വീടിന്റെ തേപ്പിന് മുമ്പ് Sanitary Wares വാങ്ങണം, എന്ത് കൊണ്ട്? | When to purchase Sanitary fittings

Sdílet
Vložit
  • čas přidán 14. 05. 2022
  • Veedu Enna Swopnam (Playlist)
    • വീട് വെക്കുമ്പോൾ ആദ്യം...
    This episode of "Veedu Enna Swapnam " is discussing about the planning and purchasing of sanitarywares. The things to take care of while choosing sanitarywares is discussed in the video.
    "Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.

Komentáře • 89

  • @devakbinesh4347
    @devakbinesh4347 Před rokem +3

    Thanks ebad and pavan for helping to take valuble decisions before staring plumbing

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety +4

    Hai brother, eppozhum valare nalla messege share cheyyunna channel uyarangalil ethatte
    God bless you

  • @sivanandanr6399
    @sivanandanr6399 Před 10 měsíci +1

    നല്ല ഉപകാരമുള്ള വീഡിയോ

  • @pcgaquafishlover137
    @pcgaquafishlover137 Před 2 lety

    Thank you dears very useful information 🥰

  • @msajidvp5428
    @msajidvp5428 Před 2 lety +1

    if not buying conceiled sanitware , is it applicable to plumbing pipes ? because normally builders tell...after structure work ( including plasetering) , after that only plumbing and wiring

  • @dalvinphilip9557
    @dalvinphilip9557 Před 2 lety

    Very very good messages

  • @mriyas6056
    @mriyas6056 Před 2 lety

    Super നല്ല വീഡിയോ, wall മൗണ്ട് ക്ലോസ്റ്റ്, one peece ക്ലോസറ്റ് തമ്മിലുള്ള റേറ്റ് deferant, wall മിക്സർ &daivartar തമ്മിലുള്ള റേറ്റ് deferant പറഞ്ഞാൽ നിങ്ങളുടെ വീഡിയോ കാണുന്ന സാധാരണക്കാർക് വളരെ ഉപകാരമാകും പ്ലീസ്

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Před 2 lety

    veedu paniiku aavashyamaaya ella detailsum share cheythathinu nanni

  • @ummerpattambi3281
    @ummerpattambi3281 Před rokem

    വളരെ നല്ലൊരു മെസ്സേജ് ആയിരുന്നു ഞാൻ എൻറെ വീട് പണി നിലവിലെ തേക്കല് ആരംഭഘട്ടംആണ് എനിക്ക് വളരെയധികം ഗുണംചെയ്യും

  • @unnnunbox
    @unnnunbox Před 2 lety

    Thanq sir

  • @arjunmc3707
    @arjunmc3707 Před 10 měsíci

    Hi, thsngslude videos nallathupole upakarapedunnund

  • @fasalnm
    @fasalnm Před 2 lety +4

    പലരും വീട്‌ പണിയുടെ ലാസ്റ്റ് ആണ് ഇങ്ങനെ ഉള്ള സാധങ്ങൾ വാങ്ങുന്നതിനെ കുറിച് ചിന്ദിച്ച് തുടങ്ങുന്നത് തന്നെ അപ്പോളേക്കും സാമ്പത്തിക മായി വളരെ ബുദ്ദിമുട്ട് അനുഭവിക്കുന്ന സമയവും ആവും പിന്നെ പ്ലാമ്പറുടെ ഇഷ്ട്ടം ആണ് ഏതു ഫിറ്റിങ് വാങ്ങണം വെക്കണം എന്ന് ഉള്ളത്...

  • @nandanann1649
    @nandanann1649 Před 11 měsíci

    Good 👍suggestion.

  • @ajokumar6809
    @ajokumar6809 Před 2 lety +12

    Bro theppu kazenjanu wall cut chaiyyan thudamgu Nan anganeyannu chaiyunnathu penne closet aayalum shaver aayaalum claintenoodu chhodekkum all the plumberude eshttampoole chaiyyarella penne theepenu munne work chaithhal allam kazenju fittings vaikkumpool length problems varaan chances kuuduthalla penne fittings adukumnnatha nallathu rait maarekonderekkum

  • @Khn84
    @Khn84 Před 2 lety +5

    ഇങ്ങനെ 99% ആളുകളും ചെയ്തിട്ടില്ല. very important message.
    thanks 👍👌🤩

    • @sajeerkollam6820
      @sajeerkollam6820 Před 2 lety +1

      Angane verikkan paadilla bro.ningal vangikkunna date muthal warranty date thudangukayanu.veedu vechu kazhiyumpo warranty kazhiyum 😂😂

    • @chooperman2134
      @chooperman2134 Před 2 lety +1

      @@sajeerkollam6820 Premium brands give 5 to 10 years warranty

    • @sajeerkollam6820
      @sajeerkollam6820 Před 2 lety +1

      @@chooperman2134 aayikkotte satharana onnara varsham muthal rand varshamvare veedu vekkan time edukkum apo aa varsham kurayumo ille

    • @chooperman2134
      @chooperman2134 Před 2 lety

      @@sajeerkollam6820 athinu veedu thudungumbol vaanganda. Bathroom I'll theppu thudangunnathinu munpu vedichaal mathi

    • @sajeerkollam6820
      @sajeerkollam6820 Před 2 lety

      @@chooperman2134 🤣🤣🤣ayi sheri

  • @jinsjohn8047
    @jinsjohn8047 Před 2 lety +1

    Can u do sanitary product videos plz

  • @Ashokankkala
    @Ashokankkala Před 2 lety +10

    നല്ല പ്ലമ്പർമാർ വീട് പണി തുടങ്ങുമ്പോൾ തന്നെ എല്ലാ കാര്യവുവും നമുക്ക് പറഞ്ഞു തരും അപ്പോൾ പിന്നെ തേപ്പ് പണി തുടങ്ങുന്നത് കൊണ്ട് ഒരു പ്രശ്നവും വരില്ല ഉദാഹരണം എന്റെ വീടിന്റെ work നടത്തിയ വിജേഷ് സികെ 😍

  • @pesfolio9568
    @pesfolio9568 Před 2 lety +1

    അയാളുടെ voice കേട്ടിട്ട് sandhosh jiorg kulangara യുടെ വോയിസ്‌ പോലെ തോന്നുന്നുണ്ട്

  • @gamer.oxygenboy
    @gamer.oxygenboy Před 2 lety

    💕ibadu ikka

  • @loma1234561
    @loma1234561 Před 10 měsíci

    3:20 പുറത്തേക്ക് ഭിത്തി ഇല്ലാത്ത ബാത്‌റൂമിൽ വാൾ ഹാങ്ങിങ് ക്ലോസറ്റ് (or P ട്രാപ് ) വെക്കാൻ പറ്റുമോ ? (ഫ്‌ളോറിൽകൂടെ വേസ്റ്റ് പൈപ്പ് എടുത്തോ മറ്റോ ?)

  • @jidhinjacob2
    @jidhinjacob2 Před 2 lety +2

    Not just trap, there are many parameters to check. Sunken level minimum of 250 and tile level dip including slope , Whether there will be sufficient head to create pressure for shower especially diverter installation, pressurized system or gravity system, flush valve or cistern, glass partition , shower channel or gratinf, Height of installations, position of septic tank and soakpit, routes for plumbing and various other parameters. Atleast models and its catalouge or 1 sample item of closet and waahbasin needs to be purchases. All concealed items needs to be purchased in advance. It is good to seek an expert advise even if you spend some money, do it correctly. We have been seeing many clients apprpaching us at last moment for rectifications

  • @NikhilNikhil-xj5he
    @NikhilNikhil-xj5he Před rokem

    Chetta, Bathroom Plastering Ozhike baaakki plastering ellaam cheythoode ?

  • @SulfiKJ
    @SulfiKJ Před 2 lety +1

    ❤👍

  • @kavithavs6796
    @kavithavs6796 Před rokem

    Plumber ennodu paranju plumbing works ellam last cheyyam veedu theppu kazhinju.

  • @sufinashams6420
    @sufinashams6420 Před 2 lety +1

    EDO.THAGATHALYA DAIVATTAR MUGALUL KNOBE PINNE C/C FLASH TAAGE PITHI THURANNANNU TOILETTIL VAKKUNNATHU 🤩🤩🤩

  • @riyaspalghat3410
    @riyaspalghat3410 Před 2 lety +2

    Plumperude ishtathinu aaraanu joli cheyyunnath. Customer concept alle cheyyunnath.

  • @SS-fl2cx
    @SS-fl2cx Před 2 lety +1

    Mr pavante office evide anu

  • @myunus737
    @myunus737 Před 2 lety

    👍

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +2

    💙😍

  • @vishnuv8244
    @vishnuv8244 Před 2 měsíci

    Orupad nerathe eduthal warranty time nastapedum.
    Ente veedinte closet nte soft close njan use cheyithu 6 months nullil poyi..
    But njan use chryyunnathinu 8 months munne medichu. So i got only 4 months warranty in effect. So nokki vekkunnathu kondu kuzhappam illa.. Vangi vekkunnathu budhi alla

  • @Rfkt63
    @Rfkt63 Před 2 lety

    👍👍👍

  • @manzoormuhammed5596
    @manzoormuhammed5596 Před 2 lety

    No sir We had done it after complete the work

  • @aarifsdileep8184
    @aarifsdileep8184 Před 2 lety

    👏👏👍👍👍

  • @Onlinestore4313
    @Onlinestore4313 Před 2 lety

    Ikka videos kurachum kudi fastayid idamo

  • @Onlinestore4313
    @Onlinestore4313 Před 2 lety +1

    Sanitaryware products video cheyamo ?

  • @nascoagencies1787
    @nascoagencies1787 Před 7 měsíci +1

    ഞാൻ തുടങ്ങുന്നേ ഉള്ളു ഉപകാരം ആയി 🙏

  • @shijinvc7479
    @shijinvc7479 Před 2 lety +1

    മെയിൽ സ്ലാബ് കോൺക്രീറ്റ് ന് മലബാർ ക്ലാസ്സിക്‌ സിമെന്റ് ഉപയോഗിക്കുന്നത് നല്ലതാണോ... അല്ലെങ്കിൽ ultratech പോലുള്ള സിമെന്റ് ആണോ നല്ലത്

    • @niranjananair4706
      @niranjananair4706 Před 2 lety +1

      *മലബാർ സിമന്റ്‌ ഇട്ട് ഒരുപാട് പേര് ചെയ്യുന്നുണ്ട് സർക്കാരിന്റെ അല്ലെ*

  • @aneez103007
    @aneez103007 Před 2 lety +1

    Veedinte electrical work nu drawing venom ennu paranjallo. Plumbing workinum veno angane. Ath pole plumbing cheyyumbol ground floor bathroom inu nere mukalil bathroom varumbol enthokke karyangal sredikkanam

    • @pavenraj2108
      @pavenraj2108 Před 2 lety +1

      ഒരു video ചെയാം 🙂

    • @jidhinjacob2
      @jidhinjacob2 Před 2 lety +1

      Water proofing, height of over head tank to top shower for sufficient pressure, vent position for soil and waste lines, gully traps. Drawing is not necessary, but communicating with plumber on how he will execute the work and material optimization is very important.

    • @aneez103007
      @aneez103007 Před 2 lety

      Thankyou Paven sir

    • @jineshppjithu9134
      @jineshppjithu9134 Před 2 lety

      Athinty avisam onnum ella...adhyam paranjal porey?

  • @luckmanul435
    @luckmanul435 Před 2 lety

    Brand thiranjedukumboyum namude sontham abiprayam thil avanam

  • @_anilraj
    @_anilraj Před 2 lety

    കോണ്ക്രീറ്റിന്റെ ലാബ് ടെസ്റ്റ് വീഡിയോ ഇല്ലേ ??

  • @girikumar3810
    @girikumar3810 Před rokem

    ഓട്ടോമാറ്റിക് ലോക്കുകൾ ഡോറുകൾക്ക് ഉപയോഗിക്കാതിരിക്കാനും പറയണം സാർ

  • @albinjohnson3803
    @albinjohnson3803 Před 2 lety +1

    Good msg

  • @saamikp9759
    @saamikp9759 Před 2 lety +1

    Pakshe tech kayinj kayinjal plumbing cheyam Ennan plumber parayuka

  • @MUHAMMEDYASARTHERMADATHIL

    All your videos are good ,but this give wrong information

  • @jestinthomas1005
    @jestinthomas1005 Před 2 lety

    Nammude Vikas Sanitary alle...

  • @user-ud5et7fl7x
    @user-ud5et7fl7x Před rokem

    ഈ സീരീസിൽ ഏതാണ്ട് മുഴുവൻ വീഡിയോയും കണ്ടു തീർത്തു. വളരെ മികച്ച ഉള്ളടക്കമുള്ള വീഡിയോസ് ആണ്. എന്നാൽ അല്പബുദ്ധിയായ അവതാരകൻ നടത്തുന്ന ഇടപെടലും അനാവശ്യമായ ചോദ്യങ്ങളും ആത്മാർത്ഥത ഇല്ലാതെ ആർക്കിടെക്ടിനെ പുകഴ്ത്തുന്നതും വളരെ അരോചകമായി തോന്നുന്നു. വിഷയത്തിൽ ആർക്കിടെക്റ്റ് ഉള്ള അവഗാഹവും അവതാരക ന്റെ സാമാന്യവിവരം കുറവും തുറന്നു കാണിക്കുന്നതാണ് ഓരോ വീഡിയോ യും...

  • @cknafsal
    @cknafsal Před rokem

    Plumbersnu kuthi polikkande appo

  • @mbalakrishnan1999
    @mbalakrishnan1999 Před 2 lety

    It is not practical
    .confusing video..cut the wall.fix the concealed part.wall tiles will cover it.

  • @craftartmalayalamrashidk

    First

  • @Gurudeth
    @Gurudeth Před 2 lety +6

    വീട് വയ്ക്കും മുമ്പോ ആദ്യം Plumbing ചെയ്യുക🤣🤣🤣🤣😂😂 ഇയാളുടെ സംസാരം കേട്ടിട്ട് ആദ്യം മായി വീടു വയ്ക്കാൻ തുടങ്ങുന്ന പോലെ

  • @sabareeshmadhavan920
    @sabareeshmadhavan920 Před rokem

    അല്ല

  • @Er.arshad
    @Er.arshad Před 5 měsíci

    തുടങ്ങുമ്പോ vangi vachi t ledu varanano .😂

  • @mohammadsalim5637
    @mohammadsalim5637 Před rokem

    No

  • @workworld8986
    @workworld8986 Před 2 lety +3

    തേപ്പ് കഴിഞ്ഞ് , Tile ഒട്ടിക്കും മുമ്പും ചെയ്യാമല്ലോ...

    • @alvinrozario4523
      @alvinrozario4523 Před 2 lety

      Concealed items nadakillalo

    • @sharafuddeenkavott5758
      @sharafuddeenkavott5758 Před rokem

      @@alvinrozario4523 എന്തെ നടക്കാത്തത്.. ഒകെ നടക്കും..

    • @alvinrozario4523
      @alvinrozario4523 Před rokem

      @@sharafuddeenkavott5758 veendum vetti polikkendi varille

  • @kavithavs6796
    @kavithavs6796 Před rokem

    Big mistake for me

  • @mhmdmusthafa2930
    @mhmdmusthafa2930 Před 2 lety +9

    ഇപ്പോഴാണോ പറയുന്നേ 😆😆. എന്റെ വീടിന്റെ തേപ്പ് ഇപ്പോ കഴിഞ്ഞതെ ഒള്ളു ☹️

  • @abufarsal
    @abufarsal Před 2 lety

    പത്ത് ലക്ഷം 😕

  • @kumarvarod8004
    @kumarvarod8004 Před rokem

    അബദ്ധം പറ്റി ഇങ്ങനെ അല്ല ചെയ്തത്

  • @abdulmanaf6774
    @abdulmanaf6774 Před 2 lety

    വളരെ ഉപകാരപ്രദമായ series ആണ് ഇക്ക ചെയ്യുന്നത്. എല്ലാ vediosum മിസ്സ് ചെയ്യാതെ കാണുന്നുണ്ട്. നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവട്ടേ. ഞാൻ ലക്ഷദ്വീപിൽ ആണ് താമസിക്കുന്നത് ഇപ്പൊൾ ഇവിടെ ഒരു വീട് വെക്കാൻ തുടങ്ങുകയാണ്. എനിക്ക് പവൻ സാറിൻ്റെ number ഒന്ന് തരാമോ. Pls🙏

  • @pradeepm.p1892
    @pradeepm.p1892 Před 2 lety

    not a good massage

  • @riyasyunus4103
    @riyasyunus4103 Před 2 lety

    Janan.epol.2800.sqayarfeet.veed.panidu

  • @abdulmanaf6774
    @abdulmanaf6774 Před 2 lety

    വളരെ ഉപകാരപ്രദമായ series ആണ് ഇക്ക ചെയ്യുന്നത്. എല്ലാ vediosum മിസ്സ് ചെയ്യാതെ കാണുന്നുണ്ട്. നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവട്ടേ. ഞാൻ ലക്ഷദ്വീപ് ആണ് സ്വദേശം ഇപ്പൊൾ ഇവിടെ ഒരു വീട് വെക്കാൻ തുടങ്ങുകയാണ്. എനിക്ക് പവൻ സാറിൻ്റെ number ഒന്ന് തരാമോ. Pls🙏