ഏഴാട്ട്🤣 Aaraattu Full Malayalam Movie Roast Reaction Mohanlal Reload Media | Entertainment Kizhi

Sdílet
Vložit
  • čas přidán 6. 09. 2024
  • #entertainmentkizhi #mohanlal #aaraattu

Komentáře • 206

  • @rahulalappuzha
    @rahulalappuzha Před měsícem +33

    ഇത് കണ്ടിട്ട് ഇവരുടെ ആറാട്ട് ട്രൈലെർ reaction കാണുന്നവരുണ്ടോ 😂

  • @asw3376
    @asw3376 Před měsícem +47

    reload media റോസ്റ്റൊക്കെ വേറെ ലെവലാണ് 😂😂😂

  • @Anuragns750
    @Anuragns750 Před měsícem +47

    Reeload media ella roastum reaction cheyy

    • @shamlaAK
      @shamlaAK Před měsícem

      Enthinaan. Ningalk ath poyi kanda pore 🤔

  • @vsvishnu3424
    @vsvishnu3424 Před měsícem +14

    ഇതിൻ്റെ ടീസർ കണ്ട് പടം എറങ്ങുന്നവരെ കട്ട വെയ്റ്റിംങ്ങ് ആയ്രുന്നു റിവ്യൂ പോലും കാണാതെ ആണ് ടിക്കറ്റ് എടുത്ത് കണ്ടത്. ഇങ്ങനെ നിരാശ പെടുത്തുന്ന് കരുതില. എന്താലും ഈ പടം കൊണ്ട് ഒരാൾക്കെങ്കിലും ഗുണം ഉണ്ടയല്ലോ🙂

  • @athulraj8094
    @athulraj8094 Před měsícem +8

    Reload Media kidu aanu ithu athra poora other roast kidu aanu🎉🎉

  • @HishamLa-lx9ef
    @HishamLa-lx9ef Před měsícem +5

    Reelod അണ്ണൻ 🔥❤️💀

  • @JayeshEm-pu1qx
    @JayeshEm-pu1qx Před měsícem +7

    ഇതു കുറേ മുൻപ് ഉള്ള വീഡിയോ ആണ് ഇതു ആറാട്ട് സിനിമ ഇറങ്ങിയ സമയത്തു വന്നത് ആണ്

  • @shamskedappalam5443
    @shamskedappalam5443 Před měsícem +2

    ആട്ടന്റെ ഒരു കാര്യം 🤣🤣

  • @user-mu5cf2fu2k
    @user-mu5cf2fu2k Před měsícem +14

    ഇതിൻ്റെ കുറവ് ഉണ്ടായിരുന്നുള്ളൂ

  • @Mgply123
    @Mgply123 Před měsícem +6

    ഇത് ട്രോൾ ക്കാണാൻ പോലും കൊള്ളില്ലല്ലോ... അപ്പോ മൂവി കണ്ടവരെ സമ്മദിക്കണം....😂😂

  • @Whypk5881
    @Whypk5881 Před měsícem +11

    Next Vigilandi kopp👍

  • @gouthamkrishna7574
    @gouthamkrishna7574 Před měsícem +6

    Ee padam ethra kaalam kazhinjalum sweekarikkapedilla. Athinolla onnum ithil illa. But Malaikottai Vaaliban angane alla. Annathe aa hype maatti vach kandaal athoru range padam thannen...

  • @AlokManu
    @AlokManu Před měsícem +98

    Aarattu fdfs kand moonjiya aarelum undo?!

  • @varunkalidasan7000
    @varunkalidasan7000 Před měsícem +7

    #Madraskaaran teaser please reaction

  • @Ajay-my4yz
    @Ajay-my4yz Před měsícem +2

    1st time my life njn theatre erunu urangiya movie😢

  • @HishamLa-lx9ef
    @HishamLa-lx9ef Před měsícem +1

    All Kerala roasting specialist Reelod അണ്ണൻ 🔥❤️👏👏👏

  • @im.ansh11d
    @im.ansh11d Před měsícem +37

    Ee avaraatham theaterl kaanathavar undo🗿😆🎉

    • @Kuttu209
      @Kuttu209 Před měsícem +1

      @@im.ansh11d Mamangam സഹിച്ചെങ്കിൽ ഇതും സഹികാം🤣🤣🤣🤣🤣

    • @j114athulkrishnanmb8
      @j114athulkrishnanmb8 Před měsícem

      ​@@Kuttu209Ennu oru poojapura vaanam double meanning comedy ishttam💩😂🤣

    • @Kuttu209
      @Kuttu209 Před měsícem

      @@j114athulkrishnanmb8 ഷിഗണ്ടി Mammadh Atomic star🤣🤣🤣🤣

    • @j114athulkrishnanmb8
      @j114athulkrishnanmb8 Před měsícem

      @@Kuttu209 Eda manda ulluppille ninnak ikkaye anghanne parayan💩🤢🙏. Sorry ath illa ennu ariyam ettan fan aannallo😂💩. Ni poyi ettante double meaaning comedy kaanne vaanname💩🙏🤢.

    • @j114athulkrishnanmb8
      @j114athulkrishnanmb8 Před měsícem

      @@Kuttu209 Ettan the complaint actor😂💩. Safezone super star😂🤣

  • @ammarinho777
    @ammarinho777 Před měsícem +6

    Ayyapanum koshiyum remake reaction cheyyy👍🏻 ( reeload media )

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +1

    *no one can replace mohanlal🔥💯*

  • @AdvaidKv
    @AdvaidKv Před měsícem +5

    Lalunni yude oru karyam 😂😂😂

  • @Nishas2186
    @Nishas2186 Před měsícem +4

    Neyatingara patti that was epic from riyas khan padam kanda alavarkum parayan thonunath riyas khane kond parayipich 2ukri brilliants audiencine thripthi peduthan ela pinna deshyam varile😂😂😂
    Etta vaa theetta vaa etta vaa theetta vaa bgm agapade nirasha peduthiye padam 😢

  • @HalaMadrid0071
    @HalaMadrid0071 Před měsícem +2

    😀😀😀😀😀

  • @mr_wanderlust_7215
    @mr_wanderlust_7215 Před měsícem +2

    ഒരു പേര് കൊണ്ട് മാത്രം സ്ക്രിപ്റ്റ് എഴുതി സിനിമ ഇറക്കാൻ പറ്റുവോ സകീർഭയിക്ക്😂😂😂
    കുറെ നാളായി ഒരു ഇടി പടം കണ്ടിട്ട് ന്നു പറഞ്ഞ് എൻ്റെ ഒരു ഏട്ടൻ പന്നി fdfs ബുക്ക് ചെയ്ത് വിളിച്ചോണ്ട് പോയത് ആണ് 😢😢ഞാൻ വേണ്ട വേണ്ട ന്നു പറഞ്ഞത് ആണ് , review നോക്കിയിട്ട് പോരെ ന്നു നാഴികയ്ക്ക് നാൽപ്പതു വട്ടം പറഞ്ഞത് ആണ് കേട്ടില്ല😢 എൻ്റെ ഒരു അവസ്ഥ , ഞാൻ സീറ്റിൽ കിടന്ന് ഞെരി പിരി കൊള്ളുകയായിരുന്നു 😢😢 അതോടെ നിർത്തി ഞാൻ ലാലേട്ടൻ്റെ പടം fist day പോയി കാണൽ 😢 ഒരു കട്ട ലാലേട്ടൻ ഫാൻ ബോയ് ആയിപോയി...എൻ്റെ വിഷമം ഞാൻ ആരോട് പറഞ്ഞ് തീർക്കും 🙁 ഇത്രേം വെറുപ്പിച്ച ലാലേട്ടൻ പടം വേറെ ഉണ്ടായിട്ടില്ല , വെറുപ്പിക്കൽ എന്ന് പറഞ്ഞാലും പോരെ വേറുപ്പിക്കലിൻ്റെ extreme version 🤮 പിന്നെ monster അത് പിന്നെ പറയുകയേ വേണ്ട , എന്തോ ആറാട്ടിന് ശേഷം പോകണ്ട ന്നു വെച്ചത് കൊണ്ട് രക്ഷ പെട്ടു 🙏🏻🙏🏻 എൻ്റെ പോന്നു ലാലേട്ടാ ഞങൾ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ലെവൽ legend ഉണ്ട് അത് അങ്ങനെ തന്നെ കിടന്നോട്ടെ...❤

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před měsícem +2

    UB.sir..nae..kaliyakki.onnum.nadannilla..veraepaniyillae..enkil..aaArjun.vendy..pray.cheyyuuuuuu..🙏

  • @prabhoshkp9211
    @prabhoshkp9211 Před měsícem +4

    ലാലേട്ടന്റെ പടം മാത്രം കിട്ടുന്നുള്ളു ട്രോളാൻ

    • @rahuljayan2424
      @rahuljayan2424 Před měsícem

      ഇവർ മമ്മൂട്ടിക്ക് മാത്രം നല്ലോണം പൊക്കി പറയുന്ന ഒരു ടീം ആണ്, ടർബോ റിവ്യൂ കണ്ടാൽ മനസ്സിലാവും 😂😂😂

    • @Kuttu209
      @Kuttu209 Před měsícem +1

      @@rahuljayan2424 സത്യം

    • @jithinjoseph2255
      @jithinjoseph2255 Před 23 dny

      അതെ പക്ഷെ. Mashupp. കണ്ടാൽ അതിന്റെ റിയക്ഷൻ 🙏🙏

  • @rajeevcheruvally1207
    @rajeevcheruvally1207 Před měsícem +1

    റീ ലോഡ് മിഡിയയുടെ എല്ലാ റോസ്‌റ്റും കിടിലൻ ആണ് 👌🏻

  • @entefishfarmkl3156
    @entefishfarmkl3156 Před měsícem +1

    😂😂😂😂😂

  • @suneerrabias8657
    @suneerrabias8657 Před měsícem +4

    നിങ്ങൾ outspoken roast video വർഷങ്ങൾക് ശേഷം ചെയ്തിട്ടുണ്ട് ഒന്നു react ചെയ്യുമോ

  • @princehigh
    @princehigh Před 18 dny

    reload roast inte ellaa vdosum super anu

  • @arunsreenivasan6366
    @arunsreenivasan6366 Před měsícem +9

    തക തക തക... Uff athoke oru time🤧

  • @Daemontargeryn
    @Daemontargeryn Před měsícem

    Reeloaded media❤

  • @JOYBOYonyt
    @JOYBOYonyt Před měsícem +1

    Reload Media 🤍😊

  • @HishamLa-lx9ef
    @HishamLa-lx9ef Před měsícem

    🔥❤️😂

  • @jasirvellayur7535
    @jasirvellayur7535 Před měsícem +1

    ചിരിച്ചു ഒരു വഴികായി 😅😅😅

  • @Creambiscut
    @Creambiscut Před měsícem +2

    Bro reeload media ellam roast poli anu plz react😂😂😂

  • @pmpmp570
    @pmpmp570 Před měsícem +3

    ആനക്കാട്ടിൽ ചാക്കോച്ചിയെ ഓർമ വന്നു

  • @anandhuranganath9064
    @anandhuranganath9064 Před měsícem +1

    Enthokke paranjaalum ee padathile fights okke vere level aarunnu ❤️‍🔥❤️‍🔥

    • @anandhuranganath9064
      @anandhuranganath9064 Před měsícem +2

      @@escapeartist1268 ullath ullath pole parayanam... Padam valare mosham aarunnu... But fight choreography nice aayitt cheytittund.. Ath parayumpol cheetha parayuka alla vendath

    • @AdvaidKv
      @AdvaidKv Před měsícem +1

      ​@@anandhuranganath9064 athe vro fights okke Lucifer nekkalum better atirunnu 😌

    • @AdvaidKv
      @AdvaidKv Před měsícem +1

      @suryafanboy6975 kullan suru fans adyam oru hit adich kanikku 😂ennit samsarikkam,Vijay nde fd collection an suru nde final collection 🤣🤣🤣🤣

    • @anandhuranganath9064
      @anandhuranganath9064 Před měsícem

      @@AdvaidKv dey chumma kaliyakkathe.. Ulla kaaryam sammathikkam... Ee padam mothathil van verupeeru aarunnu... But fight choreography um athinte style um okke kidilan aayitt cheytittund...... Lucifer il aanel fight okke atyavisya time il aa... Ithil fight kidilan aanelum ath venda reethikk padathil effect cheytilla.. Padam poyi ennu paranju cheyta fights ine mosham aakkenda kaaryam undo

  • @hammerjohn9290
    @hammerjohn9290 Před měsícem +2

    Aarattu oru super padam aanu

    • @Kuttu209
      @Kuttu209 Před měsícem

      @@hammerjohn9290 അല്ല മോശം aan 😔😔💯

  • @anoopvargheseabraham1356
    @anoopvargheseabraham1356 Před měsícem +1

    🤣🤣🤣😂😂 അങ്ങനെ പടക്ക കട ഹുദ്ദ... ഹവാ... എന്തൊക്കെ മേളമായിരുന്നു പാട്ട്, ഡാൻസ്,കൂത്ത് ഹോ ഹോ ഹോ എനിക്കപ്പോയെ തോന്നി എന്തോ സംഭവിക്കാൻ പോകുന്നെന്ന് 🤣🤣

  • @entefishfarmkl3156
    @entefishfarmkl3156 Před měsícem +2

    ഇത് പടച്ചു വിട്ട കടവുൾക്ക് പത്തിൽ പത്ത് 😂😂😂😂

  • @Shan-p-n2h
    @Shan-p-n2h Před měsícem +3

    Neyantigara gopan ❌
    Neyantigara santhosh annan😂

  • @pradeeshradhakrishnan3657
    @pradeeshradhakrishnan3657 Před měsícem +1

    As a laleattan fan ente ponne sahikkan pattilla ee padam oru katta laeattan fan

  • @lijolijo369
    @lijolijo369 Před měsícem

    ഇതൊക്കെ ആണ് മാസ്സ്

  • @nasarabdullakutty
    @nasarabdullakutty Před měsícem

    Reload media യുടെ. ആദിപുരുഷ് കണ്ടിട്ടുണ്ടോ ഇതിലും ഫൺ ആണ്

  • @Hey_Ajin
    @Hey_Ajin Před měsícem +2

    TV il edakku kanddu kanddu eppo eshttam ayii thodaghi 😂

  • @abhijithabhijith5695
    @abhijithabhijith5695 Před měsícem

    ലാസ്റ്റ് song😂

  • @edwin5971
    @edwin5971 Před měsícem +6

    Neyyantinkara gopan ❌️
    Neyantinkara Patti ✅😅

    • @franklinrajss2310
      @franklinrajss2310 Před měsícem

      മാമാങ്കം 😂

    • @AdvaidKv
      @AdvaidKv Před měsícem +1

      ​@@franklinrajss2310karayalleda 😂

    • @irshadkv9921
      @irshadkv9921 Před měsícem

      Mamagam mammad 😂

    • @AdvaidKv
      @AdvaidKv Před měsícem +1

      @@irshadkv9921 mayakkar mohanan 😂😂

  • @staytuned1864
    @staytuned1864 Před měsícem +1

    Neyatinkara pati hits different 😂

  • @raheemkunnilraheemkunnil-pk2kh

    കേരള ബാലയ്യ 😂

    • @Kuttu209
      @Kuttu209 Před měsícem

      @@raheemkunnilraheemkunnil-pk2kh അത് മമ്മു അല്ലേ Telungil പോയി disasterukal ഉള്ള മമ്മു🤣🤣🤣🤣🤣🤣👌

    • @raheemkunnilraheemkunnil-pk2kh
      @raheemkunnilraheemkunnil-pk2kh Před měsícem

      @@Kuttu209 😭

  • @ajuzi998
    @ajuzi998 Před 18 dny

    സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തവർ രക്ഷപെട്ടു 😂 ആക്ടർസ്സിന് ഇരിക്കപ്പൊറുതി ഇല്ല 🤣

  • @sMan-rh2bt
    @sMan-rh2bt Před měsícem +1

    Bro madraskaaran teaser reaction ✊🏻

  • @MalluBMX
    @MalluBMX Před měsícem

    മികച്ചൊരു BGM. Face അലമ്പ് ആയ ശേഷം നല്ല ഒരു ലുക്ക്. കിടിലം കോസ്റ്യൂം... ഇത് എല്ലാം കൂടി കൊണ്ട് തുലച്ച സിനിമ 🥱 ഇതുപോലെ ആണ് തമിഴിൽ മാസ് പടം. നല്ല BGM പക്ഷേ ഡയറക്ടർ ... ച്ചു... അതും ഒടുക്കത്തെ ഹൈപ്പ്. അങ്ങനെ എത്ര എത്ര പടങ്ങൾ ലുക്കുകൾ BGM....

  • @user-fm6rh6ph6m
    @user-fm6rh6ph6m Před měsícem

    😂😂

  • @vimalkumar0369
    @vimalkumar0369 Před měsícem

    🔥🔥

  • @Creambiscut
    @Creambiscut Před měsícem +1

    Reeload media :- adipurush react

  • @jmsworld6924
    @jmsworld6924 Před měsícem +3

    Thooraattu😂

  • @albinissac4228
    @albinissac4228 Před měsícem

    Ee padam kand theatre il irunn urangiyath polum arinjilla😆

  • @abhiramiabhijaya
    @abhiramiabhijaya Před měsícem

    Watch adhipurush from reload roast 😂 it's too funny 🤣

  • @princehigh
    @princehigh Před 18 dny

    reload roast vdos ellaam review cheyoo
    please

  • @WRONGROG776
    @WRONGROG776 Před měsícem +1

    Poghunnundo 😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +9

    *no one can replace mohanlal🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @nabinathnibin403
    @nabinathnibin403 Před měsícem

    NannaYi😂

  • @SaidaliKaliyikkal
    @SaidaliKaliyikkal Před měsícem

    😂

  • @vinayakvijayan8588
    @vinayakvijayan8588 Před měsícem

    Ethu pottenn vekkam but malai kotai valiban ente ponnoo😅😅😅

  • @AsnasTP-bo5md
    @AsnasTP-bo5md Před měsícem

    Araatt😂😂

  • @Rowdy_Ramana
    @Rowdy_Ramana Před měsícem +1

    Filmyshek bade miyyan chotte miyaan react chyyy

  • @pranavtp4786
    @pranavtp4786 Před měsícem

    അച്ഛാദിൻ 💥💥💥

    • @Kuttu209
      @Kuttu209 Před měsícem

      @@pranavtp4786 🤣🤣👌👌

  • @user-uf8gz6xd6m
    @user-uf8gz6xd6m Před měsícem

    Reeload media all video explain this channel please

  • @shamskedappalam5443
    @shamskedappalam5443 Před měsícem

    🤣🤣🤣

  • @SalimSalim-nx6ph
    @SalimSalim-nx6ph Před 2 dny

    Gopasuma

  • @Mob_gamerchikku
    @Mob_gamerchikku Před měsícem

    Bro nextum reload roast mathi
    ..

  • @fazilmhd5124
    @fazilmhd5124 Před měsícem

    Madraskaaran teaser reaction plz

  • @abijith4383
    @abijith4383 Před měsícem +4

    Mammookka's Telugu movie Agent TV premier this Sunday.. 💥
    TRP📈🤣

    • @edwin5971
      @edwin5971 Před měsícem

      Only hindi language😢

    • @abijith4383
      @abijith4383 Před měsícem

      @@edwin5971 TRP📈💥🤣

    • @Nishas2186
      @Nishas2186 Před měsícem +2

      Athi nuttadil ott eranguvo avo ethinavo mammootty poyi telugil thalach vech koduthath😂😂

    • @abdulkareem-ei9ib
      @abdulkareem-ei9ib Před měsícem

      Mammoottyude moovi alla agent akil akhineni. Naayakan ooolakale

  • @suneerrabias8657
    @suneerrabias8657 Před měsícem +1

    Complete actorine കളിയാക്കുന്നോടാ😅😅

    • @Kuttu209
      @Kuttu209 Před měsícem

      മെഗാ വാണം തിനെ kaliyakan പോലും ഫാൻസ് ഇല്ല😂🤣🤣🤣

  • @footballclubmalayalam3661
    @footballclubmalayalam3661 Před měsícem

    Madraskaaran teaser reaction

  • @abhiramiabhijaya
    @abhiramiabhijaya Před měsícem

    Anna yaaru Gopandi 😂

  • @manu-mn8zr
    @manu-mn8zr Před měsícem

    Reeload nte kaithi hindi remake roast ond ente ponno😂🔥

  • @ANANDU..ANANDU
    @ANANDU..ANANDU Před měsícem +1

    Ambhanne adhh off cheyy😂😂😂😂

  • @musicistam5782
    @musicistam5782 Před měsícem

    Cinemaye kaal Avaradham aayirunn aarattanan😂😂😂😂

  • @visakhcv3859
    @visakhcv3859 Před měsícem

    ലാലേട്ടന്റെ എല്ലാ സിനിമയും റിലീസിന് ഫസ്റ്റ് ഷോ കാണുന്ന എനിക്ക് ഇത്രെയും വെറുത്തു പോയ ഒരു സിനിമ ഇല്യ 😮

  • @blind_sol
    @blind_sol Před měsícem

    Ithra repeat value ulla oru alinja padam vere illa 🔥

  • @MohammedRiyas-rk7oi
    @MohammedRiyas-rk7oi Před měsícem

    😂😂😂😂😂😂😂😂😂😂😂

  • @bsdksujoy1277
    @bsdksujoy1277 Před měsícem

    സിദ്ദിഖ് എൻ്റ ഡയലോഗ് Director:- നേയൻ്റിങ്ങര ഗോപാ 😂..

  • @Shiju.eShiju.e-um5ue
    @Shiju.eShiju.e-um5ue Před měsícem

    Konnitu mathiyayille...

  • @anoopvargheseabraham1356
    @anoopvargheseabraham1356 Před měsícem

    ചങ്കായിരുന്ന ലാലേട്ടനോട് ശെരിക്കും വെറുപ്പ് തോന്നി തുടങ്ങിയ കാലഘട്ടം 😢😥😥അത് വരെ ഉണ്ടായിരുന്ന എല്ലാ ബഹുമാനങ്ങളും ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കി. ശെരിക്കും അദ്ദേഹത്തെ അല്ല പറയേണ്ടത്...

    • @mrrockstar492
      @mrrockstar492 Před měsícem

      Padam oke mosham akum ath elarkum angane alle

  • @SreekalaNv
    @SreekalaNv Před měsícem

    Ucu എന്നുള്ളത് kok ഇട്ട name ആണ്

  • @Mahesh-wo6np
    @Mahesh-wo6np Před měsícem

    ഇ സിനിമ remake ചെയ്യും പോലെ മറ്റുള്ളവർ ചെയ്തു ഹിറ്റയിരിക്കുന്ന roste video കളെ നിങ്ങൾ എന്തിനാണ് വീണ്ടും പൊക്കിപ്പിടിച്ചു കൊണ്ടു വരുന്നത് അത് ഓൾറെഡി ഹിറ്റായത് ആണല്ലോ നിങ്ങൾക്ക് പുതിയതായി എന്തെങ്കിലും കണ്ടെന്റുകൾ കൊണ്ടുവന്നു കൂടെ😢

  • @Kingpabloi
    @Kingpabloi Před měsícem

    ഇത്രയും വെറുപ്പിച്ച ഒരു പടം 🤢.. ആകെ ആറാട്ട് അണ്ണൻ എന്ന ഒരു പ്രേതിഭാസം ഉണ്ടായി 🔥

  • @Hfs7uvf
    @Hfs7uvf Před měsícem

    വാരിസ് nte filmy shake roast full comedy anu pleas react

    • @Kuttu209
      @Kuttu209 Před měsícem

      @@Hfs7uvf Et ഉണ്ട് Summa Suru 🤣🤣🤣

    • @Hfs7uvf
      @Hfs7uvf Před měsícem

      @@Kuttu209 adhum poliya

  • @harikrishnanm4679
    @harikrishnanm4679 Před měsícem

    React kok ntae indian 2 review😅😂

  • @sharukhkhan439
    @sharukhkhan439 Před měsícem

    കണ്ടം വഴി ഓടണ്ടി അണ്ണയ്യാറ് ഗോപണ്ടി😂😂
    ലാലേട്ടൻ പറഞ്ഞതിനേക്കാളും മറ്റുള്ള സഹതാരങ്ങളാണ് നെയ്യാറ്റിൻകര ഗോപൻ എന്ന് ഉൽഭവിച്ചത്😀😀

  • @user-iv7mv2zw1e
    @user-iv7mv2zw1e Před měsícem

    Too bad. Too bad ningalku kurachu standerd undu ennu karuthiyatha. Athu poyikitty. Too bad

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq Před měsícem

    Ok troll maximum but ine oru chance illa lalettan lalettante pick tirichu pidicha ivide angera touch Cheyan stardom olla oruthan polum malayalam cinemayil illa including ikka in the case of stardom waiting for the king's come back lalettan anum inum enum ❤
    But ithu oru avaratham annu 💣🤦🚶

    • @Kuttu209
      @Kuttu209 Před měsícem

      @@MurukeshRoy-dl3zq സത്യം ബ്രോ👐😔 Comeback vannath alle, 🔥🔥

  • @Vishnu-qq2sb
    @Vishnu-qq2sb Před 27 dny +1

    Mamunniyide 2000 thott 2017 vare padakagal unda athu etha mayree roast cheyyathe

  • @LeoDas-y9j
    @LeoDas-y9j Před měsícem +1

    Waiting for re-release 😊

  • @Iamghost0001
    @Iamghost0001 Před měsícem

    ഉക്രി fans സഹിക്കില്ല 😂

  • @Official_cu.tsytcha
    @Official_cu.tsytcha Před měsícem

    E padathilu mohalalinde almost ela padathilem songs use cheythitundu.

  • @thomasworld2647
    @thomasworld2647 Před měsícem

    Enikke athra mosham cinimma ayii onnum thoniyilla. Guruvayoor ambalanadayil enna movie ethillum mosham ayii annu thoniye enittu aaa movie hit akkukayum cheyithu

  • @vijaylalettan2255
    @vijaylalettan2255 Před měsícem +1

    Adimakal inn karanj chavaum😂🤣🐷

    • @Kuttu209
      @Kuttu209 Před měsícem

      @@vijaylalettan2255 Ith ബോർ പടം aan bro njn lalettan fan aan😔😔💯😢

  • @SreekalaNv
    @SreekalaNv Před měsícem

    മമ്മൂക്കയുടെ amma വേഷം ചെയ്യുന്നോർ എല്ലാരും മമ്മൂട്ടിയേക്കാൾ thazhe ആണ് age. അതൊന്നും iyalk അറിയില്ലേ ആവോ