കുട്ടികൾക്ക് വായിക്കാൻ 10 മലയാളം പുസ്തകങ്ങൾ.Must read Malayalam Books | വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ

Sdílet
Vložit
  • čas přidán 10. 04. 2022
  • അവധിക്കാലത്ത് വായിക്കാൻ 10 മലയാളം പുസ്തകങ്ങൾ.
    കുട്ടികളും മുതിർന്നവരും ഒരുപോലെ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ.
    ഉണ്ണിക്കുട്ടന്റെ ലോകം - നന്തനാർ.
    ആടുജീവിതം - ബെന്യാമിൻ
    ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജനം.
    മഴക്കണ്ണാടി - ഇന്നസെന്റ്
    പഠിക്കാൻ പഠിക്കാം - S. ശിവദാസ്
    ആൽകെമിസ്റ്റ് - പൗലോ കൊയ്ലോ
    ഈ കഥയിലുമുണ്ടൊരു മാജിക് - ഗോപിനാഥ മുതുകാട്.
    ദൈവത്തിന്റെ ചാരൻമാർ - ജോസഫ് അന്നു കുട്ടി ജോസ്
    ടോട്ടോചാൻ-തെത് സൂകോ കുറോയാനഗി
    വീഴ്ചകളിൽ നിന്ന് വിജയത്തിലേക്ക് - മധുഭാസ്കരൻ
    must read Malayalam Books for children

Komentáře •