വിസയും പാസ്സ്പോർട്ടും ഇല്ലാതെ Tanzania കടന്നു. പക്ഷെ..!

Sdílet
Vložit
  • čas přidán 4. 09. 2024

Komentáře • 111

  • @farhan1856
    @farhan1856 Před měsícem +60

    വണ്ടിയുടെ അകത്തും വ്ലോഗ് ക്യാമറ വെക്കണം എന്നുള്ളവർ ലൈക്‌ അടിക്ക്. 👍🏼

  • @vappalajayarajmenon4417
    @vappalajayarajmenon4417 Před měsícem +47

    വണ്ടിയുടെ ഉൾവശം കാണുന്ന രീതിയിലും ഒരു ക്യാമറ വെയ്ക്കണേ

  • @shanavas6142
    @shanavas6142 Před měsícem +11

    ഒരുപാട് വീഡിയോയിൽ ആനകളെ കണ്ടിട്ടുണ്ട്. ഒരുപാട് ആനകളെ നേരിട്ടും കണ്ടിട്ടുണ്ട്. പക്ഷേ ഇന്ന് ഈ വീഡിയോയിലൂടെ ദിൽഷാദ് ആനയെ കാണിച്ചുതന്നുത് വേറൊരു അനുഭവം ആയിട്ട് തോന്നി. വീണ്ടും വീണ്ടും കാണാൻ തോന്നി. ഒരുപക്ഷേ അതിൻറെ കൂടെ ദിൽഷാദിൻ്റെ നർമ്മം കലർന്ന സംസാരവും ഉണ്ടായതു കൊണ്ടായിരിക്കാം. വീഡിയോ powli.❤
    ഞാൻ പത്തുമിനിറ്റ് കണ്ടപ്പോഴാണ് ഈ കമൻറ് ചെയ്യുന്നത്❤

  • @rabeearazal4602
    @rabeearazal4602 Před měsícem +3

    ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഇഷ്ടപ്പെട്ടു. സുജിത് ഭക്തന്റെ സഞ്ചാരങ്ങൾ കാണാറുണ്ട്, ക്യാമറ നിങ്ങൾ മെച്ചപ്പെടുത്തണം

  • @geethavn7111
    @geethavn7111 Před měsícem +8

    അത് ദിൽഷാദ് പറഞ്ഞത് 100% ശരിയാണ്. എല്ലാം ഇന്ത്യയിൽ മാത്രമേ ഉള്ളൂ.

  • @muhammedzamil6926
    @muhammedzamil6926 Před měsícem +1

    Chirich oru vakayayi dilshadinde ahaa varthano🤣
    Video adipoli anutta

  • @sinansinu9315
    @sinansinu9315 Před měsícem +3

    2:28 സ്പീക്കറിൽ ഇട്ട ഞാൻ 🥴🤌

  • @noufalikka2435
    @noufalikka2435 Před měsícem +2

    ദില്‍ഷാദ് ബായ് ഒരോ രാജ്യത്തെ ഫുഡ് കഴിക്കുമ്പോ Deep ആയിട്ട് പരിചയപ്പെടുത്തിത്തരണേ..❤

  • @firosfiros474
    @firosfiros474 Před měsícem +3

    ഫിറോസ് മേപ്പാടി ഹാജർ ❤️

  • @dreams5016
    @dreams5016 Před měsícem +4

    സോമാലിയ പോണില്ലേ, അവിടേം പോണം hitchhiking nomad പോയ സ്ഥലം well experience and beautiful peoples ❤ 1st somali Land, 2nd puntland, 3rd somalia

  • @seapearl6015
    @seapearl6015 Před měsícem +5

    Welcome back again👍

  • @faisalkt1306
    @faisalkt1306 Před měsícem +7

    ചെറുനാരങ്ങ ഇമ്പാളി 😅😅😅

  • @rinshadmk3599
    @rinshadmk3599 Před 8 dny

    Powli dilshadikka🎉🎉

  • @Muhammedvpz
    @Muhammedvpz Před měsícem +2

    Shingaaaapppeee😂

  • @muhammedkp3532
    @muhammedkp3532 Před měsícem +3

    വന്നല്ലൊ മുത്ത്❤️❤️🥰🥰💐💐

  • @hassankeloth962
    @hassankeloth962 Před měsícem +2

    നമ്മളും കൂടെയുണ്ട് ദിൽഷാദ്

  • @gametech3916
    @gametech3916 Před měsícem

    ❤❤❤katta fannnn

  • @jawadjazz3594
    @jawadjazz3594 Před měsícem +1

    😅😅😂 സിംഗാപി

  • @sceneri779
    @sceneri779 Před měsícem +4

    ദിൽഷാദ് 👍👍

  • @Suhail_khan369
    @Suhail_khan369 Před měsícem +1

    Welcome back again ❤Dilshad bro❤

  • @longroadtravel
    @longroadtravel Před měsícem

    19:10 വല്ലാത്ത ജാതി🤣🤣

  • @sajinlal3768
    @sajinlal3768 Před měsícem

    പൊളിക്ക് മുത്തേ ആഫ്രിക്കയിൽ അടിച്ചുപൊളി 😂

  • @michusma7275
    @michusma7275 Před měsícem +2

    പറ്റുമെങ്കിൽ kili paul നെ കാണണം

  • @rashivlogs4584
    @rashivlogs4584 Před měsícem

    Full africa thanne aanallo bro ...

  • @ajwadameen5626
    @ajwadameen5626 Před měsícem +2

    Video length kootanam

  • @JOJO-ck8xv
    @JOJO-ck8xv Před 16 dny

    You should show your face in small window while driving

  • @solotravelervlogg
    @solotravelervlogg Před měsícem +9

    500 likes theruo ❤❤❤❤❤❤❤❤❤❤❤❤

    • @sceneri779
      @sceneri779 Před měsícem +1

      Ok👍തന്നു

    • @suhailk7432
      @suhailk7432 Před měsícem

      ഒന്ന് പൊയ്ക്കട ചെങ്ങായീ.....ഇവടെ വീഡിയോക്ക് തന്നെ നാനൂറ്റി ചില്ലോനം കിട്ടീട്ടുള്ളൂ അപ്പോളാ.....😂😅

    • @BabinKBabin-vw8qt
      @BabinKBabin-vw8qt Před měsícem

      1000 tharam

  • @sulfikkarali2454
    @sulfikkarali2454 Před měsícem

    6:51 kanda Aana aavum E otta komban otta komban Aana

  • @abdurahmankv273
    @abdurahmankv273 Před měsícem +1

    ഇനി നാട്ടിലേക്ക് വരേണ്ടതില്ല!

  • @usman-su3zy
    @usman-su3zy Před měsícem +2

    ദിൽഷാദ് ഒരു കാര്യം പറയട്ടെ നിങ്ങൾ ഒരു പൊതു യാത്രാ ബ്ലോഗർ ആണല്ലോ അതുകൊണ്ട് ഉപയോഗിക്കുന്ന വാക്കുകളും അത്പോലെ ആയിരിക്കണം എല്ലാവർക്കും മനസിലാക്കണമല്ലോ ഒരു ഉദാഹരണം ചീറ്റയെ കണ്ടത് മഗ്‌രിബിന്റെ സമയത്ത് എന്ന് പറഞ്ഞത് എല്ലാവർക്കും മനസിലാകില്ല ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞു എന്ന് മാത്രം

    • @hot_insta_Girls
      @hot_insta_Girls Před měsícem

      Thanikk maghrib paranjath pidichilleeeeeeeee 😅😅

    • @sdqali7421
      @sdqali7421 Před měsícem

      അവരും പഠിക്കട്ടെ ,മഗ് രിബ് എന്തെന്ന്

  • @musthafamakkanapparambil6099

    Thar ennu paranjal parwathamennaanu diluu

  • @user-ot3vc4mo8c
    @user-ot3vc4mo8c Před měsícem +1

    Welcome back again❤❤

  • @galaxyrak232
    @galaxyrak232 Před měsícem

    നമ്മളെ നാട്ടിലും ഉണ്ട് ഡിങ്കോൾഫി 🤣

  • @askmajeed
    @askmajeed Před měsícem +1

    Vannallo vanamaala. ❤❤❤❤

  • @shoukathali6293
    @shoukathali6293 Před měsícem +4

    ചീറ്റ മഹരിബ് നിസ്കരിക്കാൻ പോകുന്ന സമയത്ത് ആകും നിങ്ങൾ കണ്ടത്

  • @shanthayyil-fv3ss
    @shanthayyil-fv3ss Před měsícem

    🔥 Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @AshrafAli-mu8mx
    @AshrafAli-mu8mx Před měsícem

    ഷിങ്കാപ്പി ഇല്ലാത്ത കളിില്ലാ😅😅😅😅

  • @vasumathisuma751
    @vasumathisuma751 Před měsícem

    ദിൽഷാദ്..പൊളി.❤❤❤❤❤❤

  • @eajas
    @eajas Před měsícem

    🥰✌️ welcome back again ✌️

  • @ktms3219
    @ktms3219 Před měsícem

    ദിലൂ.. ❣️❣️❣️❣️❤

  • @jibuhari
    @jibuhari Před měsícem

    കിളിമൻജാരോ എയർപോർട്ട് ഒന്ന് കാണിക്ക്... ട്ടോ.... വേലിയും കോലും മതിലും ഒന്നും ഇല്ലാത്ത എയർപോർട്ട് ആണ്...
    ലോകത്തിലെ ഏറ്റവും കുപ്രസിദ്ധ എയർപോർട്ട് ആണ്..... എല്ലാ ആയുധ കടത്തും... മയക്കു മരുന്ന് കടത്തും.... ആനക്കൊമ്പ് കടത്തും .. പുലിത്തോൽ കടത്തും ... നടക്കുന്നത്.... കിളിമഞ്ചാരോ എയർപോർട് വഴി ആണ്.. എന്ന് കേട്ടിട്ടുണ്ട്......

  • @xplorooo
    @xplorooo Před měsícem

  • @basheer_bachi_kasargod
    @basheer_bachi_kasargod Před měsícem

    ❤❤❤

  • @muhammadmusthafa8856
    @muhammadmusthafa8856 Před měsícem

    സൗണ്ട് കേട്ടിട്ട് ഞാൻ വിചാരിച്ചു യാസീൻ വ്ലോഗ് ആണെന്ന്

  • @kareemk5826
    @kareemk5826 Před měsícem

    വണ്ടിൻ്റെ ബോണറ്റ് റീ പെയ്ൻ്റ് ചെയ്തു ല്ലേ

  • @KALI-ff1jl
    @KALI-ff1jl Před měsícem +1

    👍

  • @jobycharuvil
    @jobycharuvil Před měsícem

    കുരുവിയെ കണ്ടോ 🤔ഭയങ്കരം

  • @muthuok7580
    @muthuok7580 Před měsícem

    Going on bro

  • @solotravelervlogg
    @solotravelervlogg Před měsícem +1

    Hyyy ❤

  • @user-oo7jt7iv6h
    @user-oo7jt7iv6h Před měsícem

    ഈ ശിങ്ങാപ്പിയുടെ ബർത്താനം കേൾക്കാൻ ബെണ്ടി ആണ് ഇത് കാണുന്നത് തന്നെ 😂😂

  • @harishpanicker1460
    @harishpanicker1460 Před měsícem

    Good👍

  • @Bronzkyma433
    @Bronzkyma433 Před měsícem

    ഇന്നത്തെ വീഡിയോ ക്ലാരിറ്റി എന്തോ പോലെ.പിന്നെ റണ്ണിംഗ് വോയിസും ക്ലിയർ ഇല്ല

  • @muhsinkc5933
    @muhsinkc5933 Před měsícem

    Vandi wash cheyyandayrnnu

  • @ashiknrt
    @ashiknrt Před měsícem

    Airalo e sim use akikkooode??

  • @ktms3219
    @ktms3219 Před měsícem +1

    മാസായി മരത്തിന്റെ തയ്യോ വിത്തോ കൊണ്ടുവരണം

  • @ismailch8277
    @ismailch8277 Před měsícem

    👍👍👌👌

  • @jibuhari
    @jibuhari Před měsícem

    ജിറാഫ് അല്ല ഓൻ സിറാജ് ആണ്
    😂😂😂😂😂😂

  • @rashidaj6996
    @rashidaj6996 Před měsícem

    Adipoli

  • @Four_4946
    @Four_4946 Před měsícem

    Cherunarangha imbali😂

  • @mirshad9737
    @mirshad9737 Před měsícem

    Zanzibar ponam

  • @user-uz3lq4tl3b
    @user-uz3lq4tl3b Před měsícem +1

    വീഡിയോയുടെ അവസാനം വരുന്ന bgm name പറയാമോ ആരേലും 😢❤

  • @AizinRahman
    @AizinRahman Před měsícem

    ❤❤❤❤❤

  • @rider1809
    @rider1809 Před měsícem

    പോത്ത് കാല്

  • @ramachandrant2275
    @ramachandrant2275 Před měsícem

    👍🙋👌♥️........

  • @MuhammedShaheer-vb4js
    @MuhammedShaheer-vb4js Před měsícem

    ❤❤❤❤❤😊

  • @rafivettichira5677
    @rafivettichira5677 Před měsícem

    👍😍💚💚🔥💚😍😍💚🔥🔥🔥💐💐💐💐

  • @ameerpombra8075
    @ameerpombra8075 Před měsícem

    ഹായ്

  • @sahalkp3174
    @sahalkp3174 Před měsícem

    🎉🎉❤😊

  • @azibayi
    @azibayi Před měsícem

    Hi vannallo vanamala

  • @GlobalMTV24
    @GlobalMTV24 Před měsícem

    🎉🎉🎉

  • @noornew82
    @noornew82 Před měsícem +2

    നിങ്ങൾ വീഡിയോ ലെങ്ത് ഇല്ലാ ബ്രോ എന്താനെങ്കിലും നിങ്ങൾ വീഡിയോ അപ്ലോഡ് ചെയ്യുകയാന് അപ്പോൾ കുറച്ചു ലെങ്ത് വച്ചാൽ എന്താ കുഴപ്പം

  • @Ingalupoliya
    @Ingalupoliya Před měsícem

    രണ്ടുപേരും ഒരേ വീഡിയോ ഇടരും

  • @shafiferoke9744
    @shafiferoke9744 Před měsícem

    👍🏼👍🏼👍🏼

  • @nazarpindia
    @nazarpindia Před měsícem

  • @user-xc3zu3om4h
    @user-xc3zu3om4h Před měsícem

    ആഫ്രിക്കയിലെ ആൺ അനക്കും പെൺ ആനക്കും കൊമ്പ് ഉണ്ടാകുമെന്ന സത്യം എത്ര പേർക്ക് അറിയാം??

  • @teamviewer-VGR
    @teamviewer-VGR Před měsícem

    😂

  • @bapzkitchentripswithharis589

    ഭക്ഷണം ഒന്നുകൂടെ വിശദമായി കാണിക്കാൻ ശ്രമിക്കൂ

  • @Ingalupoliya
    @Ingalupoliya Před měsícem

    ദിൽഷാദ് സിംഹത്തിന്റെ മുന്നിൽ ചീറ്റ വരില്ല 😁

  • @shihadp3076
    @shihadp3076 Před měsícem

    First ❤

  • @majeedkk5965
    @majeedkk5965 Před měsícem

    സുനാപ്പി എന്നാൽ എന്താ

  • @askaralipt4345
    @askaralipt4345 Před měsícem

    നിന്റെ കണ്ണ് കണ്ടിട്ട് മഞ്ഞപിത്തം ഉള്ളത് പോലെ തോന്നുന്നു

  • @rajeshdevarajan8181
    @rajeshdevarajan8181 Před měsícem

    First

  • @Adipolimachan
    @Adipolimachan Před měsícem

    എൻ്റെ ചാനൽfollow ചെയ്യണെ 😊 നിൻ്റെ ഫൈസ് ബുക്ക് വരെ ഫോളോ ആണ് ഞ്ഞാൻ😅😅

  • @suhaibmayyeri
    @suhaibmayyeri Před měsícem

    Njan tanzaniyayil und contact me

  • @Janeshkozhummal
    @Janeshkozhummal Před měsícem

    ❤❤❤

  • @SameerCholla
    @SameerCholla Před měsícem

    ❤️👍

  • @nishadk.v351
    @nishadk.v351 Před měsícem

    🎉🎉🎉

  • @loveshore5493
    @loveshore5493 Před měsícem

    First

  • @shameerkb2113
    @shameerkb2113 Před měsícem

    ❤❤❤

  • @yathrikan_200
    @yathrikan_200 Před měsícem

  • @Travellingstory414
    @Travellingstory414 Před měsícem

  • @user-nq4qf2bh5f
    @user-nq4qf2bh5f Před měsícem

    ❤️❤️❤️❤️

  • @user-pe1sj6qn3s
    @user-pe1sj6qn3s Před měsícem

    ❤️

    • @junaidjiddhaking5405
      @junaidjiddhaking5405 Před měsícem

      നിന്റെ മറുപടി സൂപ്പറായി നമ്മുടെ നാട്ടിൽ പിന്നെ നായിന്റെ കാൽആണോ എന്ന് ഉള്ള ആ മറുപടി സൂപ്പർ😂😂