ചൈനീസ് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ആരെയൊക്കെ ബാധിക്കും? | China Economic crisis

Sdílet
Vložit
  • čas přidán 5. 07. 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,1K

  • @vivekraj5857
    @vivekraj5857 Před rokem +495

    എല്ലാം ഇന്ത്യയും അമേരിക്കയും കാരണം. ചൈനയ്ക്ക് ഐക്യദാർഢ്യത്തിനായി അടുത്തയാഴ്ച വലിയ റാലി - CPM kundara Branch 🫡

    • @Sudeep369
      @Sudeep369 Před rokem +34

      Yeah, we are safe..
      Actually India was able to pull all the business from China to India due to Modi"s efforts.
      But we Malayalees wont agree to this..
      But it is the truth

    • @Peopl007
      @Peopl007 Před rokem +1

      😄

    • @arjunmohan3364
      @arjunmohan3364 Před rokem +4

      Jai modiji 😌. China yude pathanatthinu kaaranam modiji pubg nirodhichath aanenn kammikalk arinjoodallo😌

    • @sasikumar7224
      @sasikumar7224 Před rokem +10

      അത് കലക്കി!!! ഇന്ത്യ യും അമേരിക്കയും ചൈനയെ വളഞ്ഞിട്ടാക്രമിക്കുമിക്കുന്നു എന്ന് എച്ചു്രി മാമൻ പറഞ്ഞത് വെറുതെ അല്ല. ഇതിനെതിരെ നമ്മൾ പ്രതിഷേദ്ധിക്കണം!!!! ഇങ്കുലാബ് സിന്ദാബാദ്‌!!

    • @rahulck.1
      @rahulck.1 Před rokem +3

      സിപിഎം (cpi & ചൈനയും താരതമ്യം വേണ്ട ,ചൈന ഏകാധിപത്യ രാജ്യമാണ് പേരിനു മാത്രമാണ്‌ കമ്യൂണിസം ,സിപിഎം ഇവിടെ മുസ്ലിംനെ പിന്തുണക്കുന്നു ചൈന ഉയിഗുർ മുസ്ലിംസിനെ മതം ഇല്ലാത്തവർ ആക്കി മാറ്റുന്നു അവരുടെ സ്വന്തന്ത്ര്യം നിഷേധിക്കുന്നു ,ഇത് സിപിഎം അംഗീകരിക്കുമോ ഇവിടെ

  • @abhilashos1588
    @abhilashos1588 Před rokem +806

    കൊറോണ കൊണ്ട് എല്ലാവരെയും കഷ്ടപ്പെടുത്തിയ രാജ്യത്തെ ഭരണ കുടം അനുഭവിക്കട്ടെ, വളരെ സന്തോഷം 👏👏🙏

    • @JishadMajeed
      @JishadMajeed Před rokem +1

      Corona ellayidathum parathiyath hindu theevravadhikal aanu

    • @Vpr2255
      @Vpr2255 Před rokem +9

      ചൈന വെറും കൂലി മാത്രം 😜

    • @chikumon9665
      @chikumon9665 Před rokem +61

      ലോകത്ത് ഒരു രാജ്യവും നശിക്കാതെ ഇരിക്കട്ടേ

    • @aswinpm544
      @aswinpm544 Před rokem +44

      ​@@chikumon9665china ozhichu...baaki ellam nannavatte

    • @Football.maniac561
      @Football.maniac561 Před rokem +18

      China nashichal oru paad india karkk job illand avum

  • @asharajeev2780
    @asharajeev2780 Před rokem +101

    കേരളത്തിലെ നിയമങ്ങൾ പോലെ തന്നെ. കേരളത്തിന്റെ അവസ്ഥ ഇതുതന്നെ

  • @fayizcadiri
    @fayizcadiri Před rokem +135

    UAE ലോക്കെ മുന്നെ ഏത് ഉൽപ്പന്നങ്ങൾ എടുത്താലും കണ്ടിരുന്നത് made in China ആയിരുന്നു ...ഇന്നത് Made in Turkey, Made in India , Made in Bangladesh ആയി കാണുന്നത് നല്ല ലക്ഷണമാണ്. ഒരിക്കലും ഒന്നിലും ആർക്കും കുത്തക ഉണ്ടാവരുത്. അത് ഒരു നാടിന്റെ ഭരണ ചക്രം കൈവശം വെക്കുന്നത് ആയാലും ...

    • @AGR251
      @AGR251 Před rokem +5

      Made in India mathra my vaangu.. We will make India No1. No other country can boast of such a strong expat community than India

    • @user-xq2cg2vh9f
      @user-xq2cg2vh9f Před rokem +3

      കൊങ്കരസ്... ന് കുത്തക.. വേണം 😆😆ഇന്ത്യ ഭരണം 🤔🤔അമ്മ അപ്പൂപ്പൻ,അച്ഛമ്മ അച്ഛൻ, ഞാൻ, പെങ്ങൾ അളിയൻ മരുമോൻ.. അങ്ങനെ അങ്ങനെ തന്നെ പോയേ പറ്റൂ... ഇന്ത്യ ഭരണം ഇല്ല എങ്കിൽ ഞങ്ങൾക്ക്.. അപ്പി പോകില്ല.. ഇപ്പോൾ 8കൊല്ലം ആയി.. മുട്ടി.. ഗതികേട് ൽ ആണ് 😆😆😆😊

    • @fayizcadiri
      @fayizcadiri Před rokem

      @@user-xq2cg2vh9f കോൺഗ്രസ്സ് മാത്രമല്ല ...സംഘ മിത്രങ്ങളായാലും കമ്മികളായാലും മാറി മാറി വരണം ...അല്ലെങ്കിൽ താഴെ കിടക്കുന്നവന്റെ മേലെ കേറി മുള്ളും 😝

    • @rahulck.1
      @rahulck.1 Před rokem +1

      rice, wheat, potatoes, tomato, sorghum, peanuts, tea, millet, barley, cotton, oilseed, corn and soybeans. ഈ കാർഷിക വിളകൾ എല്ലാ കൂടുതൽ ഉല്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ചൈനയാണ് eletronics ,Vivo, Oppo, Honor, Xiaomi, One Plus, Realme, ZTE, Meizu, Gionee, Infinix and Asus , meat ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നതും ചൈനയാണ് ,വേറെയും മാറ്റ് gudgets and പ്ലാസ്റ്റിക് ഉല്പന്നങ്ങൾ എല്ലാം ഒരുപാട് ഉണ്ട് ഈ കമെന്റിൽ തീരില്ല rare erth80 % ഖനനം ചെയ്യുന്നതും ചൈനയിൽ ആണ് ഏതു രാജ്യം ഒരു മൊബൈൽ സ്വന്തമായി ഉണ്ടാക്കാൻ നോക്കിയാലും ,ചൈനയിൽ നിന്ന് rare erth വാങ്ങേണ്ടി വരും

    • @CruiseBrock-cu7df
      @CruiseBrock-cu7df Před rokem

      ​@@rahulck.1enth venamenkilum sambavikatea china nashikananam

  • @antosUSnavy
    @antosUSnavy Před rokem +119

    കമ്മ്യൂണിസം എന്ന ഒരു മൻഡ്രേക് കടന്നു പോയത് എല്ലാം ഇങ്ങനെ ഇല്ലാതാകും😄

    • @bindhub4049
      @bindhub4049 Před rokem +9

      ചൈനയില്‍ എന്ത് communism

    • @Tesla1871
      @Tesla1871 Před rokem +6

      ചൈനയിൽ ഫുൾ ക്യാപിറ്റലിസം ആണ് ഉള്ളത് 😂😂🤣

    • @anandhukb2900
      @anandhukb2900 Před rokem +12

      ചൈന ഫുൾ capitalism ആണ്. കമ്മ്യൂണിസ്റ്റ് ചിന്താഗതി കൊണ്ട് ഒരു രാജ്യവും ഇത്ര പുരോഗതി നേടില്ല.

    • @subin7060
      @subin7060 Před rokem

      മണ്ടൻ

    • @Tesla1871
      @Tesla1871 Před rokem +4

      @@anandhukb2900 😂😂ഇപ്പൊ ഉള്ള ക്യാപിറ്റലിസ്റ്റ് വ്യവസ്ഥ പ്രതിസന്ധിയിലും ആയി 🤣🤣

  • @RKH4994
    @RKH4994 Před rokem +224

    ആരുടെയും വിഴ്ചയിൽ ചിരിക്കരുത്. എന്ധോക്കെ പറഞ്ഞാലും ഇവിടെ ജനാധിപത്യം സ്വാതന്ത്രവും എങ്കിലും ബാക്കിയുണ്ട്. പണിയിയെടുക്കുക. കൊടിപിടിക്കാതിരിക്കുക. സംബാധിക്കുക. ആസ്വദിക്കുക. ജീവിക്കുക. നമ്മുടെ രാജ്യവും മുന്നേറും. 🇮🇳

    • @pouran227
      @pouran227 Před rokem +7

      ജനാധിപത്യം ഇവിടെ 😂

    • @Peopl007
      @Peopl007 Před rokem +1

      🙏

    • @arjunmohan3364
      @arjunmohan3364 Před rokem

      @@pouran227 enthada angane oru talk. Aa manipur oke onn poya ulla prasne ninakkulloo. Avide internet polum free aaaya kodukkunne.

    • @RKH4994
      @RKH4994 Před rokem +8

      വീണ്ടും പുച്ഛം.athum ജനാതിപത്യതിനോട്. വോട്ട് ചെയ്യാൻ പോയി നാണം പോയിട്ടില്ല എന്ന് കാണിക്കണം.

    • @user-qt7ef6vx8w
      @user-qt7ef6vx8w Před rokem +1

      ജനാധിപത്യം ചൈനയിലോ 🙄 രണ്ട് ചൈന ഉണ്ടോ 🙄

  • @infotech5895
    @infotech5895 Před rokem +144

    കേരള സർക്കാർ ചൈനയെ സഹായിക്കണം.... 🙏🙏

  • @julieanu6283
    @julieanu6283 Před rokem +297

    ആഗ്രഹിക്കാൻ പാടില്ലാത്തതാണ്", എങ്കിലും ചൈന വീഴുന്നു എന്ന് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നുന്നു #

    • @jrjtoons761
      @jrjtoons761 Před rokem +51

      വിവരക്കേട്, പിന്നീട് താൻ outdated indian products വാങ്ങുമോ അതോ overpriced American products 😂, വികാരം കൊണ്ട് തിളയ്ക്കുന്നവർക്ക് വിവരമില്ല

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu Před rokem +4

      ​@@jrjtoons761😂😂😂 😂🐖

    • @dailydose380
      @dailydose380 Před rokem +2

      ​@@RidetheHighCountry-pd9tuചൈന ജിഡിപി 19.5 trilion gdp ഉണ്ട് ഇന്നും

    • @Colorista496
      @Colorista496 Před rokem +7

      ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണമാണ് .. ഒരു മാസം മുന്നേ ജർമനി ഇപ്പൊ ചൈന .. ഇനി അടുത്തത് അമേരിക്ക ആയാൽ മൊത്തം പണി പാളും ... ഇത് എല്ലാവരെയും ബാധിക്കും

    • @manishsuresh4996
      @manishsuresh4996 Před rokem +5

      ​@@jrjtoons761uff വിവരമുള്ള മനുഷ്യനെ അങ്ങ് ലോകം കണ്ട മഹാൻ❤❤❤

  • @3737.
    @3737. Před rokem +124

    ഇത് കേരളത്തിൽ ഉള്ള ഇരട്ട ചകൻ and shingadi എങ്ങനെ സഹിക്കും കേരളത്തിൽ കുറച്ചു കൂടി പെറ്റി അടിച്ചു ചൈനകു കൊടുക്കണം 😍❤️

    • @JishadMajeed
      @JishadMajeed Před rokem

      Sayipinte kundi nakki myrukale lokathil ettavum valya pattini rajyam india aanu 💪💪💪

    • @sahadevanmundanattu6513
      @sahadevanmundanattu6513 Před rokem

      😂

    • @Azezal502
      @Azezal502 Před rokem

      😂 കമ്മികുട്ടൻമാർക്ക് ഇതു താങ്ങില്ല

  • @ShihabPkmotivation
    @ShihabPkmotivation Před rokem +149

    പാവം ആ ജാക് മായുടെ സ്വത്ത് മുഴുവൻ പിടിച്ചു എടുത്ത് ചൈനീസ് സര്ക്കാര് 😢😢😢. Support Jack Ma

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před rokem +1

      എന്തായിരുന്നു scene?

    • @JTJ7933
      @JTJ7933 Před rokem +6

      ​@@xaxnxoxnxyxmxoxuxsxxസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു പിറ്റേദിവസം മുതൽ പുള്ളിയെ അവർ പൂട്ടി

  • @saltmangotree-6295
    @saltmangotree-6295 Před rokem +21

    ഇതിപ്പോ വർഷത്തിൽ എല്ലാ മാസവും തകരുവാണല്ലോ 🤣🤣, ഇതുവരെ തകർന്നു തീർന്നില്ലേ

  • @user-jp6in1jn1e
    @user-jp6in1jn1e Před rokem +146

    സന്തോഷം.
    എന്റെ നാടിനെ ബുദ്ധിമുട്ടിച്ച പാകിസ്ഥാൻ, ചൈന ഇവർ തകരുന്നത് കാണുമ്പോ സന്തോഷം ആണ്

    • @rahulck.1
      @rahulck.1 Před rokem +9

      ചൈന തകർന്നാൽ ലോകത്തിനു ഭിക്ഷണിയാണ്,rice, wheat, potatoes, tomato, sorghum, peanuts, tea, millet, barley, cotton, oilseed, corn and soybeans. ഈ കാർഷിക വിളകൾ എല്ലാ കൂടുതൽ ഉല്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ചൈനയാണ് eletronics ,Vivo, Oppo, Honor, Xiaomi, One Plus, Realme, ZTE, Meizu, Gionee, Infinix and Asus , meat ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നതും ചൈനയാണ് ,വേറെയും മാറ്റ് gudgets and പ്ലാസ്റ്റിക് ഉല്പന്നങ്ങൾ എല്ലാം ഒരുപാട് ഉണ്ട് ഈ കമെന്റിൽ തീരില്ല rare erth80 % ഖനനം ചെയ്യുന്നതും ചൈനയിൽ ആണ് ഏതു രാജ്യം ഒരു മൊബൈൽ സ്വന്തമായി ഉണ്ടാക്കാൻ നോക്കിയാലും ,ചൈനയിൽ നിന്ന് rare erth വാങ്ങേണ്ടി വരും

    • @Rahul_BVB09
      @Rahul_BVB09 Před rokem

      Lokam muzhuvan nammude naadalle. Ee athirthi oke arokeyo undakiyathalle

    • @CruiseBrock-cu7df
      @CruiseBrock-cu7df Před rokem

      ​@@rahulck.1enth venamenkilum sambavikatea china nashikananam

    • @sarath_babu
      @sarath_babu Před rokem +2

      ​@@rahulck.1food കിട്ടുന്നെടുത്തോളം കാലം മനുഷ്യന് prblm ഒന്നും ഇല്ല

    • @sarath_babu
      @sarath_babu Před rokem +11

      @@rahulck.1 അത് നിങ്ങൾ ലുലു മാളിൽ മാത്രം പോകുന്ന കൊണ്ട് തോന്നുന്നതാണ് 😅 നാട്ടിലെ കടകളിൽ ഒന്നും ചൈനയിൽ നിന്നു പച്ചക്കറികൾ വരുന്നില്ല

  • @sheenasebastian344
    @sheenasebastian344 Před rokem +8

    ഞാന്‍ ജോലി ചെയ്യുന്ന രാജ്യത്തെ patient ന് sugar ന്‍റെ tablet എടുത്ത് കൊടുത്തപ്പോള്‍ വെറുതെ ഒന്ന് backside നോക്കിയതാണ് . Made in India എന്ന് കണ്ടപ്പോള്‍ എന്തോ ഒരു സന്തോഷം തോന്നി..
    ഇതിന് മുമ്പ് അങ്ങനെ കണ്ടിട്ടില്ല❤❤❤

    • @jishnuvasudev5655
      @jishnuvasudev5655 Před rokem

      ഏത് രാജ്യത്താണ് താങ്കൾ ജോലി ചെയ്യുന്നത്

    • @sheenasebastian344
      @sheenasebastian344 Před rokem

      @@jishnuvasudev5655 ഇസ്രയേല്‍

  • @mathewkrobin
    @mathewkrobin Před rokem +8

    ചുമ്മാ ഇരുന്ന് തള്ളുകയാണ്. ചൈന അറിഞ്ഞോ ഈ കാര്യങ്ങളൊക്കെ?

    • @taxpayingcitizen2567
      @taxpayingcitizen2567 Před rokem +2

      നിന്നോട് ഇന്നലെ Xi Jinping വിളിച്ച് പറഞ്ഞിരുന്നല്ലോ ഇവിടെ കുഴപ്പമൊന്നുമില്ല. ആളുകൾ വെറുതെ തള്ളുന്നതാണെന്ന്.

  • @sreenivasanm4303
    @sreenivasanm4303 Před rokem

    Indepth analysis and superb reporting. Keep it up.

  • @Comment772
    @Comment772 Před rokem +1

    Indiayile finanace situation onu video cheyumo

  • @mech4tru
    @mech4tru Před rokem +95

    ചൈനയിൽ സാമ്പത്തിക പ്രതിസന്ധി,അപ്പോൾ ഇന്ത്യൻ ജനതക്ക് ലാഭം ,
    പഴയ കണക്ക് വീട്ടും

    • @rahulck.1
      @rahulck.1 Před rokem +3

      ചൈന തകർന്നാൽ സ്വാഭാവികം ആയും യൂ.എസിൽ പ്രതിസന്ധി വരും.... So globally economic crisis ഉണ്ടാവും..... ഇത് നമ്മക്കും പണി ആവും തൊഴിൽ കുറയും വിലകയറ്റം ഉണ്ടാവും...

    • @CruiseBrock-cu7df
      @CruiseBrock-cu7df Před rokem

      Enth venamenkilum sambavikatea china nashikananam

    • @anoopkrishnan8530
      @anoopkrishnan8530 Před rokem

      ​@@rahulck.1 please explain

    • @rahulck.1
      @rahulck.1 Před rokem +1

      @@anoopkrishnan8530 rice, wheat, potatoes, tomato, sorghum, peanuts, tea, millet, barley, cotton, oilseed, corn and soybeans. ഈ കാർഷിക വിളകൾ എല്ലാ കൂടുതൽ ഉല്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ചൈനയാണ് eletronics ,Vivo, Oppo, Honor, Xiaomi, One Plus, Realme, ZTE, Meizu, Gionee, Infinix and Asus , meat ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നതും ചൈനയാണ് ,വേറെയും മാറ്റ് gudgets and പ്ലാസ്റ്റിക് ഉല്പന്നങ്ങൾ എല്ലാം ഒരുപാട് ഉണ്ട് ഈ കമെന്റിൽ തീരില്ല rare erth80 % ഖനനം ചെയ്യുന്നതും ചൈനയിൽ ആണ് ഏതു രാജ്യം ഒരു മൊബൈൽ സ്വന്തമായി ഉണ്ടാക്കാൻ നോക്കിയാലും ,ചൈനയിൽ നിന്ന് rare erth വാങ്ങേണ്ടി വരും, ഇതെല്ലാംന്റെ എല്ലാം ഷാമം ഉണ്ടാകും, വേറെ ഏത് രാജ്യത്തും ചൈനയിലെ പോലെ കയറ്റുന്നതി ഒന്നുമില്ല,460km/hour ഉള്ള ലോകത്തിൽ ഏറ്റവും വേഗതയുള്ള ട്രെയിനും ചൈനയിൽ ആണ്

  • @teejay832
    @teejay832 Před rokem +19

    ചൈന സൂപ്പർ പവർ ആണ് . അമേരിക്കകാർക്ക് ടോയ്ലറ്റിൽ പോകാൻ ചൈനാ കനിയണം. ടോയ്ലറ്റ് പേപ്പർ മുഴുവൻ വരുന്നത് ചൈനയിൽ നിന്നാണ് .

  • @hemanthkumar5438
    @hemanthkumar5438 Před rokem +2

    Internet മുഴുവൻ ഞാൻ തിരഞ്ഞു, e news Manorama ക് മാത്രം കിട്ടിയത്.
    രചന സംവിധനം..

    • @sethulakshmyes7534
      @sethulakshmyes7534 Před rokem +1

      Njan china yil aanu. Ivide scientific funding okke India de kal 10 times aanu. Construction um evidem ninnu kaanunnilla. Evidennanavo itharam vartham okke kittunnathu🤔

  • @shajisebastian43
    @shajisebastian43 Před rokem +2

    Very good presentation 👍👌

  • @devaprasadgmdeva5069
    @devaprasadgmdeva5069 Před rokem +21

    മനുഷ്യരാശിക്ക് തന്നെ ഭീഷണി ആണ് ചൈനയെ പോലുള്ള രാജ്യങ്ങൾ, ഇവരൊക്കെ ഇല്ലാതായാലും സങ്കടം വേണ്ട ജാഗ്രത മതി നമ്മളെ ബാധികത വിതം,

  • @sreejithkumar7557
    @sreejithkumar7557 Před rokem +73

    കേരത്തിലെ കമ്യുണിസ്റ്റ് കാരെ അങ്ങോട്ടു കൊടുക്കാം അവരെ കൊണ്ട് അടിമ പണിചെയ്യിച്ചാൽ ചൈന പച്ചപ്പിടിച്ചാലോ 😀😀

    • @bibinkunjumon
      @bibinkunjumon Před rokem +13

      കേരള കമ്മി പണി എടുക്കാനോ 😂😂😂

    • @bipink3843
      @bipink3843 Před rokem +8

      Panimudakk mathrame avarkk ariyoo..

  • @ARKVERMIN
    @ARKVERMIN Před rokem +3

    Great presentation by the Anchor 🎉🎉🎉

  • @mithunraj9292
    @mithunraj9292 Před rokem +21

    All big economies go through these stages at some time, America, Japan and China. Those who knows and been to China know that they are far ahead than us. We are just playing silly games here and fighting eachother.

  • @amalsaji2506
    @amalsaji2506 Před rokem +34

    Same news i heard many times, but they are far away from us. They already attained a very high position in terms of economic strength, so now it is very difficult for them to grow again, but don't say they are down like a developing nation.

    • @vvvvv880
      @vvvvv880 Před rokem +5

      അവിടെ ഒരു പ്രശനം ഉണ്ട് bro അവിടെ സാബത്തിക തകർച്ച തുടങ്ങിയാൽ china പല രാജൃം ആവും

    • @amalsaji2506
      @amalsaji2506 Před rokem +5

      @@vvvvv880 avide pala tavan sambatika thakarcha undayitundu, ituvare agane divide ayitilla. I didn't hear this statement anywhere else.

    • @bijoybs4240
      @bijoybs4240 Před rokem +4

      @@amalsaji2506 China Gdp : 19 trillion Debt 60 trillion
      India Gdp : 3.7 trillion Debt 3.5 trillion
      We will grow steadily and neatly unlike china but take time just like the us did in the 1900s

    • @amalsaji2506
      @amalsaji2506 Před rokem +3

      @@bijoybs4240 The statement is comparing apples to oranges. China's GDP is much larger than India's, so it is natural that its debt would be larger as well. It is not fair to compare India's debt to China's debt without taking into account the size of their respective economies. If you want you can compare with China and US.
      Secondly, You mentioned like the US did in 1900 India will do, Brother which Indian companies will do that? Our talents are migrating to abroad, The political leaders in US is much better than India, they build awesome infrastructure, education etc. in their country so they grow. What happening here? Still huge corrupcted leaders, only some parts in the country have minimum well-infra structure.
      Still we do have companies like Microsoft, Apple, Google, Open Ai and lot more? So don't blindly say India will grow like the US, until and unless we have that much of potential companies.
      Also the figures you mentioned regarding the GDP and Debt i have doubt whether it is correct, Kindly give me the link of the source. May be you may include internal personal debt.

    • @sreenathgopinathan4002
      @sreenathgopinathan4002 Před rokem +2

      Economic crisis in China is not a good news for India.
      It’s part of legend or economic folklore, How USA overcome the economic crisis called Great Depression with the help of the Second World War and How US Dollar was catapulted into the status of world reserve currency after the Breton wood conference of 1944 and how the present economic order was established in same conference by starting of World Bank and IMF. World war played a huge role in the development and we can simply say that Breton wood conference was an outcome of the Second World War.
      We have to understand how USD snatched the status of GB Pound sterling. how Britain lost the colonial power status due to this which led to partition of British India (so called independence). Communist takeover of China also happened in the same period as an outcome of world war 2.
      My point is, Economic crisis leads to war and destruction and emergence of new world order.
      In my opinion, ruling elite of China and Russia (Putin and Xi Jin ping) believe that China is the next superpower after USA . India has to be prepared for war against China

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk Před rokem +23

    ,,, 😆,, ചൈനയിൽ അട്ടി മറി പ്രസിഡണ്ട് ചൈനയിൽ നിന്ന് രക്ഷപ്പെട്ടു എന്നൊക്കെ ആറു മാസം മുൻപ് തള്ളിമറിച്ച,, നുണോരമ പറയുന്നതായതുകൊണ്ട് ഞാൻ 💯,, വിശ്വസിച്ചു... 🤪😆

    • @CruiseBrock-cu7df
      @CruiseBrock-cu7df Před rokem

      😂😂😂 enthayalum vendila china nashikananam enth sambavachalum

    • @techy_gamer12
      @techy_gamer12 Před 11 měsíci

      ​@@CruiseBrock-cu7dfmm nokkiyirunno

  • @shafsworld
    @shafsworld Před rokem

    Nice anchoring. All the best

  • @vnk6270
    @vnk6270 Před rokem +7

    നുമ്മടെ ചങ്കിലെ ചൈനയാണെ. സഹായവുമായി ഉടൻ തന്നെ ചങ്ക്‌സ് പുറപ്പെടേണ്ടതാണ്.

  • @HACoupleVlogs
    @HACoupleVlogs Před rokem +4

    Chinayil kurach varsam jeevicha enik ee vartha vasthavam ennu tonnunilla.. Covid karanam avarku financial crisis undayitilla compared to other countries (they run their business smoothly and was at peak for medical industries). Also, Youth kuravanu ennu paranju 2050 il ellarum retire avum ennu vicharikanda... avaru fund irakkiyal india il ulla 30% youth avide ethum... India should open vast opportunities to the youngsters ..

  • @indian-1976
    @indian-1976 Před rokem +7

    വെറുതെ മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കാതെ നമ്മുക്ക് എന്ത് ചെയ്യാൻ കഴിന്നതിനെ കുറിച്ച ആലോചിക്കുക അതിന് വേണ്ടി പ്രയന്തിക്കുക

  • @winvahd867
    @winvahd867 Před rokem

    WHERE THEY GET THIS REPORT

  • @sajithak1860
    @sajithak1860 Před rokem +8

    യെച്ചൂരി നാളെ ചൈനയിലേക്ക് പോകും 😜😜😄😜😄

  • @pencilwaniya5317
    @pencilwaniya5317 Před rokem +32

    തകര്‍ന്ന് തരിപ്പണമാകണം ആരും വാങ്ങരുത് അവരുടെ ഒരു സാധനവും....

    • @malluteam8978
      @malluteam8978 Před rokem +1

      ചൈനയെ ഡിപ്പെന്റ ചെയ്ത് ഒരുപാട് കച്ചവടക്കാർ ഉണ്ട്‌.

    • @rauoofpulickan
      @rauoofpulickan Před rokem +3

      എന്ന് ചൈന ഉൽപാദിപ്പിച്ച ഫോണിൽ കമെന്റ് ഇടുന്ന ചേട്ടായീ

    • @prathyushprasad7518
      @prathyushprasad7518 Před rokem

      നമ്മൾ എന്ത് സാധനം വാങ്ങിയാലും അതിൽ ചൈന ഉണ്ടാകും. അതൊരു സത്യമാണ്.

    • @pencilwaniya5317
      @pencilwaniya5317 Před rokem

      @@prathyushprasad7518 അത് തന്നെപ്പോലെയുള്ളവര്‍ക്ക് ആയിരിക്കും. എന്നേപ്പോലെയുള്ളവര്‍ക്ക് mad in India എന്നൊരു സാധനവുമുണ്ട് അത് ചോദിച്ചാല്‍ ഏത് കടയിലും കിട്ടും‌..

  • @nandhuvijayan8413
    @nandhuvijayan8413 Před rokem +65

    കേരളത്തിലെ ചൈനീസ് ചാരന്മാർ ഇതെങ്ങനെ സഹിക്കും😅

    • @professorx134
      @professorx134 Před rokem +6

      Britain സാമ്പത്തിക പ്രതിസന്ധിയിലാണ്. ഷൂവർക്കർ ഫാൻസ് എങ്ങനെ സഹിക്കും 😐

    • @nandhuvijayan8413
      @nandhuvijayan8413 Před rokem +14

      @@professorx134 പാക്കിസ്ഥാൻ പ്രതിസനിയിലാണ് സുടുക്കൾ എങ്ങനെ സഹിക്കും 😅

    • @Zarah3300
      @Zarah3300 Před rokem +3

      ​@@nandhuvijayan8413😂😂😂😂👌👌

    • @Govinda-Mamukoya
      @Govinda-Mamukoya Před rokem +1

      ​@@professorx134അനക്കെന്താ😂😂

    • @sunuoppo5775
      @sunuoppo5775 Před rokem

      @@professorx134 അപ്പോ ബിബിസി ഷു നക്കികൾ എന്ത് ചെയ്യും മല്ലയ്യാ

  • @jimmyjoy1766
    @jimmyjoy1766 Před rokem +15

    ചൈനയെ തെറി പറയും, സൂചി വാകിക്കാൻ പോലും അവർ തന്നെ ചൈനയിൽ പോകും, അമേരിക്കൻ പൈഡ് ന്യൂസ്‌ കുറച്ച് പേരെ സന്തോഷിപ്പിച്ചേക്കാം, ചൈന ലോകത്തിന്റെ ഫാക്ടറി ആയത്, ഈ പറയുന്ന അമേരിക്ക ലോക പോലീസ് ആയി നിൽകുമ്പോൾ തന്നെ, എന്നത് ചരിത്രം 😂😂😂 അമേരിക്കയുടെ കടം ഏതാണ്ട് 100 ട്രില്യൺ യു സ് ഡോളർ വരും, അത്രക് ബുദ്ധിമുട്ട് എന്തായാലും ചൈനക്കില്ല 😂😂😂

    • @fazilali12
      @fazilali12 Před rokem +6

      ഇതൊക്കെ മഞ്ഞരമയുടെ വ്യാജ വാർത്ത 😂china is powerful country in world

    • @professorx134
      @professorx134 Před rokem +1

      ​@@fazilali12ividuthe politicians India 2020il superpower aakum ennokke thalli marichu, ippalum thallunnu. China thakarum thakarunnu ennokke idakk idakk thallunnu, pakshe avar silent aayi kuthichuyarunnu.

    • @CruiseBrock-cu7df
      @CruiseBrock-cu7df Před rokem

      Indian Armye konnu kootiya chinak entha support koya allea vargam 😂😂😂 china nashikananam nashicga rajyam nashikatea

    • @edwinthomas8908
      @edwinthomas8908 Před rokem

      Entha sandoyam...india e akramich indiaude land pidich eduth...indian soldiers ine mrigeeyam ae peedipich konna china k support kodukunu.

  • @misty.rizzer
    @misty.rizzer Před rokem +12

    Golden sparrow will rise again for sure🔥🇮🇳

    • @soorajs7372
      @soorajs7372 Před rokem

      പക്ഷെ ജനങ്ങളുടെ വിചാരിക്കണം

    • @anandhukb2900
      @anandhukb2900 Před rokem

      രാഷ്ട്രീയത്തിന് പകരം രാഷ്ട്രം എന്ന ചിന്താഗതി ജനങ്ങൾക്ക് വന്നാൽ നടക്കും.
      United by India, divided by politics.

  • @sujinabiju2131
    @sujinabiju2131 Před rokem +33

    India flying with modhiji ❤❤

    • @JishadMajeed
      @JishadMajeed Před rokem +11

      Septic tankilekk fly💪💪💪💪💪

    • @sreerajmh4290
      @sreerajmh4290 Před rokem +1

      @@JishadMajeed എങ്കിൽ നീ പാക്കിസ്ഥാനിലേക്ക് പോടാ ജിഹാദി

    • @_letsgograssofficial873
      @_letsgograssofficial873 Před rokem +6

      ​@@JishadMajeedno in flying donkey our mwuth will break the Moon

    • @arungeorge113
      @arungeorge113 Před rokem

      Yes ....yesss....😂😂😂😂💩💩

    • @JishadMajeed
      @JishadMajeed Před rokem

      @@_letsgograssofficial873 jai🤣thooram

  • @mentalwheels3205
    @mentalwheels3205 Před rokem

    Aha സന്തോഷമായി❤️

  • @mukeshcv
    @mukeshcv Před rokem +1

    ❤️ Great ❤️ congratulations ❤️

  • @sanooppayyanur1568
    @sanooppayyanur1568 Před rokem +4

    മനോരമ തുടങ്ങിയ കാലം തൊട്ട് എല്ലാ വർഷവും മുടങ്ങാതെ കേൾക്കുന്ന വാർത്ത

    • @professorx134
      @professorx134 Před rokem

      🤣🤣

    • @techy_gamer12
      @techy_gamer12 Před 11 měsíci

      Athe china ippozhum gdp il mumbil thanne ubdu kure kannupottanmar vannu parayaunnundu china potti potti ennne

  • @bibinkunjumon
    @bibinkunjumon Před rokem +6

    They grown to Himalayan height... So it's just a stabilisation

  • @tonisamuel5064
    @tonisamuel5064 Před rokem

    Very Good 👍

  • @MrMhrafi
    @MrMhrafi Před rokem +1

    The world is going through an economic crisis no one can escape from this

  • @sadiquem4398
    @sadiquem4398 Před rokem +105

    ചൈനയെ രക്ഷിക്കാൻ AI ക്യാമറ ഫൈൻ ചൈനയിലോട്ട് ആകുമെന്ന് മൂത്ത കമ്മി 🚩

    • @jj.IND.007
      @jj.IND.007 Před rokem

      Chinayilokke roadil pande camerayum pizhayum und mone..
      Gulf countries lum ille avide okke pizhayum und , ellam anusarich odikukayum cheyyum ivide enthelum kond varumbo matteth marichath...

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 Před rokem +1

      ആ മൂത്ത കമ്മി പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ട്.....😂😂

  • @ashiqmuhammad6258
    @ashiqmuhammad6258 Před rokem +6

    America ആയാൽ പോലും ഇങ്ങനെ തകർന്നേനെ but അവർ അവരുടെ നില ഭദ്രമാക്കാൻ പണ്ട് മുതലേ മുൻകൂട്ടി കണ്ട് കാര്യങ്ങൾ നീക്കി. China ക്ക് ഇനിയും സാധ്യത ഉണ്ട് കാരണം china ഒരു autocracy ആണ് so ഒരുപാട് interference ഉണ്ടാകില്ല പുറത്ത് നിന്ന് കൃത്യമായ plan ഉണ്ടെങ്കിൽ ഈ പ്രശ്നം മാറും

  • @mujeebotty89botty89
    @mujeebotty89botty89 Před rokem +1

    I'm very glad

  • @papputrainer9651
    @papputrainer9651 Před rokem +5

    ചൈനാവിലെ സാംബത്തിക പിരിമുറുക്കത്തിന് കാരണം നമ്മുടെ ചില സഹാക്കളാണ്. അവർ അമ്രിക്കായിൽ പോയി അവിടെ ഹിക്മത്ത് ഉണ്ടാക്കി. എത്രയും വേഗം നമ്മുടെ സഹാക്കൾ ചൈന സന്ദർശിച്ച് അവരെ ബോധബൽക്കരണം ചെയ്യുക.

  • @user-jk5zs8zz5k
    @user-jk5zs8zz5k Před rokem +9

    ഈ കാര്യം ചൈനകാർക്ക് അറിയാമോ

  • @harikrishnans4232
    @harikrishnans4232 Před rokem

    Kit koduthal sheriyagumo sakhave

  • @nandhakumarp6974
    @nandhakumarp6974 Před rokem

    Good

  • @shajuma9929
    @shajuma9929 Před rokem +4

    ജനസംഖ്യ കൊണ്ടും, വിസ്തൃതി കൊണ്ടും, ആധുനിക ടെക്നോളജി കൊണ്ടും മുന്നിൽ നിൽക്കുന്ന ഒരു രാജ്യം ദേതീർന്നു എന്ന മാതിരി റിപ്പോർട്ട് ചെയ്യാൻ നാണമില്ലേ.. അതിരിക്കട്ടെ നിങ്ങളാരേലും ചൈനയിൽ പോയി അവിടത്തെ സ്ഥിതിഗതികൾ പഠിച്ചോ?? ഇല്ലല്ലോ.. പൽക്കി ശർമ്മ സ്ഥിരമായി ഇറക്കുന്ന ചൈനാ ബാഷിംഗ് കട്ടെടുത്ത് കാണിക്കാൻ എന്ത് എളുപ്പം

  • @pradeepvidya2994
    @pradeepvidya2994 Před rokem +3

    you speaking about kerala and medea freedom

  • @superaki12
    @superaki12 Před rokem +2

    ഇതൊക്കെ തൊണ്ട തൊണ്ട തൊടാതെ വിഴുങ്ങിയേക്കാം.

  • @gokulkrishna4011
    @gokulkrishna4011 Před rokem

    Pwoliyatte ...

  • @Vibes22742
    @Vibes22742 Před rokem +2

    Ore oru raajave 🇮🇳🇮🇳🇮🇳🇮🇳❤

  • @citizeN10
    @citizeN10 Před rokem +7

    തകരണം ചൈന ആ ചെങ്കൊടിയും

    • @professorx134
      @professorx134 Před rokem +4

      നോക്കി ഇരുന്നോ 😂😂

    • @CruiseBrock-cu7df
      @CruiseBrock-cu7df Před rokem

      ​@@professorx134Indian Armyeile soldiersne konnavar nashikananam

    • @techy_gamer12
      @techy_gamer12 Před 11 měsíci

      ​@@CruiseBrock-cu7dfmm andam snagi

  • @pscdaily24
    @pscdaily24 Před rokem

    Spr. Wrk

  • @raghunathanmenon9771
    @raghunathanmenon9771 Před rokem

    Very nice news

  • @vivekmuradayil5594
    @vivekmuradayil5594 Před rokem +11

    ചൈനയുടെ കാര്യത്തിൽ നമുക്കെതിനാണ് ടെൻഷൻ

    • @abhi4482
      @abhi4482 Před rokem +12

      നമ്മുടെ നാട്ടിലെ 85% ഉല്പന്നങ്ങളും ചൈനയിൽ നിന്ന് വരുന്നതാണ് ഒറ്റയടിക്ക് അത് നിന്നുപോയാൽ ഇന്ത്യയെ അത് കാര്യമായിത്തന്നെ ബാധിക്കും ഈ കമൻറ് പോലും ഇടാൻ ഉള്ള ഫോൺ പോലും ഉണ്ടാവില്ല

    • @Crowman7
      @Crowman7 Před rokem +2

      ​@@abhi4482വിവരം ഉള്ള ഒരുത്തനെ കണ്ടതിൽ സന്തോഷം 😊
      Gd bless u

    • @CruiseBrock-cu7df
      @CruiseBrock-cu7df Před rokem

      ​@@abhi4482enth venamenkilum sambavikatea china nashikananam Indian Armyeile soldiersne konnavar anu avar avar nashikananam

    • @techy_gamer12
      @techy_gamer12 Před 11 měsíci

      ​@@abhi4482Buddhiulla orale kandu

    • @techy_gamer12
      @techy_gamer12 Před 11 měsíci

      ​@@Crowman7Comment box muzuvan pottanmaranau

  • @AkhilSAkhi
    @AkhilSAkhi Před rokem +4

    സന്തോഷം 💯🥰

  • @dipil299
    @dipil299 Před rokem

    Corona undakkiya iyakkada mele case ille ?

  • @bijumd2259
    @bijumd2259 Před rokem +1

    Nallakarium

  • @ananduap8648
    @ananduap8648 Před rokem +5

    Ella kollam egane news varum....but China eppozham oru kozhapam pattaathe pokunoo...Corona time engane oru news njan kandironno but aa varsham China smooth aayi pooyi and even recently swamthamayi Space Station spaceil oodikono and swathamaayi Hover undakhi Mars land cheyth.....ennitum China sabathika beeshani neridono enna news.... Eee type news ella kollaavum varum ath polle ee kollavum vannu...so next year eee news veendom prathishikono😂😂😂😂😂...

    • @CruiseBrock-cu7df
      @CruiseBrock-cu7df Před rokem

      😂😂😂 indiayil sampathika prathisandi rookasham allea ennit india nashicho athinu kurach samayam edukum india karakayarum ellathilum china nashikananam

    • @ar_leo18
      @ar_leo18 Před rokem

      chumma chambi nokuvanu.. othalo enu vicharich.. ith thanneyanu vidhesha media yum cheyunath.. manjarama simply copying that idiots

  • @thomasvarghese6126
    @thomasvarghese6126 Před rokem

    Good 👍

  • @prgopalakrishnan2545
    @prgopalakrishnan2545 Před rokem +3

    ചൈന യിൽ അദ്ദ്വാനിക്കുന്ന ജന സമൂഹമാണ്. അവർ ഒരിക്കലും തകരില്ല അവർ തകരാൻ എന്തിനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
    ഇന്ത്യ ക്കാർ പ്രത്യേകിച്ച് കേരളക്കാർ ആണ് അദ്ദ്വാനിക്കാതെ തകർന്നത്.

  • @minilroy8774
    @minilroy8774 Před rokem +14

    China's growth is enormous.
    It's grown beyond a break down.
    Real estate is down as it is obvious in a country with negative population growth.
    China grew with its immense discipline and engineering expertise.
    With the stabilized population, China is going to be a developed nation.

    • @jj2000100
      @jj2000100 Před rokem +1

      Firstly, Chinese real estate is down due to highly leveraged companied creating over supply of housing units and not because of negative population growth.
      secondly, Chinese engineering & technological expertise is attributed to them copying western technology. Sure, it does take some brains to copy such high end tech but the point is that it was not theirs to begin with.
      China is already a developed nation by many parameters but they're not ready to leave the developing nation tag because that gives them a lot of advantage in trade.

  • @sreejithp.v5369
    @sreejithp.v5369 Před rokem +2

    ഒടുവിൽ ചൈനക്ക് കേരളത്തിന്റെ അവസ്ഥതന്നെ വന്നു

  • @sreekumarcv2160
    @sreekumarcv2160 Před rokem +1

    വളരെ സന്തോഷകരമായ വാർത്ത "നമുക്കിട്ടു ഒരുപാട് പണിതതാണ് :അനുഭവിക്കട്ടെ

  • @akshaysa8642
    @akshaysa8642 Před rokem +3

    China mathramalla....world motham sampathika prathisandiyila.....middle class ellam BPL membership eduthukondirikukayanu..... hopping that everything will become fine soon..

  • @Nb_HN_OB
    @Nb_HN_OB Před rokem +3

    CHINA❤️

  • @sivadaspc3015
    @sivadaspc3015 Před rokem

    Same will be happening in Kerala

  • @saline3830
    @saline3830 Před rokem

    Super news 👏👏👏👏

  • @anaghakt4114
    @anaghakt4114 Před rokem +39

    കേരളത്തിലെ മാധ്യമങ്ങൾ western മാധ്യമങ്ങളുടെ പിന്തുടർച്ചക്കാരാണ്.. ചൈനീസ് പ്രസിഡന്റ്‌ വീട്ടുതടങ്കലിൽ എന്ന് പറഞ്ഞ ടീം ആണ്

    • @viveks7590
      @viveks7590 Před rokem +25

      Kammi spot.

    • @gjpets5506
      @gjpets5506 Před rokem

      ചൈനീസ് തീട്ടകമ്മികൾ കാരണം ലോകം മുഴുവൻ കോവിഡ് പരത്തി നശിപ്പിച്ചു!!

    • @BijoJoseph-yi8tk
      @BijoJoseph-yi8tk Před rokem +14

      ആഹാ, മലയാളി ചൈന പ്രേമി അന്തം അടിമ വന്നല്ലോ

    • @rajurraveendrakurup3298
      @rajurraveendrakurup3298 Před rokem

      നിന്റെ കുഞ്ഞാഞ്ഞേടെ മോനല്ലേ she

    • @LISTEN794
      @LISTEN794 Před rokem +2

      EXACTLY...NAMMAL ASOOYA NIRANA VIDDIKAL

  • @sebinantony6983
    @sebinantony6983 Před rokem +7

    ചൈനയ്ക്ക് അമേരിക്കയുമായി മത്സരവും ഉണ്ട്. ആയുധച്ചെലവും വർദ്ധിപ്പിച്ചിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ ഗതിയാകും.

    • @ar_leo18
      @ar_leo18 Před rokem

      😂😂😂😂vayil viralit irunoda oole...

  • @jam_explore
    @jam_explore Před rokem

    Aniku thonnunila ottumika rajyangalilum Evanmar anu road Oke undakunathu especially tunnel. Oke

  • @BijoJoseph-yi8tk
    @BijoJoseph-yi8tk Před rokem +9

    കമ്മി ബിജ്യൻ ഫണ്ട്‌ ചെയ്യും

  • @cobasgaming3217
    @cobasgaming3217 Před rokem +4

    China ജീവിക്കുന്നത് 2050 ൽ ആണ് 😂ഇന്ത്യ 1950ലും 😂
    ചൈന അധിവേഗം വളരുന്നു..ഇന്ത്യ അഴിമതി ഭരണം കൊണ്ട് പൊറുതി മുട്ടുന്നു

    • @akshaysuresh2703
      @akshaysuresh2703 Před rokem +2

      Than keralathinte karyam prnjamathi.. Azhimathi ondel India worlds fastest growing economy aavila.. Athengana, party officil irina lokath nadakana karyam aryo.

    • @abhikuttan1182
      @abhikuttan1182 Před rokem +1

      Eda potta India world il fastest growing economy anu world 3rd largest economy (PPP)...ethelum potta bhudhi vech paranjollum

  • @LINESTELECOMCORDEDTELEPHONES

    ...ചൈനയും എൻ്റെ ഇന്ത്യയും പൊളിയില്ല🎉
    കഴിവുകളുള്ളവർ വളരും✌️ ലോക നിയമമാണത്... കഠിനാധ്വാനികൾ., മത്സരത്തിലൂടെ ജയിച്ചു വന്നവർ🇮🇳🇨🇳

    • @Sharkzzzzz
      @Sharkzzzzz Před rokem +6

      China ഇന്ത്യക്ക് അത്ര പോളിയായി തോന്നുന്നില്ല, ചൈനയിൽ നെറികെട്ട ഭരണാധികാരികൾ ഉള്ളടതൊള്ളം

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před rokem

      @@Sharkzzzzz ആ രാജ്യം ദശകങ്ങളായി സ്ഥിര വളർച്ചയുടെ ഗ്രാഫിലാണ് സഹോദരൻ👍 നെറികെട്ട ഭരണാധികാരികൾ ഉള്ള മറ്റു പല രാഷ്ട്രങ്ങളും അധ:പതനത്തിൻ്റെ പാതയിൽ, പിന്നോട്ടുള്ള പ്രയാണത്തിലും

    • @vivekv1863
      @vivekv1863 Před rokem +2

      ​@@Sharkzzzzz onum pedikanda modi povum pakaram yogi varum elam sheri avum

    • @സർബത്ത്
      @സർബത്ത് Před rokem +2

      ​@@vivekv1863😄😄😄

    • @CruiseBrock-cu7df
      @CruiseBrock-cu7df Před rokem

      China nashikananam Indian Armyeile soldiersne konnavar nashikananam

  • @babunarayanan7107
    @babunarayanan7107 Před rokem +1

    Super my India

  • @user-dy5zy5ok7f
    @user-dy5zy5ok7f Před rokem

    Fall of china or artificial fall to decrease labor cost

  • @harirenganathan1358
    @harirenganathan1358 Před rokem +8

    ഇതിൽ സന്തോഷിക്കുകയല്ല, ആശങ്കപെടുകയാണ് വേണ്ടത്. നമ്മുടെ പല ഉത്പനങ്ങൾക്കും അസംസ്കൃത വസ്തുക്കൾ ചൈനയിൽ നിന്നാണ് വരുന്നത്.

  • @vineeshvarghese8672
    @vineeshvarghese8672 Před rokem +3

    ഏകാധിപത്യ രാജ്യങ്ങളെ തകർക്കും അതിനു ശേഷം ന്യൂവേൾഡ് ഓർഡർ നിലവിൽ വരും

    • @unknown-ny7pc
      @unknown-ny7pc Před rokem

      ​@@XXV-dx1xcഒരു സംശയവുമില്ല അത് എല്ലാം തകരും

  • @stormtrooper8420
    @stormtrooper8420 Před rokem +1

    Been hearing this for years 😂

  • @gk-dl7wl
    @gk-dl7wl Před rokem +1

    Pavam kodi annan engane sahichene

  • @AGR251
    @AGR251 Před rokem +3

    Chinakkarkk english ariyilla. Englishukarude thanneyanu best management and administration..India is rich in that.. China need one more generation to fill that gap.. Within that time, India will emerge to No2 to No1 economy

    • @shalunachu6510
      @shalunachu6510 Před rokem

      India is rich in what?…ellavrkum English Ariyam enna oru Karythil aano?

  • @forfuture7654
    @forfuture7654 Před rokem +3

    Nex 'Crisis' in India including local Governments like Kerala Government........ due to 'Extravagance and Mismanagement' 😳😇😇😇😇😇😇

  • @rajivt1982
    @rajivt1982 Před rokem

    Oru samsthana PB koodi charcha cheythu oru 100 kodi anuvadhichoode 🤔 allel kokonics laptopinte kurachu unit avide thudangika... Barukal avide thudangan oru premeyam pass akkuka..

  • @bineshkavungal
    @bineshkavungal Před rokem +2

    അയ്യോ...... ചങ്കിലെ ചൈനേ. വളഞ്ഞിട്ടാക്രമിച്ചോ 😂😂😅

  • @anishrahman1378
    @anishrahman1378 Před rokem +4

    ചൈന പൊലിയട്ടേ....സന്തോഷം 🎉🎉🎉

  • @safvanmonu8441
    @safvanmonu8441 Před rokem +50

    ചൈനക്ക് ഒരു പ്രശ്നവുമില്ല... ഇപ്പോഴും നല്ല രീതിയിൽ വികസിക്കുന്നു,,,....ഇനി രണ്ടാമത് ഒരു വീഡിയോ എടുത്തുകൊണ്ട് പറയും ചൈന അതിജീവിച്ചു എന്ന് 😁😁😁😁

    • @sreekanth_sivadas
      @sreekanth_sivadas Před rokem

      അത് താങ്കൾ അവിടെ നടക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാത്തത് കൊണ്ട് തോന്നുന്നതാണ്.. കോവിഡ് മൂലം സാമ്പത്തിക നില പരുങ്ങലിലായപ്പോൾ quantitative easing യാതൊരു മര്യാദയുമില്ലാതെ നടപ്പിലാക്കിയതാണ് ഒരു കാരണം.. അമേരിക്കയിലും പ്രതിസന്ധി ഉണ്ടാവാൻ കാരണം അതാണ്‌.. ചൈനയിലെ റിയൽ എസ്റ്റേറ്റ് രംഗം തകർന്നതും , അനാവശ്യ നിയന്ത്രണങ്ങൾ ബാങ്കിങ്ങിൽ കൊണ്ടുവന്ന് സാമാന്തര ബാങ്കിംഗ് വലിയ തോതിൽ വളരാൻ കാരണമായതും ഒക്കെ ചൈനക്ക് പണിയായി.. ഇതൊക്കെ എല്ലാ രാജ്യത്തിനും ബാധകമാണ്.. പാഠവും..😁

    • @ebert12314
      @ebert12314 Před rokem +13

      എവിടാ ഇപ്പൊ ചൈനയിൽ ആണോ 😅വികസനം എവിടും വരെ ആയി

    • @Freecountry352
      @Freecountry352 Před rokem

      No apartments are getting vacant,real estate is down, etc

    • @safvanmonu8441
      @safvanmonu8441 Před rokem +6

      @@ebert12314 ഞാൻ Shijiazhuang ഇൽ xibaipo യിൽ electronic engeneer ആയി work ചെയ്യുന്നു bro.... 🙏

    • @safvanmonu8441
      @safvanmonu8441 Před rokem

      @@Freecountry352 ☺️

  • @mathewjohn3104
    @mathewjohn3104 Před rokem +1

    സന്തോഷം മാത്രം 😅

  • @SoulN1x
    @SoulN1x Před rokem

    Feeling happy 😊

  • @prasanths8647
    @prasanths8647 Před rokem +9

    എന്തൊക്കെ ആയിട്ടു india ഇപ്പോളും strong ആയി ഇരിക്കുന്നു. Power of modi without currption ❤

  • @propaganda29
    @propaganda29 Před rokem +14

    ഇതൊക്കെ കേരളത്തിലെ മാധ്യമങ്ങൾ പറയുന്നത് അല്ലെ... ചൈന ഇ അടുത്ത കാലത്ത് ഒന്നും പോളിയൂല. നിലവിൽ ലോകത്തുള്ള പുത്തൻ ടെക്നോളജി അധികവും ചൈനയുടെ അടുത്ത് ആണ്..

    • @indrajith.v.s1176
      @indrajith.v.s1176 Před rokem

      That commie spotted.
      പൊന്നു ചങ്ങാതി പൊയ് international news ഒകെ നോക്കു. ദേശാഭിമാനി മാത്രം വായിക്കുന്നതിന്റർ മാത്രം കുഴപ്പമാണ്.

    • @comondra_mahesh
      @comondra_mahesh Před rokem +5

      അമേരിക്ക, ജപ്പാൻ ഇവരുടെ കയ്യിൽ ഇല്ലാത്ത ഏത് പുതിയ ടെക്നോളജിയാണ് ചൈനയുടെ കയ്യിൽ ഉള്ളത് എന്ന് ഒന്ന് പറയാമോ?

    • @rajurraveendrakurup3298
      @rajurraveendrakurup3298 Před rokem +2

      ഇവനൊക്കെ അന്തങ്ങൾ.... No റിപ്ലേ

    • @propaganda29
      @propaganda29 Před rokem +5

      @@rajurraveendrakurup3298 ചൈന ആണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയുന്നത്. ഓട്ടോമാറ്റിക് കാർകളിൽ ദുബായ് പോലത്തെ രാജ്യങ്ങൾ ഉപയോഗിക്കാൻ തുടങിയ ത് ചൈനയുടെ കറുകളാണ്.. ലോകത്ത് ഏറ്റവും പുരോഗമനം ഉള്ള payment സിസ്റ്റം ചൈനയുടെ അടുത്താണ്.. Speed trains... Etc.. ഗൂഗിൾ. CZcams ഇതിനൊക്കെ പകരം ചൈന അവരുടെ സ്വന്തം ആപ്പ് കൾ ഉപയോഗിക്കുന്നു. എന്നിട്ടും ലോക മാർക്കറ്റിൽ ചൈന പിടിച്ചു നില്കുന്നു... അതിന് കാരണം അവരുടെ ടെക്നോളജി കൾ തന്നെ ആണ്. Iam not kammi...

    • @_letsgograssofficial873
      @_letsgograssofficial873 Před rokem +1

      ​@@propaganda29China just manufactures them, R&D happens in US. So basically technology is in US hands

  • @psankarkk
    @psankarkk Před rokem +2

    സ്വന്തം രാജ്യത്തെ ക്ഷേമത്തേക്കാൾ മറ്റു രാജ്യങ്ങൾക്ക് എങ്ങിനെ പ്രതിസന്ധി സൃഷ്ടിക്കാം , അത് തങ്ങൾക്ക് എങ്ങിനെ നേട്ടമാക്കാം എന്നതിലാണ്
    എക്കാലവും ചൈനയുടെ ശ്രദ്ധ

  • @suniljoseph1434
    @suniljoseph1434 Před rokem

    It's Call Karma.

  • @AnvarKottaram
    @AnvarKottaram Před rokem +11

    മനോരമയുടെ ഓരോ സ്വപ്നങ്ങളെ ചൈനയെ ഇവർപറഞ്ഞ് പ്രതിന്ധിയിലാക്കുകയാണല്ലോ😂😂

    • @prprajeesh238
      @prprajeesh238 Před rokem +2

      Cheto chinayude death come ok

    • @iwantmoreofthis
      @iwantmoreofthis Před rokem

      ഈ ന്യൂസ് ശരിയല്ലേ ??

    • @AnvarKottaram
      @AnvarKottaram Před rokem

      @@iwantmoreofthis മറ്റ് ഒരു ചാനലും പറഞ്ഞ് കണ്ടില്ല

    • @techy_gamer12
      @techy_gamer12 Před 11 měsíci

      ​@@iwantmoreofthisAlla bro

  • @tondon1851
    @tondon1851 Před rokem

    This best opportunity for india.

  • @TheNitheesh81
    @TheNitheesh81 Před rokem

    Ithevido🤔 aaa think school

  • @Pardesh1234
    @Pardesh1234 Před rokem +33

    കോൺഗ്രസിനേം, യെച്ചൂരി യെയും ബാധിക്കും