H- Track ( car driving test)

Sdílet
Vložit
  • čas přidán 1. 01. 2019

Komentáře • 110

  • @user-tb1zc2xg4q
    @user-tb1zc2xg4q Před 8 měsíci +99

    ഞാൻ H ഉം റോഡും പാസായി😊. ആദ്യമൊക്കെ പേടിയുണ്ടായിരുന്നു പക്ഷേ നല്ല കുളായി പാസായി . ഇന്നി ടെസ്റ്റിന് പോകുന്നവർ ഉണ്ടാക്കിൽ ഒരു ടെൻഷനും വേണ്ട .ടെൻഷൻ അടിച്ച് ടെസ്റ്റിന് കയറുകയാണങ്കിൽ fail ആകും. നല്ല എളുപ്പമാണ് പേടിക്കേണ്ട കാര്യമൊന്നും ഇല്ല. ടെസ്റ്റിന് പോകുന്നവർ പാസാവട്ടെ❤😊.

    • @Blesson-Vayalumkarottu
      @Blesson-Vayalumkarottu Před 8 měsíci +2

      Questions വല്ലതും ചോദിക്കുമോ road test ചെയ്യുമ്പോൾ???

    • @rameezappada97
      @rameezappada97 Před 7 měsíci

      Thanks❤

    • @user-tb1zc2xg4q
      @user-tb1zc2xg4q Před 7 měsíci +9

      ഗിയർ മാറ്റി കാണിക്കാൻ പറയും.പിന്നെ ചിലപ്പോൾ വണ്ടിയിൽ നമ്മൾ മിറർ എന്തിനാണ് നോക്കുന്നേന് എന്ന് ചോദിക്കും. അത് പിന്നിൽ വണ്ടി യുണ്ടോ എന്ന് അറിയാൻ വേണ്ടി എന്ന് പറയണം. അതികമൊന്നും ചോദിക്കില്ല. അതൊർത്ത് ടെൻഷൻ വേണ്ടി ഇയാൾ പാസാകും.

    • @jammmsidu
      @jammmsidu Před 2 měsíci

      Aameeeenn❤❤❤

    • @shaheedashaheedashaheeda
      @shaheedashaheedashaheeda Před 17 dny

      Thank u ningalude words vayikumbol oru confident kitti driving teacher pareyunnad kelkumbol 1st attemptil passavilla yennokke pareyunnu

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 Před rokem +63

    ഇതു കണ്ടു ടെസ്റ്റ്‌ എടുക്കാൻ ചെന്നാൽ പോയി ഒന്നൂടേം പഠിച്ചിട്ട് വരാൻ പറയും 😂

  • @user-tb1zc2xg4q
    @user-tb1zc2xg4q Před 8 měsíci +26

    റോഡിന് പോകുമ്പോഴും പേടിക്കേണ്ട കാര്യമില്ല ഈസിയാണ്. 4 ഗിയർ മാറി കാണിക്കണം എളുപ്പമാണ്. ക്ലച് മുഴുവനായി ചവിട്ടിയാണ്‌ ഗിയർ മാറുന്നത്. ഹാഫ് ക്ലചിൽ ആരും ഗിയർ മാറരുത് എന്നാൽ fail ആകും വണ്ടി ഓഫായി പോകും. പിന്നീട് സ്റ്റിയറിംങ് ബാലൻസും വേണO. 4 ഗിയർ മാറുക, ഇൻറിഗേറ്റർ ഇടുക, സ്റ്റീയറിoങ് ബാലൻസ് ഇതൊക്കെ Okആണങ്കിൽ സൂപ്പർ ആയി പാസാകും.

  • @AneeshPA-wp2rp
    @AneeshPA-wp2rp Před 7 měsíci +8

    Njan h yedukaan caril kayari..vandi startaayi.pakshe moove avunilla njettipoyi..alochichu noki apozhaanu kandayha nerathe kayariya kutti hand break ittirunnu..dhaivaanigraham kondu athu kandu..test paasaayi...

  • @jaisonj465
    @jaisonj465 Před 2 lety +72

    Failed I think as there is no view for other side it seems like he crossed the line…

  • @potdarkapil5365
    @potdarkapil5365 Před rokem +14

    He touched the line while reversing

  • @akhiljith1986
    @akhiljith1986 Před 2 lety +266

    ഇങ്ങനെ ഒരിക്കലും ചെയ്യരുതെന്നാണ് കവി ഉദ്ദേശിച്ചത് 🔥

    • @zayadfazal7199
      @zayadfazal7199 Před rokem +2

      👍 😊😊😊

    • @sathianmenon4395
      @sathianmenon4395 Před rokem +5

      എടുത്തതിൽ തെറ്റ് ഉണ്ടോ അത്രയും സ്പീഡ് പാടില്ല എന്നാണോ കവി ഉദേശിച്ചത്‌ മനസിലായില്ല മിസ്റ്റേക്ക്

    • @Mr.ponjikkara0
      @Mr.ponjikkara0 Před rokem +14

      @@sathianmenon4395 aa corner il ellam ooro kambi und enn karuthuka, iyal ellam thattiyitt aan pokunnath

  • @iassarath
    @iassarath Před 2 lety +67

    Better he could have drive slowly

  • @amanleo1080
    @amanleo1080 Před rokem +19

    Thangal fail aakan padippikunathaano 😂🤣

  • @urstrulyganesh2242
    @urstrulyganesh2242 Před 2 lety +1

    Ethon kanikunayh evide ok simple ayit vrithik H edukalo

  • @bossmedia2016
    @bossmedia2016 Před 2 lety +17

    Car ലൈനിൽ തട്ടുന്നുണ്ട്

  • @aneeshr2369
    @aneeshr2369 Před 2 lety +58

    Super ayittund...nalla useful video...🤭🤭🤗😁

    • @ex_ot___ic
      @ex_ot___ic Před 2 lety +1

      🤣😂😂😂😂👏🏻👏🏻

    • @silent5455
      @silent5455 Před 2 lety

      😁

    • @demonx3284
      @demonx3284 Před rokem +1

      Alla chetaa ingana ano edukunnath starting avida ninnano ?

    • @ak4sh92
      @ak4sh92 Před rokem

      @@demonx3284 starting left innaaan

  • @krishnakichu9054
    @krishnakichu9054 Před 2 lety +33

    കമ്പി ഉണ്ടേൽ എല്ലാം തെറിച്ചേനെ

  • @gamingwithjk37
    @gamingwithjk37 Před 2 lety +45

    He is disqualified becoz 0:40 he went out of line

  • @shadushaz387
    @shadushaz387 Před 2 lety +23

    ഇത് പക്കാ fail ആണ് കാരണം കമ്പികൾ ഉണ്ടായിരുന്നെങ്കിൽ എപ്പോഴോ ഇവൻ fail ആണ്

  • @Arjun-yh6vo
    @Arjun-yh6vo Před rokem +4

    Aaa... enganirikkan🤣

  • @rajinderthakur1095
    @rajinderthakur1095 Před 2 lety +132

    Over confident

  • @stop-cw8jg
    @stop-cw8jg Před 2 lety +1

    👍👍👍

  • @user-tb1zc2xg4q
    @user-tb1zc2xg4q Před 8 měsíci +1

    റിബണും കമ്പിയും തട്ടാൻ പാടില്ല സൂക്ഷിച്ച്‌ ശ്രദ്ധിച്ച് ചെയ്യ്താൽ എല്ലാവരും പാസാകും😊. പേടിച്ച് ചെയ്താൽ ഉള്ള ദൈര്യ കൂടി പോകും.

  • @muhammedshakir7904
    @muhammedshakir7904 Před rokem +2

    കമ്പികൾ ഉണ്ടായിരുന്നെങ്കിൽ ഒരു ഒറ്റ കമ്പി ഇനി ഇടിച്ചിടാൻ ബാക്കി ഉണ്ടാവില്ല 😂

  • @akash9355
    @akash9355 Před 9 měsíci

    Ith ethu vaanam ingane oodikkunnee 😅

  • @thalashanu1353
    @thalashanu1353 Před 2 lety +101

    Yesterday test ayirnnu pass ayi 😍

  • @urstrulyganesh2242
    @urstrulyganesh2242 Před 2 lety +1

    Dey pindye da😹

  • @stanzzabhijith4908
    @stanzzabhijith4908 Před rokem +3

    Ith enthuva game kalikuva anno h edukunath🤣🤣🤣🤣ath pole ondaloo but fail ayi

  • @jobinsvp
    @jobinsvp Před 2 lety +1

    0.40 he went out

  • @Vishnu-pu5db
    @Vishnu-pu5db Před 2 lety +1

    Speed

  • @vishnusasi7849
    @vishnusasi7849 Před 2 lety +1

    Ozhukiedukamayirinnu....edaike vetunnunde

  • @Why_is_gamora
    @Why_is_gamora Před rokem +4

    My driving test was simple.
    Just drive for 100 mt. take u turn and come back.

  • @marutilaxmanpatil4288
    @marutilaxmanpatil4288 Před 3 měsíci

    👍

  • @user-tb1zc2xg4q
    @user-tb1zc2xg4q Před 8 měsíci

    തേരിയിൽ കയറുമ്പോൾ first ഗിയർഇടുക.

  • @lizaambro1657
    @lizaambro1657 Před rokem

    It’s actually eye.

  • @user-tb1zc2xg4q
    @user-tb1zc2xg4q Před 8 měsíci +1

    പിന്നെ നിർബന്ധമായും സീറ്റ് ബെൽറ്റും ഇടുക.

  • @igu642
    @igu642 Před 4 měsíci

    crossing line?

  • @shajahanshaju630
    @shajahanshaju630 Před rokem

    Ithra space kittumo H edkann

  • @AwaisZahid
    @AwaisZahid Před 9 měsíci

    Pakistan L test is very difficult

  • @anandus1591
    @anandus1591 Před 2 lety +3

    Its failed I think

  • @mohammedanasmullanchery
    @mohammedanasmullanchery Před rokem +3

    License illa lle

  • @user-tb1zc2xg4q
    @user-tb1zc2xg4q Před 8 měsíci

    ഇങ്ങനെയല്ല Hഎടുക്കന്നത് എന്ന് മുന്നറിപ്പ്‌ തരുന്ന വീഡിയോ .

  • @basvantkondalwade250
    @basvantkondalwade250 Před 3 lety +5

    Failed ?

  • @Niaurs
    @Niaurs Před 3 lety +98

    This person failed?

  • @motogeekmalayalam8098
    @motogeekmalayalam8098 Před 3 lety +23

    Is it same all over India?

    • @navyamurali3
      @navyamurali3 Před 2 lety +2

      Nooo. Bangalore il 8 😅😅

    • @Farhaan4180
      @Farhaan4180 Před 2 lety +1

      @@navyamurali3 ath two wheeler nu alle? 🙄

    • @Manoj-qf6lq
      @Manoj-qf6lq Před 2 lety +2

      @@Farhaan4180 8 training in Car is easy compared to H

    • @Farhaan4180
      @Farhaan4180 Před 2 lety +2

      @@Manoj-qf6lq easy aan. But expert driver nu H aan nallath

    • @Manoj-qf6lq
      @Manoj-qf6lq Před 2 lety +1

      @@Farhaan4180 I agree. H training is very hard

  • @vaishakamentertainments5299

    It's failed

  • @vivekpambungal3498
    @vivekpambungal3498 Před 2 lety +241

    ഇതു fail ആണ് 👍👍

  • @piegonsorsale9149
    @piegonsorsale9149 Před 2 lety +1

    Athu pottan avo odikyannu

  • @BagadBilla69420
    @BagadBilla69420 Před 11 měsíci

    Ez

  • @babloos2
    @babloos2 Před rokem

    Fali alle

  • @jainsheaven3532
    @jainsheaven3532 Před 2 lety +9

    കൊള്ളാം 🤦🏻‍♂️🤣

  • @savadbinali2395
    @savadbinali2395 Před rokem

    🤣🤣

  • @shareeftrainer
    @shareeftrainer Před rokem

    Hi Friend my nem Shareef trinar

  • @videosworld7730
    @videosworld7730 Před 2 lety +5

    Fail 😂

  • @n.aashwin4425
    @n.aashwin4425 Před 3 lety +22

    Fail

  • @manumamkoottathil6796

    Enna koppada ith

  • @Its_me_akshay003
    @Its_me_akshay003 Před 2 lety

    Ith fail

  • @vanitakolape3637
    @vanitakolape3637 Před 2 lety

    ha

  • @abhijithunni5719
    @abhijithunni5719 Před 2 lety +1

    Fail anu

  • @akhilp.s4373
    @akhilp.s4373 Před 2 lety +1

    🤣🤣

  • @ripperstube8854
    @ripperstube8854 Před 2 lety

    Over confident

  • @devilsandteam3996
    @devilsandteam3996 Před 2 lety

    Fail