nalla vilakkukal...kashttam - I'm happy that YT offers choice to "Don't recommend"..

  • @lachuzzzlachu9762
    @lachuzzzlachu9762 Před 4 měsíci +10

    ഇത് നീതു കാണാൻ വേണ്ടി ഉള്ള ഓവർ ആക്ടിങ് ആയിട്ടാണ് എനിക്ക് തോന്നിയത്.

  • @bosseattan
    @bosseattan Před 4 měsíci +9

    Swift koduth safari eduth ini 3year content set😏😅

  • @francispb1693
    @francispb1693 Před 4 měsíci +10

    🔥🔥❤❤