കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ് കോഴിക്കോട് കക്കോടിയിലെ വളപ്പിൽ കോളനി നിവാസികൾ

Sdílet
Vložit
  • čas přidán 30. 04. 2024
  • കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ് കോഴിക്കോട് കക്കോടിയിലെ വളപ്പിൽ കോളനി നിവാസികൾ |15 കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഒറ്റ കിണറാണ്. കുടിവെള്ള പദ്ധതികളുടെ ഗുണം പോലും ഈ കുടുംബങ്ങൾക്ക് കിട്ടുന്നില്ല.
    Residents of the colony in Kakkodi, Kozhikode are facing severe shortage of drinking water

Komentáře • 8

  • @vidyadharants1150
    @vidyadharants1150 Před měsícem +5

    ജൻ ജീവൻ പദ്ധതി പ്രകാരം എല്ലാവർക്കും കുടിവെള്ള പദ്ധതി നടപ്പാക്കിക്കഴിഞ്ഞു എന്നിട്ടും ഇവർക്ക് എന്താണ് വെള്ളം കിട്ടാത്തത്

    • @user-nj5qc4jv7s
      @user-nj5qc4jv7s Před 29 dny +1

      Nadappaakki iniyum kudivellam kittatha place und

  • @rihanariyas2067
    @rihanariyas2067 Před měsícem

    എന്തെല്ലാം വ്യത്യസ്തമായ നിറത്തിലുള്ള വെള്ളങ്ങൾ അവിടെ ചുവപ്പും മഞ്ഞയും കലർന്ന വെള്ളം.ഞങ്ങളുടെ പൈപ്പ് ലൈനിൽ വരുന്ന വെള്ളത്തിന്റെ നിറം പച്ച നിറമാണ് കഷ്ട്ടം തന്നെ.

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv Před 29 dny

    Padachone orkarilla oralum thonunnapole vellam amithamayi chelavakaran pathiv iniyengilum manassilaku njanadakki ellarum

  • @ReenaPushpam
    @ReenaPushpam Před 27 dny

    Hi🙏🏼🤲🏽🎉🎉😢👌

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před měsícem +1

    Motor 4000 only