നക്ഷത്ര രഹസ്യം - തിരുവോണം | ജ്യോതിഷ ഭാരതി

Sdílet
Vložit
  • čas přidán 6. 09. 2024
  • നക്ഷത്ര രഹസ്യം - തിരുവോണം | ജ്യോതിഷ ഭാരതി
    Email - cheruparaillam@gmail.com
    Facebook : Jyothisha Bharathi
    #astrology#horoscope#jyothisham#stellar#thiruvonam

Komentáře • 136

  • @ramyamr7854
    @ramyamr7854 Před 2 lety +28

    എന്റെ നാൾ തിരുവോണം ആണ്. പറഞ്ഞതെല്ലാം ശരിയാണ്. ഞാൻ സ്നേഹിക്കുന്നവർ ആരും എന്നെ ഒന്ന് മനസിലാക്കാൻ പോലും ശ്രെമിച്ചിട്ടില്ല

  • @rukkiya4749
    @rukkiya4749 Před 2 lety +10

    നല്ലത് ഞാൻ ഒരു തീരുവേണം നക്ഷത്രക്കാരിയാണ് പറഞ്ഞത് 100 % ശരിയാണ്

  • @viswanathanp5925
    @viswanathanp5925 Před 2 lety +9

    അവതരണം വളരെ നന്നായി ട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹

  • @surendranshivalayam4108
    @surendranshivalayam4108 Před 2 lety +6

    Valarenanni

  • @Ajith-fg2pt
    @Ajith-fg2pt Před 3 měsíci +1

    Verygoodcarect

  • @neenavasudevan9381
    @neenavasudevan9381 Před 2 lety +3

    Namskaram thirumeni ente naskathram ane enikuvendiyum prardhikkanetto

  • @user-fl8qh4ps3d
    @user-fl8qh4ps3d Před rokem

    ഞാനും ഭാര്യയും തിരു ഓണം നക്ഷത്ര ജാതരാണ്. ഏകദേശം സെരിയാണ് വിവരണം. നന്നായി ഞാനപൂർവ്വം സർ പറഞ്ഞു. ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു. സാറിന് കാര്യങ്ങളെ കുറിച്ച് ജ്ഞാനം ഉണ്ട്. നന്ദി, നമസ്കാരം 🌹

  • @manjuamal9268
    @manjuamal9268 Před 2 lety +4

    എല്ലാ സത്യം മാണ്

  • @pxnnu...
    @pxnnu... Před 2 lety +6

    ഞാനും ഭർത്താവും തിരുവോണം ആണ് ചിങ്ങമാസവും , വൃശ്ചികവും

  • @Vivi-x93
    @Vivi-x93 Před rokem +1

    Thanks

  • @sangeethadesai809
    @sangeethadesai809 Před rokem +4

    തിരുവോണം 💯correct ആണ് thank you 🥰

  • @susanthomas8511
    @susanthomas8511 Před 2 lety +3

    Correct information

  • @rekhaammu5815
    @rekhaammu5815 Před 2 lety +3

    Allam correct anu sir

  • @eshanbiji4714
    @eshanbiji4714 Před 2 lety +5

    ഞാനും എന്റെ ഭർത്താവും തിരുവോണം ആണ് ജീവിതം happy ആണ്

  • @user-nx9dh4kl3z
    @user-nx9dh4kl3z Před měsícem

    ഹരേകൃഷ്ണ🙏 ഞാനും ഒരു തിരുവോണം നക്ഷത്രമാണ് ഞാൻ സ്റ്റേ ഹിച്ച എല്ലാവരും എന്നതിരിച്ച് സേനഹിച്ചിട്ടില്ല എല്ലാം നാളിൽ ഉണ്ടങ്കിലും സ്നേഹം തിരിച്ചു കിട്ടാത് എന്താണ് തിരുമേനി . ദുഖം മാത്രമേ ഉള്ള ശരിയാകും അല്ലേ🙏 Thank you Thank you Thankyou🙏.🙏🙏🙏🙏

    • @JyothishaBharathi
      @JyothishaBharathi  Před měsícem

      ഐകമത്യ സൂക്തം നിത്യവും ജപിക്കുക

  • @ammuzz4188
    @ammuzz4188 Před 2 lety +17

    ഞാൻ മകര മാസത്തിലെ തിരുവോണം നക്ഷത്രക്കാരി ആണ്

    • @svr3107
      @svr3107 Před 2 lety +1

      Njaan m

    • @ammuzz4188
      @ammuzz4188 Před 2 lety

      @@svr3107 🤩❤️

    • @haridas4690
      @haridas4690 Před 2 lety +1

      കോഴി ജന്മം 😄, വിരുന്നുകാർ വന്നാൽ? വീട്ടിലെ കോഴി ക്കാണ് 😄,
      Vishnu വിനെഭജിക്കു, അ അയ്യപ്പനെ തൊഴുകു,
      Swondam തീരുമാനങ്ങലോടെയോ മുന്നോട്ടു പോകാവൂ,
      ജോതിഷം പോലും,, കേൾവി, വേണ്ട, 👍 ജോതിഷവുമായി ബ്രഹ്മണരെ മാത്രം ആശ്രയിക്കുക, 👍🙏

    • @ammuzz4188
      @ammuzz4188 Před 2 lety +1

      @@haridas4690 njn kozhi alla😂😂 ..ishtta dheyvam Ayyappan aa 😌

    • @haridas4690
      @haridas4690 Před 2 lety +4

      മൃഗം കോഴിയാണ്, 😄, വളർത്തിയ തലക്കിട്ടു തന്നെ കൊത്തും, ഉപകാരം ചെയ്തു ഉപദ്രവം കിട്ടുന്ന നക്ഷത്രമാണ് 😔😄,

  • @anandavallypg165
    @anandavallypg165 Před 2 lety +8

    എന്റെ നാൾ, ഞാൻ ഈ അനുഭവം ഒക്കെയും അറിയുന്നു 🙏🙏

  • @mohananpmullakkal
    @mohananpmullakkal Před 2 lety +2

    Bindhu mohanan mullakkal

  • @ROCHOOZ
    @ROCHOOZ Před 2 lety +3

    🙏🏻 വളരെ ശരിയാണ്

  • @anithaanitha867
    @anithaanitha867 Před 2 lety

    Sir parajathe ellam correct

  • @rathishtrivandrum8576

    Sathiyam thirumeni.

  • @jessyfrancis9402
    @jessyfrancis9402 Před 2 lety +1

    ഞാൻ തിരുവോണം നാൾ. പറഞ്ഞത് എല്ലാം ശരിയാണ്

    • @sobhanakr653
      @sobhanakr653 Před 2 lety

      പറഞ്ഞതു് ശിയാണ്. ഞാൻ തിരുവോണം നക്ഷത്രക്കാരിയാണ്.

  • @saibuniza1498
    @saibuniza1498 Před 2 lety +1

    100% correct 🙏🏻

  • @Seenasgarden7860
    @Seenasgarden7860 Před 2 lety +3

    👌❤🙏🙏🙏🙏🙏very crct ente mon Thiruvonam

  • @sachuarsijoar6020
    @sachuarsijoar6020 Před 2 lety

    എന്റെ നാള് തിരുവോണമാണ്. ഞാനൊരു ക്രിസ്ത്യനാണ്. സാർ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണെന്ന് ഞാൻ പറയുന്നില്ല. ഒര് 50% ശരിയാണ്. ഞാനിതിലെ മിക്ക കമന്റും വായിച്ചു സാറ് ഒന്നിനും റിപ്ലെ കൊടുത്തിട്ടില്ല. വല്ലപ്പോഴും ഓരോ റിപ്ലെ കൊടുത്താൽ വളരെ നന്നായിരുന്നു

  • @hhhj6631
    @hhhj6631 Před 7 měsíci +1

    Neahtful thank housir❤❤❤❤

  • @sudhasasidharan6241
    @sudhasasidharan6241 Před 2 lety

    പറഞ്ഞത് പകുതിയും ശരിയാണ്

  • @sreelathaus8157
    @sreelathaus8157 Před 2 lety +1

    Thiruvonam karkkidakathil janichal jobkittumo kalyanam kazhikamo swami

  • @sudheeshpsp5639
    @sudheeshpsp5639 Před 2 lety +1

    Namasthe Sir.
    Very Correct.Good Video.

  • @user-mg7hn6mh7b
    @user-mg7hn6mh7b Před rokem

    100%seriyanu eniku entae makarakoor anonnariyilla eniku 54 vayasayi velupinu 6 maniku munnae anu jenanam ithrayum ariyam samayam onnu paranju tharumo

  • @omenavenu4560
    @omenavenu4560 Před 2 lety +4

    correct correct,❤️❤️❤️👍👍👍❤️❤️❤️

  • @baijugd3699
    @baijugd3699 Před 2 lety

    Good
    HOW IS ,,,,POORAM,,,,,
    PLS SENT ME NEXT
    Thanks

  • @sumag5884
    @sumag5884 Před 2 lety +43

    തിരുവോണ० നാളുകാർക്ക് ഭർത്താവിന്റെ സ്വത്തിൽ ഒരവകാശവു० കിട്ടില്ല ഭർത്താവിന്റെ അമ്മയുടെ കാല० കഴിഞ്ഞ ജീവിച്ചിരിക്കുകയാണെങ്കിൽ മാത്ര० കിട്ടു०🙏

  • @sreelathaus8157
    @sreelathaus8157 Před 2 lety +2

    Ammayum makanum thiruvonnamayal

  • @sajinip5452
    @sajinip5452 Před 2 lety +2

    Corect

  • @neethadenny1594
    @neethadenny1594 Před 2 lety +2

    Sir... Ashwathy naal inekurich cheyyoo.... Pls

  • @muralikumaraswamidigitalfl1367

    🙏🙏🙏

  • @lakshmilachu1333
    @lakshmilachu1333 Před 2 lety +1

    പറഞത് എല്ലാം സത്യം.. അമ്പലത്തിൽ പോയി ഇരിക്കാൻ ആണെങ്കിൽ ടൈം ആയിട്ടും ഇല്ല. മരിക്കാൻ പോലും തോന്നുന്നു

    • @JyothishaBharathi
      @JyothishaBharathi  Před 2 lety

      യോഗ പോലുള്ള മനസ്സിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന കര്യങ്ങൾ ചെയ്യൂ. നല്ല മാറ്റാം ഉണ്ടാകും

    • @bijukarakkonam1593
      @bijukarakkonam1593 Před 2 lety

      ജീവിതം ഒന്നേ ഉള്ളൂ അത് സന്തോഷത്തോടെ ആസ്വദിച്ച് ജീവിച്ചു തീർക്കണം. ഒരാളെ സന്തോഷിപ്പിക്കാനും സങ്കടപെടുതാനും മറ്റൊരാൾക്കും സാധിക്കില്ല. അയാൾ അനുവദിക്കാതെ

  • @sindhyaleela9729
    @sindhyaleela9729 Před 2 lety +1

    👌👌👌👌👌എന്റെ 4ഭാവം ആണ്

  • @muralidharanthampi6265

    ഞാൻ മകരമാസത്തിലെ തിരുവോണം ആണ്
    എൻ്റെ ഭാര്യ രോഹിണിയാണ്
    എൻ്റെ ഭാര്യയുടെ സ്വഭാവം അത്ര നല്ലതല്ല എൻ്റെ വിധി എല്ലാം സഹിച്ച് പോകുന്നു

  • @demilynandhu1661
    @demilynandhu1661 Před 2 lety

    Correct

  • @rajammaraji552
    @rajammaraji552 Před 2 lety +2

    ഞാനും മകര മാസത്തിലെ തിരുവോണം

  • @abdulch7003
    @abdulch7003 Před 10 měsíci

    Hi

  • @ramadeviramadevi7351
    @ramadeviramadevi7351 Před 2 lety +4

    👍👍🙏🙏

  • @lekshmichandran9417
    @lekshmichandran9417 Před 2 lety +3

    Sir revathi ye kurich cheyyamo

  • @rajithapc7595
    @rajithapc7595 Před 2 lety

    No. Good married life... Happy always

  • @ramadaskdr1277
    @ramadaskdr1277 Před 2 lety +3

    അശോകൻ തിരുവോണം..🙏🙏🙏

  • @rajanvarghese6418
    @rajanvarghese6418 Před 2 lety

    Ente AMMAYUM molum thiruvonam aanu!.mol s.africayil BSc nurse aanu!

  • @padmanabhanpalayil3802
    @padmanabhanpalayil3802 Před měsícem

    ❤❤❤❤❤❤❤❤❤സൂപ്പർബ്

  • @chinnuparu8431
    @chinnuparu8431 Před 2 lety +1

    Thirumeni paranjath kure sariya njanum hasum thiruvonam 22 varshayi marrage kazhinjit ithu vare kuttikal aayilla

  • @pradeepkp8454
    @pradeepkp8454 Před 2 lety +8

    പറഞ്ഞത് മുഴുവനും കറക്റ്റ് കാര്യമാണ് തിരുവോണം ആണ് എന്റെ നാള് പറഞ്ഞതിൽ മിക്കവാറുമുള്ള കാര്യങ്ങളെല്ലാം ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്

  • @surendranshivalayam4108
    @surendranshivalayam4108 Před 2 lety +2

    B

  • @damusvaravoor707
    @damusvaravoor707 Před 2 lety +5

    എന്റെ മോളും മോനും തിരുവോണമാണ്.എന്റെമോൾ മകരത്തിലേ തിരുവോണo.മോൻ മീനത്തിലെ തിരുവോണം 💓രണ്ടുപേരും വിദേശത്താണ്.. പറഞ്ഞത് മിക്കവാറും എല്ലാം ശരിയാണ് 😀

  • @maheswarimanju2364
    @maheswarimanju2364 Před 2 lety +3

    എന്റെ മകൻ തിരുവോണം നക്ഷത്രം ആണ്. കറക്റ്റ് ആണ് thanku sir. Dob 24/3/1998. നല്ലൊരു ജോലി കിട്ടാൻ pradhikkane 🙏🙏🙏🙏

  • @salusalini1805
    @salusalini1805 Před 2 lety +1

    തങ്ക , തിരുവോണം

  • @uanithaanitha351
    @uanithaanitha351 Před 2 lety

    Ente nakshathram thiruvonamanu

  • @unniraj9632
    @unniraj9632 Před 2 lety +5

    Tiruvonam 💕💕💕💕💕💞💞💞💞💞💞💞💞💞💞

  • @anjalims2966
    @anjalims2966 Před 3 měsíci

    Mother in law thiruvonam aaanu..bayankara possesive aanu makane ..makan bharyaye snehikkunnathu ishtapedunnilla..ithil ninnum ivare pinthirikkan pattumo.makkalodulla amitha sneham kudumbam nasippikkum thiruvonam

    • @JyothishaBharathi
      @JyothishaBharathi  Před 3 měsíci

      ഒരു പതിവശ്യ യന്ത്രം ധരിക്കാം

  • @sankarspadmanabhan7206
    @sankarspadmanabhan7206 Před 5 měsíci

    ഞാൻ തിരുവോണം നക്ഷത്രം ആണ്. പ്രയോജനം ഇല്ലാത്ത നശിച്ച നക്ഷത്രം. എനിക്ക് പ്രയോജനം ഇല്ല. മറ്റുള്ളവർക് നമ്മളെ കൊണ്ട് ഉപകാരം മാത്രമേ ഒള്ളു. സ്വയം ദുഖവും നഷ്ടവും കഷ്ടപ്പാടും ദുരിതവും കൂടെപ്പിറപ്പാണ്. എത്ര പരിശ്രമിച്ചാലും തടസ്സം മാത്രം. ഒരു സ്റ്റിരജോലി ഇല്ല. എന്നാണ് ഇതിനു അറുതി വരുന്നത്

    • @JyothishaBharathi
      @JyothishaBharathi  Před 5 měsíci

      ഭാഗ്യ സൂക്ത പുഷ്പാഞ്ജലി നടത്തുകയും നിത്യവും ഭാഗ്യ സൂക്തം ജപിക്കുകയും ചെയ്യുക. തടസ്സങ്ങൾ മാറി ഐശ്വര്യം ഉണ്ടാകും. നരസിംഹ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തണം. ഫലം അറിയിക്കുക

  • @sarathsathyan1759
    @sarathsathyan1759 Před 2 lety +1

    തിരുവോണം 🥰🥰

  • @vijayalakshmimozhiyote9157

    തിരുമേനി പറഞ്ഞത് മുഴുവനും ശരിയാണ്. ഞാനും ഭർത്താവും തിരുവോണം നാൾ ആണ്.

  • @nadiak.s5659
    @nadiak.s5659 Před 2 lety

    25% correct

  • @seethakuttan8018
    @seethakuttan8018 Před 2 lety +3

    Seetha thiruvonam sixtyfive old 26thjunww196e

  • @sandhyakgm4469
    @sandhyakgm4469 Před 2 lety +2

    സന്ധ്യ തിരുവോണം

  • @dhnyababubabu588
    @dhnyababubabu588 Před 2 lety +2

    Avittam nakshtharam phalam parayumo

  • @velayudhanthekkan301
    @velayudhanthekkan301 Před 2 lety

    എന്താണ് കറുത്ത പക്ഷം വെളുത്ത പക്ഷം ഇത് എങ്ങനെയാണ് അറിയാൻ kazhiyum

    • @JyothishaBharathi
      @JyothishaBharathi  Před 2 lety

      അമാവാസി കഴിഞ്ഞ് ഉടൻ വെളുത്ത പക്ഷം തുടങ്ങും. ചന്ദ്രൻ്റെ രൂപം വലുതാകുന്നു. പൗർണമി കഴിഞ്ഞാൽ കറുത്ത പക്ഷം തുടങ്ങും. ചന്ദ്രന് വലുപ്പം കുറഞ്ഞൂ വരും

  • @prasanthsupriya2198
    @prasanthsupriya2198 Před měsícem

    Thiruvonam full 😢ook anlo job ozhich no happiness ellarum chathikun

  • @krishnendubc4199
    @krishnendubc4199 Před 2 lety

    ഒന്നാം പാദം ,randam പാദം ennu engane ariyan kazhiyum?

  • @vijayanair3537
    @vijayanair3537 Před 2 lety +4

    തെറ്റാണ് പറഞ്ഞത് മിക്കതും എന്‍റെ മകള്‍ തിരുവോണം

  • @sobhavenusobhana1246
    @sobhavenusobhana1246 Před 2 lety

    100 ശതമാനം ശരിയാണ്

  • @mohananpmullakkal
    @mohananpmullakkal Před 2 lety

    Mmwky

  • @Nijyaneesh
    @Nijyaneesh Před rokem

    ഈ നാളുകൾ ജോലി കിട്ടാൻ സാധ്യതാ ഉണ്ടോ

  • @gokulprasadrollno29class5a5

    എന്റെ നാള് തിരുവോണം annu

    • @geethakc6217
      @geethakc6217 Před 2 lety +1

      സർ എന്റെ നാൾ തിരുവോണം എനിക്ക് സർ nbr തരുമോ

    • @sheebarajesh9720
      @sheebarajesh9720 Před 2 lety

      എന്റെ കസിൻ ആണ് sir പറയുന്നത് ellam ശരിയാണ് 👍👍

    • @sathyancb1248
      @sathyancb1248 Před 2 lety

      പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്

    • @muralidharanthampi6265
      @muralidharanthampi6265 Před rokem

      ഞാൻ തിരുവോണം ആണ് മകര മാസത്തിൽ
      കറുത്തവാവ് ആണ് ഞാൻ ജനിച്ചത്
      തിരുമേനി പറഞ്ഞതെല്ലാം എറെകുറെ ശരിയാണ് എനിക്ക് അങ്ങയുടെ നമ്പർ തരാമോ
      ഞാൻ തിരുവനന്തപുരത്താണ് താമസികുന്നത്

  • @nikhildevarajan3666
    @nikhildevarajan3666 Před rokem

    തിരുവോണം തിരുവാതിരയും ചേരുമോ കല്യാണം കഴിക്കാൻ

  • @retnamma.kudayakumar8612

    ചോതിയും തിരുവോണവും ചേരില്ലേ

  • @sheelasebastian8351
    @sheelasebastian8351 Před 2 lety +1

    ഈ പറഞ്ഞതെല്ലാം ശെരിഅല്ല. എന്റെ നാൾ തിരുവോണം ആണ്

  • @vinooparavind9959
    @vinooparavind9959 Před 2 lety +2

    🙏

  • @dr.c.bindulakshmi5158
    @dr.c.bindulakshmi5158 Před 2 lety +2

    Correct

  • @akhilss8770
    @akhilss8770 Před 2 lety +2

    ❤️

  • @sajeev2467
    @sajeev2467 Před 2 lety +1

    🙏

  • @manjuvijay6570
    @manjuvijay6570 Před rokem

    🙏🙏🙏

  • @hemalathathacharath3797
    @hemalathathacharath3797 Před 2 lety +1

    🙏🙏🙏

  • @niya2020
    @niya2020 Před rokem

    🙏🏻

  • @geetanair5952
    @geetanair5952 Před 2 lety

    🙏🙏🙏

  • @surajkrishna5964
    @surajkrishna5964 Před 2 lety

    🙏🙏🙏🙏

  • @vishnudbhat6997
    @vishnudbhat6997 Před 2 lety +1

    🙏🙏🙏