How to Lock Your Aura by BK Sheeba Sister#

Sdílet
Vložit
  • čas přidán 15. 12. 2019
  • Please do watch, share and subscribe the channel
    Facebook Page: / bksheebafans
    Twitter: / bksheeba
    Instagram: / bksheeba
    Learn Rajayoga Meditation
    B. K District HeadQuarters Kerala
    TRIVANDRUM 0471-2743299
    9895576576
    KOLLAM 0474-2761815
    9895837479
    PATHANAM THITTA 0473-4224676
    9495435578
    ALAPPUZHA 9895041993
    9995868033
    KOTTAYAM 9746470002
    8921689280
    IDUKKI 9895837479
    KOCHI 0484-2346950
    8281590864
    THRISSUR 0487-2422345
    9388350847
    PALAKKAD 0491-2578525
    9446820448
    MALAPPURAM 0494-2499939
    8281602918
    KOZHIKODE 0495-2770568
    9746334202
    WAYANAD 0493-6206179
    9995586665
    KANNUR 0497-2712456
    9995009519
    KASARGODE 0499-4222901
    7975134264
  • Jak na to + styl

Komentáře • 174

  • @dwivscreations
    @dwivscreations Před 4 lety +8

    വളരെ വളരെ നന്ദി .
    ഒരാൾക്ക് എന്നോട് തോന്നുന്ന അസൂയ കൊണ്ട് വളരെ അധികം ബുദ്ധിമുട്ടിൽ ആയിരുന്നു... ഈ method ഒന്ന് പരീക്ഷിച്ചു നോക്കണം ..

  • @seenasooraj5714
    @seenasooraj5714 Před 2 lety +1

    എന്റെ മോൾക്ക് സിസ്റ്ററെ ഒരു പാടിഷ്ടമാണ്. സിസ്റ്ററുടെ ക്ലാസുകൾ കേൾക്കാറുണ്ട് എന്നും. നന്ദി

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 Před 8 měsíci +1

    Ohm Shanthi 🙏Thank you divine 🙏❤️

  • @ambikapn9758
    @ambikapn9758 Před 4 lety +1

    Sister..aviduthe Ella videos um njan kanarundu...Ella videos um eniku orupadu prayojanam cheyyunnu sister...sister nu thanks..

  • @ushamohan9635
    @ushamohan9635 Před 3 lety +2

    വളരെ നല്ല ക്ലാസ്സ്‌ ജി,, ഓം ശാന്തി 🌹🙏

  • @gopikan124
    @gopikan124 Před 4 lety +5

    You always give solution for all problems...very very encouraging my dear sister.....thank you very much....🙏🙏🙏😍😍

  • @jacobvarghese66
    @jacobvarghese66 Před 4 lety +8

    Thank you sister for the powerful technique.

  • @antonykolembrath1792
    @antonykolembrath1792 Před 4 lety +6

    Thanks sister. I'll follow your instructions. I am doing meditation as per your U tube channel. God bless you sister.

  • @sreekumards1553
    @sreekumards1553 Před 4 lety +2

    നമസ്തേ നന്ദി അമ്മ

  • @prasanthr817
    @prasanthr817 Před 4 lety +1

    Om shanti thanks sister god bless you

  • @satheeshkumarss8813
    @satheeshkumarss8813 Před 4 lety +1

    Om shanthi
    Thank you sister

  • @minisarangi685
    @minisarangi685 Před rokem +1

    Thank you sister ❤️.

  • @gopikan124
    @gopikan124 Před 4 lety +2

    Oh wonderful message sister.....thank you very much.....ohm santhi....love you......

  • @jonecasunila2669
    @jonecasunila2669 Před 4 lety +2

    Thank u sister.

  • @sreelesh.k.cmarappally3428

    Thankyou sister..

  • @greenswastikgoa2580
    @greenswastikgoa2580 Před 3 lety +1

    Thank you very much Sister.was waiting for this advise for years.ckr. krishnan

  • @geethabalagopal9486
    @geethabalagopal9486 Před 3 lety +1

    Om Santhi..... Super.....🙏🙏🙏🙏🙏💯👌❣️❣️❣️

  • @insightphotographyinsight8036

    Thank uu amma😍

  • @sidharths4261
    @sidharths4261 Před 4 lety +1

    Thankyou ബാബ😍🙏

  • @user-er3sb9sc4m
    @user-er3sb9sc4m Před 3 měsíci +1

    നന്ദി അമ്മ

  • @sheejasivadas9433
    @sheejasivadas9433 Před rokem

    സിസ്റ്റർ നിങ്ങൾ ഭാഗവാനും എനിക്കും ഇടയിലുള്ള ഒരു മാധ്യമം ആണ് എന്ന് എനിക്ക് നിരവധി നിരവധി തവണ തോന്നിയിട്ടുണ്ട് എന്റേ മനസ് ഒന്ന് വേദനിച്ചാൽ അതിനുള്ള ശരിയായ ഉപദേശമായ് സിസ്റ്റർ വീഡിയോ രൂപത്തിൽ വരും. 🙏🙏🙏🙏🙏. ഇങ്ങനെ അനേകർക്കു ആശ്വാസം ആകുവാൻ ദൈവം തിരഞ്ഞെടുത്ത പുണ്യത്മാവ് ആണ് തങ്ങൾ. ജീവിത യാത്രയിൽ എന്നും വിജയം മാത്രം നേരുന്നു. 🙏🙏🙏🙏🙏

  • @shiboosjourney7408
    @shiboosjourney7408 Před 4 lety +1

    നന്ദി...

  • @sreelekhajp287
    @sreelekhajp287 Před 3 měsíci +1

    Thank you so much mam🙏🙏🙏🙏

  • @sabishasamisabisha499
    @sabishasamisabisha499 Před 4 lety +1

    Thank u very much sister

  • @sheejasivadas9433
    @sheejasivadas9433 Před rokem +1

    Thank u sooooo much sister

  • @lachuscookingguide4956
    @lachuscookingguide4956 Před 4 lety +1

    Thank you Amma

  • @raniharikumar7830
    @raniharikumar7830 Před 4 lety +4

    Wonderful msg sister. Vakkukal illa sister nanni parayuvanai, nanni sister othiri nanni, gdmng om shanti😃😃😃😃😃

  • @sreekalaks6465
    @sreekalaks6465 Před 4 lety +1

    Thanks Amma

  • @jayasreegoplakrishnan2359

    Thank you sister

  • @gauthami5209
    @gauthami5209 Před 4 lety +1

    Thanku so much sister for this wonderful technique..

  • @anjalirenju5009
    @anjalirenju5009 Před 3 lety +1

    നന്ദി 🙏

  • @rajeerajagopal2475
    @rajeerajagopal2475 Před 4 lety +1

    Thank you so much my dear sister om shanthi

  • @saranyarajesh7425
    @saranyarajesh7425 Před 4 lety +1

    Ohm shanthi.thankuu ammaa.good morning sweet ammaa

  • @navyamohan4421
    @navyamohan4421 Před 4 lety +2

    Thank you so much Amma 😍😘

  • @ashokdevasom7818
    @ashokdevasom7818 Před 4 lety +3

    Thank you very much sister

  • @seenasooraj5714
    @seenasooraj5714 Před 2 lety +1

    നന്ദി സിസ്റ്റർ

  • @anupa1090
    @anupa1090 Před 4 lety +4

    Correct,, super .....💯✔️

  • @anaswarrejimonanaswarrejim7060

    Om shanthi sister🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @anandkumar0027
    @anandkumar0027 Před 4 lety +1

    Omsanthy sheebaji🌹🙏

  • @jessysebastian1272
    @jessysebastian1272 Před 3 lety +1

    Nice message

  • @IAM-lv4bq
    @IAM-lv4bq Před 4 lety +1

    Thank you amma

  • @vishnuk5017
    @vishnuk5017 Před 4 lety +1

    Thank you mam

  • @Shankumarvijayan3897
    @Shankumarvijayan3897 Před 4 lety

    . Om Shanti Sister, Much Appreciate your experience sharing with us.

  • @anandraj5622
    @anandraj5622 Před 4 lety

    Awesome Om Santhi Sister

  • @akhilaarunakhilaarun7041
    @akhilaarunakhilaarun7041 Před 4 lety +2

    ഓം ശാന്തി വളരെ നന്ദി അമ്മ

  • @sumabaiju101
    @sumabaiju101 Před 4 lety +1

    Om santhi..... thank you sister..... 🌹🌹🌹🌹🌹🌹🌹

  • @sharanyakp1344
    @sharanyakp1344 Před 2 lety +1

    Thanks you sister

  • @jeej7150
    @jeej7150 Před 4 lety +1

    Om Shanti❤️

  • @arushasudhi9348
    @arushasudhi9348 Před 4 lety

    Om Shanti.💐. 🙏Thank you sister💖💖

  • @anilkumar78vr21
    @anilkumar78vr21 Před 4 lety +1

    Thanks sister

  • @sujithaarun2139
    @sujithaarun2139 Před 4 lety +1

    Good afternoon Amma thank you so much ❤ ❤❤ ❤

  • @sreelathajayakumar6833

    Thankyou sister. Nalla msg. Ohm santi.

  • @preethajanardhanan7643
    @preethajanardhanan7643 Před 4 lety +1

    വളരെ നന്ദി.... സിസ്റ്റർ
    🙏🙏🙏

  • @manu5387
    @manu5387 Před 4 lety

    Great knowledge.

  • @niyaniya9567
    @niyaniya9567 Před 4 lety +1

    thank u sister🙏🙏🙏

  • @SatheeshKumar-oi4nr
    @SatheeshKumar-oi4nr Před 4 lety +1

    Thanks

  • @bindusanjay7636
    @bindusanjay7636 Před 4 lety

    Thanku didi l bow down to ufor this remedy om shanthi☺

  • @ushajayadevan890
    @ushajayadevan890 Před 4 lety +2

    Ok Shanthi sister,7days raja yoga meditation class attend cheythu,epol sister parayunna Oro karyavum kurach koodi depth l manasilavunnu.om Shanthi🙏

  • @sreethusuresh3583
    @sreethusuresh3583 Před 4 lety

    Thank you very much sister...💓

  • @reetheshkrishnan100
    @reetheshkrishnan100 Před 4 lety

    Vishwasikkan kazhiyunilla Amma🙏🤗 ravle ezhunettapol muthal manasine alattiyirinnu athe bagavanod parayukayum cheythu.. Amma paranja karyangal kettapol oru paad santhosham 💖😍 thank you so much Amma for this valuable message 🙏🙏 Ohm shanthi 🙏💗

  • @SureshKumar-yq4ef
    @SureshKumar-yq4ef Před 2 lety

    അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ മഴപെയ്യുമ്പോൾ വേഴാമ്പലിന്റെ വികാരമാണ് തോന്നുന്നത്. ഓം ശാന്തി. 🙏

  • @akhila86
    @akhila86 Před 4 lety

    Thank u sister🙏🙏

  • @thariyatyat
    @thariyatyat Před 4 lety +2

    🙏 നമസ്തേ

  • @sandhyakishor9631
    @sandhyakishor9631 Před 4 lety +1

    Om Shanthi 🙏🙏💗

  • @sindhupramod5235
    @sindhupramod5235 Před 4 lety

    Good morning Ammaaaa, Om Shanti 🙏🙏🙏

  • @vikramann9636
    @vikramann9636 Před 4 lety

    Om santhi Thanks sister

  • @aiswaryaaishu4808
    @aiswaryaaishu4808 Před 4 lety +2

    ❤️❤️❤️

  • @MrGmett4
    @MrGmett4 Před 4 lety

    Thank u mam.for Ur valuable msg.pray for me.thank u

  • @UmaMaheswari-fy2tt
    @UmaMaheswari-fy2tt Před 4 lety +1

    Goodmorning sister om shanthi❤

  • @bhaskarank.g4287
    @bhaskarank.g4287 Před 4 lety

    Om Santi Baba & Sister

  • @jisna5862
    @jisna5862 Před 4 lety +2

    Good morning sister🌹

  • @ManilasankAdoor
    @ManilasankAdoor Před 4 lety +6

    ഓം ശാന്തി
    കേതും കൃണ്വന്നകേതവേ പേശോ മര്യാ അപേശസേ സമുഷദ്ഭിരജായഥാ:.
    ഹേ മനുഷ്യാ, അജ്ഞാനികളെ ജ്ഞാനമാർഗത്തിലേക്ക് നയിക്കുക. ദരിദ്രരെ സമ്പന്നതയിലേക്ക് നയിക്കുക. മാത്രമല്ല, അവരെ ജ്ഞാനത്തിന്റെ പാതയിലൂടെ ആനയിക്കുകയും ചെയ്യുക.
    ( യജുർവേദം 29/ 37 )
    ____________________
    ബ്രഹ്മ ജ്ഞാനം പ്രഥമം പുരസ്താദ്വി സീമത: സുരുചോ വേന ആവ:
    സ ബുദ്ന്യാ ഉപമാ അസ്യ വിഷ്‌ഠാ: സതശ്ച യോനിമസതശ്ച വി. വാ:
    ആരാധന നടത്തേണ്ടത് ഈശ്വരനെ മാത്രമാണ്. ഈശ്വരൻ മാത്രമേ അതിന് അർഹനായിട്ടുള്ളൂ. സൂര്യചന്ദ്രന്മാർ പോലും അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നത് ഈശ്വരന്റെ ജ്ഞാനത്താലാണ്.
    (യജുർവേദം I3/3 )
    ഹിരണ്യഗർഭ: സമവർത്തതാഗ്രേ ഭൂതസ്യ ജാത: പതിരേക ആസീത്
    സ ദാധാര പൃഥിവീം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ.
    ഹിരണ്യഗർഭരൂപത്തിലുള്ള ( സ്വർണവർണ്ണ ജ്യോതിർബിന്ദുസ്വരൂപം) ഈശ്വരൻ ഒന്നുമാത്രമാണ്. ആദ്യം സ്രഷ്‌ടാവ് അവൻ മാത്രമായിരുന്നു. പ്രകാശജാലങ്ങളൊക്കെയും സൃഷ്‌ടിച്ചത് ആ ഈശ്വരനാണ്. സൃഷ്‌ടിക്കുമുമ്പും അവനായിരുന്നു. ആ ഈശ്വരനാണ് ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമായത്. അവൻ ഏകനും ഇതിന്റെ കാരണവുമാണ്.
    ( യജുർവേദം I3/4 )
    _______________
    ഏതം ജാനീഥ പരമേ വ്യോമൻ ദേവാ: സധസ്‌ഥാ വിദ രൂപമസ്യ
    യദാഗച്ഛാത്പഥിഭിർദേവയാനൈരിഷ്‌ടാപൂർത്തേ കൃണവാഥാവിരസ്മൈ.
    സദ്ജനങ്ങൾ ഉന്നതിയിലെ ഈശ്വരനെ മനസ്സിലാക്കട്ടെ. അവന്റെ രൂപത്തെയും ഭാവത്തെയും അറിയട്ടെ. ഋഷികൾ ഈശ്വരനെ അറിഞ്ഞവരാണ്. ജ്ഞാനത്തിലൂടെ ആ ഈശ്വരനെ സാക്ഷാത്കരിച്ചാലും.
    ( യജുർവേദം I8/60)
    ശുക്രജ്യോതിശ്ച ചിത്ര ജ്യോതിശ്ച സത്യജ്യോതിശ്ച ജ്യോതിഷ്മാങ്ശ്ച.
    ഈശ്വരൻ സംശുദ്ധനും പ്രഭ ചൊരിയുന്ന തേജസുമാണ്. അത് എല്ലായ്പ്പോഴും നിലനിൽക്കുന്നതുമാണ്. ജ്യോതിസുകളും (ആത്‍മാവ്) നിലനിക്കുന്നതാണ്. ഈശ്വരൻ സത്യ രക്ഷകനും പാപങ്ങളെ അകറ്റുന്നവനാണ്.
    (യജുർവേദം I7/ 80)
    ഋതജിച്ച സത്യജിച്ച സേനജിച്ച സുഷേണശ്ച അന്തിമിത്രശ്ച ദൂരേ അമിത്രശ്ച ഗണ:
    ഈശ്വരനാണ് ജ്ഞാനത്തെ നയിക്കുന്നത്. ധർമ്മത്തെ ഉദ്ധരിക്കുന്നതും തിന്മയെ ഇല്ലാതാക്കുന്നതും നന്മയെ രക്ഷിക്കുന്നതും ഈശ്വരൻ തന്നെയാണ്. ആ ഈശ്വരന്റെ സമീപത്തായി അമിത്രവാന്മാർ വന്നെത്തുന്നില്ല.
    ( യജുർവേദം I7/83)
    സ നോ ഭുവനസ്യ പതേ പ്രജാപതേ യസ്യ ത ഉപരി ഗൃഹാ യസ്യ വേഹ
    അസ്മൈ ബ്രഹ്മണേfസ്മൈ ക്ഷത്രായ മഹി ശര്മ യച്ഛ സ്വാഹാ.
    ആ ശക്തിയാണ് ഞങ്ങളുടെ ഭുവനത്തിന്റെ നായകൻ. ജഗദീശ്വരൻ മുകൾ കേന്ദ്രത്തിൽ (പരമധാമം) തിളങ്ങുന്നു. ബ്രഹ്മ ശക്തിയും ക്ഷത്ര ശക്തിയും എനിക്ക് ബലം നൽകട്ടെ.
    (യജുർവേദം I8/44)
    സദസസ്പതിമദ്ഭുതം പ്രിയമിന്ദ്രസ്യ കാമ്യം സനീം മേധാമയാസിഷങ് സ്വാഹാ.
    സത്യമായ കർമ്മത്തോടും സത്യമായ വാണിയോടും കൂടിയാണ് ഈശ്വരനെ ആരാധിക്കുന്നത്. ഈശ്വരൻ എന്നത് ആത്മാവിന്റെ മിത്രമാണ്. എനിക്കു മുന്നിലുള്ള സത്യത്തിൽ നിന്നും അസത്യത്തിൽ നിന്നും ഞാൻ സത്യത്തെ സ്വീകരിക്കട്ടെ.
    ( യജുർവേദം 32/I3)
    പൃഥിവ്യാ അഹമുദന്തരിക്ഷമാരുഹമന്തരിക്ഷാദ്ദി വമാരുഹം
    ദിവോ നാകസ്യ പൃഷ്‌ഠാത് സ്വർജ്യോതിരഗാമഹം.
    ദിവ്യമായ മനശക്തി ഉപയോഗിച്ചാണ് ഞാൻ ഉയരുന്നത്. അവിടെനിന്നും വീണ്ടും ശക്തി നേടി ആത്മീയ മേഖലയിലേക്ക് ഉയരുന്നു. വീണ്ടും ഊർജ്ജം ഉൾക്കൊണ്ട് പ്രകാശ കേന്ദ്രമാകുന്ന ഈശ്വരനെ പ്രാപിക്കുന്നു.
    (യജുർവേദം I7/67)
    സ്വര്യന്തോ നാപേക്ഷന്ത ആ ദ്യാങ് രോഹന്തി രോദസീ
    യജ്‌ഞം യേ വിശ്വതോധാരങ് സുവിദ്വാങ്സോ വിതേനിരേ.
    വിവേകികൾ ജഗത്തിന്റെ നാഥനായ ഈശ്വരനെ ദര്ശിക്കുന്നു. ആ ദർശന സുഖത്തിൽ അവർ ഭൗതിക സുഖങ്ങൾ കാണുന്നില്ല. വിശ്വത്തിന് വേണ്ടുന്ന യജ്‌ഞം അനുഷ്‌ഠിച്ച്‌ സുഖം നേടുന്നു.
    ( യജുർവേദം I7/68)
    __________________
    ആത്മജ്ഞാനം, പരമാത്മ പരിചയം സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം, രാജയോഗ ശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് ഏഴു ദിവസത്തെ ക്ലാസുകൾ.
    ചോദയിത്രീ സുനൃതാനാം ചേതന്തീ സുമതീനാം
    യജ്‌ഞം ദധേ സരസ്വതീ.
    സനാതനമായ സത്യത്തെ വാക്കുകളാൽ ഉയർത്തുന്നതാരാണോ അവൾ സരസ്വതിയാണ്. ക്രിയാത്മക യജ്‌ഞം ജ്ഞാനത്താലാണു നടത്തപ്പെടുന്നത്.
    (യജുർവേദം 20/85)
    ___________
    ഹൃദേ ത്വാ മനസേ ത്വാ ദിവോ ത്വാ സൂര്യായ ത്വാ
    ഊർധ്വമിമമധ്വരം ദിവോ ദേവേഷു ഹോത്രാ യച്ഛ.
    അല്ലയോ ഈശ്വരാ, എന്റെ ഹൃദയം കൊണ്ടും മനസ്സ് കൊണ്ടും നിന്നെ ഞാൻ പ്രാർത്ഥിക്കുന്നു. സൂര്യനു വേണ്ടിയും പ്രകാശ ലോകത്തിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. വിശ്വയജ്ഞത്തിനും ദേവയജ്ഞത്തെ തുടർന്നുള്ള അനുഗ്രഹത്തിനായും ഈ യജ്ഞത്തെ ആകാശത്തിനും മേലെയായി ഞാൻ സമർപ്പിക്കുന്നു.
    (യജുർവേദം 6/25)
    ഓം ശാന്തി.

  • @vasuviju3237
    @vasuviju3237 Před 4 lety

    Love you sister

  • @leelaramachandran6770
    @leelaramachandran6770 Před 3 lety

    Om shanti

  • @greengarden8044
    @greengarden8044 Před 3 lety

    ഗുഡ് മോർണിംഗ് സിസ്റ്റർ

  • @jayarajpunni4691
    @jayarajpunni4691 Před 2 lety

    🙏

  • @shibuks8844
    @shibuks8844 Před 4 lety

    Om Shanthi

  • @bksinraj972
    @bksinraj972 Před 4 lety

    ഓം ശാന്തി

  • @manojkumar4295
    @manojkumar4295 Před 4 lety

    Om santhi

  • @thankappanchittanattil8378

    🙏🙏🙏🌹

  • @sumithrav.r.5459
    @sumithrav.r.5459 Před rokem +1

    Thank you sister. Kuttikalkku ethu cheyyan pattumo

  • @sobhatk5959
    @sobhatk5959 Před 2 lety

    🙏🙏🙏

  • @chandrikanair9836
    @chandrikanair9836 Před 4 lety

    ഓം ശാന്തി 😌

  • @Rakhi353
    @Rakhi353 Před 4 lety

    ഓം ശാന്തി അമ്മേ

  • @maneesha55555
    @maneesha55555 Před 4 lety

    Thank you Sister....😍

  • @mayaproducts1012
    @mayaproducts1012 Před 4 lety

    Good mornig sister

  • @sabiraop1567
    @sabiraop1567 Před 4 lety

    😊

  • @aryajayanand2278
    @aryajayanand2278 Před 4 lety +1

    Thank you sister....Om Shanti 😊🙏

  • @sabiraop1567
    @sabiraop1567 Před 4 lety

    😍😚

  • @aiswaryavineesh5712
    @aiswaryavineesh5712 Před 3 lety

    🙏👍

  • @trikkursumamenon5437
    @trikkursumamenon5437 Před 2 lety

    🙏♥🙏

  • @shiburanjini8607
    @shiburanjini8607 Před 3 lety

    Amma

  • @aiswaryavineesh5712
    @aiswaryavineesh5712 Před 3 lety

    🙏👍👍👍👍👍

  • @ag4818
    @ag4818 Před 4 lety +1

    ഓം

  • @minnu8037
    @minnu8037 Před 4 lety

    Om shandy

  • @SatheeshKumar-oi4nr
    @SatheeshKumar-oi4nr Před 4 lety

    Oumsanthi

  • @sibi7054
    @sibi7054 Před 3 lety

    Husbandinu negative energy varathiriksn wifenu lock cheyyan patto

  • @ajithaanilkumar3382
    @ajithaanilkumar3382 Před 4 lety

    ഒരുപാട് ആചാര്യൻമാരോട് ചോദിച്ചിട്ടുള്ള ഒരു സംശയമായിരുന്നു പരീക്ഷിച്ചു നോക്കിയിട്ടു പറയാം

  • @pradeepkulakkada1356
    @pradeepkulakkada1356 Před 4 lety

    Thanks Syster......

  • @radhakrishnanmaniyappan1607

    . AUM .
    .